എനിക്ക് കുട്ടികൾ ഇല്ലാഞ്ഞിട്ട് 27 വർഷമായി ആൾക്കാർ ഇങ്ങനെ ചോദിക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് പിന്നെ ആൾക്കാര മുഴുക്കെ ചോദിക്കുന്ന ആർക്കാണ് കുഴപ്പം ഇത് ചോദിച്ചിട്ട് ആൾക്കാർക്ക് എന്തിനാ ആൾക്കാർക്ക് ഇത് പരിഹരിക്കാൻ പറ്റില്ല ഞങ്ങളെപ്പോലുള്ളവരെ വേദനിപ്പിക്കാൻ മാത്രമേ ഉള്ളൂ
ഞാനും എന്റെ ഭാര്യയും ഇതുപോലെ അനുഭവിച്ചതാണ് അവസാനം സഹികെട്ട് ഞങ്ങൾ നാടുവിട്ടു.ഞങ്ങൾ ഇപ്പോൾ ഇവിടെ ദുബായിൽ. സന്തോഷത്തോടെ ജീവിക്കുന്നു. പടച്ചവൻ അനുഗ്രഹിക്കുന്ന സമയത്ത് അനുഗ്രഹിക്കട്ടെ. Enjoy Life
എന്റെ അമ്മയാണ് സത്യം ഞാനിപ്പോൾ നാട്ടിൽ വിളിച്ചു വിളിച്ചപ്പോൾ തന്നെ ഇതിന്റെ കാര്യം സംസാരിച്ചു (എനിക്ക് കുട്ടികൾ ആയിട്ടില്ല ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്) ഭ്രാന്ത് എടുത്തിട്ട് എങ്ങനെയോ ഫോൺ കട്ട് ചെയ്ത് 5 മിനിറ്റ് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോൾ കണ്ടത് ആദ്യം ഇതാണ് . 🙏🏻🤗
പുണ്ണിൽ കുത്തൽ ചിലർക്ക് നല്ല സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്, അവർക്ക് തക്ക മറുപടി കൊടുക്കുന്നതാണ് നല്ലത്. ഈ കാലഘട്ടത്തിൽ കുട്ടികൾ ഇല്ലാത്തവർ. മഹാഭാഗ്യവാൻമാർ ആണെന്നാണ് എന്റെ 70 വർഷത്തെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നത്
മേരേജ് കഴിഞ്ഞു ഒരു അസുഖത്തിന് കാരണത്താൽ ഡോക്ടർ പറഞ്ഞു നാലുവർഷം കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്ന് അത് ഞാൻ ഫോളോ അപ്പ് ചെയ്യുന്ന സമയം മൂന്നര വർഷം കഴിഞ്ഞപ്പോൾ എൻറെ ഒരു നാട്ടുകാര് ഒരു കടയുടെ മുന്നിൽ നാലു പേരുടെ മുന്നിലിട്ട് എന്നോട് ചോദിച്ചു കുട്ടികളിലെ എന്ന് എനിക്ക് ഭയങ്കര പ്രയാസം തോന്നി പ്രയാസം പുറത്തുകാട്ടാതെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു തൻറെ ഭാര്യ പൂച്ചയെപ്പോലെ ആണെന്ന് വിചാരിച്ചു ഞാനെന്തു ചെയ്യാനാ😂😂😂 പിന്നെ എന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല😂😂😂
ആണായിട്ട് ജനിച്ചാൽ കുറച്ചു പേർ നേരിടുന്ന മുടിഞ്ഞ കേരളത്തിലെ ചില അനുഭവങ്ങൾ. 1. പഠിത്തം കഴിഞ്ഞാൽ ജോലി ഒന്നും ആയില്ലേ.. 2. ജോലി കിട്ടിയാൽ കല്യാണം ഒന്നും ആയില്ലേ. 3. കല്യാണം കഴിഞ്ഞാൽ കുട്ടിൾ ഒന്നും ആയില്ലേ... 4.ഒരു കുട്ടി ആയാൽ രണ്ടാമത് ഒന്നു വേണ്ടേ.... മുടിഞ്ഞ അവരാതിച്ച താ...... ളി മക്കൾക്ക് എന്തെല്ലാം അറിയണം.
