Oru Sanchariyude Diary Kurippukal | EPI 563 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 417

  • @nelsonjohn6767
    @nelsonjohn6767 2 месяца назад +157

    💙 സമ്പാദ്യവും, സൗന്ദര്യവും അല്ല, ആരോഗ്യമാണ് വലുത് എന്ന് നമ്മെ മാറ്റി ചിന്തിപ്പിച്ച കോവിഡ്19 ❤️❤️❤️

    • @RolexGustavo555
      @RolexGustavo555 2 месяца назад +10

      സമ്പാദ്യം ഇല്ലെങ്കിൽ ne ഇത് പറയുല്ല

    • @legendarybeast7401
      @legendarybeast7401 2 месяца назад +8

      ചിലരെ സമ്പാദ്യം ആണ്, വലുത് എന്നും കോവിഡ്‌ പഠിപ്പിച്ചു. 6 മാസം അടച്ചിട്ടു... എല്ലാത്തിന്റെയും പണിയും പോയി.

    • @nelsonjohn6767
      @nelsonjohn6767 2 месяца назад

      ​കുറെ സമ്പാദ്യം ഉണ്ടായ ശേഷം ക്യാൻസർ പിടിപെട്ടാൽ എന്ത് ചെയ്യും ​@@RolexGustavo555

    • @nelsonjohn6767
      @nelsonjohn6767 2 месяца назад +6

      ​@@RolexGustavo555ആരോഗ്യവും മനസ്സമാധാനവും ഇല്ലെങ്കിൽ സമ്പാദ്യം കൊണ്ട് ഒരു നേട്ടവുമില്ല

    • @deepaktrinity8504
      @deepaktrinity8504 2 месяца назад

      Ath kond thanne naalekulla thayyaredupukal kuranju... business kuraju...tourism kooodi..loan edukkal koodi...thirichadav kuranju😂

  • @sudhakarannair5209
    @sudhakarannair5209 2 месяца назад +78

    അങ്ങയുടെ ധൈര്യവും മന:സാന്നിദ്ധ്യവും സമ്മതിച്ചു🙏👍❤️

  • @Dayana-uu3su
    @Dayana-uu3su 2 месяца назад +98

    കേരളീയരെ ലോകം കാണിച്ചു കൊടുത്ത് യാത്രയുടെ സാന്ദര്യം നുകരാൻ പ്രേരിപ്പിച്ച സന്തോഷ് ജോർജ് കുളങ്ങര കേരള ചരിത്രത്തിനൊപ്പം മറക്കാതെ എക്കാലവും രേഖപ്പെടുത്തും ഉറപ്പ്❤

    • @ReshmiVU
      @ReshmiVU 15 дней назад

      എന്റെ പഞ്ചായത്ത്‌ ഞാൻ കണ്ടിട്ടില്ല എന്നേ പോലുള്ളവർക്ക് യാത്ര കൾ സഫാരിയിലൂടെ സമ്മാനിക്കുന്ന സന്തോഷ് sir❤️ 🙏🙏🙏🙏 എന്റെ ഇഷ്ട ചാനൽ സഫാരി ❤️❤️❤️

  • @MohammedAli-xk5ik
    @MohammedAli-xk5ik 2 месяца назад +19

    വളരെ മനോഹര വിവരണം. ആദ്യം യാത്ര മുടങ്ങുമോ എന്ന tension. പിന്നെ രസകരമായ mexican ജീവിതത്തിലേക്കുള്ള എൻട്രി.
    All the best SGK.

  • @sajulal2754
    @sajulal2754 2 месяца назад +24

    താങ്കളുടെ നിശ്ചയധാർട്യം എന്നെ അത്‍ഭുതംപ്പെടിത്തുന്നു, അഭിനന്ദനങ്ങൾ ❤❤❤

  • @anilkumarms8370
    @anilkumarms8370 2 месяца назад +24

    എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുവാനാണ് പേടി ഉള്ളത്. എന്നാൽ എന്തും സംഭവിക്കാവുന്ന കൊറോണ കാലത്ത് പോലും
    അമേരിക്കയിലെ മെക്സിക്കോ വരെ പോയി യാത്രാവിവരണം ചിത്രീകരിച്ച താങ്കളുടെ ധൈര്യത്തെ നമിച്ചുപോകുന്നു.
    great job Sir. ❤

  • @sreenish1000
    @sreenish1000 2 месяца назад +9

    Thanks

  • @rahulmanjakal7788
    @rahulmanjakal7788 2 месяца назад +63

    25 മിനിറ്റ് 2212 വ്യൂവേഴ്സ്... അതാണ് sgk..

