5 FULL GOAT BIRYANI | Layered Mutton Biryani Recipe | Cooking Skill

Поделиться
HTML-код
  • Опубликовано: 7 фев 2025
  • 5 full Mutton Layered Biryani Recipe

Комментарии • 1,9 тыс.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  Год назад +590

    പൊന്നാകണ്ണി ചീര വാങ്ങിക്കാൻ നമ്മുടെ വെബ്‌സൈറ്റ് സന്ദർശിക്കുക
    onebay.in/

  • @pushpaanish3992
    @pushpaanish3992 Год назад +1058

    No Ads
    No Music
    Village food cooking channel.... 😍♥️

    • @pro_jr_01
      @pro_jr_01 Год назад +53

      No ads ?
      it was my total 3 ads
      But good video 😊

    • @GerryGeogerrygeo123
      @GerryGeogerrygeo123 Год назад +8

      Bro there were ads💀

    • @AmalKK
      @AmalKK Год назад +7

      You might be a premium customer

    • @Abhijithctz
      @Abhijithctz Год назад +37

      He is talking about video ads...not RUclips ads

    • @hell_boy_666
      @hell_boy_666 Год назад +16

      ​@@AmalKK Dey promotion ann udeshiche 😂

  • @abhilashputhiyadath2985
    @abhilashputhiyadath2985 Год назад +200

    ഒരുപാട് പാവങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം കൊടുത്ത ഫിറോസ് ബായ് ബിഗ് സല്യൂട് 👌🥰

    • @leoboy6530
      @leoboy6530 Год назад +2

      ഒരുനേരം അല്ല. മുഴുവൻ നേരവും കൊടുക്കണം

    • @user-in7x
      @user-in7x Год назад

      ​@@leoboy6530നീ കൊടുത്തോ

    • @vineeth6526
      @vineeth6526 Год назад

      @@leoboy6530née etra Neram Kodthin

    • @AlthafBabu-x7t
      @AlthafBabu-x7t Год назад

      ​@@leoboy6530നീ കൊടുക്കുന്നുണ്ടോ തയോളി

  • @sajitharatheesh1311
    @sajitharatheesh1311 Год назад +777

    ഈ വലിയ കാര്യത്തിന്റെ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 💚

  • @sharinsoman5548
    @sharinsoman5548 Год назад +74

    ഈ മട്ടൻ ബിരിയാണിയിൽ ഞാനും ഒരു പങ്കാളിയായതിൽ ഒരുപാട് സന്തോഷമുണ്ട്.

  • @Autokaran
    @Autokaran Год назад +418

    ഭക്ഷണം ഉണ്ടാക്കുന്നത് കണ്ടപ്പോൾ കൊതിയൂറി അവർ തിന്നുന്നത് കണ്ടപ്പോൾ എന്റെ വയറു മനസ്സും നിറഞ്ഞു
    ഫിറോസ് നിങ്ങളാണ് റിയൽ ഹീറോ ❤❤❤❤❤❤

    • @leoboy6530
      @leoboy6530 Год назад +2

      Andi 😂😂

    • @shaheercochi7859
      @shaheercochi7859 Год назад +3

      നിന്റെ നല്ല സ്വഭാവം. കമന്റിലും

    • @anweranwershareef6239
      @anweranwershareef6239 Год назад

      ​@@leoboy6530ninta vaayilu eduthu vekada😅😅😅

    • @mahin9331
      @mahin9331 Год назад

      ​@@leoboy6530ടെ നിന്റെ വായിൽ ഉള്ളത്തിന്റെ കാര്യം അല്ല ഹേ

    • @Gamer-t2i3k
      @Gamer-t2i3k Год назад

      ​@@leoboy65303:41

  • @hustalavista7135
    @hustalavista7135 Год назад +61

    തിരിച്ച് ഒന്നും കിട്ടില്ല എന്നറിഞ്ഞിട്ടും ആ പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാനുള്ള മനസ്സ്.. Love u ikka

    • @natureschef1
      @natureschef1 Год назад +2

      🥺🥰❤️❤️🔥🔥

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 10 месяцев назад +1

      ഒരുപാട് പേരുടെ പ്രാർത്ഥന കിട്ടില്ലേ.. അതല്ലേ ഏറ്റവും വലിയ അനുഗ്രഹം... ഇക്കാക്കും കുടുംബത്തിനും എന്നും നല്ലത് വരട്ടെ ❤️❤️❤️

