കൊച്ച് കുട്ടികൾ തെറ്റൊന്നും കൂടാതെ, മുതിര്‍ന്നവരുടെ ചിന്തയിൽ വരുന്ന വാക്കുകൾ എങ്ങനെയാണ് എഴുതുന്നത്? കുട്ടികളുടെ ശൈലിയിൽ കുറച്ച് തെറ്റുകളൊക്കെ വരുത്തി ഒരു ഒർജിനാലിറ്റി കൊണ്ട് വരാമായിരുന്നു!
ഫാമിലിയെക്കുറിച്ചു പൊങ്ങച്ചം പറയുന്ന ഒരു ടീച്ചർ എല്ലാ സ്കൂളിലും ഉണ്ടാവും. പാവം കുട്ടികൾ. മാർക്ക് കുറച്ചാലോ എന്നു കരുതി കേട്ടിരിക്കും. മറിമായം സൂപ്പർ ആണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണിക്കുന്ന പരിപാടി ❤️❤️❤️
ആ പ്രയർ കേട്ടപ്പോൾ പഴയ സ്കൂൾ ലൈഫ് ഓർത്തുപോയി 🤍🤍🔥🥰
അതെ
Lyrics കിട്ടുമോ പ്ലീസ് share
Yes athu oru Kalam jeevichathu appoyaanu
Nestu
Sathyam
പരാതി പെട്ടി തുറന്നത് മുതൽ ചിരി നിർത്താൻ പറ്റിയില്ല.... അവസാനം ഉണ്ണിയുടെ കത്തും കൂടി ആയപ്പോൾ 👌👌😄😄😄😄
വിരിഞ്ഞു നിന്ന താരിലും.....
വിടർന്ന താരകത്തിലും വിളങ്ങിടും പ്രഭാവമേ വിളക്കുവയ്ക്കു ഞങ്ങളിൽ..... 🙏🙏🙏🙏🙏👍♥️♥️♥️♥️
പ്യാരിജാധനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
സീതളൻ slang അടിപൊളി.... ഒരു രക്ഷ ഇല്ലാ ❤❤🔥🔥
25:07 ഉണ്ണിയുടെ കത്ത്😍കീഞ്ഞ് പാഞ്ഞ്😍
Athetho kasaragod ulla kuttiya🤣🤣
ഇത്രേം കാര്യപ്പെട്ട ചർച്ച നടക്കുമ്പോൾ ചൂടുള്ള ചായ ഊതി കുടിക്കുന്ന സുഗതൻ സർ ആണെന്റെ ഹീറോ 😂😂😂
25:33 ഉണ്ണി പിയൂണിന് ഒരു പരിഗണന നിങ്ങ കൊടുക്കപ്പാ 😅😂😂😂....
😂
മറിമായം ഒരു സംഭവം തന്നെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അ വതിരിപ്പിക്കാൻ ഉള്ള കഴിവ് 👌എല്ലവരും പൊളി 🔥
ഈ ലെറ്റർ വലിയ imbortant ഇല്ല
😍😍😍😁😁🥰🥰🥰
പ്യാരി
ഹൊ.'' ക്ലൈമാക്സ് സൂപ്പർ... ഉണ്ണിയുടെ വികൃതികൾ..'' ചിരിച്ചു ചിരിച്ചു മതിയായി❤️❤️❤️👍
Unni muth
കുട്ടികളെ സാറ്റ് കളിക്കാൻ വിട്ടിട്ട് വാറ്റ് അടിച്ച് കിടക്കരുത്..... ഇജ്ജാതി ഡയലോഗ് 😁😂😂😂
സുഗതൻ സാറിന്റെ ആവരവ് 😂😂😂
ശീതളൻ, സുഗതൻ voice modulation 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പ്രാർത്ഥന കേൾക്കുമ്പോൾ ചെറുപ്പത്തിൽ ഉള്ള സ്കൂൾ ജീവിതം മനസ്സിൽ ഒരു അനുഭൂതി
ഇതിന്റ ഡയറക്ടർ റെ സമ്മതിക്കണം... വലിയ മനുഷ്യൻ തന്നെ👍
