ഈ വിഷയം തിരഞ്ഞെടുത്തതിന് മറിമായം ടീമിന് അഭിനനനങ്ങൾ...👏🏽 മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നു കയറുക എന്നതല്ല അഭിപ്രായസ്വാതന്ത്രം കൊണ്ട് അർത്ഥമാക്കുന്നത് ! അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്', എന്നാൽ പറയുന്ന അഭിപ്രായം മറ്റൊരാളെ എങ്ങനെ ബാധിക്കും എന്ന് രണ്ടാമതൊന്ന് ചിന്തിക്കുക... ഇത്തരം കമൻ്റുകൾ ഇടുന്നവർക്ക് ഒരു തിരിച്ചറിവാകട്ടെ ഈ എപ്പിസോഡ്...🙌🏽
ഇതേ മനോരമയുടെ പേജിൽ ആണ് ഏറ്റവും കൂടുതൽ ഞരമ്പന്മാരെ തെറി വിളിപ്പിക്കാൻ ചെയ്യിക്കുന്ന ക്ലിക്ക് ബൈറ്റുകളും ഫോട്ടോകളും കൊടുത്തു തെറിവിളി 24*7 ബൂസ്റ്റ് ചെയ്ത് നിർത്തുന്നത്....100%മാപ്രകൾ
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത പരിപാടികളും കമെന്റുകളും.... സമൂഹത്തിൽ ഒരു വിലയും നിലയും ഇല്ലാത്തവരാണ് ഈ നാട് നശിപ്പിക്കുന്നത് . ഈ മറിമായം പരിപാടിക്ക് അഭിനന്ദനങ്ങൾ ❤
മലയാളികളുടെ കപട പ്രബുദ്ധതയുടെ അണ്ണാക്കിൽ അടി.സോഷ്യൽ മീഡിയയിൽ മലയാളികൾ ഇടുന്ന കമൻ്റുകൾ കാണുമ്പോൾ മലയാളികൾക്ക് സംസ്കാരം ഉണ്ടോ എന്ന് പോലും തോന്നിയിട്ടുണ്ട്.ഈ വിഷയം എടുത്തതിന് അഭിനന്ദനങ്ങൾ.
❤Peari pwoli innathe samoohathil nadakkunna kaareangalthanneyanu ithellam Marimayam team eee episode um pwolichu super super ❤❤❤❤❤❤🎉🎉🎉🎉🎉😂😂😂😂😂😂😂🙏🙏🙏🙏🙏👌🏻👌🏻👌🏻♥️♥️♥️
അടിപൊളി എപ്പിസോഡ് 👌🏽👌🏽👌🏽ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പച്ചയായ കാര്യങ്ങൾ 😢എങ്ങോട്ടാണ് ഈ ലോകം പോവുന്നത് 20വർഷം മുൻപ് ഇതൊന്നും ഇല്ലായിരുന്നു 😢😢മൊബൈൽ എന്നൊരു സംഭവം നല്ലതു തന്നേ പക്ഷേ ഇതുപോലെ ഒക്കെ ചെയ്യുന്നവർക് മൊബൈൽ നല്ലതിനല്ല
ഇമ്മാതിരി റോൾ ചെയ്യാൻ പ്യാരിജതാണ് തന്നെ ആണ് pwoli 😂
*പ്യാരിജാതൻ 😅
Yes
😂😂😂😂
ഇവൻ മനുഷ്യനോ അതോ road rollero 😂😂😂പൊന്നു പ്യാരി
അതെ അതെ 😂
ഈ വിഷയം തിരഞ്ഞെടുത്തതിന് മറിമായം ടീമിന് അഭിനനനങ്ങൾ...👏🏽
മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നു കയറുക എന്നതല്ല അഭിപ്രായസ്വാതന്ത്രം കൊണ്ട് അർത്ഥമാക്കുന്നത് !
അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്', എന്നാൽ പറയുന്ന അഭിപ്രായം മറ്റൊരാളെ എങ്ങനെ ബാധിക്കും എന്ന് രണ്ടാമതൊന്ന് ചിന്തിക്കുക...