  • @nabhan363
    @nabhan363 Год назад +745

    Those last few minutes always bring happy tears in my eyes ❤🥹

    • @AchuAchu-fu1je
      @AchuAchu-fu1je Год назад +5

      ​@@Little_Vinesenn nee neetty oru oomb vech kod

    • @vishnuappu417
      @vishnuappu417 Год назад +6

      ​@@AchuAchu-fu1jentheda ninak biriyani kittathente kushump aano🤣

    • @arpithaanil8246
      @arpithaanil8246 Год назад +5

      ​@@vishnuappu417 Alla Avantte veetile samskaram agana

    • @shemi2202
      @shemi2202 Год назад +3

      Aaa nnit

    • @COCKROACHE-0202
      @COCKROACHE-0202 Год назад +2

      aww മാണ്ട ഇജ് 🤣

  • @myChefDiary
    @myChefDiary Год назад +320

    Nice sharing ❤

  • @anoopkaithadiyil6417
    @anoopkaithadiyil6417 Год назад +70

    ഇന്നലെ ഉച്ചക്ക് ചീര കൊറിയർ വഴി കിട്ടി വൈകുന്നേരം ചീര നാട്ടു, രാത്രിയിൽ മഴ പെയ്തു, രാവിലെ എഴുനേറ്റു നട്ട സ്ഥലത്തു നോക്കിയപ്പോൾ കണ്ണിനു ഒരു കുളിർമ 🥰🙏വീഡിയോ കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം 🙏🙏🙏

  • @SABIKKANNUR
    @SABIKKANNUR Год назад +223

    മൊത്തത്തിൽ പറഞ്ഞ ഈ ഒരു വീഡിയോന്റെ ഉത്തരവാദിത്വം നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും അവകാശപ്പെട്ടതാണെന്നു ❤️❤️❤️❤️👏👏👏👏

  • @prijeeshk776
    @prijeeshk776 Год назад +10

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ വെക്തി നിങ്ങളാണ്... ❤️❤️❤️❤️❤️

  • @Mr_John_Wick.
    @Mr_John_Wick. Год назад +149

    സന്തോഷത്തോടെ അവർ കഴിക്കുന്നേ കാണുമ്പോൾ കണ്ണ് നിറയുന്നു... ഫിറോസ് ഇക്ക... എന്നും നല്ലതേ വരൂ.... 😘😘😘

  • @ViswanPc-x3f
    @ViswanPc-x3f Год назад +2

    ഈ ചീരകൃഷി തുടങ്ങുന്നേനു മുന്നേ ഫിറോസിക്ക ഇത് പോലെ ആയിരുന്നു ഒരു വീഡിയോ വിടാതെ വൈകി ആണേലും ഞൻ കണ്ടിരുന്നു... 👍നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഭായ് ❤️❤️❤️❤️

  • @VichuViji123
    @VichuViji123 Год назад +468

    After the success of Ponnankanni Cheera, he arrived with biriyani😄❤,

  • @nufaisnfs
    @nufaisnfs Год назад +72

    The man with simplicity and great heart ❤️

    • @natureschef1
      @natureschef1 Год назад +1

      ❤️🥰🥰💖😍🔥❤️

  • @ramjoshi5061
    @ramjoshi5061 Год назад +170

    who are watching this video lying on bed😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +9

    *firozika deserves more than 25 million subscribers for his hardwork & dedication💯🔥*

  • @mohdsafwan3094
    @mohdsafwan3094 Год назад +16

    Who watching this video while laying on bed 😅

  • @cutepet81
    @cutepet81 Год назад +23

    Very long time no see all of you guys, but you’re never disappointed us.
    Sending love from Cambodia 🇰🇭😊❤️❤️❤️

    • @natureschef1
      @natureschef1 Год назад

      ❤️🥰🥰💖😍🔥❤️

  • @alienangel606
    @alienangel606 Год назад +40

    ❤no Any other utubers can beat him ...He is the gem of RUclips world ...Firozka uyir make more videos and share ur happiness to all people around u ❤

  • @AkshayAv-d1x
    @AkshayAv-d1x Год назад +6

    This is one of the best biriyani making video i ever seen in my life.

