@noushadrajeena4320 അവർ മുൻപ് ചെയ്ത് വെച്ചിരിക്കുന്നത് വേറെ ലെവൽ സ്കിറ്റുകളാണ് അപ്പൊ നമുക്ക് സ്വഭാവികമായി വലിയ പ്രതീക്ഷ ആയിരിക്കും അതാണ്... വേറൊരു മാരക ഐറ്റവുമായി തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.. 😍😍
Biju ചേട്ടന്റെ ടീം സൂപ്പർ 👏🏼👏🏼👏🏼❤️❤️❤️❤️❤️❤️❤️ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 😂👍🏼 പക്ഷെ !ഒരു നല്ല സ്കിറ്റ് കാണുമ്പോ അതിനനുസരിച്ചു മാർക്ക് കൂടി കൊടുക്കാമായിരുന്നു. വളരെ കുറഞ്ഞു പോയി.
ഈ എപ്പിസോഡിന്റെ ഫസ്റ്റ് സ്കിറ്റ് കിടിലം ആയിരുന്നു... പിന്നെ എന്താണ് മാർക്ക് കുറഞ്ഞു പോയത് എന്ന് എനിക്ക് തോന്നി... ആ, സ്കിറ്റ് നന്നായിരുന്നു എന്ന് വീണ്ടും, വീണ്ടും കണ്ടപ്പോ എനിക്ക് തോന്നി... എന്തായാലും അഭിനന്ദനങ്ങൾ... മോഹൻ ജി പ്രചോദന
നിങ്ങൾ ടീം പത്തനംതിട്ട school skit മാത്രം ഒതുങ്ങി എന്നാണ് എനിക്ക് തോന്നുന്നത് മറ്റുള്ളവ വെറും നിഴൽ മാത്രം ആയി ഞങ്ങൾ പ്രതീക്ഷിക്കുന്നു കേറി വരണം മുന്നേ ചെയ്ത ടീം സൂപ്പർ ആയിരുന്നു അവർ വല്ലാത്ത ഒരു എനർജി keep ചെയ്തു വിധികർത്താക്കൾ കുറെ കൂടെ ശ്രദ്ധിക്കണം ചിലരിൽ മാത്രം ഒതുങ്ങുന്ന് അതിന്റെ പ്രതിഫലനം ആണ് biju varghees ന്റെ ടീമിൽ കണ്ടത്
ബിജു വർഗീസ് ടീമിന്റെ സ്കിറ്റ് നന്നായിരുന്നു നല്ല അഭിപ്രായം പറഞ്ഞ ജഡ്ജ് മാർക്ക് വളരെ കുറച്ചു ആണ് കൊടുത്തത് കാണുന്ന പ്രേഷകരും ജഡ്ജ് തന്നെ പ്രൊഡ്യൂസർ ചാനലും കൂടി മാർക്ക് കുറച്ചത് ആണോ
ഒത്തു വലിച്ചാൽ മലയും. പോരും മണി കുട്ടി. സുന്ദരി. . ആണ്. നല്ല.അഭിനയം. ബിജു അക്രമം ഒന്നും ചെയ്യല്ലേ.ആത്മഹത്യ. ഒന്നിന്നും.ഒരു.പരിഹാര. മല്ല.. മൂന്ന് പേരും നന്നായി.പെർഫോം.ചെയ്തു.
പത്തനംതിട്ട ടീം എന്നതാ കാണിച്ചേ... വെറും ബോർ.,..ഉള്ളി പൊളിച്ചപോലെയുള്ള സ്ക്കിറ്റ് എന്തെങ്കിലും ഒരു സ്റ്റോറി ഉണ്ടാവണം നല്ല തമാശയും ഉണ്ടാവണം... എളിയ അഭിപ്രായം ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു
100 Like പ്ലീസ് പത്തനംതിട്ട ടീം നല്ലതാണെകിൽ
ഒരു ചിറ്റാറുകാരി'ഇപ്പം താമസം മലപ്പുറം.❤❤❤❤❤❤❤
ആകെ പോയത് 10 ചായയാണ് അതും എന്റെ കൈ തട്ടി.. 👌😃
പത്തനംതിട്ട ടീം ❤️
വേറേ ഒന്നും ഇല്ല, നിർത്തേണ്ട സമയം ആയി
@noushadrajeena4320 അവർ മുൻപ് ചെയ്ത് വെച്ചിരിക്കുന്നത് വേറെ ലെവൽ സ്കിറ്റുകളാണ് അപ്പൊ നമുക്ക് സ്വഭാവികമായി വലിയ പ്രതീക്ഷ ആയിരിക്കും അതാണ്... വേറൊരു മാരക ഐറ്റവുമായി തിരിച്ചുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം.. 😍😍
വനജറ്റിച്ചറ് സൂപ്പർ❤❤❤❤❤❤❤❤❤❤
പത്തനംതിട്ട ടീം ❤️❤️
പത്തനംതിട്ട 🥰🥰🥰
Biju ചേട്ടന്റെ ടീം സൂപ്പർ 👏🏼👏🏼👏🏼❤️❤️❤️❤️❤️❤️❤️ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു 😂👍🏼 പക്ഷെ !ഒരു നല്ല സ്കിറ്റ് കാണുമ്പോ അതിനനുസരിച്ചു മാർക്ക് കൂടി കൊടുക്കാമായിരുന്നു. വളരെ കുറഞ്ഞു പോയി.
