Ep 754 | Marimayam | The yield of social media.

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 496

  • @JojoThomas-u7z
    @JojoThomas-u7z 9 месяцев назад +713

    പുതിയ alugal വേണ്ടായിരുന്നു എന്ന് തോന്നിയവർ like ചെയ്യൂ.,

    • @beenasam879
      @beenasam879 9 месяцев назад +13

      New people also get a chance
      Marimayam already did more than 700 episodes.
      They are so talented and the newbies are also doing excellent work.

    • @peeonepeetwop1p2
      @peeonepeetwop1p2 9 месяцев назад

      എല്ലാരും വരട്ടെ ആരും ഒന്നും പഠിച്ചിട്ടല്ലല്ലോ.. വരുന്നത്, പുതിയ ആളുകളും പഠിക്കട്ടെ... എന്നും എല്ലാരും ഉണ്ടാകില്ലല്ലോ...

    • @peeonepeetwop1p2
      @peeonepeetwop1p2 9 месяцев назад

      ഇവരൊക്കെ നാളെ ആര് ആകും.. എന്ന് നമ്മൾക്ക് അറിയില്ല..

    • @Chakkaviplavam
      @Chakkaviplavam 9 месяцев назад

      Ee contentinu puthiya aalkkar venam ...

    • @vishnup8896
      @vishnup8896 9 месяцев назад

      puthya vannath ellam piece aaanu..super irikkatte

  • @TEHSIRASI
    @TEHSIRASI 9 месяцев назад +163

    ആ പഴയ ടീം മാത്രം മതിയായിരുന്നു.....പുതിയ ആളുകൾക്ക് അവസരം കിട്ടരുതെന്നല്ല ഉദ്ദേശിച്ചത്.പഴയ ടീമിന്റെ പെർഫോമൻസ് പൊളി ആണ്.

    • @FaisaTk
      @FaisaTk 8 месяцев назад

      Blessi sir ne oorma vannu

  • @SanjuKSudhakaran
    @SanjuKSudhakaran 9 месяцев назад +574

    കഥാപാത്രങ്ങൾ കൂടി കൂടി വരുമ്പോ എപ്പിസോഡ് ക്വാളിറ്റി കുറഞ്ഞു വരുന്ന പോലെ

  • @sirajudheen.mksiru7011
    @sirajudheen.mksiru7011 9 месяцев назад +73

    ആളുകൾ കൂടുതൽ.ആകുമ്പോൾ .. നിലവാരം കുറയുന്നുണ്ടോ എന്നൊരു തോന്നൽ.... 😊

  • @sharafudheenputhiyarakkal4151
    @sharafudheenputhiyarakkal4151 9 месяцев назад +28

    ഇത്രയും നിലവാരം കുറഞ്ഞ മറിമായം ആദ്യമായി കാണുക ആണ് 😊

  • @rafeekkh6288
    @rafeekkh6288 9 месяцев назад +12

    പഴയ നിലവാരം ഇല്ല കോമഡി കേട്ട് ചിരിവരുന്നില്ല

  • @najanajashareef1334
    @najanajashareef1334 9 месяцев назад +175

    ആളുകൾ മാറിയപ്പോൾ എല്ലാം തവിടു പേടിയാകുന്നു നിലവാരമുള്ള ഒരു പരിപാടി ആയിരുന്നു എല്ലാം poyi

  • @RappisMagic
    @RappisMagic 8 месяцев назад +14

    മറിമായം പോലെ തോന്നുന്നില്ല.... വേറെ എന്തോ പോലെ 🙏🏻😪

  • @nahjaz3
    @nahjaz3 7 месяцев назад +9

    ഇത്രയും നിലവാരമില്ലാത്ത മറിമായം ഞ്ഞാൻ കണ്ടിട്ടില്ല

  • @dalyjose1576
    @dalyjose1576 9 месяцев назад +106

    ഇന്നത്തെ മറിമായം പിടികിട്ടാതിരുന്നത് എനിക്ക് മാത്രമാണോ?