  • @akhilraj5308
    @akhilraj5308 Год назад +42

    ❤❤❤❤ നന്നായിട്ടുണ്ട് നല്ല കാര്യങ്ങൾ ചെയുമ്പോൾ ദൈവം എപ്പോഴും കൂടെ ഇണ്ടാകും

  • @shamonabdul5237
    @shamonabdul5237 Год назад +8

    അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ സാധിച്ചതിൽ എനിക്കും എന്നെപ്പോലെ എല്ലാവർക്കും സന്തോഷമുണ്ട്. ഇക്കാ പറഞ്ഞതുപോലെ ഞങ്ങളും ഇതിന്റെ ഭാഗമല്ലേ 🥰🥰

  • @_Just_a_Human
    @_Just_a_Human Год назад +58

    Happy to be a Part of this with Firoz ikkaa🥰

  • @lokeshloki9858
    @lokeshloki9858 Год назад +1

    BIRYANI REAL FULL HISTORY
    VIDEO LINK :- ruclips.net/video/ER6McyKYvJc/видео.htmlsi=pM2tG4nNC1FLHkpG

  • @rainbowplanter786
    @rainbowplanter786 Год назад +17

    ഇക്കാടെ പൊന്നാങ്കണ്ണി ചീര... കാരണം എന്റെ ചാനലും കൂടി ഒന്ന് ഉഷാറായി. എന്തായാലും ഇക്കാടെ ഈ നല്ല പ്രവർത്തനങ്ങൾക്ക് അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🥰😍💝🙏🙏🙏

  • @kurafimedia
    @kurafimedia Год назад +4

    ഫിറോസ് ഖാന്റെയും കൂട്ടുകാരുടെയും ധർമ്മം അള്ളാഹു സ്വീകരിക്കട്ടെ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @akhilknairofficial
    @akhilknairofficial Год назад +60

    കണ്ടിട്ട് വായിൽ വെള്ളമൂറുന്നു... ടേസ്റ്റ് അടിപൊളി ആയിരിക്കും ❤️❤️❤️

  • @desme654
    @desme654 Год назад +13

    ഈ വലിയൊരു സംരംഭത്തിൽ ചെറിയ കണ്യാവാൻ സാധിച്ചതിൽ വളരെ വളരെയധികം സന്തോഷം

  • @satheeshkerala7199
    @satheeshkerala7199 Год назад +70

    നന്നായിട്ടുണ്ട് ❤️👌
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🙏

    • @Ratheesh_007
      @Ratheesh_007 Год назад +3

      അനാഥാലയത്തിൽ ഈശ്വരൻ അനുഗ്രഹിച്ച ഒരുപാടു് ആളുകൾ ഉണ്ട്..😂😂

    • @thafseer3893
      @thafseer3893 Год назад +9

      ​@@Ratheesh_007 നിരീശ്വര വാദികൾ നന്ദി ഇല്ലാത്ത വർഗം...ധാനം ചെയ്യില്ല ദൈവം വിശ്വാസം കൊണ്ട്‌ ധാനം ചെയ്യുന്നവരെ കുറ്റം പറയും..ഒരു bus സ്റ്റോപ്പ്‌ പോലും ഉണ്ടാക്കാത്ത വർഗം..ദൈവം എന്തിനാ ഇവറ്റകളെ സൃഷ്ടിച്ചതു എന്ന് ചിന്തിച്ചു കൂടെ

    • @muhammedkp4891
      @muhammedkp4891 Год назад

      ​@@Ratheesh_007vallatha manssuthenne ninte

    • @Ratheesh_007
      @Ratheesh_007 Год назад

      @@thafseer3893 😏 എന്തായാലും ഞാൻ 5നേരം നിസ്കരിക്കുകയും, 50വെട്ടം പൊട്ടി തെറിക്കുകയും ചെയ്യുന്നില്ല..😎🔥

    • @Ratheesh_007
      @Ratheesh_007 Год назад

      @@muhammedkp4891 thanks,😎

  • @SarathKumarkunnath
    @SarathKumarkunnath Год назад +1

    ഞങ്ങൾ ലക്കിടി കോളേജിൽ പഠിക്കുമ്പോൾ പോയിരിന്നു... ഇപ്പോൾ ഫിറോസ് ഇക്ക അവർക്ക് ഭക്ഷണം കൊടുക്കുന്നത്തെ കാണുമ്പോൾ ഒരുപാട് സന്തോഷം. ❤️❤

