ഞാൻ എന്ന് ബീഫ് വെച്ചാലും നന്നായില്ല എന്ന് വീട്ടിൽ ഉള്ളവർ പറയും ഈ റെസിപ്പി കണ്ടപ്പോൾ ഇത് പോലെ ഉണ്ടാക്കി കൊടുത്തു എല്ലാവർക്കും നന്നായി ഇഷ്ടപേട്ട് ഒരു പാട് നന്ദി ഇങ്ങനെ വൃത്തിയായി പറഞ്ഞു തന്നത്തിൽ ടാങ്‌സ് 👍
ഞാൻ ഈ റെസിപി നോക്കീട്ട് husbund ന് കൊടുത്ത് വിടാൻ ബീഫ് തയ്യാറാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.അവിടെ എത്തുമ്പോഴേക്കും കേടു വരുവോന്ന് നല്ല tention ഉണ്ടായിരുന്നു.18 hours ന് ശേഷമാണ് അവിടെ കിട്ടിയത്.എന്നിട്ട് പോലും ഒരു കുഴപ്പവും ഇല്ലായിരുന്നു.husbund നന്നായിട്ടുണ്ടെന്ന് പറഞ്ഞു. Thank you ❤️
Super.last nalla super colour ayath kurach samayam low flame il itt kurach samayam kazhinje stove offakkan padullu enn kettitund..angane chythittano ee colour vannath.nannayitund
എനിക് നാളെ രാവിലെ ഇതുപോലെ ഉണ്ടാക്കണം ഗൾഫിലേക്ക് കൊടുതയക്കാൻ നാളെ night തന്നെ അവർ ഇത് കഴിക്കും, അപ്പോ ഞാൻ നേരത്തെ ഉണ്ടാക്കി വെച്ച് ഫ്രീസ് ചെയ്യേണ്ടി വരുമോ അതോ രാവിലെ ഉണ്ടാക്കി ചൂട് ആറിയതിന് ശേഷം പാക് ചെയ്യാൻ പറ്റുമോ?plz replay
@TastyFryDay thank you ഉണ്ടാക്കി നോക്കിയിട്ട് feedback taramtto❣️ ഉണ്ടാക്കി കൊടുത്തയച്ചു കേട് ഒന്നും വന്നിട്ട് ഇല്ല kayicha 15ആളുകളും അടിപൊളി ആണെന്ന് പറഞ്ഞു😄
Dear…..On cooking beef, enough water will ooze out. .it is much better and tastier to prepare beef in its own stock water rather than adding more water 🥰🥰🥰
ഇഷ്ടായി try ചെയ്യും
Thank you 😊
ഞാൻ എന്ന് ബീഫ് വെച്ചാലും നന്നായില്ല എന്ന് വീട്ടിൽ ഉള്ളവർ പറയും ഈ റെസിപ്പി കണ്ടപ്പോൾ ഇത് പോലെ ഉണ്ടാക്കി കൊടുത്തു എല്ലാവർക്കും നന്നായി ഇഷ്ടപേട്ട് ഒരു പാട് നന്ദി ഇങ്ങനെ വൃത്തിയായി പറഞ്ഞു തന്നത്തിൽ ടാങ്‌സ് 👍
Thank you Dear😷🥰
Nan undaki sooper
😂
😊
❤❤
ഞാൻ നാളെ ഉണ്ടാക്കി👍😁😬
കാണുമ്പോൾ തന്നെ അറിയാം സംഗതി suuuuuppper 👍👍🌹👍👍👌👌❤❤❤
Thank you 😊
@@TastyFryDay 🙏🏿🙏🏿
Chechiii..innale njan ingane undaki ente husbandinu vendi dubai k koduthayachu..friendsoke kazhich superayitundenn paranjethre..thanks chechiii
Aaanooo🥰 Thanks Da
ബീഫ് ഫ്രൈ ഉണ്ടാക്കാൻ റെസിപ്പി നോക്കിയ എനിക്ക് കിട്ടിയ റെസിപ്പി... ഞാൻ ഉണ്ടാക്കി കൊണ്ടിരിക്കുന്നു 🥰🥰
Thank you 🥰
സൂപ്പർ 🌹ആണ്
Thank you 😊
Super sis very nice namalu ivda chilly flakes nu pariyum
Thank you Dear 😊
നന്നായി നന്നായിട്ടുണ്ട് നന്നന്നായിട്ടുണ്ട് ❤️🌹
Innu undakki..nale koduth vidan anel irikumo purathot.pleace reply
ഇന്ന് ഉണ്ടാക്കി ചൂട് മാറിയത്തിന് ശേഷം പാക്ക് ചെയ്തു ഫ്രീസറിൽ വെച്ചോളൂ.... അതാണ് safe 😍🥰
HAI CHECHI.Mutton ithupole cheyyan patto
Cheyyaloo 😊
Njan cheythu gulfil ulla nte ikkak koduth vittu.. പറഞ്ഞറിയിക്കാൻ പറ്റില്ല അത്രക്ക് ടേസ്റ്റി ആയിരുന്നു 🥰🥰🥰ഇക്കാക്കും ഒരുപാട് ഇഷ്ട്ടപെട്ടു
Thank you Dear 🥰🥰🥰
Chechi Bnglr ilkki speed postil ayakkan aanel ith keduvaro pnne chicken curry um.reply therane
1 or 2 Day maximum kedavathe irikkolloo Daa
സംസാരം കേൾക്കാൻ നല്ലതാണ്..beef fry super