ഇത്തരം കമൻ്റുകൾ ഇടുന്നവർക്ക് ഒരു തിരിച്ചറിവാകട്ടെ ഈ എപ്പിസോഡ്...🙌🏽
ഇതേ മനോരമയുടെ പേജിൽ ആണ് ഏറ്റവും കൂടുതൽ ഞരമ്പന്മാരെ തെറി വിളിപ്പിക്കാൻ ചെയ്യിക്കുന്ന ക്ലിക്ക് ബൈറ്റുകളും ഫോട്ടോകളും കൊടുത്തു തെറിവിളി 24*7 ബൂസ്റ്റ് ചെയ്ത് നിർത്തുന്നത്....100%മാപ്രകൾ
don't be naive
its a reality
people are irrational , cruel , irritating tribal , so and so
@@yoqdu-3wd-fome-MMvictim blaming🫤
ഇത്തരം കമെന്റ് ഇടുന്ന ആളുടെ പ്രൊഫൈൽ പിക് നോക്കണം മിക്കവാറും ദൈവത്തിന്റെ ഫോട്ടോ, അല്ലേൽ ഏതേലും മഹാന്റെ ഫോട്ടോ ആയിരിക്കും
Yes / നല്ല സന്ദേശം , നല്ല ആശയം super episode👍👍👍
സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത പരിപാടികളും കമെന്റുകളും....
സമൂഹത്തിൽ ഒരു വിലയും നിലയും ഇല്ലാത്തവരാണ് ഈ നാട് നശിപ്പിക്കുന്നത് .
ഈ മറിമായം പരിപാടിക്ക് അഭിനന്ദനങ്ങൾ ❤
ഒരു രക്ഷയും ഇല്ല മറിമായം teem തകർത്തു👌😅
പ്യാരി പൊളി 😂😂
Actress മീര നന്ദൻ ന്റെ engagement photos നു അടിയിലും ഇത്പോലെ കമന്റ്സ് ആർന്നു... എന്താ ലെ ee❤️മനുഷ്യന്മാരുടെ ചിന്താഗതി മാറാതെ.
I thought abt her also
മറിമായം എല്ലാ എപ്പിസോഡും മൊബൈലിൽ മാത്രം കണ്ടവരുണ്ടോ
🙋♂️
NJAN KAANUNNUNDE PIYARIJAATHAN VALLATHORU SAMBAVAM THANNAYA 😂😂😂😂😂😂😂😂😂😂😂😂😂😂
നിനക്കു വേറെ ഒരു പണിയില്ലാത്തത് കൊണ്ടു൦, നിനക്കു തലയ്ക്ക് വട്ടായതു൦ കൊണ്ടാണ് മൊബൈലിൽ മാത്രം കാണുന്നത്, മരവാഴേ
ഞാൻ
Youtubilum ManoramaMaxilum kanum.
രാഘവന് വന്ന കമൻ്റ് വെച്ച് നോക്കുമ്പോൾ പ്യാരിയുടെ ആവനാ സാദ്ധ്യത 😂😂 ഹൊ..ൻ്റെ. പ്യാരി നിങ്ങള് ഒരു രക്ഷയും ഇല്ല 🤣🤣
പ്യാരി ടെ തല അടിച്ചു പൊളിക്കാൻ തോന്നി. Actor❤🔥❤🔥
പ്യാരിയുണ്ടെങ്കില്‍ 90% എപിസോഡ് പ്യാരീ കൊണ്ട് പോകും ❤❤❤
Negative comment ഇടാത്തവർ ഇവിടുണ്ടോ
?
ഇല😅
Njan idarilla.....