Biju chettan vere level❤❤❤❤
Pathanamthitta team ❤❤❤🥰🥰🥰
ബിജു ചേട്ടനും സുധീഷ് ചേട്ടനും ❤.. പൊളിച്ചു... സൂപ്പർ...ടീം ഇനിയും തകർപ്പൻ സ്കിറ്റുമായി വരട്ടെ... എല്ലാ ആശംസകളും ❤
കൈതട്ടി പോയ 10😂ചായ.. ടീം പത്തനംതിട്ട 🎉🎉🎉 ആആആങ് 😂😂😂🫷🏻
ബിജു ചേട്ടന്റെ team പൊളിച്ചു ❤️❤️❤️❤️
എത്ര കാലം സ്കൂൾ skit ഇങ്ങനെ കൊണ്ട് പോവും 😂😂വെല്ല college കൊണ്ട് വായോ 😂😂
നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് പത്തനംതിട്ട വന്നില്ല നല്ല ഉണർവോടെ തിരിച്ചു വരിക ❤❤❤❤❤❤
ആദ്യത്തെ skit ഒരു ചിരി ഇരു ചിരിയിൽ വന്നതാണ്.
നന്നായിട്ടുണ്ട് ബ്രോസ് 🥰🥰🥰
പത്തനംതിട്ട ടീമിനെ കാത്തിരിക്കുകയായിരുന്നു ❤❤❤
ബിജു ചേട്ടാ പഞ്ചായത്ത് പൈപ്പ് പൊളിച്ചു 😆😆😆😆👍👍😍❤️
Bijuchetta no words to say 🎉🎉🎉❤❤❤ excellent performance 🎉🎉🎉
Team Pathanamthitta super❤❤❤
പത്തനംതിട്ട ചേട്ടന്മാരെ ❤❤❤🤩🤩🤩🤗🤗🤗
Pathanam thitta team ❤❤😊😊
Biju team super🎉🎉🎉🥰🥰🥰
പ്രതീക്ഷിച്ചത് പത്തനംതിട്ട.... കിട്ടിയില്ല.... 🙏🙏🙏🙏
സൂപ്പർ ❤️❤️❤️❤️
നിങ്ങൾ നാല് പേരും ചിരിച്ചു വേറെ ആരും ചിരിച്ചില്ല കാരണം പ്ലവേഴ്സ് തരുന്ന പൈസക്ക് നിങ്ങള് ചിരിച്ചു സമ്മതിക്കണം നിങ്ങളെ
ബിജു ടീം പൊളി 🎉🎉
Kidu kidilan supper Supper Supper
ബിജു പൊളിച്ചു മുത്തേ 😘
സ്കൂൾ സ്കിറ്റ് കഴിഞ്ഞതോടെ പത്തനം തിട്ട ടീമിന് കണ്ണ് പെട്ടു എന്ന് തോന്നുന്നു, അതില് പിന്നെ അവരുടെ സ്കിറ്റ് ഒന്നും വലിയ വിജയം ആകുന്നില്ല
ചാടി ചാടി നില്ല് ബിജു 😂😂
ഇവർ ഇപ്പോൾ ഒരു ആത്മവിശ്വാസം ഇല്ലാത്ത രീതിയാണ് പരിപാടി അവതരിപ്പിക്കുന്നത്
നസീർ അടിച്ചു പഴുത്തു നാക്ക് വരെ കുഴയുന്നുണ്ട് 😂😂😂
Really? He would?
