ഞങ്ങളിൽ ആരെയാ ഏറ്റവും ഇഷ്ടം? പറ കുഞ്ഞാ 😂😂😂😂😂

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 626

  • @Rosammajohn-z7u
    @Rosammajohn-z7u Час назад +234

    കല്യാണം കൂടാൻ വരണമെന്നുണ്ട് 🎉എനിക്കൊരു റിക്‌വെസ്റ്റ് ഉണ്ട് ഞങ്ങൾക്കെല്ലാവര്ക്കും കല്യാണം ലൈവായിട്ട് കാണാൻ ഒരു സംവിധാനം ഒരുക്കാമോ ഇപ്പോൾ അങ്ങിനൊക്കെ പറ്റുമല്ലോ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കും എന്റെ എളിയഅഭിപ്രായം ആണ് നിങ്ങളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുകൂടിയാണ് കേട്ടോ എന്റെ അഭിപ്രായത്തോട് യോചിക്കുന്നവർ ലൈക്കടിച്ചോ 😂ദീപ്തി കാണട്ടെ എങ്ങാനും സാധിച്ചു തന്നാലോ ❤️❤️

  • @rrrrrr9357
    @rrrrrr9357 2 часа назад +60

    ദീപ്തി കുട്ടി ഇന്റർവ്യൂ പോണ്ട കേട്ടോ, അതിലെ ചില ഭാഗങ്ങൾ മാത്രം cut ചെയ്തു മറ്റു ചാനലുകാർ പലതും പറഞ്ഞു ഉണ്ടാക്കും,, ദീപ്തികുട്ടിയുടെ വിവരങ്ങൾ ഈ ചാനലിൽ കൂടി അറിഞ്ഞാൽ മതി

  • @afiyanvlog4847
    @afiyanvlog4847 3 часа назад +69

    ഇഷ്ടം കൊണ്ട് പറയുകയാ ദീപ്തി. ദയവ് ചെയ്ത് ഇന്റർവ്യു കൊടുക്കരുത് ട്ടൊ.😊

    • @renjiths9450
      @renjiths9450 39 минут назад +1

      കാശ് കിട്ടും, കല്യാണത്തിന് നല്ല ചിലവ് ഉണ്ടാവുമല്ലോ

  • @indulekha7059
    @indulekha7059 3 часа назад +31

    ദീപ്തിയുടെ അതേ മനസ്സാണ് അച്ചാച്ചിക്ക് എല്ലാവരോടും ഭയങ്കര സ്നേഹം ആണ്, സുലു അമ്മയും നല്ല സ്വഭാവം ആണ് കിടുക്കുട്ടനും സൂപ്പർ ❤️❤️🙏🏻

  • @rejenigireesh1331
    @rejenigireesh1331 3 часа назад +132

    ഇന്റർവ്യൂ ഒന്നും ആർക്കും കൊടുക്കല്ലേ.. ഉള്ളവിലകൂടി പോകും... നമ്മുടെ ഈ ചാനൽ മതി ഇത് നല്ലതായി കൊണ്ടുപോയാൽ മതി ❤️❤️👌🏻👌🏻👍🏻👍🏻

    • @Raneez_yousuf
      @Raneez_yousuf 3 часа назад +14

      ഇന്റർവ്യൂ വിൽ പോയാൽ വില പോകുന്നത് എങ്ങനാ. പോകുന്ന ആളിനെ depend ചെയ്തിരിക്കും .ഇത് ദീപ്തിയാണ് അല്ലാതെ ഇന്നലത്തെ മഴയത്തു പൊങ്ങി വന്ന റീൽസോളികൾ അല്ല.

    • @sabnaabhilash8141
      @sabnaabhilash8141 3 часа назад +6

      ഇന്റർവ്യൂ കൊടുക്കുന്നത് പ്രശ്നമില്ല. പക്ഷെ ആ ചാനലുകൾ ചെയ്യുന്ന ക്ലിക്ക് ബൈറ്റ്സ് വീഡിയോ ആണ് സഹിക്കാത്തത്

    • @afiyanvlog4847
      @afiyanvlog4847 3 часа назад +3

      @@Raneez_yousuf deepthiyude kaaryam alla interview cheyyaan ariyaatha kure ennam und avattakal aan boring. Nalla anchors ippo kuravaanenne.

    • @funkyfacts2932
      @funkyfacts2932 32 минуты назад +1

      Rajaneesh sooper aanu

  • @sreelathak8195
    @sreelathak8195 3 часа назад +63

    ദീപ്തി അല്ലേലും സുന്ദരി ആണ് സൂര്യ ഇഷാൻ കൂടി ആണെങ്കിൽ ഒന്നും പറയാനില്ല സൂപ്പർ 👍🥰😍❤️❤️

  • @sajeevlal6002
    @sajeevlal6002 Час назад +11

    ദീപ്തി ടീച്ചറെ ഇങ്ങനെ സന്തോഷം നിറഞ്ഞ നാളുകൾ ആകട്ടെ എന്നും. അചാച്ചി ആണ് എല്ലാരെ കാട്ടിൽ സൂപ്പർ. അച്ചാച്ചയുടെ മുഖം കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നുണ്ട് 🥰🥰. ഇത്രയും സ്നേഹം നിറഞ്ഞ അച്ചാച്ചി, സുലു അമ്മ 🥰, ടീച്ചർ അമ്മ ഭാഗ്യവതിയാണ്. കുഞ്ഞാവ, അച്ചാച്ചിയുടെ സ്നേഹം നിറഞ്ഞ ചിരി മാത്രം മതി, ശരിക്കും മനസ്സ് നിറയും. എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ടീച്ചർക്കും കുഞ്ഞുവാവയ്ക്കും എല്ലാവിധ നന്മകളും നേരുന്നു 🎉💐

