Ep 761 | Marimayam | A Mother's Love

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #MazhavilManorama
    Mom's Love: The Heartbeat of the Family
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 266

  • @rejijoseph5918
    @rejijoseph5918 3 месяца назад +133

    സ്വന്തം മാതാപിതാക്കളെ വാർദ്ധക്യത്തിൽ സംരക്ഷിക്കാതെ ഉപേക്ഷിച്ചിട്ട് മാതൃദിനത്തിലും പിതൃ ദിനത്തിലും പൊതു സമൂഹത്തെ പറ്റിയ്ക്കാൻ വേണ്ടി ഫോട്ടോ മാമാങ്കം നടത്തി ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടാൻ ശ്രമിക്കുന്ന ആധുനിക മക്കളുടെ നേർക്കാഴ്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ🎉🎉🎉

  • @bobbykuruvilla2633
    @bobbykuruvilla2633 3 месяца назад +30

    ചില സീനുകള്‍ കണ്ണ് നിറയിച്ചു .......അമ്മ ..അതിനു പകരം മറ്റൊന്നുമില്ല .

  • @athiraravi2617
    @athiraravi2617 3 месяца назад +143

    സുഗതൻ അങ്കിൾ എന്ത് പെർഫോമൻസ് ആണ് ❤️

  • @mohandasv3368
    @mohandasv3368 3 месяца назад +7

    കണ്ണ് നനയിച്ചുവല്ലൊ സുഗതൻ
    അഭിനന്ദനങ്ങൾ❤❤

  • @sojan3690
    @sojan3690 3 месяца назад +18

    അവസാനം ഒരുമാതിരി sad ആകിയല്ലോ

  • @SterleenaJoseph
    @SterleenaJoseph 3 месяца назад +2

    ഇങ്ങനെ എത്ര വീഡിയോ ഇറക്കിയാലും ഇതിലൊന്നും മാറ്റം വരില്ല, നാളെ ഈ സ്റ്റേജിൽ എത്തുന്നവരോട് ആണ് മക്കളെ പഠിപ്പിക്കുക പിന്നെ സ്വന്തം ജീവിക്കാൻ വിടുക നമ്മുടെ സമ്പാത്യം അവസാനകാലത്തു നമ്മക്ക് വേണ്ടി matti😝വെക്കുക.

  • @Jafarnk.
    @Jafarnk. 3 месяца назад +2

    ഈ എപ്പിസോഡിൻ്റെ ക്ലൈമാക്സ്,കുറഞ്ഞത് സത്യശീലൻ്റെയും മന്മഥൻ്റെയും മക്കൾ വളർന്നു വരുന്നതുവരെ നീട്ടിവെച്ചിരിക്കുന്നു.😅😅

  • @dinsole3311
    @dinsole3311 3 месяца назад

    6:34 "സത്യഭാമ" യെ ഓർമ്മവന്ന ആരെങ്കിലും ഉണ്ടോ 🤣🤣

  • @aryamg6685
    @aryamg6685 3 месяца назад +1

    Mandu amma sooper aayund💋❤️

  • @mohennarayen7158
    @mohennarayen7158 3 месяца назад

    Just recaps my days with Sweet Mother..❤🎉👏

  • @mohammedmusthafact583
    @mohammedmusthafact583 3 месяца назад +6

    ഹെൽമറ്റില്ലാതെ 2 വീലർ ഓടിക്കുന്നത് ശരിയല്ല..
    ഓരോ എപ്പിസോഡുകളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുക...
    നിങ്ങളുടെ ഓരോ എപ്പീസോഡും വ്യത്യസ്തമാണ് തെറ്റുകൾ ചൂണ്ടി കാണിക്കാറുണ്ട്.. പക്ഷേ നിങ്ങളിൽ തെറ്റ് കാണുമ്പോൾ പറയാതിരിക്കാൻ വയ്യ.... 🙏🙏🙏🙏

    • @vishnup8896
      @vishnup8896 3 месяца назад +2

      enthonnadey serial alle mugham kanannde

    • @anzalrahmath4738
      @anzalrahmath4738 3 месяца назад +1

      Mukham kanathe helmet vechitt ayalde aa charector complete aavumenn thonnunnundo

  • @dasqatar-qx4vy
    @dasqatar-qx4vy 2 месяца назад +1

    Mandu...great artist....

  • @shiburajp5839
    @shiburajp5839 3 месяца назад +2

    GreaT🎉

  • @abhijithkuttu2070
    @abhijithkuttu2070 3 месяца назад +1

    Waiting next episode

  • @Praseetha-oi1ux
    @Praseetha-oi1ux 3 месяца назад

    സൂപ്പർ എപ്പിസോഡ് 🙂

  • @anilakshay6895
    @anilakshay6895 2 месяца назад

    മണ്ഡു സൂപ്പർ

  • @YasodhaharidasYasodhaharidas
    @YasodhaharidasYasodhaharidas 2 месяца назад

    ഉണ്ണിക്കൊരമ്മ 🤣🤣🤣🤣

  • @sudhee66
    @sudhee66 3 месяца назад +1

    @6:54🤣🙏

  • @PrincieS-cc8bq
    @PrincieS-cc8bq 3 месяца назад

    Manmandan bro...