ഞാൻ സൗദിയിൽ ആണുള്ളത് 5 വയസ്സുള്ള ഒരു മോനുണ്ട് ഒരു മാസത്തെ ലീവ്ന് നാട്ടിൽ പോയി വന്നു സൗദിയിലേക്ക് തിരിച്ചു വരുന്നതിനു മുന്പേ ആശാവർക്കർ ഇടയ്ക്കിടയ്ക്ക് വൈഫിനെ വിളിക്കും വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ എന്ന് ചോദിച്ചു അവസാനം സഹിക്കാൻ പറ്റാത്തയപ്പോൾ അവരോട് പറഞ്ഞു വിശേഷം ആയാൽ ഞങ്ങൾ നോട്ടീസ് ബോഡിൽ ഇടാം ഇനി ഈ കാര്യം ചോദിച്ചു കൊണ്ട് വിളിക്കരുതെന്ന് പിന്നെ ശല്ല്യം ഉണ്ടായില്ല
ഞാനും അനുഭവിച്ച കാര്യം ആണ്. പെണ്ണ് കിട്ടാതെ നടക്കുന്ന ഒരുത്തൻ എന്നോട് ചോദിച്ചു ഇതേ ചോദ്യം. ആദ്യം നിനക്ക് ഒരു പെണ്ണ് സെറ്റ് ആക്ക് എന്നിട്ട് എന്റെ കാര്യം നോക്കാം എന്ന് പറഞ്ഞു വിട്ടു
ഇതേ പോലെ ഇപ്പോഴത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ചോദ്യം ആണ്.. പെണ്ണ് ആയോ, അവന്റെ കല്യാണം കഴിഞ്ഞു നിനക്ക് നോക്കണ്ടേ 32 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. ഈ ജോലി കൊണ്ട് പിടിച്ചു നില്കാൻ പറ്റുമോ ശമ്പളം എത്ര,,, ചെറിയ അസുഖം വന്നാൽ തുടങ്ങും വേറെയും നൂറു ചോദ്യം
പണി ഇല്ല എന്ന് അറിഞ്ഞാലും പണി ആയില്ലേ ആയില്ലേ എന്ന് പ്രവാസികളോട് ചോദിക്കുന്നത് പോലെയാണ് 😂😂😂😂😂മക്കൾ ഇല്ല എന്ന് അറിഞ്ഞാൽ കാണുമ്പോൾ ഒന്ന് ചോദിച്ചാലെ ചില ആളുകൾക്ക് സമാധാനം ഉണ്ടാകുകയുള്ളു "ആർക്കാ പ്രശ്നം "
കല്യാണം കഴിഞ്ഞ് ഒരു വർഷം കൊണ്ടു കുട്ടിയുണ്ടാവാഞ്ഞിട്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ പേടിയാണ്. കുട്ടിയുണ്ടായപ്പോൾ അവർക്ക് കുട്ടിയെ വേണ്ട. ഇതുവരെ കാണാൻ വന്നിട്ടില്ല
നാട്ടിലും കുടുംബത്തിലും ഉള്ള കുറേ അമ്മാവന്മാരും അമ്മായിമാരും ഉണ്ട് അവരെ മെൻഷൻ ചെയ്യാൻ അവർക്കു FB യോ ഇൻസ്റ്റായോ ഇല്ലാതായിപ്പോയി... കള്ള കിളവമമാരുടെ നമ്പറും ഇല്ല
എന്റെ അറിവിൽ മുവാറ്റുപുഴ സബയിൻ ഡോക്ടറുടെ അടുത്ത് ട്രീറ്റ്മെന്റ് എടുത്തവർക്ക് എല്ലാവർക്കും കുട്ടികൾ ഉണ്ടായി എന്നാണ് എന്റെ പെങ്ങൾ ഉൾപ്പെടെ കുറച്ചു പൈസ മുടക്കാണ് സമയവും
എനിക്ക് കുട്ടികൾ ഇല്ലാഞ്ഞിട്ട് 27 വർഷമായി ആൾക്കാർ ഇങ്ങനെ ചോദിക്കുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയാണ് പിന്നെ ആൾക്കാര മുഴുക്കെ ചോദിക്കുന്ന ആർക്കാണ് കുഴപ്പം ഇത് ചോദിച്ചിട്ട് ആൾക്കാർക്ക് എന്തിനാ ആൾക്കാർക്ക് ഇത് പരിഹരിക്കാൻ പറ്റില്ല ഞങ്ങളെപ്പോലുള്ളവരെ വേദനിപ്പിക്കാൻ മാത്രമേ ഉള്ളൂ
കുട്ടികളെ adopt ചെയ്യണം.... ഇല്ലെങ്കിൽ അതന്നെ athumആലോചിച് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യം ഇല്ല
അതെങ്ങനെ ഒന്ന് detail aayi പറയുമോ
അതാണ്... അവനവന്റെ മൂലക്കുരു ചികിൽസിക്കില്ല. മറ്റുള്ളവരുടെ വട്ടച്ചൊറി മാന്താ ൻ പോകും 🙏🏻
Korakkunna nattukar irunne korakkum,avarude vaya adappikkan onnum nokitte karyam illa😊
ക്ഷമിക്കുക സഹോദര.. എന്നും പ്രാർത്ഥിക്കുക തീർച്ചയായും ദൈവം നല്ലൊരു കുഞ്ഞിനെ നിങ്ങൾക് തരും..