  • @krishnavishnu8584
    @krishnavishnu8584 11 минут назад +2

    ദീപ്തി ചേച്ചി എങ്ങനെ ഇത്രേം നല്ലൊരു മനസ്സിന് ഉടമയായത് എന്ന് ഞാൻ ആദ്യം ആലോചിച്ചിരുന്നു അച്ചാച്ചിയുടെ മോൾ ആയത് കൊണ്ട് തന്നെ ന്നു പിന്നെ മനസിലായി ❤

  • @radhikaananthu1390
    @radhikaananthu1390 Час назад +11

    സത്യം കുഞ്ഞാവ ചേട്ടന്റെ വീട്ടിൽ ചേച്ചി പോയപ്പോൾ ചേച്ചി യാ അവിടുത്തെ കുട്ടി എന്ന് പറയും അത്ര കൂട്ട് ആണ് എല്ലാവരും 🥰

  • @indulekha7059
    @indulekha7059 3 часа назад +11

    ന്റെ ദീപ്തിക്കുട്ടി, ദീപ്തിയുടെ സംസാരം എന്തു ഇഷ്ടമാണ്, വീഡിയോ കാണാതിരുന്നാൽ ഭയങ്കര missing ആണ്, എന്നും ദീപ്തിയെ കാണണം ❤️❤️🙏🏻, രണ്ടു സുന്ദരികൾ പിന്നെ കുഞ്ഞാവ സുന്ദരനും, ദീപ്തി സൂപ്പർ സുന്ദരി ❤️❤️🙏🏻

  • @ZarusKitchen
    @ZarusKitchen 3 часа назад +9

    അചാച്ചിക്ക് അമലു നെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ 🥰

  • @Nirmalavinod-t5p
    @Nirmalavinod-t5p 2 часа назад +15

    ദീപ്തിക്കു ഒരു സാരി ഗിഫ്റ്റ് കിട്ടിയില്ലേ... അതുടുക്ക് 👌

  • @sweetstyle3566
    @sweetstyle3566 3 часа назад +21

    Bag സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അമ്മു 😂😂😂😂ബാഗില്ലാത്ത അമ്മുനെ കാണാൻ കഴിഞ്ഞല്ലോ.

  • @krishnavishnu8584
    @krishnavishnu8584 39 минут назад +4

    വീട്ടമ്മ ദീപ്തി... കല്യാണം ഞങ്ങൾക്കൊക്കെ ഒന്ന് കാണാൻ എന്തേലും സൗകര്യം ഒരുക്കണേ ❤

  • @GouriKrishnaGouri-s6v
    @GouriKrishnaGouri-s6v 53 минуты назад +7

    ടീച്ചർ കല്യാണം മംഗളം ആയി തന്നെ നടക്കട്ടെ ഒരു കാര്യം ടീച്ചറും വീട്ടുകാരും ശ്രദ്ധിക്കുക വിവാഹം വിളിക്കാതെ തന്നെ വലിഞ്ഞു കയറി വരുന്ന മറ്റ്‌ ഓൺ ലൈൻ ചാനലുകൾ മറ്റ്‌ പല കല്യാണത്തിനും കണ്ടിട്ടുള്ളതാണ് അവർ വന്നുകഴിഞ്ഞാൽ കല്യാണം നടത്തിപ്പ് അവർ അങ്ങ് ഏറ്റെടുക്കും പിന്നെ ചെറുക്കൻ കൂട്ടരും പെണ്ണിന്റെ വീട്ടുകാരും നോക്കുകുത്തികൾ ആയി നിൽക്കേണ്ടി വരും താലി കെട്ട് കാണുവാൻ പോലും ബന്ധു ക്കൾക്കു കഴിയില്ല അവരുടെ യൊക്കെ പിന്നാമ്പുറം മാത്രമേ കാണുവാൻ സാധിക്കു അങ്ങനെ ഉണ്ടാകാതെ ശ്രദ്ധിക്കണം ടീച്ചർ 😊

  • @SanasKitchenSpecial
    @SanasKitchenSpecial Час назад +5

    സീതത്തോട്കാരി ജീവിതം ഒന്നേയുള്ളു ഇഷ്ടത്തിനനുസരിച്ച് സന്തോഷത്തോടെ ജീവിക്കൂ 😍😍😍

  • @jalajashylesh891
    @jalajashylesh891 2 часа назад +9

    വെഡിങ് സാരീ peacock blue nannayi matchakum ദീക്കുട്ടി chiiyred royal blue dark meroon ഒക്കെ ദീക്കുട്ടിക്ക് ചേരും ഇഷ്ടമുള്ളത് സെലക്ട്‌ ചെയ്യുട്ടോ