  • @pushkaranpush8234
    @pushkaranpush8234 2 месяца назад

    Evanmarkk bhagavan kodukkum

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 3 месяца назад

    Super super episode 👌 ❤❤

  • @arjungiju1082
    @arjungiju1082 3 месяца назад

    Yoga music avishyam indo ithinte idayil

  • @anoopsaranya4405
    @anoopsaranya4405 3 месяца назад

    ❤❤❤❤

  • @kprsshrnr7723
    @kprsshrnr7723 3 месяца назад

    Unni 😂😂😂😂

  • @ShamilaRashi
    @ShamilaRashi 2 месяца назад

    😂😂😊

  • @vishnup8896
    @vishnup8896 3 месяца назад

    എല്ലാ എപ്പിസോഡിലും ഉള്ളത് ആരിഫ് തോറ്റ എംപി

  • @niyaskottappuram8499
    @niyaskottappuram8499 3 месяца назад +54

    മറിമായം 'ഒരു അപേക്ഷ'
    പ്രവാസിയുടെ വേദനകൾ തുറന്നുകാട്ടുന്ന കുറച് എപ്പിസോഡുകൾ ചെയ്യാമോ..
    ആഗ്രഹിക്കുന്നവർ 👍 അടിക്ക്

  • @deepakdk5592
    @deepakdk5592 3 месяца назад

    😍😍😍😍

  • @rajibiju8156
    @rajibiju8156 3 месяца назад +106

    മറിമായത്തിലെ ഏറ്റവും നല്ല നടി അത് മണ്ടു തന്നെ അത് ഇനിയും ആരു വന്നാലും മാറ്റം ഇല്ല..(ശ്യമള നല്ലത് ആയിരുന്നു

    • @subaidaep4059
      @subaidaep4059 3 месяца назад +2

      😅

    • @rajibiju8156
      @rajibiju8156 3 месяца назад +3

      @@subaidaep4059 എന്താ ചിരിച്ചേ.
      ഞാൻ പറഞ്ഞതിനോട്‌ യോജിക്കുന്നില്ലേ

    • @SajnaGafoor-m6u
      @SajnaGafoor-m6u 2 месяца назад +1

      Enikk mandu chechiye othiri ishtaman

    • @rajibiju8156
      @rajibiju8156 2 месяца назад

      @@SajnaGafoor-m6u Mm

    • @ബോസ്സ്-ങ9ഢ
      @ബോസ്സ്-ങ9ഢ 2 месяца назад +1

      അമ്മവേഷം 👍

  • @prabhavm915
    @prabhavm915 3 месяца назад +74

    മാതൃദിനസന്ദേശത്തിനു ഇതിലും വലിയ മാതൃകയില്ല.
    മറിമായം ടീമിന് ആശംസകൾ

  • @gafoor9855
    @gafoor9855 3 месяца назад +31

    സുഗുതൻ ചേട്ടന്റെ
    റോൾ ശരിക്കും അമ്മമാർ ആഗ്രഹിക്കുന്ന റോൾ ആണ്,,
    👍👍👍🙏

  • @AnasAnasmaradath
    @AnasAnasmaradath 3 месяца назад +31

    ഈ ലോകത്തിൽ അമ്മയോളം സ്നേഹം പകർന്നു നൽകുന്ന മറ്റാരുമില്ല. അമ്മയുടെ രോഗത്തിനു മരുന്നായി മകന്റെ സ്നേഹം തന്നെ മതി. സ്വന്തം കൈ കാലുകൾകേറ്റ പരിക്കുകൾ വക വെക്കാതെ.. അമ്മയോട് പറയാതെ. ഏതു സമയത്തായാലും അമ്മയ്ക്ക് വേണ്ട സേവനം നൽകി കൊണ്ടിരിക്കുന്ന സുഗതൻ ചേട്ടൻ ആണ് എന്റെ ഹീറോ.. 😘😘🥰

    • @Vezhambal-b8m
      @Vezhambal-b8m Месяц назад

      എല്ലാ അമ്മമാരും സ്നേഹസമ്പന്നർ അല്ല

  • @Annbabu
    @Annbabu 3 месяца назад +14

    ഒരാൾ അമ്മയെ പോലും നഷ്ടപ്പെടുത്തി തുടരുന്ന യാത്ര.. അപ്പോഴും അയാൾ പ്രണയിച്ചത് തുച്ഛമായ പണത്തെ ആയിരുന്നു.. മറ്റൊരാൾ അമ്മയിലേക്കുള്ള യാത്രയിലായിരുന്നു.. അയാൾ തൻറെ കയ്യിലുള്ള പണത്തെ പോലും കളഞ്ഞു തിടുക്കത്തിൽ അമ്മയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നു.. ഇതിൽ ആദ്യത്തവൻ നാട്ടുകാരെ കാണിക്കാനുള്ള വ്യഗ്രതയിൽ മാത്രമായിരുന്നു.. മറ്റേയാൾക്ക് അവൻറെ ആത്മാവിനെയും.. ആത്മാവിനെ നഷ്ടപ്പെടുത്തി ജീവിച്ചിട്ട് എന്ത് കാര്യം..