പ്യാരി, 😂😂😂😂😂 എജ്ജാതി
ഓരോ എപ്പിസോഡിലും ഒരു സന്ദേശമുണ്ട്, ഞങ്ങൾ ഓസ്‌ട്രേലിയയിൽ പതിവായി കാണാറുണ്ട്, അഭിനന്ദനങ്ങൾ marimayam ടീം🎉
വളരെ നല്ല മെസ്സേജ് ഉള്ള എപ്പിസോഡ്. പ്യാരി പൊളിച്ചു 👍👍
വളരെ നല്ലൊരു മെസേജ്
Enthonn athmahathya cheythatho
Enthonn athmahathya cheythatho
Pyari kalakkii😂😂🤩🤩😁👍👍
ഓ രാഘവേട്ടൻ മുടി സ്റ്റൈൽ 🔥👌
പ്യാരിജാതേട്ടൻ സൂപ്പർ 👌😍
വളരെ നല്ല സന്ദേശം
മറിമായം ഏറെ ഇഷ്ടം
അഭിനന്ദനങ്ങൾ
പ്യാരി വല്ലാത്ത ജാതി😂😂😂😂❤❤❤
വളരെ നന്നായിട്ടുണ്ട് ❤️
ഇതുപോലെ കോഴി റോൾ ചെയ്യാൻ പ്യാരി തന്നെ പക്കാ 😂😂🤣🤣🤣🤣🤣🤣🤣🤣
പ്യാരി ചേട്ടാ സിനിമ കണ്ടു നല്ല അഭിനയം നല്ല സിനിമ 👍👍
Panchayath konakam ano kandath 😂😂😂😂
Pyaariyude assisted superaa😂😂😂kattakku nilkkunnavan ...adipoli episode 😂❤❤❤
Boche- Honey rose issue നടക്കുമ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ
എനിക്കും തോന്നിയിട്ടുണ്ട് അവരവരുടെ ഇഷ്ട്ടത്തിനെതിരെ പുലമ്പുന്ന കമന്റോളികള്‍ ഒരു പണിയും എടുക്കാതെ വീട്ടിലമ്മ പെങ്ങമ്മാരെ ബഹുമാനമില്ലാത്ത നാടിന് ഗുണമില്ലാത്ത പാഴുകളാണെന്ന്
ആര് പറഞ്ഞു മെസേജ് ഇതിലില്ല എന്ന് ഏറ്റവും ഇന്നക്ക് യോജിച്ച നല്ല മെസേജ് പക്ഷെ ആ സ്വഭാവക്കാർ ഇതില് പോലും ഉണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ രസം😂
മലയാളികളുടെ കപട പ്രബുദ്ധതയുടെ അണ്ണാക്കിൽ അടി.സോഷ്യൽ മീഡിയയിൽ മലയാളികൾ ഇടുന്ന കമൻ്റുകൾ കാണുമ്പോൾ മലയാളികൾക്ക് സംസ്കാരം ഉണ്ടോ എന്ന് പോലും തോന്നിയിട്ടുണ്ട്.ഈ വിഷയം എടുത്തതിന് അഭിനന്ദനങ്ങൾ.
Pyariii ente ponnooo chirichuvgayya😂😂😂
കലക്കി ഇതാണ് ആളുക്ളുടെ തനി സ്വഭാവം
പ്യാരി പൊളിച്ചു അടിപൊളി ❤
❤Peari pwoli innathe samoohathil nadakkunna kaareangalthanneyanu ithellam Marimayam team eee episode um pwolichu super super ❤❤❤❤❤❤🎉🎉🎉🎉🎉😂😂😂😂😂😂😂🙏🙏🙏🙏🙏👌🏻👌🏻👌🏻♥️♥️♥️
എല്ലാ നാട്ടിലും കാണും പ്യാരിയെ പോലെ ഒരുത്തൻ 😜😂🤓
ഒരുപാട്....
എന്റെ അയൽവാസി മു .... കുട്ടി 😂
എല്ലാറ്റിനും കയറി കമെന്റ് അടിക്കും
ഒരുപാട് കാഴ്ചപ്പാടുകളും ഒരുപാട് തിന്മയും സൈബർ അറ്റാക്കിന്റെ ദോഷവും തുറന്നു കാണിച്ച മറിമായത്തിന്റെ ഈ എപ്പിസോഡിന് ഒരായിരം അഭിനന്ദനങ്ങൾ ❤👍👍👍🙏🙏🙏❤
Pyari😂😂🔥🔥🔥
അടിപൊളി എപ്പിസോഡ് 👌🏽👌🏽👌🏽ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പച്ചയായ കാര്യങ്ങൾ 😢എങ്ങോട്ടാണ് ഈ ലോകം പോവുന്നത് 20വർഷം മുൻപ് ഇതൊന്നും ഇല്ലായിരുന്നു 😢😢മൊബൈൽ എന്നൊരു സംഭവം നല്ലതു തന്നേ പക്ഷേ ഇതുപോലെ ഒക്കെ ചെയ്യുന്നവർക് മൊബൈൽ നല്ലതിനല്ല
പ്യാരി 🥰🥰🥰
Great message ❤
പ്യാരി ഒരേ പൗളി കട്ടക്ക് ചക്കര 😂😂🎉🎉ഇത് കത്തും 😅
One of the best episode. marimayam ❤
മറിമായം പൊളിച്ചു ❤❤ ഒരു സംഭവം തന്നെ ❤❤❤
പ്യാരിയുടെ ഞരമ്പിന്റെ റോൾ നന്നായി.. 🤣🤣
❤ നല്ല സന്ദേശം
ഇപ്പോൾ പ്രാവർത്തികമായതും എന്ത് ചെയ്യാം ഒരു പോലെ മനുഷ്യനെ ഉണ്ടാക്കാൻ പറ്റില്ലല്ലോ?