Unni fans ivide comon💥😎💥
Yes
@@k.p.rajesh2999 pqw0
@k.p.rajesh2999 😂😂😂
ഇവരുടെ കഴിവിന്റെ കാര്യത്തിൽ നോക്കിയാൽ മാറിമായത്തിലെ എല്ലാവരുടെയും ഫാൻസ് ആയിപ്പോകും..😊👍👍
മറിമായത്തെ ഒരു പ്രത്യേക ഫീൽ കൊണ്ടുവന്നു ഡ്രിൽ മാഷ്
മുറിച്ചിടൽ സഹിക്കാൻ വയ്യാതായപ്പോ ഞാൻ നിർത്തി ഈ പരിപാടി കാണുന്നത്. ഇപ്പൊ വരി വരിയായി എപ്പിസോഡ് വരുന്നുണ്ട്
കൊച്ച് കുട്ടികൾ തെറ്റൊന്നും കൂടാതെ, മുതിര്‍ന്നവരുടെ ചിന്തയിൽ വരുന്ന വാക്കുകൾ എങ്ങനെയാണ് എഴുതുന്നത്? കുട്ടികളുടെ ശൈലിയിൽ കുറച്ച് തെറ്റുകളൊക്കെ വരുത്തി ഒരു ഒർജിനാലിറ്റി കൊണ്ട് വരാമായിരുന്നു!
ഫാമിലിയെക്കുറിച്ചു പൊങ്ങച്ചം പറയുന്ന ഒരു ടീച്ചർ എല്ലാ സ്കൂളിലും ഉണ്ടാവും. പാവം കുട്ടികൾ. മാർക്ക് കുറച്ചാലോ എന്നു കരുതി കേട്ടിരിക്കും. മറിമായം സൂപ്പർ ആണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണിക്കുന്ന പരിപാടി ❤️❤️❤️
സത്യം..... പക്ഷേ അവരുടെ ഫാമിലിയിലേക്ക് ഇറങ്ങി നോക്കിയാൽ അറിയാം.... ഈ പൊങ്ങച്ചത്തിൻ്റെ രഹസ്യം. ടോട്ടൽ തകർന്നതായിരിക്കും
സത്യം
വിഷയ ദാരിദ്ര്യം ഇല്ലാത്ത ഒരു പരിപാടി 👍
ശീതളന്റെ സംസാരം കേട്ടപ്പോൾ കമ്മത്ത് &കമ്മത്ത് സിനിമ ഓർമ വന്നു 😂😂😂
Kasaragod bhasha 😮😊❤
2:30 മന്മദന്റെ ആ വരവും തലേന്നത്തെ Hang over mannerism വും ഇതിലും നന്നായി ആവിഷ്കരിക്കാൻ കഴിയില്ല.
ശീതലൻ നല്ലൊരു ആക്റ്ററാണ് 👍🔥
ശീതളന്റെയും, സുഗതന്റെയും samsaram 😂😂😂
അവസാനം ഉണ്ണി കൊണ്ട് പോയി ഈ എപ്പിസോഡ് 😂😂😂
ഇന്നുവരെ ഒരു മിച്ച് ഇത്രയും Episode കണ്ടിട്ടില്ല
25:20 expression 🔥
പ്യരിയെ കണ്ടപ്പോൾ കൊഞ്ചിറ സ്കൂളിൽ പഠിപ്പിച്ചിരുന്ന വാസു സാറിനെ യാണ് ഓർമ്മ വരുന്നത..''
ഞ്ഞമ്മളെ കാസറഗോഡ് കാരെ കളിയാക്കിയതാണല്ലേ 😂ഇപ്പൊ ഇവിടെ ആരും കീഞ്ഞു പായലില്ല 😂
ഇദൊക്കെ എപ്പോഴോ കണ്ട് കഴിഞ്ഞതാണ് സുഹൃത്തേ....
25മിനിറ്റ് എപ്പിസോഡ് മുയൽ പെറ്റപോലെ 5കഷ്ണം ആക്കി ഇടുബ്ബോൾ ആലോചിക്കണം
സത്യശീലൻ സാറിന്റെ സ്വരം ശരിക്കും മമ്മുക്കയുടേത് പോലെ തന്നെ....!!👍👍👍👍👍🤣
നിയാസിന്റെ സ്ലാംങ് കിടു...
