CHICKEN MADHOOTH | Arabian Chicken Madhooth Recipe | Cocker Mandhi | Village Food

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 1,1 тыс.

  • @mashoodzainmashoodzayan8542
    @mashoodzainmashoodzayan8542 Месяц назад +1035

    ആ നാരങ്ങ കൊണ്ടുള്ള വിസിലടി ഒന്നൊന്നര ആയിപ്പോയി 😃

  • @vidhusekhar4845
    @vidhusekhar4845 Месяц назад +1767

    എന്തൊക്കെ വന്നാലും ബിരിയാണി എന്ന വൻ മരം വീഴില്ല എന്ന് അഭിപ്രായമുള്ളവർ കൂടെ വരു

  • @keriuduva
    @keriuduva Месяц назад +278

    ഇവരെപ്പോലുള്ളവരുടെ പ്രാർത്ഥന മാത്രം മതി ഏതു കാര്യത്തിലും വിജയിക്കാൻ 🙏🏻

    • @Yucthi
      @Yucthi 28 дней назад +2

      😂😂😂😂😂 ഫിറോസ് സമദാനി

  • @Akxhay666
    @Akxhay666 Месяц назад +2619

    ഒരു വട്ടം എങ്കിലും ഇക്ക ഉണ്ടാകുന്ന ഫുഡ്‌ കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ❤️😍

  • @vishnubalanvishnu808
    @vishnubalanvishnu808 Месяц назад +658

    ഒരു നേരത്തെ ആഹാരം മറ്റുള്ളവർക്ക് കൊടുക്കാൻ താങ്കൾക് കഴിയുന്നു എങ്കിൽ അത് ഒരു വലിയ കാര്യം തന്നെ ആണ് ഇക്ക. പടച്ചോൻ അനുഗ്രഹിക്കട്ടെ ❤

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg Месяц назад +14

      ഈ വ്യക്തിക്ക് മാസത്തിൽ ലക്ഷങ്ങളാണ് വരുമാണെങ്കിൽ യൂട്യൂബിൽ നിന്ന്.. എന്റെ സംശയം ഒരു മാസത്തിൽ 10 ലക്ഷത്തിന്റെ മോളിൽ യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ട്.. പിന്നെ എന്തും കാട്ടി കൂട്ടാം എന്തും കൊടുക്കാം

    • @suneeraharis
      @suneeraharis Месяц назад +20

      അദ്ദേഹം അതിനനുസരിച്ച് കൊടുക്കുന്നുണ്ട് ഒന്നും അറിയാതെ പറയാൻ പാടില്ല ❤

    • @A6JUN.
      @A6JUN. Месяц назад +36

      ​@@AbdulAzeez-vi8kg
      Camera man, Editor, workersinokke salary kodukkanam bro!!
      10000 ശമ്പളം ഉണ്ടായിട്ട് 10 രൂപേടെ parle-G പോലും മേടിച് കൊടുക്കാത്തവർ ഉണ്ട്..😅❤

    • @mohammedfiroz1860
      @mohammedfiroz1860 Месяц назад +2

      Yes

    • @Shamil405
      @Shamil405 Месяц назад

      ​@@AbdulAzeez-vi8kgഎല്ലാ പുള്ളി കൊടുക്കുന്നത് മൊത്തം നിന്നെ കാണിക്കണം എന്നുണ്ടോ...ചെലക്കാണ്ട് പോടാ..😂

  • @KlcmdVLOG
    @KlcmdVLOG Месяц назад +280

    അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി മദ്ഹുത്ത് 🔥🔥🔥

    • @NxdFx
      @NxdFx Месяц назад +1

      100 sub avan sahayikkamo

    • @gamechangerrohith
      @gamechangerrohith Месяц назад

      നിന്റെ തല പൊരിച്ചത്

  • @MahroofPv
    @MahroofPv 29 дней назад +46

    ഒരുപാട് സന്തോഷം ആണ് ഫിറോസ് ഭായിടെ വീഡിയോസ് കാണുമ്പോൾ സ്വയം ഉണ്ടാക്കി കഴിക്കുന്നതടൊപ്പം നിരാലംബംരായ സഹജീവികളെയും ചേർത്തുപിടിച്ചു കൊണ്ട് അവർക്കും അതിന്റെ ഒര് വിഹിതം കൊടുക്കാനുള്ള ആണ് മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🤲🏻🙏

