Mam കുറച്ചു നാൾ മുന്നേ എളുപ്പത്തിൽ സ്റ്റു ഉണ്ടാക്കുന്ന വീഡിയോ ചെയ്തില്ലേ ഞാൻ അത് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. Hus ntte friends എല്ലാവരും വീട്ടിൽ വന്നപ്പോൾ ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ട്ടം ആയി. ലക്ഷ്മി ചേച്ചി പറഞ്ഞു തന്നത് ആണ് എന്ന് ഞാൻ പറഞ്ഞു.അടിപൊളി അടിപൊളി ടേസ്റ്റ്.♥️♥️♥️♥️♥️
ബീഫ് അച്ചാർ 💓💓😍 ന്റെ fav ഐറ്റം ആണ്... but ഉണ്ടാക്കുന്നത് എങ്ങനെ ന്നു അറീല്ല.. അതായിരുന്നു pblm... സാധാരണ മീൻ അച്ചാറുകൾ പോലെ ആണോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു ചേച്ചി... but ഇപ്പൊ ആ ഡൌട്ട് ഒക്ക മാറി.. ഇനി എനിക്ക് കൺഫ്യൂഷൻ ഇല്ലാതെ തന്ന ബീഫ് അച്ചാറ് ഉണ്ടാക്കാം... thanks maam... 🤩🤩 ഇനിയും ഒരുപാട് വെറൈറ്റി ഡിഷസ് പ്രതീക്ഷിച് കാത്തിരിക്കുന്നു ഞങ്ങൾ... ഉണ്ടാക്കാൻ ഉള്ള കൊതിയോടെ 🤩 ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് നന്ദി.. എല്ലായ്പോഴും ഫുൾ സപ്പോർട്ട് m ആയിട്ട് ഞങ്ങൾ എന്നെന്നും കൂടെ ഉണ്ടാവും... വിജയാശംസകളോടെ.. റെയ്ഹാൻ&ഫാമിലി 😍😍🤩
Hi mam njan water cherkatheyanu undakunnathu. Ini ithupole water cherthal kedakumo? Hostelil koduthu vidananu. Ithum onnu try cheyyam. Any way thank you very much for a new version. May God bless you.
Hi chechi, There is a small issue our wine started overflowing... We did this today morning but by evening cloth started dripping... Please tell me a solution... Note:We have followed exact instructions and the jar was also same size... Hope you will help.
To Buy Raho Safe Fruit and Vegetable Wash - amzn.to/3l4UgTe
ഒരു തിരുത്തുണ്ട്🙏, raho എന്നത് ഹിന്ദിയാണ് മാഡം രഹോ safe,that means stay safe
Thanks maam...
@@aneeshyalabeesh5368 Y hi
curry leaves ittal engandavum...kedu varo
@@aneeshyalabeesh5368 ¹
Mam കുറച്ചു നാൾ മുന്നേ എളുപ്പത്തിൽ സ്റ്റു ഉണ്ടാക്കുന്ന വീഡിയോ ചെയ്തില്ലേ ഞാൻ അത് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു. Hus ntte friends എല്ലാവരും വീട്ടിൽ വന്നപ്പോൾ ആണ് ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ട്ടം ആയി. ലക്ഷ്മി ചേച്ചി പറഞ്ഞു തന്നത് ആണ് എന്ന് ഞാൻ പറഞ്ഞു.അടിപൊളി അടിപൊളി ടേസ്റ്റ്.♥️♥️♥️♥️♥️
ഇത് കണ്ടിട്ട് ഞാൻ 7 കിലോ ബീഫ് അച്ചാർ ഇട്ടു. മക്കൾക്ക് കൊടുത്തു വിട്ടു. സൂപ്പർ ആയിരുന്നു. Thanks ചേച്ചി.❤❤
ഇത് കൂടുതൽ നാൾ കേട് കൂടാതെ ഇങ്ങനെ വക്കാം.
ഇതുപോലെ തന്നെ ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു
ഇന്ന് വീണ്ടും ഉണ്ടാക്കുകയാണ്
Supet
Thanks alot chechi for all the beautiful recipes and amazing presentation. Learning lots from you. Always thankful to you ❤❤💝💖🙏🙏🙏🙏
My favourite anu pickle, ellatharam pickle Enik ishtanu
Especially beef pickle
Super..Njan ഉണ്ടാക്കി...lovely
ഒരു fish biriyani കൂടി കാണിക്കൂ മാം plz ഇറച്ചികൾ ഒന്നും കഴിക്കാറില്ല ഞാൻ ചോദിച്ചിട്ട്കുറെ മാസങ്ങൾ ആയി കാത്തിരുന്ന് മടുത്തു 🥰🥰🥰
Fish biriyani recipe kittiyo
Lekshmi chechiyude ottumikka videoyum njan kanarunde, pakshe ethupolulla acharukal ettu aalukale pattikkaruthe. Karanam, achar annu paranjal nammal kurachu divasam vechu use cheyunna oru sadhanamane athil vellam ozical athu pittedhivasam thanne kedayeppokum. Chechi meen acharilum, bakiyulla alla acharilum vellam ozichitte video kanichu athu kande njanum undakki avasam aduthadhivassm thanne aduthu valicherinju kalanju.