  • @crazyboy-ye3po
    @crazyboy-ye3po Год назад +89

    അവസാനത്തെ ആ രംഗങ്ങളൊക്കെ ഹൃദയസ്പർശിയാണ് 😢❤❤❤

    • @leoboy6530
      @leoboy6530 Год назад +1

      തേങ്ങയാണ് 😂😂

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Год назад +7

      ​@@leoboy6530അതിന് നീ ആദ്യം ഒര് മനുഷ്യനാവണം

    • @Vishnu-jr3wv
      @Vishnu-jr3wv Год назад

      Enak ntadaa oru kayapp ​@@leoboy6530

    • @mr_ex_co_rt
      @mr_ex_co_rt Год назад +1

      ​@@ഞാൻകരിഞ്ഞഗന്ധർവൻ Don't reply him bro .. because Avan oru 100% thayoli aan😂😂

    • @libamehabin5695
      @libamehabin5695 Год назад +2

      ​@@leoboy6530നീ ആരെടെയ് എല്ലാത്തിലും പോയി reply ഇടുന്നു . നീ എന്ത് ജന്മമാണെടോ.

  • @ambarishprakash4058
    @ambarishprakash4058 11 месяцев назад +1

    ഹായ് Village Food Channel ഫിറോസ് ഇക്ക ഞാൻ അമ്പരിഷ് നിങ്ങളുടെ 2മാസം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ 5 ആട് കൊണ്ട് മട്ടൻ ബിരിയാണി കൊള്ളാം നിങ്ങൾ വേറേ ലെവൽ ആണു ഫിറോസ് ഇക്ക ❤ 💞💝💓

  • @sithoshsuguthan1435
    @sithoshsuguthan1435 Год назад +1

    ആകാശപറവകൾ ഭക്ഷണം വിശപ്പിൽ ആർത്തിയോടെ,, രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ ഞാനും മനസ്സിൽ ആ ബിരിയാണി വയറു നിറയെ കഴിച്ചു... ഫിറോസിക്ക 👍🌹❤

  • @DJ_umu
    @DJ_umu Год назад +11

    King alla...
    Rajavu alla ...
    Allkarude mansu kizhadakiya oru fod master....❤❤❤❤

  • @SureshKumar-c8m5x
    @SureshKumar-c8m5x Год назад +714

    Any vijay fans here I'm from Tamil Nadu

  • @dilshadarrakkal
    @dilshadarrakkal Год назад +52

    ഫിറോസ് ഇക്കാ ഉണ്ടാക്കിയ ഫുഡ്‌ ഒരു പ്രാവശ്യം എക്കിലും ടേസ്റ്റ് ചെയ്തു നോക്കാൻ ആഗ്രഹം ഉള്ളവർ ഉടോ 😋❤

    • @natureschef1
      @natureschef1 Год назад

      🥺😍❤️❤️🔥🔥

    • @sijomj412
      @sijomj412 6 месяцев назад

      രതീഷ് ഗുഡ് ബോയ്

  • @mohammeduppala7194
    @mohammeduppala7194 Год назад +3

    നിങ്ങൾ ഉണ്ടക്കി നിങ്ങൾ തന്നെ ഹാ ഹാ
    അടിപൊളി എന്ന് പരാഞ്ചൽ എന്താ ചൈയ്യുഗ

  • @ajaaaxaji
    @ajaaaxaji Год назад +21

    Proud to be the part of this family 🎉

    • @natureschef1
      @natureschef1 Год назад

      ❤️🥰🥰💖😍🔥❤️

  • @labithaanu6558
    @labithaanu6558 Год назад +13

    ഫിറോസികയുടെ ചിരിച്ചു കൊണ്ട് കയ്യും കെട്ടി ആ നിൽപ് മനസ് നിറഞ്ഞു ❤

  • @jasna649
    @jasna649 Год назад +2

    Masha allah ❤
    May allah give you all the blessings to do such a great thing

  • @SanojKumar-sj5fr
    @SanojKumar-sj5fr Год назад +8

    ഫിറോസ്ക്കാ.......നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം.....എല്ലാവിധ ആശംസകളും🎉🎉🎉🎉🎉🎉