  • @praveenameppancodu1979
    @praveenameppancodu1979 11 минут назад

    ഇതിനു രണ്ടിനും ഞാൻ വളരെ സന്തോഷമുള്ള ആളാണ്❤️❤️❤️❤️❤️🎉🎉🎉👌👌👌

  • @laluperumbavoor7811
    @laluperumbavoor7811 4 часа назад +43

    ഞങ്ങൾ എറണാകുളംജില്ലമുതൽ തിരുവനന്തപുരം വരെ പെണ്ണിന്റെ ആൾക്കാരാ അതുകൊണ്ട് ദീപ്തിയെ കൂടുതൽ ഇഷ്ടം ❤❤😍😍 ശേഷം ചെക്കൻ, കുഞ്ഞാവയെ ഇഷ്ടം 👍👍👍

    • @funkyfacts2932
      @funkyfacts2932 29 минут назад

      Athenthaa njangal malappurathe kudumbakkare ningal angu ozhivakkiyathu.. Njangal pratgishedhikkunnuu😭😭😭

  • @sujadevi.p8016
    @sujadevi.p8016 4 часа назад +24

    സൂര്യാമ്മ❤ നന്നായി ദീപ്തി🎉

  • @praveenameppancodu1979
    @praveenameppancodu1979 Минуту назад

    കുഞാവ മിടുക്കൻ തന്നെ ശാന്തനായ കുട്ടി സമർദ്ധിയും സന്തോഷവും ഉണ്ടാകട്ടെ🎉🎉🎉🎉

  • @sujisuji2396
    @sujisuji2396 2 часа назад +4

    അച്ചാച്ചിയുടെ സ്നേഹം കാണുമ്പോ കണ്ണുനിറയുന്നു 🥰🥰🥰

  • @SumaSunil-k2r
    @SumaSunil-k2r 2 часа назад +23

    ദീപ്തി ഞങ്ങൾക്കു കല്യാണത്തിനു വരണമെന്നുണ്ട് പക്ഷെ സാധിക്കില്ല ഞങ്ങൾക്കു വേണ്ടി കല്യാണം live ഇടുമോ please 'പിന്നെയ് ഇൻ്റർവ്യൂ കൊടുത്തു വില കളയരുത് കല്യാണം കഴിയട്ടെ. എല്ലാ ചടങ്ങുകളും ഞങ്ങളെ കാണിക്കണെ❤❤❤❤

  • @salmyjojan3062
    @salmyjojan3062 Час назад +3

    അച്ചാച്ചി മക്കൾക്ക് പലഹാരങ്ങൾ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു അച്ചാച്ചി❤❤❤❤❤

  • @sindhus6320
    @sindhus6320 2 часа назад +5

    പാവം അച്ചാച്ചി എന്തൊരു സ്നേഹം കുഞ്ഞുങ്ങളോട് 🙏

  • @VijayalekshmiSekhar
    @VijayalekshmiSekhar 4 часа назад +28

    മോളെ നിങ്ങൾ അടിച്ചുപൊളിച്ച് ജീവിക്ക് ജീവിതം ഒന്നേയുള്ളൂ രണ്ടുപേരും ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്ക്

  • @jayasreep.k4608
    @jayasreep.k4608 3 часа назад +6

    മജന്താ പിങ്ക് കൂടി കലർന്ന സാരീ, വളരെ ലൈറ്റ് പിങ്ക് ഷർട്ട്‌ (white il pinkshadow shade)❤️👍

  • @prameelanair1471
    @prameelanair1471 4 часа назад +186

    ഇവരിൽ എല്ലാരിലും കണ്ണൂർ അമ്മുവാണ് ഏറ്റവും സുന്ദരി ❤

    • @user-un1eq9wi2tRose
      @user-un1eq9wi2tRose 3 часа назад +4

      സത്യം

    • @RenuBplr
      @RenuBplr 3 часа назад +1

      Sathyam ❤❤❤

    • @SaranyaSaranya-xx6gm
      @SaranyaSaranya-xx6gm 3 часа назад +3

      Mookkuthi❤❤

    • @bindhualex8068
      @bindhualex8068 3 часа назад +1

      Kannur ammu ara deepthi teacherinte❤❤❤

    • @Niaamary6624
      @Niaamary6624 2 часа назад

      ​@@bindhualex8068RUclipsil deepthiye kand ishtapetta aalanu..pinneed nalla company aayi..kunjava kannur ammuvinte sister aanu

  • @minisajay3046
    @minisajay3046 3 часа назад +9

    Deepthi യുടെ അച്ചാച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടാ.🥰..... ആ അച്ചാച്ചിയെ ഒരു ദിവസം ഇങ്ങോട്ടു കൊണ്ടുവരുവോ : ... എന്റെ മക്കൾക്ക് ഭയങ്കര ആഗ്രഹം.... അച്ചാച്ചിയെ കാണാൻ.... പ്രത്യകിച് എന്റെ തത്ത മോൾക്ക്🥰🥰 ഞങ്ങൾ ഇവിടെ ,കൽപ്പറ്റ.. പിണങ്ങോട് ആണ് ട്ടോ.'' ഇതൊക്കെ കാണോ ആവോ🤗🤗

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 2 часа назад +3

    കുഞ്ഞുങ്ങളെ കണ്ടതിൽ ഒരുപാട് സന്തോഷം. മോന്റെ മുഖവും പുറവും കണ്ടപ്പോൾ വിഷമം ഉണ്ട്. ഇപ്പോൾ എങ്ങനെ ഉണ്ട്. അച്ചാച്ചിയും കൊച്ചുമോളും ❤️❤️