    • @97456066
      @97456066 9 месяцев назад +5

      Ethinte 1st part undu pashe thammil oru yochipilla😂

    • @Matridavid
      @Matridavid 9 месяцев назад +2

      ഇത് രണ്ട് parts ആയിട്ടാണ്... എപ്പിസോഡ് 753 ആണ് part 1.....എപ്പിസോഡ് 754 part 2 ഉം ആണ്.... രാത്രി കള്ള് കുടിച്ചിട്ട് വന്ന അപ്‌ലോഡർ മാമൻ രാവിലെ കെട്ട് ഇറങ്ങാതെ എപ്പിസോഡ് 753 ഇടാതെ എപ്പിസോഡ് 754 ആണ് അപ്‌ലോഡ് ചെയ്തത്..... അറിയാതെ ഒരു "ഒരുപാട്" കൈയബദ്ധം.... 😁

    • @divyamol671
      @divyamol671 9 месяцев назад +1

      ​@@Matridavid753 ഇന്നലെ upload ചെയ്തു. But 752 എന്നാണ് ഇട്ടിരിക്കുന്നത് 🤣🤣🤣

    • @Bloom6761
      @Bloom6761 9 месяцев назад

      I think ആടുജീവിതം.
      സസ്പെൻസ് മുന്നേ കുറെ ഇൻ്റർവ്യൂ വഴി പറഞ്ഞിട്ടുണ്ട്. ഫിലിം റിലീസ് ആവുന്നതിന് മുന്നേ.

  • @JojoThomas-u7z
    @JojoThomas-u7z 9 месяцев назад +148

    കോയ, സത്യശീലൻ, ഉണ്ണീ, പ്യാരി ജാഥൻ മണ്ടു, സുഖദന്, മോയ്ദു, ഇവർ മാത്രം മധി,എപ്പോഴും പുതിയ alugal വരുമ്പോൾ എന്തോ ബ്ബോറഗുന്നു

    • @sufiyabeevi6145
      @sufiyabeevi6145 9 месяцев назад +2

      Sudhi venam

    • @shiyasmanathumangalam6029
      @shiyasmanathumangalam6029 9 месяцев назад +1

      Sudhi nallathan

    • @jafar_ck
      @jafar_ck 9 месяцев назад

      💯

    • @SivadasanMkd-pg5zf
      @SivadasanMkd-pg5zf 9 месяцев назад +1

      എന്തു മലയാളമാ സുഹൃത്തേ നിങ്ങൾ എഴുതുന്നത്? അറിയുന്ന ആരോടെങ്കിലുംചോദിച്ച് എഴുതാൻ പഠിക്കുക

    • @MohamedAli-im5dd
      @MohamedAli-im5dd 9 месяцев назад +5

      മന്മഥൻ

  • @ShanShan-eq3rt
    @ShanShan-eq3rt 9 месяцев назад +69

    സത്യശീലന്റെ വാക്കുകൾ മമ്മുക്കയുടേത് പോലെ തോന്നിയവരുണ്ടോ 🥰🥰

  • @raseeqrasi8231
    @raseeqrasi8231 9 месяцев назад +85

    ആദ്യമായിട്ട് കമന്റ് കണ്ട് മറിമായം കാണണ്ടാന്ന് തോന്നി

  • @pramodpratheep5773
    @pramodpratheep5773 9 месяцев назад +89

    ആദ്യമായി "വളരെ ബോറ് " ആയി തോന്നി എന്ന് കമന്റ്‌ ഇടേണ്ടി വന്നതിൽ ഖേദിക്കുന്നു. നിലവാരത്തകർച്ച എന്ന് ഒറ്റവാക്കിൽ പറയാം.

    • @NeethuSanu846
      @NeethuSanu846 9 месяцев назад +2

      നേരാണ് പഴയ പോലെ ഒരു രസം ഇല്ല ഇപ്പൊ മറിമായം. ബോർ അടിക്കും. പണ്ടത്തെ episod ഒക്കെ time പോകുന്ന അറിയില്ലാരുന്നു

    • @nsarunkumar9033
      @nsarunkumar9033 8 месяцев назад

      പന്നൈയ്യാറും പത്മിനിയും എന്ന സിനിമയുടെ കഥ പോലെയാണത്. വെറുമൊരു പഴയ ഫിയറ്റ് കാർ വെച്ചാണ് അത്രയും നല്ല സിനിമ ചെയ്തത്. ആ ഫിയറ്റിന്റെ സ്ഥാനം ഒരു mid engine ഉള്ള പോർഷെ വെച്ച് ചെയ്താൽ പടം എങ്ങനെയിരിക്കും?! ദയവായി ആ കടന്നൽ എപ്പിസോഡിലെ ഫോറസ്റ്റുകാരനെ ഒഴിവാക്കൂ.. വേണ്ട.

