ഇതാണ് മക്കളെ ബീഫ് ഫ്രൈ😋, ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല | Kerala Style Beef Fry

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 899

  • @sananisar3667
    @sananisar3667 2 года назад +472

    ഉണ്ടാക്കി നോക്കി.. കിടു aarunnu...🔥🔥😋

  • @firozfadi9517
    @firozfadi9517 2 года назад +13

    ഇന്ന് ഉച്ചക്ക് ഞാൻ നെയ്‌ച്ചോർ ഈ ബീഫ് ഫ്രൈ പിന്നെ ദാലും ഒന്നും പറയാനില്ലാ അടിപൊളി 👍🏻👍🏻👍🏻😋😋😋😋 ആർക് വേണമെങ്കിലും ഇണ്ടാകാം ഒരു രക്ഷയും ഇല്ലാ.... അത്രക്കും ഇഷ്ടായി എല്ലാർക്കും....

  • @ammadpk300
    @ammadpk300 2 года назад +5

    ഇതിനേക്കാൾ നല്ല ബീഫ് ഫ്രൈ സ്വപ്നങ്ങളിൽ മാത്രം

  • @bettybenny6042
    @bettybenny6042 2 года назад +14

    Super ആദ്യമായിട്ടാണ് ഇതുപോലൊരു ബീഫ് ഫ്രൈ കഴിക്കുന്നത് thanks for you

  • @siniyasudheer7845
    @siniyasudheer7845 7 месяцев назад +5

    കഴിഞ്ഞ പെരുന്നാൾ ഉണ്ടാക്കി നോക്കി spr ആയിരുന്നു ഞാൻ star ആയി 😍

  • @nabeelnoushad2568
    @nabeelnoushad2568 2 года назад +4

    ഉണ്ടാക്കി നോക്കി സൂപ്പർ, പറഞ്ഞു അറിയിക്കാൻ വയ്യ teast

  • @afiachu821
    @afiachu821 5 месяцев назад +3

    ഞാൻ ഉണ്ടാക്കി ട്ടോ.... കോൺ ഫ്ലവർ, അരിപ്പൊടി ഇല്ലാരുന്നു.... എന്നിട്ടും മാഷാഅല്ലാഹ്‌ പൊളി ആരുന്നു... ഇക്ക ഗൾഫിൽ പോയപ്പോ കൊടുത്ത് വിട്ടു... അവിടെ ഉള്ളവർ കഴിച്ചിട്ട് സൂപ്പർ ആണെന്ന് പറഞ്ഞ്... അൽഹംദുലില്ലാഹ് 😍

    • @hudakp368
      @hudakp368 5 месяцев назад

      ഞാനും കരുതി കോൺഫ്ലവർ ഇല്ല എന്താ cheyya എന്ന്

  • @sabhanasharafudheen8102
    @sabhanasharafudheen8102 2 года назад +7

    കണ്ടപ്പൊ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നി..... എന്താ യാലും ട്രൈ ചെയ്യുണം..... 👌👌👌സൂപ്പർ

  • @conblocks
    @conblocks Месяц назад +1

    ഇതിൽ നാളികേര കൊത്തിൻ്റെ സാന്നിദ്ധ്യം കാണുന്നു, പക്ഷെ എവിടെയും പറയുന്നതു കേട്ടില്ല. എല്ലാണോ വെളുത്ത് കാണുന്നത്.? എന്തായാലും ഞാൻ നാളികേരകൊത്ത് ഇട്ട്ഉണ്ടാക്കി വളരെ രുചികരം. ഇത് രണ്ടാം തവണയാണ്. വളരെ നന്ദി.

  • @ishikaandherdreams9054
    @ishikaandherdreams9054 6 месяцев назад +8

    Coconut oilum pathri podiyum cornflourm ozhivakki undakki taste undayirunnu

  • @ShameerEp-mz1mu
    @ShameerEp-mz1mu 7 месяцев назад +3

    പെരുന്നാളിന്റെ തലേദിവസം കാണുന്ന ഞാൻ

    • @JismiMc
      @JismiMc 6 месяцев назад +1

      ഏതു പെരുന്നാളിറ്റെ 😅

  • @Insta_stories-t9l
    @Insta_stories-t9l 5 месяцев назад +153

    2024 vellye pernnallinn kanunnavrondo🫣😜

  • @jasminjasu8802
    @jasminjasu8802 Год назад +7

    Try cheythu
    Super ❤️thanks

  • @inzamamulhaqbinnaseer3753
    @inzamamulhaqbinnaseer3753 9 месяцев назад +2

    Ooh superrrr recipe.adipoli 💥💥💥💥superrrr ....................