  • @Rosammajohn-z7u
    @Rosammajohn-z7u Час назад +16

    സുലുവമ്മ എന്റെ മെസ്സേജ് കാണുന്നെങ്കിൽ ദീപ്തിയോട് പറയണം കല്യാണം ലൈവിടാൻ ഞങ്ങളെ എല്ലാവരെയും കൂടി കല്യാണത്തിന് കൊണ്ടുപോകാൻ പറ്റില്ലല്ലോ അതുകൊണ്ടാണ് 👍👍

  • @Mufeeda-r8n
    @Mufeeda-r8n 2 часа назад +2

    ഹായ്... ഹായ്, വീഡിയോ കാണാൻ നല്ല സന്തോഷം തോന്നുന്നു ❤❤❤😂😂

  • @girijap.k7660
    @girijap.k7660 3 часа назад +10

    ബാംഗ്ലൂർ നല്ല കുറഞ്ഞ rate ൽ കല്യാണ സാരി കിട്ടും ബ്ലൗസ് കുറച്ചു rich ആക്കിയാൽ നന്നായിരിക്കും

  • @SameerPandikad
    @SameerPandikad 4 часа назад +10

    ❤❤❤ച്ചേച്ചി അവിടെ ഒരു 50000തിൻ്റെ സാരി ഉണ്ടല്ലൊ ഗിഫ്റ്റ് ക്കിട്ടിയത്

  • @sujashaji6150
    @sujashaji6150 21 минуту назад

    ഹായ് ദീപ്തി കുട്ടി ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി മോൾക്ക് എല്ലാവിധ അനുഗ്രഹ വും ദൈവം തരട്ടെ. കണ്ണൂർ അമ്മുവിനെ നമ്മുടെ നാട്ടിൽ കെട്ടിക്കാൻ പറ. വിവാഹമംഗള ആശംസകൾ 🙏🙏🙏🙏

  • @geethachandrabose3090
    @geethachandrabose3090 Час назад +7

    ദീപ്തി ചുവന്ന സാരി നന്നായിരിക്കും കടും ചുവപ്പ്. കണ്ണൂർ അമ്മുവിനെ എനിക്ക് ഇഷ്ടമാ ദീപ്തിയുടെ വീഡിയോ വെറുതെ ഞാൻ കാണും. പഴയ വീഡിയോ ഒക്കെ ഞാൻ ഇരുന്ന് കാണും മോളെ എനിക്ക് അത്രയും ഇഷ്ടമാ. ഞാൻ ഇന്നലെ ദീപ്തി flowers ഒരു കോടി ഇരുന്നു കണ്ടു. ടീവിയിൽ വന്നപ്പോൾ ഞാൻ കണ്ടതാ മോളെ എന്നിട്ടും കാണാൻ കൊതി. ഞാൻ പാലക്കാട്‌ ജില്ല യിലെയാണ് മോളെ ❤❤❤❤

  • @alanthomas739
    @alanthomas739 25 минут назад

    ഞങ്ങൾ കൂടെയുണ്ട് 👍👍♥️♥️
    എല്ലാ നന്മകളും ഉണ്ടാകട്ടെ !

  • @ponnu854
    @ponnu854 3 часа назад +23

    ഹെയർ മേക്കപ്പ് ഓവർ ആക്കല്ലേ.. പഫ് വെച്ച് ബോർ ആക്കരുത്. പേർളി മാണിയുടെ പോലെ മതി.. മിക്കവാറും എല്ലാ കല്യാണപ്പെണ്ണിനേയും ഒരുക്കി കുളമാക്കിയാണ് കണ്ടിട്ടുള്ളത്. പ്രത്യേകിച്ച് ഹെയർ സ്റ്റൈൽ 🙏🏻😀ഒരു ട്രയൽ നോക്കണേ ദീപ്തി 👍🏻😀

  • @shibushibu2688
    @shibushibu2688 30 минут назад +1

    ദീപ്തി സൂര്യയുടെ ഡേറ്റ് കിട്ടിയതിൽ സന്തോഷം എല്ലാം നന്നാവും ഒന്നുകൊണ്ടും ടെൻഷൻ വെൻഡാ Be well

  • @jessythomas561
    @jessythomas561 10 минут назад

    Deepthi nalla romantic aayi irikunnathu kanan othiri aagraham ❤engane varaana believes church hospital nte adutha ente veedu 😊advanced happy married life 🎉 🎉🎉

  • @MM-jf8pw
    @MM-jf8pw 4 часа назад +19

    സൂര്യ ഇഷാൻ സൂപ്പർ ❤❤❤❤

  • @Sree_raga_raj
    @Sree_raga_raj 3 часа назад +7

    കണ്ണൂർ അമ്മു ചേച്ചി, നമ്മുടെ അമ്മു ചേച്ചി, രണ്ടുപേരും extra beautiful ആണ് ❤‍🩹❤‍🩹ചേച്ചി പിന്നെ പണ്ടേ സുന്ദരി ആണല്ലോ 😘😘🤭🫣കിടുന്റെ സംസാരം നല്ല cute ആയിട്ടുണ്ട് 🥰കല്യാൺ silks നല്ലതാണ് ചേച്ചി പിന്നെ 2000 ഒക്കെ വേണമെങ്കിൽ kollam NK silks ഉണ്ട് അവിടെ affordable ആണ് ❤️❤️13:53 ഞാനും ഇങ്ങനെ പ്രാർത്ഥിക്കാറുണ്ട് 😢🥹

  • @myworld4324
    @myworld4324 Час назад +3

    കല്യാണത്തിന് വരണം എന്ന് ആഗ്രഹം ഉണ്ട് ദീപ്തി. പക്ഷേ not possible😢..live ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഒക്കെ കാണാമായിരുന്നു❤❤..

