എന്തു പറ്റി മഴവിൽ മനോരമക്ക് എല്ലാവരും മനോരമ മാക്സ് ഡൌൺലോഡ് ചെയ്യ് എന്നിട്ടു അതിൽ കാണ് എന്നും പറഞ്ഞ് യൂട്യൂബിൽ ഇട്ടിരുന്നില്ല . പിന്നെ പഴയ എപ്പിസോഡ് ഇട്ടു ആളെ പറ്റിക്കാൻ നോക്കി, ഇനി പുതിയത് ഇട്ടാൽത്തന്നെ ഒരു എപ്പിസോഡിനെ 10 കഷ്ണങ്ങൾ ആയിട്ടു ഇടും. എന്തൊക്കെ ആയിരുന്നു ഇപ്പൊ എന്തായി 😂 മാറിമായതിനോടുള്ള ഇഷ്ട്ടo കൊണ്ട് പറഞ്ഞതാണേ, എല്ലാവർക്കും ടീവിയിൽ കാണാൻ പറ്റിയെന്നു വരില്ല ഇങ്ങനെ യൂട്യൂബിൽ ഇട്ടാൽ ആളുകളുടെ സമയത്തിനും സൗകര്യത്തിനും കാണാൻ പറ്റും. അങ്ങനെ ഞങ്ങൾ വിജയിച്ചു മാറിമായത്തേയും അതിലെ കടപ്പാത്രങ്ങളെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ 😊എന്തായാലും നല്ലൊരു എപ്പിസോഡ്. ഇന്ന് ഇപ്പൊ മിക്ക വീടുകളിലെ അവസ്ഥ ഇതുതന്നെ .
നല്ല ഒരു സന്ദേശംനൽകുന്ന എപ്പിസോഡ്. സൂപ്പർ'🌹മണ്ഡു തടി കുറക്കാൻ യോഗ ചെയ്യണം. ഒരു അസുഖക്കാരിയെപ്പോലെ തോന്നുന്നു. ' പ്യാരിജാതൻ നല്ല "വീശാണന്ന് " തോന്നുന്നു. ആണെങ്കിൽ കുറക്കണം. '😊 (ശീതളനായതല്ല )😊
മറിമായത്തിൻ്റെ പ്രമേയം അഭിനയം, സാമൂഹിക ഇടപെടൽ വിമർശനം എന്നിവ അഭിനന്ദനം അർഹിക്കുന്നു എത്ര പ്രശംസിച്ചാലും മതിയാവില്ല. കലാകേരളത്തിന് മാതൃക👍🙏
സത്യശീലൻ കഥാപാത്രം ചെയ്യുന്ന മണികണ്ഠൻ ചേട്ടന്റെ അഭിനയമാണ് സൂപ്പർ ശരിക്കും മികച്ച അഭിനേതാവാണ് അദ്ദേഹം ❤
𝘚𝘶𝘱𝘦𝘳 𝘴𝘶𝘱𝘦𝘳
പ്യാരി ജാതന്റെ അഭിനയം ഇഷ്ടമുള്ളവർ ഉണ്ടോ 👍
Illa
ഒരാൾ മാത്രം അല്ല ആരാണ് മികച്ചത് എനനൂപറയാനാവീല്ല
അപ്പോൾ ശീതളൻ, കോയ, സത്യശീലൻ ഇവരൊക്കെയൊ, എല്ലാം =ആണ്
😄😄😄😄ഇല്ല
ഈ പ്രോഗ്രാമിന് അടിക്ടായി പോയവർ ഉണ്ടോ?😊
വിനോദ് കോവൂര്‍ നല്ലൊരു ഗായകനാണല്ലേ...!!!
പാലോ പാലോ... നല്ല നടപ്പാലം... അപ്പന്റെ.... കയ്യും . പിടിച്ചു .... (വിനോദ് കോവൂർ പാടിയിട്ടുണ്ട് )
വിനോദ് ഏട്ടൻ നല്ലൊരു ഗായകൻ കൂടിയാണ്
കോയ യെ മാത്രമല്ല ..... ശീതളനേയും കൂടി ഇടയ്ക്ക് കാണണമെന്ന് കുറേയായി ആഗ്രഹിക്കുന്നു.....