ഞാനും എന്റെ ഭാര്യയും ഇതുപോലെ അനുഭവിച്ചതാണ് അവസാനം സഹികെട്ട് ഞങ്ങൾ നാടുവിട്ടു.ഞങ്ങൾ ഇപ്പോൾ ഇവിടെ ദുബായിൽ. സന്തോഷത്തോടെ ജീവിക്കുന്നു.
പടച്ചവൻ അനുഗ്രഹിക്കുന്ന സമയത്ത് അനുഗ്രഹിക്കട്ടെ. Enjoy Life
ഈ എപ്പിസോഡിൽ കോയ വലിയൊരു പാഠമാണ് പഠിപ്പിക്കുന്നത്.. എന്ത് പ്രശ്നം വന്നാലും നെഞ്ചുവിരിച്ച് നിന്നേക്കണം മോനെ ആ കത്ത് കൊടുപ്പ് 👍🏻👍🏻
അതെനിക്കിഷ്ടായി ആ ഡോർ അടച്ചത് 😂😂
എന്റെ അമ്മയാണ് സത്യം ഞാനിപ്പോൾ നാട്ടിൽ വിളിച്ചു വിളിച്ചപ്പോൾ തന്നെ ഇതിന്റെ കാര്യം സംസാരിച്ചു (എനിക്ക് കുട്ടികൾ ആയിട്ടില്ല ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്) ഭ്രാന്ത് എടുത്തിട്ട് എങ്ങനെയോ ഫോൺ കട്ട് ചെയ്ത് 5 മിനിറ്റ് കഴിഞ്ഞ് യൂട്യൂബ് തുറന്നപ്പോൾ കണ്ടത് ആദ്യം ഇതാണ് . 🙏🏻🤗
നല്ല ആരോഗ്യകരമായ മക്കളെ റബ് അനുഗ്രഹിക്കട്ടെ
Dhaivam Anugrahikkatte..
തിരുവനന്തപുരം മണക്കാട് എന്ന് പറയുന്ന സ്ഥലത്ത് ഡോക്ടർ മുഹമ്മദ് സർക്കാർ ഹോസ്പിറ്റൽ ഉണ്ട് അവിടെ ഒന്ന് പോയി നോക്കുക നല്ല റിസൽട്ട് ഉണ്ടാകും
Padachon anugrahikatty
ഞാനും ഇതേ അവസ്ഥയിലാ 🤣 എന്നെക്കാളും വിഷമം നാട്ടുകാർക്കാ
മന്മദൻ സൂപ്പർ, കൂടെ മണ്ഡോദരിയും
(ജനങ്ങൾക്കാണ് പ്രശ്നം.. 🤣🤣)
അവസാനത്തെ സീനിൽ മന്മദന്റെ മുഖത്തെ എക്സ്പെർഷൻ ഒരു രക്ഷയും ഇല്ല...🙏
പുണ്ണിൽ കുത്തൽ ചിലർക്ക് നല്ല സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്, അവർക്ക് തക്ക മറുപടി കൊടുക്കുന്നതാണ് നല്ലത്. ഈ കാലഘട്ടത്തിൽ കുട്ടികൾ ഇല്ലാത്തവർ. മഹാഭാഗ്യവാൻമാർ ആണെന്നാണ് എന്റെ 70 വർഷത്തെ ജീവിതം എനിക്ക് മനസ്സിലാക്കിത്തന്നത്
Sathyam
കറക്ററ്
മേരേജ് കഴിഞ്ഞു ഒരു അസുഖത്തിന് കാരണത്താൽ ഡോക്ടർ പറഞ്ഞു നാലുവർഷം കഴിഞ്ഞിട്ടു കുട്ടികൾ മതിയെന്ന് അത് ഞാൻ ഫോളോ അപ്പ് ചെയ്യുന്ന സമയം മൂന്നര വർഷം കഴിഞ്ഞപ്പോൾ എൻറെ ഒരു നാട്ടുകാര് ഒരു കടയുടെ മുന്നിൽ നാലു പേരുടെ മുന്നിലിട്ട് എന്നോട് ചോദിച്ചു കുട്ടികളിലെ എന്ന് എനിക്ക് ഭയങ്കര പ്രയാസം തോന്നി പ്രയാസം പുറത്തുകാട്ടാതെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു തൻറെ ഭാര്യ പൂച്ചയെപ്പോലെ ആണെന്ന് വിചാരിച്ചു ഞാനെന്തു ചെയ്യാനാ😂😂😂 പിന്നെ എന്നോട് ഇതുവരെ ആരും ചോദിച്ചിട്ടില്ല😂😂😂