Thank you 😊😊😊
Ngan undaki. Parayadirikkan vayya nalla taste ayirunnu. 😋
Thank you Dear🥰🥰
👍🌹 സൂപ്പർ അടിപൊളി
Thank you 😊
Ente umma ethilum nannayi undaakkum but ethum kollam
Thank Uu
ഇന്ഷാ Allah
എനിക്കും ഒന്ന് try ചെയ്ത് നോക്കണം 😋
🥰🥰🥰ചെയ്തു നോക്കൂ.... ഇപ്പൊ അടുത്ത് ഇട്ടിട്ടുള്ള പുതിയ ബീഫ് റെസിപ്പി കൂടെ try ചെയ്തു നോക്കൂ 🥰🥰🥰
ട്രയൽ ചെയ്‌തോ
ഇങ്ങനെയൊക്കെ ഉണ്ടാക്കിയാൽ 1 മാസം പോയിട്ട് ഒരു മണിക്കൂർ പോലും ഇരിക്കൂല്ല... 😆👍👍😋😋😋😋😋😋😋😋 സൂപ്പർ..
Thank you 😊
❤,😢
Super receipi ... 2 visilil vekunna beef yethanenn paranj tharooo...
😀😀oororutharkkum kittunna beef quality anusarich visil kooduthal kurav aavum dear🥰🥰🥰 cooker il vevike vendatha ilam beefum chila sthalath labikkum.... Apo uruliyil vevivje vendoo😍😍
ഞാൻ ഈ റെസിപി നോക്കീട്ട് husbund ന് കൊടുത്ത് വിടാൻ ബീഫ് തയ്യാറാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.അവിടെ എത്തുമ്പോഴേക്കും കേടു വരുവോന്ന് നല്ല tention ഉണ്ടായിരുന്നു.18 hours ന് ശേഷമാണ് അവിടെ കിട്ടിയത്.എന്നിട്ട് പോലും ഒരു കുഴപ്പവും ഇല്ലായിരുന്നു.husbund നന്നായിട്ടുണ്ടെന്ന് പറഞ്ഞു. Thank you ❤️
Thank you Daa 🥰🥰 new recipes koode try cheyyane 🙏🏻
Thanks da enikkum husband nu koduthu vidanam ee comment orupadu help cheyythu
@@krishnapriyal5118 🥰🥰🥰
@@TastyFryDay തീർച്ചയായും 🥰
P
രചനാ നാരായണൻകുട്ടിയുടെ ശബ്ദവും സംസാര രീതിയും..
Thank U 🥰🥰🥰
@@TastyFryDay 3333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333
അതെ . അവർ തന്നെ ആണോ 🤔?
@@Manavamaithri Qqq1q
Q
Etra divasam freezeril vekkathe upayogikkam?😊
😊 1&1/2 Days
Chechi ethe pack cheyythe courier ayacha 1 week pidikum athan, appo cheethaye pogumo any remedy
Courier cheyyan pattilla da 😒
@TastyFryDay ano k
Hi.. can I make this to send it abroad. Will it stay without getting spoiled for 7 days
Wow Shali recipe onnum parayanilla super tasty beef.Shaliyude videoyude prathyekatha Kuranja timil nalla reethiyil present cheyyunnu ennullathaan.ella recipes m valare nallathaan.orupad uyarangalil ethatte ennashamsikkunnu
🥰🥰🥰
88981puy😔😔01pl😄😄
Hy ith 24 hours freezer il vekkano
Indaki noki poli taste aayirunnu
Thank you 😊
Can you please send this in English translation? Thank you very much.
Thanks Dear Super Adipoli Verity Nice Easy Taesty Beef Roast Nannayitundu Orupaadu Ishtayitta, Sughano. God Bless You Take Care Good Night 👍👌😊❤️😍🙏
Thank you 😊😊😊
God Bless You Take Care All The Best Congrats, Thanku Dear Sughano. Good Night Sweet Dreams ❤️❣️💖💝😍😊👍👌🙏💞💘💕💜❤️
Nannaayi aaswadichoootto.. Soooper... Making, presentation. And your style.... Absolutely amazing
Thank you 😊
Njan undkki adipoli aayrnnu😋😋
Thank you Dear 🥰🥰🥰
Fridgeil ano vaikkende?? Month wise vaikumbol..??