എത്ര നല്ല മെസേജ്
പണിക്കർ സത്യശീലൻ❤ മൊയ്തു
ഇതിലെ എല്ലാവരും ഗായകരാണ് സുഹ്രൃത്തേ, ബഹുമുഖപ്രതിഭകൾ
തുടക്കത്തിൽ എജ്ജാതി കളിയാക്കൽ ശീതളന്റെ 😀😀😜തിരിച്ചു കിട്ടിയത് ഇച്ചിരി feel ആയിപോയി 😁നമ്മുടെയൊക്കെ ചുറ്റുമുണ്ട് ഇത്തരം ആളുകൾ 😀😀😜
മൊയ്തുവിൻ്റെ പാട്ട് സൂപ്പർ
റഷ്യൻ ടീമിൽ ആഫ്രിക്കൻ ഗോളി 🤣
😂
Racist joke aanu, but acting alle
Glorify cheyunillelo @@ruetski
ഇതിലെ ഏറ്റവും നല്ല ആക്റ്റിംഗ് നിയാസ്, മണികണ്ഠൻ, റിയാസ്
Sughathan
Mandodhini
യൂട്യൂബ് കരോക്കേ തീർന്നു എല്ലാരും എങ്ങനെ തുറന്നാലും മറിമായം 😂😂😂ഇത് കണ്ടാൽ പിന്നെ ഇരിന്നു പോകും
ഇടക് വരുന്ന ആ ബാഗ് ഗ്രൗണ്ട് മുസിക് ഉണ്ടല്ലോ 😂😂😂😂കുരവ ഇടുന്ന 😂😂😂ഒരു രെക്ഷയു o ഇല്ല 🙆😂😂😂😂
19:30മൊയ്തു നല്ലൊരു ഗായകൻ കൂടിയാണെന്ന് പറയാതെ പറഞ്ഞൊരു ഡയറക്ടർ ബ്രില്യൻസ് 🎉🎉 ❤❤ 🥰🥰
ശ്യാമള എവിടെ നാച്ചുറൽ അഭിനയം ആയിരുന്നു
19:30 🔥🔥🔥 മൊയ്‌ദു 🎶🎶🎶😍😍😍😍🔥🔥🔥
മൊയ്തുവിന്റെ പാട്ട് ആഹാാ ഒത്തിരി ഇഷ്ടമായി ❤️👌👌👌👌👏👏👏👏
Raghavettan orre🔥🔥🔥🔥🔥🔥🔥
മൊയതുക്കാ.. പാട്ട് സൂപ്പർ... മനസ്സിൽ തട്ടി...... അഭിനയിച്ചതാണെന്ന് തോന്നീല്ല.... ഇഷ്ടം എനിക്കിഷ്ടം.......
പുട്ട് കുത്തുന്ന പോലെയാണല്ലോ മറിമായം വരുന്നേ 😂😃
😂😂😂😂
Good message 🥰🥰🥰... Last moydunte paatt superr
എന്തു പറ്റി മഴവിൽ മനോരമക്ക് എല്ലാവരും മനോരമ മാക്സ് ഡൌൺലോഡ് ചെയ്യ് എന്നിട്ടു അതിൽ കാണ് എന്നും പറഞ്ഞ് യൂട്യൂബിൽ ഇട്ടിരുന്നില്ല . പിന്നെ പഴയ എപ്പിസോഡ് ഇട്ടു ആളെ പറ്റിക്കാൻ നോക്കി, ഇനി പുതിയത് ഇട്ടാൽത്തന്നെ ഒരു എപ്പിസോഡിനെ 10 കഷ്ണങ്ങൾ ആയിട്ടു ഇടും. എന്തൊക്കെ ആയിരുന്നു ഇപ്പൊ എന്തായി 😂 മാറിമായതിനോടുള്ള ഇഷ്ട്ടo കൊണ്ട് പറഞ്ഞതാണേ, എല്ലാവർക്കും ടീവിയിൽ കാണാൻ പറ്റിയെന്നു വരില്ല ഇങ്ങനെ യൂട്യൂബിൽ ഇട്ടാൽ ആളുകളുടെ സമയത്തിനും സൗകര്യത്തിനും കാണാൻ പറ്റും. അങ്ങനെ ഞങ്ങൾ വിജയിച്ചു മാറിമായത്തേയും അതിലെ കടപ്പാത്രങ്ങളെയും സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ 😊എന്തായാലും നല്ലൊരു എപ്പിസോഡ്. ഇന്ന് ഇപ്പൊ മിക്ക വീടുകളിലെ അവസ്ഥ ഇതുതന്നെ .