70 years lum kazhapp theerathavan/val
ആണായിട്ട് ജനിച്ചാൽ കുറച്ചു പേർ നേരിടുന്ന മുടിഞ്ഞ കേരളത്തിലെ ചില അനുഭവങ്ങൾ.
1. പഠിത്തം കഴിഞ്ഞാൽ ജോലി ഒന്നും ആയില്ലേ..
2. ജോലി കിട്ടിയാൽ കല്യാണം ഒന്നും ആയില്ലേ.
3. കല്യാണം കഴിഞ്ഞാൽ കുട്ടിൾ ഒന്നും ആയില്ലേ...
4.ഒരു കുട്ടി ആയാൽ രണ്ടാമത് ഒന്നു വേണ്ടേ....
മുടിഞ്ഞ അവരാതിച്ച താ...... ളി മക്കൾക്ക് എന്തെല്ലാം അറിയണം.
ഞാൻ സൗദിയിൽ ആണുള്ളത് 5 വയസ്സുള്ള ഒരു മോനുണ്ട് ഒരു മാസത്തെ ലീവ്ന് നാട്ടിൽ പോയി വന്നു സൗദിയിലേക്ക് തിരിച്ചു വരുന്നതിനു മുന്പേ ആശാവർക്കർ ഇടയ്ക്കിടയ്ക്ക് വൈഫിനെ വിളിക്കും വിശേഷം ഉണ്ടോ വിശേഷം ഉണ്ടോ എന്ന് ചോദിച്ചു അവസാനം സഹിക്കാൻ പറ്റാത്തയപ്പോൾ അവരോട് പറഞ്ഞു വിശേഷം ആയാൽ ഞങ്ങൾ നോട്ടീസ് ബോഡിൽ ഇടാം ഇനി ഈ കാര്യം ചോദിച്ചു കൊണ്ട് വിളിക്കരുതെന്ന് പിന്നെ ശല്ല്യം ഉണ്ടായില്ല
😂
എന്നോടും ചോദിക്കുന്നു കുട്ടികൾ ആയില്ലേ എന്ന്...3 വർഷം ആവുന്നുള്ളു കല്യാണം കഴിഞ്ഞിട്ട് 😢😢😢
No tention
1ഇയർ ആയിട്ടുള്ള എന്നോടാ 😂
എല്ലാത്തിനും അതിന്റതായ ഓരോ സമയമുണ്ട്.. ഒക്കെ ശരിയാവും
എനിക്ക് കല്യാണം നടന്നിട്ടില്ല എല്ലാരും ഇതുപോലെ ചോദിക്കുമ്പോ വിഷമം വരും, പലരും കളിയാക്കുന്ന പോലെ പറയും
Ath myntakkanda inshallah shariyavum
No tention
ചോദിക്കുന്നോരെ മക്കളെ കെട്ടിച്ചു തരുമോ എന്ന് തിരിച്ചു ചോദിക്കാ 👍😁
100% truly correct.... episode 😊😊😊
9: 03 ഇങ്ങനെ ഒക്കെ അഭിനയിക്കാൻ 🙏🙏 ❤️❤️ഒരു രക്ഷ ഇല്ല്യ
സത്യൻ മിക്സ്ചർ തിന്നുമ്പോൾ ഉണ്ണിയുടെ ഇരിപ്പും മുഖഭാവവും 😂😂😂🙏🙏🙏
മന്മഥനും മണ്ഡുവും "ജീവിച്ചു"...കണ്ടട്ടു സങ്കടം തോന്നി🥲🥲
നിങ്ങൾ എത്ര പേർ മറിമായം ടീമിന്റെ . പഞ്ചായത്ത് ജെട്ടി. എന്ന മൂവി കണ്ടു
ഞാൻ കണ്ടു എനിക്ക് ഇഷ്ടപെട്ടില്ല 🙂
നല്ല പടം 🤝❤❤
Njan kand
Athenth jetti