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +78

    മാഷാ അല്ലാഹ്_______❣️
    സംഭവനകളിൽ
    ഏറ്റവും മികച്ചത്
    അന്നദാനമാണ്_____¡¡
    നാഥൻ അനുഗ്രഹിക്കട്ടെ

  • @Parambans1135
    @Parambans1135 Месяц назад +161

    ഫിറോസ് ബായ് .... താങ്കളുടെ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആ പാവപ്പെട്ട ഓർഫനേജിലെ കുട്ടികള്‍ക്ക് ഭക്ഷണം നൽകാനുള്ള ആ വലിയ മനസ്സാണ്‌ ‌ .. പടച്ച റബ്ബ് താങ്കളിൽ നിന്ന് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീന്‍ ❤❤

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL Месяц назад +37

    നിങ്ങൾക്ക് ഇതുപോലെ ഇനിയും ഒരുപാട് പേർക്ക് ഭക്ഷണം കൊടുക്കുവാനുള്ള കഴിവും ആയുസ്സും അനുഗ്രഹങ്ങളും ദൈവം ഉണ്ടാക്കി തരട്ടെ അതിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം

  • @mujeebmujee9261
    @mujeebmujee9261 Месяц назад +109

    ഞങ്ങൾ സൗദിയിൽ കഴിക്കുന്ന മധു ഹൂത്ത് ആ പാവങ്ങൾക്ക് നൽകിയ നിങ്ങളാണ് ഒരു യഥാർത്ഥ മനുഷ്യ സ്നേഹയും നന്മ മരവും

    • @sanoopchandran1124
      @sanoopchandran1124 Месяц назад +1

      റിയാദിൽ പ്രാന്തൻ പാലം ലെഫ്റ് പോയാൽ അവിടെ ഒന്ന് ഇൻഡ്,എൻ്റമ്മോ ഒരിക്കൽ റിയാദിൽ പോയപ്പോൾ ചങ്ങായി കൂട്ടി പോയതാ,എന്താ ടെസ്റ് 😊😊😊❤

    • @lifehacks9635
      @lifehacks9635 Месяц назад +2

      Riyadhil king abdullah roadil ulla turaib restaurant ile mahdood try cheyanam....no words

    • @nidhaninu1401
      @nidhaninu1401 27 дней назад

      🎉hhh🎉🎉🎉

    • @വിയാൻ
      @വിയാൻ 27 дней назад

      @@sanoopchandran1124❤

  • @renjithraveendran7203
    @renjithraveendran7203 29 дней назад +13

    അന്നദാനം മഹാദാനം.. God bless you Firos bhai ♥️

  • @minip9815
    @minip9815 Месяц назад +41

    ആരോരും ഇല്ലാത്തോർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത് തന്നെ വല്ല്യ കാര്യമാണ് ഇക്കയെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @anandu.79
    @anandu.79 Месяц назад +73

    7:15 jithu dialogue thettipoyi😂😂

    • @AmalKK
      @AmalKK Месяц назад +18

      അവൻ്റെ നല്ല ടേസ്ടുണ്ട് ഡയലോഗ് ഇപ്പൊ ഓവർ ആയി തുടങ്ങി😂

    • @jithuvijayan9829
      @jithuvijayan9829 Месяц назад

      😢

    • @safeersafeer9446
      @safeersafeer9446 29 дней назад

      സദൃ ആയിപ്പോയി

  • @janu....6617
    @janu....6617 17 дней назад +5

    നല്ല രസം കുക്കറെല്ലാം നിരന്നിരിക്കുന്ന കാണാൻ..!എല്ലാം നല്ല പുത്തൻ കുക്കർ ഹമ്മേ നാരങ്ങാ വിസില് പൊളിയേേേ😂😂😂❤❤

  • @Director-h5t
    @Director-h5t 29 дней назад +7

    മനുഷ്യസ്നേഹിയായ കുറച്ചു വ്ലോഗർ മാരിലെ മഹോന്നതൻ ഫിറോസ് ബായ് ❤

  • @ignRuthelss
    @ignRuthelss Месяц назад +105

    വീട്ടിൽ കറി കൊള്ളില്ലെങ്കിൽ ...ഇക്കയുടെ വീഡിയോ കണ്ടൊണ്ട്...കഴിക്കും.... അപ്പോൾ വായീന്നു വരുന്ന വെള്ളം കൊണ്ട് ഫുഡ് ഇറങ്ങി പൊയ്‌കോളും 😅

