Dear loving Santhosh Brother This episode is an asset... Moon Pyramid and Sun Pyramid... Historical places... And Amazing Balloon ride... Thank you for your Noble efforts to show us these videos... Congratulations... 🌹🌹🌹 God bless you Abundantly... ❤❤❤ Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹
സ്വന്തം മകൾ മരണത്തിനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞ നിമിഷം പോലും വേദനകൾ കടിച്ചമർത്തി പ്രാർത്ഥനയോടും അർപ്പണബോധത്തോടും കൂടെ സഞ്ചാരത്തിനായി സമർപ്പിച്ചു ചെയ്ത യാത്രകൾ,,,,അവിടെയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിത്വത്തെ നാം തിരിച്ചറിയേണ്ടത്❤️❤️❤️
സന്തോഷ് ജോർജ് കുളങ്ങര, നടൻ മധുവിനെ നിങ്ങളുടെ ഷോയിൽ ഉൾപ്പെടുത്താമോ 1933 ജനിച്ചത് ഇപ്പോഴും ഭാഷയിൽ പ്രാവീണ്യമുള്ള സ്വാതന്ത്ര്യത്തിനുമുമ്പ് അദ്ദേഹത്തിൻ്റെ ജീവിതം ആരംഭിച്ചു പറയാൻ ഒരുപാട് കഥയുണ്ട്
തുർക്കിയിലെ കപ്പടോക്കിയ യേക്കുറിച്ച് സാർ വിവരിച്ചപ്പോൾ എന്തോ നേരിയ ഒരു ഭയമാണ് തോന്നിയത്. അതും ബലൂൺ സഞ്ചാരമാണല്ലോ. പക്ഷേ ഇവിടെ ഒരു ചെറിയ സന്തോഷമാണ് അനുഭവപ്പെട്ടത്.
DESR SANTHOSH ❤❤❤ MY DIRECTOR GEORGES BROTHER TRAVELLED 172 COUNTRIES IN 2006 AFTER I DIDN'T HAD ANY CONTACT MAYBE HE CROSSED ENTIRE EARTH HIS NAME ALSO GEORGE ❤❤❤❤ CHEF ANVAR
ഇന്നത്തെ ഓരോ മത വിശ്വാസിയും പ്രത്യേകിച്ച് മതഭ്രാന്തന്മാർ ഇതൊക്കെ കാണണം. എത്രയോ മതങ്ങളും ദൈവങ്ങളും ഇതുപോലെ മണ്മറഞ്ഞു പോയി! ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം, സ്വന്തം മതവും ദൈവവും അല്ലെങ്കിൽ ദൈവങ്ങളും ഇതുപോലെ നശിച്ച് പോകാതിരിക്കാൻ കഷ്ടപ്പെടുന്ന വിശ്വാസികൾ മാത്രമാണ് ഓരോ മത വിശ്വാസിയും എന്ന സത്യം മനസ്സിലാക്കാനുള്ള ഭാഗ്യം അവർക്കില്ല!
അന്ന് Astract പണുതതോട്ട് ഇന്ന് തദ്ദേശീയർക്ക് ഒരു ജീവിതമാർഗം. കാണാൻ നന്മക്കും ഒരു രസം.. ഇതോന്നും ഇല്ലാതെ വേറുതേ എന്തും വിമർശിച്ച് ജീവിക്കുന്നതിൽ എന്ത് രസം...!!?