  • @anzerlaila1974
    @anzerlaila1974 3 месяца назад +53

    മാറിമായത്തിന്റ ഒരുപാട് എപ്പിസോഡ്കൾ ഞാൻ കണ്ടു ഞാൻ ഒരു സ്ഥിരം മറിമായം പ്രേഷകൻ ആണ് പക്ഷെ ഈ എപ്പിസോഡ് എന്റെ ഹൃദയത്തിൽ ഒരുപാട് ഒരുപാട് പതിഞ്ഞു പോയി സുകുതൻ ചേട്ടന്റെ അഭിനയം സത്യം പറഞ്ഞാൽ കുറച്ചു നിമിഷം മാത്രം ആണ് സുകുതന്ന് ഈ എപ്പിസോഡിൽ റോൾ ഉള്ളത് ആ വിരലിൽ എണ്ണാവുന്ന ആ സമയം കൊണ്ട് മനസിൽ തുളച്ചു കയറി സുകുതൻ ചേട്ടാ നിങ്ങൾ ഒരു അഭിനയ രാജാവ് തന്നെ

  • @EssarafSrf-kf6mb
    @EssarafSrf-kf6mb Месяц назад +1

    ഉണ്ണിന്റ ല് ഉള്ള S24 അൾട്രാ ഫോൺ കുവൈറ്റിൽ മറിമായം ടീം വന്നപ്പോ അവിടത്തെ കോഴിക്കോട്ടെ grand hyper kuwaitle owner കൊടുത്തത്

  • @asokantk9867
    @asokantk9867 3 месяца назад +17

    ഞാൻ പണ്ടേ എല്ലാം എപ്പിസോഡ് മറിമായം കാണുന്ന ഒരാൾ ആണ്...❤❤❤എന്നെപോലെ തന്നെ നിങ്ങളും ചിന്തിച്ചു തുടങ്ങി ഈ മറിമായം പരുപാടിയെ പറ്റി 👏🏻👏🏻👏🏻നല്ല പ്രേഷകർസപ്പോർട് ഉണ്ടെങ്കിൽ മറിമായംഇനിയും കുതിച്ചു മുന്നേറും.. 👏🏻👏🏻👏🏻👏🏻👌🏻👌🏻❤

  • @safamarvan5454
    @safamarvan5454 3 месяца назад +40

    😢😢😢😢 പലതും തിരുത്തണം എന്ന് തോന്നിയ സമയം

    • @sudhee66
      @sudhee66 3 месяца назад +1

      Ah accident seenile polum aarum manapoorvam ithupole drohikkathe irikkatte

  • @naaz4274
    @naaz4274 3 месяца назад +20

    ക്ലൈമാക്സ്‌ സീനിൽ സുഗുതൻ സാറിന്റെ കയ്യിലെ മുറിവ് അമ്മ കാണുകയും അത് ചോദിക്കുകയും ചെയ്യുന്ന ഒരു സീൻ വേണമായിരുന്നു

  • @97456066
    @97456066 3 месяца назад +12

    കുടിലായാലും സ്നേഹം ഉണ്ടെങ്കിൽ അതൊരു കൊട്ടാരം ആണ്. അമ്മ അത് ഉള്ളവർക്ക് അതിന്റെ വില അറിയില്ല അത് ഒന്ന് ഇല്ലാതെ വരണം പിന്നെ ആരാ അതുപോലെ ഉള്ളെ 😔

  • @sreerajcalicut
    @sreerajcalicut 3 месяца назад +31

    *കേരളത്തിൻ്റെ തനതു സംസ്കാരം ഹാസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ🎉🎉🎉സര്ക്കാര് ഓഫീസുകളുടെ അവസ്ഥ❤❤*

  • @Mujeebpadavanmujeebpadavan
    @Mujeebpadavanmujeebpadavan 3 месяца назад +5

    കരയാൻ ഒരുപാട് സാഹചര്യങ്ങൾ ജീവിതത്തിലുണ്ട്, മറിമായം ടീം
    നിങ്ങൾ ചിരിപ്പിച്ചാൽ മതി 🙏
    മനസ്സിനൊരു സുഖം കിട്ടാനാണ് മറിമായം കാണുന്നത് 🤔
    നിങ്ങളും കരയിപ്പിക്കാൻ തുടങ്ങിയാൽ.....

  • @sajeevanpp3100
    @sajeevanpp3100 3 месяца назад +10

    ചില എപ്പിസോഡുകൾ തിരല്ലേ എന്ന് തോന്നി പോകും.

