Ep 753 | Marimayam | The yield of social media.

Поделиться
HTML-код
  • Опубликовано: 1 май 2024
  • #MazhavilManorama
    People are seen running through the streets and undergoing changes while on Mannan's shoulders, all documented on social media.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 315

  • @Shamilpvr
    @Shamilpvr Месяц назад +431

    മേയർ ഉം ഡ്രൈവറും ഉള്ള കേസിനെ ആസ്‌പദമാക്കി ഒരു എപ്പിസോഡ് വരണം. 😹😌

    • @24ct916
      @24ct916 Месяц назад +20

      അടുത്ത വർഷം ഇതേ സമയത്ത് പ്രതീക്ഷിക്കാം.

    • @ananas8047
      @ananas8047 Месяц назад +34

      Vacine cirficatum മോഡിയും ഒരു എപ്പിസോഡ് 😁😁😄

    • @babuudumattu4251
      @babuudumattu4251 Месяц назад +5

      Athu varum. Urappalleaa...

    • @shajikeechery1168
      @shajikeechery1168 Месяц назад +22

      ചായയടിക്കാരന്റെ എപ്പിസോടായാലോ 👍

    • @user-px8dz7rl7o
      @user-px8dz7rl7o Месяц назад +9

      നിന്റെ അമ്മയും അപ്പനും കൂടിയുള്ള ഒരു എപ്പിസോഡ് വന്നാൽ നല്ലതായിരിക്കും

  • @prajup6789
    @prajup6789 Месяц назад +319

    പ്യാരിജാതൻ = ഹൈദരാലി... 😜😜

  • @prasanththuluvath4047
    @prasanththuluvath4047 Месяц назад +67

    ആ juice കുടിക്കുന്ന ചേട്ടന്റെ expressions 👌🏻

  • @sijinjoseph9210
    @sijinjoseph9210 Месяц назад +143

    സത്യശീലന്റെ മൊത്തത്തിൽ ഉള്ള പെരുമാറ്റം കണ്ടപ്പോൾ മമ്മൂട്ടിയെ പോലെ തോന്നി ...

  • @musthafapmk3800
    @musthafapmk3800 Месяц назад +73

    സത്യൻ സാർ മമ്മുട്ടിയെ പോലേ ആണല്ലോ.

    • @NABHANHUSSAIN
      @NABHANHUSSAIN Месяц назад +3

      Athe

    • @srksutube3696
      @srksutube3696 Месяц назад

      ഉണ്ണിയെ കണ്ടിട്ട് ജിമിട്ട് ലാലപ്പനെ പോലെ ഉണ്ട്

    • @rajkunjumon3517
      @rajkunjumon3517 Месяц назад

      He thinks he’s most superior human being

  • @babualoor4491
    @babualoor4491 Месяц назад +74

    മനോരമ ചാനൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ 10 ലക്ഷം പിഴയടിച്ചതിനെ സംബന്ധിച്ച് ഒരു എപ്പിസോഡ്‌ വേണം .....pls

  • @user-jy6zs3ww2v
    @user-jy6zs3ww2v Месяц назад +22

    അതിജീവനത്തിന് 10 പാടുകൾ തുറന്നുകാട്ടിയ മറിമായത്തിന് നന്ദി .
    സൂപ്പർസ്റ്റാറുകൾ അടക്കം ബേജാറിലാണ്...!!

  • @sunipalaki8686
    @sunipalaki8686 Месяц назад +28

    മമ്മൂക്കയെ ഓർമ്മവരുന്നു സത്യൻ സാറിൻ്റെ പ്രകടനം😂😂

    • @srksutube3696
      @srksutube3696 Месяц назад

      ഉണ്ണിയെ കണ്ടിട്ട് ജിമിട്ട് ലാലപ്പനെ പോലെ ഉണ്ട്

    • @moonlightdreams7947
      @moonlightdreams7947 Месяц назад

      Ennu antham fan

  • @rehananish1744
    @rehananish1744 Месяц назад +19

    Director baby - Lijo jose pelliserry
    Anchor pyari - Hyderali
    Superstar sathyaaseelan - mammotty
    Unni - jayaram (agricultural star ).