  • @Nirmalavinod-t5p
    @Nirmalavinod-t5p 4 часа назад +17

    കുഞ്ഞാവയും ശ്രദ്ധിക്കണം... നല്ല ചുമ ഉണ്ടല്ലോ

  • @treesaeldho8239
    @treesaeldho8239 3 часа назад +13

    കണ്ണൂർ അമ്മുവിന്റെ hus എന്തിയെ

  • @nandusworld7709
    @nandusworld7709 3 часа назад +4

    എന്നെ കല്യാണത്തിന് വിളിച്ചില്ല 😢😢😢😢😢😢
    ന്നാലും happy married life 🎉🎉🎉🎉❤❤❤❤❤

  • @sadgamaya2168
    @sadgamaya2168 39 минут назад +3

    ദീപ്തിയുടെ കുടുംബം.... മനസ്സില് പിടിച്ച് ജീവിക്കുന്ന കുടുംബങ്ങൾക്ക് കണ്ടു പഠിക്കാം.... അച്ചാച്ചി ഒരു വേളയെങ്കിലും പരിചയപ്പെടേണ്ട വ്യക്തി.. ദീപ്തി സ്ത്രികൾക്ക് മാതൃക .. കണ്ണൂർ അമ്മു .. മലപ്പുറം അമ്മു .. സുലോമ്മ.. അണ്ണാണി .. മണിയമ്മ..കിടു. കുഞ്ഞാവ.എല്ലാവരും സമൂഹത്തിന് മാതൃക... യൂട്യൂബ് പോലുള്ള മാദ്ധ്യമത്തെ സമൂഹത്തിൽ നൻമയും സ്‌നേഹവും പടർത്താൻ ഉപയോഗിക്കുന്നതിൽ പ്രത്യേകം ആശംസകൾ ..

    • @chinjujahan793
      @chinjujahan793 29 минут назад

      😢😢sathyam ...Ndh nalla manushyan aaanu achachi❤❤

  • @athirajohn6436
    @athirajohn6436 Час назад +1

    എനിക്ക് എല്ലാവരെ ഒരുപാട് ഇഷ്ടം ആണ് കൂടുതൽ ഇഷ്ടം അചാച്ചിയെ ആണ് ❤❤❤❤

  • @nalinikannan2130
    @nalinikannan2130 4 часа назад +8

    അല്ലങ്കിലും ദീപ്തി കുട്ടിയും ഒത്തിരി സുന്ദരി അല്ലേ.❤❤

  • @Raneez_yousuf
    @Raneez_yousuf 3 часа назад +12

    ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് എന്ന് പറയുന്നവരോട് പറയ്
    അപ്പനിൽ പാതീ ആണ് അപ്പച്ചി എന്ന് 🥰

  • @VaijayanthyManoharan
    @VaijayanthyManoharan Час назад +1

    Red ചുരിദാറിൽ മോള് നല്ല സുന്ദരിയാ കേട്ടോ, ❤️❤️❤️

  • @FbcSfd
    @FbcSfd Час назад +1

    Deepthee😄കണ്ണൂർ അമ്മു സുന്ദരി യാ.....

  • @MayaSubhash-ul6ww
    @MayaSubhash-ul6ww 41 минуту назад +1

    അല്ലെങ്കിലും കുട്ടി സുന്ദരിയാണ് കണ്ണൂര്‍ അമ്മുവിന്റെ മുഖം adipoliaanu kanan

  • @Dashamoolam777
    @Dashamoolam777 Час назад +12

    ഇവരിൽ എല്ലാരേക്കാളും സുന്ദരി കിടുവിന്റെ അമ്മയായ അമ്മുചേച്ചി ആണ് 😌...

  • @DhanyaKutty-ub8yk
    @DhanyaKutty-ub8yk 2 часа назад +7

    സൂര്യ ഇഷാൻ ആണേ ഓവർ ആക്കാൻ ചാൻസ് ഒണ്ട് 😂

  • @fousiyashanu9060
    @fousiyashanu9060 2 часа назад +3

    അച്ചാച്ചി പിള്ളേരും 🥰🥰🥰🥰അമ്മു നല്ല സുന്ദരി ആണല്ലോ അങ്ങനെ കുഞ്ഞാവ നാണം ഒക്കെ മാറ്റിവെച്ചു മിണ്ടിതുടങ്ങി എന്നാലും ആ ക്യാമറ കാണുമ്പോൾ ഉള്ള ആ മീശ പിരിക്കൽ 🤣🤣🤣ഒരു വഴി ഇല്ലാത്തത്‌ കൊണ്ടാണ് 😄😄

  • @sajithasuby8394
    @sajithasuby8394 Час назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤ ദീപ്‌തി കുഞ്ഞാവ കണ്ണൂർ അമ്മു അചാച്ചി സുലു അമ്മ കിടു മക്കൾസ്.... 🥰

  • @MAYA-ky7rf
    @MAYA-ky7rf 3 часа назад +5

    ഞാൻ Deepthi യുടെ videos കാണാറുണ്ട് ,ഒത്തിരി ഇഷ്ട്ടാണ് ...കാഞ്ചിപ്പൂരം പോയി ....അവിടുന്ന് സാരി എടുക്കു ...good selection ഇണ്ട് ....ഞാൻ അവിടെ പോയി എടുക്കാറുണ്ട് …🥰👌👌👌👍