    • @sjsj346
      @sjsj346 8 месяцев назад

      Exactly 💯👍

    • @DevikaSathyan-m1k
      @DevikaSathyan-m1k 8 месяцев назад

      Correct 💯

  • @ranjithkranjithk916
    @ranjithkranjithk916 9 месяцев назад +50

    എന്തുപറ്റി മറിമായം ടീമിന് . എപ്പിസോഡ് ഫ്ലോപ്പാണല്ലോ😰

  • @mohammedyasar7245
    @mohammedyasar7245 9 месяцев назад +14

    ഭീമൻ രഘു : നമ്മളെ ആണലോ മച്ചബി😂😂

  • @shameejajafar2018
    @shameejajafar2018 6 месяцев назад +3

    ശെരിക്കും interview നടക്കുന്നത് സംഭവം 😊

  • @alishowkath4404
    @alishowkath4404 9 месяцев назад +6

    ആദ്യമായി, മറിമായത്തിന് ആശയദാരിദ്രം ഫീൽ ചെയ്യുന്ന പോലെ 😢

  • @idhicherkalacherkala589
    @idhicherkalacherkala589 7 месяцев назад +3

    E episode kanda aalkark 1 karyam manasilayi satyasheelam mammotyum unni mohanlalum aanu😅😅

  • @seenap8048
    @seenap8048 8 месяцев назад +3

    Sugathettan manmadhan pyari seethalan raghavettan unni sathyaseelan mandu
    ഇത്രയും ആളുകൾ മാത്രം മതി
    സുമേഷേട്ടൻ ആയിരുന്നു സൂപ്പർ 😢😢

  • @ummerummu140
    @ummerummu140 9 месяцев назад +5

    ആളുകൾ കൂടി മറിമായം താഴോട്ട് താഴോട്ട് താഴോട്ട് നിലവാരം തീരെ ഇല്ല 😢😢😢

  • @sarathkaleeykal6571
    @sarathkaleeykal6571 8 месяцев назад +2

    Le മമ്മൂട്ടി : നമ്മക്കിട്ടാണല്ലോ മച്ചമ്പി..... 😂😂😂😂

  • @harnazsandhu22
    @harnazsandhu22 9 месяцев назад +35

    എനിക്ക് മറിമായം ഏറ്റവും ഇഷ്ടപ്പെട്ട show ആണ്. എന്നാൽ ഇപ്പോൾ ആളുകൾ കുടിവരുമ്പോൾ enjoy ചെയ്യാൻ പറ്റുന്നില്ല. ഇങ്ങനെ ആളുകൾ കുടി വന്നപ്പോൾ ആണ് തട്ടീം മുട്ടിം നിലവാരം കുറച്ചു വന്നത്. അതുകൊണ്ട് തന്നെ ദയവു ചെയ്ത കുറെ ആളുകളെ include cheyyathea പഴയ ആളുകളെ നിലനിർത്തി കൊണ്ട് പോകാൻ ശ്രെദ്ധിക്കുക 🙏

    • @anvarriyas6884
      @anvarriyas6884 9 месяцев назад +1

      എല്ലാരും ജീവിച്ചോട്ടെ.. Be പോസിറ്റീവ്... Be happy

    • @fairashck6743
      @fairashck6743 9 месяцев назад

    • @Matridavid
      @Matridavid 9 месяцев назад

      ​@@anvarriyas6884
      ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറയാനും കാണിക്കാനും ഉള്ള സ്ഥലം അല്ല കാമറയുടെ മുന്നിൽ.... അങ്ങിനെ ജീവിച്ചു പോകാൻ ആണെങ്കിൽ ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചോട്ടെ....ഇതൊരു പരീക്ഷണ ശാലയല്ല...ഒരു സിനിമയുടെ അല്ലെങ്കിൽ കോമഡി സീരിയലിന്റെ അഭിനയം എന്ന് പറയുന്നത് സിമ്പതിയുടെ പേരിലും, മനുഷ്യത്വത്തിന്റെ പേരിലും ചാൻസ് കൊടുക്കാനുള്ളതല്ല... ഇതിന്റെ വിജയയം എന്ന് പറയുന്നത് അഭിനേതാക്കൾ ആണ്.
      കുഞ്ഞമ്മേടെ മോൻ/മോൾ എന്ന രീതിയിലോ ജീവിച്ചു പൊയ്ക്കോട്ടേ എന്ന രീതിയിലോ ചാൻസ് കൊടുത്തു നന്മമരം ആകാനുള്ള മേഖലയല്ല ഇത്. അങ്ങിനെ ചെയ്താൽ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി ചാൻസ് കൊടുത്ത ആ ഒരാൾ കാരണം മൊത്തത്തിൽ ഉള്ളവർക്ക് ജീവിച്ചു പോകാൻ കഴിയാത്ത അവസ്ഥയാകും...
      അറിഞ്ഞു കൊണ്ട് അഭിനയിക്കാൻ അറിഞ്ഞു കൂടാത്ത ഒരാൾക്ക് ജീവിച്ചു പൊയ്ക്കോട്ടേ എന്ന് കരുതി ചാൻസ് കൊടുത്തു ഇത് അടച്ച് പൂട്ടുമ്പോൾ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാടു പട്ടിണി പാവങ്ങളുടെ ജീവിതം മുട്ടും...
      ജീവിച്ചു പൊയ്ക്കോട്ടേ എന്ന് പറഞ്ഞവർ ഇതിൽ വരുന്നത് കഥാപാത്രങ്ങളെ ഭംഗിയാക്കാനോ, കഥാപാത്രങ്ങളോട് നീതി പുലർത്താനോ അല്ല. പകരം iഷൈൻ ചെയ്യാനും ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ഒക്കെ വൈറലാകാനും വേണ്ടി വരുന്നവർ ആണ്...
      ജീവിച്ചു പോകാൻ ആണെങ്കിൽ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിച്ചോട്ടെ.... ഒന്ന് പറഞ്ഞു നോക്കൂ.... അപ്പോൾ ജീവിച്ചു പോകാൻ ആണെങ്കിൽ വേറെ ഒരുപാടു മേഘലകൾ ഉണ്ട്..... അഭിനയം എന്ന് പറയുന്നത് അറിഞ്ഞു കൊണ്ട് റിസ്ക്ക് എടുക്കാനും നന്മമരം കളിയ്ക്കാനും ഉള്ള സ്ഥലം അല്ല. അങ്ങിനെ ചെയ്യുന്നത് വിശപ്പ്‌ മാറ്റാൻ വേണ്ടി വിഷം കഴിക്കുന്നത്‌ പോലെയാകും😁

