ബീഫ് അച്ചാറുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട!! | Beef Pickle | Beef Achar |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hope you guys enjoy the video.
    Become a part of us, SUBSCRIBE NOW
    / @gimmusworld
    Our Facebook Page: www.facebook.c...
    Our Instagram Page: / gimmusworld
    #beefpickle #beefachar #beef
    Gimmu's World is a channel for those who are looking for entertaining and informative videos on cooking, vlogging, and travelling. Subscribe today to find out more about my latest adventures and delicious food creations!

Комментарии • 321

  • @elsymathew4790
    @elsymathew4790 6 месяцев назад +6

    വളരെ നന്നായിട്ടുണ്ട് ഞാൻ ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് ❤❤

  • @rajasekharannair408
    @rajasekharannair408 11 месяцев назад +7

    Alpam podiyayi poyo pakshe adipoli ketto

  • @rajappanm.k4132
    @rajappanm.k4132 11 месяцев назад +7

    🥩beef over fryed, darked.Nice.

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 9 месяцев назад +3

    Thanks very much

    • @gimmusworld
      @gimmusworld  9 месяцев назад

      Most welcome.
      നിങ്ങളുടെ സപ്പോർട്ട് ഞങ്ങളുടെ വിജയം thank you 👍

  • @user-ef1cy1qx6w
    @user-ef1cy1qx6w 11 месяцев назад +6

    Super 👍

  • @Bennytu
    @Bennytu 6 месяцев назад +2

    അച്ചാർ നിർമ്മാണവും വീ വരണവും സൂപ റാണു േട്ടാ

  • @abinabraham3456
    @abinabraham3456 2 года назад +7

    Super pickle 😋

  • @sonabinu9907
    @sonabinu9907 2 года назад +7

    സൂപ്പർ 😍😍😍

  • @gegesgeges7425
    @gegesgeges7425 11 месяцев назад +4

    Super

  • @cicyabin9741
    @cicyabin9741 2 года назад +4

    👍

  • @FehaClothing-on5gk
    @FehaClothing-on5gk 5 месяцев назад +2

    Super chechi

  • @jacobjacob9370
    @jacobjacob9370 2 года назад +5

    Super.... 👌👌👌👌

  • @elsammageorge4322
    @elsammageorge4322 2 месяца назад +2

    എണ്ണ ഇത്ര വേണോന്നു ഒരു തോന്നൽ ❤

    • @gimmusworld
      @gimmusworld  2 месяца назад

      എണ്ണ ഉണ്ടെങ്കിൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരുന്നോളും. കുറച്ചാലും കുഴപ്പമില്ല ഓരോരുത്തരുടെ ഇഷ്ട്ടം പോലെ ചേർക്കാം 👍

  • @nishacheru4876
    @nishacheru4876 2 года назад +6

    😋😋😋 sooper

  • @maheshrajan001
    @maheshrajan001 2 года назад +5

    🤤

  • @momskitchen3798
    @momskitchen3798 2 года назад +6

    👍🏼👌

  • @user-md5vu9zb1m
    @user-md5vu9zb1m 2 месяца назад +1

    അച്ചാർ ഉണ്ടാക്കിയത് കഴിച്ചു നോക്കണമെന്നില്ല. ഉണ്ടാകുന്നതു കണ്ടപ്പോഴേ രുചി മണത്തറിഞ്ഞു. ജാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. Blessing തരണേ. Anyway കിടിലൻ ബീഫ് അച്ചാർ. Congrats.
    Asokan vellaparambil

    • @gimmusworld
      @gimmusworld  2 месяца назад

      Thanks
      എല്ലാം നന്നായി വരും 👍

  • @sakkeenabasheer1919
    @sakkeenabasheer1919 10 месяцев назад +2

    Kayam. Vendayirunnu. Garammasala flaver. Mathi. Atha nallath

    • @gimmusworld
      @gimmusworld  10 месяцев назад

      അച്ചാറിനു കായം പ്രദാനം ആണ്. ഇല്ലാതെയും ഉണ്ടാക്കാം അതിനു അച്ചാറിന്റെ ഒരു രുചി കിട്ടില്ല 👍

  • @snehaksojan3881
    @snehaksojan3881 10 месяцев назад +3

    Chechi super,

  • @GirlyDcouth
    @GirlyDcouth 2 месяца назад +1

    അടിപൊളി.😊

  • @lysammaoommen5300
    @lysammaoommen5300 3 месяца назад +1

    Super. Nice description.

