Ep 739 | Marimayam | Credit card: it's a lot of fun until you get the bill.
HTML-код
- Опубликовано: 5 апр 2024
- #MazhavilManorama #marimayam
Credit card interest payments are the dumbest money of all.
Click the link to watch all marimayam Episodes : -www.manoramamax.com/programs/...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Развлечения
മണ്ടു സ്നേഹ സെരിക്കും ഉമ്മ തന്നെ 😀❤
എന്തൊരു നടൻ ആണ് " നിയാസ് " കോയാക്ക 👌👌👌✨
ആപ്പിള്‍ വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ😂😂 രാഘവേട്ടൻ 👍👍😂😂😂
മണ്ഡോദരി ഏതു വേഷം കൊടുത്താലും പൊളിച്ചുകയിൽതരും. മണ്ഡു മാസ്
ഈ എപ്പിസോഡിൽ സുധിയുടെ അഭിനയം ഒരു രക്ഷയുമില്ല 😊😂😂
സുധി. ഉഷാറായി വരുന്നുണ്ടല്ലോ... ❤️❤️
ഇതൊക്കെ ആണ് കോമഡി 😂ഇപ്പോൾ കുറെ നിലവാരമില്ലാത്ത ഇന്റർ meening ഉള്ള കോമഡി ഉണ്ട് അതിനെ അപേക്ഷിച്ചാൽ സൂപ്പർ ❤❤❤
സുധീ കോയക്കാ വേറെ ലെവൽ
Sudhi Number 1
Raggavettan dialogue 'thengayude photo' so hilarious
Mandothariyude ഉമ്മച്ചി വേഷം പൊളിച്ചു
ആപ്പിൾ വാങ്ങിയിട്ട് വേണം തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂😂👍
മണ്ടു അമ്മ പെങ്ങൾ ഭാര്യ അമ്മുമ്മ കുട്ടി മണ്ടി
ഏതു വേഷം കൊടുത്താലും സൂപ്പർ ഇഷ്ടം 🥰🥰
സുധി ഒരു രക്ഷ ഇല്ല പൊളി 🥰🥰🥰🥰👌👌👌👌
😊
പാലിനും മദ്യത്തിനും ഒരുപോലെ വില കൂട്ടിയപ്പോൾ എപ്പിസോഡ് കാണുന്നില്ലല്ലോ 🙄
ഉപകാരം ഉള്ള ഒരേ ഒരു പ്രോഗ്രാം മറിമായം മാത്രം
എന്ത ഉപകാരം?
@@Paul-tu4ngക്രഡിറ്റ് കാർഡ് ഉപയോഗം എങ്ങനെ എന്ന് ചില ആളുകൾക്ക് ഇപ്പോഴും അറിയില്ല ഞാൻ ഉൾപ്പടെ ഉള്ളവർക്ക് ഗുണ ദോശവശങ്ങൾ അവർ ഇത് ഹാസ്യരൂപേണേ അവതരിപ്പിച്ചുതന്നു തെറ്റായ ധാരണ ഉണ്ട് ഈ കാർഡ് ഉപയോഗിച്ച് എന്തോ ഫ്രീകിട്ടുന്ന പോലെയാണ് ആളുകൾക്ക് പിന്നീട് പണിയാകുകയും ചെയ്യും😂😂😂😂
Koyakkante oru bhayankara vallye fan aaa njn❤❤
ആപ്പിൾ വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ (രാഘവേട്ടൻ rocks 😅😅😅)
😂😂😂
😂
Mandothari thani ummachi thanne 🥰🤣🤣👍🏻
💯
😍😍
സത്യഭാമ എപ്പിസോഡ് വേണം
Athee
അതെ മണ്ഡോദരി ആവണം സത്യഭാമ
Venom ath enthayalum venom..bcoz annathe avrde varthanam athra mosham aarnnn. .
പോസ്റ്റ് ഇട്ട മുസ്ലിം ജാതി വർഗീയത പറയുന്നതാ @@aryamg6685
😂
സുധി നടത്തം 😂😂😂😂😂😂
ഉണ്ണിയെ കാണുമ്പോ തന്നെ ചിറി വരും 😂😂😂😂😂😂😂😂😂😂
മന്മതന്റെ കോമഡി കാണുമ്പോൾ ജഗതിയിലെ ഓർമ്മ വരും
Sudhi adipoli
ഏയ് ചങ്ങാതി എത്ര പറയുന്നത് ഇട വിട്ട് അപ്ലോഡ് ചെയ്തതില്‍ എന്താ കാര്യം... 738 എവിടെ ഡോ...
Super your people insight is really appreciated Marimayam let it keep going.,,👌
പരിചയം ഉള്ള ആരോ പോലെ സുധി 😍😍😍🥰🥰🥰🥰😂😂😂😂😂
സത്യം.... എനിക്കും തോന്നി.. എപ്പോൾ കാണുമ്പോഴും പരിചയമുള്ള ആരോ ആയിട്ട് തോന്നും...
ഫഹദ് ഫാസിലിന്റെ ശരീര ഭാഷയും അഭിനയവും ആണോ.....???
22:17 😂😂😂 super
മണ്ടു സ്നേഹ ഹോ ഒരു രക്ഷയുമില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 😮😮😮😮
Koya Fans undo?