സഹിക്കിയ തന്നെ
പ്യാരി പൊളി 😁😁😁
Pwoli episode ❤.. ithpolulla topics edkna ningal pwoli aam
സൂപ്പർ ❤❤❤❤❤❤❤
Adipoli episode 🔥🔥🔥🔥
Antamo samadichu 😂😂😂 ❤❤😊😊
അടിപൊളി .......✨മറിമായം എന്നും ഒരു പണത്തൂക്കം മുന്നിൽ .....👏👌
An excellent episode 👍👍👍
Thanks a lot to Marimayam team🙏🌹
Pyari muth😂😂😂polichu
Yes pyaari..😂😂😂😂
*ലെ കുളി സീൻ അമ്മാവൻ : ഹാ അതൊക്കെ ഒരു കാലം 🥲 എത്ര കഷ്ട്ടപെട്ടാണ് ഓരോ കുളി സീനും കണ്ടിരുന്നത്* 🥹 🤣
Appreciation to marimayam team for taking this topic 💚
പ്യാരി 😃😃😃👌
Ragavan sir getup and sad face adi poli
Good job for taking this topic!
Well said❤
കാത്തിരുന്ന എപ്പിസോഡ് 😂
Nta ponne pyaari parayana comments chirich oru paruvamai..ee role ethil pyariye konde patuu ejjathi😂😂😂
എല്ലാത്തിനും തെറി പറയുന്നവർ ഇവിടെയും തെറിയുമായി വരുന്നുണ്ട് 🤣🤣
ചിരിച്ചു ചിരിച്ചു ചത്ത്....
സൂപ്പർ എപ്പിസോഡ് സമകാലികം
pyari😁😁😁😁😁
ഈ എപ്പിസോഡിനടിയിലും പ്യാരി മോഡൽ കമന്റ് ഉണ്ടോ എന്ന് നോക്കുന്ന ഞാൻ 😂😂😂😂
Pyari 😂😂 vibe thanne
പ്യാരി പൊളിയാ',,😂😂
Content Kings💥
Pyaari 🔥🔥🔥😆
Pyari😂
Good message
😂😂😂😂😂👌
Those who are playing in social media, this is an example and climax. Pyarijathan kalakki
Good Content❤️🙌🏻
പ്യാരി അടിപൊളി. എല്ലാവരും സൂപ്പർ
Pwoli🎉… content super
പൊളി സാനം 🤤
Pyaari😂😂
Pyarri😂😂😂😂😂😂
Super episode.
Good Message
Nowadays those who are commenting on social media are not even thinking about the after effect, expecially our peoples from Kerala
North il comments full um pottanmaar aan eth post nte adeelum jaysree ram ennum paranj varum
Correct@@Neetaspirant.120
Super program
Excellent episode.keep it up.
Pyaribhai. Onnumparayanilla❤❤❤❤❤
എപ്പിസോഡിൻ്റെ ഇടക്ക് പരസ്യം കുത്തികേറ്റി വെറുപ്പിക്കല്ലേ മഴവില്ലേ 🙏🏼🙏🏼
യൂട്യൂബിൻ്റെ വക പോരാഞ്ഞിട്ടാണോ..
Idhu polathe character pyaari poli
Pyariii😅
ഇത്തരത്തിൽ ആളുകളെ സൈബർ ബുള്ളിങ് ചെയ്യുന്നവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരുന്ന ഒരു എപ്പിസോഡ് കൂടി വേണം
Meera nandhan and shilpabala ithupole anubavichitund but they living their life
പഞ്ചാര പ്യാരി ❤️❤️
😂😂😂pyari
Pyari❤
Pyari.....😂😂😂😂
Pyari tharayavanum midukkan...koodeyullavanum nannayi cheythu....😂😂😂❤❤❤🎉🎉🎉😊
Pyari poli
തട്ടീം മുട്ടീം പരിപാടി യിൽ ഉള്ള ചക്കര 😂
supper information
Team marimayam.....Topic selection ❤
പ്യായി സേട്ടാ പൊളി