  • @vasanthakumari6418
    @vasanthakumari6418 11 месяцев назад +3

    Adipoli6anu🌹nannayittunduchahi

  • @karukamaliljoseph5645
    @karukamaliljoseph5645 10 месяцев назад +3

    Sooper

  • @anugrahamarybabu3358
    @anugrahamarybabu3358 2 года назад +5

    Superb 🥳🥳🥳👍🏼

  • @lillyviswan
    @lillyviswan 11 месяцев назад +4

    Super❤

  • @jibiyaa
    @jibiyaa 11 месяцев назад +4

    😍👌🏼👌🏼👌🏼

  • @jhrfrq786
    @jhrfrq786 2 месяца назад +1

    Ok

  • @sheebashaju2155
    @sheebashaju2155 2 года назад +6

    Adipoli 👌👌😍🥰

  • @user-wq3bf6us7b
    @user-wq3bf6us7b 10 месяцев назад +2

    👍👍

  • @beenaashok5872
    @beenaashok5872 4 месяца назад +1

    👌

  • @user-wr6co2yl6m
    @user-wr6co2yl6m 11 месяцев назад +3

    Suppar

  • @elizabethoommen548
    @elizabethoommen548 9 месяцев назад +2

    Supper aanu

  • @jijijayarajan7047
    @jijijayarajan7047 10 месяцев назад +6

    👍. ഉണ്ടാക്കി കാണിച്ചതിൽ വളരെ സന്തോഷം എനിക്കും അച്ചാർ ഇട്ടു നോക്കാമല്ലോ.

    • @gimmusworld
      @gimmusworld  10 месяцев назад +1

      Thanks 👍
      ഇഷ്ട്ടമാവും ഉറപ്പാണ് ഇന്ന് തന്നെ ട്രൈ ചെയ്യൂ 👍

  • @user-qp5cp8ep8u
    @user-qp5cp8ep8u 6 месяцев назад +1

    Njan try cheythu, superayidunfu

    • @gimmusworld
      @gimmusworld  6 месяцев назад

      Thank you 👍

    • @gimmusworld
      @gimmusworld  6 месяцев назад

      സന്തോഷം ട്രൈ ചെയ്തുവല്ലോ 👍

  • @helmaroy9895
    @helmaroy9895 11 месяцев назад +3

    Undaki nokiyo arenkilum

    • @gimmusworld
      @gimmusworld  11 месяцев назад

      ട്രൈ ചെയ്തോളു നല്ല രുചിയാണ് 👍

  • @anilajoy7530
    @anilajoy7530 10 месяцев назад +2

    Direct aayi fry cheythoode without cooking it.

    • @gimmusworld
      @gimmusworld  9 месяцев назад

      ബീഫ് എല്ലാം ശരിയായി വേവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.നേരിട്ട് വേവിക്കുമ്പോൾ ബീഫ് ഹാർഡ് ആവാനും സാധ്യത ഉണ്ട്. രുചിയും കൂടും.
      Thanks 👍

  • @narayanankuttyap8737
    @narayanankuttyap8737 3 месяца назад +1

    സൂപ്പർ ❤

  • @antonynirmal5500
    @antonynirmal5500 9 месяцев назад +2

    Supper gjmmus

  • @classic.blossom2664
    @classic.blossom2664 3 месяца назад

    Best ever Beef achaar....