ഞാൻ കണ്ടു ഇഷ്ട്ടപ്പെട്ടു നല്ല മൂവി
Ellavarkum daivam santhosham nalkatte 😊❤❤❤❤❤❤❤
ഞാനും അനുഭവിച്ച കാര്യം ആണ്. പെണ്ണ് കിട്ടാതെ നടക്കുന്ന ഒരുത്തൻ എന്നോട് ചോദിച്ചു ഇതേ ചോദ്യം. ആദ്യം നിനക്ക് ഒരു പെണ്ണ് സെറ്റ് ആക്ക് എന്നിട്ട് എന്റെ കാര്യം നോക്കാം എന്ന് പറഞ്ഞു വിട്ടു
Sathyasheelan Moithu 😂😂😂 Super Super episode Marimayam onninonnu meccham ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏😂😂😂😂😂😂😂
മറിമായം ടീം ഒന്നിനൊന്ന് മികച്ചത് 💕💕💕💕💕
ദൈവം എല്ലാർക്കും കുട്ടികളെ കൊടുത്തു അവരവരുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
21:13 well said 💯
ഇതേ പോലെ ഇപ്പോഴത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന ഏറ്റവും വലിയ ചോദ്യം ആണ്.. പെണ്ണ് ആയോ, അവന്റെ കല്യാണം കഴിഞ്ഞു നിനക്ക് നോക്കണ്ടേ 32 കഴിഞ്ഞാൽ പെണ്ണ് കിട്ടില്ല.. ഈ ജോലി കൊണ്ട് പിടിച്ചു നില്കാൻ പറ്റുമോ ശമ്പളം എത്ര,,, ചെറിയ അസുഖം വന്നാൽ തുടങ്ങും വേറെയും നൂറു ചോദ്യം
Apo job oooo😂
Kallukudichum kanchavadichum nadannal pinne enganaaa uneeee
2:21 അവളൊരു വാശിക്കാരിയും കൂടിയാണ്😂😂😂ഉണ്ണി🙏🏼🙏🏼
ഒറ്റ Episode പോലും Miss ആക്കാതെ കാണുന്ന ഒരേ ഒരു പ്രോഗ്രാം ❤️
Eee sathyasheelan 😂😂😂
അതിൻ്റി ടക്ക് ലോട്ടറിയുടെ തൊലിഞ്ഞ പരസ്യം. ഒരു തരത്തിലും സ്വൈര്യം തരില്ല.
പണി ഇല്ല എന്ന് അറിഞ്ഞാലും പണി ആയില്ലേ ആയില്ലേ എന്ന് പ്രവാസികളോട് ചോദിക്കുന്നത് പോലെയാണ് 😂😂😂😂😂മക്കൾ ഇല്ല എന്ന് അറിഞ്ഞാൽ കാണുമ്പോൾ ഒന്ന് ചോദിച്ചാലെ ചില ആളുകൾക്ക് സമാധാനം ഉണ്ടാകുകയുള്ളു "ആർക്കാ പ്രശ്നം "
15:43 എന്തിന് ആർക് വേണ്ടിട്ട് 😂🤣
ഗംഭീര എപ്പിസോഡ് 😂 മൊയ്തുൻ്റെ വീട്ടിൽ കേറിയുള്ള പെർഫോമൻസ് 👌🏻
അടിപൊളി 👍
13:59 ഉണ്ണി 😂😂
16:01 സത്യൻ 😂😂
Manikandan pattambi my fav actor ❤❤❤
ഇത്പോലെ കുട്ടികൾ ഇല്ലാത്തവർക്ക്. ഉണ്ടാക്കികൊടുക്കാൻ ഒരു ഓഫിസ് ഇട്ട് ശെരിയാക്കികൊടുക്കിൻ
ദുരന്തം എവിടെ ആണെങ്കിലും വണ്ടിയും വിളിച്ച് വരും😂😂
Super concept.