  • @yogyan79
    @yogyan79 2 месяца назад +5

    എന്താണ് കുട്ടിക്ക് വേണ്ടത്........
    അതാണ് അമ്മ......
    അമ്മക്ക് പകരം അമ്മ മാത്രം❤❤❤❤❤
    ❤❤❤

  • @bijumathewgeorge7826
    @bijumathewgeorge7826 3 месяца назад +9

    മാതാപിതാക്കൾ ഉള്ളപ്പോൾ അവരുടെ വില അറിയില്ല. 😭😭

  • @AnasAnasmaradath
    @AnasAnasmaradath 3 месяца назад +18

    അവസാന സീനുകളിൽ വന്നു സുഗതൻ ചേട്ടൻ എല്ലാവരുടെയും കണ്ണ് നനയിച്ചു😢. Heroic performance by sugathan chetan

  • @allenroy6541
    @allenroy6541 3 месяца назад +12

    80% of the children are like this only.

  • @shafeequekarate
    @shafeequekarate 2 месяца назад +1

    ഒരുപാട് കുറവുകളുണ്ട് ഈ എപ്പിസോഡിന്, ഒന്നാമതായി കോമഡി വളരെ കുറവ്, അമ്മയെ കൊണ്ടൊവുന്ന കാര്യത്തിൽ തീരുമാനമായില്ല, വണ്ടി തട്ടിയതിന്റെ ബാക്കി ഇല്ല, ഫേസ്ബുക് ല് പോസ്റ്റിയതിന്റെ കമന്റ്‌, അത് വായിക്കുന്ന കോമഡി ഇല്ല, ഉണ്ണിക്ക്‌ വേറെ ഫോട്ടോ കിട്ടിയ സീൻ ഇല്ല,

  • @Matridavid
    @Matridavid 3 месяца назад +4

    ഇനി ഇതിന്റെ അടുത്ത ഭാഗം എപ്പിസോഡ് 762 മൂന്ന് മാസം കഴിഞ്ഞു കാണാം 😁

  • @seenap8048
    @seenap8048 2 месяца назад +2

    Sughathettan എപ്പോഴും ഏത് വേഷമായാലും വളരെ ഇഷ്ടം
    എപ്പിസോഡ് 610 ഒരിക്കലും മറക്കില്ല ❤❤❤❤❤

  • @satishnair8448
    @satishnair8448 3 месяца назад +5

    Background music ittu veruppikkalle.....

  • @venkatramanv9450
    @venkatramanv9450 3 месяца назад +14

    Mani shoranur vere level acting.🙏

  • @KVsheebaSheeba
    @KVsheebaSheeba 3 месяца назад +15

    Adipoli episode

  • @rematr1027
    @rematr1027 Месяц назад +1

    വർത്തമാന കാലത്തിലെ ജീവിത സാഹചര്യങ്ങള് വളരെ തനിമയോടെ അവതരിപ്പിച്ചിരിക്കുന്നു,അഭിനേതാക്കൾ സൂപ്പർ,അഭിനന്ദനങ്ങൾ💯🙏🙏

  • @crrahul4401
    @crrahul4401 3 месяца назад +11

    Niyas.... നിങ്ങൾ 👌👌👌

  • @sidharthnt4537
    @sidharthnt4537 3 месяца назад +2

    Background score endha oru unwanted bgm?????

  • @shijukkesavan6255
    @shijukkesavan6255 3 месяца назад +128

    ഒന്ന് ചിരിക്കണമെങ്കിൽ ഉണ്ണി വരണം ❤

    • @Rocky57207
      @Rocky57207 3 месяца назад +21

      ഇതിലെ കഥ ആദ്യം മനസിലാക്കട മന്ദബുദ്ധി ...

    • @shijukkesavan6255
      @shijukkesavan6255 3 месяца назад

      @@Rocky57207 ഞാനെ ചിരിക്കാൻ മാത്ര ഇത് കാണാറ് വേറെ ഒന്നും അറിയണ്ട

    • @JALLUPAJJUJALLUPAJJU-br9kw
      @JALLUPAJJUJALLUPAJJU-br9kw 3 месяца назад

      ❤❤❤❤​@@Rocky57207

    • @anoopp2987
      @anoopp2987 3 месяца назад +4

      ​athinte idayil cmdy um indallo,

    • @kareemkarayil2485
      @kareemkarayil2485 3 месяца назад +5

      ഉണ്ണി വളിപ് ആയി തുടങ്ങി

  • @JayZain-ip4cx
    @JayZain-ip4cx 3 месяца назад +8

    Unni normally I dont like his comedy. But this episode he scored! 😂

    • @Padmini1712
      @Padmini1712 3 месяца назад

      Correctaaa. Usually valarey Bore aanu. Innu okay

  • @venkatramanv9450
    @venkatramanv9450 3 месяца назад +5

    Episode kandu karanju poi, 😭

  • @mjmathew5784
    @mjmathew5784 3 месяца назад +8

    കുറെ ഗോഷ്ടികള്‍ കാണിക്കുമെന്നല്ലാതെ ഉണ്ണിക്ക് അഭിനയത്തിന്റെ ഒരു കോപ്പും അറിയില്ല 😅😅😅

    • @vipin7699
      @vipin7699 3 месяца назад

      Waste

    • @jefrincruzo4328
      @jefrincruzo4328 3 месяца назад +2

      Oru comedian ayittu okay anu.