  • @georgethomas9754
    @georgethomas9754 10 месяцев назад +2

    Super dish

  • @AjayKumar-gq2nt
    @AjayKumar-gq2nt 6 месяцев назад +1

    Very good

  • @vinson4ever
    @vinson4ever 2 года назад +3

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @beevishamsu4497
    @beevishamsu4497 10 месяцев назад +2

    അടിപൊളി

  • @user-pz6ot7kd7h
    @user-pz6ot7kd7h 11 месяцев назад +2

    Beef so dark color , not dark

  • @bringlejover3762
    @bringlejover3762 2 года назад +3

    👌👌👌

  • @Eniya_neha_
    @Eniya_neha_ 8 месяцев назад +1

    Kidulan💗

  • @aiwinjaison
    @aiwinjaison 10 месяцев назад +2

    🔥🔥

  • @rosammaprince3691
    @rosammaprince3691 11 месяцев назад +3

    Will not add fenugreek powder for beef pickle.

  • @remadas8846
    @remadas8846 6 месяцев назад +1

  • @rosymichael5767
    @rosymichael5767 6 месяцев назад +1

    🎉

  • @jacksonjacobful
    @jacksonjacobful 10 месяцев назад +2

    Adipoli 👌. Regards to Jaison.

  • @kunhikoyaimbichi2507
    @kunhikoyaimbichi2507 8 месяцев назад +1

    Sooper 👍

  • @user-cs2wt5ji2f
    @user-cs2wt5ji2f 9 месяцев назад +2

    Supar👍

  • @mollychacko3678
    @mollychacko3678 10 месяцев назад +1

    Super നന്നായിരിക്കുന്നു.

  • @asyakottarathil8978
    @asyakottarathil8978 9 месяцев назад +1

    🎉super👌👌👌

  • @maryammacherian8259
    @maryammacherian8259 2 месяца назад

    👍👍👍super. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.. പക്ഷെ ഇതു പോലെ ഇറച്ചി പൊടിയായി ചെയ്തിട്ടില്ല.. ഒത്തിരി നാൾ കെടുകൂടാതെ ഇരിക്കും.. കറി വേപ്പിലയും വറുത്തു കോരി ഇടും 💞💞👌👌

    • @gimmusworld
      @gimmusworld  2 месяца назад

      ഇതു പോലെ ഉണ്ടാക്കിയപ്പോൾ നല്ല രുചിയല്ലേ. ചെറുതായി കഷ്ണങ്ങൾ ആക്കിയാൽ ബീഫിൽ ചേരുവകൾ നന്നായി പിടിക്കും അപ്പോൾ രുചി കൂടും 👍

  • @edisondavis9393
    @edisondavis9393 9 месяцев назад +1

    Adipoli 😋

    • @gimmusworld
      @gimmusworld  9 месяцев назад

      Thank you so much 😊

  • @sheelaappu127
    @sheelaappu127 7 месяцев назад +1

    സൂപ്പർ 👍❤all the best dear

  • @ajijana1
    @ajijana1 9 месяцев назад +1

    Nice presentation

  • @yusufmuhammad2656
    @yusufmuhammad2656 10 месяцев назад +4

    അവതരണവും,ബീഫ് അച്ചാറും .നന്നായിട്ടുണ്ട് ട്ടോ

  • @nafeesavlr9074
    @nafeesavlr9074 2 месяца назад

    സൂപ്പർ

  • @jolypaul5420
    @jolypaul5420 8 месяцев назад +1

    Garlic,and ginger 2 kg de alavu cookcheyidapol cherta thu koodathe aano

  • @user-fr9pc6mf1z
    @user-fr9pc6mf1z 10 месяцев назад +2

    Super.😂😂😂🎉

  • @roshansebastian7041
    @roshansebastian7041 2 года назад +14

    അടിപൊളി സൂപ്പർ 👍👍👍👌

    • @gimmusworld
      @gimmusworld  2 года назад +2

      😃😃

    • @indiraviswanathan167
      @indiraviswanathan167 Год назад

      ​@@gimmusworld😊😊😊😊😊😊😊

    • @simitom7530
      @simitom7530 11 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @charliesculinary1805
    @charliesculinary1805 9 месяцев назад +1

    Good 👍 Adipoli video

  • @KumariKumari-lc7vq
    @KumariKumari-lc7vq 5 месяцев назад +1

    Fr

  • @MaryThomas-bb9yy
    @MaryThomas-bb9yy 10 месяцев назад +1

    👍🏻👍🏻😊

  • @ajijana1
    @ajijana1 9 месяцев назад +2

    Do you have online sales?