  • @remyanair3540
    @remyanair3540 4 часа назад +6

    Deepthi kalyanam kazhinju onnnu kodungaloor ambalathil vanu thozhukanae ella shathru doshagalum theerum amma yodu prarthichal mathi ellam shari aki tharum .Deepthi Vannu thozhukanae

  • @quebecmalayali2746
    @quebecmalayali2746 Час назад +2

    നല്ല വീട്ടമ്മ ആയ ടീച്ചറെ 😂അടിച്ചു പൊളിക്ക്, സൂര്യമ ഒരുക്കിയാൽ പിന്നെ ഒന്നും നോക്കണ്ട സൂപ്പർ ആയിരിക്കും അങ്ങോട്ടു വിട്ടു കൊടുത്താൽ മതി, ഇന്റർവ്യൂ കൊടുക്കണ്ട. കല്യാണത്തിന് ലൈവ് ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. പിന്നെ ഇനി ടീച്ചർ എന്ന് വിളിക്കാതിരിക്കാൻ ശ്രെമിക്കാം 🙏🏻😁😁

  • @Sharukp-zf2pn
    @Sharukp-zf2pn 2 часа назад +4

    കമന്റ് ഇടാത്തവർ ദീപ്തിയോട് സ്നേഹമില്ലാത്തവർ ആണ് എന്ന് കരുതരുത് ❤❤❤❤

  • @sim9037
    @sim9037 Час назад +5

    ദീപ്തി നാച്ചുറൽ ആയി ഒരുങ്ങുന്നതാ സൂപ്പർ 🥰

  • @jalajashylesh891
    @jalajashylesh891 2 часа назад +6

    ദീക്കുട്ടി വീട്ടമ്മേ 😂 ഡ്രെസ്സ് കല്യാൺ സിൽക്‌സിൽ പോയി എടുക്കു 2000 ത്തിനു നല്ലത് കിട്ടും സൂപ്പർ കളറും എടുക്കാം മെറ്റീരിയൽ നല്ല ക്വാളിറ്റി ഉള്ളതും ആണ്

  • @sheejashajeshadidev
    @sheejashajeshadidev 4 минуты назад

    Achachi. Ne othiri othiri eshtam..... ente achene pole thonnunnu....love you achachi....

  • @lailavijayadas3451
    @lailavijayadas3451 2 часа назад +4

    കുഞ്ഞുവാവ പറയുന്നതാ കറക്റ്റ് 👍🏻❤❤❤❤

  • @Raji-wc4ds
    @Raji-wc4ds 43 минуты назад

    Deepthi moley moluday ishtathinu jeevikku namukkellam oru jeevithamey ullu ella anugrahavum bhagavan nalkattey love you all❤❤❤

  • @reshmaratheesh6729
    @reshmaratheesh6729 4 часа назад +22

    എന്റെ പൊന്നു ചേച്ചി... കല്യാണ സാരി കുറഞ്ഞത് ഇടുത്തിട്ട് ബ്ലൗസ് നല്ല രീതിയിൽ stich ആക്കിയ മതി... എന്റെ ഓക്കേ കല്യാണ സാരി അന്ന് ഉടുത്തു.. പിന്നെ പ്രസവത്തിനു കൊണ്ട് പോയപ്പോൾ... ഉടുത്തു... അത്രേം ഉള്ളു... എടുത്തു വെച്ചേക്കുവാ... വെറുതെ ആവിശ്യം ഇല്ലാതെ കുറെ ക്യാഷ് കളഞ്ഞു .😢

    • @AdmiringMoon-fe8wb
      @AdmiringMoon-fe8wb 3 часа назад +2

      Cesh kuravinde saree eduthatt blouse nalla worke cheyike atha nallath ❤️😘

  • @RaihanathShaji-k5i
    @RaihanathShaji-k5i 4 часа назад +6

    ഞൻ ഇപ്പോൾ കുട്ടുവാവയുടെ വീഡിയോ കണ്ടാരുതെയുള്ളു ❤❤❤❤❤❤❤❤❤❤❤❤❤

  • @Allllubee
    @Allllubee 2 часа назад +3

    രണ്ടിന്റേം ഇടയിൽ ഇരുന്ന് ശ്വാസം മുട്ടുന്ന കുഞ്ഞാവ 😂😂😂

  • @lailavijayadas3451
    @lailavijayadas3451 2 часа назад +1

    അയ്യോ കൊച്ച്മോൻ ഇവിടെ തന്നെ നിൽക്കട്ടെ ennale ഞങ്ങൾക്ക് mone eppozhum കാണാൻ പറ്റുകയുള്ളു 👍🏻❤❤

  • @Achus407
    @Achus407 3 часа назад +6

    6:36 ഈ മറ്റേ ഉമ്മ ഏതാ ദീപ്തി മോളേ.....😄😄😄😄😍😍🤭🤭 അങ്ങിനെയൊരു ഉമ്മയും ഉണ്ടോ?😂

  • @sreekumariks9820
    @sreekumariks9820 4 часа назад +1

    Deepthy🥰🥰🥰🥰 അടിച്ചുപൊളിക്ക് ,we are also enjoying👍👍👍🥰🥰🥰🥰

  • @geethuragesh9673
    @geethuragesh9673 2 часа назад +2

    സൂര്യാമ്മ superb അല്ലെ. ....പ്രത്യേകിച്ച് eye makeup ok superb ആണ്‌ 😍.😍makeup video പ്രതീക്ഷിക്കുന്നു. ...ദീപ്തി ടീച്ചറെ. ...അല്ലല്ല്ല ഇനി വിളിക്കൂല ദീപ്തി 😍👍

