നല്ല നിരീക്ഷണത്തിൽ നിന്നായിരുന്നു ചോദ്യം.തുടക്കത്തിൽ അളിയൻ കുടുംബത്തിൽ റൊണാൾഡ് എന്ന കഥാപാത്രം യോജിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ ഇപ്പോൾ മനോഹരമായ പ്രകടനത്തോടെ കേന്ദ്ര കഥാപാത്രമായി മാറി.നിങ്ങളൊരു പ്രതിഭാധനനായ കലാകാരനാണ്. നിങ്ങളുടെ സ്വാഭാവികമായ അഭിനയവും ഡയലോഗ് ഡെലിവറിയും അളിയൻ എപ്പിസോഡുകളെ കൂടുതൽ വർണ്ണാഭവും നർമ്മവും ആക്കുന്നു.നിങ്ങളെല്ലാവരും വലിയ സ്ക്രീനിൽ പ്രകടനം നടത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
Abhilash നല്ല സ്വഭാവം ആണെന്നു കാണുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുണ്ട്.. ഭാര്യയെ നല്ല സപ്പോർട്ട് ചെയ്യുന്ന ആൾ ആണ് തിരിച്ചും അത്ര എന്ന് മനസ്സിലായി ❤️q👍🏻👍🏻
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ അളിയൻസ് ആണ്,ആ കുടുംബം മുഴുവൻ സൂപ്പർ ആണ്. റൊണാൾസിനെപ്പോലെ തന്നെ മുത്തു ലഷ്മിയുടെ ഭർത്താവ്കഥാപാത്രത്തെ അവതരിപ്പിങ്ങന നടനേയും വളരെയിഷ്ടമാണ്, അദ്ദേഹത്തേയും ഇത് പോലെ. പരിചയപ്പെടുത്തു. അളിയൻസ് എല്ലാവരും സൂപ്പർ, രാജേഷിന് ബിഗ് സല്യൂട്ട്.
അഭിലാഷിനും, കുടുംബത്തിനും എല്ലാ ഭാവുകങ്ങളും..... കോമഡി ഷോയിൽ കണ്ടിട്ടുണ്ടെങ്കിലും, "അളിയൻസ് ":ആണ് അഭിലാഷിലെ കലാകാരനെ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന നടൻ ആക്കിയത്. ആ പ്രോഗ്രാമിലെ എല്ലാവരും, അസാധ്യ കലാകാരൻമാർ ആണ് അതിന്റെ കൂടെ കട്ടക്ക് മിസ്റ്റർ "റൊണാൾഡും " keep it up..❤
അളിയൻസ് യിലെ റൊണാൾഡോ നല്ല charactor അളിയൻസ് വന്ന് ഇപ്പോൾ റൊണാൾഡോ ഇല്ലാതെ എന്ത് അളിയൻസ് എനിക്ക് ഒരു പാട് ഇഷ്ടം ആണ് അതുപോലെ പുള്ളിയുടെ ഫാമിലി യെ കണ്ടതിൽ ഒരു പാട് സന്തോഷം ❤️❤️👍👌
അഭിലാഷിന് കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🎉❤ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മികച്ച രീതിയിൽ ഇൻറർവ്യൂ കൈകാര്യം ചെയ്ത അദ്ദേഹത്തിനും ആശംസകൾ🎉🎉
റൊണാൾഡോ ഇല്ലക്കിൽ ഈ പരിവാടി കാണാറില്ല അയാൾ ഉണ്ട്ക്കിൽ മാത്രം ആണ് കാണുന്നത് എനിക് അത്ര ക് ഇഷ്ടം ആണ് അഭിലാഷ് നെ എന്നും ഇതുപോലെ കാണുവാൻ 🙏👍👍❤️❤️ഇനിയും ഒരുപാട് പരിപാടിയിൽ ഉണ്ട് കുവാൻ 🙏🙏🙏ksa ❤️❤️❤️സ്നേഹം മാത്രം 👍👍👍👍
Abhilash... Yu reffortless in deliverance of yr characters.. Soo natural cos if humour doesn't hit the right note its disastrous. An amzing guy whose potential fr tmrw is not far off.. Yu definitely hs a gd fan following.. Sure the best of yr time is yet to come. Wth prayers fr tht to happen Rgds
അഭിലാഷിനെ കുടുംബത്തെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം റൊണാൾഡോ ഇല്ലാതെ ഇനിയും എന്ത് അളിയൻസ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤
റൊണാൾഡ് അച്ഛാചന്റെ കട്ട ഫാൻ ആണ് ഞാൻ 😍
"കർത്താവേ.."