ശീതളൻ - കോയ - ഏറ്റവും സൂപ്പർ ബക്കർ തന്നെ - വെറെററ്റി - അഭിനയമല്ല - ജീവിക്കയാണ് ബക്കർ
വിനോദേട്ടൻ നല്ലൊരു പാട്ട് കാരൻ തന്നെ ആണ് നേരിട്ട് കേട്ടിട്ടുണ്ട്🥰
മന്മഥൻ എന്നെ ഇവളാണ് ഇടിച്ചു കൊണ്ടിരുന്നത്😊😊😊
8:30 രാഘവേട്ടാ കൊടുക്കൊന്ന് രണ്ടെണ്ണം 😂
8:52 raghavettan adichu kannu pottikkun🤣🤣
Pyarijaathan. 👌👌👌👌
Suguthan chettan superrb aanu 😊
ഗുണപാഠം...സൂപ്പർ.... എത്ര അഭിനന്ദിച്ചാലും പോര നിങ്ങളെ ഓരോരുത്തരും അത്രയ്ക്ക് കഴിവുള്ളവരാണ് നിങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ....
Seethal ❤ Manmadn 😂
Marimayam .Best.
രാഘവേട്ടൻ പൊളി സാനം ❤❤❤😂😂😂😂
ജ്യോത്സ്യം എന്നത് പണത്തിന് വേണ്ടിയുള്ള ബിസിനസ് ആകരുത്
മറിമായം സൂപ്പർ❤
ജ്യോത്സ്യം പണത്തിനവേണ്ടി തന്നെ അല്ലേ 😆😆 അല്ലാതെ നാല് കബഡി യാണോ. ഒരാളുടെ ഭാവി നിശ്ചയിക്കുന്നത് എല്ലാം തട്ടിപ്പ്.
Super episode....Great lesson 🎉
ചിന്തിപ്പിക്കുന്ന എപ്പിസോഡ് സൂപ്പർ
പട്ടാമ്പി മണികണ്ഠൻ ചേട്ടൻ അസാധ്യ അഭിനയമികവ്,,, റിയാസ് വേറെ ലെവൽ
Wow... how beautifully he is singing 😊
How to be happy with what God has given us. Very simple way to lead a blissful life.
Shyamala vannal polikum. Aarudeyum abhinayam shyamala k aduth varilla. Please bring back
Ente ponno venda🙏🏻
Hi shyamala mam sugamano😂
സത്യ ശീല ജ്യോൽസ്യൻ കലക്കി
നല്ല ഒരു സന്ദേശംനൽകുന്ന എപ്പിസോഡ്. സൂപ്പർ'🌹മണ്ഡു തടി കുറക്കാൻ യോഗ ചെയ്യണം. ഒരു അസുഖക്കാരിയെപ്പോലെ തോന്നുന്നു. ' പ്യാരിജാതൻ നല്ല "വീശാണന്ന് " തോന്നുന്നു. ആണെങ്കിൽ കുറക്കണം. '😊 (ശീതളനായതല്ല )😊
ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി... നിങ്ങൾക്കോ?
