അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത് ഹൃദയലയം കാണും കുടിലേ മണിമാളിക ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ
ഉണ്ണിക്ക് ഇങ്ങനെ ഒരു റോൾ കൊടുത്തതിൽ വളരെ അധികം സന്തോഷം..ഇത് തന്നെയാണ് പ്രതീക്ഷിച്ചത്.. എപ്പോഴും നടക്കില്ലെങ്കിലും വല്ലപ്പോഴും നടക്കണം..ചില സ്ഥലങ്ങളിൽ വേറെ ലെവൽ ആയിരുന്നു..അവസാനം മിണ്ടാതെ വന്ന് സ്വന്തം കൂരയിൽ വന്ന് ഉറങ്ങുന്ന സുഗതൻ്റെ അടുത്ത് കെട്ടിപ്പിടിച്ച് കിടക്കുന്നത് കൂടി കാണിച്ചിരുന്നെങ്കിൽ ഒന്ന് കൂടി ഇംപാക്ട് കൂടി പക്കാ ഉണ്ണി പടം ആയേനെ..
Sugathetta നിങ്ങൾ ഇങ്ങനയൊന്നും അഭിനയിക്കല്ലേ. എനിക്ക് ഭയങ്കര ഇഷ്ടാണ് എല്ലാവരെയും എല്ലാരും എന്തൊരു പെർഫോമൻസ്. Heart touching. Unni, raghavettan ഇന്ന് outstanding performance . ഇവരിൽ ആരാണ് ഏറ്റവും best എന്ന് പറയാൻ സാധിക്കില്ല. കണ്ണ് നിറഞ്ഞു. Raghavettante ലാസ്റ്റ് ഡയലോഗ്
മറ്റൊരാളുടെ കയ്യിൽ ഉള്ള സൗകര്യങ്ങൾ നമ്മുടെ കയ്യിൽ ഇല്ലാത്തത് ഓർത്ത് സങ്കടപ്പെടുമ്പോൾ അത് പോലും ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കിയാൽ നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണെന്ന് മനസ്സിലാകും... ഉള്ളത് കൊണ്ട് ഹാപ്പി ആയിട്ട് അടിച്ച് പൊളിച്ച് ജീവിക്കന്നെ, ഇന്ന് കിടന്നാൽ നാളെ എണീൽക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ജീവിതം... Be happy always
മറിമായം... പല എപ്പിസോഡ് കണ്ടിട്ടും ചിരിച് ചിരിച് കണ്ണ് നിറയാറുണ്ട്.. പക്ഷെ ഈ എപ്പിസോഡ് കണ്ടിട്ട് എന്തിനാണ് ഇത്രയധികം കണ്ണ് നിറഞ്ഞത് എന്ന് മനസിലാകുന്നില്ല... പുറമെ കാണുന്നതല്ല.. പലജീവിതങ്ങളും!.. മറിമായത്തിന്റെ റേൻജ് ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നു... ഇതിലെ അഭിനേതാക്കൾ ജീവിച്ചു കാണിക്കുന്നു ഓരോ കഥാപാത്രത്തെയും.. 🙏👍❤️..
