Ep 776 | Marimayam | The Secrets of Government Law Loopholes
HTML-код
- Опубликовано: 7 фев 2025
- #MazhavilManorama
The Legal Escape: Finding the Loopholes in Government Policies.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
നിയാസ് വേറൊരു ലെവെലിലേക്കു മാറുന്ന കാഴ്ച അമ്പരപ്പിക്കുന്നു , കോയ എന്ന ever best ഐകോണിക് character, ഇവിടെ മൂപ്പർ വേറൊരു outstanding character അഭിനയിച്ചു അത്ഭുതപ്പെടുത്തുന്നു , ശീതളൻ വേറൊരു ലെവൽ
Exactly
Correct seethalan super.no words.
ശീതളനെ പോലെ ഒരു സുഹൃത്ത് എനിക്കുമുണ്ട് ഒരിക്കലും പണിക്കു പോവില്ല 😅
Ennikum pakshe orrall alla 3-4perr 28-32-35 vayas pakshe 2 per married alla
@@kamikaziexo2598ningade sthalam evdeya
@@kamikaziexo2598hmmm
എല്ലാവരും തകർപ്പൻ പക്ഷെ നിയാസ് - ശിതളൻ ത.. ത്തകർപ്പൻ😂❤
sheethalante aa oru samsaram.. oh mwone... awesome
മറിമായം എല്ലാവരും സൂപ്പർ അഭിനയം തന്നെ.. Congrats to maimayam Team 👍🏻
ശീതളൻ ഇങ്ങനെ ഒരാളാണോ എന്ന് തോന്നും 😂 #അഭിനയസിങ്കം
ആകെ കാണുന്ന ഒരേഒരു സീരിയൽ ❤❤❤❤❤❤ അപ്പൊ രജിസ്റർ ചെയ്തില്ലേൽ പെൻഷൻ വാങ്ങാം അല്ലെ പുതിയ അറിവ് ❤❤❤
Hi.good
നേരത്തെ അറിയാമായിരുന്നു ഈ നിയമം
@@aliakbar2567 , gllll
@@smithababu3030എന്നിട്ട് പ്രാവർത്തികമാക്കിയോ?
വിവാഹം രെജിസ്റ്റർ ചെയ്തില്ലെങ്കിൽ നിയമത്തിന്റെ മുന്നിൽ അവർ രണ്ട് പേരും സുഹൃത്തുക്കൾ ആണ്... പഴയ ജനറേഷൻ ഇതിനെ അവിഹിതം എന്നും പുതിയ ജനറേഷൻ ഇതിനെ ലിവിങ് ടുഗെതർ എന്നും പറയും... 😁
എന്തായാലും മാക്സിൽ ഒന്നും വന്ന് ഞങ്ങളിത് കാണാൻ പോകുന്നില്ല, അപ്പോൾ പിന്നെ ഓരോ ആഴ്ച ഇടവിട്ടെങ്കിലും ഇതൊക്കെ യൂട്യൂബിൽ സമയാ സമയം അപ്‌ലോഡ് ചെയ്തുകൂടെ.. 🤭😁
correct
100%
കട്ട് കട്ടായി ഇട്ടുകഴിഞ്ഞാൽ നല്ല വരുമാനം അല്ലേ യൂട്യൂബിൽ.😂
@@jabbartp2278
കറക്റ്റ്..... നാല് കഷ്ണം ആക്കി ഇടുമ്പോൾ നാലെണ്ണത്തിൽ നിന്നും വരുമാനം കിട്ടും... അതുകൊണ്ട് കാശിനോടുള്ള അത്യാഗ്രഹം മൂത്തു ഇപ്പോൾ പഴയ എപ്പിസോഡ് 1 മുതൽ ഉള്ള എപ്പിസോഡുകളും നാല് കഷ്ണം ആക്കി ഇട്ട് തുടങ്ങി..... കാശിനോടുള്ള മനുഷ്യന്റെ ആർത്തിയെ....
Max il free alle pinne entha
ശീതളൻ്റെ അഭിനയം Super
Yghp
16:45 പ്യാരീടെ whistle ശീതളൻ്റെ കണ്ണ് 😂
അറയ്ക്കൽ ഷാപ്പിലെ മാനേജർ ഗോവിന്തേട്ടൻ😂- പ്യാരി
എന്തെങ്കിലും പണിക്ക് പോയിക്കൂടെ??.. നാളെ ആവട്ടെ.. 🤣🤣🤣😇
അത് പിന്നേം സഹിക്കാം.. 😁
"ഈ നാളെ എന്നുള്ളതു മാറ്റിയിട്ട് ഇന്ന് വല്ല പണിയും അന്വേഷിച്ചു പൊയ്ക്കൂടേ...?
"പോണം......... നാളെ ആവട്ടെ..."😂🤣😂
ഷിഹാബ് കരുനാഗപ്പള്ളി യുടെ എല്ലാ സ്ക്രിപ്റ്റും ഗംഭീരമാണ് 🎉
How brilliantly they potray the loopholes in interesting content.