"ദേ... ട.."
"ലില്ലിപ്പെണ്ണേ.."
പിന്നെ ഒരു നെഞ്ചത്തടിയും.. ഇതൊക്കെ കാണാനും പരിസരം മറന്ന് ചിരിക്കാനും അളിയൻസ് നോക്കിയിരിക്കും 🥰 ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹം.. ❤️
വല്ലാത്ത നിഷ്കളങ്കതയാണ് റൊണാൾഡിനും "അഭിലാഷ് " ചേട്ടനും ❤️
Ronaldnu Paranja abhilash and family kandapo nalla sandhosham
സത്യം 😂😂😂ഒരുപാട് ഇഷ്ട്ടം റൊണാൾഡിനെ
ലില്ലിപ്പെണ്ണേ എന്ന് നീട്ടി വിളിച്ചു വരുന്ന റൊണാൾഡ്... നല്ല കലാകാരൻ.... കുടുംബത്തെ കാണാൻ പറ്റിയതിലും വിശേഷങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം...❤
റൊണാൾഡിന്റെ അഭിനയം ഓരോ episod ലും മികച്ചതാകുന്നുണ്ട്.. ella ഭാവുകങ്ങളും നേരുന്നു 🌹🌹🌹
നല്ല ഒരു മോന് ....സീരിയല് കഥാപാത്രത്ത്തിനുപരി എന്തോ ഒരു സ്നേഹം ഈ കുടുംബത്തോട് ....ദൈവ്വം അനുഗ്രഹിക്കട്ടെ .
റൊണാൾഡ് മച്ചമ്പി സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
അളിയൻസിനുവേണ്ടി അഭിലാഷ് ഇടയ്ക്കിടെ എഴുതണം. താങ്കൾ രചന നിർവ്വഹിക്കുന്ന എപ്പിസോഡുകൾ കൂടുതൽ രസകരമാണ്.
സത്യം പറഞ്ഞാൽ റൊണാൾഡില്ലാത്ത എപ്പിസോഡ് കാണാൻ ഇഷ്ടമില്ലാതെയായി... സൂപ്പർ ബ്രോ....❤❤❤❤
നല്ല നിരീക്ഷണത്തിൽ നിന്നായിരുന്നു ചോദ്യം.തുടക്കത്തിൽ അളിയൻ കുടുംബത്തിൽ റൊണാൾഡ് എന്ന കഥാപാത്രം യോജിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ ഇപ്പോൾ മനോഹരമായ പ്രകടനത്തോടെ കേന്ദ്ര കഥാപാത്രമായി മാറി.നിങ്ങളൊരു പ്രതിഭാധനനായ കലാകാരനാണ്. നിങ്ങളുടെ സ്വാഭാവികമായ അഭിനയവും ഡയലോഗ് ഡെലിവറിയും അളിയൻ എപ്പിസോഡുകളെ കൂടുതൽ വർണ്ണാഭവും നർമ്മവും ആക്കുന്നു.നിങ്ങളെല്ലാവരും വലിയ സ്ക്രീനിൽ പ്രകടനം നടത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരുപാട് സ്നേഹം 😍
😊😊😊😊
നിഷ്കളങ്കമായ മനസ്സിന് ഉടമയായ അഭിലാഷിന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ'
ഏത് അവസ്ഥ ഉണ്ടായാലും സപ്പോർട്ട് ചെയ്യ്യാൻ ഒരാൾ ഉണ്ട് എങ്കിൽ ഒരു എനർജി ആണ് 🙏🏻
Abhilash നല്ല സ്വഭാവം ആണെന്നു കാണുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുണ്ട്.. ഭാര്യയെ നല്ല സപ്പോർട്ട് ചെയ്യുന്ന ആൾ ആണ് തിരിച്ചും അത്ര എന്ന് മനസ്സിലായി ❤️q👍🏻👍🏻
Exactly ,someone who loves his wife dearly can not be a bad person and vice versa.I too felt the same.
