ലിജ പരസ്യം പറയുമ്പോൾ അമ്മയുടെ ആത്മാർത്ഥമായ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം ഇന്ന് അമ്മായിയമ്മമാർ ഒന്നും മരുമകളുടെ കാര്യത്തിൽ ഇത്രയും സ്നേഹവും കരുതലും ഒന്നും കാണിക്കില്ല
ലിജിയും അമ്മയും ഇത്രയും ചിരിച്ച വീഡിയോ കണ്ടപ്പോൾ ഞാനും ചിരിച്ചു പോയി. അച്ചാർ ഉണ്ടാക്കുന്നത് കണ്ടു. ഒരുപാടു സന്തോഷമായി. ഇനിയും ഒരുപാടു ഓർഡർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰
ലിജ പരസ്യം പറയുമ്പോൾ അമ്മയുടെ ആത്മാർത്ഥമായ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം ഇന്ന് അമ്മായിയമ്മമാർ ഒന്നും മരുമകളുടെ കാര്യത്തിൽ ഇത്രയും സ്നേഹവും കരുതലും ഒന്നും കാണിക്കില്ല
മകനോടുള്ള അമ്മയുടെ സ്നേഹം aanu ലിജിkum കിട്ടുന്നതു ❤❤
👍🏻👍🏻👍🏻😍
ലിജിയെ ഇത്രയും സന്തോഷവതി യായി കണ്ടതിൽ ഒരുപാട് സന്തോഷം ദൈവത്തോട് നന്ദി പറയുന്നു. വിഡിയോ കണ്ടു ഇഷ്ടപ്പെട്ടു
ലിജിനീ ശരിക്കും യഥാർത്ഥ കൈയിൽ ആണ് വളരെ സന്തോഷം. അമ്മക്ക് ബിഗ് സല്യൂട്ട്.
അമ്മയും, മോളും ഞങ്ങളെ ചിരിപ്പിച്ചു ഒരു പരുവമാക്കി, ലിജി പെണ്ണിന്റ പരസ്യം സൂപ്പർ ❤❤❤❤❤
വളരെ ഇഷ്ടമായി അവതരണം കണ്ടിട്ട് നല്ല സൂപ്പർ അച്ചാർ
ലിജിയുടെ അവതരണം കേട്ടിട്ട് ചിരിച്ചു മടുത്തു സൂപ്പർ ലിജിമിടുക്കിയായി
Canada kku ayachu tharuo?
Adipoli Meen achar Thank you
അച്ചാറ് കണ്ടിട്ട് സൂപ്പർ. ലിജി യുടെ പ്രമോഷൻ അതിലും സൂപ്പർ ❤❤❤❤.
അമ്മേo മോളും കൂടി ഞങ്ങളെ കുറേ ചിരിപ്പിച്ചു 🥰.അമ്മയുടെ അച്ചാറിനും ചാനലിനും ലിജിയുടെ പ്രൊമോഷൻ 👍🏻👌🏻
❤
Meen varukkumbol Nallennayaan youse cheyyande coconut oil youse cheythaal pickcle.pettann kedaavaan chansund
Coconut oil use cheyithal achar pettannu kedagum.nallenna aanu acharinu nallathu longtime kedagathu use cheyyam.
