സത്യം ഞാനും എത്ര വട്ടം കണ്ടു എന്ന് അറിയില്ല ഇവരുടെ കോമഡി കണ്ടാൽ ഉള്ളിലുള്ള എല്ലാ സങ്കടം മാറും എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ ഇവരുടെ കോമഡി കാണും റിപീറ്റ് ചെയ്തു മടുത്തു 🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റമ്മോ ചിരിച്ചു മടുത്തേ 😂😂എത്ര തവണ കണ്ടെന്നറിയില്ല. ഇത് റിപീറ്റ് ആണെന്നറിയാം എന്നാലും കാണുവാ. ടീം പത്തനംതിട്ട ഒരു അപേക്ഷയുണ്ട്. ഇത്രയും നല്ല സ്കിറ്റുകൾ അവതരിപ്പിച്ച നിങ്ങൾ ഇനിയും വളരെ ശ്രെദ്ധിക്കുക. നല്ല നല്ല സ്കിറ്റുകൾ കൊണ്ടുവന്നു അവതരിപ്പിക്കാൻ ശ്രെദ്ധിക്കുക.
ഹോ ഭയങ്കരം ചിരിച്ചു ചിരിച്ചു മടുത്തു എന്തൊരു ദയനീയാവസ്ഥ വിഷയ ദാരിദ്ര്യം ഇത് കണ്ടിട്ട് ജീവിക്കുന്നവർക്ക് ഒരു സമ്മാനം കൊടുക്കണം 24 ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി😢😢😢😢😢😢😢😢😢😢😢
സൂപ്പർ, എല്ലാം സൂപ്പർ..... ഇതിൽ മൂന്നാളും കഴപ്പമില്ല വളരെ നന്നായി, പക്ഷെ ഇതിൽ ആ കുറിയ ആളുടെ കോമഡി😅😅 അദ്ദേഹത്തിൻ്റെ ടൈമിംഗ്, സൂപ്പർ അദ്ദേഹത്തിൻ്റെ ശബ്ദത്തിനും എന്തോ പ്രത്യേകത ഉണ്ട്😂😂😂 ശബ്ദം കേട്ടാലെ ചിരി വരും😅😅😅😅😅
ഷാജോൺ ചേട്ടന്റെയും, പ്രചോദു ചേട്ടന്റെയും പ്രോഗ്രാമുകൾ കണ്ട് ചെറുപ്പത്തിൽ ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട് ❤❤ but അന്നത്തെ ഹീറോകൾ പത്തു കാശിനു വേണ്ടി ഒരു താളം പോലും ഇല്ലാതെ ചുമ്മാ കിടന്ന് ചിരിച്ച് വെറുപ്പിച്ചു ഒടിയൻസിന്റെ തെറി കേൾക്കണത് കാണുമ്പോൾ നല്ല വിഷമം ഒണ്ട് 😢😢 ബിജുക്കുട്ടനും ആ അങ്കർ പയ്യനുമൊക്കെ എന്ത് വേണേലും കാണിക്കട്ടെ വെറും കൂലികൾ പക്ഷെ നിങ്ങൾ കലാകാരന്മാരാണ് അത് മറക്കരുത്
Classroom Part 3 വന്നെന്ന് കരുതി ഓടി വന്ന ഞാൻ 😢
അതെ
Njanum😢
Njanumm😢
njanum
Njanum😭
ഞങ്ങളും ഇത് എത്ര തവണ കണ്ടെന്നറിയില്ല ചിരിച്ച് ചിരിച്ച് വയ്യാ ഇതിന്റെ..2 ->o ഭാഗവും എന്തു.രസമാണ്👍👍👍
ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി, മൂന്നുപേരും Spr
ഇവരുടെ കോമഡി എത്ര കണ്ടാലും മതിയാവില്ല
സത്യം ഞാനും എത്ര വട്ടം കണ്ടു എന്ന് അറിയില്ല ഇവരുടെ കോമഡി കണ്ടാൽ ഉള്ളിലുള്ള എല്ലാ സങ്കടം മാറും എനിക്ക് ടെൻഷൻ വരുമ്പോൾ ഞാൻ ഇവരുടെ കോമഡി കാണും റിപീറ്റ് ചെയ്തു മടുത്തു 🙏🏿🙏🏿🙏🏿🙏🏿🙏🏿