❤️❤️❤️❤️❤️❤️💗💗
Adopt cheythoode ennu chodhikumpol athu nammude kuttiyalla ennoru thonnal varum pinne oru kutti akumpol pinne adopt cheytha kuttide karyam 😢ithu kondu thanna adopt cheyyan pedim😊
My wife and I went through a very painful life for 6 years.
മനസാണ് മറിമായം
Good ❤❤❤
നന്നായി പ്രാക്ടിക്കൽ ചെയ്യാതെ ഉരുളി കമഴതാണോ ഈശ്വരൻ കുട്ടികളെ തരുമെന്ന് പറഞ്ഞു ഇരുന്നാൽ ഒരു കാലത്തും കുട്ടികൾ ഉണ്ടാവില്ല 😂
😊
സൂപ്പർ മറിമായം ടീം ഒന്നിനൊന്ന് മികച്ചത്
കോയയാണ് ഇതിലെ സ്റ്റാർ.
പ്രശ്നങ്ങളെ ധൈര്യ സമേതം നേരിടുന്ന പോരാളി
കല്യാണം കഴിഞ്ഞ് ഒരു വർഷം കൊണ്ടു കുട്ടിയുണ്ടാവാഞ്ഞിട്ട് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഉണ്ടായ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ പേടിയാണ്. കുട്ടിയുണ്ടായപ്പോൾ അവർക്ക് കുട്ടിയെ വേണ്ട. ഇതുവരെ കാണാൻ വന്നിട്ടില്ല
മനുഷ്യരുടെ vayamudan പറ്റീല്ല
Good messege 👍
Chirichu. Veyyandayi. Marimayam. Super😂
6:54 മൊയ്‌ദു വയനാട്ടിൽ ഒരു വൈദ്യൻ ഉണ്ട് 🤣🤣🤣.
Suresh mepadi😅
@@siyabsiya2591😂😂😂
🙏❤❤❤🙏
ഇതാണ് അവസ്ഥ 🙆♂️🙆♂️
കുട്ടികൾ വേണോ? എന്ത് തരം ലോകമാണിത്? കുട്ടികൾ രക്ഷപ്പെടുമോ?
❤❤😍
Unni polichu cricket teem etra anghaghal vaashkkariya n
Ejjathi easwara marimayam oru rekshayumilla😂🎉❤
സത്യശീലൻ എന്റെ ഫാൻ ആണ് but ഇതിലെ വേഷം വേണ്ടായിരുന്നു അത്രക് അങ്ങ് പിടിച്ചില്ല 😔
🤚🤚🤚🤚
😭😭😭
ഒരു 6മാസം തണുപ്പുള്ള സ്ഥാലത്തും പോയലാൽ കുട്ടികൾ ഉണ്ടാകും
തണുപ്പ് രാജ്യത്ത് കുട്ടികൾ കുറവാ ആഫ്രിക്കയിൽ പോകണം
Adipoli
സുമേഷ്ജി ആയത് കൊണ്ട് നിങ്ങളെ വെറുതെ വിട്ട്, എന്തിന് എന്തിന് പറയുമ്പോൾ അടിച്ചു കരണം പൊട്ടിച്ചിട്ടുണ്ടാകും 😂😂😂😂
ആ ഉരുളി ഇപ്പോഴും ഉണ്ടാവുമോ വീട്ടിൽ....?
തേർഡ് വ്യൂ 😁
നാട്ടിലും കുടുംബത്തിലും ഉള്ള കുറേ അമ്മാവന്മാരും അമ്മായിമാരും ഉണ്ട് അവരെ മെൻഷൻ ചെയ്യാൻ അവർക്കു FB യോ ഇൻസ്റ്റായോ ഇല്ലാതായിപ്പോയി... കള്ള കിളവമമാരുടെ നമ്പറും ഇല്ല
പെണ്ണുങ്ങൾ എന്നോട് ചോദിക്കും നിങ്ങൾക്ക് തന്നെ ഉണ്ടായതാണോ ഇത് മൂന്നും എന്ന്😅😅😅😅😅 മൊയ്തു റോക്ക്
ഇത് പഴയ എപ്പിസോഡ് ആണല്ലോ 😢😢😢😢😢
Beautiful people of Kerala. People have no work except above.