മറിമായം ബട്ടൺ ക്ലിക്ക് ❤
Marimayam team is excellent
Excellent all videos. Marimayam videos is very reality. Congratulation all marimayam teams
പ്യാരി 😀😀😀
പുതിയ നല്ല അറിവ് 😄😄😄
Kooy Manmadha kooy, ha.......ha...... 😁😆
ബോർഡ് unexpected ആയി വീണത് ആണെന്ന് തോന്നുന്നു 😂
Niyas super👍
Thanks, 🙏💐
കോയ മറിമായത്തിലെ ഒരു സുപ്രദാന ക്യാരക്ടർ ആയിരുന്നു
ഇപ്പോൾ നവാസ് ആറോൾ എടുക്കാറില്ല
Niyas
Very nice...great artist..
better than a Malayalam film...
Great ❤
All r great
Very Good sereal from Marremayam team's 🌺💐👍
Super abinayam
Super serial
Climax was super😅
Koya....enthoru thanmayathum. Super.
മറിമായം എന്ന സീരിയൻ പലതും ചിന്തിക്കാൻ പോന്നവയാണ്
മണ്ഡോദരിയുടെ പ്രായം വെച്ച് നോക്കുമ്പോൾ ഭർത്താവ് സർവീസിൽ ഇരിക്കുമ്പോഴാണ് മരിച്ചുപോയിട്ടുണ്ടാകുക. അപ്പോൾ മണ്ഡോദരിക്ക് സര്ക്കാര് ജോലി കിട്ടിയിട്ടുണ്ടാകുമല്ലോ.
മറിമായം ടീമിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🎉🎉🎉🎉
സ്ത്രീ ഇല്ലാതെ പുരുഷനും പുരുഷൻ ഇല്ലാതെ സ്ത്രീയ്ക്കും ജീവിക്കാം. പക്ഷേ ദൈവത്തെ ഓർത്ത് ഇത് പറഞ്ഞ് മര്യാദയ്ക്ക് പോന്ന കുടുംബം ( സ്ത്രീ/ പുരുഷൻ) വഴിയാധാരം ആക്കരുത്. നവോത്ഥാനം , സ്ത്രീ പുരോഗമനം എന്നൊക്കെ പറഞ്ഞ് ചാടുന്നവന്മാരുടെ ചാട്ടം എങ്ങോട്ടാണെന്ന് നോക്കിം കണ്ടും വേണം ഓരോന്ന് പ്രൊമോട്ട് ചെയ്യാൻ. ചുറ്റും കാണുന്നുണ്ട് ഇതൊക്കെ,അതോണ്ട് പറഞ്ഞെന്നെ ഒള്ളു,വസന്ത കാർഡ് വേണമെന്നില്ല😅
നല്ല ആശയം 🥰, അഭിനന്ദനങ്ങൾ, പിന്നെ അഭിനയം എന്ന് പറയാൻ പറ്റില്ലല്ലോ.. ജീവിക്കുക അല്ലേ
In the case of childless widow, Family pension can be continued even after remarriage, as per the Central Government pension rules.
767 എന്ന എപ്പിസോഡ് എന്താണ് സംപ്രേഷണം ചെയ്യാത്തത് .....
കാണികൾ അപരാധികൾ ആണോ.....
അല്ലെങ്കിൽ ആ എപ്പിസോഡ് നിർമ്മിച്ച് അഭിനയിച്ചവരും സംവിധായകനും അപരാധികളോ ......!!
കാണാൻ എന്നും you tube ൽ തിരയാറുണ്ട് ആ എപ്പിസോഡ്...!!
മണ്ടുനെ രഘവേട്ടൻ പ്രൊപ്പോസ് ചെയ്യുന്ന ആണോ
Iam marimayam fans ❤
മടി, പേടി, അന്ധ വിശ്വാസം.. വിവരകേട്, പണിക്പോകാതെ വെറുതെ ഇരിക്കുന്ന ആൾ,ഇങ്ങനെ വൈകല്യം ഉള്ള വ്യക്തികളെ അവതരിപ്പികുംമ്പോൾ കാണിക്കുമ്പോൾ എല്ലാം കുരിതോട്ടളാണല്ലോ...
അതൊക്കെ നിസ്കാര തൊപ്പി വെച്ച ആളിൽ കാണിച്ചാൽ, ജോസഫ് മാഷിന്റെ കയ്യ്പ്പത്തി വെട്ടി മാറ്റിയത് പോലെ കഥ എഴുതിയവന്റെ കയ്പ്പത്തി വെട്ടി മാറ്റും എന്ന് അറിയാം.... അതുകൊണ്ട്.
Adipoli episode
പെൻഷൻ വേണ്ട എന്ന് പറഞ്ഞ് കല്യാണം രജിസ്റ്റർ ചെയ്യണമായിരുന്നു.
Super super
Super edai parayathe vaya
ഏത് റോള് കൊടുത്താലും ശീതളന്റെ കൈയില്‍ ഭദ്രം ❤
Nice
Super episode
New information to me.