കാശിനു വേണ്ടി കുടുംബ ബന്ധങ്ങൾ തമ്മിൽ തല്ലി നടക്കുന്ന സമാദാനം നഷ്ട്ട പെട്ട ഓരോരുത്തർക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറിമായം ടീം വളരെ നല്ല രീതിയിൽ എടുത്തു കാണിച്ചു. ഉണ്ണി ഏട്ടൻ സൂപ്പർ ഇനിയും നല്ല രീതിയിൽ പുതിയ എപ്പിസോഡുകൾ ഉണ്ടാവട്ടെ
Every episode of marimayam is good enough with different types of subjects so can't identify which one is better than the other one. Kudos to the scripts direction and the talented actors who are in the marimayam. 😊😊😊
❤🎉 നല്ല സന്ദേശം പ്രദാനം ചെയ്ത ഒരു അവതരണം - കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു .. കൊച്ചു കുടിൽക്കത്രെ നിദ്രാസുഖം...... സമൂഹത്തിൽ നടക്കുന്ന ഇത്തരം ജീവിത സന്ദർഭങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മറിമായം ടീമിന് ' ഭാവുകങ്ങൾ
പക്ഷേ ഉണ്ണിയുടെ മാനസികാവസ്ഥ ഞാൻ ഒരിക്കൽ അനുഭവിച്ചിട്ടുണ്ട്. ഡൽഹി കേരളാഹൗസിലേക്ക് ഡോർമിറ്ററി ബുക്ക് ചെയ്തു പോയി. പക്ഷേ ചെന്നപ്പോൾ ഒഴിവില്ല! അവസാനം അൽപ്പം മുറിഹിന്ദിയും ഇംഗ്ലീഷും പറഞ്ഞു. മാനേജർ പറഞ്ഞു: ഒരു മുറിയുണ്ട്.എസിയാണ്. പക്ഷേ അൽപ്പം ലീക്കുണ്ട് - ബാത്റൂമിന്റെ കതകുവഴി വെള്ളം ലേശം ചിതറി വീഴും! സർവ്വാത്മനാ സ്വീകരിച്ചു. ജനാലവിരിക്കപ്പുറം ഇന്ദ്രപ്രസ്ഥം! തലസ്ഥാനനഗരി! ഡൽഹി അതിന്റെ എല്ലാ വശ്യതയുമായി എന്നെ വീഴ്ത്തിക്കളഞ്ഞു, ഒറ്റ രാത്രി കൊണ്ട്! ചായ, പത്രം, കേരളീയ ശൈലിയിൽ ബ്രേക്ക് ഫാസ്റ്റ്! ഒരു എംപി ആവാൻ കൊതിതോന്നി - ഉണ്ണിയെപ്പോലെ - ഒരു ദിവസത്തിന്റെ മനോഹാരിത കൊണ്ട്! ഒരുപക്ഷേ എന്നും ഡെൽഹി ഇങ്ങനെ ആയിരിക്കില്ലായിരിക്കാം!
ഏറ്റവും മികച്ച എപ്പിസോഡ്. ഉണ്ണിയ്ക്കൊക്കെ സിനിമയിൽ നല്ല അവസരങ്ങൾ കൊടുക്കു. ഉണ്ണിയുടെ അഭിനയം ഹൃദയത്തിൽ കൊണ്ടു. ഒരു പരാധീനതക്കാരന്റെ നോവുന്ന മനസ്. കണ്ണുനിറഞ്ഞ എപ്പിസോഡ്. 🌹
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആണ് ഇത് ഉണ്ണി and രാഘവൻ ചേട്ടൻ അടിപൊളി അഭിനയം🙏🏻🙏🏻🙏🏻🙏🏻 ഞങളെ കൂടെ സങ്കട പെടുത്തി😢🙏🏻🙏🏻
മറിമായം കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രമേയം അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിവാദ്യങ്ങൾ
Correct 💯
യെസ്!
ജാഡക്കാരായ മലയാളികൾ രക്ഷപ്പെടില്ല, the most meaningful role so far handled by Raghavan
ഉണ്ണി ഈ എപ്പിസോഡിൻ്റെ എല്ലാ ക്രഡിറ്റും നിനക്ക് ആണ് രാഘവേട്ടനും സൂപ്പർ ''
ഉണ്ണിക്ക് ഇങ്ങനെയും അഭിനയിക്കാൻ പറ്റും. Really heart touching acting 💔💔💔💔💔
Oh യെസ് 🖐️👍🏻
നിങ്ങളുടെ ഓരോ എപ്പിസോഡ് ജനങ്ങൾക്ക് ഓരോ സന്ദേശമാണ് നൽകുന്നത്
Nallapole comedy kaikariyam cheyunnavar yethu rolum manoharamay cheyum. He is superb
❤❤❤❤❤❤
UNNI🌹🌹🌹
ഉണ്ണി സൂപ്പർ സൂപ്പർ സൂപ്പർ 🔥👌👍🙏🙏
Unni maathramalla...achante abhinayavum ghambheeram...
