'കൂടോത്ര'ത്തെക്കാൾ ശക്തിയുള്ള താണ് Woodoo Doll. ഗൂഗിൾ ഇമേജസിൽ പടം കിട്ടും. ഒരിക്കൽ ഞാൻ വയനാട് താമസിച്ചിരുന്നപ്പോൾ രാത്രി ഒരു മണിക്ക് ശേഷം പുറത്ത് വടിവാൾ വീശലും ശല്യവും സ്ഥിരമായിരുന്നു. അവസാനം ഒരു ഉരുളക്കിഴങ്ങും കുറച്ചു ചാക്കുനൂലും നാല് പച്ചമുളകും വാങ്ങി, ഒരു 'വൂഡൂ ഡോൾ' ഉണ്ടാക്കി വാതിലിനു മുന്നിൽ തൂക്കി. സ്വസ്ഥം! പിന്നെ ഒരു 'പ്രേതശല്യ'വുമില്ല! പ്രേതം അല്ല അത് ചെയ്തുകൊണ്ടിരുന്നവർ പേടിച്ച് നിറുത്തി! അന്ധവിശ്വാസം കൊണ്ട് അങ്ങനെ ഒരു പ്രയോജനവും ഉണ്ട്! 😂
@@shibhathrahman2079 ഞാൻ രാഷ്ട്രീയ മായിട്ട് വിരോധം ഉള്ളത് കൊണ്ട് പറഞ്ഞതല്ല... ഇത് ഇപ്പോൾ ശരിക്കും നടന്നത് ആണ്...ഈ അടുത്ത് ന്യൂസിൽ കണ്ടിട്ടില്ലേ സുധാകരന്റെ പറമ്പിൽ കൂടോത്രം കുഴിച്ചിട്ടതും ഉണ്ണിത്താൻ പറയുന്നതുമൊക്കെ.... അവരെ ട്രോളിയതാണ് ഈ എപ്പിസോഡ്...
1:50 ഇതുപോലെ വണ്ടിക്ക് മുന്നിലൂടെ പൂച്ച കുറുകെ ചാടിയപ്പോൾ വണ്ടി പുറകോട്ട് എടുത്ത് ഒരു ഓട്ടോയിൽ ഇടിച്ചു അതിന്റെ ഗ്ലാസ്സ് പൊട്ടിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😃☺️🤣🤣🤣
കുഴിച്ചിടാൻ ഉള്ള. കൂടോത്രത്തിൽ. പരസ്യം. എഴുതിയ. രാഘവൻ പൊളി. സിദ്ധൻ 😂😂😂😂😂
alla pinne
🤣🤣😆
@@sabeethahamsa7015 ജീവിച്ചു പോകണ്ടേ 😆😆🤭🤭🤭
😂
'കൂടോത്ര'ത്തെക്കാൾ ശക്തിയുള്ള താണ് Woodoo Doll. ഗൂഗിൾ ഇമേജസിൽ പടം കിട്ടും. ഒരിക്കൽ ഞാൻ വയനാട് താമസിച്ചിരുന്നപ്പോൾ രാത്രി ഒരു മണിക്ക് ശേഷം പുറത്ത് വടിവാൾ വീശലും ശല്യവും സ്ഥിരമായിരുന്നു. അവസാനം ഒരു ഉരുളക്കിഴങ്ങും കുറച്ചു ചാക്കുനൂലും നാല് പച്ചമുളകും വാങ്ങി, ഒരു 'വൂഡൂ ഡോൾ' ഉണ്ടാക്കി വാതിലിനു മുന്നിൽ തൂക്കി. സ്വസ്ഥം! പിന്നെ ഒരു 'പ്രേതശല്യ'വുമില്ല! പ്രേതം അല്ല അത് ചെയ്തുകൊണ്ടിരുന്നവർ പേടിച്ച് നിറുത്തി! അന്ധവിശ്വാസം കൊണ്ട് അങ്ങനെ ഒരു പ്രയോജനവും ഉണ്ട്! 😂
ഇത് കാണുന്ന k സുധാകരനും രാജ് മോഹൻ ഉണ്ണിത്താനും നമ്മളെയാണല്ലോ മച്ചമ്പീ 😂😂😂😂
മറിമായം സ്ഥിരം ടീം ഇവിടെ വായോ..... ❤️
പറ എന്നാ
Old old episode
😢
🫶
Ividunde
മന്മതന്റെ ലാസ്റ്റ് സീൻ കണ്ടോ ജഗതി ചേട്ടനെ ഓർമ വന്നു ❤
സത്യം
Chirichu oru vazhikkaayi😂😂
മറിമായത്തി ൽ സുമേഷ് ഏ ട്ടനെ മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
❤
ഇതുപോലത്തെ പരിപാടിയും ഇവരെപോലുള്ള നടന്മാരും വേറൊരു ചാനലിലും കാണില്ല. ❤
ഇപ്പോഴത്തെ രാഷ്ട്രീയം അന്ധവിശ്വാസങ്ങളിലൂടെ ആണെന്ന സത്യം
പച്ചയായി വരച്ചു കാട്ടുന്നു മറിമായം ടീം 👍