    • @mshanps
      @mshanps Месяц назад +2

      Correct

    • @BabijithbsBabijith
      @BabijithbsBabijith 29 дней назад +9

      എടോ . വീട്ടിലെ കറിയെ നിനക്ക് എന്നും ഉണ്ടാവും. .അതിന്റെ ടെസ്റ്റേ അത് കിട്ടണ്ടാവുമ്പോയേ അറിയും. .

    • @CommandoDefence
      @CommandoDefence 29 дней назад +2

      What a medical miracle 😮

    • @sreekutty.
      @sreekutty. 29 дней назад

      👍​@@BabijithbsBabijith

    • @naanjfamily7048
      @naanjfamily7048 28 дней назад +1

      Food swonthamaayitu vekku😮taste vannolum😅

  • @fasnaimthiyas2604
    @fasnaimthiyas2604 29 дней назад +12

    ഇങ്ങൾ ഒരു ഹോട്ടൽ പോലെ തുടങ്ങി.... ഇന്നാ ഇങ്ങടെ recipies നമ്മക്കും try ചെയ്യാലോ...

  • @sajipaulose8005
    @sajipaulose8005 Месяц назад +36

    Chicken കൊണ്ട് variety സാധനങ്ങൾ ഉണ്ടാക്കുന്ന firozika പൊളിച്ചു

    • @NxdFx
      @NxdFx Месяц назад

      100 sub avan sahayikkamo

  • @jojigeorgemathew7257
    @jojigeorgemathew7257 Месяц назад +22

    ഇക്ക നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു പടച്ചോൻ അനുഗ്രഹിക്കട്ടെ ❤‍🔥

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +41

    *no one can replace firozika's cooking💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @NxdFx
      @NxdFx Месяц назад

      100 sub avan sahayikkamo

    • @ditto19_x
      @ditto19_x Месяц назад

      ​@Nxjoined 19 mins ago 💀dFx

    • @MrPreni
      @MrPreni Месяц назад

      Who said 😂

    • @jithumaliyekkal9973
      @jithumaliyekkal9973 Месяц назад +1

      Athe vare cooking videos kanatha konda

    • @Cris.mp7
      @Cris.mp7 Месяц назад

      1 13 am😂

  • @MECH-TechExplainer
    @MECH-TechExplainer 29 дней назад +8

    നിങ്ങളെ നല്ലൊരു മനുഷ്യൻ ആണ് ❤

  • @midhuntrtr4757
    @midhuntrtr4757 29 дней назад +9

    ഒണക്ക ചെറു നാരങ്ങ എയ്റിൽ നിന്നത് പോലെ
    ഇതും എയ്റിൽ തന്നെ നിൽക്കും
    അടിപൊളി സാനം 🥰❤️

  • @vaheedavahu9469
    @vaheedavahu9469 8 дней назад

    അസ്സലാമു അലൈക്കും ഫിറോസിന്റെ ഭക്ഷണം സൂപ്പറാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇനിയും ഇനിയും ഒരുപാട് ആൾക്കാർക്ക് ഭക്ഷണം കൊടുക്കാനുള്ള ആരോഗ്യ അഭിനയം റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @simisalim4230
    @simisalim4230 Месяц назад +6

    Wow super ekka undakunna food oru vattam kazhikchal kollam enn und😊

  • @maneeshm2914
    @maneeshm2914 29 дней назад +1

    എന്നാ പിന്നെ നമ്മുടെ orphanage ലേക്കു പൊകുവ ❤❤❤ ദൈവം നിങ്ങൾക് ദീർഘായുസ്സും ഐശ്വര്യവും ശക്തിയും ധൈര്യവും തലട്ടെ 🙏🙏🙏🙏🙏🙏