മറിമായം ആയതോണ്ട് പരസ്യം സഹിച്ചു
ഇത് ഇപ്പോ പഴയ n70 ഫോണിൽ കാണുന്ന പോലെ ആയല്ലോ 🙄
അടിപൊളി സന്ദേശം 😊
Last sheethalan joli kittyo entho... 😂
ഗീതലൻ മടിയുടെഉസ്താദ് കലക്കി
കണ്ടാൽതന്നെമടിയൻ
Nice episode🌹
Sir Kurachu divasam munbu wood pecker ne patti video cheyyumo ennu chodichirinnu. Answer? ❤❤
ഞാനും ഇതു മാത്രമേ കാണാറുള്ളൂ
😂😂 15:37
Marimayam 696 episode eniyum endha upload akaathe🤔
Dubbing full ayit illa
Class A acting, none of the Malayalam movie actors can form a team like this.. almost to the standards of nedumudi Venu and Thilakan
Yes, you said it💯
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
" അമ്മാവാ എന്തെങ്കിലും പണിക്ക് പോകാൻ പറ അമ്മാവൻ, അമ്മാവ. അമ്മാവൻ പറയ് അമ്മാവാ" ഈ സീക്വൻസിൻറെ പേര് " അമ്മാവൻ" എന്നാണോ?
ആരാണിതിൻറെ ഡയലോഗ് എഴുതുന്നത്?
❤❤❤
🎉🌹
ചിരിയന്റെ ഫാക്യം..
👌👌👌
👌🏻😊
മൊത്തം ഓസിലൊരു ജീവിതം എന്താല്ലേ...സുഖംംം
🎇🎇
Next episode 777
അത് വെള്ളത്തിൽ...
ഇന്നലെ 8-10-24 ന് കണ്ണൂർ വന്നിരുന്നു ടീം
Nyam mayam
5 th command 😂
ഒടുക്കത്തെ പരസ്യം
Helo dears youtube advertising kore ind adhinte edayikoooode avsrde advertising vere kashttam
Kavuthinu vaiya😂
Ad (പരസ്യം) ഒരു വെറുപ്പിക്കലാ ണ്
യുട്യൂബ് പ്രീമിയം എടുക്കുക. പരസ്യം ഒഴിവാക്കാം.
❤❤💐
7th commend suiiiii ❤😂
Episode 777 kittumoo
ബെസ്റ്റ് 😅😅😅
😢😢😢😮😮😮
ഒരു സംശയം ഈ വിധവ പെൻഷന്റെ സർട്ടിഫിക്കേറ്റ് കൃഷി ഓഫീസിൽ നിന്നാണോ കൊടുക്കുക (ഒരു അറിയാത്ത കാര്യം ചോദിച്ചു എന്നൊള്ളു )
ഇപ്പോൾ മാമൻ മാപ്ലയുടെ ഓഫിസിൽ നിന്നാണ് ഇതെല്ലാം കൊടുക്കുന്നത്
Government officer nte attested copy venam, ath avum 😄
പെൻഷൻ വാങ്ങാൻ അല്ലല്ലോ അവർ വന്നത്. സർട്ടിഫിക്കറ്റ് സൈൻ ചെയ്തു സീൽ വെക്കുന്നത് കണ്ടില്ലേ? അതിനെ അറ്റസ്റ്റേഷൻ എന്ന് പറയും.
Certificate gazetted officer attest cheyyanam. Athinanu avar vannathu 😂
കൃഷി ഓഫീസർ ആണോ വിധവാ പെൻഷൻ അനുവദിക്കുന്നത് ?? എന്തോന്നെടേ ?? അപേക്ഷകൻ കൊടുക്കുന്ന ഒരു സത്യവാങ് മൂലത്തിന് നിയമത്തിൽ ഒരു വിലയുമില്ലേ ??
Certificate ethenkilum gazetted officer aanu sign cheyyendathu. Aa paper aanu corporationil kodukkendathu.
Sathyaseelan sirnu lalettanu colonel padhavi koduthathupole oru govt joli kodukkanam
Goo😅d
ശീതളൻ 🤣
സെക്കൻഡ് കമന്റ് 😃🤣
ഈ പണ്ടാരം ഇപ്പൊ വരുന്നില്ലേ. പുതിയത് ഒന്നും 😃😊
നിയസിക്ക ചന്ദനം തൊടണ്ടായിരുന്നു ഇത് ഉൾകൊള്ളാൻ കഴിയുന്നില്ല 😢
നിങ്ങളെയൊക്കെ നാട് നടത്തേണ്ട സമയം കഴിഞ്ഞു, സുഹൃത്തേ.. ഏതു കാലത്താണ് നിങ്ങൾ ജീവിക്കുന്നത്.. കഷ്ടം..
Onn poyeda bus kittathavane
😂
@@snehajose6358😜
നീ ഒക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് എന്റെ പൊന്നോ 🤦♂️
🎉
24th comment ❤
Good vedio
New stories every dsy❤
😅😅😮😮😢
😂😂
13
😂😂😂😂😂😂
സത്യശീല൯❤
19+1
Padua
6th comment 😂