    • @gimmusworld
      @gimmusworld  9 месяцев назад

      ഓൺലൈൻ ഇല്ല. അഡ്രെസ്സ് തന്നാൽ കൊറിയർ ചെയ്തു തരാം 👍

    • @ajijana1
      @ajijana1 9 месяцев назад +1

      @@gimmusworld c j janardhanan, chakkingalthodiyil, railway station road, Pudukad po, Thrissur Kerala.
      Beef and meen achar please

    • @gimmusworld
      @gimmusworld  9 месяцев назад

      ഈ മെസ്സേജ് ഇപ്പോഴാ ശ്രെദ്ധയിൽപെട്ടത് ഇപ്പോൾ മീനച്ചാർ റെഡി ഉണ്ട്.300g 300/- രൂപയാണ് വേണമെങ്കിൽ 8921868116 ഞങ്ങളുടെ w/up നമ്പറാണ് ഇതിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി. 👍

  • @selinoonnoonny6720
    @selinoonnoonny6720 6 месяцев назад

    Looks so good 👍👏👏

  • @user-rb8oy3xl5w
    @user-rb8oy3xl5w 5 месяцев назад +1

    Keralathin purathott delivery undo

    • @gimmusworld
      @gimmusworld  5 месяцев назад

      ഇതു വരെ ചെയ്തിട്ടില്ല.

  • @_muhammedm9139
    @_muhammedm9139 3 месяца назад +1

    2 കിലോ ബീഫ് അച്ചാർ തയ്യാറാക്കാൻ എത്ര ബീഫ് വേണം ചേച്ചി ഒന്ന് Reply ചെയ്യോ

    • @gimmusworld
      @gimmusworld  3 месяца назад

      ഹായ് 2kg അച്ചാർ ഇടാൻ 3.5kg വേണ്ടി വരും. നമ്മൾ വേടിക്കുന്ന ബീഫിന്റെ പോലെ ഇരിക്കും ചില ബീഫ് 4kg വേണ്ടി വരും.
      Thank you...

    • @_muhammedm9139
      @_muhammedm9139 3 месяца назад

      @@gimmusworld അല്ല ചേച്ചീ അങ്ങനെ ആവുമ്പോൾ അച്ചാറിൽ മറ്റ് increadianceവരുമ്പോൾ അച്ചാർ തൂക്കം കൂടില്ലേ

  • @marymathew7101
    @marymathew7101 2 месяца назад +1

    കണ്ടിട്ട് നല്ല സൂപ്പർ ആണെന്ന് തോന്നുന്നു
    ഇനി ഒന്നും ഉണ്ടാക്കി നോക്കണം ❤️

    • @gimmusworld
      @gimmusworld  2 месяца назад

      ഇഷ്ട്ടപെടും ഉറപ്പ് 👍

  • @nanutalksandart6055
    @nanutalksandart6055 8 месяцев назад +1

    Hii... Erunth achar idubol ithe pole thanne ano ?

    • @gimmusworld
      @gimmusworld  8 месяцев назад

      ഇതു പോലെ ചെയ്യാം 👍

  • @Aman-rs4um
    @Aman-rs4um 5 месяцев назад +1

    എനിക്ക് ഒരു ബിസിനസ്‌ ആശയം കിട്ടി നന്ദി

  • @lachu_5046
    @lachu_5046 7 месяцев назад +1

    Out of kerala delivery available ano??

    • @gimmusworld
      @gimmusworld  7 месяцев назад

      എവിടാ അയക്കേണ്ടത്?

    • @lachu_5046
      @lachu_5046 7 месяцев назад

      @@gimmusworld mangalore

  • @AlammaPP
    @AlammaPP 3 месяца назад +1

    ഇറച്ചി വലുതായി മുറിച്ച് ഉപ്പു മഞ്ഞളും ചേത്ത് കുറച്ച നേരം തിളപ്പിച്ചാൽ അതിൻ്റെ നെയ്യും തൊലി പോലെയുള്ളതും നന്നായി കളഞ്ഞ് കട്ട് ചെയ്താൽ മതി

  • @jijisaji7029
    @jijisaji7029 3 месяца назад +1

    ഇതിൽ മല്ലിപൊടി ചേർക്കത്തില്ലേ?