ഞാനും മേടിക്കാം കേട്ടോ ❤️ സൂപ്പർ അച്ചാർ അല്ലേ കണ്ടിട്ട് തന്നെ ഇഷ്ടമായി ❤️
എങ്ങനെ ആണ് ഓർഡർ ചെയ്യുന്നേ
അമ്മയും ലിജിച്ചേച്ചിയും സൂപ്പർ ഇങ്ങനത്തെ വിഡിയോ ഇടണം ഞങ്ങൾക്കും സന്തോഷമാണ്
Ethraya rate
അമ്മേം മോളും സൂപ്പറാല്ലെ appo അച്ചാറും 👌👌ആവും 😊❤❤❤
അച്ചാർ സൂപ്പർ 👏🏻👌😋അസുഖം ഉള്ള ആളുകൾ ലിജിയെ നോക്കാൻ രണ്ടാൾ വേണം പിന്നെ എങ്ങനെ വിഡിയോ എടുക്കാൻ നിങ്ങളുടെ കുടുംബത്തിനു നല്ലതു വരട്ടെ 🙏🏻❤️
Vinagiri purati vakunathu nallathanu
ഹായ് അമ്മ ലിജിപെണ്ണേ സുജിത്തേ ❤️❤️❤️❤️❤️❤️ ലിജിയുടെ അച്ചാറിന്റെ പ്രേമോഷൻ 👌😂😂😂😂 ഓർത്തു ചിരിക്കാൻ ഉണ്ട് ❤️❤️❤️❤️❤️❤️❤️👍👍👍👍
ഇന്നലെയും കഴിച്ചു ഇന്നും കഴിച്ചു നാളെയും കഴിക്കും, super ആണ് എല്ലാവരും ഓടിവായോ 😂😂😂ലിജി പെണ്ണ് super
❤ ലിജി സൂപ്പർ
മീൻ അച്ചാർ ബിസിനസ് നന്നായി വരട്ടെ പ്രാർത്ഥിക്കുന്നു❤
എത്രയാ പറയാമോ
Checi meen achar velichennayil undakiyal orupadu divassam irikkilla. Nallennyanu nallathu adutha pravashyam sradikuka ok.😀😀😀😀😀😀
12:46 Meen Achar 1 kili ethra rate chechi
Lijikutty super❤
Liji koch orupaaad chiripichu😅😅😅
E achar yethra diwasam varey normal temp vechupayogikkam
ലിജിയും അമ്മയും ഇത്രയും ചിരിച്ച വീഡിയോ കണ്ടപ്പോൾ ഞാനും ചിരിച്ചു പോയി. അച്ചാർ ഉണ്ടാക്കുന്നത് കണ്ടു. ഒരുപാടു സന്തോഷമായി. ഇനിയും ഒരുപാടു ഓർഡർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰
❤️😍😍
Endey Liji kochey chirichu chirichu chathu super ❤❤🥰🥰👍
Ammaudayachar.kandit.suparaane
How to bye
Acharinta vilakoodi parayamo lijiyum ammayum super
Pickle ഉണ്ടാക്കുമ്പോൾ നല്ലെണ്ണ use ചെയ്യൂ ടെസ്റ്റ് കൂടും ലോങ് ലാസ്റ്റ് നിൽക്കും
ഇന്നത്തെ വീഡിയോ ലിജി പൊളിച്ചു അടുക്കി ❤
എങ്ങനെ വാങ്ങാൻ പറ്റും. ഡീറ്റെയിൽസ് പറയാമോ
Vanajae smell Evidae ethi. I will try to make it. Thank you.❤️🙏
What is the rate of each bottle of achar..? How to order ?
അമ്മയുടെ അച്ചാറും ലിജിയുടെ പരസ്യവും സൂപ്പറായിട്ടുണ്ട് ഒരുപാട് ചിരിച്ചു.. എനിക്ക് പാചകം നല്ല ഇഷ്ടമാണ് അതുകൊണ്ട് ഞാൻ അമ്മയുടെ പാചകം ആസ്വദിച്ചു കണ്ടു 👌
Achaarinu nallannayaa nallathu
Sujithae..liji parayunathu epol manasil akunilla..nerathae kurachumkoodi clear ayierinnu
Sujithae..lijiyae epollum TV yudae munpil erutheruthae..mobile phone um kooduthal time anuvedikeruthae
Malayalam newspaper headings enkilum daily kurachu time vayipikenem..enkilae...samsarem clear aku❤
Rate paranjilla konjan achar chemmeen undo all India ano .
അമ്മയുടെ അച്ചാർ സൂപ്പർ 👌👌👌😋😋😋അടുത്തായിരുന്നേൽ മേടിക്കാമായിരുന്നു. എനിക്ക് ലിജികൊച്ചിന്റെ പരസ്യം ഇഷ്ട്ടപ്പെട്ടു. ❤❤❤❤❤
അച്ചാർ'.... കണ്ടിട്ട് കൊതിയായി.........❤❤❤❤
Aadiyam adichathu thetti poi lijiude santhosham kandu mole enikkum venam achar
Achar kg ethra paisayaa
സൂപ്പർ അച്ചാർ ♥️🙏
എനിക്കും വേണം അച്ചാർ.
Chechy enikum venam achar njan mumbailanu ayachu tharumo kandittu kothiyakunnu ❤
1kg anoo1400
എനിക്ക് അച്ചാർ വേണം എത്രയാണ് വില, എങ്ങനെ കിട്ടും, നമ്പർ കിട്ടിയില്ല, പ്ലീസ് റിപ്ലൈ
അച്ചാർ അടിപൊളി ആണല്ലോ അമ്മേ ❤️എനിക്കും വേണം അച്ചാർ 🥰ഞാൻ ഓർഡർ ചെയ്യാം
Real Fish🐠🐋🐟 achar cooking👨🍳 process, great and tasty, best luck, boost sales.