തിളപ്പിച്ച് ആറിയ വെള്ളം ഒഴിച്ചാൽ കേടൊന്നും വരില്ല. ഞാൻ ഒരുപാട് പ്രാവശ്യം ഉണ്ടാക്കിയതാണ്.. ശ്രെമിച്ചു നോക്കു
ഇന്നലെ കൂടെ ഞാൻ ബീഫ് അച്ചാർ ഉണ്ടാക്കി ഒരു തുള്ളി വെള്ളം ചേർക്കാതെ വെള്ളം ആവശ്യം വരുന്നില്ല achaaril
Njan ithu innale veetil undakki, first time aanu beef pickle undakkiytahu. Everyone liked it, thank you for the recipe.
ബീഫ് അച്ചാർ ചേച്ചി ഉണ്ടാക്കുന്നത് കാണുമ്പോൾ ഒരു പറ ചോറുണ്ട പ്രതീതി യാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi mam, thank you for the recipe 👍👌 maminte explanation very interesting 💖😍❤
ബീഫ് അച്ചാർ 💓💓😍 ന്റെ fav ഐറ്റം ആണ്... but ഉണ്ടാക്കുന്നത് എങ്ങനെ ന്നു അറീല്ല.. അതായിരുന്നു pblm... സാധാരണ മീൻ അച്ചാറുകൾ പോലെ ആണോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു ചേച്ചി... but ഇപ്പൊ ആ ഡൌട്ട് ഒക്ക മാറി.. ഇനി എനിക്ക് കൺഫ്യൂഷൻ ഇല്ലാതെ തന്ന ബീഫ് അച്ചാറ് ഉണ്ടാക്കാം... thanks maam... 🤩🤩 ഇനിയും ഒരുപാട് വെറൈറ്റി ഡിഷസ് പ്രതീക്ഷിച് കാത്തിരിക്കുന്നു ഞങ്ങൾ... ഉണ്ടാക്കാൻ ഉള്ള കൊതിയോടെ 🤩
ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് നന്ദി.. എല്ലായ്പോഴും ഫുൾ സപ്പോർട്ട് m ആയിട്ട് ഞങ്ങൾ എന്നെന്നും കൂടെ ഉണ്ടാവും... വിജയാശംസകളോടെ.. റെയ്ഹാൻ&ഫാമിലി 😍😍🤩
Very informative video Mam. Beef achar 😋😋 mam undakunna process kandu tudangiyappol tanne kothi sahikkn vayya😍😍
Thank you Ma'am...I will try.
ചോറുണ്ണുന്ന സമയത്തു തന്നെ കണ്ടു അച്ചാറും കൂട്ടി 😍😍😍😍
Beef അച്ചാർ ഇഷ്ടം ഉള്ളവർ എവിടെ😉
Enda channel kanamo dear❤❤
തനി രുചി തട്ടുകട
𝐓𝐡𝐚𝐧𝐢𝐫𝐮𝐣𝐢 𝐓𝐡𝐚𝐭𝐭𝐮𝐤𝐚𝐝𝐚
🅆🄸🄽🅃🄴🅃 🄲🄰🄺🄴
🄲🄷🄸🅁🅃🅂🄼🄰🅂 🅂🄴🅁🄸🄴🅂 #1
𝙋𝙡𝙚𝙖𝙨𝙚 𝙇𝙞𝙠𝙚 𝙖𝙣𝙙 𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚
ruclips.net/video/VAvbscqhwd0/видео.html
Super
@@bismisinaj115 subscribe
@@hasna9771 ok
Super maminte video kandu konde erikan thonum mam parayune rethi kettu konde erikan thonum 😍😍😍😍
Hii madam ❤madathinde ealla resipeum follow cheunna oraalaanu njan athondu thanne njagalude kudumbathil enikkulla viliperu junior lekshmi Nair ennaanu ❤enikku athu kelkumpo vallatha jaadayaanu😂❤❤❤
Hi mam njan water cherkatheyanu undakunnathu. Ini ithupole water cherthal kedakumo? Hostelil koduthu vidananu. Ithum onnu try cheyyam. Any way thank you very much for a new version. May God bless you.