  • @Jeffrinsview
    @Jeffrinsview Год назад +5

    Style like village cooking but your video also so like ❤
    Great brother
    From
    sugir02

  • @TechJaison
    @TechJaison Год назад +9

    So Delicious Looking 🤤

  • @bathushabathusha5356
    @bathushabathusha5356 Год назад +1

    I am tamil Nadu Tirunalveli video nalla iruku bro ❤

  • @akkuakash-vz8br
    @akkuakash-vz8br Год назад +36

    "മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനതേക്കാൾ വലുതായിരിന്നു.." ഫിറോസ് ഇക്ക is back.. 😍⚡

  • @johnvarghese9800
    @johnvarghese9800 Год назад +1

    ഫിറോസ് ഭായ് ഫിറോസ് ഭായ് അങ്ങയുടെ മുമ്പിൽ അംബാനി ഒക്കെ വെറും ശിശു . ജീവകാരുണ്യം പ്രവർത്തികൾ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @MuhammedAli-oo3xy
    @MuhammedAli-oo3xy Год назад +3

    മട്ടനാണേലും കുട്ടനാണേലും രതീഷും പിള്ളേരും സ്ട്രോങ്ങാ...❤❤🔥

  • @Shameem92
    @Shameem92 Год назад

    അന്നും ഇന്നും എന്നും മുടങ്ങാതെ കാണുന്ന ഒരേ ഒരു ചാനൽ ഫിറോസിക്ക ❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @mehaboobasarikandy7718
    @mehaboobasarikandy7718 10 месяцев назад +3

    ഞാൻ നോമ്പ് പിടിച്ചാണ് വീഡിയോ കണ്ടത് നോൽമ്പ് മുറിഞ്ഞ് പോവാത്തത് ഭാഗ്യം ലൈക്കടിക്കോ

  • @Ansutkl
    @Ansutkl 10 месяцев назад +1

    ഫിറോസ്കക്കും കൂടെയുള്ളവർക്കും എല്ലാവർക്കും എന്നും നല്ലത് വരട്ടെ 😍😍😍😍❤️❤️❤️

  • @Anand2024
    @Anand2024 Год назад +17

    Appreciate the good work that you are doing

  • @israelbhooshi3718
    @israelbhooshi3718 Год назад

    Corporate Social Responsibility
    Feeding the needy
    Good cookery show
    Trupti Ruchi Mutton Biryani
    3 cheers team
    Kudos

  • @rageshmon5306
    @rageshmon5306 Год назад +19

    ഇതിലൊരു പങ്കാളിയാവാൻ എനിക്കും സാധിച്ചതിൽ ഒരായിരം സന്തോഷം☺️

  • @swathisukumaran6511
    @swathisukumaran6511 Год назад +2

    The last few minutes😥 hats of you man👍🏻😊

  • @muhammedsalim6515
    @muhammedsalim6515 Год назад +8

    അവസാനം ഭക്ഷണം ഓർഫനേജിൽ കൊടുത്ത ഫിറോസ്ക്കാക്കിരിക്കിട്ടെ ഇന്നത്തെ ലൈക്ക് 😍

  • @SureshSuresh-ek9pe
    @SureshSuresh-ek9pe Год назад

    😢 ஹலோ பிரதர் கடவுள் உங்களுக்கு நீண்ட ஆயுளையும் நல்ல சுகத்தையும் நல்ல பலத்தையும் கொடுப்பார் கடவுளுடைய ஆசிர்வாதம் எப்பொழுது உங்களோடு இருக்கும் கிறிஸ்மஸ் புத்தாண்டு வாழ்த்துக்கள்

  • @martinlouis6422
    @martinlouis6422 Год назад +4

    Spirit of Unity. All the best with love ❤❤❤

  • @chrismedcare9126
    @chrismedcare9126 Год назад +1

    Sir, I am a fan of your cooking channel, pls use English subtitles for non Tamil/Malayalam viewers