    • @vipin7699
      @vipin7699 3 месяца назад

      @@jefrincruzo4328 കോപ്രായം കാണിക്കുന്നതല്ല കോമഡി

    • @nikhilsnair4633
      @nikhilsnair4633 3 месяца назад

      Nalla role kodukkanjittanu

  • @sabarishvarma9685
    @sabarishvarma9685 3 месяца назад +2

    അമ്മ..... നമുക്ക് കാണാൻ പറ്റുന്ന ദൈവം' ജീവിതത്തിൽ നന്മയുള്ള ഒരു മക്കൾക്കും അമ്മ എന്ന ആ ദൈവത്തെ നിന്ദിക്കാൻ ഒരിക്കലും കഴിയില്ല.

  • @noobpsycho4808
    @noobpsycho4808 3 месяца назад +4

    background music bor 🤮🤮🤮

    • @josephthomas1809
      @josephthomas1809 3 месяца назад

      I was about to say the same thing….edakke aro piano keys press cheythonde irikunnu pole😂

  • @Neighbourhoodspider
    @Neighbourhoodspider 3 месяца назад +5

    What is the disturbing sound in the background?

    • @Padmini1712
      @Padmini1712 3 месяца назад

      Always,Marimayam has irritating Background Noise

  • @mythoughtsaswords
    @mythoughtsaswords 2 дня назад

    ആയ കാലം മുഴുവൻ മക്കള്‍ക്ക് വേണ്ടി ജീവിച്ച പല വയസ്സായ Parents- ന്റെ അവസ്ഥയും ഇത് തന്നെ - ആര്‍ക്കും വേണ്ടാത്ത അവസ്ഥ 😮😮😮- ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ശീലിക്കുക- ആവുന്ന സത് കര്‍മ്മള് ചെയത് ഈശ്വരനെ മാത്രം ആശ്രയിക്കുക - ആരും നോക്കിയില്ലെങ്കിൽ സർവ്വ ശക്തനായ ദൈവം അതിനുള്ള ഏർപ്പാടുൺടാക്കും- നമ്മുടെ കടമ ചെയതു എന്ന് കരുതിയാല്‍ മതി

  • @KVsheebaSheeba
    @KVsheebaSheeba 3 месяца назад +1

    Adipoli episode

  • @manikantanpr2267
    @manikantanpr2267 3 месяца назад +5

    മറിമായം ടീമിന് ഊഷ്മള അഭിനന്ദനങ്ങൾ. സാമൂഹ്യ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് മൂല്യങ്ങളുടെ ശ്രേഷ്ഠത ഓർമ്മപ്പെടുത്തുന്ന രംഗം കണ്ണുനീർ പൊഴിപ്പിക്കുന്ന രംഗം ആയി. ആ തേങ്ങലുകൾ നഷ്ട സ്വർഗ്ഗങ്ങൾ തന്നെ.

  • @BharathiBharathi-lg1rh
    @BharathiBharathi-lg1rh 3 месяца назад +1

    Sugudhande Ammak abhinayikan ariyilla allengi punyam cheydha amma oru vattam engilum Mon de mugatthotte nokkande????

  • @achunair8893
    @achunair8893 3 месяца назад +1

    കാലു തൊട്ടു വന്ദിച്ച പ്പോൾ എന്താ ഈ കുട്ടി കാണിക്കണെ ആ ഒരു വാക്ക് അതാണമ്മ

  • @HamzaT-hq3xo
    @HamzaT-hq3xo 3 месяца назад +1

    😅 സത്യശീലൻ്റെ അമ്മയും വല്യമ്മയും അമ്മുമ്മ യും ആകാ ൻ പറ്റിയ ആളണ് മണ്ഡോ ധരി'

  • @ibrahimfaz8313
    @ibrahimfaz8313 3 месяца назад +2

    Ammayenna randakcharam...ambalamoru ponnambalam ...❤amma athillathavarkke..athinte vilayariyoo..😢😢😢

  • @KVsheebaSheeba
    @KVsheebaSheeba 3 месяца назад +7

    Next episode 762

  • @itsforthesignup281
    @itsforthesignup281 Месяц назад

    Nink okke edit cheyan arinjude paraydei.. Volume sheriyala.. Idak eatho bgm.. Enthon aadei.. Kopp

  • @MGGopalakrishnan-e9i
    @MGGopalakrishnan-e9i 3 дня назад

    അമ്മയേ ഓർക്കാൻ മാതൃദിനംവരണം കാലത്തിൻ്റെ ഒരു മാറ്റം

  • @AfsalKv-n8v
    @AfsalKv-n8v 3 месяца назад +4

    എപ്പിസോഡ് കണ്ടതിൽ വച്ച് ഏറ്റവും മനോഹരം

    • @marzookhbinu1052
      @marzookhbinu1052 3 месяца назад

      Ithippo ennum parayunnathalle😂😂❤❤❤❤❤❤❤athaanu marimayam

  • @abhijithkuttu2070
    @abhijithkuttu2070 3 месяца назад +1

    Adipoli episode

  • @rafnajrafeeque5126
    @rafnajrafeeque5126 3 месяца назад +1

    Aa Background Music enthinan ?