ഉണ്ണി അല്ലെങ്കിലും സൂപ്പർ ആണ് 😭😭
ഉണ്ണി ❤️🔥 അഭിനയിക്കാൻ പറഞ്ഞപ്പോ ജീവിച്ചു കാണിച്ചു ❤️
ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ഉള്ള കാര്യം ആണ് ഇതില്‍ കൂടി അവതരിപ്പിക്കുന്നത്. Thanks മറിമായം ടീം
Andy ennitu po myre
ഉണ്ണിയുടെ വേഷപക൪ച്ച. സൂപ്പർ 👍
മറിമായത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച എപ്പിസോടുകളുടെ കൂട്ടത്തിലേക്ക് പുതിയ എൻട്രി❤
ക്ലൈമാക്സ് വേറെ ലെവൽ
യെസ്! ടച്ചിങ്
സത്യത്തിൽ കോമെഡി ആകുമോ എന്നുവിചാരിച്ചു പക്ഷെ പൊളിച്ചു 🙏🙏🙏
സത്യം ❤️
സത്യം ❤️
👍👍👍👍👍🙏👍👍
സമാദാനമില്ലെങ്കിൽ പിന്നെ എത്ര പണമുണ്ടായിട്ടും കാര്യമില്ല 🥺team മറിമായം 🙏🙏🙏
അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം
അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം
നിലകള്‍ എണ്ണുവതില്‍ കഥ എന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക
ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണ്ണമാണു കിളിമകളെ
അതല്ലോ പറച്ചിൽ ആണ് കുടിലിലും പ്രശ്നങ്ങൾ ഉണ്ട് കൊട്ടാരത്തിലും ഉണ്ട് പിന്നെ എല്ലാ ടയും അങ്ങനെ അല്ല സുഗമായി ജീവിക്കുന്നവർ ഉണ്ട് അതല്ലോ ഓരോ ആളുടെ ഭാഗ്യം
Wow what a lines❤❤
എന്താ വരികൾ.....😢❤
ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിലെ പാട്ടിലെ വരികളാണ്. ബന്ധുവാര് ശത്രുവാര് ബന്ധനത്തിൻ നോവറിയും കിളിമകളെ @@nizarudeenbaqavi3242
ഉണ്ണിക്ക് ഇങ്ങനെ ഒരു റോൾ കൊടുത്തതിൽ വളരെ അധികം സന്തോഷം..ഇത് തന്നെയാണ് പ്രതീക്ഷിച്ചത്.. എപ്പോഴും നടക്കില്ലെങ്കിലും വല്ലപ്പോഴും നടക്കണം..ചില സ്ഥലങ്ങളിൽ വേറെ ലെവൽ ആയിരുന്നു..അവസാനം മിണ്ടാതെ വന്ന് സ്വന്തം കൂരയിൽ വന്ന് ഉറങ്ങുന്ന സുഗതൻ്റെ അടുത്ത് കെട്ടിപ്പിടിച്ച് കിടക്കുന്നത് കൂടി കാണിച്ചിരുന്നെങ്കിൽ ഒന്ന് കൂടി ഇംപാക്ട് കൂടി പക്കാ ഉണ്ണി പടം ആയേനെ..
Athea unnikku nalla.rol koduthathil..thanks.❤
Correct
Correct bro ഞാനും അത് പ്രതീക്ഷിച്ചു
രാഘവേട്ടന്റെ dialogue rendition ഗംഭീരം.. ഹൃദയത്തിൽ കൊള്ളും പ്രത്യേകിച്ച് climax ഇൽ
ഇത് പോലെ എത്ര കുടുംബം കഴിയുന്നുണ്ടാവും എന്ന് ഓർക്കുമ്പോൾ,,, 🤕🤕🙏🙏🙏
സൂപ്പർ,,, 👍👍👍
ഉണ്ണി ഏട്ടൻ വേറെ ലെവൽ 🎉❤
കോടികൾ മുടക്കിയ വീടിനെക്കാൾ നല്ലത് കൊച്ചുവീട് തന്നെ ❤❤❤രാഗാവേട്ടനെ പോലെ എത്ര പേര് ഉണ്ടാവും ഇ ഭൂമിയിൽ 😢
ഞാനുണ്ട്. എനിക്ക് ഭംഗിയുള്ള ചെറിയ വീടാണ് ഇഷ്ടം. ഞാൻ ഇപ്പോൾ ഒരു വീട് വെച്ചു. രണ്ടു ബെഡ്‌റൂം ഉള്ള വീട്. 500 ൽ താഴെ.