  • @alexalexkpaul6038
    @alexalexkpaul6038 7 месяцев назад +2

    Indrajith in machile malagha😂😂😂

  • @akshayr2116
    @akshayr2116 7 месяцев назад +3

    Don't know why this makes total sense to me...😂😂

  • @mrsvn5470
    @mrsvn5470 9 месяцев назад +8

    More than OSCAR.... 09:40 😂😂😂😂

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 9 месяцев назад +17

    മറിമായം തനതായ ശൈലിയും രസകരമായ ആവിഷ്കാരവും നശിച്ചു തുടങ്ങി
    പുതിയ താരങ്ങൾ മറിമായത്തിന്റെ ഭംഗി ഇല്ലാതെ ആക്കും 😢

  • @koottukaran3461
    @koottukaran3461 8 месяцев назад +1

    പുതിയ ആളുകൾ അവരുടെ വേഷങ്ങൾ മനോഹരമായി ചെയ്യുന്നു 👍
    അഭിനന്ദനങ്ങൾ ❤

  • @danjacob1058
    @danjacob1058 9 месяцев назад +1

    ഇതാണ് Reality 😂 ഇത് കാണിക്കുബോ ആർക്കും ഇഷ്ട്ടാവില്ല 😂😂😂

  • @Rashe-ziyan
    @Rashe-ziyan 9 месяцев назад +4

    മറിമായം ടീമേ... പ്ലീസ്. ഏറ്റവും ഇഷ്ട്ടപെട്ട ഒരു പരിപാടിയാണ് ഇത്.. ഈ പുതിയ താരങ്ങളെ കൊടുന്നു വെറുപ്പിക്കല്ലേ.. കമൻ്റ്സ് നോക്കിയാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും.

  • @muhsinasathar
    @muhsinasathar 9 месяцев назад +4

    ഇതൊരു സാധാരണ ക്യോമടി ...😊
    മാറിമയത്തിന്റെ ലവലിലേക്ക് എത്തിയിട്ടില്ല 😊

  • @simaak47
    @simaak47 9 месяцев назад +10

    പുതിയ ചപ്പ് ചവറുകളായ കഥാ പാത്രങ്ങളെ ഉൾപെടുത്താത്ത
    പരമാവതി പഴയ കഥാ പാത്രങ്ങളേ വെച്ചു നിലവാരം കൈ വിടാതെയുള്ള എപ്പിൾസോഡുകൾ തന്നെ പ്രതീക്ഷിക്കുന്നു.