@jeswinjosebaby6630 വിമർശിക്കേണ്ടത്തിനെ ഒക്കെ വിമർശിക്കാതെ എന്ത് ജീവിതം? ഇതൊക്കെ പണിയാൻ എത്ര അടിമകളെ കൊല്ലാക്കൊല ചെയ്തുകാണും? പിന്നെ, ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന കാരണം മതങ്ങളും, തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവം എന്നുള്ള so called "വിശ്വാസി"- കളുടെ അസഹിഷ്ണുതയും ആകുമ്പോൾ അതേപ്പറ്റി വിമർശിക്കാൻ ഉള്ള ഒരു അവസരവും പഴാക്കില്ല സഹോദരാ! 😌👍
S G K sir ഒരു പക്ഷെ അതു നിർമിച്ചു എന്ന് പറയപ്പെടുന്ന ടോൾ ടെക് ഗോത്ര വിഭാഗം നല്ല ഉയരമുള്ള മനുഷ്യർ ആയിരിക്കാം അല്ലെ സാർ. ആയതിനാൽ ആയിരിക്കാം 2 അടി ഹൈറ്റിൽ അവർ സ്റ്റെപ് നിർമിച്ചത്. അങ്ങനെ എങ്കിൽ അവർക്ക് അതു നിഷ്പ്രയാസം കയറുവാനും ഇറങ്ങുവാനും സാധിച്ചിരിക്കും. രണ്ടായിരത്തി ച്ചിലുവാനം വർഷങ്ങൾക്കു മുൻപ് ഇത് പോലൊരു നിർമിതി സൃഷ്ടിച്ചവർ ബുദ്ധി ഇല്ലാത്തവർ ആണ് എന്ന് പറയാൻ പറ്റുമോ? അങ്ങനെ ഒരു ചിന്ത ആണ് എന്റെ മനസ് ഇങ്ങനെ ഒരു ഉത്തരം തന്നത്. ഈജിപ്തിലെ പിരമിഡ് നെ കുറിച്ച് മാത്രമേ ഞാൻ പഠിച്ചുള്ളൂ മെക്സിക്കോയിൽ ഇങ്ങനെ ഒരു പിരമിഡ് ഉണ്ടെന്നു പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി.
തുർക്കിയിലെ കപ്പടോക്യയിലെ ഹോട്ട് എയർ ബലൂണിൻ്റെ വിവരണം ഓർമ്മപ്പെടുത്തി❤
💯😎💫
എന്നുമാത്രമല്ല അതിലെ ഭാഗങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
Athe@@Darwishpm
Dear loving Santhosh Brother
This episode is an asset... Moon Pyramid and Sun Pyramid...
Historical places...
And Amazing Balloon ride...
Thank you for your Noble efforts to show us these videos...
Congratulations...
🌹🌹🌹
God bless you Abundantly...
❤❤❤
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹
വളരെ അദ്ദൃതമായ ഒരു കാഴ്ചയാണ് പിരമിഡ്. ഇതിന്റെ വലുപ്പം അറിയാൻ സാധിച്ചത് ഇപ്പഴാണ്
ലെ അടിമ:- പനയിൽ ചെത്താൻ കേറുന്ന തൊഴിലാളികൾക്ക് ഇത്തരം ബലൂണുകൾ അപകടമാണ്. കേരളത്തിൽ സമ്മതിക്കില്ല😂😂😂
😂😂😂
😂😂😂
അടിമകൾ കേരളത്തിലെ ജനങ്ങൾ വേഗതയിൽ സഞ്ചരിക്കണം എന്ന ഉദ്ദേശത്തിൽ ഒരു പദ്ധതി കൊണ്ട് വരാൻ ശ്രമിച്ചിരുന്നു, താങ്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം
@@thakiyudheenvk5968mukkan ഉള്ള പദ്ധതികള്‍ അല്ലേ ...😂 അടിമ എന്നും ഒരു അടിമ
👌👌👌
Really enjoy it. മെക്സിക്കോയിൽ പോയ പോലുള്ള ഒരു അനുഭൂതി.
Thanks dear SGK & team safari TV. 🌻🍁🌸🌲🌹
സ്വന്തം മകൾ മരണത്തിനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞ നിമിഷം പോലും വേദനകൾ കടിച്ചമർത്തി പ്രാർത്ഥനയോടും അർപ്പണബോധത്തോടും കൂടെ സഞ്ചാരത്തിനായി സമർപ്പിച്ചു ചെയ്ത യാത്രകൾ,,,,അവിടെയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിത്വത്തെ നാം തിരിച്ചറിയേണ്ടത്❤️❤️❤️
എന്ത് പറ്റി മകൾക്ക്..??!