    • @srksutube3696
      @srksutube3696 Месяц назад +4

      ഉണ്ണിയെ കണ്ടിട്ട് ജിമിട്ട് ലാലപ്പനെ പോലെ ഉണ്ട്

  • @lineeshnarayanan4848
    @lineeshnarayanan4848 Месяц назад +45

    ഹൈദർ അലി... പ്യാരി 🥰😂

  • @jishnucalicut
    @jishnucalicut Месяц назад +63

    Hydroli ഫാൻസ് അസോസിയേഷൻ ❤😂

  • @sajijoseph-gl2vu
    @sajijoseph-gl2vu Месяц назад +10

    ലെ പഴയ 🤣🤣🤣ksrtc യെ വെടിവെച്ചു പുറത്താക്കിയ മറിമായം ടീം.. ബിഗ് സല്യൂട്ട് 👌👌👌🤣🤣🤣

  • @somlata9349
    @somlata9349 Месяц назад +26

    ഡയറക്റ്റർ 👌
    ഹീറോയിൻ റാണി ❤, നടി മീന യെ പോലെ ഉണ്ട്

    • @nsarunkumar9033
      @nsarunkumar9033 Месяц назад

      പക്ഷേ സിനിമാനടിമാർക്ക് ലോകവിവരമില്ല എന്നതൊക്കെ പഴയ കാഴ്ചപ്പാടാണ്. ഒരു നടി അവരുടെ പ്രൊഫഷണൽ എക്സലൻസിനായുള്ള ഹോംവർക്ക് ചെയ്താൽ മതിയാവും. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയണം. "വാടകകൊടുക്കണമായിരുന്നു, മുതലാളിയെ കണ്ടോ' എന്ന ചോദ്യം കേട്ടപ്പോൾ 'ടെനന്റിനെയാണോ.. ഞാൻ കണ്ടായിരുന്നല്ലോ" എന്ന് സുഹൃത്ത് പറഞ്ഞു. "അല്ല, അങ്ങേരുടെ പേര് അബൂബക്കർ എന്നല്ലേ? ക്ലമന്റ് എന്നല്ലല്ലോ.." എന്ന് പറഞ്ഞ ഒരു മഹാ-തിരക്കഥയിസ്റ്റിനെ എനിക്കറിയാം!

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Месяц назад +52

    സംവിധായകനായി അഭിനയിച്ച ആൾ തീരെ പോര

    • @shamasmp2598
      @shamasmp2598 Месяц назад +2

      മറിമായം നല്ല ബോർ ആയി വരുന്നുണ്ട് (സംവിധായകൻ ആയി വന്നവന്റെ അഭിനയമൊക്കെ വളരെ ബോർ ആണ്.)

    • @Sanoop754
      @Sanoop754 Месяц назад

      വളരെ correct.. ✌️✌️

    • @vijeshvasanthampalavijeshv4906
      @vijeshvasanthampalavijeshv4906 Месяц назад +2

      അയാളുടെ അഭിനയം ഒരു കോപ്രായം ആയി തോന്നുന്നു... ഒട്ടും ചിരി വരുന്നില്ല... നല്ല ബോർ..... ഇവനെയൊക്കെ ഇതിന്റെ മുൻപുള്ള എപ്പിസോഡ് അയാൾ ബോർ ആയിരുന്നു... പിന്നെയും

    • @walkwithkasi3276
      @walkwithkasi3276 Месяц назад

      സംവി ധായകൻ പോര

    • @aneeshalakulam
      @aneeshalakulam Месяц назад

      As same as sudhi

  • @binumon8220
    @binumon8220 Месяц назад +13

    ബേബി സാറിന് മാമുകോയ സൗണ്ട് 🤣🤣🤣

  • @nithinputhalath7297
    @nithinputhalath7297 Месяц назад +18

    പ്രമുഖ ഹൈ മാപ്രായെ ഉദ്ദേശിച്ചാണോ 😂

    • @Vishmiracle
      @Vishmiracle Месяц назад +1

      ഹൈഡ്രോളി 😂

  • @Galaxy-rz3xu
    @Galaxy-rz3xu Месяц назад +42

    വളരെ മോശം എപ്പിസോഡ് മാത്രമല്ല ഉണ്ണി തുടർച്ചയായുള്ള എപ്പിസോഡുകളിൽ വളരെയധികം വെറുപ്പിക്കുന്നുണ്ട്

  • @user-uh5dw2yq4d
    @user-uh5dw2yq4d Месяц назад +8

    ആ താടിക്കാരൻ പോര😊

  • @samvallathur6458
    @samvallathur6458 Месяц назад +4

    Pyari is excellent !!