  • @ishthiakabdulla7479
    @ishthiakabdulla7479 Месяц назад +6

    5:48 😍😍😍 Narangaa Dance 😂😂😂

  • @FousiSajeer
    @FousiSajeer Месяц назад +7

    Ivarude video sthiram kanunnavar aarokke ivide varu ❤❤❤

  • @jayamenon1279
    @jayamenon1279 Месяц назад +7

    Adipoly MADHOOTH Recipe 👌👌👌Hi HARISH THALI 🙏

  • @Manojamz
    @Manojamz Месяц назад +2

    ഇക്കാ... മനസ്സും നിറഞ്ഞു കണ്ണും നനഞ്ഞു ❤❤❤

  • @TheBackpackersTale
    @TheBackpackersTale Месяц назад +9

    ❤❤Firoz ikka never disappoints us with wide variety of cooking contents

    • @NxdFx
      @NxdFx Месяц назад

      100 sub avan sahayikkamo

  • @RasheedmuhammedkuttyRasheed
    @RasheedmuhammedkuttyRasheed 28 дней назад +2

    ഇതിലും വലിയ അനുഗ്രഹം ഇനി ഇല്ല ഫിറോസ് ഭായ് ദൈവത്തിന്റെ സദസ്സിൽ നിങ്ങളുടെ സീറ്റ് വളരെ മുന്നിലാണ്❤❤❤

  • @sumeshcheloor5965
    @sumeshcheloor5965 Месяц назад +7

    7:42 Harish Thali 👍👍👍

  • @SahiraAli-hh2qn
    @SahiraAli-hh2qn Месяц назад +4

    ഏതായാലും വറൈറ്റി പൊളിച്ചു 👍👍👍

    • @Lakshmi-dn1yi
      @Lakshmi-dn1yi 24 дня назад

      എല്ലാം കൂടി പുഴുങ്ങി തിന്നും അതിനു ഓരോ പേര്

  • @bibinroy679
    @bibinroy679 17 дней назад

    നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ആണ് ഫിറോസ്ക്ക നിങ്ങളെ ഉയരങ്ങളിൽ എത്തിക്കുന്നത് 🥰🥰🥰

  • @sanjaykini
    @sanjaykini Месяц назад +7

    Cooking on wood fire tip- make a paste of mud and apply on the outside of vessel cooker and the vessel will not become black as the mud coating will make it easy to clean the black formed on outside. Learnt from village . ladies cooking video

  • @abdullatheefqatar
    @abdullatheefqatar 19 дней назад +2

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹💚👍🤲🤲👌

  • @Gabrielshalom1865
    @Gabrielshalom1865 Месяц назад +6

    Arabi masala ചേരുവകൾ ഒന്ന് പറയോ 😊❤

  • @alaalkeify
    @alaalkeify 27 дней назад +2

    ماشاء الله بالعافية والهناء وفقكم الله وتقبل منكم إحسانكم لمجتمعكم

  • @VENUNVVENUNV
    @VENUNVVENUNV Месяц назад +3

    അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി👌❤️❤️❤️❤️

  • @Muhsinsalim12
    @Muhsinsalim12 26 дней назад +1

    അവസാനം കണ്ണു നിറഞ്ഞു സന്തോഷമായി❤❤❤❤❤

  • @thecookbook4074
    @thecookbook4074 Месяц назад +11

    8:09 Munnathe Lakshmanan aano ath?? 🤔

  • @mirzatariq2319
    @mirzatariq2319 26 дней назад +2

    Very nice cooking MashaAllah from pakistan❤❤❤

  • @robbn.
    @robbn. Месяц назад +12

    ഫിറോസ് ഇക്ക 😌❤️

  • @shylaja.nalpady3986
    @shylaja.nalpady3986 8 дней назад

    പതിനൊന്ന് മിനിട്ട് നേരത്തെ വീഡിയോ മാത്രമേ നമ്മൾ കാണുന്നുള്ളൂ പക്ഷെ ഇത് ഉണ്ടാക്കാൻ എത്ര സമയം വേണം😊 ആശംസകൾ ഫിറോസ് ബായി. ഹരീഷ് താലി കൂടി ഉണ്ടല്ലോ. നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തിക്ക് അഭിനന്ദനങ്ങൾ❤

  • @bijoybaby3551
    @bijoybaby3551 Месяц назад +4

    Foodinekalum...enikishtam
    Food kodukanulla Aa manasineyanu❤

  • @shamnadkanoor9572
    @shamnadkanoor9572 29 дней назад +1

    എങ്ങനെയുണ്ട് ജിത്തു, 🤣🤣🤣🤣നല്ല ടെസ്റ്റുണ്ട് 😆😆😆😆അടിപൊളി 👍👍👍👍

  • @Anjana-r5c
    @Anjana-r5c Месяц назад +4

    ഫിറോസ് ഇക്കാന്റെ ഫുഡ്‌ ഒരു തവണയെങ്കിലും കഴിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.... 🤤👍❤️

    • @ronyxplore7943
      @ronyxplore7943 Месяц назад

      Anjana kuttee Palakkaad kaariyaanoo sundariyaanalloo. I'm from Trivan.. Drum...