@@jeswinjosebaby6630വർഷങ്ങൾക്കു മുൻപ് സംഭവിച്ച കാര്യമാണ് അത് അദ്ദേഹം ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട് 👍
കപ്പഡോകിയയിലെ hot air baloon യാത്ര ഓർമ്മവരുന്നു ❤❤❤
അതെ
We all wish to have these experiences when seeing ur videos sir❤
Remembering Cappadocia balloon safari channel കണ്ടവരുണ്ടോ
Yes
അപ്പോ കാലിപ്റ്റോ മൂവി ഓർമ വരുന്നു❤
സന്തോഷ് ജോർജ് കുളങ്ങര, നടൻ മധുവിനെ നിങ്ങളുടെ ഷോയിൽ ഉൾപ്പെടുത്താമോ
1933 ജനിച്ചത് ഇപ്പോഴും ഭാഷയിൽ പ്രാവീണ്യമുള്ള സ്വാതന്ത്ര്യത്തിനുമുമ്പ് അദ്ദേഹത്തിൻ്റെ ജീവിതം ആരംഭിച്ചു
പറയാൻ ഒരുപാട് കഥയുണ്ട്
+1
@@V1shnuRamachandranmadhu sir...
Oru hot air balloon kazinja feel.
Presentation 💯💥💥💥💥
കേവലം വാക്കുകളാൽ കാഴ്ചയുടെ വിസ്മയങ്ങൾ മനക്കണ്ണിൽ തെളിയിക്കുന്ന സന്തോഷ് സാർ...
യു ആർ ഗ്രേറ്റ്.
അടിപൊളി വിവരണങ്ങളും കാഴ്ചകളും 👌😍
ഞാൻ 2010 il ഇവിടെ പോയത് ഓർമ്മിക്കുന്നു. അന്ന് sun പിരമിഡിന്റെ മുകളിൽ കയറിയിരുന്നു 😊
Present 🥰❤️
ellam undallo
balloon flights. very informative 👍👍👍
അത്ഭുതത്തോടെ നോക്കി കണ്ട episode.
Its a magical voice❤️
The last bgm is awesome
ഇറങ്ങുന്നത് കാണുമ്പോൾ തന്നെ എന്റെ കാല് പുളിക്കുന്നു 😃
Love you സന്തോഷ് ചേട്ടാ ❤❤❤
സന്തോഷ് സാർ 😍👍
Super🤩
Safari❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തുർക്കിയിലെ hot air balloon പിന്നെ ഈജിപ്തിലെ പിരമിഡും മാക്സിക്കോയിലുണ്ട്
അമേരിക്കയിൽ വരെ ക്ഷേത്രങ്ങൾ അത്ഭുതമായിരിക്കുന്നു ഇതൊക്കെ കണ്ടപ്പോൾ ഒരു പത്മശ്രീ ക്കുള്ള വക ഉണ്ട്
തുർക്കിയിലെ കപ്പടോക്കിയ യേക്കുറിച്ച് സാർ വിവരിച്ചപ്പോൾ എന്തോ നേരിയ ഒരു ഭയമാണ് തോന്നിയത്. അതും ബലൂൺ സഞ്ചാരമാണല്ലോ. പക്ഷേ ഇവിടെ ഒരു ചെറിയ സന്തോഷമാണ് അനുഭവപ്പെട്ടത്.
