അങ്ങനെ പറയണമെങ്കിൽ സ്വന്തം ഉണ്ടാക്കി പരിചയം വേണ്ടേ ഇത് യൂട്യൂബ് കൊണ്ടുണ്ടാക്കുന്നതല്ലേ അതിനുപകരം അല്ലേ കോഴി കഴുകുന്നത് എല്ലാം കാണിച്ചു വീഡിയോയിൽ മനസ്സിലാക്കി തന്നില്ലേ
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5 cup ചൂട് വെള്ളം ഒഴിക്കും . ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
ഇങ്ങനെ കഴിച്ചു കൊതിപ്പിക്കാതെ ഒന്നു പോ ഇക്കാ... ഞാൻ ഒരു പ്രവാസിയാണ്. വെള്ളിയാഴ്ച അവധിയുള്ള ദിവസം ഇക്കയുടെ മിക്ക റെസിപ്പികളും പരീക്ഷിക്കാറുണ്ട് .ഇനി ഇത് കൂടി ഒന്നു നോക്കണം.
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5 cup ചൂട് ഒഴിക്കും . ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5cup ചൂടുവെള്ളം ഒഴിക്കും ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
ഇന്നലെ തന്നെ ചെയ്തു നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു .... Thanks ikka 😍
അടിപൊളി. കൊള്ളാം. നന്നായിട്ട് ഉണ്ട്. ഇക്ക ഇങ്ങനെ കഴിച്ചു കാണുമ്പോൾ തന്നെ ഒരു രസം ആണ്. Wow 👍🏻👍🏻👍🏻👍🏻
ഇവിടെ സൗദിയിൽ red കളറിലാണ് റൈസ് tomato അടിച്ചു ചേർക്കും, കൂടെtmtopastum ചേർക്കും
ഹായ്,നസീർഇക്ക,ചിക്കൻമദൂഹുദൂ,സൂപ്പർ,❤
ഞാൻ ഉണ്ടാക്കി കുക്കറിലാ... പൊടികൾ ഒന്നും ഇല്ല. അറബിക്ക് മസാല പൊടിച്ചു എടുത്തു... നല്ല ടേസ്റ്റ് ആയിരുന്നു... വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് 😊
അടിപൊളി 😊😊
I love this mans earnest presentations.
എനിക്ക് കൊതിയായിട്ട് വയ്യാ...
അടിപൊളി ❤️
Shamla itha lucky ennu m nalla food kàzhykam ikka supper pachakamm
Mmmm.... undakkanam😊
Yummy super adipoli 👍🏻👍🏻👌🏻👌🏻😋😋😋😋
സൂപ്പർ ഇക്ക ❤️❤️🥰🥰👍👍👍
അടിപൊളി സൂപ്പർ
Nazir njan mindoolla athrakum kothipichu. Ithu nallathalla sahodara.
Angane parayaan karanam eanthaa?
Super. Ekka
Adipoli 👌👌
Ikka inimuthal kozhiyay murikkunnath kanikkallay ith oru request
അടിപൊളി വിഭവം തന്നെ 👌👌
nice video ikka
Super adipoli
ഇഷ്ടപ്പെട്ടു ❤️
വെള്ള ത്തിന്റെ അളവ് എല്ലാവർക്കും ഒരുപോലെ ആണ് ഒരു പരിപാടി kanumbol🎉എല്ലാചാനലിലും അതേ പരിപാടി ആയിരിക്കും
അടിപൊളി recipe 👌🥰
മച്ബൂസ് എന്നും പറയുമോ
ഇതേ പോലെ പാത്രം എന്ന് പറയാതെ ഒരു കപ്പ് അരിക്ക് എത്ര കപ്പ് വെള്ളം?
ഒരുകപ്പ് അരിക്ക് 1/ കപ്പ് വെള്ളം ബസ്മതി റൈസ് ആണെങ്കിൽ കുറച്ചു വെള്ളം കൂടുതൽ ഒഴികാം
@@abumuneer1695ഒരു കപ്പ് അരിക്ക് രണ്ട് ഗ്ലാസ് വെള്ളം വേണം
അങ്ങനെ പറയണമെങ്കിൽ സ്വന്തം ഉണ്ടാക്കി പരിചയം വേണ്ടേ ഇത് യൂട്യൂബ് കൊണ്ടുണ്ടാക്കുന്നതല്ലേ അതിനുപകരം അല്ലേ കോഴി കഴുകുന്നത് എല്ലാം കാണിച്ചു വീഡിയോയിൽ മനസ്സിലാക്കി തന്നില്ലേ
@@AbdullakunhiAbdulla-xk8ui😂😂😂
Kollammm 😋😋👌❤️
ആ രണ്ടു പാത്രം കൂടി ഒന്ന് വേണം വെള്ളത്തിന്റെയും അരിയുടെയും അളവ് അറിയാം
😂😂👍
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5 cup ചൂട് വെള്ളം ഒഴിക്കും . ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
😂😂😂 ഞാനും വിചാരിച്ചു ഒരേ പാത്രമാണെങ്കിൽ മനസിലാക്കാമായിരുന്നു 😂
ഇങ്ങനെ കഴിച്ചു കൊതിപ്പിക്കാതെ ഒന്നു പോ ഇക്കാ... ഞാൻ ഒരു പ്രവാസിയാണ്. വെള്ളിയാഴ്ച അവധിയുള്ള ദിവസം ഇക്കയുടെ മിക്ക റെസിപ്പികളും പരീക്ഷിക്കാറുണ്ട് .ഇനി ഇത് കൂടി ഒന്നു നോക്കണം.