Thilapichu ariya water upayogichal no pblm
ടേസ്റ്റി ബീഫ് അച്ചാർ എണ്ണയിൽ ഉണ്ടാക്കിയാലും അടിപൊളി ആണുട്ടോ
@@deepthip9179 sun flower
Nice. 👍. One doubt---Fry cheythillenkil kuzhapam undo?
Expected receipie, thank you so much dear.
Nice to watch the demo of Beef Achar. Shall try it. Madam your dress is very pretty.
The same I will follow for fish pickle..... Thank you so much ❤️❤️
I. Think.. Somuch. wateradded🙏🙏🙏
@@lisammajoseph9564 water add cheythal moshay pokuo
Nice to have Yr tips for sanitation..
അച്ചാർ എന്ന് പറഞ്ഞാലേ നാവിൽ കപ്പൽ ഓടും അപ്പൊപിന്നെ ബീഫ് അച്ചാറിന്റ കാര്യം പറയണോ, കലക്കി 👌👌😋😋
ഇജ് പോത്ത് തിന്നുമോ
Super chechi, very beautiful recipe..thank u
Thank you so much for this superb recipe.
Adipoliyayittunde
Hi mam. . Achar adipoli .. ith ethra divasam kedukoodathe irikkum
👌👌Little bit of sugar and curry leaves intensify the taste.
Mam
Very interesting and liking video
Thank you for everything
Mam I will definitely make it. I love beef pickle 😍😍😍😍
Nice I will try it super😋
Chechiii itrem vellam cherthal kedakumo. Nalla rasamudu achar kanan kothi varunnu.. Etra fivasam vare irikkum kedakathem rply plz
Verigood recipe try today itself thank mam . 😋😋😋😋😋
ഞാനും ഉണ്ടാക്കി സൂപ്പർ👍
Curryleafs cherkande?
Beef.achar.super.tasttanu.nalla.vedio.madam.poliyanu
fry cheyyunnathinu oil ano enna ano kooduthal kalam kedakathirikkunnathu..ethanu taste kooduthal...
സ്‌പൈസി ബീഫ് അച്ചാർ റെസിപ്പി 😘😘😘😘😘😘😘😘😘😘
E recipe magic'oven l kandu nerathe chiathittundu.oru യാത്ര പോയപ്പോൾ.eni enthalyum ക്രിസ്തുമസ് സ്പെഷ്യൽ acharu ഉണ്ടാകും ❤️❤️😘😘
HI mouth.watering ,Super
Look like delicious, thanks for sharing ❤️
As usual looking beautiful chechi🥰🥰
Ente fav. Will surely make
Njn undaki supper taste und Thank you medam
Mam onne pani puri aakunath kannikkuo
Mouth watering
Kidu ma'am ❤ thanks 4 the informationz also,effective for this time👍👍👍😍
Enda channel kanamo dear
@@umaiskitchen1423 sure😊
Hai, Lakshmi..... Super..... Adipoli!!! Thank U very much 🙏🎉🎉🎉😍
Chechi..when r u going to annamachedathi special?
Njaan second but comment cheyyan vannappol kure comments ayi saramilla chechi kuttiye sukhamano yatra nalla rasam njanum oppam undayirunnu enjoy chaithu
നല്ല അച്ചാർ 😄😄.. പിന്നേ Rosy യെ കണ്ടിട്ട് കുറച്ചു ദിവസം ആയി. 😌😌.. Terras garden കാണിച്ചില്ലല്ലോ?
Mam... Ith ethra naal kedaavathirikum? Vellm ozhichal mosham aay poville
👌 correct timing, Christmas aavumbozhekum kaali aavathe irunnaal kollaam, adipoli
Mam, ithil kayapodi,karivep idille?acharil kayam must alle?