  • @rafeeqahnaahna6334
    @rafeeqahnaahna6334 2 года назад +561

    Pernnalin shesham beef recipe noki vannavar ndo😂

  • @vibgyor735
    @vibgyor735 2 года назад +6

    Inshaallah, നാളെ friday എന്റെ നാളത്തെ special ഇത് തന്നെ

  • @neethuumathew
    @neethuumathew 2 месяца назад

    I tried this recipe…so super..mouth watering..oru reshayillaa.. Adipoliiii.. thank you so much chechii ❤❤

  • @nazeem7194
    @nazeem7194 2 года назад +21

    ഞാനും ഉണ്ടാക്കി,ഇന്നലെയാണ് ബീഫ് കിട്ടിയത്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു.സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു

  • @ntayachan1531
    @ntayachan1531 2 года назад +1

    Oru pravishyam Nan beef fry undakilyapol beef venduu poyiii..... appoo ethuu polay cheyithuu allavarm nanyii aanuu paranjuu... pakshee anikuu alleee ariyou venthu poyapol cheyitha oru trick annannuu... ethum oru dish aayiii. Adipoli

  • @adhilbro4871
    @adhilbro4871 2 года назад +5

    ഉണ്ടാക്കി നോക്കി പൊളി ആണ്

  • @ShaheemaNishad
    @ShaheemaNishad 7 месяцев назад +1

    Nanum undakki poli aayittund
    Ikakkum makkalkkum peruth ishtayitto 🥰

  • @zahi1234
    @zahi1234 5 месяцев назад +5

    Njn innu try cheythu...
    Nalla taste aarnu....
    I like it..thanks itha...❤

  • @saleenaeranhikkal4123
    @saleenaeranhikkal4123 Год назад +3

    I tried many times. Masha Allah. Super 👌❤️

  • @sureashkumar5179
    @sureashkumar5179 2 года назад +1

    അടിപൊളിയായി ഇതാ ഞാൻ പാലാക്കാരൻ ആബീബ് നല്ല ആഴ്ചയിലും വാങ്ങും

  • @SmilingIslandParadise-xf9hd
    @SmilingIslandParadise-xf9hd 9 месяцев назад +1

    Njan husbandnu gulfilekk koduthayachu ithaa,super taste aayirunnu.

  • @shanifashanifa6265
    @shanifashanifa6265 2 года назад +2

    Njan baliperunnalinu ithaade video kanditt zurbian undakki MAA sha Allah 👍 ellavarkkum ishttayi. In sha Allah naale beef ingane vekkanam 👍❤️

  • @Sonia-gq5dj
    @Sonia-gq5dj 2 года назад +36

    Tried it... Super ayirunnu.. Very tasty.. Ellarkkum nannayi ishtamayi. Restaurant il kittunnathilum taste undayirunnu. Thanks for the recipe. Am also from kannur. Beef and mutton biriyani ningalude recipe anu eppozhum follow cheyyunnath. Ellam super.

  • @jaseerajasi7930
    @jaseerajasi7930 2 года назад +1

    Hi itha. Ee recipie njan moonnuthavana try cheythu ellavarkum valare ishtappettu👍👍

  • @fathima4117
    @fathima4117 2 года назад +3

    Super.njan Try cheyuthuu

  • @niheey1234
    @niheey1234 5 месяцев назад +1

    നിങ്ങളുടെ റെസിപി ആണ് ഞാൻ എപ്പോയും folow ചെയ്യുന്നത്

  • @aishaa124
    @aishaa124 Месяц назад +1

    undaakki ….poli taste husbandin valkand ishttayi

  • @nairaandnaziya9428
    @nairaandnaziya9428 Год назад +8

    ഞാനും ഉണ്ടാക്കിട്ടോ അടിപൊളി സൂപ്പർ ടേസ്റ്റ് & ഈസി റെസിപ്പി 👍

  • @sindhutk1803
    @sindhutk1803 Год назад +4

    Mouth watering receipe....thanks ittthaaa

  • @Khubara1992Khubara
    @Khubara1992Khubara 5 месяцев назад +1

    ഞാനും ഉണ്ടാക്കി. എന്റെ അമ്മോ ഒരു രക്ഷയുമില്ല

  • @nabhanasar4762
    @nabhanasar4762 2 года назад +10

    Theerchayayum ee reethiyil cheythu nokkum supper👍🏻

  • @amruthaarun3474
    @amruthaarun3474 Год назад +1

    Chechy.....njan um undakki nokki.....gest nu nannay eshtapettu....ende hus num valare eshtayiii. ...adipoli....chorinte koode kurach sambar oh moru curry yo ozhichu kuzhachu ee beef fry kooti kazhicha undallo ende saaaaare........... Onnum parayan illa...kidukkachi ...