Manmadhante wife acting originality und👍
ആഫ്രിക്കൻ ഗോളി റഷ്യൻ ടീമിൽ 😅😅😅😅
11:10 the layers 👏
എത്ര ടെൻഷൻ ഉണ്ടങ്കിലും ഇവരെ കണ്ടാൽ എലാം മറക്കും 🙏🙏🙏👍👍
Good Episode from Marremayam team's 🎉🎉🎉🎉....❤❤❤❤
മറിമായം ടീം സൂപ്പർ❤
കല്യാണം കഴിച്ചവർ ഇങ്ങനെയാണ് എല്ലാവരും ഭാര്യമാരുമായി തെറ്റിയാൽ പിന്നെ കണക്ക് പറയാൻ തുടങ്ങും😂
രണ്ടര പൊരുത്തം ബാക്കി 😅😅😅😅😅
Unniyekandalkettipudikum🥰😁
Thank you Manorama and Marimayam
Supper massege 💯👏
നല്ല മെസ്സേജ്!!!❤
ഉണ്ണി ❤
Sugathan.super
മൊയ്‌ദീൻ സോങ് ആഹാാ ഒത്തിരി ഇഷ്ടമായി ❤️👌👌👌👌👏👏👏👏👏
എല്ലാ പ്രസ്നതിനും പരിഹാരം സൂപ്പർ❤
മാറിമായത്തിന്റ ബിജിഎം 👍👍❤️♥️🥰😍
❤❤ മറിമായം ടീംസ് ❤❤
Unni....superrrrr
Vinod Kavoor singer analle❤😊
മോട്ടിവേഷൻ പീക്ക് ലെവൽ ❤❤❤
പൊളി എപ്പിസോഡ് 👍👍👍
Unni....😂😂😂
റഷ്യൻ ടീമിൽ ആഫ്രിക്കൻ ഗോളി 😁😁😁😁👌👌
Simple topic but great.. 👍🏼
Wonderful episode
രാഗാവേട്ടൻ.. 🔥🔥
ചെലോൽത് ശരിയാകും ചെലോൽത് 😅
Marimayathil Ulla jazz car registration 39 evide yang?
ശീതളന്റെ കടയിലെ രംഗം 😄😄😄
beautiful… great… marimayam❤
റിയാദ് മറിമായം ഫാൻസിനു തൂങ്ങാനുള്ള നൂൽ..! 🥰
Last speach 💯
3:51 മണ്ടൂ ഒരു അഞ്ചു പെറ്റ പോലെ ഉണ്ട് 😂😂😂
Episode shoot cheyyunna tymil pregnant aayirunnu
പ്യരി സുപ്പർ
Ethu thamasiyathe poliyum shyamala avide ? New faces marimayathil work avilla
Super message....congrats...
മാറിമായത്തിൽ പുതിയ ആളുകൾ ഓവർ ആകുന്നുണ്ട്
മണി ഏട്ടൻ അഭിനയിക്കാൻ അറിയുന്നവരെ മാത്ര മാണ് ഇതിൽ എടുക്കുന്നത്
സത്യം സുധി പോലും ഓവർ ആണ്
Athe.. Sudhi അതുപോലുള്ള കൊറേ പേർ ഉണ്ട്. ഓവർ.. നിലവാരം താഴ്ന്നു...
Ottum illa
സത്യശീലൻ ❤️
Different in difference of life of same human
എല്ലാവരും നല്ല അഭിനയം 👌
Unni fans❤️
Such an awesome program!
Good 👍
അനാവശ്യ bgm ഒഴുവാക്കുക 🙏🙏
Adipoli 👍👍❤️
Vinodji super the gamagas you done
UNNI ❤
Parayan vakkukal illa...double super..
അങ്ങോട്ട് പറഞ്ഞിട്ട് എന്തിനാ ഇങ്ങോട്ട് മേടിച്ചു കൊണ്ടുവരുന്നത് 😂😂😂😂
Pyari fans❤
Eie Paripadikku Raghavetten Kolloola Marimayathil
Ningal onnu try cheyano?
മറിമായം ടീം ഒരു അത്ഭുതം തന്നെയാണ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ട
വിനോദ് കോവൂർ നല്ലൊരു ഗായകൻ കൂടിയാണെന്ന് അറിയില്ലായിരുന്നു ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
എല്ലാരും പക്കാ അഭിനയം
മൊയ്‌തു പാടിയ ആ പാട്ട് ഏതാണ്???
Super each and every one acting
മറിമായം നല്ല നിലവാരം പുലർത്തുന്ന പ്രോഗ്രാമാണ് പക്ഷേ ഈ എപ്പിസോഡ് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല വളരെ നിലവാരം കുറവായിരുന്നു,,,,🙏🏼sorry
എല്ലാവരും സൂപ്പർ അഭിനയം
2:39