    • @gimmusworld
      @gimmusworld  3 месяца назад

      മല്ലിപ്പൊടി ചേർക്കാറില്ല. അച്ചാറിന്റെ രുചി കിട്ടില്ല അതാണ് ചെക്കാത്തത്.

  • @sherlyJoseph-uc4ve
    @sherlyJoseph-uc4ve 4 месяца назад +2

    Beef. Karinju.poyi.chechi

    • @gimmusworld
      @gimmusworld  4 месяца назад

      നല്ലവണ്ണം മൊരിയണം കഴിഞ്ഞിട്ടില്ല 👍

  • @m4mariyam759
    @m4mariyam759 9 месяцев назад +1

    Beef acharitea kg n eatra amn

    • @gimmusworld
      @gimmusworld  9 месяцев назад +1

      300gm കുപ്പിയാണ് വില 350രൂപ 👍

  • @aminacholakkal
    @aminacholakkal 6 месяцев назад +1

    Ningaludenambartherumo

  • @subhavv4126
    @subhavv4126 5 месяцев назад

    Evideyane veede Achar vanghikanane njanghalude veede Thrissur Aane

    • @gimmusworld
      @gimmusworld  5 месяцев назад

      എറണാകുളം ആണ് വീട്

  • @lailamani8794
    @lailamani8794 11 месяцев назад +3

    സൂപ്പർ 👌

  • @merymercyka6239
    @merymercyka6239 11 месяцев назад +2

    🤪🤪🤪❤️

  • @mathewlookose3850
    @mathewlookose3850 5 месяцев назад +1

    പച്ചമുളക് നിർബന്ധമാണോ, ഇതിന്റെ കൂടെ ഉപ്പ് ചേർക്കുന്നത് നല്ലതാണോ ഇഞ്ചി പച്ചമുളക് വയറ്റുമ്പോൾ

    • @gimmusworld
      @gimmusworld  5 месяцев назад

      പച്ച മുളക് ചേർത്താൽ ആണ് സ്വാത് ഉണ്ടാകൂ ഞാൻ മുളകില്ലാതെ തയ്യാറാക്കി നോക്കിട്ടില്ല.

    • @gimmusworld
      @gimmusworld  5 месяцев назад +1

      ഉപ്പ് ചേർക്കുന്നത് കുഴപ്പമില്ല

  • @omansalalah4846
    @omansalalah4846 7 месяцев назад +1

    20:uluvaveda
    33

  • @prakashprakash-oy7dj
    @prakashprakash-oy7dj 9 месяцев назад +1

    Kedukoodathe ethra divasam irikkum.