First team poli❤🎉
1st team adipolii😘
1st team superr🎉🥳🥳
നല്ല ടീം വർക്ക് ബിജു അടിച്ചു പൊളിച്ചു
Kidilam performance🎉
Sudheesh team super ❤️❤️
എന്താ ബിജു ഇതു 😄😄😄
കോമഡി കുറവായിരുന്നു.. പ്രതീക്ഷ തെറ്റിപ്പോയി... അടുത്തതവണ പൊളിക്കണം... 👍🏻... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
ഏകോമഡി, മുൻപ്, കണ്ടിട്ടുണ്ട്,
പത്തനംതിട്ട ilove u i love u നന്നാകണം പതറി പോകരുത്.. ❤️❤️❤️❤️❤️
പത്തനംതിട്ട സഹോദരങ്ങളെ,,, എന്തുപറ്റുന്നു,, നിങ്ങൾക്ക് 🤔
പത്തനം തിട്ട ടീമിന് എന്ത് പറ്റി കോമഡി കുറഞ്ഞുപോയി പഴയതിന്റെ അടുത്ത് എത്തിയിട്ടില്ല എന്ത് പറ്റി
ഈ എപ്പിസോഡിൽ ആദ്യം ചെയ്ത ടീമിന് കൊടുത്ത പ്രതിഫലം കുറഞ്ഞുപോയോ എന്നൊരു സംശയം
75. കൊടുക്കാമായിരുന്നു....
ഈ എപ്പിസോഡിന്റെ ഫസ്റ്റ് സ്കിറ്റ് കിടിലം ആയിരുന്നു... പിന്നെ എന്താണ് മാർക്ക് കുറഞ്ഞു പോയത് എന്ന് എനിക്ക് തോന്നി... ആ, സ്കിറ്റ് നന്നായിരുന്നു എന്ന് വീണ്ടും, വീണ്ടും കണ്ടപ്പോ എനിക്ക് തോന്നി... എന്തായാലും അഭിനന്ദനങ്ങൾ...
മോഹൻ ജി പ്രചോദന
Pathanamthitta team😍😍😍😍😍😍😍😍😍😍
പത്തനംതിട്ട ടീമിന് എന്ത് പറ്റി കോമഡി കുറഞ്ഞു പോയി
ബിജു എന്താ ഇതു ❤️❤️❤️
പത്തനംതിട്ടറിം പോര എന്തു പറ്റി
100.100❤❤❤❤❤❤❤
Pathanamthitta team.. Try next time
പത്തനം ടീം പതനം ടീം ആയി സ്കൂൾ സ്കിട്ടെ ഇവർക്കു ശരിയാകും
biju vargees super 👍👏
പത്തനംതിട്ട ടീം ഇപ്പോ ആദ്യത്തെ അത്ര രെസമില്ല. ആദ്യത്തെ സ്കിറ്റിനു സിൽവർ പഞ്ച് കൊടുക്കാമായിരുന്നു
നിങ്ങൾ ടീം പത്തനംതിട്ട school skit മാത്രം ഒതുങ്ങി എന്നാണ് എനിക്ക് തോന്നുന്നത് മറ്റുള്ളവ വെറും നിഴൽ മാത്രം ആയി ഞങ്ങൾ പ്രതീക്ഷിക്കുന്നു കേറി വരണം മുന്നേ ചെയ്ത ടീം സൂപ്പർ ആയിരുന്നു അവർ വല്ലാത്ത ഒരു എനർജി keep ചെയ്തു വിധികർത്താക്കൾ കുറെ കൂടെ ശ്രദ്ധിക്കണം ചിലരിൽ മാത്രം ഒതുങ്ങുന്ന് അതിന്റെ പ്രതിഫലനം ആണ് biju varghees ന്റെ ടീമിൽ കണ്ടത്
Ranni Thiruvalla team
Team പത്തനംതിട്ട ക്ക് എന്ത് പറ്റി
First കളിച്ചവർ ഇതേ സ്കിട് കോപ്പി അടിച്ചതാണല്ലോ.... വേറെ ടീം അവതരിപ്പിച്ചതാണ്
PTA❤️❤️❤️
PT ❤️❤️❤️
Good🙏🙏🙏🙏🙏🙏
Super ❤😂
പത്തനം തിട്ട ടീമിന്റെ മോശം സ്‌കിട്
എന്നിട്ടും അതിനു 35000
ജഡ്ജസ് പക്ഷ പാതം കാണിക്കുന്നോ
പത്തനംതിട്ട
Supar 😂😂
😂😂😂
Super😂😂
Pathanamthitta teams
കൊട്ടാരത്തിൽ ടീം
1st skit. Asianet l comedy stars l vere oru teams cheythath alle?