  • @blacklover7279
    @blacklover7279 2 месяца назад +1

    Sughadhan
    ❤❤❤❤❤😢😢😢

  • @music1973-jo5fp
    @music1973-jo5fp 26 дней назад

    RUMA RUB പരസ്യത്തിൽ നിന്നും ആ നടനെ മാറ്റിയാൽ കൊള്ളാം

  • @nahnrnahnr1211
    @nahnrnahnr1211 2 месяца назад +1

    ഇവരെല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയാണ്

  • @subairsubairkc9423
    @subairsubairkc9423 3 месяца назад +5

    എപ്പിസോഡ് സുഗതൻ കൊണ്ട് പോയി
    വല്ലാത്ത ഫീൽ

  • @vigneshspai2712
    @vigneshspai2712 3 месяца назад +2

    Request to avoid Background music

  • @vidhyavineesh8522
    @vidhyavineesh8522 3 месяца назад +5

    Amma❤❤❤

  • @allenroy6541
    @allenroy6541 3 месяца назад +5

    This is really childrens love towards parents.

    • @JayZain-ip4cx
      @JayZain-ip4cx 3 месяца назад +1

      not every children are horrible towards parents. I can do anything to make my parents happy, Avark oru vedana yo vishamamo varunna karyam imagine cheyaan polum patilla. Chanku pottum

  • @sathyanandakiran5064
    @sathyanandakiran5064 3 месяца назад

    നമസ്തേ
    നിനക്കുള്ളതു തന്നില്ലേ? എന്ന അമ്മയുടെ ചോദ്യം ഉള്ളതു കൊടുക്കലല്ല വേണ്ടത്
    വേണ്ടത് കൊടുക്കലാണ് സംസ്കാരം കൊടുക്കണം അല്ലാതെ ഭൗതിക സുഖങ്ങ ൾക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ എന്നും അതു കുറഞ്ഞേ നില്ക്കൂ തൃപ്തി ഒരിക്കലും ആർക്കും ഉണ്ടാവില്ല
    അച്ഛനമ്മമാരെ ഭാരതം ഗുരുക്കൻമാരായി ഈശ്വരൻമാരായി കാണിച്ചത് ഉണ്ണാനും ഉടുക്കാനും പള്ളിക്കൂടത്തിൽ അയച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥരാക്കാനും അല്ല നല്ല മക്കളായി പൗരന്മാരായി വളർത്തിയെടുക്കാനാണ് അല്ലായെങ്കിലാണ് വളർത്തു ദോഷം കൊണ്ട് ഇത്തരം അനുഭവങ്ങൾ മാതാപിതാക്കൾക്ക്
    ഉണ്ടാകുക അതുകൊണ്ടാണ് പണ്ടുള്ളവർ ചൊല്ലിയത് "ചൊല്ലും പിന്നെ ചോറും " എന്ന്.
    ചോറ് മാത്രമായാൽ നല്ല പോത്തു പോലെ വളരും
    ചൊല്ലി കൊടുത്തു ചോറു കൊടുത്താലോ മനുഷ്യരെ പ്പോലെ വളരും
    അപ്പോ കുട്ടികൾക്കല്ല അവരെ വളർത്തുന്നവർക്കാണ് ദോഷം അവർക്കാണ് ബോധം ആദ്യം ഉദിക്കേണ്ടത്

  • @shihabudheenckp6584
    @shihabudheenckp6584 3 месяца назад +1

    Rumarub പലപ്പോഴും സന്തോഷഹങ്ങൾക്കു പരിധി നിശ്ചയ്ക്കുന്നു

  • @AswinAchu-zh7zi
    @AswinAchu-zh7zi 3 месяца назад +2

    പുതിയ തലമുറക്ക് അഭിനയിക്കാൻ അവസരം കൊടുക്കണം 😇

    • @jobikunnell
      @jobikunnell 3 месяца назад +2

      വേണ്ട വേണ്ട എന്തിനാ ചുമ്മാ ഇത് കുളമാക്കുന്നെ 😄

  • @KVsheebaSheeba
    @KVsheebaSheeba 3 месяца назад +1

    Next episode 762

  • @abhijithkuttu2070
    @abhijithkuttu2070 3 месяца назад +1

    Next episode 762

  • @CraniumBlomstring
    @CraniumBlomstring 3 дня назад

    അനാവശ്യമായ ബിജിഎം ഒഴിവാക്കിയാൽ നന്നായിരുന്നു

  • @iconiccc57
    @iconiccc57 3 месяца назад +7

    ethra kalam kazhinnalum ammayodu othiri sneham mathram❤

  • @n.m.saseendran7270
    @n.m.saseendran7270 3 месяца назад +3

    Once these makkal also would become old aged.