Sugathetta നിങ്ങൾ ഇങ്ങനയൊന്നും അഭിനയിക്കല്ലേ. എനിക്ക് ഭയങ്കര ഇഷ്ടാണ് എല്ലാവരെയും എല്ലാരും എന്തൊരു പെർഫോമൻസ്. Heart touching. Unni, raghavettan ഇന്ന് outstanding performance . ഇവരിൽ ആരാണ് ഏറ്റവും best എന്ന് പറയാൻ സാധിക്കില്ല. കണ്ണ് നിറഞ്ഞു. Raghavettante ലാസ്റ്റ് ഡയലോഗ്
സുഗതൻറെ സൂപ്പർ അഭിനയം കാണണോ റോഷാക്ക് സിനിമ കണ്ടോ നോക്കൂ
Unni DeservesMore Characters Like This
ഉണ്ണിയുടെ അഭിനയം നന്നായി സിനിമയിൽ ഉള്ള അതിനേക്കാൾ മികച്ച ക്ലൈമാക്സ് ഡയലോഗ്
മറ്റൊരാളുടെ കയ്യിൽ ഉള്ള സൗകര്യങ്ങൾ നമ്മുടെ കയ്യിൽ ഇല്ലാത്തത് ഓർത്ത് സങ്കടപ്പെടുമ്പോൾ അത് പോലും ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് മനസ്സിലാക്കിയാൽ നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആണെന്ന് മനസ്സിലാകും... ഉള്ളത് കൊണ്ട് ഹാപ്പി ആയിട്ട് അടിച്ച് പൊളിച്ച് ജീവിക്കന്നെ, ഇന്ന് കിടന്നാൽ നാളെ എണീൽക്കും എന്ന് ഒരു ഉറപ്പും ഇല്ലാത്ത ജീവിതം...
Be happy always
നിലകൾ എണ്ണുവതിൽ കഥയെന്ത് പൊരുളെന്ത്
ഹൃദയലയം കാണും കുടിലേ മണിമാളിക ❤
Sreekumaran Thambi sir-nte varikal..(Bandhukkal Shathrukkal)👌
സമാധാനമായി ജീവിക്കാൻ പറ്റുന്ന സ്ഥലമാണ് സ്വർഗ്ഗം.
അതെവിടെയാണ് 😂
മറിമായം... പല എപ്പിസോഡ് കണ്ടിട്ടും ചിരിച് ചിരിച് കണ്ണ് നിറയാറുണ്ട്.. പക്ഷെ ഈ എപ്പിസോഡ് കണ്ടിട്ട് എന്തിനാണ് ഇത്രയധികം കണ്ണ് നിറഞ്ഞത് എന്ന് മനസിലാകുന്നില്ല... പുറമെ കാണുന്നതല്ല.. പലജീവിതങ്ങളും!.. മറിമായത്തിന്റെ റേൻജ് ഒന്നിനൊന്നു മെച്ചപ്പെട്ടുവരുന്നു... ഇതിലെ അഭിനേതാക്കൾ ജീവിച്ചു കാണിക്കുന്നു ഓരോ കഥാപാത്രത്തെയും.. 🙏👍❤️..