സന്തോഷ് സാർ, നമസ്കാരം ❤️❤️❤️
ഇനി ഇവിടെ കൂടുകയേ രക്ഷയുള്ളൂ ! ജൂലിയസ് അച്ചായന് പഴയ ഉഷാറില്ല ഇപ്പൊ 😞
😂
kidu shooting....🥰🥰🥰🥰
This episode was fantastic 🎉🎉🎉❤❤
|Great story teller ❤
Very very good sir ❤
മുൻപ് ഒരു എപ്പിസോഡിൽ
കണ്ടതാണല്ലോ
സൗദിയിലെ കഥകൾക്കു വേണ്ടി വെയ്റ്റിംഗ്
ഉഗ്രൻ...👌👌😃😃
Good description
Good Info❤️
👌🏻👌🏻👌🏻
ഒരു മണിക്കൂർ കൊണ്ട് 3500ന് മുകളിൽ കണ്ടവർ. പക്ഷെ ലൈക്ക് കേവലം 350....
കാണുന്ന പ്രിയപ്പെട്ടവർ ലൈക്ക് കൂടി ചെയ്യണേ...
അത് നല്ല കാര്യമല്ലേ.
കുറച്ച് വൈകി 😵💫😵💫😵💫😵💫😵💫😵💫
🎉🎉🎉🎉🎉
കാണാൻ നല്ല രസമുണ്ട്
Very.. good 😊
ഇജിപ്റ്റിൽ ഇതിനു പോയതാ. നല്ല രസമാ
ഞാൻ കുറച്ച് വൈകി..!
Super❤❤❤
👍
Gud
Present sr❤️❤️❤️
വേറെ ലെവൽ
Beloonugalude kazhcha endoru adbhudamanu
🎉🎉🎉
സന്തോഷ്
👍✋️
Amazing
ഇന്ന് First ഉള്ളവർ ഇവിടെ കമൊൺ. നിങ്ങളുടെ അവകാശ വാദം പരിശോധിച്ച് നടപടി എടുക്കുന്നതാണ്
1505
ടൈം നോക്കു ഭായ്
@@ktashukoor ഞാൻ 😄
@@ktashukoor 'newest ' നോക്കി പിറകിലോട്ട് പോയാൽ മതി.ഫസ്റ്റ് ആരാണെന്ന് അറിയാം.ഇന്ന് ഫസ്റ്റ് nelson ആണ്.
Good
Sunday with dairy kurup ❤
❤❤❤ good morning sir
ഹായ് ഫ്രണ്ട്‌സ് 🙏🏻😊.
മൂന്നാറിൽ കഴിഞ്ഞ മാസം പോയപ്പോൾ കണ്ടിരുന്നു
Hot Air balloon oo 😮
മൂന്നാറിൽ എവിടെയാണെന്ന് പറയാമോ?
Vandiperiyar@@mindspace8533
Anachal il und adimaly anachal route il uyarnnu pongam kayar ketti nirthiyirikkuva parakkan pattilla @@mindspace8533
ഖത്തറിൽ ഇപ്പോൾ സ്ഥിരം കാഴ്ച
💓🌹🙏🇮🇳
2050 ൽ കാണുന്നവരുണ്ടോ😎
അന്ന് ഇത്രയും സമയം ആര് കളയും
Notification വന്നില്ലേ,ഇത് 26 വർഷം മുന്നേ upload ചെയ്തതാണ്,ഇപ്പൊ പുതിയ വീഡിയോ ഇട്ടിട്ടുണ്ട്,sjk ചൊവ്വയിലുള്ള സഞ്ചാരത്തിൻ്റെ കഥ പറയുകയാണ്
😂😂😂😂
Yes
1960 kanunnavarund
🥰
🎈
അടിപ്പൊളി വിവരണം❤❤❤❤❤❤
Present 💝
Absent 😊
DESR SANTHOSH ❤❤❤
MY DIRECTOR GEORGES BROTHER TRAVELLED 172 COUNTRIES IN 2006
AFTER I DIDN'T HAD ANY CONTACT
MAYBE HE CROSSED ENTIRE EARTH
HIS NAME ALSO GEORGE ❤❤❤❤
CHEF ANVAR
8:58 to 9:01 മഞ്ജു വാര്യർ 🥰😍
😂💯
പ്ലാസ്റ്റിക് സർജറിക്കു ശേഷമുള്ള മഞ്ജുവിനെപ്പോലെ😂
✅
❤❤❤❤🙌🙌🙌👍
Kapadokiya yatrayumai oru tarathamyam pratreekshichu
Try to add english subtitles plz
Sunday ,diary kurup,kappayum beefum anthassu
❤👌
ഇതേപോലുള്ള ബലൂൺ മൂന്നാറിൽ ഉണ്ടായിരുന്നെങ്കിൽ.....