  • @BCraftsFoods
    @BCraftsFoods 2 года назад +3

    Undakki nokki adipoli ayirunnu Tnq ithaa

  • @azeezkannur
    @azeezkannur 2 года назад +5

    ഞാൻ ഇത്പോലെ ഉണ്ടാക്കി കഴിച്ചു പക്ഷെ ഒന്നും പറയാനില്ല ഇതിന്റ ടേസ്റ്റ് ഒന്ന് വേറെ ലവലാ കിടു...സൂപ്പർ. 👍👍👍👍👍👍

  • @olphiuae1348
    @olphiuae1348 6 месяцев назад +2

    thank you so much 🎉i am from tunisia but live in uae i have tried the same recepie it is really amazing 👏 thank you so much 😊

  • @hajira.ameenhajiranm4353
    @hajira.ameenhajiranm4353 Год назад +3

    Njn undaki super tasty 😋

  • @amruthaammu5551
    @amruthaammu5551 Год назад +6

    Hi thank u for the yummy recipe ❤️ njan first time aahn beef vechulla recipe undakunne. RUclips opn aki kandathil ishttamulla recipe thaanne noki. Try cheythu sambavam kiddukkkiii🥰🥰 veetil ellarkum ishttapettu. Ee recipe allarum try cheyyendathanu. ❣️

  • @AmeenAyisha-e1i
    @AmeenAyisha-e1i 20 дней назад

    Njaan try cheythu adipowliya ithaa👍

  • @rejiibrahim3771
    @rejiibrahim3771 2 года назад +12

    MashaAllah💚 Beef. fry. adipoli🌷🌷🌷

  • @silzvista3736
    @silzvista3736 Год назад +1

    Superb!!! This is the 4th time i am gonna make. Thank you

  • @shabananisar118
    @shabananisar118 2 года назад +1

    ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം... ഇന്ഷാ അല്ലാഹ് 👌

  • @aripoovlog
    @aripoovlog 2 года назад +2

    Innu njan ee video nokki undakki adipoli

  • @mohmmedshafi6520
    @mohmmedshafi6520 8 месяцев назад

    ഞാനും ഇതുപോലെ ഉണ്ടാക്കി ഒരു രക്ഷയുമില്ല

  • @saleemburaidhah6522
    @saleemburaidhah6522 2 года назад +2

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി
    തിന്ന് മരിക്കും ...
    ചീറിയ രുചി ആയിരിക്കും
    നോക്കട്ടെ.. ഏത്..
    റിയാദിൽ നിന്നും

    • @yumnahandicraftstips6144
      @yumnahandicraftstips6144 2 года назад

      Thinnu marichoda...engne undayrnn

    • @saleemburaidhah6522
      @saleemburaidhah6522 2 года назад

      @@yumnahandicraftstips6144
      ചെറുതായിട്ടു
      🤩🤩🤩🤩🤩
      മിയാ മിയാ ആയിരുന്നു

  • @Lizaandvancevlogs
    @Lizaandvancevlogs 4 месяца назад

    Super njan ഒത്തിരി time ഉണ്ടാക്കി

  • @PBS488
    @PBS488 Год назад +2

    കിടു പൊളിച്ചു ടേസ്റ്റി ബ്രഡ് fry

  • @mazinkt8304
    @mazinkt8304 8 месяцев назад +4

    ഇന്ന് ട്രൈ ചെയ്തു. അടിപൊളി, ഇഷ്ട്ടായി 🥰🥰

  • @KhadeejahaneefaKhadhee
    @KhadeejahaneefaKhadhee 5 месяцев назад

    എനിക്ക് എരീ വ്വേണ്ടം എന്നാൽ ഇത്തിരീ നേരം ഇരിക്കണം നല്ല രൂചി ആയിരിക്കും👌

  • @Shanikadeer
    @Shanikadeer 2 года назад +1

    ഞാൻ ആദ്യമായിട്ടാണ് ബീഫ് ഫ്രൈ ഉണ്ടാക്കുന്നത്. വളരെയധികം ഇഷ്ടപ്പെട്ടു 😋 ഇനിയും ഉണ്ടാക്കാനുള്ള കോൺഫിഡൻസ് കിട്ടി👍