  • @sudeepthomas2509
    @sudeepthomas2509 2 месяца назад +76

    ഇന്ന് രാവിലെ മെക്സിക്കോയിലെ cancun ഇൽ നിന്ന് തിരിച്ചെത്തി ഇതു കാണുന്നന്നത് വളരെ സന്തോഷം..

    • @sabual6193
      @sabual6193 2 месяца назад +2

      🤔

    • @sanoopsanu4583
      @sanoopsanu4583 2 месяца назад +6

      തള്ള് തള്ള്...

    • @martinantony3437
      @martinantony3437 2 месяца назад +7

      ഉറക്ക ക്ഷീണം മാറീട്ട് തള്ള് 😂

    • @vasanthakumari1070
      @vasanthakumari1070 2 месяца назад

      Kollallooo

    • @rejikumbazha
      @rejikumbazha 2 месяца назад +5

      Njan Whitehouse il ondu....namukku onnu kananam🎉

  • @kirantomy5952
    @kirantomy5952 2 месяца назад +37

    പതിവ് തെറ്റിച്ചില്ല...പ്രെഷകരെ ആകാംഷയുടെ കൊടുമുടിയിൽ എത്തിച്ചു...അയാളുടെ വരവിനായി ഒരാഴ്ച കാത്തിരുപ്പ്❤

  • @thajunnisa7725
    @thajunnisa7725 2 месяца назад +2

    Orupaad relaxing kittum ee chanel kaanumbool😍😍

  • @georgepj9269
    @georgepj9269 2 месяца назад

    വളരെ അത്ഭുതം തന്നെ .. ഏതൊ ഒരു സ്വപന ലോകത്ത് എത്തിയ ഒരു പ്രതീതി. സാറിന്റെ മന:സാന്നിദ്ധ്യം അവർണീയം തന്നെ.. എല്ലാം കാഴ്ചകളും വള്ളി പുള്ളി തെറ്റാതെ വിവരിച്ചുതരുന്നു.നന്ദി.. ഒരു പാട് നന്ദി ..

  • @lucycharles123
    @lucycharles123 Месяц назад +5

    സന്തോഷ് സാറിന്റെ ചാനലാണ് എന്റെ ഇഷ്ട ചാനൽ

  • @AayishaM-j3v
    @AayishaM-j3v 2 месяца назад +7

    ഇന്നത്തെ ഡയറി കുറിപ്പ് മെക്സിക്കോ... മനോഹരം ❤❤❤

  • @sureshs3969
    @sureshs3969 2 месяца назад +6

    உங்களின் வீடியோ நன்றாக உள்ளது.. ❤❤❤

  • @noojimohiyaddeen512
    @noojimohiyaddeen512 2 месяца назад +21

    2020 ooooh... adoru kaalam.... endokkke aayirunnu... tourch on cheyyunnu...😂😂😂 paathram kottunnu😅😅😅😅 paladum😊

    • @uejd59
      @uejd59 2 месяца назад

      😂

  • @sinugeorge5164
    @sinugeorge5164 2 месяца назад +4

    Loved it. A fresh episode after a long time. Latin America is always exotic.

  • @musicloverdas94
    @musicloverdas94 2 месяца назад +2

    Ingal Really an Inspiration Santhosh Sir ❤.. Since 2ndstd 2002, Your Fan ❤️😊

  • @pradeepraj-ro3mo
    @pradeepraj-ro3mo 2 месяца назад +7

    ഞാന്‍ വിചാരിച്ചത് ഒരു ar rahmanന്റേയോ , one republic ക്കിന്റേയോ ഒരു ഗംഭീര സംഗീത event ണ് നടക്കുവാന്‍ പോകുന്നതെന്നാണ് കരുതിയത്. പക്ഷേ mexican വനിതസംഘടനകളുടെ ഒരു ശക്തി പ്രകടനമാണെന്ന് കേട്ടപ്പോള്‍ എന്റെ എല്ലാ ഉത്സാഹവും ശക്തിയും അങ്ങ് ചോര്‍ന്നു പോയി.. ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിക്കേണ്ടീരുന്നത്