തമിഴ്നാട്ടിൽ പോയി ഇറങ്ങാം
Vagamon Glass bridgente gathi akum
ഇന്നത്തെ ഓരോ മത വിശ്വാസിയും പ്രത്യേകിച്ച് മതഭ്രാന്തന്മാർ ഇതൊക്കെ കാണണം. എത്രയോ മതങ്ങളും ദൈവങ്ങളും ഇതുപോലെ മണ്മറഞ്ഞു പോയി! ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം, സ്വന്തം മതവും ദൈവവും അല്ലെങ്കിൽ ദൈവങ്ങളും ഇതുപോലെ നശിച്ച് പോകാതിരിക്കാൻ കഷ്ടപ്പെടുന്ന വിശ്വാസികൾ മാത്രമാണ് ഓരോ മത വിശ്വാസിയും എന്ന സത്യം മനസ്സിലാക്കാനുള്ള ഭാഗ്യം അവർക്കില്ല!
അന്ന് Astract പണുതതോട്ട് ഇന്ന് തദ്ദേശീയർക്ക് ഒരു ജീവിതമാർഗം.
കാണാൻ നന്മക്കും ഒരു രസം..
ഇതോന്നും ഇല്ലാതെ വേറുതേ എന്തും വിമർശിച്ച് ജീവിക്കുന്നതിൽ എന്ത് രസം...!!?
@jeswinjosebaby6630 വിമർശിക്കേണ്ടത്തിനെ ഒക്കെ വിമർശിക്കാതെ എന്ത് ജീവിതം? ഇതൊക്കെ പണിയാൻ എത്ര അടിമകളെ കൊല്ലാക്കൊല ചെയ്തുകാണും? പിന്നെ, ലോകത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു പ്രധാന കാരണം മതങ്ങളും, തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവം എന്നുള്ള so called "വിശ്വാസി"- കളുടെ അസഹിഷ്ണുതയും ആകുമ്പോൾ അതേപ്പറ്റി വിമർശിക്കാൻ ഉള്ള ഒരു അവസരവും പഴാക്കില്ല സഹോദരാ! 😌👍
🙏
Apocalypto....😊
Mexico episode evide ?
♥️♥️🥰
വാഗമൺ ബലൂൺ സഫാരി പാർക്ക് ഉണ്ട്
മനോഹരമായ മറ്റൊരു എപ്പിസോഡ് ❤❤❤
ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ തോന്നുന്നു🤩🥰😀
Ee video mumb kandavar undo🤔🤔
14:12 സെൽഫിയുടെ രാഷ്ട്രീയം..
സെൽഫികളുടെ കാലഘട്ടം
@bigfootisreal. 😄😄
8:58 Manju varrier
Ethuvívaradoshiya2050. Paranjathu😊
❤
സഫാരിയുടെ ടൂർ പാക്കേജ് എങ്ങനെ അറിയാൻ പറ്റും
Santhoshettta oru doubt valla pakshi vannu idichalo 😂😂😂
21:02 suiiiiiiii
🇲🇽
Lokalbhuthangalude rajakumaran enthanu ith vare lokathile ettavum uyaram koodiya vellachattam Angel falls Kanan venesuela yil pokathath. Aa kazhchakalkayi kathirikkunnu
2060 ൽ കാണുന്നവർ😮😅