❤🎉❤ആശംസകൾ ഡാ…..🎉
❤❤❤
Ummaaaaaa❤❤❤❤❤
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ അളിയൻസ് ആണ്,ആ കുടുംബം മുഴുവൻ സൂപ്പർ ആണ്. റൊണാൾസിനെപ്പോലെ തന്നെ മുത്തു ലഷ്മിയുടെ ഭർത്താവ്കഥാപാത്രത്തെ അവതരിപ്പിങ്ങന നടനേയും വളരെയിഷ്ടമാണ്, അദ്ദേഹത്തേയും ഇത് പോലെ. പരിചയപ്പെടുത്തു. അളിയൻസ് എല്ലാവരും സൂപ്പർ, രാജേഷിന് ബിഗ് സല്യൂട്ട്.
എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
റൊണാൾഡിനെയും ഫാമിലിയെയും വളരെ ഇഷ്ടം❤️❤️🫂🫂 ഒരു സാധു മനുഷ്യൻ.. ഉയരങ്ങൾ കീഴടക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤❤
നിഷ്കളങ്കനായ നല്ലൊരു കലാകാരൻ അഭിലാഷ്. ശരീര ആരോഗ്യം ശ്രദ്ധിക്കണം എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
എളിമയും ,വിനയവും താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
അഭിലാഷ്..... എല്ലാ വെറുപ്പുകളും അലിഞ്ഞില്ലാതായി......❤
അവതരണം ആൾ അടക്കം സൂപ്പർ.
അഭിലാഷ് ഏട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🥰🥰❤️❤️👍👍👍
റൊണാൾഡിൻ്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤
ആയിരം കടന്ന് രണ്ടായിരത്തിലേക്ക് എത്തട്ടെ അളിയൻസ് ❤️കൂടെ (അഭിലാഷിനും കടുമ്പത്തിനും ആശംസകൾ ❤️)
അഭിലാഷിനും, കുടുംബത്തിനും എല്ലാ ഭാവുകങ്ങളും..... കോമഡി ഷോയിൽ കണ്ടിട്ടുണ്ടെങ്കിലും, "അളിയൻസ് ":ആണ് അഭിലാഷിലെ കലാകാരനെ കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന നടൻ ആക്കിയത്. ആ പ്രോഗ്രാമിലെ എല്ലാവരും, അസാധ്യ കലാകാരൻമാർ ആണ് അതിന്റെ കൂടെ കട്ടക്ക് മിസ്റ്റർ "റൊണാൾഡും " keep it up..❤
Ronaldinho mon smart boy. Ishtayi🎉❤🎉
റൊണാൾഡ് ഇല്ലാതെ എന്ത് അളിയൻസ് ❤നല്ല ഭാര്യയും അമ്പോറ്റി മോനും 😍🥰❤️
ഞാൻ കാണുന്ന ഏക പ്രോഗ്രാം അളിയൻസ് 👍
Njagalum
Njagalum
Me too😊
God may bless your family abundantly.
നല്ല സൂപ്പർ ഫാമിലി👉Ronald 👍👍
റൊണാൾഡിനെ ഒത്തിരി ഇഷ്ടമാണ്
ഒട്ടും ജാടയില്ലാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു
ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏
എനിക്ക് ഒത്തിരി ഇഷ്ടം ആണ് റൊണൾനെ ❤❤❤അതിലെ എല്ലവരും നല്ലതാ ഞാൻ എന്നും കാണും ❤❤❤
അഭിലാഷ്.... ഒരുപാടിഷ്ടം... അഭിനയം സൂപ്പർ....❤❤❤❤
റൊണാൾഡ് married ആയിരുന്നു അല്ലെ.cute family ❤❤❤
അഭിലാഷ് കട്ട സപ്പോർട്ട്......❤❤❤❤❤
Aliyansile Ronald ne വളരെ ഇഷ്ടപ്പെടുന്ന കഥാപാത്രം .. Abhilash nte familye parichayappettathil athilere സന്തോഷമായി....👍👍
റൊണാൾഡോ അച്ഛാച്ച... അളിയൻസിൽ... പൊളിയാണ്... ലില്ലിപ്പെണ്ണേ.. തങ്കചേട്ടത്തി.. ഇങ്ങനെ ഉള്ള വിളി ആഹാ എന്ത് സുഖമാണ് കേൾക്കാൻ
അളിയൻസ് യിലെ റൊണാൾഡോ നല്ല charactor അളിയൻസ് വന്ന് ഇപ്പോൾ റൊണാൾഡോ ഇല്ലാതെ എന്ത് അളിയൻസ് എനിക്ക് ഒരു പാട് ഇഷ്ടം ആണ് അതുപോലെ പുള്ളിയുടെ ഫാമിലി യെ കണ്ടതിൽ ഒരു പാട് സന്തോഷം ❤️❤️👍👌
ഒരുപാട് ഇഷ്ടമുള്ള ഒരു താരം അളിയൻസിലെ ഈ കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു
തുടർച്ചയായി ഞാൻ കാണുന്ന ഒരേയൊരു പരിപാടിയാണ് അളിയൻസ്. അതിൽ എല്ലാവരും ജീവിക്കുകയാണ്.