  • @muhammedalimuhammedali-zr2xd
    @muhammedalimuhammedali-zr2xd 2 месяца назад

    Beef കൊണ്ടുവന്നാൽ എപ്പോളും ഞാൻ ഇത് പോലെ ഉണ്ടാക്കാറ്

  • @fathimanasrin848
    @fathimanasrin848 5 месяцев назад

    Njan try cheythuuuu adipwoliii ellarkkum nalla ishttam aayiii❤❤

  • @smithaa1078
    @smithaa1078 2 года назад +3

    ഞാൻ ഇന്ന് ഇതുണ്ടാക്കി. സൂപ്പർ ആയിരുന്നു. ഒരുപാടു നന്ദി 🙏🙏🙏🙏🙌🏼

  • @muhammedalimuhammedali669
    @muhammedalimuhammedali669 2 года назад +1

    njanipo epo beef undalimbolum id poleya undakkarullad super tst

  • @sanuhanans472
    @sanuhanans472 Год назад

    Njan innu undakki adipoli വായിലെ എരു marunnathinte munne vannu parayatte ennu karuthi 👍👍👍👍💞💞💞

  • @innooscreation3792
    @innooscreation3792 5 месяцев назад

    Njanippol eppozhum ea recipe thanneyane... Poli

  • @jamshishemivlogs5
    @jamshishemivlogs5 2 года назад

    Ellaa recipie supprrrrr aaaaanu..... Nammaleyum onnnu nokaneee...

  • @ihsanmuhamed1877
    @ihsanmuhamed1877 2 года назад +7

    Njan ee recipie try cheythu, maasha allaah😍 adipoli aayirunnu. Iniyum ithupoleyulla nalla recipes upload cheytholo ithaaa

  • @maryshaletkj7579
    @maryshaletkj7579 18 дней назад

    Sooper taste ayirunnu.. 😋😋😋

  • @fadhimonfarzin4937
    @fadhimonfarzin4937 4 дня назад

    Super tasty njan undakki

  • @sibindevassy8495
    @sibindevassy8495 11 месяцев назад +1

    ഫന്റാസ്റ്റിക് ആൻഡ് ഏലസ്റ്റിക്..
    Wow🤤🤤💪💪
    Kannur കിച്ചൻ പൊളിച്ചു...
    ഫസ്റ്റ് ടൈം ഐ prepared സൊ delicious ബീഫ് ഫ്രൈ..
    താങ്ക്സ് ചേച്ചി ❤❤❤

  • @AbbasMannarkad-y7l
    @AbbasMannarkad-y7l 3 месяца назад +1

    ❤ ഇങ്ങതെ തെറ വിഭവങ്ങൾ

  • @jabbarpp5291
    @jabbarpp5291 2 года назад +11

    In sha allah.
    നാളെ EID നു ഇണ്ടാക്കി നോക്കട്ടെ 😊😊

  • @sherlyg.s1326
    @sherlyg.s1326 10 месяцев назад

    Njan kure pravasyam undakuttundu ellaperkum ethu eshttamanu

  • @nafiyafarshad505
    @nafiyafarshad505 Год назад +1

    najn ee recipe innala try cheythu vere level item
    must try item aanu very tasty i like it very much

  • @amazingfarzinsworld1344
    @amazingfarzinsworld1344 2 года назад +4

    Ningale brost trey cheythu super😌😌

  • @rashadhacmp5634
    @rashadhacmp5634 2 года назад +2

    Kanditt thanne vaayil vellam vannu.... ithade recipies try cheyyarund onnum flop aayittylla ... insha allh ithum try cheyyum😍

  • @batool---7255
    @batool---7255 2 года назад +1

    Pwoli itthaaaa....yammaathiri twist...ether eluppaayrnno😀👍👍👍😍😍porottante koode oru raksha illa

  • @silzvista3736
    @silzvista3736 Год назад +1

    Superb... I made it and came out well... Ippo vendum ndaakan vendi order vannirikkya.. 😂😂 Thank you

  • @MuhammedAsif-gj8fm
    @MuhammedAsif-gj8fm 5 месяцев назад +1

    Njan chayth nokki supper thankyou

  • @musthafak538
    @musthafak538 2 года назад +20

    ഞാൻ ഇത്താടെ ബ്രോസ്റ്റ് ഉണ്ടാക്കി. സൂപ്പറായിരുന്നു. എല്ലാർക്കും നല്ല ഇഷ്ടമായി. 🥰❤️. ബീഫ് ഫ്രൈ അടിപൊളി. ഇൻഷാ അള്ളാഹ് തീർച്ചയായും ഞാൻ ട്രൈ ചെയ്യും. 👍🏻👍🏻

  • @IndiraL-p6y
    @IndiraL-p6y 11 месяцев назад

    Sambhavam kollam adipoli😋pinne chechi oru samshayam chothichotte ithil thenga kothu cherkkathille njan nokkittu ithil athinte kuravu mathrame kandollu😂

  • @asheebaashkar4956
    @asheebaashkar4956 2 года назад +3

    Bali perunnal kayinnu soo beef fry is must...😄😄

  • @manzoorshahg
    @manzoorshahg 3 месяца назад

    Masha Allah. Beef Fry prepared. Adipoli😊. I loved it.