  • @thamannaahh._2274
    @thamannaahh._2274 7 минут назад +1

    ഈ വീഡിയോ യിൽ അറിയാതെ മൂർഖൻ പാമ്പിനെ കുറിച്ച് ഒക്കെ പറയുന്നുണ്ട്... അതിന് ശേഷമാണല്ലോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അപകടം സംഭവിച്ചത്..... എല്ലാം വിധി.. സാരമില്ല.. എല്ലാം നന്നായി മുന്നോട്ട് പോവട്ടെ.. സന്തോഷം ഉള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക... ദീപ്തി യെയും കുഞാവയെയും ഒരുമിച്ച് കാണുന്നതും ചേർന്നിരികുന്നതും ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്.... അമ്മുവിന്റെ ഹസ് നിധി ചേട്ടൻ എവിടെ.. കാണാറില്ല ല്ലോ..

  • @binduyesudas4625
    @binduyesudas4625 41 минуту назад +1

    സൂര്യ ഇഷാൻ സൂപ്പർ ആണ് ഞങ്ങളുടെ സ്നേഹം പറയണേ 🥰🥰🥰

  • @jerinjithin1001
    @jerinjithin1001 2 часа назад +11

    എനിക്ക് വരണമെന്നുണ്ട് പക്ഷെ നടക്കില്ല പക്ഷെ എന്റെ എല്ലാ പ്രാർത്ഥനയും കുഞ്ഞാവയ്ക്കും ദീപ്തിയ്ക്കും കുടുംബത്തോടൊപ്പം കാണും. God bls u and love u all

  • @sandhyasudheep1335
    @sandhyasudheep1335 Час назад +1

    ടീച്ചർ ചെയ്യുന്നതാണ് ശെരി. ടീച്ചറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. അതു ആസ്വദിക്കുന്നതാണ് നല്ലത്. പിന്നീട് ഒരിക്കലും തിരിച്ചു കിട്ടാത്ത നിമിഷങ്ങളാണ് ഇതൊക്ക. അതുകൊണ്ട് ടീച്ചർ നന്നായി എൻജോയ് ചെയിതു ഹാപ്പിയായിട്ട് ഇരിക്ക്. നിങ്ങൾ രണ്ടാളും സന്തോഷത്തോടെ ജീവിതം തുടങ്ങുബോൾ ഓർക്കാനുള്ള നല്ല നിമിഷങ്ങളാണ് ഇതൊക്ക. ടീച്ചറിനെയും ചേട്ടനെയും കാണുബോൾ സന്തോഷം തോന്നുന്നു.

  • @prajithkarakkunnel5482
    @prajithkarakkunnel5482 4 часа назад +48

    ഇപ്പൊ ഞങ്ങൾ ദീപ്തിയെ വിട്ട് ഇപ്പൊ ഞങ്ങളുടെ ഹീറോ കുഞ്ഞാവ അളിയൻ തന്നെ 😄കല്യാണത്തിന് ആയി വെയ്റ്റിംഗ്

  • @AbiManu-q6p
    @AbiManu-q6p 4 часа назад +8

    ദീപ്തി ♥️കുഞ്ഞാവ

  • @anjana.k.ganjana636
    @anjana.k.ganjana636 4 часа назад +2

    Deepthi മോളെ ❤❤❤❤❤❤ സന്തോഷം ആയിട്ട് ഇരിക്കൂ ❤❤❤❤❤❤പൈങ്കിളി ആയിട്ട് ഇരിക്കണം ചുമ്മാ ഒരു രസം അല്ലെ❤❤❤❤❤❤❤❤sari എടുക്കാന്‍ kalyan സില്‍ക്ക് pokko ട്ടോ 😊😊😊😊

  • @RuksanaRuksanamuhammad
    @RuksanaRuksanamuhammad 2 часа назад +1

    എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ്.നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ നിങ്ങളുടെ വീട്ടിലെ അംഗം ആയാൽ മതി എന്ന് ആഗ്രഹിക്കാറുണ്ട് ❤❤🥰🥰🥰. വിവാഹം നടക്കാൻ പോകുന്നത് കേട്ടത് മുതൽ ഓരോ വിഡിയോ ക്ക് വേണ്ടിയും കൂടുതൽ വെയിറ്റിംഗ് ആണ് ❣️❣️❣️

  • @sureshbabubabu8957
    @sureshbabubabu8957 3 часа назад +5

    കുഞ്ഞാവ നല്ലപോലെ ക്ഷീണിച്ചു കേട്ടാ ദീപ്തി. അതിനു കുറച്ചു rest എടുക്കാൻ പറയു.......