Pakshe communist karude iratta mukavum kanichu ennu mathram 😂😂😂 shasthra club ulgadanam cheyyan nammalallathe aarundu alle sakave😂😂😂 eee vaka paripadi onnum nadakkilla😂😂😂 athu manasilakkan chila adimakalkku sadhikkilla😂 communisum illatha communist party yodulla andhamaya vishwasavum ithil pedum😂😂😂 ennu saram
ഇപ്പോഴത്തെ ജനനങ്ങളിൽ അന്തവിശ്വസം കൂടിയിട്ടുണ്ടവും
എന്ന രാഷ്ട്രീയ നേതാക്കൾക്ക് ഒരേ ലക്ഷ്യം ഉള്ളു ഖജനാവിലെ പണം
മറിമായത്തിനു\ വിഷയം കിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല\ നമ്മൾ മലയാളികൾ ആയിട്ട് വിഷയം ഉണ്ടാക്കി കൊടുക്കും\😆
പ്യാരി മിസ്സിംഗ് 😔😔
Email id കൂടോത്ര കുടത്തിൽ പരസ്യം രാഘവേട്ടൻ പൊളി ..... 😆😆😆😆
സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും....😂😂
Pinuvum surayum aanu best match 😂😂
@@shibhathrahman2079 ഞാൻ രാഷ്ട്രീയ മായിട്ട് വിരോധം ഉള്ളത് കൊണ്ട് പറഞ്ഞതല്ല... ഇത് ഇപ്പോൾ ശരിക്കും നടന്നത് ആണ്...ഈ അടുത്ത് ന്യൂസിൽ കണ്ടിട്ടില്ലേ സുധാകരന്റെ പറമ്പിൽ കൂടോത്രം കുഴിച്ചിട്ടതും ഉണ്ണിത്താൻ പറയുന്നതുമൊക്കെ.... അവരെ ട്രോളിയതാണ് ഈ എപ്പിസോഡ്...
Unnithanalla,pannythan.kurymachumuryyandyyayinadakkunnavan.
@@prajup6789 അതെന്താ അൻവർ പറഞ്ഞതൊന്നും കെട്ടില്ലേ 😜
@@user-gb5te3fn9p ഇല്ല കേട്ടില്ല എന്താ അൻവർ പറഞ്ഞേ.... 🤔🤔
ഈ പരിപാടി ഇതേ കോളിറ്റിയിൽ മുന്നോട്ടു പോണേ നിങ്ങൾഎല്ലാ അഭിനേതാക്കളും വേറെ ഓഫർ കിട്ടുമ്പോൾ അങ്ങോട്ട് പോകാതെ ഈ പരിപാടി തന്നെ ഉറച്ചു നിൽക്കണേ👍
യാ മോനേ... പൊളി.... 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻
Script & acting vere level... 🔥🔥🔥🔥🔥
എല്ലാരേയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു..... ❤️❤️😄😄👌🏻👌🏻👌🏻👌🏻👌🏻
21:23 ഞങ്ങൾക്കും ഈ രാഷ്ട്രീയകരോട് ഇത് തന്നെയാണ് പറയാനുള്ളത് 👍🙏💯✔️
ജനങ്ങൾ മനസ്സിലാക്കാൻ ഉള്ള എപ്പിസോഡ്❤❤❤❤
രാഘവൻ സിദ്ധൻ അടിപൊളി 😂😂😂
മറിമായം ഒരു കോല് എടുത്തു എല്ലാ പാർട്ടിക്കും ഒരു കൊട്ട് കൊടുത്തു 🤣🤣
എല്ലാ പാർട്ടിക്കും കൊട്ട് കിട്ടിയില്ലടേയ് കിട്ടിയത് കോൺഗ്രസിന് മാത്രം
ഞാനും ഒരു മനുഷ്യൻ... 100% support
അംബാസിഡർ കാറ് സത്യപാലന്റെ ആഗമനം 🥰👌👌👌👌👌👍
6:37.... Eethentha Bhramavo...😂😂😂
😂😂😂😂😂😂
😂😂😂
രാഘവേട്ടന്റ
𝗠𝗮𝗶𝗹 𝗮𝗱𝗿𝘀😂🙏
E P ജയരാജൻ കണ്ണൂർ മുദഗശൈലേശ്വരി ക്ഷേത്രം ദർശനം നടത്തിയതും , കൊടിയേരി ബാലകൃഷ്ണൻ ദഢ് ജപിച്ച് കൈയിൽ കെട്ടി നടന്നതും ഓർമ്മ വന്നു😂😂😂😂
മറിമായം... സഞ്ചാരി യുടെ ഡയറി കുറിപ്പ് 🔥👍🏻
മറിമായം 👍🏻👍🏻 സ്റ്റേഷനിൽ സത്യശീലൻ കൂടി വേണമായിരുന്നു........
