ബീഫ് വരട്ടിയത്, ഇത്രയ്ക്കും രുചിയോ👌| Beef Varattiyathu | Kerala Beef Roast Recipe| Malayalam Recipe

Поделиться
HTML-код
  • Опубликовано: 1 янв 2025
  • ХоббиХобби

Комментарии • 273

  • @sarojpattambi6233
    @sarojpattambi6233 Год назад +27

    ഞാനും ഇങ്ങിനെ ഉണ്ടാകാറുണ്ട് .ചെറിയ ജീരകം ഇല്ല. ബാക്കിയൊക്കെ ഇതുപോലെ. നന്ദി ഷെമി. തന്റെ അവതരണം സൂപ്പർ. ഞാന്‍ ന്യൂ സബ്സ്ക്രൈബ് ആണ്

  • @VenuParaly
    @VenuParaly 8 месяцев назад +20

    ബീഫ് ഇഷ്ടമായതുകൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കി ഒരു രക്ഷയുമില്ല സൂപ്പർ പിന്നെ വെളിച്ചെണ്ണയിൽ ആണ് ഉണ്ടാക്കിയത് നമ്മൾ ഉണ്ടാക്കി കഴിക്കുന്നതിന്റെ സ്വാത് ഒന്ന് വേറെതന്നെയാണ് അപ്പോൾ ടാങ്ക് യൂ.... 👌👌👌🌹.

  • @feminjoy257
    @feminjoy257 День назад

    Njanum try cheythu...adipoli.Thanks shemi.

  • @ishaqm9020
    @ishaqm9020 26 дней назад +2

    ഇന്ന് ഞാനുണ്ടാക്കി അടിപൊളിയായിട്ടുണ്ട് ഇത്രയും ടേസ്റ്റിൽ ഇതുവരെ കഴിച്ചിട്ടില്ല❤

  • @nishu_s_world
    @nishu_s_world Год назад +10

    ഇന്ന് എന്റെ വീട്ടിൽ ഇത് ഉണ്ടാക്കി .adipoli ann❤🎉😋😋

  • @Shahina_shahi
    @Shahina_shahi 4 месяца назад +5

    Ninghal evidenanu pachakam padichatu ellam onnilonnu mecham divasavum oru recipi thanghalude anu njanghade veettil❤❤

  • @AnsaBeegum
    @AnsaBeegum 9 месяцев назад +11

    Shemiyeee njan ith ippo undakki. Suuper. Ith mathralla eluppathil beef curry athum und. Suuuperb. Ramdaan kareem. God bless you. Tnku😊❤

  • @sinyjohny2460
    @sinyjohny2460 2 месяца назад +1

    Njn undakkil nokki.valare ruchikaran . Thank you shammees kitchen ❤

  • @muhammedbishar8735
    @muhammedbishar8735 Год назад +7

    🌹🌹അടിപൊളി വരട്ട് എല്ലാ ബീഫ് റെസിപ്പിയും ട്രൈ ചെയ്തിട്ടുണ്ട് ഷെമി 👍🏻👍🏻👍🏻

  • @ajmamanaf2238
    @ajmamanaf2238 Год назад +3

    Indakki nokkiyernnu adipowli aahn ❤❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 10 месяцев назад +2

    Thanku Dear Super Adipoli Verity Nice Easy Taesty Beef Roast Receipy Nallathane Ishtayitta Nannayitundu Ishtaye, Sughano. God Bless You Take Care All The Best Maasha Allah Asslam Alaikum Ramadan Kareem. Good Evening Dear 👍👌💓💗❤️😍😊🙏

  • @SanaIrfana
    @SanaIrfana 6 месяцев назад +65

    Perunnaal kazhinj nokunnavarundo😂

  • @MeetUThere
    @MeetUThere 8 дней назад

    This is one of the best easy recipes I found in youtube. Thank youu ❤

  • @MaryJustin-r9d
    @MaryJustin-r9d 4 дня назад

    ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പറായിട്ടുണ്ട് ട്ടോ ഒന്നും പറയാൻ illa അത്രയെക് സ്വാദ് undu ❤️👍