സത്യം കണ്ണ് നിറഞ്ഞു .അവസാനം രാഗവേട്ടന്റെ അഭിനയം കണ്ടപ്പോ 😢
കാശിനു വേണ്ടി കുടുംബ ബന്ധങ്ങൾ തമ്മിൽ തല്ലി നടക്കുന്ന സമാദാനം നഷ്ട്ട പെട്ട ഓരോരുത്തർക്കും വേണ്ടി ഈ എപ്പിസോഡ് സമർപ്പിക്കുന്നു. മറിമായം ടീം വളരെ നല്ല രീതിയിൽ എടുത്തു കാണിച്ചു. ഉണ്ണി ഏട്ടൻ സൂപ്പർ ഇനിയും നല്ല രീതിയിൽ പുതിയ എപ്പിസോഡുകൾ ഉണ്ടാവട്ടെ
മറിമായതിനു പകരം മറിമായം മാത്രം 🔥🔥🔥ഇത്തവണ ഉണ്ണിയും രാഗവേട്ടനും കൊണ്ടോയി 🥰
ചിരിപ്പിച്ച ഉണ്ണി കരയിപ്പിച്ചു.. വലിയവീടുകളിലെ ഇടുങ്ങിയ മനസും ഇടുങ്ങിയ വീടുകളിലെ വിശാല മനസും വരച്ചുകാട്ടി.😣😣😥😥
മിക്കവാറും കൊട്ടാരങ്ങളിൽ ഇതൊക്കെ തന്നെഅവസ്ഥ 😔
താൻ കൊട്ടാരത്തിൽ ആണോ 😅
@@the_prince154 അതേടോ 😄
@@babuss4039 ഞാനും പക്ഷേ അച്ഛൻ പുറത്താക്കി ഇപ്പൊ പേര് മാത്രേ ഉള്ളൂ
പണത്തെ അവഗണിക്കരുത് അതില്ലാതെ ഒരു സമാധാനവും കിട്ടില്ല ഇന്നും ഇനി വരുന്ന കാലവും.പക്ഷെ പണത്തെ ഉപയോഗിക്കാൻ അറിയണം അതറിയാത്തവർക്കാണ് പ്രേശ്നങ്ങൾ വരുന്നത്
ആവിശ്യത്തിലും അധികം പണം സമാധാനം കെടുത്തുന്നു
No money no worries
@@shanilsulaiman6459no money too much worries
👍
ഇ എപ്പിസോഡ്.. കാസ്സർഗോഡ് കൊണ്ട് പോയി.. 🥰👍🌹... ഉണ്ണി ചെറുവത്തൂർ... രാഗവേട്ടൻ പിലിക്കോട് 🥰❤️🙏
ഉണ്ണി രാഗവേട്ടൻ combo ❤❤
നന്മകൾ നിറഞ്ഞ ഉണ്ണി 👌👌സൂപ്പർ അഭിനയം വിത്യസ്ത മായി ചെയ്തു 👌👌👌👌👌👌👌👌🙏🙏🙏🙏🙏
രാഘവേട്ടന്റെ അഭിനയം ഓരോ ദിവസവും മെച്ചപ്പെട്ടു വരുന്നു. അടുത്തുതന്നെ മറ്റുള്ളവരുമായി കിടപിടിക്കാവുന്ന അവസ്ഥയിലെത്തും ❤
ഉണ്ണി stole the show ❤
ഞാൻ ഇത്രയും നാളും കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ് ആയിരുന്നു ഇത്.
ഉണ്ണിക്ക് ഒരു പ്രത്യേക പരിവേഷം... സൂപ്പർ..... ഒന്നും പറയാനില്ല
Every episode of marimayam is good enough with different types of subjects so can't identify which one is better than the other one. Kudos to the scripts direction and the talented actors who are in the marimayam. 😊😊😊
രാഘവേട്ടൻ്റെ ക്ലൈമാക്സ് ചോദ്യം.. ദുഃഖം ഘനീഭവിച്ച ശബ്ദം!
Unii sir super acting
ഉണ്ണി. സൂപ്പർ. ഒരു വലിയ കാര്യം ലളിതമായി അവതരിപ്പിച്ച ടീം 👍👍👍
മനസമാധന ത്തോടെ ഉറങ്ങാൻ കഴിഞ്ഞാൽ അതിലും വലുത് അല്ല ഒന്നും 🥹🥹🥰
മറിമായം ഈ episode super.. എപ്പോയും നമ്മുടെ അടുത്ത് ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുക. അതാണ് ഏറ്റവും വലിയ സന്തോഷം 🥰🥰🥰
04:20 rolex bgm ദാരിദ്രത്തിനു ഉപയോഗിച്ചു മറിമായം ബ്രില്ലിൻസ് 😹🫶🏻
എന്നിട്ടും നല്ല sync😂🔥
Yes 😂
ലാസ്റ്റ് സീൻ ഉണ്ണിയേട്ടൻ രാഘവേട്ടൻ വേറെ ലെവൽ ആണ് 😢😢
ഉണ്ണിയുടെയും, രാഘവൻ ചേട്ടന്റെ യും പ്രകടനം 🙏🙏🙏🙏🙏❤❤💐💐
ഇതിലും വലിയ ഒരു message നൽകാനില്ല മറിമായം team ന് 🙏🙏
The highlight of Marimayam is every actors in this program are ALLROUNDERS ❤
പുറമേ കാണുമ്പോൾ സുന്ദരമാം മന്ദിരം....