  • @govindankelunair1081
    @govindankelunair1081 Месяц назад

    വളരെ മനോഹരമായ യാത്ര വിവരണം. അഭിനന്ദനങ്ങൾ sgk 🙏🏼

  • @sinisini7233
    @sinisini7233 Месяц назад +5

    ഞാൻ സിനിമ യും സീരിയലും കാണില്ല സഫാരി ചാനൽ മാത്രം കാണും, ലോകത്തിന്റെ സൗന്ദര്യം കാണിച്ചു തന്ന മഹാൻ sgk

  • @AnilScaria-x6k
    @AnilScaria-x6k 2 месяца назад +7

    ഇനി Mexico സഞ്ചാരത്തിൽ popocatepetl volcano കാണാൻ ആഗ്രഹിക്കുന്നു

  • @iamhere4022
    @iamhere4022 2 месяца назад +4

    👍👍❤️സന്തോഷം സഞ്ചാരം

  • @prahladvarkkalaa243
    @prahladvarkkalaa243 2 месяца назад +5

    സഫാരി 👏🏻👏🏻👏🏻👏🏻👏🏻🙏🏻

  • @ktashukoor
    @ktashukoor 2 месяца назад +30

    Work out കഴിഞ്ഞു ഉള്ള ചെറിയ മയക്കത്തിൽ അലാറം വെച്ച് എണീറ്റ് ഡയറി കുറിപ്പ് കാണുന്ന ഞാൻ. ഇന്ന് ഞായറാഴ്ചയുടെ ആലസ്യം. Sgk യുടെ വീരസ്യം

  • @sarammamangattukandathil5715
    @sarammamangattukandathil5715 2 месяца назад +1

    രസകരമായ ഒരു യാത്രാ വിവരണം ❤

  • @josethomas6799
    @josethomas6799 Месяц назад +1

    Mexican Taxos, tasty food. While I was in Mexico Always it was my favourite... 😊

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 месяца назад +1

    2020 march 12, still remember that day. Trivandrum ninn tirich nto oru ulvilitonni tirichponnu. Pashe ente civilservice prprsne orupaad pirakotadich oru decisionarnu ath. Enepole kureperkelm aoru 2yrs valya nashtam undaakitundavm🙏🏾

  • @naseerptnaseerpt1127
    @naseerptnaseerpt1127 2 месяца назад +8

    പണ്ടാരം ഈ എപ്പിസോഡ് ഇത് ഇപ്പോൾ 7 മത്തെ പ്രാവശ്യം ആണ് കാണുന്നത് എന്നിട്ടും
    മടുക്കുന്നില്ല
    Adicton ആയി ❤❤❤❤

  • @AbdulKhader-1877
    @AbdulKhader-1877 29 дней назад

    അവിടെ പോയ ഒരു അനുഭവം സാർ 👍👏

  • @RafeeqctRafeeqct
    @RafeeqctRafeeqct 2 месяца назад +14

    ഇന്ന് രാവിലെ സാറിനെ ത്രിശൂർ ട്രെയിനിൽ വെച്ചു കണ്ടിരുന്നു

  • @anitababuraj9427
    @anitababuraj9427 2 месяца назад

    എത്ര കേട്ടിരുന്നാലും മതിവരാത്ത യാത്രാ വിവരണം❤

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 2 месяца назад +2

    പണ്ട് ഏഷ്യാനെറ്റിൽ ഞായറാഴ്ച പത്തരക്കോ മറ്റോ ആണെന്ന് തോന്നുന്നു 🤔❤ശെനിയാഴ്ച്ച വരെയുള്ള പണീടെ ക്ഷീണമൊക്കെ തീർത്ത് താമസിച്ച് എഴുന്നേറ്റ്... എന്തെങ്കിലും കാപ്പി (ബ്രേക്ഫാസ്റ് )സഞ്ചാരം കണ്ടു കൊണ്ടേ കഴിക്കുമായിരുന്നുള്ളൂ ❤️👍🙏അന്ന് കൂടെ കൂടിയതാ ഞാനും 👍👍👍ഞങ്ങളെ പോലുള്ളവർക്ക് നിങ്ങൾ ഒരു അനുഗ്രഹം തന്നെയാണ് 🙏🙏🙏🙏🙏എല്ലാ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹

  • @daniel11111
    @daniel11111 2 месяца назад +6

    2020 മാർച്ചിൽ ഞാൻ സിങ്കപ്പൂർ കാണാൻ പോയി , കുറച്ച് ദിവസം അവിടെ കുടുങ്ങി പോയി.