  • @niceguy346
    @niceguy346 Месяц назад +9

    Sudhi vere level 🙂🤗😎

  • @rehananish1744
    @rehananish1744 Месяц назад +3

    Yuva nadan hydroli 🤣🔥
    - kok annan

  • @sujatahamid3662
    @sujatahamid3662 Месяц назад +7

    Over ആക്കി ചള മാക്കി , ബോർ ആക്കി 😂

  • @nanmamaram69
    @nanmamaram69 Месяц назад +23

    Hydroliii😂🔥

  • @arjungiju1082
    @arjungiju1082 Месяц назад +24

    Thumbnail kandapol pazhaya eppisode aanu ennu karuthi😅

  • @poojithavlogs1001
    @poojithavlogs1001 Месяц назад +8

    Mammootty kkaa .....❤ Sathyan sir

  • @augastindavis7860
    @augastindavis7860 Месяц назад +12

    ഉണ്ണി ബോറാകുന്നുണ്ടോ..

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +1

    Adipoli episode

  • @moinkutty5954
    @moinkutty5954 Месяц назад +4

    ഹൈദരലി തന്നെയാണ് പ്യാരി 🥳🥳

  • @bijugeorge6200
    @bijugeorge6200 Месяц назад +41

    ഉണ്ണി ഓവർ ആക്കുവാണല്ലോ.

    • @ummervilayur2827
      @ummervilayur2827 Месяц назад +5

      വളിപ്പായി മാറി

    • @MPWDR
      @MPWDR Месяц назад +6

      ആ character അങ്ങനെ ആവും 🤗

  • @Thelakkadan
    @Thelakkadan Месяц назад +2

    നുണശീലൻ എന്ന ഒരു കഥാപാത്രം കൂടി വേണമായിരുന്നു അപ്പോഴാണ് അതിന്റെ ഭംഗി

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +2

    Paraye jadhan dialogue polichu

  • @sajanck9896
    @sajanck9896 Месяц назад

    മറിമായം എല്ലാ എപ്പിസോടും അടിപൊളി സൂപ്പർ 😄😄👌👌

  • @Mannath_
    @Mannath_ Месяц назад +15

    ഈ episode എന്താ ന്ന് അറിയില്ല, കുറച്ച് over ആയോ ന്ന് ഒരു തോന്നല്🙅🏻

  • @sprakashkumar1973
    @sprakashkumar1973 Месяц назад

    Good Evening Marremayam team's 💚🌹👍🏼

  • @SJ-se8lt
    @SJ-se8lt Месяц назад

    Super content

  • @nostalgic8377
    @nostalgic8377 Месяц назад +9

    സുമേഷട്ടൻ പോയതോടെ മറിമായം മുറിമായമായി.