B. B b n b b nbbn nbbn ..e....
എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടം ആണ് ❤️❤️❤️
എത്ര കണ്ടാലും മതി വരാത്ത കോമഡി ഇതൊക്കെ ആണ്.. മൂന്ന് ആളെയും നമിച്ചിരിക്കുന്നു,.. ഇത്രയും നാളും കണ്ടത് വെറും വേസ്റ്റ് ❤️❤️❤️❤️
എത്രയെത്ര കണ്ടാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ഒരു ബോയ്സ് സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാണ്.
വളരെ അധികം സാമ്യമുള്ള സന്ദർഭങ്ങൾ.......😂
വനജ ടീച്ചറെ
@@abdulrakeeb9563😂Suma teachereeee....
ഞാൻ എത്ര പ്രാവിശ്യം കണ്ടന്ന് പോലും അറിയില്ല എത്ര കണ്ടാലും ബോറടിക്കില്ല ❤❤❤
എന്റമ്മോ ചിരിച്ചു മടുത്തേ 😂😂എത്ര തവണ കണ്ടെന്നറിയില്ല. ഇത് റിപീറ്റ് ആണെന്നറിയാം എന്നാലും കാണുവാ. ടീം പത്തനംതിട്ട ഒരു അപേക്ഷയുണ്ട്. ഇത്രയും നല്ല സ്കിറ്റുകൾ അവതരിപ്പിച്ച നിങ്ങൾ ഇനിയും വളരെ ശ്രെദ്ധിക്കുക. നല്ല നല്ല സ്കിറ്റുകൾ കൊണ്ടുവന്നു അവതരിപ്പിക്കാൻ ശ്രെദ്ധിക്കുക.
എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും ❤
ഹോ ഭയങ്കരം ചിരിച്ചു ചിരിച്ചു മടുത്തു എന്തൊരു ദയനീയാവസ്ഥ വിഷയ ദാരിദ്ര്യം ഇത് കണ്ടിട്ട് ജീവിക്കുന്നവർക്ക് ഒരു സമ്മാനം കൊടുക്കണം 24 ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി😢😢😢😢😢😢😢😢😢😢😢
എത്ര വെട്ടം കണ്ടാലും chiri വരും sprr
ഇത് എത്ര പ്രാവശ്യം ഞാൻ കണ്ടു എ ന്ന് എനിക് തന്നെ അറിയില്ല 🌹
ഞാന്‍ ഇവരുടെ കടയില്‍ പോയി....പൊടിയന്‍ കൊച്ചാട്ടന്റെ ചായക്കട...ആ വീഡിയോ ഇട്ടിട്ടുണ്ട്..എല്ലാരും കയറി കാണണേ,,,,
Okk
സൂപ്പർ സ്‌കിട് 😂😅
Super😂 adipoli😂😂😂😂😂😂😂
Ethra kandalum madukkilla❤❤❤
ഇവരുടെ ഒട്ടുമിക്ക സ്കിറ്റും അടിപൊളിയാണ് ചിരിക്കാനും ഒണ്ട് 👌👌
Supper. supper. supper❤️❤️❤️
സൂപ്പർ, എല്ലാം സൂപ്പർ..... ഇതിൽ മൂന്നാളും കഴപ്പമില്ല വളരെ നന്നായി, പക്ഷെ ഇതിൽ ആ കുറിയ ആളുടെ കോമഡി😅😅 അദ്ദേഹത്തിൻ്റെ ടൈമിംഗ്, സൂപ്പർ അദ്ദേഹത്തിൻ്റെ ശബ്ദത്തിനും എന്തോ പ്രത്യേകത ഉണ്ട്😂😂😂 ശബ്ദം കേട്ടാലെ ചിരി വരും😅😅😅😅😅
എൻ്റെ അമ്മേ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി അപാരം തന്നെ