മറിമായം big അടാർ കോമഡി പൊളിച്ചു ❤️❤️❤️❤️ ഇതിനെ വെല്ലാൻ വേറെ ഒരു കോമഡി കിലും കഴിയില്ല ❤❤
വിനോദേട്ടനും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ
മ്മളെ സുധാകരേട്ടനെ ഓർമ്മ വന്നു.😮
20 :44 സുധി; സുഗതേട്ട ...ൻ്റെ..😅
സുഗതൻ; ചിം..ഇല്ല 😂😂😂
പാവങ്ങളുടെ പണത്തിൽ അവന്റെ അമ്മേന്റെ പരസ്യം:
യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം .. ഇരിഞ്ഞാലക്കുടയിൽ ഉണ്ട് ഇതുപോലൊരു കൊടിയ രാഘവൻ 😂
ഒരു എപ്പിസോഡ് വന്നാൽ അടുത്ത എപ്പിസോഡ് അടുത്ത ആഴ്ച ആയിരിക്കും വരുന്നത് കഷ്ടം തന്നെ
ഇത് മാതിരി ഒരു കൂടോത്രം കഥ നമ്മുടെ സുധാകരൻ നേതാവ് പറഞ്ഞു കേട്ട മാതിരി തോന്നുന്നു.
Nerikedinu കയ്യും കാലും വെച്ചാൽ അത് v.d. chatheeskaraakum. ഏതായാലും മറിമായം ഇപ്പോളാണ് ഒരു നിഷ്പക്ഷ പരിപാടി അവതരിപ്പിച്ചത്.😂😂😂😅😅
കോൺഗ്റസിന്റ ചീഞ്ഞ രാഷ്ട്രീയം മാറിമായത്തീലൂടെ അവതരിപ്പിച്ച മനോരമക്ക് അഭിവാദ്യങ്ങൾ
ഇതൊക്കെ എങ്ങനെ ഒപ്പിക ണു .........സൂപ്പർ😂😂😂❤
8:02
1:33 namude നാട്ടിൽ 3 per oru vazhikku irangilla
20:44 എന്റെ 😂😂😂
സൂപ്പർ 👍😀
15:53 ragavettante shirt te color😂😂😂😂
Super❤❤❤❤❤❤👍
ഏറ്റ് 🎉🎉🎉🎉 രാഘവൻ റോക് 😂😂🎉🎉
Ejjathi episode 🔥🔥🔥🔥🔥🔥😂😂😂😂😂😂😂😂😂
Marimayam ❤️❤️❤️❤️❤️
Manmadhan is so underrated❤❤❤
Manmathan പ്രവൃത്തി കൊണ്ട് സുധാകരൻ, സംസാരം കൊണ്ട്വി വിജയൻ
വിളചിലും വിലപേശലും എന്നോട് വേണ്ട അതാണോ ഉദ്ദേശിച്ചത്
അവനവൻ കുഴിക്കുന്ന കുഴികളിൽ. പതിക്കുന്ന. ഗുലുമാൽ. 😂😂😂😂😂😂😂
e episode കലക്കി
Raghavettan rocks❤️🔥
Manmadhan chettan last scene 😂😂😂😂😅😅
4:40- Manmadhanday Wigggu. Purathu vannu,pinnillu😂😂😂😂😂😂😂😂😂😂😂😂
Real political incident naturally presented 👌
20:22😂😂😂
ഇതെന്താ ബ്രഹ്മാവോ? അത് കലക്കി...
old eppisode veendum talicast
മുറിമായം വന്നാൽ ആരും കാണില്ല ഫുൾ മായം ഇത് പോലെ വരട്ടെ😂😂😂😂
കാലം thetti പെയ്ത മഴ .