ലെ നിയാസ്.- സ്കൂളീല്‍പോകാത്തവനെ കാത്തു നില്‍ക്കേണ്ട ഗതികേട്
😂😂😂
Last കത്ത് പവർ 🥳🥳
ഇന്നലേം കഴിച്ചല്ലേ?? 🤣🤣
ഞങ്ങള്ക്ക് ഉണ്ടായി ഒരു സർ കണ്ണുചുവന്ന് വന്ന ഒരു സർ 🤣
😂vennooor ayyappan Naghale Malayalam sir😂👍🏻🤦🏻♂️
Adiplsatysheelan abinayam adipl
3:54
Manmadhante attitude nte ponnoo😂😂
തുടക്കത്തിലേ ചിരിതന്നെ 🤣🤣🤣🤣.. മന്മധൻ ന്റെമുഖംകൊണ്ടുള്ള ആക്ടിങ് ജഗതിചേട്ടന്റെ പോലെഉണ്ട് 👌🏼👌🏼👌🏼👌🏼👌🏼😂😂😂😂😂സുഗതൻ സാറിന്റെയും ശീതളൻ സാറിന്റെയും ഇമ്മാതിരി ശബ്ദം ഇനി വേണ്ടാ 😛😛😛
സുഗതൻ ചേട്ടന്റെ സൂപ്പർ 👍🏻🥰
കീഞ്ഞിക്ക് പാഞ്ഞിക്ക് ഞ ഞ്ഞു ഞ... 🤣🤣🤣
Unni super star
ഉണ്ണിയുടെ കത്ത് 🤣🤣🤣🔥
പരാതി പെട്ടി കലക്കി 😂😂
മൊയ്തു ഫാൻ ഇവിടെ വരൂ
Sheethaln and Unni sathyasheelan Mandi👌natural acting superb ❤❤❤
Mandi Alla Mandu
ശീതളനും 😂😂😂😂
സുഗതനും 😂😂😂😂
Unni സർ climax കൊണ്ട് പോയി 🤣🤣
ഉണ്ണി പ്യൂണ്ണിന് ഒരു പരിഗണന നിങ്ങ കൊടുക്കപ്പ.. 🥰😂😂
000
14:17 evidey machinde mugalileko😂😂😂😂😂😂😂😂 sheethalan😂😂😂
ഉഗ്രൻ മറിമായം ഇങ്ങനെ വേണം മറിമായം..... സൂപ്പർ
Enthayalum valare happy aye kettooo...full episode ettathinu thanksssssss....
അഭിനയം അല്ല behaviour ❤️❤️❤️👍
Adeepoli marimayam❤😂
Sugathan sir e pole enkkum oru sir u dayrnnu ethe getupil swamipillai sir😊
13:48 sugathan expression king
അധികം സ്കൂളുകളിലും നടക്കുന്നത് ഇതു തന്നെ പരാതി പൂഴ്ത്തൽ . മാസ്റ്റർ മാർ എല്ലാം ഒറ്റകെട്ട് .
എന്റെ സ്കൂളിലെ പ്രാർത്ഥന 🥰
Prayer kettapol oru nostalgic feel
Unni poli aaattooo 🫂🤣🤣🤣🤣🤣🤣🤣🤣
പ്യാരി കലക്കി
കുട്ടികളെ സാറ്റ് കളിക്കാൻ വിട്ടിട്ട് വാറ്റടിച്ചു കിടക്കുന്ന 🤭🤭🤭🤭
അടിപൊളി എപ്പിസോഡ് 😇
State ടെലിവിഷൻ കോമെഡിയൻ ഉണ്ണിരാജ 👍👍
തന്നെ എഴുതിയിട്ടതാകും 😂😂😂അല്ലെങ്കിൽ നിർബന്ധിച്ചത് വായിക്കാൻ 😂😂😂😂
Ente ponne sammathichu...👌👌
സ്കൂളിൽ അധ്യാപകന്‍ ആയി ജോലി ചെയ്യുന്ന ഞാൻ 😂🤣🤣🤣😂
Njanum🫣
Ormippikkalle.....