  • @asokantk9867
    @asokantk9867 9 месяцев назад +3

    അങ്ങനെ എല്ലാ എപ്പിസോടും കണ്ടു തീർത്തു 😂😂... പുതിയത് വരട്ടെ 😂

  • @vishnusmohan7625
    @vishnusmohan7625 9 месяцев назад +111

    എന്തോ ഒരു പ്രശ്നം ഈ എപ്പിസോഡിൽ ഫീൽ ചെയ്തത് എനിക്ക് മാത്രം aano😔

    • @Chettiyar_shivam
      @Chettiyar_shivam 9 месяцев назад +2

      Correct

    • @fernojosephp
      @fernojosephp 9 месяцев назад

      Sound ഭയങ്കര മുഴക്കം

    • @yazvlogger2188
      @yazvlogger2188 9 месяцев назад

      Enikum

    • @Matridavid
      @Matridavid 9 месяцев назад +2

      സത്യം...... എപ്പിസോഡ് 753 അപ്‌ലോഡ് ചെയ്യാതെ എപ്പിസോഡ് 754 അപ്‌ലോഡ് ചെയ്തു😁

    • @anuragsreekrishna2715
      @anuragsreekrishna2715 9 месяцев назад

      me too

  • @avanilastudio7
    @avanilastudio7 9 месяцев назад +3

    Sudhi polichu.. next star of marimayam

  • @retrolover659
    @retrolover659 9 месяцев назад +4

    Dear Mandodari Madam, “Actually I feel it” എന്നല്ല. It should be “actually I felt it” എന്നാണ് വേണ്ടത്. അതുപോലെ, “These two persons” എന്ന് normally പറയാറില്ല. “These two people” എന്നാണ് പറയേണ്ടത്. “Person” is singular and “People” is plural.

  • @anushnarajendran6930
    @anushnarajendran6930 9 месяцев назад +7

    മറ്റു എപ്പിസോഡൂകൾ പോലെ ഓരോ സീനിലും ചിരിയും, ചിന്തയും ഉണർത്തുന്നില്ലെങ്കിലും ഇന്നത്തെ സിനിമാ വ്യവസായത്തിനുള്ളിലെ ചില യാഥാര്‍ത്ഥ്യങ്ങൾ ഈ എപ്പിസോഡിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചും സിനിമാ നിർമ്മാതാക്കളെപ്പറ്റി. കലയോടുള്ള ആഭിമുഖ്യം കൊണ്ട് കിടപ്പാടം വരെ പണയം വെച്ച് സിനിമ നിര്‍മ്മിച്ച ആൾക്കാർ ഉണ്ടായിരുന്നു നമുക്ക് ഒരു കാലത്ത്. ഇന്നു കള്ളക്കടത്തുകാരും, കളളപ്പണക്കാരും, മയക്കുമരുന്നു ഡീലേർസും, ഗുണ്ടകളും,രാഷ്ട്രീയക്കാരൻറെ ബിനാമിയുമാണ് സിനിമ നിർമ്മാതാക്കൾ. അവർക്ക് കലാമൂല്യത്തെപ്പറ്റി ചിന്തയില്ല.
    ഈ കാര്യങ്ങളും, സിനിമ പ്രൊമോഷൻ എന്ന പേരിൽ ഇക്കാലത്ത് ചാനലുകളിലും,വീഡിയോകളിലും കാണുന്ന നാടകങ്ങളും, ഇൻറർവ്യൂകളും മറ്റും ബോറടിപ്പിക്കുന്ന കാര്യമോർത്താൽ, ഈ എപ്പിസോഡ് അത്ര ബോറല്ലെന്നു തോന്നും.🙏

  • @Am_Happy_Panda
    @Am_Happy_Panda 7 месяцев назад +1

    ദമയു ❤❤❤❤

  • @shelleykakkadan179
    @shelleykakkadan179 7 месяцев назад +2

    നിലവാരം താഴാതെ നോക്കണം...

  • @swalihvk1143
    @swalihvk1143 9 месяцев назад +4

    Sathyamsheelanj vakkukal kelkumpol mammootty real life paranju therunnath pole

  • @syamlalvg
    @syamlalvg 4 месяца назад +1

    മറിമായം.... തീർന്നു.... ഇനി ഇത്‌ വെറും മായം

  • @sq570
    @sq570 9 месяцев назад +8

    എന്തുക്കൊണ്ടാണ് ഈ episode ഇന് വേണ്ടി ബ്രഹ്മയുകത്തിനെ തെര ഞ്ഞെടുത്തത് എന്ന് മനസ്സിലാവുന്നില്ല 😢

  • @sajikn9400
    @sajikn9400 9 месяцев назад +26

    മറിമായം ഏറ്റവും മോശം എപ്പിസോഡ് 😡

  • @ravinamboothiri5214
    @ravinamboothiri5214 9 месяцев назад +3

    See the last portion. It is really our Mammukka who still keep all the merits wrt the actor. New generation can make him a role model. Same is applicable to our vanampadi Great Chittraji. Hats off to both of them.