പൂജക്ക് പ്ലാസ്റ്ററോ പാരീസിന്റെ ശംഖ്....
K sudhakaran 😂
പ്യാരി missing 😮
രാഘവൻ ഡോട്ട് കൂടോ 😂😂😂😂
പിണറായിയും , കോവിന്ദനും ....
പ്യാരി ഫാൻസ് ഉണ്ടോ❤❤
സുഗതേട്ടാ.... എന്റെ...?😂
1000സിനിമക്ക് ഒരു മറിമായം
കൂടോത്രം ചെയ്തതിൽ അഡ്രെസ്സ് email id ഫോൺ നമ്പർ രാഗാവേട്ടൻ റോക്ക്സ് 😂😂
കാത്തു കത്തിരുന്ന എപ്പിസോഡ്
, അടിപൊളി
ഇന്നത്ത കോൺഗ്രസ്സില്നടക്കുന്ന യാഥാർത്ഥ്യം 😂😂😂😂😂😂
😄👌
Manmadhan poli
Wiggu Boru😂
മറിമായത്തിൽ ലൈബ്രറി ഉദ്ഘാടനത്തിന് സമദാനിനെ കൊണ്ടുവരണമെന്ന് പറയുന്ന എപ്പിസോഡ് ഏതാണെന്ന് പറയാമോ... അതിന്റെ ലിങ്ക് കിട്ടുമോ.?
ഹേമ കമ്മിറ്റി റിപ്പോർട്ട് പറ്റി ഒരു എപ്പിസോഡ് ചെയ്തുടെ
സംവിധായകനും രചയിതാവിനും 👌👌👌
❤️
🥰🤗👍
സ്നേഹം ❤️ പ്രാർത്ഥന 🙏
Ksd mp on the stage 😂
Ksd cpm nte nala oru sthanarthi vanakil ayale vetil iruthavunathe ulu
1:50 ഇതുപോലെ വണ്ടിക്ക് മുന്നിലൂടെ പൂച്ച കുറുകെ ചാടിയപ്പോൾ വണ്ടി പുറകോട്ട് എടുത്ത് ഒരു ഓട്ടോയിൽ ഇടിച്ചു അതിന്റെ ഗ്ലാസ്സ് പൊട്ടിച്ച ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😃☺️🤣🤣🤣
😂ഇങ്ങനെയൊക്കെ അന്ത വിശ്വാസം ഉണ്ടോ
20:52 Police station il ekm comedy file😂😂
അതെ
പ്യാരി missing
സുധാരേട്ടൻ 😂😂😂😂
മറിമായം വേറെ ലെവലാ.❤ പക്ഷേ ആ രാഘവേട്ടനോട് കഷം ഒന്ന് വടികാൻ പറ😜
പഞ്ചായത്ത് ജെട്ടി ഹോസ്റ്റാറിൽ വന്നോ മറിമായം ടീംമേ..
സൂപ്പർ സിനിമ
@SreeDurgaSree-kz7nk hotstar enn വരും
ഞാനും കാത്തിരിക്കുകയാണ്.
കേരള സഭയിൽ 😅 കൂടി വേണ്ടതായിരുന്നു😂
Good
ദക്ഷിണ ഗൂഗിൾ പേ😅
Unnikku ithrayum Make up madhiyooo😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Super
ആലോചനാമൃതം,ശുദ്ധഹാസൃം
Sheethalan
20:51- Unniday veetillu oru Kood MOOTHRAM ittilay,Sugadhettaa?😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂full powli kodothram 🎉🎉🎉😂😂😂
ഇതെന്താ ബ്രഹ്മാവോ 😂😂😂
Marimayam❤ennumm
മാമൻ മാപ്ല്ര കോൺഗ്രസിന് പണി കൊടുത്തു തുടങ്ങിയോ
ഉണ്ണിത്താന് ഇട്ട് തന്നെ താങ്ങി അല്ലെ 🤣🤣🤣🤣
KS nte veettil konde kuzhichitta pole😂😂
❤
Ente ponnnee ejaathi😂😂
12:08😂😂😂😂😂😂😂😂😂😂😂😂😂😂. Mandan Moidu😂😂😂😂😂😂