Cute family, God bless🎉
അഭിലാഷിന് കുടുംബത്തിനും സർവ്വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🎉❤ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. മികച്ച രീതിയിൽ ഇൻറർവ്യൂ കൈകാര്യം ചെയ്ത അദ്ദേഹത്തിനും ആശംസകൾ🎉🎉
ഒരുപാട് ഒരുപാടൊരുപാട് സ്നേഹം 😍❤️ തുടർന്നും സപ്പോർട്ട് ചെയ്യുക 😍
രാജേഷേട്ടാ അടിപൊളി എപ്പിസോഡ്.മുത്തുകിളി 💓.സുസു അടിപോയി
നല്ല കലാകാരൻ... നല്ല കുടുംബം... ആശംസകൾ ❤️🌹
a very talented artist...👌👌
അഭിലാഷ്നും കുടുംബത്തിനും എല്ലാ നന്മകളും ദൈവാനുഗ്രഹങ്ങളും നേരുന്നു. നല്ല ഇന്റര്വ്യൂ. A BIG SALUTE.
റൊണാൾഡിനെ ഒത്തിരിയിഷ്ടം കുടുംബത്തെ കാണാൻകഴിഞ്ഞതിൽ സന്തോഷം 🙏
താങ്കളെയും കുടുംബത്തെയും പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം .മിസ്റ്റർ റൊണാൾഡ് (അഭിലാഷ് ജി.)❤❤❤
Orupad avasarangal kittatte 🙏🙏🙏🙏🙏,,,,super family anu.eniyum nalla uyarangalil ethatte❤❤❤❤❤❤❤
റൊണാൾഡിന്റ മോൻ ആയി അളിയൻസിൽ ഈ മോനെ കാണാൻ ആഗ്രഹിക്കുന്നു
അഭി ഒരുപാട് ഉയരങ്ങളിൽ എത്തും ❤❤❤❤
മോനും നല്ല സൗണ്ട് 💓🎉sandhya പൊളി
അളിയൻസിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രമാണ് റൊ നാൾഡ്♥️♥️
റൊണാൾഡോ ഇല്ലക്കിൽ ഈ പരിവാടി കാണാറില്ല അയാൾ ഉണ്ട്ക്കിൽ മാത്രം ആണ് കാണുന്നത് എനിക് അത്ര ക് ഇഷ്ടം ആണ് അഭിലാഷ് നെ എന്നും ഇതുപോലെ കാണുവാൻ 🙏👍👍❤️❤️ഇനിയും ഒരുപാട് പരിപാടിയിൽ ഉണ്ട് കുവാൻ 🙏🙏🙏ksa ❤️❤️❤️സ്നേഹം മാത്രം 👍👍👍👍
റൊണാൾഡിന് എല്ലാഭാവുകങ്ങളും. നന്നായി ഇരിക്കട്ടെ 👍🏻
Nalla കുടുംബം... വളരെ supprtive aayulla husband and wife.. Cute മോൻ
Such a beautiful human being 😊
Wish you all the best 👍❤
🙏
റൊണാൾഡ് ചേട്ടനെ ഒത്തിരി ഇഷ്ടമാ ❤
അഭിലാഷ് നല്ലൊരു കലാകാരനാണ് അഭിനന്ദനങ്ങൾ❤️❤️👍👍
Good family❤❤❤
Congratulations. Don’t stop Aliyans.