അകപ്പെട്ട ഹൃദയങ്ങൾക്ക് അതുതൻ കാരാഗ്രഹം...😢😢
കിടു എപ്പിസോഡ് ഉണ്ണി ആക്ടിങ് 🔥🔥🔥 👏👏👏
Brilliant performance by Unni and Raghavettan❤❤best episode
മറിമായം സ്ഥിരം കാണുന്ന ആളാണ് ഞാൻ കണ്ടതിൽ വച്ച് ഇനിയും തുടരണം എന്ന് തോന്നിയ episode ith ആണ് next ഇതിൻ്റെ part 2 ഇറക്കിയാൽ നന്നായിരുന്നു
👌🏻👌🏻👌🏻..
ഈ എപ്പിസോഡിൽ ഉണ്ണിയുടെ അഭിനയം കലക്കി..👍🏻 അപ്പോൾ ഉണ്ണിക്ക് ഓവർ ആകാതെ നന്നായി അഭിനയിക്കാനും അറിയാം😂..🎉.. അഭിനന്ദനങ്ങൾ.. 🌈
സൂപ്പർ'.ഉണ്ണിയുടേയും രാഘവേട്ടൻ്റെയും വേദനകൾ ഹൃദയത്തിൽ തറച്ചു.
സമാധാനം ആണ് ജീവിതത്തിൽ ഏറ്റവും വലുത് 🌹🌹🌹🌹🌹🌹🌹
മുറിച്ചു മുറിച്ചു എപ്പിസോഡ് ഇട്ടു കൊണ്ടിരുന്നപ്പോൾ തെറി വിളിച്ചുകൊണ്ടിരുന്ന ടീമുകൾക്ക് എതിരെ ഉള്ള പ്രതികാരം,,, റസ്റ്റ് ഇല്ലാതെ കണ്ടു മരിക്ക് 😅😅
😂
😂
😂
❤🎉 നല്ല സന്ദേശം പ്രദാനം ചെയ്ത ഒരു അവതരണം -
കൊട്ടാരം ചിന്തയാൽ ജാഗരംകൊള്ളുന്നു ..
കൊച്ചു കുടിൽക്കത്രെ നിദ്രാസുഖം......
സമൂഹത്തിൽ നടക്കുന്ന ഇത്തരം ജീവിത സന്ദർഭങ്ങൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മറിമായം ടീമിന് ' ഭാവുകങ്ങൾ
സമാധാനം ആണ് ജീവിതത്തിൽ ഏറ്റവും വലുത് 😔😔😔😔
Exactly 💯
സമാദാനം ഉള്ള എത്രയോ വലിയ വീടുകൾ ഉണ്ട്
Panam olllavarku samadanam Venam, panam elllathavarku panam Venam
കാശ് അത് വന്നോ സമാധാനം തന്നെ വരും മണ്ടൻ 👎
പക്ഷേ ഉണ്ണിയുടെ മാനസികാവസ്ഥ ഞാൻ ഒരിക്കൽ അനുഭവിച്ചിട്ടുണ്ട്. ഡൽഹി കേരളാഹൗസിലേക്ക് ഡോർമിറ്ററി ബുക്ക് ചെയ്തു പോയി. പക്ഷേ ചെന്നപ്പോൾ ഒഴിവില്ല! അവസാനം അൽപ്പം മുറിഹിന്ദിയും ഇംഗ്ലീഷും പറഞ്ഞു. മാനേജർ പറഞ്ഞു: ഒരു മുറിയുണ്ട്.എസിയാണ്. പക്ഷേ അൽപ്പം ലീക്കുണ്ട് - ബാത്റൂമിന്റെ കതകുവഴി വെള്ളം ലേശം ചിതറി വീഴും! സർവ്വാത്മനാ സ്വീകരിച്ചു. ജനാലവിരിക്കപ്പുറം ഇന്ദ്രപ്രസ്ഥം! തലസ്ഥാനനഗരി! ഡൽഹി അതിന്റെ എല്ലാ വശ്യതയുമായി എന്നെ വീഴ്ത്തിക്കളഞ്ഞു, ഒറ്റ രാത്രി കൊണ്ട്! ചായ, പത്രം, കേരളീയ ശൈലിയിൽ ബ്രേക്ക് ഫാസ്റ്റ്! ഒരു എംപി ആവാൻ കൊതിതോന്നി - ഉണ്ണിയെപ്പോലെ - ഒരു ദിവസത്തിന്റെ മനോഹാരിത കൊണ്ട്! ഒരുപക്ഷേ എന്നും ഡെൽഹി ഇങ്ങനെ ആയിരിക്കില്ലായിരിക്കാം!