  • @fathimaraniniyas3060
    @fathimaraniniyas3060 6 месяцев назад +2

    Njan aadyayitan ee recipe try cheyyunnath 😊supr aayit vannu😁Thanks itha🥰

  • @pcj309
    @pcj309 11 месяцев назад +2

    Made this today. Thakarthu! Thank you :)

  • @FarisaSiyad
    @FarisaSiyad 8 месяцев назад

    ചെയ്തുനോക്കി... Superb👌🏻

  • @mayaanil3973
    @mayaanil3973 Год назад +6

    Supper 👌എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ട്ടം ആണ് ബീഫ് റോസ്‌റ് 😍

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo Год назад +3

    Beef എന്റെ ജീവനാണ് 🤤🤤 ഉറപ്പായും ഇതുപോലെ ഇനി ഉണ്ടാക്കും 😍

  • @RajRaj-wm1tl
    @RajRaj-wm1tl Год назад +6

    Cheachi njan try cheaithu.super taste ayirunu..vittel eallarkum ishtamayi. Very good & very tasty recipe.😘😘

  • @abduodupara9314
    @abduodupara9314 10 месяцев назад +1

    Njan adhiyamayi try chetha beef varattiyath ellavarkum ishttamayi

  • @ayishathanha7243
    @ayishathanha7243 3 месяца назад

    Marriage kazhinj husband nte koode abroad nikkan thodangiyappazha naadan style food undakki thodangiyath. Aadyamaayitt beef vechath ee recipe nokkiya... Thanks itha... Adipwoli aayind..... Eriv ithiri koodi poyi... Baaki ellam set aan.... 🥰🥰. Eethinte recipe nokumbozhum shamees kitchen nte recipe undenkil athoru confidence aan ipo.. Perfect aayirikkum ennath.... Thankyou so much.... 🫂🫂

  • @shaharbanswalih3481
    @shaharbanswalih3481 5 месяцев назад +1

    Njan try ചെയ്തു... സൂപ്പർ

  • @soudha1557
    @soudha1557 9 месяцев назад +6

    ഇന്ന് ഉണ്ടാക്കി. സൂപ്പർ ആയിരുന്നു ❤❤

  • @mohancheruvathur-ce5em
    @mohancheruvathur-ce5em 2 месяца назад

    Super Shamee, super recipe

  • @Kareempp-i5h
    @Kareempp-i5h 9 месяцев назад +3

    Sooperatta nomp thurakk undakki

  • @Shamnavahab
    @Shamnavahab 4 месяца назад

    സൂപ്പർആയിരുന്നുഞാൻ ഉണ്ടാക്കി👌👌

  • @SangeethaRatheesh-f4x
    @SangeethaRatheesh-f4x 2 месяца назад

    Cheachi njan aealladhum try cheayatund supera

  • @kannananish7888
    @kannananish7888 Год назад +3

    Supper 👍 adipoli 👍

  • @abdusalampalliyalil5752
    @abdusalampalliyalil5752 4 месяца назад

    Nigalude videos ennum kanarund ellam super taste aan

  • @binduk6376
    @binduk6376 4 месяца назад

    ഇതിൽ പറഞ്ഞപോലെ ഇതിൽ തന്നെ നോക്കി ഉണ്ടാക്കി 👌👌👌

  • @Amna06172
    @Amna06172 Год назад +11

    Ennale njn ith try cheythu inte husband nte vitil njn adhyam aayitt undakkiyath aayinum eallarum paranju valare nannayitt undenn thanks shameetha 🫂

  • @lijorajan4015
    @lijorajan4015 3 месяца назад

    ചേച്ചി ഞാൻ ഉണ്ടാക്കി Supar supar Thank you ചേച്ചി❤

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 11 дней назад +1

    Maasha Allah Asslam Alaikum Take Care All The Best Congrats Thanku Very Much Dear Sughano ❤️💚❤️👍👌💖❣️💘💙💜😍💝💓💗💞🙏

  • @sj5657
    @sj5657 4 месяца назад

    I made this today. It came out excellent 👌. Appreciate it!