Very good
Jnanchaidunoki nnanayitundu allavarum paranjnu thanks chchi
ഞാൻ Mam ന്റെ ബുക്ക് നോക്കി മുൻപ് ഉണ്ടാക്കിയിരുന്നു. സൂപ്പർ അച്ചാർ. അന്ന് കറുകപട്ടയാണ് ചേർത്തത് എന്നാണെന്റെ ഓർമ
Beef achar ethara masam kedukudatha undaum ple. Purathu koduthu vidana
Business tricks recipe onnu parayumo? Kedakathirikkanulla sadanagal ndhellama cherkkunne, athinte alavukal athra nnnokke onnu parayumo
Chechi top okke evidenna purchase cheyunne.... ellam kidilan dress anu
RAHO safe wash use cheithal fruits&veg ile pesticides pogumo.pls rply
Idont take beef but others do hence this is very useful mam tq
Hello ma'am 👋.kadalaparipukondulla kinnathapam kaanikumo.magic kitchanil Kanda oru ormayund .pls kaanikaney😊😊👍
Uff 🔥 🔥 beaf,fish pickles nta favorite a ❤️❤️
Chachi anta channel subscribe chayyavo ruclips.net/video/lNOhLMNfz4U/видео.html pls🥺🥺
Madam your videos are having much storage 😁 but recipes are superb
Mam always tells the main points for all recipes 👏👏
Beef achar undakunath kandapolthene vayayil nin kappalodna vellam Vannu...❤️🔥🔥👍
Mam ethu chemeen pickle undakan try cheyan patumo
ആ അച്ചാര്‍ ബോട്ടില്‍ അവിടെ വെച്ചിരുന്നാ മതി . ഞാന്‍ അതുവഴി വരുമ്പൊ എടുത്തോളാം 😋
@@shamnascookingpoint വേഷം മാറി വന്നാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ . എന്താ ഇങ്ങനെ ? വട്ടായോ 😬🙆♂
Mam your a great person... love you mam😍😍😍yummy pickle 😋😋
Mam pickle recipe super ayitundu. I will definitely make it. But one doubt curry leaves add cheyyille.
ഇത് അടിപൊളി ആണല്ലോ ചേച്ചി
ഉണ്ടാക്കി നോക്കണം
Eth njangal kazhikkarilla. Athkond kanunnilla. Ennalum like adichu.👍
ഞായറാഴ്ച ബീഫ് വാങ്ങി ഞങ്ങൾ ഉണ്ടാക്കി നോക്കു ബീഫ് അച്ചാർ💕🌹🌹🌹😋😋
Thank you mam good information
Nice to see the video
Hi. Mouth watering. Much awaited receipe. Thanq so much dear.😋❤
Kidu pickle..lv it chechi...
ആദ്യം ചേച്ചിക്ക് like
Enda channel kanamo dear
തനി രുചി തട്ടുകട
𝐓𝐡𝐚𝐧𝐢𝐫𝐮𝐣𝐢 𝐓𝐡𝐚𝐭𝐭𝐮𝐤𝐚𝐝𝐚
🅆🄸🄽🅃🄴🅃 🄲🄰🄺🄴
🄲🄷🄸🅁🅃🅂🄼🄰🅂 🅂🄴🅁🄸🄴🅂 #1
𝙋𝙡𝙚𝙖𝙨𝙚 𝙇𝙞𝙠𝙚 𝙖𝙣𝙙 𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚
ruclips.net/video/VAvbscqhwd0/видео.html
സൂപ്പർ ആണല്ലോ ബീഫ് അച്ചാർ.😋😋😋😋. Love you mam 💓💓💓
Superആണ് beef അച്ചാർ
ചേച്ചി ബീഫ് പിക്കിൾ അടിപൊളി ചേച്ചി ഞാൻ ഇറച്ചി അങ്ങനെ കഴിക്കില ഫിഷ് ആണ് കഴിക്കുന്നത് ഫിഷ് ബിരിയാണി ഉണ്ടാക്കി കാണിച്ചു തരുമോ
Very tasty
Is it adviceable to put water? It will spoil soon no?
Hi chechi,
There is a small issue our wine started overflowing...
We did this today morning but by evening cloth started dripping...
Please tell me a solution...
Note:We have followed exact instructions and the jar was also same size...
Hope you will help.
Me to the same
Nannaie tight aayie vekku... Enikkum same problem undayie.. Njn nannaie tight aakki vechu.. Ippo problem illa
Mm... Yummy
Madam I would like to ask you how to make beef roast to send to Canada
Hai mam super , try cheyyam
I made it soooooper
കുരുമുളക് ചേർക്കണ്ടേ?
വെള്ളം ഒഴിച്ചാൽ shelf life കുറയില്ലേ?
Lakahadweep achar kitto
Wooowww...
Fendastik 👌👌👌👍👍👍
കൊതിയോടെ kathirikuvarunnu😋😋💞💞💞
Supper recipes I like it 🥰🥰
Chechi njan try cheythu nokki. Super aayirunnu.
Try cheyam mam
Maam E same procedure tanne tuna picklenum follow chyatte??
No words.... Mouth-watering 😘😘😘
Adipoli achar, Vayil kappalodikkam
Maam apple cider vinegar cherkamo