  • @minikrishna9346
    @minikrishna9346 Месяц назад +2

    ഫിറോസ് നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤

  • @murshidv7
    @murshidv7 Месяц назад +6

    ഞമ്മളെ ലക്ഷ്മണൻ 🥰❤️

  • @bestfoodreviewj
    @bestfoodreviewj 22 дня назад +1

    Wah Bhai Kia Kamal ki video banai apny superb❤

  • @TaufikKhan-go4om
    @TaufikKhan-go4om Месяц назад +3

    Nice chicken madhooth recepie keep it up loving from Mumbai Maharashtra tamil language 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @hussainvlogtravel2635
    @hussainvlogtravel2635 15 дней назад

    ഫിറോസിക്ക നിങ്ങൾപോളിയാണ് വെറുംപൊളിയല്ല ഒരു പൊപ്പൊളി എന്തിനാണെന്നറിയാമോ ആ നല്ല മനുഷ്യർക്ക് ഫുഡ്‌ കൊടുക്കുന്നതിനു 👍👍👍👍👍👍👍👍 എത്ര പറഞ്ഞാലും മതിയാവില്ലിക്ക
    Thanks for ikaaaaaaaaaaaaa
    പിന്നെ ഒരുകാര്യം കൂടെയുള്ള എല്ലാ സുഹൃത്തുക്കൾക്കും Hiiiiiii👍👍👍👍👍👍👍👍👍👍
    Ok by

  • @rennisa6838
    @rennisa6838 Месяц назад +6

    അൽഹംദുലില്ലാഹ് ഒരു നേരത്തെ ആഹാരം അർഹതപ്പെട്ടവർക്കു കൊടുക്കാൻ സാധിക്കുന്നുണ്ടാലോ ❤❤❤

    • @DERBESH__KHAN
      @DERBESH__KHAN 29 дней назад +1

      നല്ലൊരു കാര്യം___💗

  • @Aryadan77
    @Aryadan77 13 дней назад

    പിവി അൻവറും, ഫിറോസ്കയും കുഴി മന്തി ക്ക് എതിരായി നിന്നതോടെ ഞങ്ങള് മന്തി lovers നേ വല്ലാതെ വേദനിപ്പിച്ചു .

  • @bushrampm
    @bushrampm Месяц назад +8

    കൊതിച്ചു കൊതിച്ചു ഇപ്പൊ കൊതി വറ്റി പ്പോയി

  • @suhailpattambi3887
    @suhailpattambi3887 29 дней назад +2

    Firoska inghal muthaaan🥰

  • @low_minder.
    @low_minder. 19 дней назад +3

    Rathesh chetta pazhampori undakumo

  • @mahaan0075
    @mahaan0075 21 день назад

    ഇക്കാ നിങ്ങൾ ഭാഗ്യം ചെയ്ത ആൾ ആണ്. ഒരുപാട് ഭക്ഷണം ഉണ്ടാക്കാനും രുചികാന്നും ഉള്ള ഭാഗ്യം ദൈവം നിങ്ങൾക്ക് തനിട്ടുണ്ട്. ദൈവാനുഗ്രഹം ഒരുപാട് ഉള്ള ആൾ ആണ് നിങ്ങൾ. ഒരിക്കൽ ഇക്കാടെ ഭക്ഷണം രുചിക്കാൻ ഉള്ള ഭാഗ്യം എന്നിക്ക് കിട്ടുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇക്കാ നിങ്ങൾ പൊളി ആണ്.

  • @safhan91
    @safhan91 Месяц назад +3

    Anna supper 🎉
    Red colour levis t-shirt ongada favourite t-shirt aa?