  • @Lenin20kumar
    @Lenin20kumar Год назад +3

    Seriously അവസാനം എന്റെ കണ്ണ് നിറഞ്ഞു ❤

  • @Thajuphed
    @Thajuphed Год назад +1

    അവരുടെയും നമ്മുടെയും മനസ്സു നിറച്ച ഫിറോസിക്കാക്ക്‌.
    പടച്ചോൻ ആയുർ ആരോഗ്യത്തോടുകൂടിയുള്ള ആയുസ്സ് നൽകട്ടെ ❤️❤️❤️

  • @jamalkoduvally9380
    @jamalkoduvally9380 Год назад +12

    അടിപൊളി ചീര കൊറിയർ കിട്ടി, മട്ടൺ ബിരിയാണി കൊടുത്തത് ✌️😍

  • @இயேசுவேதேவன்

    ❤❤ சூப்பரப்பு😂😂 இதுதான் உண்மையான சமையல் 🍁🍁 அருமை 🌟🌟 இனிமை 🎵🎵 பொறுமை 💥💥👌👌👌👍🏻👍🏻👍🏻

  • @Wildgirlhuong
    @Wildgirlhuong Год назад +7

    You guys are so kind. I love your country very much❤

  • @TaufikKhan-go4om
    @TaufikKhan-go4om Год назад

    Wow making mutton korma and rice biryani this is pakki biryani just come Hyderabad see Hyderabad people making biryani

  • @subeeshg4002
    @subeeshg4002 Год назад +16

    കിട്ടി പോന്നാകണ്ണി ചിര നട്ടു ❤❤❤

  • @vineeshvlogger8341
    @vineeshvlogger8341 Год назад

    ഞാൻ ചീര വാങ്ങിയിരുന്നു അടിപൊളിയായിട്ടുണ്ട് വീട്ടിൽ നട്ടിട്ടുണ്ട് ഉഷാറായി ❤❤❤❤ എനിക്കും ഒരു പങ്കാളിയാകാൻ കഴിഞ്ഞു അതിന് ഫിറോസ് ഇക്കാനോട് നന്ദി🙏🙏

  • @SGVCrazyQuiz
    @SGVCrazyQuiz Год назад +38

    Thanks for your love and support guys❤❤❤

  • @arshadkarikuzhiyan3639
    @arshadkarikuzhiyan3639 Год назад

    ഞാൻ ഒരു പാട് നിങ്ങളെ സ്നേഹിക്കുന്നു. കോവിഡ് പോസിറ്റീവ് ആയ എനിക്ക് കോവിഡ് കാലം സന്തോഷ പൂർവമാകിയതിൽ നിങ്ങളുടെ ചാനലിലെ വിഡിയോകൾ ഒരുപാട് സഹായകമായി 🤝🏻🤝🏻🤝🏻

  • @raerazz611
    @raerazz611 Год назад +5

    മലപ്പുറം ആളുകൾ ഈ വീഡിയോ കാണുന്നുണ്ടോ❤❤❤❤

  • @liju121212
    @liju121212 10 месяцев назад

    You have done a great job
    God bless you abudently

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +6

    *mutton biriyani is an emotion to all food lovers💯🤤🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ashiqashiq4953
    @ashiqashiq4953 Год назад

    ഇതിൽ ഒരു വലിയ സന്ദേശം ഉണ്ട്‌. നമുക്ക് അർഹത പെട്ടത് ആയിരിക്കണം നമ്മൾ എടുക്കേണ്ടത് അത് പണം ആയാലും മറ്റു എന്ത് തന്നെ ആയാലും. ഫിറോസ് കാ ❤️❤️ (ഇതിനുള്ള പ്രതിഫലം പടച്ചവൻ നിങ്ങൾക് നൽകും 🤲)

  • @DassVlogs-c3z
    @DassVlogs-c3z Год назад +5

    The Greatest Of All Time🥵

  • @revathi-l-p8r
    @revathi-l-p8r 10 месяцев назад

    He is doing such a wonderful job... god bless u bro❤

  • @pushpaanish3992
    @pushpaanish3992 Год назад +5

    Firoz ikka
    Sthiram preshakar.. 👇♥️😍

  • @mari_ohara777
    @mari_ohara777 2 месяца назад +1

    It's incredible that they eat with their hands without forks and spoons.

