25 കിലോ ചെമ്മീൻ അച്ചാർ ഇട്ടപ്പോൾ സംഭവിച്ചത് 😱 | Chemmeen Achar | Prawns pickle | Keralastyle

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 204

  • @villagespices
    @villagespices  Месяц назад +51

    അച്ചാറുകൾ വാങ്ങുവാനായി whatsapp ലേക്ക് വരൂ ☺️: 7902233527

  • @rejeeshkumarrg8588
    @rejeeshkumarrg8588 Месяц назад +2

    സത്യം ഈ അച്ചാറിന് വില നോക്കരുത് അത്ര തന്നെ ക്വാളിറ്റി യും അതുപോലെ ക്വാളിറ്റി യും ഉണ്ട് കാണുമ്പോൾ തന്നെ അറിയാൻ 🥰🥰🥰🥰ചേട്ടാ 👍👍

  • @marygeorge3009
    @marygeorge3009 Месяц назад +7

    Njan ondakiyal, pakuthi fried prawns ente vayillottu pokum, uppu ondo, erivu ondo okke nokki 😂! Very good effort and super yummy it looks.

  • @gireeshkumarkp710
    @gireeshkumarkp710 Месяц назад +14

    ഹായ്,നസീർഇക്ക,ചെമ്മീൻഅച്ചാർ,സൂപ്പർ,❤

  • @soudathbivi9258
    @soudathbivi9258 16 дней назад

    Alhamdulillah Masha Allah Super 👌👌

  • @shinjucheroth1606
    @shinjucheroth1606 Месяц назад +2

    Ithrem thick aakki undakkiya vittu kazhinja muthalakumo ?athyavashyam nalla amount vangendi varum

  • @gnanadass6831
    @gnanadass6831 Месяц назад

    ചെമ്മീൻ അച്ചാർ ഇടുന്നത്. ആദ്യമായിട്ടാ കാണുന്ന. സൂപ്പർ ♥️

  • @ShibiMoses
    @ShibiMoses Месяц назад +2

    wow 👌👌👍ചെമ്മീനച്ചാർ സൂപ്പർ ആണ് ❤

  • @liniroy5874
    @liniroy5874 Месяц назад +5

    Super pickle adipoli 👍🏻👍🏻👌🏻👌🏻

  • @viswanathan4905
    @viswanathan4905 Месяц назад +4

    എങ്ങിനെ വാങ്ങിക്കാം ? പ്രൈസ് എത്ര?

  • @noushadkareem9653
    @noushadkareem9653 Месяц назад

    Ekka adipoli super 👍

  • @jessythomas561
    @jessythomas561 Месяц назад +1

    900k 🎉🎉🎉achar👌👍

  • @ajitharavindran8817
    @ajitharavindran8817 Месяц назад +9

    Adipoli👌👌👌,ചെമ്മീ൯ നന്നാക്കി എടുക്കാ൯ സമയ൦ എടുത്ത്,

  • @mgsuresh6181
    @mgsuresh6181 Месяц назад +7

    ഒരുപാട് കഷ്ടപ്പെട്ടു.നല്ല കാശ് വാങ്ങണം.

  • @anjanagnair6151
    @anjanagnair6151 Месяц назад +1

    ബിസിനസ്സ് നന്നായി പോകട്ടെ..

  • @sajeerbeema51
    @sajeerbeema51 Месяц назад +2

    ആലപ്പുഴയിൽ എല്ലാത്തരം അച്ചാറുകൾ കിട്ടുന്ന ഒരു സ്ഥലം ഉണ്ട് നെല്ലിക്ക മുതൽ ശതവരി വരെ

    • @SunithaMol-mi9dh
      @SunithaMol-mi9dh Месяц назад

      No ഉണ്ട് എങ്കിൽ കൊടുക്ക്‌ ഉപകാരം ആയേനെ

    • @sajeerbeema51
      @sajeerbeema51 Месяц назад

      @SunithaMol-mi9dh Hotel HAL Ais

  • @shobhashobha1974
    @shobhashobha1974 Месяц назад +7

    ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാക്കുന്നു. നല്ലതായിതോന്നി. പക്ഷെ വാങ്ങുന്ന ചെമ്മീൻ അച്ചാറിൽ ഇത്രയൊന്നും ചെമ്മീൻ കാണില്ല. Gravy മാത്രം കാണും. അതും garlic ginger അരച്ചു ചേർക്കുന്ന gravy. പിന്നെ മുങ്ങിതപ്പിയാൽ അഞ്ചാറു ചെമ്മീൻ പീസുകൾ കിട്ടും. ഇങ്ങനെ ഉണ്ടാക്കിയാൽ വില double ഇടേണ്ടിവരും.