  • @MainumainumainuMainumainumainu
    @MainumainumainuMainumainumainu Месяц назад +2

    Super samy super duper excited for you all the best super samy super 🎉🎉🎉

  • @Farsanasherief
    @Farsanasherief Месяц назад +5

    Ikkaa ikkak ithree cooker avishym illalo eni. Enik oru cooker tharuoo...😊

  • @SmijoshKurian
    @SmijoshKurian 29 дней назад +1

    Annadhanam maha Dhanam
    Firoz bhai And team 🥰

  • @amruthaavibin
    @amruthaavibin Месяц назад +16

    ഞാനും മദ്ഹൂത്ത് ഉണ്ടാക്കി കുക്കറിലാ... പൊടികൾ ഒന്നും ഇല്ല. അറബിക്ക് മസാല പൊടിച്ചു എടുത്തു... നല്ല ടേസ്റ്റ് ആയിരുന്നു... വീഡിയോ എൻ്റെ യൂട്യൂബ് ചാനലിൽ ഉണ്ട് 😊

    • @anandhubinu9375
      @anandhubinu9375 Месяц назад +1

      How many visile in cooker

    • @muthupv9119
      @muthupv9119 26 дней назад

      1 visil​@@anandhubinu9375

    • @amruthaavibin
      @amruthaavibin 24 дня назад

      One visile , എൻ്റെ ചാനലിൽ ഒരു കുഞ്ഞു വീഡിയൊ ഉണ്ട്, അതിൽ അളവ് കാര്യങ്ങൾ പറയുന്നുണ്ട് 😊

  • @black_bee7515
    @black_bee7515 29 дней назад

    That simplicity level of Firoz, no words bro. 🔥🔥🔥

  • @johnmorrison4226
    @johnmorrison4226 Месяц назад +4

    Fast like🖐️❤️

  • @rintoantony7339
    @rintoantony7339 27 дней назад +1

    ലക്ഷമൻ എത്തിയോ 😍😍💞♥️♥️♥️

  • @nafi.2234
    @nafi.2234 27 дней назад +5

    ഫിറോസ് ഇക്ക ഈ അറബിക് മസാലയുടെ ചേരുവകൾ എന്തൊക്കെയാണ് എന്ന് പറഞ്ഞു താ

  • @Sreeeeeharii
    @Sreeeeeharii 29 дней назад +2

    മന്തി കഴിഞ്ഞെ ബാക്കിയെന്തും ഉള്ളൂ
    മന്തി ഇഷ്ടം❤

  • @cazador3155
    @cazador3155 Месяц назад +4

    njangal friends try cheytheya kidilan taste ane

  • @abdulkadarabdulkadar1237
    @abdulkadarabdulkadar1237 23 дня назад

    ബിരിയാണി ടെ രുചി വേറെതന്നെ 👍🏻

  • @atravelersdairy42
    @atravelersdairy42 Месяц назад +5

    Firoz ikka kothiyavunnu ❤

  • @bazi8242
    @bazi8242 25 дней назад +1

    Adipoli last climax was prooved your a good human being but No one can beat biriyani athoru vikaram aanu especially malabar dum...❤❤❤