Ningalude vila kalayunnu
Adipoli super comedy 👍👍👍
Ethre vattama aanenno ee commedy kaanunne 😂😂😂😅 adipoli
ഇതു കണ്ടു ഒന്ന് ചിരിച്ചു സന്തോഷം ആയിട്ട് വേണം ഉറങ്ങാൻ 😅😅😅
കുറെ കണ്ടു ❤❤❤❤❤
Superb , marvelous , fantastic , better than filim's
It is all about comedy super
എന്റെ മകളേ ചിരിച്ചു ചിരിച്ചു മടുത്തു. എത്ര കണ്ടാലും മതി വരില്ല. സൂപ്പർ....സൂപ്പർ.... സൂപ്പർ👍❤️❤️❤️
ഇത് നേരത്തെ കണ്ടതല്ലേ 🤔🤔🤔🤔
4
D
E
ഇവർക്ക് ഇപ്പോൾ റീച് ഇല്ല.. അത്കൊണ്ട് റീച് കിട്ടിയ vdo തന്നെ ഇട്ട് റീച് ഉണ്ടാകുന്നു 😂😂😂😂
😊😊😊😊😊😊😊😊😊
Veendum kananthonnunnatha
Evarude skit nte prathekatha❤❤
Repeat aanengilum pinneyum pinneyum kandu..
എത്ര കണ്ടു ചിരിച്ചു
"Neil Aamstrong" answer very funny. Vayanadu churam ,sultanbathery, Mysore, adipoli answer.
❤❤❤❤❤❤❤ many many time view
ഇത് ഒരു വട്ടം വന്നതല്ലേ...??,🧐🧐🧐
Njaninnathem cherth pathinonnam thavanaya kanunnath, neritt kanan thonnuva ivare🎉
സൂപ്പർ ❤️
Ith kore ayallode upload cheyyunnn😂😂
Excellent
Eevarodu Asuyaullavaru kanada.Avarku prolsahanam kodukanam.❤
Super ❤💯👌🙏
കൊതിപ്പിച്ചു
4th classroom set cheyyu chirikkan vendiya please
Super😂
എത്ര കേട്ടാലുംപുതുമനശിക്കാത്തകൗണ്ടറുകൾ
Kanakachhilanka,sharikkum, aryayirunnu, e skit kandappol
Kadamizhiyil kamadalam
Ennu chollippovunnu😂
കണ്ടിട്ടെ കൊതി തീർന്നില്ല
peermade ❤❤❤
ഏതായാലും starmagic ഇല്ലാത്തത് കൊണ്ട് ഇവരെ വെച്ച് പൈസ ഉണ്ടാക്കുകയാ ഇവര്....
Njan daily kanum munnu perum ennum Oppam undakane
ithu eppol kandaalum chiri varum 😂😂❤❤❤
എത്ര തവണ കണ്ടുന്നോ
എത്ര കണ്ടാലും മതി വരില്ല
ഈ വനജ ടീച്ചറെ ഒന്ന് കാണാമോ
Njan evarude e episode Kure thavana kandu
Ivarkk ingane ulla skit aanu nallath
Njan kathiriqunna oru komadi seenanu.yatharakandalum Mathivarathilla.Enium uyarathil varattayanu prarthiqunnu.