ഉണ്ണി ഉയിർ ❤
രാഘവൻ മാസ്സ് പൊളി 👍🏼
സുഗതൻ അല്ലെങ്കിൽ കോയ ഇവരാണ് ഇപ്പൊ മികച്ച നടൻമാർ
പണക്കാർക്ക് ഇല്ലാത്ത ഒരു ഭാഗ്യം സാധാരണക്കാരായ നമുക്കുണ്ട് മനസമാധാനം❤
അതെ കാശില്ലാത്തതിന്റെ സമാധാന കേട് മാത്രമേ ഉള്ളു
ഉണ്ണി, രാഘവേട്ടൻ ഈ തവണ കണ്ണ് നിറച്ചു, nowadays this sad reality in my society
ഏറ്റവും മികച്ച എപ്പിസോഡ്. ഉണ്ണിയ്ക്കൊക്കെ സിനിമയിൽ നല്ല അവസരങ്ങൾ കൊടുക്കു. ഉണ്ണിയുടെ അഭിനയം ഹൃദയത്തിൽ കൊണ്ടു. ഒരു പരാധീനതക്കാരന്റെ നോവുന്ന മനസ്. കണ്ണുനിറഞ്ഞ എപ്പിസോഡ്. 🌹
ഉണ്ണി അഭിനയ പ്രതിഭ പറയുവാൻ വാക്കുകൾ ഇല്ല❤️❤️❤️
സൂപ്പർ എപ്പിസോഡ് 👌🏻👌🏻👌🏻 പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻
ശ്രീകുമാരൻ തമ്പി സാർ നേ ഓർത്തു പോകുന്നു ....
ഉണ്ണിയേട്ടനും രാഘവേട്ടനും സൂപ്പർ അടിപൊളി എപ്പിസോഡ് ഒരുപാട് ഇഷ്ടമായി❤️❤️❤️❤️👍👌 എല്ലാവരും അടിപൊളിയാണ് ട്ടോ ❤️❤️❤️
ഉണ്ണിയുടെ വീടും ഫാമിലിയും സൂപ്പർ...നന്മ നിറഞ്ഞ സൂപ്പർ എപ്പിസോഡ്......
ഇതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം, ഉണ്ണിയുടെ ആഗ്രഹം കേട്ടിട്ട് കളിയാക്കാതെ, കട്ടക്ക് കൂടെ നിന്ന മോയ്ദുവിനേം ശീതളനെയും ആണ്.
ഉണ്ണി മണ്ണുണ്ണി ഈ അഭിനയം നിന്റെ ഓക്കേ സാധാരണക്കാരനായി അഭിനയിക്കുക ❤
ഉണ്ണി സർ 👍👍, രാഘവേട്ടൻ കണ്ണും നിറയിച്ചു. സിനിമ നടന്മാരെ കാണേണ്ട. മറിമായം ടീമിനെ ഒന്ന് കണ്ടാൽ മതിയായിരുന്നു. 🙏🙏❤️❤️❤️❤️❤️❤️
Unni polichu ❤❤❤❤...എന്നും ചിരിപ്പിച്ച ഉണ്ണി ഇന്ന് നമ്മളെ കരയിപ്പിച്ചു 😊
Panam sookshichu upayogichillenkil
Upayogikkunnavarey thanney nasippukkunna saadhanam. Eanthum avasyathinu mathram ullathaanu nallath .