  • @anuChandranRParvati
    @anuChandranRParvati 10 месяцев назад +2

    Super good kitchen video beef🥰😍💕💯

  • @Priya-o4k2q
    @Priya-o4k2q Год назад

    ഷമീസ്ഇത്തയുടെ കുക്കിംഗ്‌ ഒന്നിനൊന്നു പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashlybabu5846
    @ashlybabu5846 Месяц назад +2

    Ente Chechi ente Ashly oru professional cook ayathil Chechi Anu motivation

  • @bhadri6883
    @bhadri6883 4 месяца назад

    Ente ponnnooo adipoli aayittund njn innu undakki

  • @SMTT2023
    @SMTT2023 Год назад +4

    സൂപ്പർ ബീഫ് ഫ്രൈ ആണ്
    "കേട്ടോ"
    😊❤️🌹😍👍👌🙏😘

  • @SandraMariamThomas
    @SandraMariamThomas Год назад +1

    Super sweet delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

  • @shinysuresh637
    @shinysuresh637 Год назад +3

    Beef roast അടിപൊളി മോളെ. 👌👌💞💕u മോളെ. ആ kadai ഇരുമ്പ് ആണോ. എവിടുന്നാ വാങ്ങിയേ

  • @sekkiyasekkiya2188
    @sekkiyasekkiya2188 Год назад +5

    ഇനി ബീഫ് മേടിക്കുമ്പോൾ എന്തായാലും ട്രൈ ചെയ്യും 😍😍

  • @SajnaYoonas
    @SajnaYoonas 6 месяцев назад

    Adi poli aayirunnu, njaan randaamathe pravashyamaan ith trai cheyyunnath. 🥰

  • @Shalu-p8j
    @Shalu-p8j 5 месяцев назад

    ഞാൻ ഇന്നുണ്ടാക്കി 👌👌

  • @hasnath_Haseena
    @hasnath_Haseena 6 месяцев назад

    Njan indaaki adipoli….super taste

  • @bhaskarannarendrababu4288
    @bhaskarannarendrababu4288 11 месяцев назад +1

    Raagi Idli I made yesterday. It was very nice. 👌

  • @Linsonmathews
    @Linsonmathews Год назад +7

    ന്റെ പൊന്നോ.. 😍
    Beef roast 👌👌👌 ഇത് try ചെയ്തില്ലേൽ നഷ്ടം നമ്മൾക്ക് മാത്രം guys.. 😍 അടിപൊളി recipe ഷമസേ... ❣️❣️❣️

  • @meharusworld2528
    @meharusworld2528 Год назад +1

    Onnum parayanilla. Try cheithu. Sooper taste😋😋😋😋

  • @rameeshrameesh2518
    @rameeshrameesh2518 Год назад

    Soopper
    Adi poli
    Endhayalum undakki nokkanam

  • @mariyamattal6925
    @mariyamattal6925 8 месяцев назад +2

    Super tasty athra full dry akanda gravy korech undavanam

  • @MagicHandsOfDeepa
    @MagicHandsOfDeepa Год назад +4

    Hii shammese super... ഉണ്ടാക്കി നോക്കണം... Looking so yummy... 😍😍😍

  • @saradhy
    @saradhy 2 месяца назад

    ഉണ്ടാക്കി നോക്കി.. കൊള്ളാം 👌👌👌💕💕💕❤️

  • @HariPrasad-f7k
    @HariPrasad-f7k 2 месяца назад

    Thanks one of the best beef I have prepared

  • @muhammedmubarak848
    @muhammedmubarak848 Год назад

    ❤️wow❤onnum parayanilla
    കാണുമ്പോ തന്നെ അറിയാം
    ഇദെന്ത് മാത്രം tasty aanennu👌👌എന്തായാലും try ചെയ്യാം കേട്ടോ ❤️❤️😋😋👍👍👍