14:25 ... രാഘവോ..... രാജപ്പോ.....ഇന്നസെന്റ് നെ ഓർമ വന്നു 😂😂
Apple vangitu veenam thengede oru photo idukaan 😂😂😂best dialogue ❤❤
അഭിനയത്തിന്റെ സുൽത്താൻ ന്മ്മാരായ കോയയും, മൊയ്തുവും, മണ്ഡോദരിയും, ഇതിലുള്ള പഴയ കഥാപാത്രങ്ങൾ എല്ലാവരും പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ അധികാരികൾ.. ഏത് വേഷവും പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന വൈഭ വം.... ഇവർ ക്ക് മാത്രം സ്വന്തം..
രാഗാവേട്ടന്റെ സൗണ്ട് സൂപ്പർ ❤
രാഘവോ 😎 രാജപ്പോ....ആ വിളി " ഓർമയിൽ ഇന്നച്ചൻ ❤️
Ragavettan🔥🔥
Sudhi❤❤❤❤❤
സുധി.... പൊളിച്ചു. നന്നായി വരട്ടെ. നല്ല വേഷങ്ങൾ ഇനിയും കിട്ടട്ടെ.
സുധി.... നല്ല അഭിനയം
സുധിയെ വൈകാതെ ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു 😊
മണ്ഡോദരി...... ഏത് വേഷത്തിലും സൂപ്പർ.
സ്തുതി നീ പൊളിക്കടാ❤
സുധി പൊളിക്കുന്നുണ്ട് 👏🏻👏🏻
Raghavettanta shabdam ketitu chirichu kannum vayarum vedanikkanu😂😂😂
Ith nalle oru ariv aan.. about credit card ❤❤
Adipoli episode
രാഗവേട്ടന്റ സൗണ്ട് 😂
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😁
ഇല്ല 😁
Ella
യാരുത്
Nduuuuu
ഉണ്ടേ👋
Nice sis❤❤❤🎉❤❤❤
ഉണ്ണി 😂😅🤣
2030 il kanunavarundoo
രാഘവേട്ടന്റെ ശബ്ദം 😂😂😂😂😂😂
Super super episode namaste 🙏 👌 👏
സുധി കലക്കി
2 മാസം നാട്ടിൽ പോയി വന്നപ്പോൾ യൂട്യൂബ് നിറച്ച് മറിമായം😱
ആദ്യം ഏത് കാണും... ആകെ കൺഫ്യൂഷൻ ആയല്ലോ🧐
Superb❤️
Enikku seethalan aanu ettavum ishtam.. super aanu ..edhu character um..
സുധി സൂപ്പർ ❤❤❤❤
മണ്ടു ഉമ്മ ആയി ഭാര്യ ആയി അനിയത്തി ആയി ഒരാൾ തന്നെ എത്ര ക്യാരക്ടർ ആയി ഹാൻഡ്ൽ ചെയ്യുന്നു അത് ആണ് കഴിവ് 👍🏻👍🏻👍🏻👍🏻
കൊയക്കാൻ വേണ്ടി കോയക്കാ പറഞ്ഞതാ 😂
അഭിനയ പ്രതിഭകള്‍ marimayam teams❤❤❤❤
Ragavettan poli
All guys manorama max download cheyth athil marimayam search cheythal all episodes kittum athum youtube idatha episodes athil und
15:19 unni maranamas entry
Manmadhan gave good and correct advice. Use credit card wisely.
ആപ്പിൾ വാങ്ങിയിട്ട് വേണം ഒരു തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂
സുധിനെ കാണുമ്പോഴേ ചിരിവരും 😂
Hii sakee🥰
🍎 വാങ്ങിട്ടു വേണം ഒരു 🥥 ഫോട്ടോ എടുക്കാൻ
സുധി ഫാൻസ് 🔥
Samsung s series alle chengayi 30000 ne vangiche... Laabam thanne🔥
Music sound is very irritating
Raghavetande sound uh😂
സൂപ്പർ 👍👍
Yes , if you have money, everyone wants you.
സുധി ❤️❤️❤️
738 episode evidedo
why dont people think of the option of working and earning money, instead of always seeking easy money?
738 എവിടെ ഇത് എന്ദാ ഒരൊന്ന് മുക്ക് ന്നത് അത് ശരി ഇല്ല
Good episode
കോഴക്ക വെളിച്ചു കോഴക്കാൻ്റെ അഭിനയം കണ്ട് ഇരിക്കാൻ നല്ല രസമാണ്
ഇന്നത്തെ ലൈക് രാഘവന്
മണ്ടു കലക്കി
ഇത്രേം കാലം എല്ലാ സാധനവും പൈസ കൊടുത്താ മേടിച്ചത് 😂 രാഘവേട്ടൻ കലക്കി
രാഘവോ 😂😂😂ആ വിളി മണിച്ചിത്ര താഴ് മോഡൽ
Credit is a trap😅
Sudhi kollaam tto
ആപ്പിള്‍ വാങ്ങീട്ട് വേണം ഒരു തേങ്ങേൻ്റെ ഫോട്ടോ എടുക്കാൻ "😂😂😂
Sudhi kalakki
Sudhi🔥🤣
🤣🤣today super super 👍👍👍
രാഘവോ 😄😄
14:21 15:22 song name please
Sudhi 😊😊
സുധി 🙏🏻🙏🏻🙏🏻🙏🏻
2024 il kanunnavar undo
21:20 to 22 : 59 😅😅
ഈ ഒരു പ്രോഗ്രാം മാത്രമേ കാണാൻ കൊള്ളുന്നതുള്ളു ❤
തിരിപ്പിക്കൽ കോയ 😂
Credit card ulla ellaarudaya condition ithaanu 😂😂
738 evde uploadereeeee...?
ആപ്പിൾ വാങ്ങിയിട്ട് വേണം ഒരു തേങ്ങ ഇടുന്ന ഫോട്ടോ എടുക്കാൻ 😂😂