Gujarat nu
Ayachutharumo
8089865776
Enikku Achar.venum.enjaneyanu
Order.cheyunnatu
ഇതിൽ എത്ര മുളക് മഞ്ഞ ഇതിന്റെ അളവ് എത്ര
മീൻ അച്ചാർ എന്താ റേറ്റ് ചേച്ചി
8089865776
👌👌amma
Courier chhyumo?
Eppozhu illakkana 2 or 3 times mathi
Nallaenna or oil use cheyanam
Acharu canditu eniku kothiyayi😋😋😋👌👌👌🥰🥰🥰♥️♥️♥️🙏🙌. Njan nattil aayirunnengil order cheythene. Njan Indiayku purathanu. Lijikuttiude advertisment suuuper 👍😂
എന്ത് സുന്ദരി അമ്മയാണ്
Innathe vedio kandappoo nalla happy yaayi❤❤❤❤
Liji koche odivaran ariyathilla ngan acharu chodicharunnu pinne onnum parangilla
Lijikutty nalla advertisement ❤❤❤
Acharinte vila etra
🙏🙏👌👌
Ethraya rete oru bottil
Family❤
എന്ത് നല്ല അമ്മയാ
അമ്മേ എനിക്ക് അച്ചാർ വേണം വില എത്ര ആണ്
Are you from deli?
Meena achar kittumo.vila ethiraya.
Nallennayno achar edunnath
Velichenna kedu varathirikkumo
കൊറിയർ അയച്ചു തരുമോ റൈറ്റ് എത്ര
Amme enikum venam njan dubai anu egane kitum 😢 orupad eshtamayi😊
Amma enike achar venam
എന്താ വില ലിജി 💞💞💞💞💞വരാം കേട്ടോ. അയച്ചു തരാമോ 👌👌👌👌
അരക്കിലോ അച്ചാറിന് വില എത്ര?
നമ്പർ പറയു അച്ചാർ കണ്ടിട്ട് കൊതിയാവുന്നു
അമ്മയുടയും ലിജിമോൾ ളുടെ വർത്തമാനം കേട്ടു ചിരിച്ച ചിരിച്ചു മതിയായി❤❤❤❤❤
വായിൽ വെള്ളം വന്നു 😁പ്രവാസി ആയതു കൊണ്ട് കൊതി കൂടി 😁 അമ്മയുടെ അച്ചാറിന്റെ പരസ്യത്തിന്റെ മോഡൽ സൂപ്പർ സൂപ്പർ 🥰🥰
Amme Enekkum venam meen achar
Sandhyammaye troliyallo😂
സൂപ്പർ 👌👌👌അച്ചാർ. ലിജി 🥰🥰💕🥰
അമ്മേ വളരെ അടിപൊളി ആയി അച്ചാർ വില കൂടി പറഞ്ഞു തരാമായിരുന്നു. ലിജി സൂപ്പർ 😂😂😂😂
1400
👌👌👌 ammakili udy achaar.vavakutty eppo varum🥰
Anikku kurach chemmeen Achar venamayirunnu.price onnu parayamo.ethinu munpu njan venamennu paranjirunnu.marupadiyonnum kandilla.
അച്ചാർ
തീർന്നോ
ഇത്തിരി
കിട്ടുമോ
കാശ് ഒന്നും
ഇല്ല കഴിച്ചു
നോക്കട്ടെ
എന്നിട്ട്
❤❤❤
Sooper achar ..kothivarunnu....kurachoode loose aakkam tto amma...ingine kodukkan muthalavumo..?..vinagiriyude oppam vellavum chrthu thilappichal mathy..❤😅
Super ❤❤❤❤❤❤
Liji chirippichu konnu😊
Chirichu mathiysyi Liji
സൂപ്പർ അച്ചാർ 🥰🥰🥰 ലിജി ലാസ്റ്റ് ചിരിപ്പിച്ചു 😂😂😂
🍅 നമ്പർ പറയൂ വിലയും പറയൂ
God bless you MOL
നിങ്ങൾ എത്ര വിലക്ക് ആണ് അച്ചാർ കൊടുക്കുക ? എനിക്കും ചെയ്യാൻ ആണ് dear plez റിപ്ലൈ തരണേ 🙏🙏❤️❤️😔
Achar vangan എന്ത് ചെയ്യണം
Whats up number kittiyilla
A ni ku pickle vaynam. Aluva ya nu veedu. Price athra yanu.
👍👍👍🥰🥰🥰superrt
അച്ചാർ വേണം വില എത്രയാണ്
സ്പെഷ്യൽ അമ്മാസ് മീൻ അച്ചാർ 🥰🥰🥰🥰🥰🥰🥰