Food throw cheyyallae😢
അടുത്തത് കോളേജ് സ്കിട് കൊണ്ടുവരണം
🌹🌹
വലിയ ചതി തന്നെയാണ് ഇത് ബിജു വർഗീസിൻ്റെ ടീം വർക്ക് പൊളി,നല്ല അഭിപ്രായം പറഞ്ഞ് ജഡ്ജസ് ഒടുവിൽ തേച്ചു ഇത് ചാനലിന്റെ ഉടായിപ്പോ പ്രൊഡ്യൂസർ കളിക്കുന്നതോ
ബിജു വർഗീസ് ടീമിന്റെ സ്കിറ്റ് നന്നായിരുന്നു നല്ല അഭിപ്രായം പറഞ്ഞ ജഡ്ജ് മാർക്ക് വളരെ കുറച്ചു ആണ് കൊടുത്തത് കാണുന്ന പ്രേഷകരും ജഡ്ജ് തന്നെ പ്രൊഡ്യൂസർ ചാനലും കൂടി മാർക്ക് കുറച്ചത് ആണോ
School skit അല്ലാതെ ഒന്നും ചെയ്യാൻ അറിയില്ല
പത്തനം തിട്ട യുടെ ആരാധിക യാണ് പക്ഷെ school skit mathrame ചെയ്യാൻ അറിയാവൂ ബാക്കി എല്ലാം വെറും ചളി
👍❤️👌👌👌👍👍❤️❤️❤️
First skit Good timing....
Second skit some bad.....
ഒത്തു വലിച്ചാൽ മലയും. പോരും മണി കുട്ടി. സുന്ദരി. . ആണ്. നല്ല.അഭിനയം. ബിജു അക്രമം ഒന്നും ചെയ്യല്ലേ.ആത്മഹത്യ. ഒന്നിന്നും.ഒരു.പരിഹാര. മല്ല.. മൂന്ന് പേരും നന്നായി.പെർഫോം.ചെയ്തു.
First team ..കോമഡി ഇല്ലല്ലോ,,,
Adyathe akit avathatipicha marayoolakal aara. Avante oru acidum petrolum
Naseerkka. Enthinukoduthada
.pathhanam തിട്ട ടീം. വന്നു. ചിരിയുടെ. മാല പടക്കവും. ആയിട്ടാണ്.വന്നിരിക്കുന്നത്.. ഷൂട്ടിംഗ് എടുക്കുന്നത്.കാണാൻ.കൗതുകം. തോന്നി..സംഭാഷണം. ശ്രദ്ധിച്ചു കേട്ട്.. ഡയറക്ടർ.പറഞ്ഞു.തരുന്നത്.പോലെ.പറയണം..kollaam.
പത്തനംതിട്ട ടീം എന്നതാ കാണിച്ചേ... വെറും ബോർ.,..ഉള്ളി പൊളിച്ചപോലെയുള്ള സ്ക്കിറ്റ് എന്തെങ്കിലും ഒരു സ്റ്റോറി ഉണ്ടാവണം നല്ല തമാശയും ഉണ്ടാവണം... എളിയ അഭിപ്രായം ശ്രെദ്ധിക്കുമെന്ന് വിചാരിക്കുന്നു
സ്കൂൾ സ്കിറ്റ് മാത്രേ പറ്റൂ stock തീർന്നു
എന്താ ഇത്, സ്കിറ്റ് ശ്രെദ്ധിക്കു
സുധീഷ് അളിയൻ
1st skit copy aanu
Flop 2um
Patthanathitta👎
❤❤❤
പത്തനംതിട്ട ടീം 5പൈസക്ക് കൊള്ളില്ല വെറും ചളി 👎
പത്തനംതിട്ട 🥰🥰🥰🥰
പത്തനംതിട്ട ❤
പത്തനംതിട്ട ടീം 🌹❤️🎉
അടിപൊളി 👍👍👍
പത്തനംതിട്ട ടീം ❤️👍
Kidilam performance🎉🎉