Thanks marimayam team
ഒരു സാധരണക്കാരന്റെ നിഷ്കളങ്കമായ ചിന്തയും സ്വപ്നവും യാഥാർഥ്യം നൽകുന്ന തിരിച്ചറിവും.... Super episode 👏🏻👏🏻👏🏻unni acted very well👍🏻
തമാശ മാത്രമല്ല നല്ല കാര്യമുള്ള പ്രമേയവും അവതരിപ്പിക്കാൻ കഴിയുമെന്ന് മറിമായം തെളിയിച്ചിരിക്കുന്നു 👍👍
മറിമായം ഒരു സംഭവം തന്നെ മറ്റുള്ള സീരിയൽ കാണുമ്പോൾ tv തച്ചുപൊളിക്കാൻ തോന്നും
Superb Unni and Rakavettan. Last scene was excellent
ഒരു പാട് അർഥങ്ങൾ നൽകുന്ന ഓരോ എപ്പിസോഡുകൾ, അഭിനന്ദനങ്ങൾ 😊
പത്തു മുപ്പതു കൊല്ലം മുൻപുള്ള ക്‌ളീഷേ സ്റ്റോറി 😂😂
Super❤❤❤ ഇതിനൊരു 2nd part Vanna super അടിപൊളി ആവും ഉറപ്പാ
ഇപ്പോൾ നടക്കുന്ന കാര്യങ്ങളൊക്കെതന്നേ . എത്ര ഭങ്ങിയായി എല്ലാവരും അഭിനയിച്ചു . ഉണ്ണിക്ക് അഭിനന്ദനങ്ങൾ . രാഘവേട്ടനും അതേ . എന്നു വേണ്ട സംവിധാനം സൂപ്പർ
Unni comedy cheunnthil ninnu vithyasthamayi cheitha e episode kollam . Unni❤
ragavettan acting super akunnnund.episode super . unni super
കൂരയിലാണെങ്കിലും മനസ്സമാധാനം അതാണ് വലുത്☺️
വളരെ ✅✅✅✅✅
സമ്പത്തുള്ളഅവർക്കെല്ലാം സമാധാനം കിട്ടണമെന്നില്ല.. സമാധാനം ഒരു സൗഭാഗ്യമാണ്
ഉണ്ണിയേട്ടൻ രാഘവേട്ടൻ ❣️
ഇത്രയും നാൾ ചിരിപ്പിച്ച മറിമായം ഇന്ന് കണ്ണ് നനഞ്ഞയിപ്പിച്ചു ഉണ്ണി കലക്കി
Unnieattan first ❤
ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാം ഇവർക്ക്.... മലയാള സിനിമയിൽ നിങ്ങൾക്ക് ഒരുപാട് കീഴടക്കാൻ ഉണ്ട്... 👍🏼
ഉണ്ണിയേട്ടനെ കാണാൻ വേണ്ടിയാ മറിമായം കണ്ട് തുടങ്ങിയത്..... ഉണ്ണിയേട്ടൻ വേറെ ലെവൽ പെർഫോമൻസ് ശരിക്കും സങ്കടം തോന്നി
രാഘവനും ഉണ്ണിയും വ്യത്യസ്ത റോളിൽ കിടു
കൂടുതലൊന്നും ഇല്ലെങ്കിലും ഉള്ളതുകൊണ്ട് അൽഹംദുലില്ല❤
ക്ലൈമാക്സ് പൊളിച്ചു ❤❤❤❤❤..
ഉണ്ണി രാഘവൻ പൊളിച്ചു കണ്ണ് നനയിച്ചു 👍
Shudha kalakaaranmaar veendum polichu...
Ee eppisode il score cheythathuu unni ettam, raghavan chettanum...❤❤
Rolex BGM 😍 kekkumbo vellathaa feel an 🔥
Golden episode 😘✨✨✨
ഏറ്റവും നല്ല episode എല്ലാവരും super 🙏🏻♥️.
Unni cheriya alallla.. Adhehathile chiriude kadaptrangale matrame nam kadittullu.. ❤
Manasil tharachee oru episode ❤
രാഘവേട്ടൻ സങ്കടപ്പെടുത്തി 😔.... ഉണ്ണി soopper അഭിനയം.... ഈ episod ഇവർ രണ്ടാൾക്കും സ്വന്തം 👍👍👍
ഉണ്ണിയേട്ടൻ ഹീറോ
രാഘവ്ജി ❤
കുട്ടിയെ കുളിപ്പിക്കുന്ന രംഗവും സുഗതന്റെ ഡയലോഗും പൊതുവെ സാധാരണ വീടുകളിലെ അവസ്ഥ ...❤
ഉണ്ണിയും രാഘവേട്ടനും തകർത്തഭിനയിച്ചു ...❤
Athe