മദ്ഹൂദ് അടിപൊളി
ഹായ് ഇക്ക 👍👍👍👍
Shamla thatha evide poyi?. Super food aanu ketoo.❤.
Super❤❤❤
വില്ലേജ് മസാല എങ്ങനെയാണ് ഉണ്ടാക്കുന്നത്
മജ്ബൂസ് അറബിക് ഫുഡ്
നസീർക്ക 😂❤
ഇക്ക ചൂട് വെള്ളം ചേർക്കുന്നതല്ലെ നല്ലത്?
അതെ ഞാൻ ചൂട് വെള്ളം ആണ് ചേർക്കാറ്.
Nice.anna
Ikka super
അടിപൊളി ബിരിയാണി❤😅
hope your health is okay
Super 👍👍👍🤤🤤🤤
❤❤👍👍
മാഹിക്യുബ് ' ചിക്കൻ ക്യൂബാണ്
Maggi cubes
Arabikal neyyu upayogi kkumo?
Ys
Poli 🥰🥰🥰🥰
❤
👍👍😋
Water te qundity parajhathu clear alla.You should tell how many glass water needed for the rice
Correct
ഇറച്ചി ചോറ്, മദ്ഹൂദ്, കബ്സ, എല്ലാം പേര് വെത്യാസം ഉണ്ടന്നോളു എല്ലാം ഒരുപോലെ തന്നെ വെക്കുന്നത്.
Maagi very dangr
❤❤❤
ബസ്മതി വെള്ളയോ, അതോ ചുവപ്പോ ?
ഇപ്പോൾ ഉണ്ടാക്കി
adipoli
Water quantity how many cups
Super👍👍👍👍❤️❤️❤️🥰
Super
Shamna evide???
👍👍
Unakka naranga evide kittum
Ikka Bismi chollan marakkalle
Kabsa yude athe style
ക്കൊള്ളാം അളിയാ
ikka vellathinde Alav paranghad manassilayilla
😋😋😋👍👍👍
❤❤❤❤👌👌
വെള്ളം എടുത്ത വലിയ .പാത്രത്തിന് അളവ് ഇല്ലേ ചേട്ടാ.
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5 cup ചൂട് ഒഴിക്കും . ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
😋😋
Wtng ayrn
👌👌😋😋☺️☺️👌👌
❤❤😂
Good Job, kindly promote Coconut Oil instead of Sunflower Oil. Is it possible to use Mutton instead of Chicken
❤❤❤❤😊
അരിയുടെ അളവ് ??
അടിപൊളി ഡിഷ് 👍
😮
അരി എത്ര വെള്ളം എത്ര അതും കൂടി പറയുക
ഇങ്ങനെ ഉണ്ടാകുമ്പോൾ 1 cup nu 1.5 cup വെള്ളം വേണം ആണ് correct. ചിലപ്പോൾ ചില പാത്രത്തിന്റെയും ഉണ്ട് . ഞാൻ 4 cup അരിക്ക് 6+0.5cup ചൂടുവെള്ളം ഒഴിക്കും ഇടക്ക് ഇളക്കണം. എന്നിട്ടു മൂടി വെച്ച് വേവിക്കണം.
Vellathinte alav parayoo
1kg അരി ഒരു കപ്പ് ആണെങ്കിൽ എത്ര കപ്പ വെള്ളം എടുക്കണം
1.5
👍👍🥰❤️🖤🥰❤️🖤❤️
എല്ല് തൊട്ടയിൽ കേറി കൊള്ള രുദ്
❤❤❤❤❤❤
🎉
Suuupet
😜👌
ഇക്ക മെച്ബൂസ് എന്നു പറയും കുവൈറ്റ്
Nammude undaaki kazhichal 70 kadakum kuranjathu.😮
അല്ല. കൂട്ടുകാരി എവിടെ. കാണുന്നില്ല.
Food kollam. But. Anghottu ittukodukam. Anghottu ittukodukkam. Anghottu ittukodukkam 😂
😃😀😀
Meen pranthante sound aanu
ഷംല എവിടെ അവരെ കൂടി വിളിക്കൂ
Eppo vilikaam
Annneram kittana parasym Patti polum...kazhikkilla...pazhaya arabeede kulukki surbathu pole...poro harampirappu..
ഹായ്
വായിൽ വാട്ടർ വന്നു 😄😄😄😄😄
ഇക്ക.. നാരങ്ങ എങ്ങിനെ ഉണക്കും..
@@ammuaadi4204 കടയിൽ വാങ്ങാൻ കിട്ടും
Super marketil kittum unakka naranga.
@sajadtopline1186 🌹🙏
Vellathinte alave paranjirunnegil nannayirunnu
ഒരു കോഴിക്കെ നാല് കാലോ
നാൽക്കാലിക്കോഴി എന്ന് കേട്ടിട്ടില്ലേ😅😅
🤔
ഇത് ബിരിയാണിൻ്റെ കൂ ട്ടാണ്
😊Sᕼᗩᗰᒪᗩ ᗩᐯIᗪE
💛💛💛💛💛💛💛💛💛💛💛💛💛💛