Athe Dear... Freezer il🥰🥰🥰🥰
അഭിനന്ദനങ്ങൾ.,...
🥰🥰🥰🥰
നന്നായി നന്നായി
Wow adipoli
Thank you 🥰🥰🥰
Shuper
ഇത് ഉണ്ടാക്കിക്കിട്ടിയാൽ തിന്നാർന്നു ചേച്ച്യേ.. ചേച്ചീൻ പൊളി.. ഫ്രയും പൊളി.. 👍🏻 good ലക്ക് 🙏🏻
ഞാനും ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു...
Thank you 😊
കേടാവാതെ എത്ര nilkkum
Supper aayittundu othiri eshtappettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👌👍support cheithittundu ente puthiya recipe onnu vannu kanane
Thank you 🙏🏻
Sooper sis
Thank you
Thankyou,njan undaki gulf il ulla makanu koduthayachu,tooo tasty,❤❤❤
Thank you 😊
,😅
Endh purath vecha ethra days kittum, oru yaathrakk povumbo kond povana pls rply
36 Hours 😊
എനിയ്ക്കും ചെയ്യണം
Chekkanum etey poley veratteykoodey
Maasha allah nice looking
Thank you 😊
Kerala beef roast cooking super.
Thank you 😊
Poli test aan njn ithupoleyan ippo cheyyaru
Thank you
Ee recipe yude peru thenkassi beef fry aalee ....njan undakiyunu.... super testy aanu....
Aaadaa 🥰🥰 Thank uuu
Yummyy😋 try cheythu nokan povattooo😍 meat masala cherthal kedu varumo?
No Da😊 Meat masala cheytholo taa
Very nice presentation. Soooooooper👌❤️👍
Thank you 😊
2 wisilinu vevunna bifa thallium supper
🥰🥰🥰🥰
Ith koduthayakkumbol freeze cheyyano.pls rply
Aa Dear…. Nannayi choodariyathinusesham pack cheyth freez cheyth kondu poykolooo
Beef നിറയെ കിട്ടിയിട്ടുണ്ട് ചെയ്തു നോക്കാം
Cheyyo cheyoo🥰🥰puthiya beef recipes uplod aakeetund.... Athum try cheyyoo ttaa😀😍😋
Njan ചെയ്തു
@@TastyFryDay ok
Malli podi use cheythal panalavile plz rply
Kozhappilla taaa use aakiyaaak
Ithaa pls rply ith nmmk und akkiyit London ilek koduth vidaan pattuooo
Urappayum Dear 🥰🥰Fry aaki ta sesham choodari pack cheyth freeze aaakeet kondu poyko taaa
@@TastyFryDay ithaa freeze meanss fridge il vekkan annoo pack cheyythitt ethra hours vekkanam
@@butterflies956 eekadesam 5 Hrs
@@TastyFryDayഅപ്പോൾ പെട്ടിയിൽ കെട്ടുമ്പോൾ ഐസ് ആയിരിക്കില്ലെ ബീഫ് ഉണ്ടാവുക ..അങ്ങനെ ആണോ ചെയ്യണ്ടത്?
I VL TRY.
🥰🥰
No 1 eetata thanku
😊
Ithokke engane masangal irikkum nde shaaliiii........ 1 day. Irikkan. Sammmadikkkooo.... Pwoli. Saaanam😋😋😋😋
..
Can we store in fridge for 1 month
👍👍👍👍👍👍👍..
.. 👍👍👍👍👍👍
Super.last nalla super colour ayath kurach samayam low flame il itt kurach samayam kazhinje stove offakkan padullu enn kettitund..angane chythittano ee colour vannath.nannayitund
അതെ 🥰🥰🥰 low flame il 10 to 15 mins fry ആക്കിയാൽ മതി
Njan undakki super ayerunnu allavarkkum eshttamaye ❤❤❤❤
Thank U Dear🥰🥰
Please add English subtitles for your wonderful recepies
Okay Dear 🥰🥰🥰🥰
Thankyou
Can you kindly let me know the ingredients and their correct ratios so we can make this wonderful dish .