  • @valsalam4605
    @valsalam4605 10 месяцев назад

    സൂപ്പർ മോളൂ 👌🏻👌🏻👌🏻

  • @geethaak2231
    @geethaak2231 Год назад +4

    അടിപൊളി.....സൂപ്പർ.....❤❤❤

  • @ShabeebaNisar-c4v
    @ShabeebaNisar-c4v Год назад +12

    കാണാൻ എന്താ രസം ❤😍കഴിക്കാനും അങ്ങിനെ യായിരിക്കുമെന്ന് തോന്നുന്നു 😋😋☺️

  • @chandramathimk63
    @chandramathimk63 4 месяца назад

    Ethupole pachhakam cheythu super

  • @sreekuttyps8588
    @sreekuttyps8588 6 месяцев назад

    Njan try chythu..supr

  • @RazaFathima-eq9po
    @RazaFathima-eq9po 5 месяцев назад

    Try Cheythu super

  • @AidaGeorge-k3g
    @AidaGeorge-k3g Месяц назад

    Very nice I like it so much for me shami's kitchen next time can you put mutton curry with gravy

  • @SURYA-we2sb
    @SURYA-we2sb Год назад

    Chechi pani puri recipe vedio cheyuvoo plz

  • @visiongl
    @visiongl Год назад +3

    Shamee .I was waiting for this recipe ❤

  • @yahveshamanirmal3640
    @yahveshamanirmal3640 11 месяцев назад +1

    ഞാൻ ഉണ്ടാക്കി Super taste Thank you dear

  • @prajeeshe5058
    @prajeeshe5058 Год назад +1

    ഷമി...ബീഫ് വരട്ട് വെടികെട്ട് ഐറ്റം ആയിട്ടുണ്ട്... 🤤🤤👌👌👌🥰

  • @myhomecookingrecipes7839
    @myhomecookingrecipes7839 Год назад +2

    Wow fantastic recipe

  • @johnyblaise9104
    @johnyblaise9104 3 месяца назад

    Super recipe ❤

  • @geethababu9904
    @geethababu9904 Год назад

    ട്രൈ ചെയ്യാം 🎊💖❤💖💖💖

  • @priyasampath1005
    @priyasampath1005 9 месяцев назад +1

    Ma'am what you are using that Kadhai link or shop address give please

  • @reshmasreejith947
    @reshmasreejith947 9 месяцев назад +1

    Gulfilekk konduthayakkan patto?

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 11 месяцев назад

    So delicious 😋🤤 thank you ☺️

  • @preethy2466
    @preethy2466 9 месяцев назад

    ഷമീ,,,, ഞാൻ സാധാരണ ചിക്കൻ, ബീഫ് ഉണ്ടാക്കിയാൽ അത്രയ്ക്ക് ശരിയാകാറില്ല.. പൊടികൾ ചേർക്കുന്നതിലെ പ്രശ്നം ആണെന്ന് തോന്നുന്നു.. ഇന്ന് ബീഫ് വാങ്ങിച്ചു, ഇത് പോലെ ഉണ്ടാക്കിക്കൊടുത്തു,, മക്കൾ പറഞ്ഞു ഒന്നും പറയാനില്ല അത്രയ്ക്ക് സൂപ്പർ ആയിട്ടുണ്ടെന്ന്,, അത് കേട്ടപ്പോൾ എനിയ്ക്കും സന്തോഷം .. ഹസ്ബൻറും ഹാപ്പി.. എന്തായാലും ഒത്തിരി താങ്ക്സ് ട്ടോ.. ഇനി ചിക്കൻ കറി കൂടി ഇതിൽ നോക്കി ഉണ്ടാക്കി കൊടുക്കണം..
    ഞാനൊരു പുതിയ subscriber ആണ് ട്ടോ ..