  • @askarmohammed6676
    @askarmohammed6676 3 месяца назад

    ഞാൻ കരുതി ക്ലൈമാക്സിൽ മനമ്മഥൻ ചെന്നൈ പോയ വരുമ്പോ ശീതളൻ മണ്ഡോദരിയെ വിവാഹം ചെയ്തു ഒപ്പം നിർത്തും എന്ന് ഇമ്മാതിരി ഒരു ട്വിസ്റ്റ് മന്മു പ്രതീക്ഷിക്കില്ല

  • @shalythomas8275
    @shalythomas8275 3 месяца назад +1

    കണ്ണു നിറഞ്ഞു പോയി 😢

  • @mohammedabdurahman1161
    @mohammedabdurahman1161 Месяц назад

    മണ്ഡോദരി സൂപ്പർ അഭിനയം 🥰

  • @Matridavid
    @Matridavid 3 месяца назад +1

    സുഗതൻ അൽപ്പ സമയം മാത്രം ആയിരുന്നു എങ്കിലും മൊത്തം എപ്പിസോഡും സുഗതൻ കൊണ്ട് പോയി. സുഗതന് അഭിനന്ദനങ്ങൾ...
    ഇന്ന് ന്യൂ ജനറഷന് 10 മാസം നൊന്തു പ്രസവിച്ച അമ്മയെ ഒന്ന് കാണണമെങ്കിൽ, ഒന്ന് സ്നേഹിക്കണം എങ്കിൽ വെള്ളക്കാരിൽ നിന്ന് എരന്നു വാങ്ങിച്ച "Mother's Day" അല്ലെങ്കിൽ മാതൃദിനം വേണ്ടി വരുന്നു.... കഷ്ട്ടം.... അല്ലെങ്കിലും ഇന്നത്തെ ന്യൂ ജനറഷന് വെള്ളക്കാര് ശർദ്ദിച്ചത് വീണ്ടും വാരി കഴിക്കാനേ അറിയൂ. സ്വന്തമായി ഒരു കഴിവില്ല.... വെള്ളക്കാരെ കോപ്പി അടിയ്ക്കാനേ അറിയൂ. പഠിക്കേണ്ട സമയത്തു പഠിയ്ക്കാൻ പോയി ക്വാളിഫിക്കേഷൻ സ് എടുത്ത് ജോലി നോക്കി ലൈഫ് സെറ്റൽഡ് ആകുന്ന ന്യൂ ജനറഷന്റെ കാര്യമല്ല പറഞ്ഞത്.
    മാറിമായത്തിനോട് രണ്ടു വാക്ക്.. സമൂഹത്തിലെ തെറ്റുകൾ ചൂണ്ടി കാട്ടി സമൂഹത്തിനു നല്ല മെസ്സേജുകൾ നൽകുന്ന നിങ്ങൾ അല്ലെ അതിനു അവസരം കിട്ടുമ്പോൾ അത് നടപ്പിലാക്കി മാതൃക കാണിക്കേണ്ടത്?
    എന്തുകൊണ്ടാണ് എപ്പിസോഡുകളിൽ ബൈക്ക് ഓടിക്കുന്ന രംഗങ്ങളിൽ ഹെൽമെറ്റ്‌ ധരിക്കാത്തത്???? എന്തുകൊണ്ടാണ് കാർ ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത്??? എന്തുകൊണ്ടാണ് വാഹനങ്ങൾ ഓടിക്കുന്ന രംഗങ്ങളിൽ മൊബൈൽ ഉപയോഗിക്കുന്നത്??? ഈ നിയമങ്ങൾ ഒന്നും മാറിമായത്തിൽ അഭിനയിക്കുന്നവർക്ക് ബാധകമല്ലേ???
    എന്നിട്ട് ആ സമയത്തു സ്ക്രീനിന്റെ സൈഡിൽ "ഹെൽമെറ്റ്‌ ധരിക്കാതെ, സീറ്റ്‌ ബെൽറ്റ് ധരിക്കാതെ, അല്ലെങ്കിൽ വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ ശിക്ഷാർഹമാണ്" എന്ന് എഴുതി കാണിക്കുമ്പോൾ നിങ്ങൾക്ക് നിയമം ബാധകമല്ലേ???
    അങ്ങിനെയാണെങ്കിൽ ഈ നിയമങ്ങൾ പാലിക്കാത്തവരും നിങ്ങൾ ചെയ്തത് പോലെ "നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്" എന്ന ബോർഡ് വാഹനത്തിൽ എഴുതി ഒട്ടിച്ചു കൊണ്ട് പോയാൽ മതിയല്ലോ...അല്ല അങ്ങിനെയാണ് നിങ്ങൾ മെസ്സേജ് കൊടുക്കുന്നത്.
    ഇവിടെ ഇപ്പോൾ സുഗതൻ ബൈക്കിൽ പോകുമ്പോൾ സുഗതൻ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നില്ല.... ആ സമയത്തു സുഗതൻ ഹെൽമെറ്റ്‌ ധരിച്ചാൽ എന്താണ് കുഴപ്പം??? തല പൊട്ടി തെറിക്കുമോ അതോ ഷൂട്ട്‌ ചെയ്യുന്ന ക്യാമറ പൊട്ടി തെറിക്കുമോ? അതോ ഫിലിം കറങ്ങില്ലേ???? എല്ലാ എപ്പിസോഡുകളിലും ബൈക്ക് ഓടിക്കുമ്പോൾ ഒരു നടന്മാരും ഹെൽമെറ്റ്‌ ധരിക്കാറില്ല... നിയമം പാലിക്കാതെ വാഹനം ഓടിച്ചിട്ട്‌ സൈഡിൽ ശിക്ഷാർഹമാണ് എന്ന് എഴുതി കാണിക്കുന്ന പരിപാടി അവസാനിപ്പിക്കുക...ഇ തിലെ നടീനടന്മാരും നിയമം അനുസരിച്ചു വാഹനം ഓടിച്ചിട്ട്‌ സൈഡിൽ ആ വാണിംഗ് എഴുതി കാണിക്കൂ... അതല്ലേ ഹീറോയിസം..... അതല്ലേ മാതൃക കാണിക്കൽ...