Thank you
Perfect beef dry fry 🎉
Thank you ☺️
Kidu
Thank you 😊
ചുവന്നുള്ളി ചേർത്താൽ പുറത്തേക്കു കൊണ്ടുപോവാൻ പറ്റുമോ? കേടാവുമോ മക്കൾക്ക് കൊടുതയ ക്കാനാണ്. U. Kyilekku💞
കേടാവില്ല ട്ടാ 😊 ബീഫിനൊപ്പം വേവിച്ചു ചെറിയ തീയിൽ വരട്ടുന്നതല്ലേ ... അപ്പൊ കേടുവരില്ല
👍👍 സൂപ്പറായിട്ടുണ്ട് ട്ടോ
Thank U Dear🥰🥰
Nalla chatiyil veevicho enna vellamundavilla
🥰🥰🥰🥰
കാണുമ്പോൾ തന്നെ തിന്നു തീർന്നുട്ടാ.......ഞാൻ സൂക്ഷിച്ചു വെക്കൂലാ....മോളെ..... 😂😂😋😋😋😋😋😋
Ellarum anganaa llee😀
Oo ok😅@@TastyFryDay
Yummyy .. will try this
Thank Uu🥰🥰
👌🏻
Superb thanks Delicious
Thank U 🥰🥰
Sooper
Shammes kitchen anukarikkuvano?
Angane aanengi 😊 ningalk nthelum prblm undo
Porunno nammale veetilot ande umma ayal madi
Soopper
Thank you 😊
എനിക് നാളെ രാവിലെ ഇതുപോലെ ഉണ്ടാക്കണം ഗൾഫിലേക്ക് കൊടുതയക്കാൻ നാളെ night തന്നെ അവർ ഇത് കഴിക്കും, അപ്പോ ഞാൻ നേരത്തെ ഉണ്ടാക്കി വെച്ച് ഫ്രീസ് ചെയ്യേണ്ടി വരുമോ അതോ രാവിലെ ഉണ്ടാക്കി ചൂട് ആറിയതിന് ശേഷം പാക് ചെയ്യാൻ പറ്റുമോ?plz replay
Appo freeze cheyyanda to 😊
@TastyFryDay thank you ഉണ്ടാക്കി നോക്കിയിട്ട് feedback taramtto❣️
ഉണ്ടാക്കി കൊടുത്തയച്ചു കേട് ഒന്നും വന്നിട്ട് ഇല്ല kayicha 15ആളുകളും അടിപൊളി ആണെന്ന് പറഞ്ഞു😄
Inshallah allaha janum onnu try chaithu nokkatte (gulfiekku kondu pokanaa)
Theerchayayum🥰🥰🥰🥰
Ipo aduth oru beef recipe koode upload cheythittund 🥰athoode onnu kandu nokkoo…ennit eetha nallathayi thonunathengi ath cheyyoo 😍😍
Beef okkea masangalolam eruthumo?..kanda appa theerkum
Njn karuthi njnee anganaolloo nu 😀😀😀
Njn undaakki superrrr😄
Thanks Daaa
അടിപൊളി 👍
Thank you 😊
Njan ente husband nu Qatar pokkan koduthuvittu adipoli result ayirinnu Thanku so mach ❤🥰
Thank you dear🥰
ചൂട് aariyathinu ശേഷം പാക് ചെയ്ത് 😊freez ചെയ്തിരുനോ എന്നിട്ട് ആണോ കൊടുത്തയച്ചത്?
❤❤❤❤❤ amazing ❤ lots of love punjab 🎉❤❤❤ god bless you ❤ 💖
Thank you 😊
Good..
Thank you 🥰🥰🥰
👌👌
നല്ല beef fry 👌😋നല്ല explanation.... Very clear&so easy to make....
Thanks Dear🥰🥰
സൂപ്പർ 👍👍🌹
Thank U 🥰🥰🥰
super
Than Uu😍😍
നല്ല അവതരണം
Thank u Dear 🥰🥰
Will try
Thank you 😊
ചെറുതായി അറിഞ്ഞ ഉണക്ക തേങ്ങാ ചേർത്താൽ👌😊
😊😊
Outstanding 💞 thanks for sharing my friend 💐💞 Keep up the good work ❤️💕 I wish you all the best 🌺💐Have a great day 💞💐💐
Thank U Dear🥰🥰
ചട്ടിയിൽ കിടന്നപ്പോൾ ഒരു കളർ പ്രസന്റേഷൻ ചെയ്തപ്പോൾ കളർ മാറി അത് എങ്ങനെ ആ
Hi good presentation & yummy
Thank You 🥰🥰
😋super
🥰🥰🥰
I am from tamilnadu please let me know why u didn't add water while cooking sis
Dear…..On cooking beef, enough water will ooze out. .it is much better and tastier to prepare beef in its own stock water rather than adding more water 🥰🥰🥰
Restaurant Kare sahayikkaanano? Ith pololulla caption kodukkaruth
Try cheyyam
🥰🥰🥰
സൂപ്പർ
🥰🥰
Ccoconut. Oil. Kanapp. Varillea.
Illaa to 😊
Spear 💯💯👌
Thank you 😊