  • @sheemapangat3211
    @sheemapangat3211 9 месяцев назад +1

    ആളുകൾ കൂടുമ്പോൾ നിലവാരം ഇല്ലാണ്ടാകുന്നു.. മടുപ്പുണ്ടാക്കുന്നു

  • @mollywoodpalace8093
    @mollywoodpalace8093 9 месяцев назад +4

    Raayan ookku😁😂

  • @niceguy346
    @niceguy346 9 месяцев назад +1

    Unni raj... 😂😂😂😅

  • @naturalist__india
    @naturalist__india 9 месяцев назад +12

    Personal Opinion; നിലവാരം കുറഞ്ഞതുപോലെ തോന്നി 😔, കുറെ കാലമായി സ്ഥിരമായി കാണുന്നത് കൊണ്ടാകാം ചെറിയമാറ്റങ്ങൾ പോലും വലിയ രീതിയിൽ പ്രതിഫലയിച്ചു.
    Content,Quality and new faces, എല്ലാം വളരെ ബോറായിട്ടു തോന്നി.
    Disappointed 💔

  • @vipinvinay1844
    @vipinvinay1844 9 месяцев назад +16

    Swaroop varthamanam thallu prithi tovino ivare pole thoni 😂

  • @ASH03ASH
    @ASH03ASH 9 месяцев назад +5

    അങ്ങനെ മാറിമായതിനും അടിതെറ്റി മോശം script 😢

  • @SmilingArcade-te8dn
    @SmilingArcade-te8dn 9 месяцев назад +2

    Finally someone said it ! Absolutely true!!!

  • @1deyago
    @1deyago 4 месяца назад +1

    Feel like pointing to unnimukundan and mahima....

  • @akfreaks5554
    @akfreaks5554 5 месяцев назад +1

    മറിമായം വഴി മാറുന്നു

  • @firozparammal613
    @firozparammal613 9 месяцев назад +5

    ആ പഴയ ടീം ആണ് കാണാൻ ഭംഗിയും prgrme നിലവാരവും

  • @ttsubash
    @ttsubash 9 месяцев назад +11

    Doesn't maintain the usual standard of marimayam

  • @girishvalathil5470
    @girishvalathil5470 9 месяцев назад +18

    സുധിയുടെ പെർഫോമൻസ് വർണിക്കാൻ വാക്കുകൾ പോരാ. 💖💖

  • @arshadaluvakkaran675
    @arshadaluvakkaran675 8 месяцев назад +1

    Loving from aluva 😊

  • @malayali5001
    @malayali5001 Месяц назад

    Beeman regu ith nammakk ittu aanallo machambi😂

  • @rajeshkammadath1646
    @rajeshkammadath1646 9 месяцев назад +1

    Suthi ejjjathi 😄😄🔥

  • @mmstar0007
    @mmstar0007 5 месяцев назад +1

    പുതിയ ആളുകൾ വന്നത് കൊണ്ട് അല്ല പുതിയ ആളുകൾ അഭിനയം പോരാ.... മറിമായം പഴയ ടീം തന്നെ മതി... പുതിയ ആളുകൾ വരുന്നത് കഴിവ് ഉള്ളവരെ കൊണ്ട് വരൂ...

  • @BUZZZZYBEE
    @BUZZZZYBEE 8 месяцев назад +1

    Kolayaalikalum drug dealers all can become a producer...😂😂😂

  • @pdmani4439
    @pdmani4439 9 месяцев назад +15

    ക്വാളിറ്റി ഇല്ല

  • @sprakashkumar1973
    @sprakashkumar1973 8 месяцев назад +1

    Good afternoon Marremayam team's super 🍁🌹

  • @VJ-mz1sy
    @VJ-mz1sy 9 месяцев назад +1

    തുടക്കത്തിലെ interview ഉണ്ണിയെ കണ്ടപ്പോൾ അപ്പ കോവിന്ദനെ പോലെ തോന്നി .😎

  • @pramodvb4831
    @pramodvb4831 9 месяцев назад +18

    Boranu

  • @abhijithkuttu2070
    @abhijithkuttu2070 9 месяцев назад +2

    Adipoli episode

  • @sreerampe261
    @sreerampe261 9 месяцев назад +1

    പുതിയ കഥാപാത്രങ്ങൾ വന്നപ്പോൾ ശോകം ആണ്

  • @Sudheersudhi-kd5wf
    @Sudheersudhi-kd5wf 9 месяцев назад +1

    സൂപ്പർ എപ്പിസോഡ് 👍

  • @anilpillai3512
    @anilpillai3512 9 месяцев назад

    Mandodhari.. you are always rocking with "Actually" and "Yaa yaaa"😝😝😝😝😝😝😝😝😝😝😝.9:56 I really cant stop laughing... ആര്കെക്കെയോ എവിടെയോ നല്ല പണി കൊടുക്കുന്നത് പോലെ തോന്നി 😝😝😝😝😝14:53... OMG....😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝

  • @gamingwithkannappi4910
    @gamingwithkannappi4910 9 месяцев назад +3

    Ep സുധി കൊണ്ടുപോയി 🤣🤣

  • @joymadhavammadhavam8919
    @joymadhavammadhavam8919 9 месяцев назад +1

    സൂപ്പർ ❤❤

  • @sinaaneeeeey
    @sinaaneeeeey 9 месяцев назад +2

    Ippozhathe cinema interviewsine nannayi trolliyittund marimayam

  • @Yashbosspappamonappi
    @Yashbosspappamonappi 9 месяцев назад +1

    Polich thakrth 🎉🎉🎉

  • @JosephLivin-s9g
    @JosephLivin-s9g 9 месяцев назад +8

    ന്യൂട്ടൻ fans ഉണ്ടോ....

    • @jaisonthomas3616
      @jaisonthomas3616 9 месяцев назад

      ന്യൂട്ടൻ അപാര പെർഫോമൻസ് ആയിരുന്നു. അദ്ദേഹത്തിന്റെ അഭാവം നഷ്ടം തന്നെ.

    • @JosephLivin-s9g
      @JosephLivin-s9g 7 месяцев назад

      @@jaisonthomas3616 സത്യം...

  • @muhammedshareef9789
    @muhammedshareef9789 9 месяцев назад

    സമകാലിക പ്രശ്നങ്ങൾ വളരെ രസകരമായി അവതരിപ്പിച്ച് ജനമനസ്സുകളിൽ ചിരിയും ചിന്തയും നൽകിയിരുന്ന മറിയം ഇപ്പോൾ വെറും നിലവാരമില്ലാത്ത ഒന്നായി മാറിപ്പോയി ഖേദകരം തന്നെ

  • @saraswathigopakumar7231
    @saraswathigopakumar7231 4 месяца назад

    ഇതിലുണ്ടായിരുന്നവർ ഇപ്പോൾ സിനിമകളിൽ ഉണ്ട്. അത് കൊണ്ടായിരിക്കും പുതിയ ആളുകൾ.

  • @SK-iv5jw
    @SK-iv5jw 9 месяцев назад

    മറിമായം പേരില്‍ വേറെ എന്തോ പ്രോഗ്രാം...🙆

  • @niveduk
    @niveduk 9 месяцев назад

    മുൻപൊക്കെ ഒരൊറ്റ എപ്പിസോഡ്‌ പോലും വിടാതെ കാണുമായിരുന്നു.. ഇതിപ്പൊ എങ്ങനെയെങ്കിലും കണ്ടാ കണ്ടു.. അതും ഫുൾ കാണാനും ഒരു മൂഡില്ല. .. മറിമായം ടീം (പഴേ) ഒന്ന് ചെക്ക്‌ ചെയ്താ നന്നാവും😁

  • @vijayaravi-wm9mz
    @vijayaravi-wm9mz 9 месяцев назад +1

    Correct👍

  • @nithin84
    @nithin84 9 месяцев назад +1

    Sathyasheelan is about Mamkukka...

  • @midhunmc606
    @midhunmc606 9 месяцев назад +1

    Eee episode katta lag aayrnnu😢

  • @idhicherkalacherkala589
    @idhicherkalacherkala589 7 месяцев назад

    Satysheela mammoty
    Unni mohanlal 😅😅 ctct alla ennu paryan patoo

  • @wow-v6y
    @wow-v6y 9 месяцев назад

    Moiduvine kaanaaan dq ne polendu😮😮😮

  • @bablusworld9913
    @bablusworld9913 11 дней назад

    പൃഥ്വിരാജ് ❌ ഉണ്ണിരാജ് ✅

  • @satheeshkumar6026
    @satheeshkumar6026 4 месяца назад

    അതായത്,സത്യൻ,നസീർ, ഉമ്മർ,ജയഭാരതി,ഷീല ശാരദ എന്നിവരുടെ സിനിമ പോലെ. മമ്മൂട്ടി,മോഹൻലാൽ, സുരേഷ്ഗോപി എന്നിവർ വേണ്ടായിരുന്നു.😀