  • @PratheekshaRanjith
    @PratheekshaRanjith Месяц назад +1

    സൂപ്പർ ആയി 😋😋😋

  • @sumarnair6613
    @sumarnair6613 Месяц назад +9

    അച്ചാറുകളുടെ വില പറയാമോ

  • @nadeeramoideen7127
    @nadeeramoideen7127 Месяц назад

    ചെമ്മീൻ അച്ചാർ അടിപൊളി 👍🏻

  • @sreejithj4220
    @sreejithj4220 Месяц назад +6

    1kg rate ethrayanu rate

  • @abdullatheef1921
    @abdullatheef1921 Месяц назад +1

    ചങ്ങനാശേ രിൽ എവിടെ യാണ് വീട്

  • @SujaKalesh-w9e
    @SujaKalesh-w9e Месяц назад +7

    ഇക്കാ ചങ്ങനാശ്ശേരി എവിടെയാ അച്ചാർ വേണം

  • @JoshyJose-w4w
    @JoshyJose-w4w Месяц назад +19

    ചങ്ങനാശ്ശേരി എവിടാ

  • @PrakashKg-dp7dk
    @PrakashKg-dp7dk Месяц назад +1

    Chetta changaswerry evida onum paramoo❤❤

  • @MaryJose-r2y
    @MaryJose-r2y Месяц назад

    Adipoli achar ❤❤

  • @thresiathoppil2550
    @thresiathoppil2550 Месяц назад +2

    Chemeen pickle and beef pickle, what is the cost? Kindly comment

  • @ranisheelamathew2359
    @ranisheelamathew2359 Месяц назад +1

    Malappuram (Dt)anu achar venam

  • @sujavarghese2770
    @sujavarghese2770 Месяц назад

    Super Achar 👍🏽👍🏽

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад +1

    അടിപൊളി 👌😍

  • @blizzard_296
    @blizzard_296 Месяц назад

    Nalla Home made nadan kashmeeri chilli powder ,mallippodi,manjalpodi avasyamullavar undangil onnu reply tharumo pls...

  • @SinduSajeev-oq7no
    @SinduSajeev-oq7no Месяц назад

    സൂപ്പർ❤👍

  • @subairpm470
    @subairpm470 Месяц назад +1

    super achar...

  • @sheelaA12-k1d
    @sheelaA12-k1d Месяц назад +1

    ❤❤❤😂hisupr

  • @MohanKumar-hf5gz
    @MohanKumar-hf5gz Месяц назад +5

    1 Kg achar price please

  • @Drooks09
    @Drooks09 Месяц назад

    ഫിറോസ് ഇക്ക ഇപ്പോത്തന്നെ റേറ്ററോർഡ് technology പ്രകാരം വ്യാവസാകികാനമായി ചെയ്യുന്നുണ്ട്, എങ്ങനെയുണ്ട്

  • @antokthomas1215
    @antokthomas1215 Месяц назад

    Shop name

  • @hhajeeshpaabdul2247
    @hhajeeshpaabdul2247 Месяц назад

    Ikka nan Dubai neu vannatha enikk Dubai kondeu Pokan venam cochiyil delivery indoo please reply