Abilash super aanu❤❤❤
Enikku orupad eshttamulla family,,,,ellavarodum nalla sahakaranam anu.ente kunju molude classil Dhyan mon padikkunnu Navamiyodoppam 2 std.njangalumayi nalla aduppam und❤❤❤❤❤
മോൻ നന്നായി പാടി ❤
റൊണാൾഡ് അത് വേറെ ലെവൽ
അളിയൻസിലെ തീറ്റി പണ്ടാരം അഭിലാഷ് ഒത്തിരി ഇഷ്ടമാണ് 💖💖
Correct anu, I am a huge fan! From US.
Mr.അഭിലാഷിന്റെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ'.
Ronald super...super.......... 👍👍👍performance Keep going.. God bless...
നന്നായി വരും. നിങ്ങള് നന്മയും കഴിവും ഉള്ളവനാണ്. ഹാര്ഡ് വര്ക്ക് ചെയ്യുക..
റൊണാൾഡ് & ഫാമിലി ❤️❤️❤️❤️
അളിയൻ സിന്റെ എല്ലാ എപ്പിസോഡുകളും മൊബൈലിൽ തനെയാണ് ണ്ടിടത്. നല്ലതാണ്. എല്ലാ ആശംസകളും നേരുന്നു.
Dear Abhilash, you will definitely reach the top position in your field of Acting. Best wishes.
അളിയൻസ് റൊണാൾഡോ super
റൊണാൾഡിനെ ഒരുപാട് ഇഷ്ട്ടം 👍👍👍👍👌👌👌👌❤️❤️❤️❤️
Abhilash... Yu reffortless in deliverance of yr characters.. Soo natural cos if humour doesn't hit the right note its disastrous. An amzing guy whose potential fr tmrw is not far off.. Yu definitely hs a gd fan following.. Sure the best of yr time is yet to come. Wth prayers fr tht to happen
Rgds
ഹായ് അഭിലാഷ് സൂപ്പർ 🍬🍬🍬
റൊണാൾഡോ യുടെ വലിയ ഫാൻ ആണ്
റൊണാൾഡ് ഞങ്ങളുടെ muthanu
റൊണാൾഡോ സുഖമാണോ സൗദിയിൽ നിന്ന് 👍
Abhilash nalla actor aanu, eniyum uyarangalil ethatte.
❤❤❤❤❤❤❤ nice actor
അളിയൻസിൽ ഒരുപാടുപേർ ഇടക്ക് വന്നുപോകും പക്ഷെ റൊണാൾഡ് മച്ചമ്പി വന്ന അന്നുതൊട്ട് എനിക്കിഷ്ടമാണ് ഇപ്പോൾ അളിയൻസിലെ no1 റൊണാൾഡ് മച്ചമ്പിയാണ്
Ronald achacha😂njn ktr mob shopil vachu kandu... All the best... God bls uuuu❤
Ronald poli❤❤❤❤❤super❤
ഒത്തിരി സന്തോഷമായി റൊണാൾഡോയുടെ ഫാമിലിയെ കണ്ടതിൽ.... All the best Abhilash❤️❤️❤️
Very good family.
All the best🎉
All the best abhilash. I'm a regular viewer of Aliyans.
Aliyans ile thaaram nammude Ronald aan 🥰 Ronald undengile aliyans kaanan bhangiyullu ❤ Ronald iniyum Kure uyangalil ethatte
Sooper👌👍👍
Yes realy bro ❤my favourite one
ലില്ലി പെണ്ണേ എന്ന ആ വിളി ഇല്ലെങ്കിൽ റൊണാൾഡ് ഇല്ല...😂❤ മച്ചാൻ പൊളിയാണ്..❤
God bless his family and career
You are the best actor in alians
❤❤❤❤❤aliyans
അഭിനന്ദനങ്ങൾ
Ronald👌🥰🥰❤❤❤
We all love Ronaldo acting very cute great artist
അഭിലാഷിനെയും കുടുംമ്പത്തിനെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം
റൊണാൾഡ് സൂപ്പർ..... എല്ലാ ആശംസകളും
God bless you Ronald and family Chundaran kuttappen Monukutta