    • @anas01111
      @anas01111 2 месяца назад

      Lucky man

    • @daniel11111
      @daniel11111 2 месяца назад +2

      @ ലക്കി അല്ല , കുറെ പൈസ പോയി ഹോട്ടലിൽ.

  • @johnm.i2201
    @johnm.i2201 2 месяца назад +2

    വളരെ രസകരമായ മെക്സിക്കൻ യാത്രാവിവരണങ്ങൾ , നേർക്കാഴ്ചകൾ പോലെ. അഭിനന്ദനങ്ങൾ🎉

  • @Kurup137
    @Kurup137 2 месяца назад +1

    It’s a concert of Mon Laferte. Wow 😮 ❤

  • @sureshkc4113
    @sureshkc4113 Месяц назад

    സഫാരി.. Wild walks ❤

  • @Peace-zp8fm
    @Peace-zp8fm 2 месяца назад +1

    SJK യുടെ ശൈലിയിൽ പറഞ്ഞാൽ "അതി ഗംഭീര vedio".. 👌🏻👌🏻

  • @mmshemeer
    @mmshemeer 2 месяца назад +45

    ഒരു തിരുത്ത് ഉണ്ട് സന്തോഷ് സർ അബുദാബിയിൽ നിന്ന് അമേരിക്ക ക്ക് പോകുന്ന എല്ലാ ഇതിഹാദ് ഫ്ളൈറ്റ് കളിലെ യാത്ര ക്കാർ ക്കും അമേരിക്കൻ എമിഗേഷൻ ഇല്ല മോർണിംഗ് ടൈമിൽ ഉള്ള ഫ്ലൈറ്റ് നു മാത്രമാണ് ഉള്ളത്

    • @vipinvs8386
      @vipinvs8386 2 месяца назад +2

      Thank you for your information ℹ️❤

    • @2010firoz
      @2010firoz 2 месяца назад

      Good info

    • @jacksonfernandez
      @jacksonfernandez 2 месяца назад +1

      Athentha angane?

    • @mmshemeer
      @mmshemeer 2 месяца назад +4

      @@jacksonfernandezമിക്കവാറും അവരുടെ ജോലി സമയം പകൽ മാത്രം ആയിരിക്കും ഞാൻ 2 പ്രാവശ്യം ഇത്തിഹാദ് നു പോയിട്ടുണ്ട് ലാസ്റ്റ് പോയപ്പോ ആണ് ഇക്കാര്യം മനസ്സിലായത്

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 2 месяца назад +4

    എപ്പിസോഡ് കഴിഞ്ഞു 👍🏻😊, ഇനി ഒരു ചെറിയ സഞ്ചാരം. ഈ ഞായർ ധന്യമായി 🙏🏻.

  • @gitu_tg
    @gitu_tg 2 месяца назад

    Wow! Sir, you always amaze us with your unparalleled determination. Thank you so much for sharing your stories with us. 😊🎉

  • @ktashukoor
    @ktashukoor 2 месяца назад +8

    ഞായറാഴ്ച ധന്യമാക്കി sgk എത്തി

  • @vipinns6273
    @vipinns6273 2 месяца назад

    ഡയറി കുറിപ്പുകൾ 😍👌👍👏♥️

  • @mjsmehfil3773
    @mjsmehfil3773 2 месяца назад +1

    Dear loving Santhosh Brother
    Superb experience...
    Mexico views are fantastic...
    Marvelous Mind blowing views of the Cathedral...
    Thank you for your efforts...
    Congratulations...
    🌹🌹🌹
    God bless you...
    ❤❤❤
    Sunny Sebastian
    Ghazal singer
    sunny mehfil channel
    Kochi.
    ❤🙏🌹

  • @kamarudheenov3031
    @kamarudheenov3031 2 месяца назад +1

    ആഹാ 👍🏻😍

  • @sabual6193
    @sabual6193 2 месяца назад +12

    കോവിഡ് എന്നൊരു സംഭവം ഉണ്ടായിരുന്നോ എന്ന് പോലും ഇപ്പോൾ ഓർമ്മ ഇല്ല ഇങ്ങനെ വന്നു ആരെങ്കിലും ഓർമ്മിപ്പിക്കാതെ 🤔കോവിഡിനു ശേഷം ജനിച്ചവർ അവർ എങ്ങനെ വിശ്വസിക്കും കോവിഡ് സമയത്തുണ്ടായിയുന്ന ഭയകരതയേ കുറിച്ച് ഭാവിയിൽ ⁉️🤔