  • @aarathysukumar496
    @aarathysukumar496 Месяц назад +1

    ആദ്യമായി ആണ് മറിമായം കണ്ടിട്ട് ഒരു സുഖം തോന്നാത്തത്

  • @ppgeorge5963
    @ppgeorge5963 Месяц назад +2

    വിവരമില്ലാത്തവർക്ക് പറ്റിയപണി റിയാലിറ്റി ഷോയിൽ ആൻഗറിംഗ് 👍

  • @kukkuarun8288
    @kukkuarun8288 Месяц назад +8

    മേയറിന്റെ എപ്പിസോഡ് വേണം

  • @driverspulber9340
    @driverspulber9340 Месяц назад +3

    സുധി 🔥

  • @niiaxx
    @niiaxx Месяц назад +12

    ഹമാസ് എന്ന രാജ്യം 😂

  • @safeercalicut298
    @safeercalicut298 Месяц назад +6

    Hydroli 😂😂😂

  • @mrvoice7402
    @mrvoice7402 20 дней назад +1

    3:24 kadikkuo 🤣🤣

  • @user-fu9pz4jr5w
    @user-fu9pz4jr5w 16 дней назад

    മമൂട്ടിയെ ട്രോളിയ പോലെ തോന്നി 😃

  • @abu______369
    @abu______369 Месяц назад +1

    Mammookka ❤

  • @vineethhari
    @vineethhari Месяц назад +1

    Reality show il anchor aayikott😂

  • @deepakdk5592
    @deepakdk5592 Месяц назад +1

    vineeth sreenivasan kandirikenda episode..pyari polichu

  • @RK4u
    @RK4u Месяц назад

    👍🏻👍🏻👍🏻❤️❤️❤️

  • @mansoornp3800
    @mansoornp3800 Месяц назад +6

    പുതുമുഖങ്ങൾ ഒരാളും പോര very bad acting

    • @shanu2159
      @shanu2159 Месяц назад

      ശെരിയാണ്

  • @FaisalPKL-hg1nb
    @FaisalPKL-hg1nb Месяц назад +3

    എന്തു പറ്റി നമ്മുടെ മറിമായം ത്തിന് വളരെ മോശം

  • @shukkoor..kl.1066
    @shukkoor..kl.1066 Месяц назад +2

    കോയാക്ക ഇല്ലാത്ത ഒരു എപ്പിസോഡ് ഉഫ്ഫ്ഫ്ഫ് 😬😬😬

  • @user-nf1wb7ub8w
    @user-nf1wb7ub8w Месяц назад +1

    Good comedy serial

  • @inrahimibrahim1487
    @inrahimibrahim1487 Месяц назад +1

    മുണ്ട് എടുത് റോഡിൽ ഇറങ്ങി യാൽ ബംഗാളിയെയും മലയാളി യെയും ഒരു പോലെ ആണലോ തോന്നുന്നേ 🤪🤪🤪🤪🤪🤪

  • @muhammedrikasrikas3638
    @muhammedrikasrikas3638 Месяц назад +5

    Sathyan - mammootty
    Pyari - hydroli

  • @user-us5cw2xx6v
    @user-us5cw2xx6v Месяц назад

    Adipoli...

  • @anastp643
    @anastp643 Месяц назад +4

    hydroli mairane pyari ooki😂😂😂

  • @MuhammedmusthafaMusthafa-xh6dl
    @MuhammedmusthafaMusthafa-xh6dl Месяц назад +2

    Pyaari😂😂😂😂

  • @user-dd5ht9bz7c
    @user-dd5ht9bz7c Месяц назад

    🤣🤣ഇതിൽ ഇങ്ങനെ കമെന്റ് വരാറില്ല 🤣🤣😆ഹമാസിനെ കുറ്റം പറഞ്ഞപ്പോ 🙏✌️✌️✌️ലെ പിന്നെ ഞാൻ ഇത് കാണൽ തുടങ്ങീട്ട് കുറെ വർഷങ്ങൾ ആയി പ്യാരി അവൻ പൊളിച്ചു

  • @naturesvegrecipes
    @naturesvegrecipes Месяц назад +2

    🙄ഉണ്ണി ഓവർ ആയാൽ കൊള്ളില്ല

  • @sprakashkumar1973
    @sprakashkumar1973 Месяц назад

    Super unni acting ❤❤❤❤

  • @jayansnair9434
    @jayansnair9434 Месяц назад +8

    ഇവൻ വളരെ ബോറാണ് ഉണ്ണി കൂടുതൽ ടൈം കൊടുക്കാതിരിക്കുക

  • @krishnanunni3247
    @krishnanunni3247 Месяц назад +1

    Hydroli😂😂😂 pyari ❤❤❤

  • @rafeekmon2319
    @rafeekmon2319 24 дня назад

    ഇതിൽ പ്യാരി യാണ് ഹീറോ,, ഒരു നാണോം മനോം ഇല്ലാതെ ഒരു ഉളിപ് ഇല്ലാതെ എങ്ങനെ ഒരാൾക് ആവാം എന്നതിന്റെ ഉദാഹരണം 😂😂😂

  • @athish.m
    @athish.m Месяц назад

    ♥️

  • @girishvalathil5470
    @girishvalathil5470 Месяц назад

    സുധി ഗംഭീരം 🥰🥰

  • @devarajanmk5866
    @devarajanmk5866 24 дня назад

    Super

  • @pluspositive-pv6zi
    @pluspositive-pv6zi Месяц назад

    15:11 😂

  • @niyaju9510
    @niyaju9510 Месяц назад

    സത്യശീലൻ.. മമ്മൂട്ടി ആറ്റിട്യൂട് ലുക്ക്‌ മോഹൻലാൽ..
    പ്യാരി... ഹൈദാരാലി
    നായിക അതിപ്പോ ഒരുപാട് പേരുണ്ട്.... 🙄🙄🙄🙄.

  • @msmedia264.
    @msmedia264. Месяц назад

    Costumer my friend from MALAPPURAM

  • @ShErEeF405
    @ShErEeF405 Месяц назад

    ❤❤❤

  • @aneeshalakulam
    @aneeshalakulam Месяц назад

    Promising Actress

  • @aswink.sathyan7057
    @aswink.sathyan7057 Месяц назад +2

    ഹൈഡ്രോളി on air

  • @user-mp7lm8qd9y
    @user-mp7lm8qd9y 27 дней назад

    സൂപ്പർ..! സൂപ്പർ... സൂപ്പർ...!