    • @gimmusworld
      @gimmusworld  9 месяцев назад

      1 മാസം വരെ കേടാവാതെ ഇരിക്കും. 👍

    • @aleykuttythomas5989
      @aleykuttythomas5989 2 месяца назад

      കണ്ടാൽ ചവറ് പുഴുങ്ങി വച്ചിരിക്കുകയാണെന്ന് തോന്നു o

  • @noufalsaleem9183
    @noufalsaleem9183 10 месяцев назад +1

    Enthu vilaykakodukunne

    • @gimmusworld
      @gimmusworld  10 месяцев назад

      250gm ബോട്ടിൽ 350/-

  • @user-kh3bb2cg7i
    @user-kh3bb2cg7i 10 месяцев назад +2

    Beef pickle sale undo

    • @gimmusworld
      @gimmusworld  10 месяцев назад

      ഉണ്ട് നേർത്തെ പറയണം 👍

    • @SULUWORLD510
      @SULUWORLD510 Месяц назад

      S

  • @saleenasali6929
    @saleenasali6929 10 месяцев назад +2

    Mmm yummy 👌♥️

  • @mohamvlogs807
    @mohamvlogs807 8 месяцев назад +1

    ബീഫ് അച്ചാറിന്റെ അവതരണം സൂപ്പർ, അച്ചാറും സൂപ്പർ 🎉

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 3 месяца назад +2

    Acharinte vila ethrayane

    • @gimmusworld
      @gimmusworld  3 месяца назад

      കുറച്ചുനാൾ അച്ചാർ വിൽപ്പന നിർത്തിയിക്കയാണ്.സോറി

  • @ambikakumari8117
    @ambikakumari8117 7 месяцев назад +1

    അല്പം ഇഞ്ചി, വെളുത്തുള്ളി കൂടിപ്പോയോ. ബീഫ്‌ ഇത്രയും വറു കണോ

    • @gimmusworld
      @gimmusworld  7 месяцев назад

      ഇഞ്ചി വെളുത്തുള്ളി ഇത്രയും വേണം അപ്പൊ രുചി കൂടും. ബീഫ് നല്ലവണ്ണം വറുക്കണം എന്നാലേ കേടു കൂടാതെ ഇരിക്കുകയുള്ളു 👍

  • @user-cs2wt5ji2f
    @user-cs2wt5ji2f 9 месяцев назад +20

    ബീഫ് അച്ചാറിന്റ വില എത്ര യാണ്

    • @gimmusworld
      @gimmusworld  9 месяцев назад +6

      300g ബോട്ടിലിന് 350/-

    • @babyjose4746
      @babyjose4746 6 месяцев назад +1

      Super

    • @jahanworld6292
      @jahanworld6292 4 месяца назад +2

      500 g njan 300 roobakaan vilkunnath. Veno

    • @LeelammaKunjumma
      @LeelammaKunjumma 3 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤7​@@gimmusworld

    • @_muhammedm9139
      @_muhammedm9139 3 месяца назад +5

      ​@@jahanworld62921 kg beef അച്ചാർ 600 രൂപയോ😂 താങ്കൾ എന്ത് അച്ചാറാണ് ഉദ്ദേശിച്ചത് ബീഫ് 1kg 380 മുതൽ 400 രൂപ ആകും എല്ലൊന്നുമില്ലാതെ വാങ്ങിക്കാൻ അപ്പൊ 1 kg 600 രൂപക്ക് എങ്ങിനെ കൊടുക്കാൻ കഴിയും

  • @NithilaP-gs2yp
    @NithilaP-gs2yp 7 месяцев назад +1

    Ethra kalam kedavathe irikum sis? Life span kuttn enthu cheyyanam?

    • @DileepKumar-bn3qv
      @DileepKumar-bn3qv 7 месяцев назад +1

      Vila atraya.....

    • @gimmusworld
      @gimmusworld  7 месяцев назад +1

      5 മാസത്തിൽ കൂടുതൽ കേടു കൂടാതിരിക്കും.

    • @gimmusworld
      @gimmusworld  7 месяцев назад

      300gm ബോട്ടിൽ 350/-

  • @mathewthomas1746
    @mathewthomas1746 11 месяцев назад +2

    Hi. Nice

  • @sheelaraju1971
    @sheelaraju1971 10 месяцев назад +2

    beef pickle more cary no
    copanation

    • @sheelaraju1971
      @sheelaraju1971 10 месяцев назад +1

      beef pickle no more cary companation

  • @TheAmazingworld959
    @TheAmazingworld959 4 месяца назад +1

    Beef fried too much

  • @jijisaji7029
    @jijisaji7029 2 месяца назад +1

    കടുക് ഇടത്തില്ലേ?

    • @gimmusworld
      @gimmusworld  2 месяца назад

      കടുക് ഇടാറില്ല. വേണമെങ്കിൽ ചേർക്കാം

  • @Aash10
    @Aash10 9 месяцев назад +3

    അച്ചാറിൽ ബീഫ് കഷ്ണം ലയിച്ചു പോയല്ലോ.

    • @gimmusworld
      @gimmusworld  9 месяцев назад

      ചെറുതായി പീസാക്കിയതല്ലേ വേവുമ്പോൾ ഒന്നും കൂടി ചുരുങ്ങും അത് കൊണ്ടാണ് കാണാത്തതു 👍

  • @sicilykurian2027
    @sicilykurian2027 6 месяцев назад

    Chakkalaparambil vimmi ano😊

    • @gimmusworld
      @gimmusworld  6 месяцев назад

      അല്ല ഞാൻ ജിമ്സി ആണ്