  • @SwaroopSunil-oi2ru
    @SwaroopSunil-oi2ru Месяц назад +7

    എന്തൊക്കെ വന്നാലും മന്തി ഇരിക്കുന്ന തട്ട് താന്ന് തന്നെ ഇരിക്കും😂👍🏻

    • @Roo-King
      @Roo-King 28 дней назад

      ആയോ 🙏🤣

  • @rubeenak5122
    @rubeenak5122 29 дней назад +1

    Firiska hareeshettanum poli vibe ann
    MashaAllhaaa ❤❤

  • @ashwinffx
    @ashwinffx Месяц назад +4

    Le ratheesh annan : vegam video off akk vegam kazhikkatt😹 ipoo malle thinnam😌😹

  • @RahulHaridas74
    @RahulHaridas74 8 дней назад +1

    ENTE naad ,poly garden orphanage OTTAPPALAM , lub u firoz bro

  • @Noname-sb1pn
    @Noname-sb1pn Месяц назад +7

    Firstt😌❤️

  • @ShehinaI
    @ShehinaI 18 дней назад

    Super kandappo thanne vayil vellamoori😊

  • @crazyboy-ye3po
    @crazyboy-ye3po Месяц назад +8

    പാചകത്തിൽ ഫിറോസ് ഇക്ക ഒരു ആഗ്രകണ്യൻ തന്നെ 🔥🔥🔥

  • @huntingwithprochef2597
    @huntingwithprochef2597 29 дней назад +1

    ഇക്ക നമ്മക്ക് ഒരു കാട്ടുമാൻ മന്തി ഉണ്ടാക്കണ്ടേ 😀 🦌

  • @thararaj1645
    @thararaj1645 Месяц назад +5

    First view 🎉

  • @saidusaidupasvlog923
    @saidusaidupasvlog923 25 дней назад

    മറ്റുള്ള ബ്ലോഗർമാരിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ച് നിർത്തുന്നത് ഇങ്ങേർ ഒരു വീഡിയോ ഇറക്കുമ്പോൾ കുറെ പാവങ്ങളുടെ വിശപ്പ് മാറും❤

  • @jesnan4636
    @jesnan4636 Месяц назад +14

    എന്റമ്മോ വിറകടുപ്പിൽ എരിഞ്ഞു കുക്കർ 😂😂😂

    • @harikrishnankg77
      @harikrishnankg77 Месяц назад +1

      ഈ കമന്റ് പ്രതീക്ഷിച്ചു 😅

    • @prajeeshpayyannur3455
      @prajeeshpayyannur3455 28 дней назад +3

      എനിക്ക് ടെൻഷൻ ആയത് എനി ഇങ്ങനെ അ കുക്കർ കഴുകി വൃത്തിയാക്കും എന്ന് ആലോചിച്ചാണ്😅

    • @jesnan4636
      @jesnan4636 28 дней назад

      @@prajeeshpayyannur3455 😜😜😜

    • @jesnan4636
      @jesnan4636 28 дней назад

      @@harikrishnankg77 👍

  • @farookpadaveedan
    @farookpadaveedan Месяц назад +5

    Camera work👌🏻

  • @MyDreamsMyHappiness
    @MyDreamsMyHappiness 29 дней назад

    ആഹാ അടിപൊളി ആണല്ലോ ഇന്നത്തെ റെസിപ്പി 👌👌👌👌

  • @ronygeorge7216
    @ronygeorge7216 Месяц назад +20

    5.20 uff ഇക്ക ഒരു കില്ലാടി തന്നെ 😁

  • @kamalasubha-i1g
    @kamalasubha-i1g 24 дня назад

    Thankalude nalla manassum eeswaranariyunnundu❤❤❤❤❤

  • @deepakdevads1702
    @deepakdevads1702 Месяц назад +30

    5:20 over talented 😂

  • @miracle8744
    @miracle8744 29 дней назад

    Avasanathe annadanam
    Kannu niranju. ..... ❤❤❤❤

  • @ForestGrillKitchen
    @ForestGrillKitchen Месяц назад +5

    All new youtubers ❤❤

  • @RuralScents
    @RuralScents 25 дней назад

    great video and amazing recipes ❤❤ tasty food 😋❤️❤️

  • @AK-ej7el
    @AK-ej7el Месяц назад +6

    ഇക്കാ....... 🤤

    • @NxdFx
      @NxdFx Месяц назад

      100 sub avan sahayikkamo

  • @JOJOPranksters-o6p
    @JOJOPranksters-o6p 29 дней назад +1

    *no one can replace firozika💯🔥*

  • @Habi_habzzz
    @Habi_habzzz Месяц назад +3

    First 🎉🎉

  • @vishnunpvichu5848
    @vishnunpvichu5848 Месяц назад +1

    ഇങ്ങളെക്കാൾ മുന്നേ വേറെ ഒരാൾ ഇറക്കിയിട്ടുണ്ട് ട്ടോ 😄

  • @tanjirou_
    @tanjirou_ Месяц назад +3

    1st ehh 📈

  • @SanthoshKumar3k
    @SanthoshKumar3k 29 дней назад

    അടിപൊളി ഫുഡ്‌, ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുത്തിയ്ക്കട്ടെ 🎉🎉

  • @perfect_okay_
    @perfect_okay_ 29 дней назад +12

    കുക്കറിൻ്റെ ആവിയിൽ തൂക്കിയിട്ട നാരങ്ങ സെറ്റപ്പ് 👌

  • @XUII-e3z
    @XUII-e3z 29 дней назад +2

    OG ലക്ഷ്മണൻ Is back 🔥