  • @Allllubee
    @Allllubee 2 часа назад +2

    ആചാച്ചി & കുഞ്ഞുമക്കൾ ❤️❤️💫

  • @rocknroll9876
    @rocknroll9876 4 часа назад +4

    Achachi- amalu meet up കാത്തിരിക്കുകയായിരുന്നു.❤

  • @leelasaji7865
    @leelasaji7865 2 часа назад +5

    8:44 ഭക്ഷണം കാര്യത്തേ കരുതിക്കോളൂ. എത്ര പേരു വരുമെന്ന് അറിയില്ലല്ലോ?' എനിക്ക് എൻ്റെ വീട്ടിലെ കല്യാണം പോലെ തോന്നുന്നു. 'ദീപ്തിയ്ക് ഏതു കളർ ഉടുത്താലും ചേരും. കാണാൻ ഭംഗിയുള്ള ഒത്തിരിവിലയില്ലാത്ത സാരി മതി. ആയിരങ്ങൾ കൊടുത്തു വാങ്ങിയിട്ട് കല്യാണത്തിന് ഉടുത്തിട്ട് മടക്കി പെട്ടിയിൽ വെക്കുകയേ ഉള്ളു.

  • @nalinikannan2130
    @nalinikannan2130 4 часа назад +5

    ദീപ്തി കുട്ടിക്കും കുഞ്ഞാവക്കും നമസ്കാരം❤❤❤❤

  • @jubaidithjesi6227
    @jubaidithjesi6227 29 минут назад +1

    രണ്ടാളും കൂടി ആ പാവത്തിനെ ഞെക്കി കൊല്ലല്ലേ 😂❤

  • @ayush17215
    @ayush17215 3 часа назад +2

    ഇന്ന് കുറെ ചിരിച്ചു.... AC,ഗ്ലാസ്‌, പാത്രം, അടി, വെട്ട്, കുത്ത്,മോഹൻലാൽ 🤣🤣🤣🤣... ലെ അമ്മു... ഞാൻ വലിഞ്ഞു കേറി വരും 😜😜😜....💖💖💖💖💖💖❤️❤️❤️❤️❤️❤️❤️

  • @karthikaabey7124
    @karthikaabey7124 3 часа назад +1

    അചാച്ചിക്ക് കുഞ്ഞുങ്ങൾ ജീവനാണ് 😍😍😍, അചാച്ചിയെ 😊😊😊😊

  • @seenas529
    @seenas529 4 часа назад +4

    Kunjavayum Ammum ഒരു അമ്മ അച്ഛൻ മക്കൾ ആണോ. എത്ര sibblings ആണ്.❤❤️🥰

  • @sreelekshmims9981
    @sreelekshmims9981 3 часа назад +8

    ഞങ്ങൾ എല്ലാരും കൂടി കല്യാണത്തിന് വരണം എങ്കിൽ വല്ല സെന്റർ സ്റ്റേഡിയം ബുക്ക്‌ ചെയ്യണം ദീപ്തി അതുകൊണ്ടു ഞങ്ങൾ വീട്ടിൽ ഇരിന്നു കണ്ടോളാം വീഡിയോ ഇടണം ❤❤❤❤❤

  • @stellapaulose2143
    @stellapaulose2143 3 часа назад +1

    മോള് makeup ഇല്ലാതെ തന്നെ സുന്ദരിക്കുട്ടിയാ❤❤

  • @VeenaJayakumar-ij3sr
    @VeenaJayakumar-ij3sr Час назад +1

    Peacock blue color nannayi cherum❤

  • @Dreams-kp4ki
    @Dreams-kp4ki 2 часа назад +13

    സൗദ്ധര്യം എല്ലാവർക്കും ഉണ്ട്..പക്ഷെ കണ്ണൂർ അമ്മു തന്നെ ആണ് സുന്ദരി😊വണ്ണം വയ്കുന്നെന്നു മുന്നേ അടിപൊളി

  • @Achu5697
    @Achu5697 4 часа назад +10

    ടീച്ചറെ.....ഞാൻ വയനാട് ആണ്...അമ്പലവയൽ...നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്❤️❤️❤️❤️❤️❤️

  • @mscuriouszeba
    @mscuriouszeba 2 часа назад +1

    ഇന്നലെ ഞാൻ പത്തനംതിട്ട വഴി പോയപ്പോൾ സീതത്തോട് ബോർഡ് വച്ച ബസ് കണ്ടു. അപ്പോൾ ആദ്യം ഓർമ വന്നത് ഇന ചാനൽ ആണ്. ❤❤

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 3 часа назад +1

    ദീപ്തിയെയും കുഞ്ഞാവയെയും അങ്ങനെ കാണാനാണ് എനിക്ക് ഇഷ്ട്ടം ഞാൻ കണ്ണൂരാണ് എന്നെ വിളിക്കുന്നില്ലേ വിളിച്ചില്ലെങ്കിലും വീഡിയോ എല്ലാം കാണിക്കണം കേട്ടോ ❤️❤️❤️❤️

  • @ShiniPrasanthan
    @ShiniPrasanthan 32 минуты назад

    Kannur Ammu kanan orusundari thamil look❤❤❤❤

  • @pappan5380
    @pappan5380 4 часа назад +31

    കങ്കാരു അമ്മു...അയ്യോ സോറി കണ്ണൂർ അമ്മു...ഹായ്‌...😀😀🙏🙏
    ബാഗ് ഇല്ലാതെ കണ്ണൂർ അമ്മുവിനെ ഒന്ന് കാണാൻ പറ്റി...😀

  • @hnsri94
    @hnsri94 2 часа назад +4

    achachine eniku tharo njan ponu pole nokkikolam .eniku achanilla .love you achachi