    • @MohammedAli-xk5ik
      @MohammedAli-xk5ik 2 месяца назад

      @@sabual6193 yes dear

    • @chandhu2488
      @chandhu2488 2 месяца назад +1

      ഒരു ഗതിയും പരാഗതിയും ഇല്ലാതിരുന്ന കേരളഗവണ്മെന്റ് പോലീസ് നെ കൊണ്ട് കാശുണ്ടാക്കി

  • @mariyammariyam4070
    @mariyammariyam4070 2 месяца назад +2

    ഏറ്റവും പ്രയാസമുള്ള യാത്രയാണ് പ്ലെയിൻ യാത്ര

  • @ktashukoor
    @ktashukoor 2 месяца назад +310

    ഇന്ന് ശെരിക്കും First ആയിട്ടും first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...

    • @army12360anoop
      @army12360anoop 2 месяца назад +39

      അയിന്

    • @mcnairtvmklindia
      @mcnairtvmklindia 2 месяца назад +11

      @@army12360anoop😂

    • @aswin_nadh
      @aswin_nadh 2 месяца назад +18

      Iyaakk enthelum vayyazhka ondo ennum same😅

    • @M_salma-n
      @M_salma-n 2 месяца назад +6

      First enn idandaa engane itaalum mathi 😏

    • @ktashukoor
      @ktashukoor 2 месяца назад +2

      ​@@aswin_nadhthnks for noticing... കാണുന്നതിന് മുന്നേ പിന്നെ എന്തു കമൻ്റ് ഇടാൻ. അല്ലേ പിന്നെ sgk reply idatte 😂 appo നിർത്താം

  • @vijay.e4228
    @vijay.e4228 2 месяца назад +5

    you are doing a great job , especially criticizing religion , fostering people with scientific temper

    • @ben-ichthys
      @ben-ichthys 2 месяца назад

      Athe ee vyakthi thannee oru palliyil irunne thante kunjinepatti karanju prarthicha kariyam paranjarunnu, Kettarunno ?

    • @vijay.e4228
      @vijay.e4228 2 месяца назад

      @@ben-ichthys people change,now he is different.there is huge difference between praying and blindly following a religion and asking theocracy

    • @ben-ichthys
      @ben-ichthys 2 месяца назад

      I am not saying neither about religion nor about Theocracy. But you have mentioned about religion and is so damn delighted to use the words “ criticising religion “. Santosh is not criticising the religion but asking for a retrospection, to go back to your religion which holds the true ethical idea of God’s nature. “ Love one another as I loved you”. Love your neighbour as you love yourself”.
      Pinne you said he got changed I don’t think so.
      Onne thatti vinnal thiravunnathe ullu ithokke enna ulla bothem Santosh bhai kke unde. That’s what we saw in that sancharem episode.

  • @louie4437
    @louie4437 2 месяца назад +5

    Nammude sarkkaar office pole koottaruthu😂😂

  • @Rajelayidam
    @Rajelayidam 2 месяца назад +7

    ഗത്രക്കാരെ കണ്ടപ്പോൾ "Apocalypto" ഓർമ്മവന്നു. അതിലെ ഹീറോ Rudy Young blood -As "Jaguar Pao"- ഉൾപ്പെടെ എല്ലാ ആർട്ടിസ്റ്റുകളും മെക്സിക്‌ൻ സ്റ്റേജ് ആര്ടിസ്റ് ആണെന്ന് വായിച്ചിട്ടുണ്ട്. ക്ലാസ്സ്‌/ മാസ്സ് മൂവി APOCALYPTO

    • @mibox4k671
      @mibox4k671 2 месяца назад

      Apocalypto💖💖💖

  • @naliniambady6653
    @naliniambady6653 2 месяца назад +1

    I watch most of your episodes, very informative . Its hard to find good travel episodes in malayalam other than your’s and one more

  • @aleyammavarughese1698
    @aleyammavarughese1698 2 месяца назад

    Beautiful. Good information. I like it👍

  • @Mind-reader-e6s
    @Mind-reader-e6s 2 месяца назад

    Storytelling 😍👌👌👌 supperb experience

  • @usermhmdlanet
    @usermhmdlanet 2 месяца назад +1

    സാനിറ്റൈസറിന്റെ കാര്യം കേട്ടപ്പോൾ ഗ്രീൻഹസ് ക്ലീനിങ് കേരളയിലെ മോനെ ഓർമ്മ വന്നവർ ഉണ്ടോ?