സൂപ്പർ msg
😅😅😅
9:21 😂😂😂😂😂
😂
Aminasevir best
മാങ്ങാണ്ടി
Nanamelada,ninake,sathya
ഭാര്യ ചോദിച്ചെങ്കിൽ അത് ശരിയല്ല...നിങ്ങൾ ചോദിച്ചാൽ അത് ശരിയായിരുന്നു...
Sad
16:20😅
Njan eppala. Jeensit. Nadaknath. Inghal kand😂
മൊയ്തൂ ഉമ്മറ അല്ല ഉംറ
ഇത് ഓൾഡ് എപ്പിസോഡ് ആണല്ലോ.... ഇത് വീണ്ടും reupload ചെയ്തു 7
സത്യശീലൻ പറഞ്ഞത് കേട്ടു,
ഞാൻ ആഴ്ചയിൽ 6 ദിവസം ജീൻസ് ആണ് ഇടുക. പക്ഷെ 4 വർഷം കൊണ്ട് രണ്ട് കുട്ടികൾ ആയി ♥️♥️♥️
Dna test😅😅😅😅😅😅😅😅😅
@muhamedkunhahammed1612 അത് നീയാണ് നടത്തേണ്ടത്, കാരണം പ്രസവിച്ചത് നിന്റെ ഭാര്യ ആണ് 😄😄😄😄
@muhamedkunhahammed1612
അത് നിന്റെ വാപ്പ നടത്തട്ടെ, കാരണം പെറ്റത് നിന്റ ഉമ്മ ആണ്
@@muhamedkunhahammed1612nee oru polayadi thanne
Ninnod ithippo arengilum chodicho oole
Endinu
2653 The view 😅
Now 2015 but Malayali no improvements😂
Usmaan
ഇങ്ങനത്തെ ആളുകളും ഈ ലോകത്തുണ്ടോ ?? ( ചോദ്യം ചോദിക്കൽ)
1408 ✋
Umrakk പോയാൽ കുട്ടികൾ ആവും എന്ന് ആരെങ്കിലും പറയലുണ്ടോ 😡😡😡
First 😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Unni vannu😂😂😂😂🎉🎉🎉🎉🎉
ആലപ്പുഴ ഏരിയയിൽ ആണല്ലോ ഷൂട്ട്
എന്റെ അറിവിൽ മുവാറ്റുപുഴ സബയിൻ ഡോക്ടറുടെ അടുത്ത് ട്രീറ്റ്മെന്റ് എടുത്തവർക്ക് എല്ലാവർക്കും കുട്ടികൾ ഉണ്ടായി എന്നാണ് എന്റെ പെങ്ങൾ ഉൾപ്പെടെ കുറച്ചു പൈസ മുടക്കാണ് സമയവും
ഡോക്ടർ അവൻ്റെ സെമൻ എടുത്തു കുത്തിവയ്ക്കുന്നതാവും. 💯
@bijoypillai8696 ഒരു രക്ഷയും ഇല്ലാത്തവർക്ക് അവരുടെ സമ്മതത്തോടെ അങ്ങിനെയും ചെയ്യുന്നുണ്ട് പുള്ളിയുടെ അല്ല അവിടെ സ്റ്റോർ ചെയ്യുന്നുണ്ട്
പെരിന്തൽമണ്ണ ബൈപാസ് റോഡിൽ jamojoom മാളിൻ്റെ oposit ഒരു ഹോസ്പിറ്റലിൽ ഉണ്ട് കുറെ പേർക്ക് കുട്ടികൾ ഉണ്ടായിട്ടുണ്ട് അവിടേ
Appoyum ee veeda
Fourth
എനിക്കൊരു പരമ്പര വേണ്ടേ ?
എന്തിന്?
800 കോടി ജനം ണ്ടല്ലോ പിന്നേം എന്തിനാ
Janangal bhumicku bharam alla. Athu manasilakku ningal.
Keralathil nilavil "old people" aanu kuduthal. Cheruppakkarum kuttikalum Kuravanu ningalkkariyamo?
മിഥുൻ ചേറ്റൂർ, സംവിധാനം super♥️