  • @0973vibereal
    @0973vibereal Год назад +5

    അവസാനത്തെ അവർക്ക് ഫുഡ് കൊടുത്തപ്പോൾ എന്റെ മനസ്സ് നിറഞ്ഞു, ഞാനൊന്നുമല്ല എന്ന് എനിക്ക് തോന്നിപ്പോയി❤

  • @akhilnath.s
    @akhilnath.s Год назад +1

    ഇഷ്ടപെടാത്ത കൂട്ടാനും കൂട്ടി ഇത് കണ്ട് ഭക്ഷണം കഴിക്കുന്നത്‌ എത്ര പേര് ഉണ്ട് 😢

  • @vishnuraj_333
    @vishnuraj_333 Год назад +7

    ഇത് ഓക്കെ അവസാനം വരെ ഷൂട്ട് ചെയ്തു അവർ കഴിക്കുന്നതും പറയുന്നതും എല്ലാം വെള്ളംഇറക്കി നിൽക്കുന്ന ക്യാമറമാന് ഒരു പ്രതേക സലൂട്ട് 😹🫡

  • @RaoAliShan-ys5fe
    @RaoAliShan-ys5fe 11 месяцев назад

    I am from Pakistan . Rao Ali shan

  • @sahilsahil8767
    @sahilsahil8767 Год назад +12

    The man with no haters! ❤

  • @Volley-DXB
    @Volley-DXB Год назад

    ചീരയുടെ പിറകിൽ ഈ നല്ലോരു ഉദ്ദേശം ഉണ്ട് എന്ന് കരുതിയില്ല ....എന്തായാലും ആ നല്ല മനസ്സിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @anumodkumar5933
    @anumodkumar5933 Год назад +6

    Great job, congratulations, God bless you

  • @ILOVEBAH080
    @ILOVEBAH080 Год назад

    JUST WOW..3 BEST BLOGGERS..LOVE ....

  • @vaheedavaheeda7430
    @vaheedavaheeda7430 Год назад +4

    ഈ ബിരിയാണിയിൽ ഞാനും അംഗമായതിൽ സന്തോഷം 💙

  • @sadiquesadique4025
    @sadiquesadique4025 11 месяцев назад

    പടച്ചവൻ എന്നും എല്ലാത്തിനും ബർക്കത്ത് നൽഗട്ടെ .ആമീൻ❤❤❤

  • @shajahanbasheer3085
    @shajahanbasheer3085 Год назад +2

    എന്റെ മക്കൾ.. എന്ന് വിളിച്ചു സംസാരിച്ച ഓർഫനേജ് പുള്ളി.. അയാൾക് ഒരു ബിഗ് സല്യൂട്ട് 🫡🌹

  • @Chadd41
    @Chadd41 Год назад +11

    Respect....... ❤ Firoz ikkaa

  • @B_lux
    @B_lux 11 месяцев назад

    ❤ ningal valiya manushana .. vishakunna aalinu food kodukkunnavanu Divam

  • @AM-qw5xx
    @AM-qw5xx Год назад +8

    കുറെ ദിവസങ്ങൾക്കുശേഷം ഇക്ക വീണ്ടും 😍😊

  • @suryamounisha4696
    @suryamounisha4696 Год назад

    I am big fan from tamilnadu

  • @dqsuhail3
    @dqsuhail3 Год назад +8

    The real man 😌👍🙌

  • @moviesadda8595
    @moviesadda8595 Год назад

    Hn hn sb smjh gya me agya mujhe bhi banane 🙂

  • @mohammedafsal1174
    @mohammedafsal1174 Год назад +12

    പടച്ചോൻ എല്ലാവർക്കും സന്തോഷം നല്കട്ടെ. ആമീൻ

  • @aachudiljaanaj4616
    @aachudiljaanaj4616 Год назад +1

    Nalla manasin udama orupaad youtube channel ind avarokke swandham karyam matram nokunnullu pakshe firous ikka best 👍👍👍 iniyum orupaad kalam nanma cheyyan rabb kaniyatte 😍😍😍

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o Год назад +6

    ചേട്ടൻ മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ 🥰🥰🥰🥰

  • @Mahadevan-fv9ml
    @Mahadevan-fv9ml Год назад

    Oru joliyum illathe kattil irunn kanunna nammal firoz ikka fans❤

  • @sreerag2931
    @sreerag2931 Год назад +3

    Levi'S T Shirt have a separate fan Base ❤