  • @josemathew3566
    @josemathew3566 2 месяца назад

    I’m remembering the traveling days in 2014

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 месяца назад

    അടിപൊളി sir, 👏👏👏👏🙏👍👍👍❤️

  • @arunchandrantv9600
    @arunchandrantv9600 2 месяца назад

    മെക്സിക്കോ നഗരം പൊളി ആണ് എന്ത് രസം ആണെന്ന് അറിയാമോ.. ഭൂമിയിലെ ഒരു സ്വർഗം ഇന്നലെ വരെ പോയി വന്നു ഗൂഗിൾ മാപ്പിൽ 😍😜

  • @SSgobtc
    @SSgobtc 2 месяца назад +6

    ഇതാണ് Last and Real version of സഞ്ചാരം Mexico . Cancun, pyramids ബെസ്റ്റ് എപ്പിസോഡുകൾ ആണ് ഇതിന്റെ എല്ലാം. . നല്ല രീതിയിൽ സൂമിങ് ഉള്ള 4K ഡിജിറ്റൽ ക്യാമറ ആണ് ആദ്യത്തെ ലോക്ഡൗണിനു മുമ്പ് സഞ്ചാരം ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ മൊബൈൽ ഷൂട്ടിംഗ് ആയതിനാൽ ആ പഴയ ക്വാളിറ്റി and പെർഫെക്ഷൻ ഇപ്പോഴില്ല. 😊

    • @lisan4u
      @lisan4u 2 месяца назад

      ഇപ്പോഴും പാനാസോണിക് കാമറ ആണ് ഉപയോഗിക്കുന്നത് എന്നാണ് അറിവ്

    • @SSgobtc
      @SSgobtc 28 дней назад +1

      @@lisan4u mobile shooting anu eppol

  • @thomasshajan86
    @thomasshajan86 2 месяца назад

    Canadian indigenous communities, European invasion, role of Hudson Bay company, Indian schools etc are legendary.

  • @akhiladamodhar5364
    @akhiladamodhar5364 2 месяца назад

    Eagerly waiting for the next episode. Please upload soon😢

  • @ReBeLkinG759
    @ReBeLkinG759 2 месяца назад +1

    background il original sound koode add cheythude sir😢..

  • @nelsonjohn6767
    @nelsonjohn6767 2 месяца назад +1

    I❤️❤️❤️iamwaiting💕💕aamee💕💙💙💙

  • @vijaymvilas
    @vijaymvilas 2 месяца назад

    💛👌💛സഞ്ചാരം🍀🍀🌺🍀🍀

  • @sheejamathew4598
    @sheejamathew4598 2 месяца назад

    Very exciting. .
    Waiting for next episode

  • @akhilv3226
    @akhilv3226 2 месяца назад

    Thank youuu ❤

  • @DildevkSahadevan
    @DildevkSahadevan 18 дней назад

    25:08 apocalypto movie കണ്ടിട്ടുണ്ട്

  • @varietyfoodland616
    @varietyfoodland616 2 месяца назад +23

    Mexico ജംഗ്ഷനിൽ ഇരുന്നു ഇത് കാണുന്ന ഞാൻ....

    • @goury3022
      @goury3022 2 месяца назад +6

      You mean mexico kavala..aa rajan chettante chayakkadede avde

    • @raheeee77
      @raheeee77 2 месяца назад +1

      ഹോ വിശ്വസിച്ചു 😂😂😂

    • @KMCHANNELMehatab
      @KMCHANNELMehatab 2 месяца назад +2

      Arabian mexico yano😅😅

    • @ShamsuShamsudheen-dy2jw
      @ShamsuShamsudheen-dy2jw 2 месяца назад

      😂😂😂😂

    • @nigiyu
      @nigiyu 2 месяца назад

      Sarcasm 😂😂😂

  • @abrahamej8667
    @abrahamej8667 2 месяца назад

    മെക്സിക്കോ മനോഹരം❤❤❤❤❤❤❤

  • @kainadys
    @kainadys 2 месяца назад +2

    Big like.....👍

  • @manojthyagarajan8518
    @manojthyagarajan8518 2 месяца назад +4

    ദൃശ്യവിരുന്ന് സമ്മാനിച്ചു കൊണ്ടേയിരിക്കുന്ന രണ്ടാം SK(SK പൊറ്റക്കാട്)