    • @villagespices
      @villagespices  Месяц назад

      ഉണ്ട്
      Whatsapp me😊:- 7902233527

  • @lalithasasi1221
    @lalithasasi1221 Месяц назад

    സൂപ്പർ അച്ചാർ അടിപൊളി

  • @ambilysuresh8731
    @ambilysuresh8731 Месяц назад +1

    അടിപൊളി❤

  • @RAGESHDAS.T
    @RAGESHDAS.T Месяц назад

    പൊളി 👍

  • @junaidcm4483
    @junaidcm4483 Месяц назад +2

    👌👌👌🥰🥰🥰🥰✨✨

  • @bincybasheer3932
    @bincybasheer3932 Месяц назад

    👌👌♥️

  • @mishamahesh6210
    @mishamahesh6210 Месяц назад +1

    Adipoli

  • @suseelamenon4209
    @suseelamenon4209 Месяц назад

    Super 👍😍 nazier we vegetarian ❤❤

  • @sreejithj4220
    @sreejithj4220 Месяц назад +1

    Pkd ayachu tharumo,price parayanam rate ethrayanu ayachu thrumo

    • @villagespices
      @villagespices  Месяц назад

      All india ൽ parcel അയച്ചുകൊടുക്കുന്നുണ്ട് 😊
      Whatsapp me😊:- 7902233527

    • @vijayamukundan2425
      @vijayamukundan2425 Месяц назад

      Rate parayamo

  • @indirashali4666
    @indirashali4666 Месяц назад

    Waw supperrr😂❤

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +1

    👌👌👌

  • @ushaallen9774
    @ushaallen9774 Месяц назад +7

    Price please

  • @pushpavallica4560
    @pushpavallica4560 Месяц назад

    Hai super ❤️❤️❤️❤️❤️🙏🙏🙏

  • @sofiyasofi1116
    @sofiyasofi1116 Месяц назад +1

    👏👏

  • @SanjaySaji-eo3zj
    @SanjaySaji-eo3zj Месяц назад +2

    😋😋

  • @ambikaj2992
    @ambikaj2992 Месяц назад +1

    Chetta glove onnum idenda pani budhimuttaa... Atupole ingane kuninju ninnnu naduvu kalayellee... Neelam ulla oru tavi medikku allengil irunnondu cheyyuuu...

  • @IrineCorreya
    @IrineCorreya Месяц назад +1

    Super

  • @MoiseeJayms
    @MoiseeJayms Месяц назад +1

    Chyil എവിടണോ
    Kg kku ഓരോന്നിനും വരുന്ന vila കുടി ഇടണം പോസ്റ്റിൽ

  • @vinoyjoseph7723
    @vinoyjoseph7723 Месяц назад

    super ikka

  • @lalithaabraham9490
    @lalithaabraham9490 Месяц назад

    I make just like this but watching you is a pleasure. I use sunflower oil Dr Lalitha Abraham CMC Vellore

  • @thambithambi5597
    @thambithambi5597 Месяц назад

    Chammen etharaya

  • @PrakashKg-dp7dk
    @PrakashKg-dp7dk Месяц назад +1

    Adipoli chetta ❤❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад

    Ikka super adipoli onnum parayanilla wowwww👌👌👌👌👌

  • @padmavathi9733
    @padmavathi9733 Месяц назад

    നല്ല ജോലിയാണല്ലൊ നസീർക്കാം എന്തായാലും ഗംഭീരമായിരിക്കുന്നു.

  • @thomasthomaskt9301
    @thomasthomaskt9301 Месяц назад +1

    🌹🌹🌹🌹

  • @elsybeenak.f6512
    @elsybeenak.f6512 Месяц назад +1

    😋😋👍🏻

  • @JustinKJoseph-ll3wo
    @JustinKJoseph-ll3wo Месяц назад

    ചെമ്മീന്‍ അച്ചാര്‍ പാചകം superrrr🎉

  • @donvargheseantony6429
    @donvargheseantony6429 Месяц назад +1

    Suuper achar

  • @surjithp9425
    @surjithp9425 Месяц назад +1

    അടിപൊളി

  • @ഫ്രീക്ക്മച്ചാൻ

    ❤❤❤❤❤❤

  • @MallikaSura-dp3xf
    @MallikaSura-dp3xf Месяц назад +2

    1കിലോ അച്ചറിന് എത്ര രുപ ആകും

  • @noushadkaippanveetil3573
    @noushadkaippanveetil3573 Месяц назад +2

    ഇക്കാ നിങ്ങൾ ഒരു മുതലാണ് ഒരു മുത്താണ്🤲🤲❤

  • @Smithaasurendran
    @Smithaasurendran Месяц назад

    👌👌👌👍

  • @Sulu-x5f
    @Sulu-x5f Месяц назад +1

    Rate?

  • @annieoscar6209
    @annieoscar6209 Месяц назад

    Super..

