Ep 596| Marimayam | Dear Messi, its for you...
HTML-код
- Опубликовано: 9 сен 2023
- #MazhavilManorama
Dear Messi, its for you...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... - Развлечения
എന്തായാലും കോയ പറഞ്ഞത് ശരിക്കും ശരിയായി, മെസ്സിയും പിള്ളേരും കാണിച്ചു കൊടുത്തു😍🇦🇷⚽🏆🇦🇷🇦🇷🇦🇷🇦🇷
കോയാക്ക പറഞ്ഞത് പോലെ തന്നെ നമ്മൾ കപ്പ് അടിച്ചു 🇦🇷
ഇന്റെ കുട്ടി❤... മെസി ഫാൻസിന് അറിയാം ആ വിളിയിൽ ഉള്ള ഇംമ്പം❤
മലപ്പുറം കോഴിക്കോട് ഭാഗത്ത് ഇങ്ങനത്തെ പ്രതിഭാസങ്ങൾ ഉണ്ട് 🔥🔥🔥
Oo sheri ser baakiyullor pottanmar
@@aswinp8172ആണലോ
Pachakkallam
ഞാനൊക്കെ 😂😂
Enthe veere jilla kaarkkonum kali pattoole
മലപ്പുറം വാഴക്കാട് സുബൈർ ഇക്കയെ ഓർമ വന്നു 🥰
ആരാ 😭😭😭
മറിമായം പൊളിച്ചു expecialy കോയ 😂😂😂
ഗംഭീരം. അടിച്ചു പൊളിച്ചു. സംഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലും കൂടിയാക്കിയിരുന്നെങ്കിൽ ലോകത്തെല്ലാവർക്കും ആസ്വദിക്കാമായിരുന്നു.
sub titles ittal - ithu billion views kittum...aarodu parayan....aaru kelkkan
മെസി കോയ👍👍😂😂
ബ്രസീൽ സുഗതൻ👍👍😂😂
നെയ്മർസത്യൻ
😂😂👏
😊
മെസ്സി ഫാൻസ്❤🇦🇷⚽
Sudani from Nigeria. Same . Story. ❤
ജൂനിയർ മാമു കോയക്ക് സിനിമയിലേക്ക് സ്വാഗതം !
മെസ്സി കോയ 💞💞💞❤❤❤😂😂😂
നല്ലതു പോലെ കുടുംബം നോക്കി ജോലിക്കു പോകുന്ന ചെറുക്കന് പെണ്ണില്ല ഇതുപോലെ ഉള്ളതിനൊക്കെ പെണ്ണും പെടക്കോഴിയും അനുഭവിക്കുക 😅😃
Messi Koyaaaaa ❤❤❤❤❤
വിനോദിന്റെ മുസ്ലിയാർ വേഷവും ഓക്കേ
Leooo!
22:01 🤣 🤣
Koya poli messi koya🥰😆
ഖത്തറിൽ നടക്കണ ഫുട്ബാൾ ടൂർണമെന്റിന്റെ ആരവം ഇവിടെ ഉള്ള ഗവണ്മെന്റ് ആശുപത്രിലെ പ്രസവത്തിനു ണ്ടാവോ 🤣🤣
16:40കൊട് കൈ 😂😂😂😂
ഗോട്ട് ഒറിജിനൽ 🐐ലിയോ മെസ്സി🐐
മെസ്സി 🔥😍
Leo ❤️❤️
ഇതിനൊക്കെ ഒരു ടൈം ഉണ്ട് വേൾഡ് കപ്പ് നടക്കുന്ന ടൈമിൽ ആയിരുന്നു യൂട്യൂബിൽ ഇടേണ്ടത് ഒരു ആഴ്ച ക്ക് ശേഷം ഇട്ടുകൂടെ ഇവർക്ക്. ആനുകാലിക സംഭവങ്ങൾ ആകുമ്പോ കൂടുതൽ ആസ്വദിക്കാൻ കഴിഞ്ഞേനെ
ഇങ്ങനെയുള്ള മാനസീക രോഗികൾ , എന്റെ നാട്ടിലും ഉണ്ട് ,
Football manasikam alla
Worldcup ullappa mathram ulloo🙏🏼🙏🏼allathappo ulla manasika rogam alla🙏🏼
9:04 😂
ഇതിൽ Messi goal അടിച്ചപ്പൊ രോമാഞ്ചം വന്നവരുണ്ടോ❤
പിന്നല്ലാതെ .....🔥🔥🔥
Reality of indian football 👏
ഇതെന്താ ഇത്ര ലേറ്റ് ആയത്.. Wolrd കപ്പിന്റെ ടൈമിൽ ആയിരുന്നെ കുറച്ചു കൂടി റീച്ച് കിട്ടുമായിരുന്നു..