  • @shaanvi2016
    @shaanvi2016 Год назад +1

    Kanumbol thanne..😍😋😋

  • @razeenanazar9310
    @razeenanazar9310 Год назад +3

    Superb 😊

  • @sinumol1047
    @sinumol1047 6 месяцев назад

    ഇന്ന് ഉണ്ടാക്കി സൂപ്പർ ✨🤍

  • @Sathiamma-c6b
    @Sathiamma-c6b Год назад

    നാളെ ഉണ്ടാക്കുന്നുണ്ട് ഇതുപോലെ 😍😍😍😍

    • @ShameesKitchen
      @ShameesKitchen  Год назад

      Happiyee😇🥰

    • @Sathiamma-c6b
      @Sathiamma-c6b Год назад

      @@ShameesKitchen ഞാൻ ഉണ്ടാക്കി. അടിപൊളി വേറെ ലെവൽ 😍😍😍😍😍

  • @jayamenon1279
    @jayamenon1279 Год назад

    Njan Pure veg Aanu Pakshe Ethu Sambhavam ADIPOLY Thanne 👌👌👌

  • @hemilsworld01
    @hemilsworld01 6 месяцев назад

    ജീവിതത്തിൽ ആദ്യമായിട്ടാ ബീഫ് റോസ്റ്റ് വെച്ചിട് success ആവുന്നേ. Super taste ❤️ ഞാൻ ഉണ്ടാക്കിയത് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😁😁
    must try item🎉😍❤️😊😊
    Thanks shamithaa 😍😊

  • @bijipradeep6345
    @bijipradeep6345 Год назад

    മുത്തുമണി സൂപ്പർ എന്താ പറയുക 😋😋😋😋❤️❤️🤗

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r Год назад

    Thanks shami ❤️❤️🌹🌹

  • @aabidsainu4895
    @aabidsainu4895 Год назад

    Ambur mutton biryani recipe . edumo shamee😍,

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Good receipe dear. ❤❤

  • @athifkv7976
    @athifkv7976 5 месяцев назад

    Adipoli try cheydho

  • @amminiharish2944
    @amminiharish2944 Год назад +3

    Super, thank you for the recipe❤

  • @shanimashajeer1754
    @shanimashajeer1754 6 месяцев назад

    Ningalude.samsaram.kollam

  • @rahilasherif3876
    @rahilasherif3876 9 дней назад

    Love u❤️ chachi

  • @RiswanaShihab
    @RiswanaShihab 6 месяцев назад +1

    Adipoli taste❤

  • @SandhyaChristopher-e5f
    @SandhyaChristopher-e5f 11 месяцев назад +1

    മോളുന്റെ എല്ലാ റെസിപ്പിയും എനിക്ക് ഇഷ്ടമാണ് അത് നോക്കിയാണ് ഞാൻ ell🎂ചെയ്യുന്നത്

  • @ameenashraf5346
    @ameenashraf5346 Год назад

    Addipoli superb 😋

  • @fousiillikkal6988
    @fousiillikkal6988 Год назад +1

    ഉണ്ടാക്കി നോക്കണം ഇൻശാഅല്ലാഹ്‌ 😊

  • @ahilislam-w6q
    @ahilislam-w6q 6 месяцев назад

    Amazing ❤

  • @ayinahilafrahtripleasiblin1778

    Nice video editing ❤❤❤

  • @seenathseena5705
    @seenathseena5705 Год назад

    നാളെ ഉണ്ടാക്കും 😍

  • @simijoseph826
    @simijoseph826 Год назад

    Adipoili 👍😋

  • @gayusanisani8092
    @gayusanisani8092 Год назад +1

    Beaf nu pakaram mutton ithupole cheithal taste undakumo???

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 месяца назад +1

    Maasha Allah Asslam Alaikum 😍♥️😊👍👌🙏

  • @shajilasiraj5992
    @shajilasiraj5992 Год назад +1

    Wow.....❤❤❤

  • @sunijohn5979
    @sunijohn5979 Год назад

    ഹായ് ഷെമി വീഡിയോ സൂപ്പർ

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Njan beef kazhikkilenghilum kaananum undakki kodukkanum njan perfecta😅njan ethupole ikkak undakkarundde 👍