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Месяц назад

    👍👍

  • @rajithaajay3845
    @rajithaajay3845 Месяц назад +2

    എത്ര രൂപ ആണ് ഒരു ബോട്ടിൽ

  • @SaniyaPm
    @SaniyaPm Месяц назад

    Fine

  • @SreeSreeja-v5u
    @SreeSreeja-v5u Месяц назад

    ❤️❤️😄👌

  • @shebeeskitchentips007
    @shebeeskitchentips007 Месяц назад +4

    കൊതി വരുന്നു😊

  • @smithajayasing6418
    @smithajayasing6418 Месяц назад

    Pp

  • @judy6639
    @judy6639 Месяц назад

    റേറ്റ് പറയാമോ

  • @jeejapy3906
    @jeejapy3906 Месяц назад

    👌👌👌👍👍♥️♥️♥️

  • @minidavis4776
    @minidavis4776 Месяц назад

    😊😊

  • @saisimna2377
    @saisimna2377 Месяц назад

    Nice

  • @StellaSabu
    @StellaSabu Месяц назад

    Super 😂

  • @omanakumari1199
    @omanakumari1199 Месяц назад

    Nalla reethiyil aanu undakiyathu

  • @laisylissomefromusa9632
    @laisylissomefromusa9632 Месяц назад

    Uluva podi vendayo ?

  • @geenapeter3187
    @geenapeter3187 Месяц назад +1

    കൊതി ആകുന്നു. പ്ലാസ്റ്റിക് ഗ്ലൗസ് കയ്യിൽ ഇടുമ്പോൾ ചൂട് തട്ടി ഉരുകി പോകില്ലേ.

    • @villagespices
      @villagespices  Месяц назад

      ഉരുകി പോയില്ല 😊

  • @rasmithperambra8157
    @rasmithperambra8157 Месяц назад +1

    👏👌👍😋😋❤

  • @user-mi2oc3ck2k
    @user-mi2oc3ck2k Месяц назад

    👍🏻🥰

  • @sajeerbeema51
    @sajeerbeema51 Месяц назад

    പൊളിച്ചു കഴിഞ്ഞു തൂക്കം നോക്കാമായിരുന്നു ഒന്നു അറിയായിരുന്നു

  • @ratheeshramanan6066
    @ratheeshramanan6066 Месяц назад

    ഇക്കാ അച്ചാർ ഗൾഫിലേക്ക് അയക്കുമോ.

  • @minisaji8673
    @minisaji8673 Месяц назад +1

    😅😅❤

  • @AjiaSanthosh-g7m
    @AjiaSanthosh-g7m Месяц назад

    Chetta mask um gloves um vekkanam.sarikkum difficult aannu undakkan.

  • @RenukaDevi-m1m
    @RenukaDevi-m1m Месяц назад

    ❤❤❤❤🎉🎉🎉🎉

  • @minisaji8673
    @minisaji8673 Месяц назад +1

    👍👍😅❤

  • @sushajohn2664
    @sushajohn2664 Месяц назад

    🤝👍👍👍👍

  • @Drooks09
    @Drooks09 Месяц назад

    ഐസിൽ നിന്നും എടുക്കുമ്പോ ആ ചെമ്മീനിൽ നിന്നും വെള്ളം ഉണ്ടാകും, അവരുടെ പെട്ടി കണ്ടോ ഓട്ട ഇല്ലാത്തതാണ്

  • @wilsonto3136
    @wilsonto3136 Месяц назад

    ചെമ്മീൻ അച്ചാർ കിലോഗ്രാമിന് എന്താണ് വില

  • @arunpaul3406
    @arunpaul3406 Месяц назад

    Paippad aanu

  • @k_anoop_91
    @k_anoop_91 Месяц назад +1

    Taste ഒക്കെ സൂപ്പർ ആയിരിക്കും, പക്ഷെ ഇതൊക്കെ സഹിക്കുന്ന നമ്മുടെ വയറിൻ്റെ അവസ്ഥ🥵

    • @gopakumarachary5653
      @gopakumarachary5653 Месяц назад

      എന്ത് അവസ്ഥ,
      ഇതു
      മാത്രമായി അല്ലല്ലോ കഴിക്കുന്നത്......

    • @AnanthuK-z8n
      @AnanthuK-z8n Месяц назад

      Enna chettan kurach pull vetti kazik😂

    • @k_anoop_91
      @k_anoop_91 Месяц назад

      @@AnanthuK-z8n ok da

  • @Vidhu-ng6vs
    @Vidhu-ng6vs Месяц назад +1

    Ee maasam kazhiyo aachar indakkan😂😂😂😂😂😂