Messi 🔥🔥😘😘
പൊളിച്ചു
Hi സൂപ്പർ
മേഴ്സി കപ്പും കൊണ്ട് പോയി 😂
Cristiano Ronaldo 🇵🇹🇵🇹🇵🇹
മൂന്നാമത് ഞാൻ 😂😂
എന്തിന് ഇത്ര നേരത്തെ അപ്ലോഡ് ചെയ്തു..ഒരു വർഷം കൂടെ കഴിഞ്ഞ് ഇട്ടൂടാർന്നോ...
Next suiii adikum😩😍
മെസ്സി മൊൻ
Adipoli 😍😍😍
India yile sports development patti paranjathu correct aanu 😂😂😂😂
Loving from aluva
Messi Koya fans like ❤
മോയതു കലക്കി😂😂😂😂
4 ammathu njan🤍🙌🏼
🇦🇷😍🇦🇷
Malappuram ❤
👏👏👏👌👌👌
കോയ ഒരു അഭിനയ സാമ്രാട്ട് തന്നെ
Yes
എന്റെ പൊന്നോ 😂😂😂😂😂
🎉🎉🎉
Malappuram
Leo😍💙
മൊയ്തു സൂപ്പർ 😍😍
ഇതൊക്കെ old എപ്പിസോഡ് അല്ലെ
🇦🇷🇦🇷🇦🇷
Malapuram kozhikode vaanangal
😆😆🤣🤩🤩🤩🤩🤩🤩🤩🤩🤩
😃😃😁😁😁😁😁😁😁😁
Subair vazhakkad
Cr7❤️
🐪
🦸♂️
Goat❤
Cup edukunnathin oru video cheyyumo
Cr7
Nalla ball controling
2:48 min to 3:30 😮
CR7 cr7 CR7
messi koya
🔥🔥
എനിക്ക് ഒരാഗ്രഹം ഉണ്ട് .....😂🥰✨✨✨✨🇦🇷
കോയാക്ക 👌🏻👌🏻👌🏻👌🏻
ഫുട്ബോൾ ഇഷ്ടം
എന്നും മെസി വാഴും ❤️
Yadil ikku bais 😅
13.01😂😂😂
Ok
1st
Argentina cup adichitt ullo oru episode vannila..😢
1st😹
Mercy 🤣
Messi fans like ❤
Cupb adichu
CR7 CR7 CR7 CR7 CR7 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤❤❤❤😂😂😂😂
No one is bothered about beautiful message that marimayam trying to intimate.. still we can see the same mentality in messages
😅😅😅😅😅😅😅😅😅
Subtitles needed
മലപ്പുറo❤
Koya🤣🤣🤣🤣
ഞങ്ങളുടെ ബ്രെസിലിന്റെ ക്യാപ്റ്റൻ ആയിരുന്ന പ്യാരിജാതൻ.... കളം മാറിയോ... 😳
സുബൈർ വാഴക്കാട്
😂😂😂😂😂
ഇത് കഴിഞ്ഞവർഷം ഇട്ട വീഡിയോ അല്ലേ? പിന്നെ വീണ്ടും ഇട്ടതല്ലേ?
ന്താ കോയാ, ഇത്രേം തുണി സൂറാന്റെ ബൈറ്റിൽ വെക്കണമായിരുന്നോ,
ശ് ശി, കൂടിപ്പോയില്ലേ..
ഇങ്ങനെ കുറേ മലവാനങ്ങൾ
Koya fans like here
Soorya grahanam
മേഴ്സി 😂😂😂😂
മെസ്സിക്കോയ ശരിക്കും പ്രവചന നീരാളി
ഇതൊക്കെ old അല്ലെ
നേരത്തെ ന്യൂട്ടന്റെ പോലുള്ള ചെറിയ വേഷം ചെയ്ത ആള് എവിടെപ്പോയി. ഇപ്പൊ കാണാറേ ഇല്ല 🤔
അയാൾ അർജന്റീനയിൽ പോയി 😊
തട്ടീം muttem ഒന്ന് upload ചെയൂ plss😢😢