ഷാജോൺ ചേട്ടന്റെയും, പ്രചോദു ചേട്ടന്റെയും പ്രോഗ്രാമുകൾ കണ്ട് ചെറുപ്പത്തിൽ ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട് ❤❤ but അന്നത്തെ ഹീറോകൾ പത്തു കാശിനു വേണ്ടി ഒരു താളം പോലും ഇല്ലാതെ ചുമ്മാ കിടന്ന് ചിരിച്ച് വെറുപ്പിച്ചു ഒടിയൻസിന്റെ തെറി കേൾക്കണത് കാണുമ്പോൾ നല്ല വിഷമം ഒണ്ട് 😢😢 ബിജുക്കുട്ടനും ആ അങ്കർ പയ്യനുമൊക്കെ എന്ത് വേണേലും കാണിക്കട്ടെ വെറും കൂലികൾ പക്ഷെ നിങ്ങൾ കലാകാരന്മാരാണ് അത് മറക്കരുത്
Nri pottanmaarkkulla comedy 😂
iyalkku oru mashakanulla yogythayund
Skit നന്ന് പക്ഷെ ജഡ്ജസിന്റെ ഓഞ്ഞ ചിരി സഹിക്കാൻ മേല
എല്ലാം കൊണ്ടു സൂപ്പർ : നല്ലതുവരട്ടെ.😂😂❤❤❤❤
Ethra pravashyam kandalum vindum vindum kanan thonnum ...
പിള്ളേര് അടികൊണ്ട് ഒരു വഴിക്കായി
Super
ശരിക്കും അടിക്കുന്നുണ്ടോ?
😢😢
പാർട്ട് 4 ആണ് വരാൻ ഉള്ളത്
ഈ ഫലിതമൊക്കെ പുതിയ തലമുറയിലെ കുട്ടികൾക്ക് രുചിക്കുമോ 3:08
ഇവരിപ്പോ പോരാ അതാണോ old video വീണ്ടും ഇടുന്നെ
😄😄😄❤❤❤
👌👌👌👌👌👌
കണ്ടു മടുത്ത് 😮
vanaja teecher😊
1മണിക്കൂർ മുൻപ് വന്നത് കൊണ്ട് കണ്ടതാ ഇത് ഇപ്പൊ അത് അല്ല
ഫ്ലവേഴ്സ് ചാനലുകാര് ഇവരെ വിറ്റ് കാശാക്കുവാണോ
Standard comedy mathrame kane, avre jeevichu pokote
100%
ചിരിച്ചു ചിരിച്ചു ഉപ്പാടെളകി ഇവർക്കു ഒരു ലക്ഷം ഒന്നും കൊടുത്താൽ പോരാ
Skit നന്നായിരുന്നു. പക്ഷെ ജഡ്ജസിന്റെ ഓഞ്ഞ ചിരി സഹിക്കാൻ പറ്റില്ല
Aluppam vaa adipoli kommadi konduvaayoo
😂😂❤
😂😂😂😂😂
😂😂😂😂😂❤❤❤❤❤❤
Sheriya
എത്ര കണ്ടാലും മതിയാവില്ല
ബട്ട് ഇപ്പോൾ ഇവര് ഒത്തിരി ബോറാണ്
കാണിച്ച എപ്പിസോഡ് തന്നെ വീണ്ടും upload ചെയ്യുന്നോടാ പട്ടീടെ മോനെ, 👺👺👺👺
Pode
@MehfilSng നീ പോടാ തെണ്ടീടെ മോനെ
പഴയത് വീഡിയോ ഇട്ട് പ്രേക്ഷകരെ പറ്റിക്കുകയാണോ ഇത്രയും ദാരിദൃമാണോ..
ഇ ചാനലിന്..
- മക്കളെ...
വേറെ ഒന്നും ഇല്ലാഞ്ഞിട്ടാണോ കണ്ടത് തന്നെ വിടല്ലേ ഇവരുടെ ത് വേറെ വിട്
Id kandad
6:42 6:45
Ith pazhethalle
❤
🎉
വീണ്ടും വീണ്ടും ഇട്ട് ഇവരുടെ വില കളയുവോ
Teacherennan
Content shamam flowersinu kashttam 🤌 ellamkoodi itt oppichalle😂
ഇത്തരം silly talks ബോയ്സ് സ്കൂൾ ൻ്റെ പ്രത്യേകതകൾ
കേട്ട് ഇളിക്കാൻ വെട്ടാവളിയന്മാരായ ജഡ്ജ്