    • @vishnup8896
      @vishnup8896 3 месяца назад

      onno ponam he...serial inu athu pattilla actors mugham kananam ...sc rule und..ezuthy കാണിച്ചാൽ മതി

    • @Matridavid
      @Matridavid 3 месяца назад

      @@vishnup8896
      1) നിയമ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തു കാണിച്ചും, അതിനു എതിരെ സമൂഹത്തിനു നല്ല മെസ്സേജ് നൽകി മാതൃക കാട്ടുന്ന മറിമായം എന്തുകൊണ്ട് നിയമം അനുസരിച്ചു കാണിച്ചു മാതൃക ആകുന്നില്ല എന്നാണ് ചോദ്യം.....
      2) സീരിയൽ നടൻമാർ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ഉപയോഗിക്കാൻ പാടില്ല എന്ന് സീരിയലിന്റെ നിയമത്തിൽ പറഞ്ഞിട്ടുണ്ടോ?
      3) സീരിലിൽ നടൻ ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ്‌ ധരിച്ചാൽ എന്താ കുഴപ്പം???? ബൈക്ക് തന്റെ മുഖം സ്‌ക്രീനിൽ വരണം എന്നതിന് വേണ്ടിയാണെങ്കിൽ ബൈക്ക് നിർത്തി ഹെൽമെറ്റ്‌ ഊരി മാറ്റാമല്ലോ.... അതല്ലേ ഒറിജിനാലിറ്റി...
      കാളവണ്ടി യുഗമൊക്കെ മാറേണ്ട സമയം അതിക്രമിച്ചു ഹേ....be a natural.

  • @nishadsivadas7605
    @nishadsivadas7605 Месяц назад

    ഞാൻ എന്നും രാത്രി ഭക്ഷണം കഴിക്കുമ്പോൾ relax ആവാൻ വേണ്ടി കാണുന്ന ഒന്നാണ്... മറിമായം.... എത്രയോ വർഷങ്ങളായിട്ട്..... ഒന്ന് ചിരിക്കാൻ 😂😂😂.... പക്ഷെ.... ഇത് കണ്ണ് നനയിപ്പിച്ചു 😢😢😢😢😢😢...അണിയറ പ്രവർത്തകർക്ക്... 🌹🌹🌹❤❤❤😍😍😍😍

  • @hareeshkakkara4171
    @hareeshkakkara4171 2 месяца назад

    ഇത് സത്യത്തിൽ നടക്കുന്ന കാര്യം തന്നെ അല്ലെ..പല കുടുംബത്തിലും എടുക്കാത്ത പൈസ പോലെ പ്രായമുള്ള ആളുകളെ തട്ടി കളിക്കുന്നത് കണ്ടിട്ടുണ്ട്.കണ്ടത് മുഴുവൻ പണക്കാരുടേം ഉദ്യോഗസ്ഥ കുടുംബത്തിലും ആണ് അധികവും.പക്ഷെ അവർ മരിച്ചാൽ adi ഗംഭീര അടിയന്തര കർമങ്ങൾ um നടത്തുന്നത് കണ്ടിട്ടുണ്ട്. ഇനീം ഒരുപാട് കാലം ജീവിചിരിക്കേണ്ടവർ ആറുന്ന് അവർ പക്ഷെ ആരും നോക്കാതെ മരികേണ്ടി വന്നു..

  • @saidalavinp5976
    @saidalavinp5976 3 месяца назад

    ഈ തട്ടിപ്പ് FB യിൽ ഇട്ട് അവൻ നാറുന്നത് കാണുന്നെ ക്ലൈമാക്സായിരുന്നെങ്കിൽ
    ഒന്നും കൂടി പൊളിച്ചേനേ👌

  • @suryatmt9290
    @suryatmt9290 3 месяца назад +1

    Sugathan sir❤❤❤❤❤❤ Amma❤❤❤❤❤😢😢😢

  • @godkrishnakrishna9647
    @godkrishnakrishna9647 3 месяца назад +1

    ഹൃദയത്തിൽ കൊള്ളുന്നതാണ് ഓരോ എപ്പിസോഡും...

  • @aneesh9153
    @aneesh9153 3 месяца назад +1

    Back ground music very bad