  • @rajeshshaghil5146
    @rajeshshaghil5146 2 месяца назад

    സന്തോഷ്‌ സാർ, നമസ്കാരം ❤️

  • @GirishGiri-j3t
    @GirishGiri-j3t Месяц назад

    ❤verry good

  • @akshaym6455
    @akshaym6455 2 месяца назад

    Waiting for next Sunday ❤

  • @Gkm-
    @Gkm- 2 месяца назад +2

    കോവിഡ് എത്ര പേരുടെ ജീവിതം ആണല്ലേ മാറ്റി മറച്ചതു

  • @salimavd
    @salimavd 2 месяца назад +1

    മെക്സിക്കോ സഞ്ചാരം എപ്പിസോഡ് യുട്യൂബിൽ സംപ്രേഷണം ചെയ്യൂ

  • @krishnakumarpa9981
    @krishnakumarpa9981 2 месяца назад

    One of the most interesting

  • @MIDHUNUS-u4z
    @MIDHUNUS-u4z 2 месяца назад

    Santhosh ജി north Korea ഒന്നു പോയിട്ട് വായോ dear😊😊

  • @Anil-ky2zk
    @Anil-ky2zk 2 месяца назад

    🎉🎉❤❤

  • @nithinn566
    @nithinn566 2 месяца назад +2

    SGK❤

  • @nouheerbava5077
    @nouheerbava5077 2 месяца назад

    Horthoosil calicut വെച്ച് കണ്ടിരുന്നു

  • @sujithsb8895
    @sujithsb8895 2 месяца назад

    Just I'm streaming now from JFK international,Queens,NY😊 wot an irony 😅

  • @abdulsathar64
    @abdulsathar64 2 месяца назад

    Spontaneous 👍👍🥇

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 месяца назад

    Aoru timel itchy boots chiliyil pettupoyirunnu.pashe ath nalla vlogsarnu avr avde peta timel❤️

  • @ഹംസവെട്ടം...തിരൂർ

    പ്രഭാത വന്ദനം 🙏

  • @navascreations9866
    @navascreations9866 2 месяца назад

    Apoclipto സിനിമയിലെ ഗോത്ര വിഭാഗം ജനങ്ങളെ കുറിച്ചാണ് സന്തോഷ്‌ sir പറയുന്നത്....

  • @thomasshajan86
    @thomasshajan86 2 месяца назад

    Emirates business class is one of a kind. That's an experience.❤

  • @ManojKumar-vx7bv
    @ManojKumar-vx7bv Месяц назад

    Santosh chetan Indian politics Il.. Varana am.... Onnum illengil um enthengilum oru nalla karyam ividuthe janangalkk labhikkum.... Sure

  • @vineshpv6663
    @vineshpv6663 2 месяца назад

    ❤❤sancharam❤❤

  • @anandvasudev1048
    @anandvasudev1048 Месяц назад

    🙏🌹🙏

  • @All_Viral_cutzzz
    @All_Viral_cutzzz 2 месяца назад +1

    25:28 💯 truth 😊

  • @Mallufamilyinkuwait
    @Mallufamilyinkuwait 2 месяца назад +1

    😍😍🤩🤩

  • @anilalgopan899
    @anilalgopan899 2 месяца назад +1

    Waiting

  • @georgekuttyjoseph88
    @georgekuttyjoseph88 Месяц назад

    Viva México

  • @anddbanddb
    @anddbanddb 2 месяца назад

    Santhoeshatta, suspense ettu kalanzhu kadanannu. Waiting for next

  • @dileepraveendran479
    @dileepraveendran479 26 дней назад +1

    കോവിഡ് കേറാത്ത നാടെന്നു SGK

  • @amsulc.s1908
    @amsulc.s1908 2 месяца назад

    Waiting for the Next episode ❤

  • @renukadevi1268
    @renukadevi1268 2 месяца назад

    🙏👍

  • @valiyakunnamharikumarannam8139
    @valiyakunnamharikumarannam8139 2 месяца назад

    👌👌👌

  • @robinthomas17240
    @robinthomas17240 2 месяца назад +2

    👍