  • @asharafmi7966
    @asharafmi7966 2 года назад +1

    ഞാനും ഉണ്ടാക്കി അടിയിൽ പിടിച്ചു 😎😎😎 പണി പാളി

  • @Abdulsalam-bl8du
    @Abdulsalam-bl8du 5 месяцев назад

    Inte umma ingenaa beef fry undakkaaa
    Adipoli taste aanne ippo thenne vayil kappal oadunnuuu 😋 👌

  • @truthonly4u
    @truthonly4u 2 года назад +1

    വീഡിയോ മുഴുവൻ കണ്ടപ്പോൾ തന്നെ കൊതിയാകുന്നു. ഫ്രൈ ഉണ്ടാക്കി കഴിച്ചിട്ട് റിസൾട്ട് എന്തായാലും അറിയിക്കാം 👍🏼👍🏼

  • @sandhyavishnu4800
    @sandhyavishnu4800 Год назад +2

    ഞാൻ 3 തവണ ഉണ്ടാക്കി സൂപ്പർ സൂപ്പർ ആണ്‌. 👌👌👌👌👌👌

  • @shahnazriffan1276
    @shahnazriffan1276 2 года назад +1

    Tempting… what is brand name of the Kadai u r using for frying the beef?

  • @nasheedashraf6551
    @nasheedashraf6551 Год назад

    Ente ponnooo...... adipowli ayirunnu taste ....thank uuu dear

  • @abdulgafoor416
    @abdulgafoor416 2 года назад +2

    ന്റെ പൊന്നാര താത്ത കിടുകാച്ചി സാധനം
    ഉഷാറായി , വീട്ടിൽ മ്മളാകെ സ്റ്റാർ ആയി tnx

  • @Sandeepsurendran786Sandeepsure
    @Sandeepsurendran786Sandeepsure Месяц назад

    Daily undakkarundu 😊

  • @SuperFanta1
    @SuperFanta1 Год назад +12

    I like kerala style beef fry with chapathi ...nice sister..very tasty recipe ...lots of love from tamilnadu ...

  • @sajeenasakeer2162
    @sajeenasakeer2162 5 месяцев назад

    ഇന്നാണ് ഞാൻ ഉണ്ടാക്കിയത്,,👌👌

  • @samraai7018
    @samraai7018 Год назад +8

    Perfect and unique
    Thank you.

  • @kamarudheen5372
    @kamarudheen5372 2 года назад +3

    Super
    Urappayum undaki nokum...

  • @safiya87935
    @safiya87935 5 месяцев назад

    ആഹാ എന്താ രസം 😋

  • @busharaputhiyedath8326
    @busharaputhiyedath8326 2 года назад +1

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @shaheerakochu1296
    @shaheerakochu1296 2 года назад +3

    2 time try cheydu very tasty

  • @hilshasujith6385
    @hilshasujith6385 Год назад +1

    Try cheythu etha super 👍

  • @thavakkalthuala_llahu6315
    @thavakkalthuala_llahu6315 4 месяца назад +1

    Undakki❤

  • @abhaykdinesh3839
    @abhaykdinesh3839 2 года назад +1

    Indaki......adipoli taste ahn...super

  • @soumyapradeep620
    @soumyapradeep620 2 года назад +1

    Superbbbb.... could you pls tell where did you buy this kadai and which brand??

  • @antonysavioca9694
    @antonysavioca9694 Год назад +4

    We tried this recipe and it came out so delicious 😋

  • @nsemble_9854
    @nsemble_9854 2 года назад +1

    Ramadhan leku healthy snacks onnu post cheyyumo ... without egg and oil

  • @suriyaharsha7107
    @suriyaharsha7107 2 года назад +2

    Adi poli🤩

  • @radhakrishnantirur7982
    @radhakrishnantirur7982 2 года назад +1

    അടിപൊളിയാണ്......ഗ്യാരണ്ടി....