😂😂kollam.
അധ്യാപകർ ആണ് നമ്മുടെ ദൈവങ്ങൾ
ഉണ്ണി താങ്കൾ ആണ് പുലി.... പിന്നെ ബാക്കിയുള്ള പുലികളെ പറയേണ്ടല്ലോ 🥰
One of the best comade programme ☝️☝️☝️☝️
Very.entertaining and true
I love marimayam team
ഉണ്ണിയെ ഒരുപാട് ഇഷ്ടം ❤
Sugathante sound😂😂🤣
Manmadan ...extraordinary actor🔥🔥🔥
ഹോ...എനിക് ഒരു അധ്യാപകൻ ആവാൻ തോന്നുന്നു...😢
I love this team...
Very brilliantly dealing with all the matters in our society ❤️
പ്യരി ഫാൻസ് ഉണ്ടെ ങ്കിൽ ലൈക് അടുക്കൂ
❤😂😊
]
A program without subject poverty 😂😂
Super episode 😊
😂😂😂😂 super all are best actors
മറിമായം ❤️❤️❤️
കാസർഗോഡ് ഉള്ള കുട്ടി എഴുതിയതാ 😄ശീതളൻ
എന്തേ മാമ തോറ്റുപോയോ വരിവരിയായി എപ്പിസോഡുകൾ 😀
ഇനിയും വരാനുണ്ട് 😂😂😂
അല്ല പിന്നെ നമ്മളോടാ കളി.... പ്രവാസിആരും കാണാതായപ്പോൾ ... അവര് പഠിച്ചു,,,
എന്തൊക്കെചെയ്തിട്ടും മനോരമമാക്സ് എന്ന ഊളആപ്പ് ആരുംഡൗൺലോഡുചെയ്തു കാണുന്നില്ല
അത് ശരിയാണല്ലോ. നമ്മൾ കാണാതിരുന്നാൽ മതി, അപ്പോൾ റേറ്റിംഗ് കുറയുന്നത് അവർക്ക് അറിയാം. അവർക്ക് വേണമെങ്കിൽ ഇട്ടാൽ മതി.അല്ല പിന്നെ.👍👍👌😊👋
അവന്മാരുടെ ആപ്പ് റീച് കൂട്ടാനായി കളിക്കുന്നതല്ലേ.....
last പരാതി ... നന്നായി കീഞ് പാഞ് 😂
മറിമായം 👍👍👍♥♥♥
ഈ മുറിമായം വന്നിട്ട് കാലം എത്രയോ ആയല്ലോ, ഇപ്പോഴാ ഫുൾ വരുന്നത്
Nalla kuttikal adipoli😁😁😁
Sugathante sound mattiyath kollam👍
ശീതളൻ 👍👌
Avasanam unni polichu😀😀
ശീതളനും സുഗതനും ശ്രീനിവാസനും തിലകൻ ചേട്ടനും പോലെ 😂
ഈ എപ്പിസോഡ് കണ്ടപ്പോൾ കുറച്ചുനേരം ഞാൻ ഒരു സ്ക്കൂൾ കുട്ടിയായി!!! കാരണം ഈ prayer Song ഞാൻ പഠിച്ച എന്റെ മോഡൽ സ്കൂളിന്റേതാണ്, വളരെ നല്ല പാട്ട് ആണ്,
Chetoole ബെല്ലടിക്കണ മാഷ് ആണ് ട്ടോ പിയുണ് അല്ല 🥰🥰
ഇത് വല്ല്യ ഇപ്പോര്ട്ടൻസ് ഇല്ല. പ്യാരി 😂
😂😂😂
ഒരു കുട്ടിയും PT, പിരീഡ് കളിയ്ക്കാൻ വിടുന്നതിനു പരാതി പറയൂല.
Unni is my Hero 😅😅😅😅
Last letter🤣👌
Head master polichu
Poli episode 😂 Kuttikalde Compliants Ellam kidukki last unniyude complaint kettit chirich chirich Oru parivam aayi😂❤
അടിപൊളി ഉണ്ണി
Ellarum thakarthu🎉🎉😂
Full episode undallo...1h vechitt