  • @eagleyz1316
    @eagleyz1316 Месяц назад +1

    Marimayam kulamayi varunnund

  • @Water_jet
    @Water_jet Месяц назад +2

    ഹൈഡ്രളി 🤣🤣🤣🤣

  • @rensobaby2605
    @rensobaby2605 Месяц назад +4

    ഉണ്ണി മഹാ ബോർ 😢

  • @hafeessameer1741
    @hafeessameer1741 Месяц назад +1

    Hydroli roasting😂

  • @praveenkp1735
    @praveenkp1735 Месяц назад

    എന്റെ പൊന്ന് അണ്ണാ ഉണ്ണി ചേട്ടൻ കൊലമാസ് ഉണ്ണി ചേട്ടൻ നമ്പർ കിട്ടിയ കൊള്ളാമായിരുന്നു

  • @abhijithkuttu2070
    @abhijithkuttu2070 Месяц назад +1

    Next episode 753

  • @user-xi4fl7mu4y
    @user-xi4fl7mu4y 23 дня назад

    Mayor epoisode create cheynm

  • @anshamolpa3517
    @anshamolpa3517 Месяц назад +6

    ❤❤❤🎉🎉🎉
    ഹായ് ഫസ്റ്റടിച്ചേ 😂😂

  • @babuhabi6835
    @babuhabi6835 Месяц назад +1

    ഇത് ഹൈദരനെ പറ്റി ആണല്ലോ

  • @prettyabraham7358
    @prettyabraham7358 Месяц назад

    Hyderali അന്നോ തോന്നു ഇന്റർവ്യൂർ 🤣🤣🤣

  • @kunhiramanm2496
    @kunhiramanm2496 Месяц назад

    എനിക്ക് ഇതിൽ ഇഷ്ടപ്പെട്ടത് മോളു വിനെ മാത്രoമോളൂ മോളൂ മോളൂ മോളൂ.............. മോ.......ളേ മോളൂ

  • @naseercm8420
    @naseercm8420 Месяц назад

    ഉഉണ്ണി സാർ 😂😂😂... നന്നായി ഊക്കി വിട്ടു അല്ലേ
    ജയ് കിസാൻ... ഒരു ബി ൽ ചെയർ കുടി വേണമായിരുന്നു 😅😢😢

  • @avanilastudio7
    @avanilastudio7 Месяц назад +2

    ഹൈദ്രാജിതൻ...😅😅

  • @SambathSambatSambath
    @SambathSambatSambath Месяц назад

    Sathasela ehayanam ❤

  • @ajumalsainu9396
    @ajumalsainu9396 Месяц назад +5

    ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ എപ്പിസോഡ് ഒരു തട്ടിക്കൂട്ടൽ എപ്പിസോഡ് ആയി പോയി

  • @MuhammedAli-qx2yt
    @MuhammedAli-qx2yt Месяц назад +1

    മറിമായം എന്ന പേര് മാറ്റി... വേട്ട വളിയൻ എന്ന പേരക്കിയാൽ നന്നായിരിക്കും...

  • @shahidep7397
    @shahidep7397 Месяц назад +4

    Baby ചേട്ടൻ 😂😂😂

  • @18thworld61
    @18thworld61 Месяц назад

    Mammooty

  • @jayakumardev3626
    @jayakumardev3626 17 дней назад

    ഹൈദരാലി -പ്യാരി 😂😂😂😂

  • @umusicstudio7746
    @umusicstudio7746 Месяц назад

    പ്യാരി ഒന്നും പറയാനില്ല.. 👌🏻👌🏻ടീം

  • @devarajanmk5866
    @devarajanmk5866 24 дня назад

    👍

  • @klleons22
    @klleons22 Месяц назад +1

    Hydrali 😃😃😃

  • @AshkarAli-rg9kn
    @AshkarAli-rg9kn Месяц назад

    സത്യ ഭാമ വിഷയത്തില്‍ ഒരു episode വേണം

  • @KL_VIPER_YT
    @KL_VIPER_YT Месяц назад

    Thumbnail Repeated😅

  • @SureshSureshbabu-ny6mq
    @SureshSureshbabu-ny6mq Месяц назад

    Sariyanu

  • @akhilk2914
    @akhilk2914 25 дней назад

    പ്യാരി ആറാടുകയാണ് 🔥🔥🔥🔥

  • @mefinmathew2748
    @mefinmathew2748 Месяц назад

    3:25😂😂😂