  • @rameshrangan9117
    @rameshrangan9117 5 месяцев назад

    ചില കാര്യങ്ങൾ നമ്മുടെ ബോധ മനസ്സിലും ഉപബോധ മനസിലും അങ്ങിനെ തളം കെട്ടി നിൽക്കും.. അത് പോലെയാണ് മറിമായം.. പുതിയ മാറ്റങ്ങൾ എന്ത് കൊണ്ടോ ഉൾക്കൊള്ളാൻ പറ്റുന്നില്ല... എന്റെ മാത്രം വാക്കല്ല... ഭൂരിഭാഗം പ്രേക്ഷകരും അങ്ങിനെ തന്നെയാണ് അഭിപ്രായപെടുന്നത്.. പ്രേക്ഷകരുടെ ഈ അഭിപ്രായം കണ്ടില്ലെന്ന് നടിച്ചാൽ ഉപ്പും മുളകും താഴോട്ട് പോയ പോലെ ഒരു പോക്ക്‌ ഉണ്ടാകും... പിന്നെ കേറി വരാൻ ഒത്തിരി കഷ്ടപ്പെടേണ്ടി വരും.. പതിനാല് വർഷമായി നല്ല രീതിയിൽ നിലവാരത്തോടെ കൊണ്ട് നടത്തുന്ന നിങ്ങൾക്ക് ഞങ്ങൾ പറഞ്ഞു തരേണ്ടതായി ഒന്നുമില്ലെന്ന് അറിയാം... നിങ്ങളൊക്കെ പ്പോഴൊക്കെയോ ജീവിതത്തിന്റെ ഭാഗമായി പോയി.. അത് കൊണ്ട് പറയാതെ പോകാൻ തോന്നിയില്ല... ശ്രദ്ധയിൽ പെടും എന്ന് വിശ്വസിക്കട്ടെ...
    രാമനാഥൻ മുരിങ്ങത്തേരി

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 9 месяцев назад +1

    Last poli❤❤

  • @manojca6450
    @manojca6450 9 месяцев назад

    മറിമായം. പൊളിഞ്ഞു തുടങ്ങി😢😢😢😢😂😂😂😂

  • @mohamedkabeer7205
    @mohamedkabeer7205 3 месяца назад

    Vesaya tharethram മറിമായം ടീം താഴേക്കു പോകുന്നു putheyavar വരുന്നവർ അത്രപോരാ

  • @SasiKK-n4y
    @SasiKK-n4y 9 месяцев назад

    മറിമായത്തിന്റെ നിലവാരം താഴ്ത്തരുത്

  • @SatheeshSathee-p4v
    @SatheeshSathee-p4v 8 месяцев назад

    മറിമായത്തിലും casting couch ഉണ്ടോ ഈ എപ്പിസോഡ് ഒക്കെ കാണുമ്പോൾ അങ്ങിനെ തോന്നുന്നു

  • @rahisrahis5435
    @rahisrahis5435 9 месяцев назад +1

    Skrying😂😂

  • @Mkm8376
    @Mkm8376 6 месяцев назад

    അടിപൊളി, നിലവിലെ പലയാളുകളേയും നന്നായി വാരി😂😂😂😂. പിന്നെ ആപ്രൊഡ്യൂസർക്ക്‌ മൂലക്കുരുന്റെ അസുഖം ഉണ്ടൊ എന്നൊരു സംശയം.😂😂😂😂😂

  • @pravasi454
    @pravasi454 9 месяцев назад

    ഹേയ് മറിമായം ടീം നിങ്ങൾക്ക് ഒരു നിലവാരം ഉണ്ട് അത് നിങ്ങൾ തന്നെ ഇല്ലാതാക്കരുത് പ്ലീസ് 🙏

  • @divyamol671
    @divyamol671 9 месяцев назад +4

    മറിമായം പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് : ഇതിന്റെ first part ഇന്നലെ upload ചെയ്തിരുന്നു. But episode no 753 നു പകരം, 752 എന്നും എന്തിനു caption പോലും 752 ന്റെ ആണ് ഇട്ടേക്കുന്നത്.
    NB: അപ്‌ലോഡർ മാമൻ അടിച്ച സാധനം ഇതുവരെ കണ്ടെത്തിയിട്ടില്ല.

  • @saraswathigopakumar7231
    @saraswathigopakumar7231 4 месяца назад

    സത്യൻ സാർ എപ്പോഴും കലക്കും. അയ്യോ എന്തൊരു കഴിവാണ്.

  • @AbhilashGregory1985
    @AbhilashGregory1985 8 месяцев назад

    പാവം പ്രൊഡ്യൂസർ! 🙏🙏🙏🙏🙏

  • @subairkarumalloor6254
    @subairkarumalloor6254 9 месяцев назад

    ഫസ്റ്റ് വന്ന ആൾക്കു ബെയ്‌സിൽ നന്റ ശബ്‌ദം പോലെ തോന്നി

  • @shibink376
    @shibink376 9 месяцев назад

    നിലവാരം കുറഞ്ഞോ ബോറിങ് old ടെമ്സ് സൂപ്പർ 👍

  • @BUZZZZYBEE
    @BUZZZZYBEE 8 месяцев назад

    Inganey kurey manorogi producer director undu..😂😂😂