എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ബീഫ് വരട്ടിയത് | BEEF VARATTIATHU | Rimi Tomy

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Beef 1 kg
    Onion 4
    Small onion 25
    Ginger garlic paste 4 tablespoon
    Tomato 2
    Green chilli 2
    Pepper powder 2 teas spoon
    Garam masala 2 teas
    Turmeric powder 1 teas
    Chilli powder 2 3/4 teas
    Coriander powder 3 teas
    Curry leaves
    Oil 4 tablespoon
    Jeera powder 1/4 teaspoon
    Perum jeerakam 1/2 teaspoon
    Coconut flakes ( optional)
    #rimitomy #cooking #familyvlog
    || ANTI-PIRACY WARNING ||
    This content is Copyrighted to RIMI TOMY. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 281

  • @keralam4049
    @keralam4049 Месяц назад +78

    ഞാൻ ഈ beef ഉണ്ടാക്കി ഇപ്പോൾ കഴിച്ചു.. സൂപ്പർ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thank you ❤

  • @leenaantony749
    @leenaantony749 Месяц назад +19

    കുക്കർ നിറയുന്ന 😂ചിരിക്കാനും ചിന്തിക്കാനും കുക്കിങ് പഠിക്കാനും പാട്ട് കേൾക്കാനും റിമി ടോമി യുട്യൂബ് ചാനൽ ❤👌

  • @nithajames9199
    @nithajames9199 Месяц назад +11

    The boy child is so cooperative and so sweet ❤😊 the girl kid sweet too❤

  • @shamlisoniyat7330
    @shamlisoniyat7330 23 дня назад +6

    റിമീ ❤🎉സൂപ്പർ
    എന്റെ അഭിപ്രായം പറയട്ടെ, ബീഫിന്റെ കൂടെ തേങ്ങാ കൊത്ത് ഇട്ട് വേവിക്കണം നല്ല ടേസ്റ്റാണ്.
    പിന്നെ 1/2ടീസ്പൂൺ ഷുഗർ കൂടി ചേർത്താൽ പൊളിയായിരിക്കും. വേവിച്ച ഇറച്ചിക്കറിയിൽ കുറച്ച് പച്ചവെളിച്ചെണ്ണ കറിവേപ്പില ചേർത്തു 5മിനുട്ട് ഒന്ന് അടച്ചുവെക്കുക. അത് റൈസിനൊപ്പം നല്ല ടേസ്റ്റാണ്

  • @evanelroy6353
    @evanelroy6353 Месяц назад +31

    റീമയുടെ പാട്ടും ബീഫ് കറിയും സൂപ്പർ.

  • @FousiyaAbdullaNN
    @FousiyaAbdullaNN Месяц назад +515

    പേളീടെ സ്റ്റോറി കണ്ട് വന്നവരുണ്ടോ 😍

  • @jessygeorge-2014
    @jessygeorge-2014 21 день назад +3

    ഇതിലും better ബീഫ് roast സ്വപ്നങ്ങളിൽ മാത്രം ❤

  • @JameelaK-j6c
    @JameelaK-j6c Месяц назад +10

    ഞങ്ങളടെ നാട്ടിൽ. ബീഫ് വെള്ളിയാഴ്ചയാണ് നിർഭന്ധം

  • @Koushikofficial
    @Koushikofficial Месяц назад +7

    Aiwaaaa kidilam❤

  • @shifnakp7890
    @shifnakp7890 28 дней назад +3

    Rimichechi pandu undakkiya idhe Beefroast aanu 3years aayittu njan undalkunnadhu. Thank you so much❤

  • @vaishnavita
    @vaishnavita Месяц назад +18

    Kochammayk full support aayt kuttappi 😂❤ sooo sweet of u... Luv u rimi chechiii 🫂🫂

  • @Manoj4-v5y
    @Manoj4-v5y 27 дней назад +3

    Aniyathide makkalodu prethyeka snehama Rimikku 😊😊😊

  • @rajidavid6728
    @rajidavid6728 Месяц назад +6

    റിമിയുടെ beef റോസ്റ്റ് കണ്ടു കൊതി സഹിക്കാൻ പറ്റുന്നില്ല 😋 പത്തിരിയും ബീഫ് റോസ്റ്റും സൂപ്പർ കോമ്പിനേഷൻ wow അതിലേറെ റിമിയെയും റിമിയുടെ പാട്ടിനേയും ഇഷ്ടം 🥰 കുട്ടാപ്പി, കുട്ടിമണി ചക്കരയുമ്മ 😘😘 കണ്മണി കുട്ടി കൂടെ വേണായിരുന്നു 😍

  • @g-s9519
    @g-s9519 16 дней назад +1

    Tried beef roast. Came out really well..Chechi fried rice or biryani recipe share cheyyamo?❤❤

  • @FarsanaJawad
    @FarsanaJawad Месяц назад +10

    Prarli chechide stry kand vannadh nanay. Super video chechi❤️

  • @ushab5300
    @ushab5300 21 день назад +1

    Eniku rimi tomy ishtam anu RUclips channel tudangiyathu innu anu kandatu super beef curry kandappol 😋😋

  • @ashakrishnan3511
    @ashakrishnan3511 Месяц назад +5

    റിമിമോളേ അടിപൊളി ആയിട്ടുണ്ട് ബീഫ്' വറട്ടിയത് ഞാനും ചെയ്തു നോക്കി സൂപ്പർ മോളേ

  • @Karma-beliver
    @Karma-beliver Месяц назад +6

    Home tour cheyuo chechi

  • @jimishacshaji31
    @jimishacshaji31 Месяц назад +5

    Pearly chechi de story kandit vannavarundoooii

  • @varunmohan5060
    @varunmohan5060 Месяц назад +3

    Rimi chechi one request, can you please shoot 1 week vlog everyday what you do in gym and tips from you and your trainer

  • @Sabucrpf
    @Sabucrpf Месяц назад +107

    വള്ളംകളിക്ക് വെള്ളമില്ലെങ്കിൽ കുഴപ്പമില്ല ഇത് കണ്ടിട്ട് എൻറെ വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട്

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Месяц назад +2

    ഇതുപോലെ മറ്റൊരു ചാനലിലും വീഡിയോക്ക് വേണ്ടി wait ചെയ്യാറില്ല.. The Happiness ❤️.. Anyway roast look yummyyyy😍😍😍😍പറ്റുമ്പോൾ ഒക്കെ വീഡിയോ പ്രതീക്ഷിക്കുന്നു 😍

  • @amrithacreation2528
    @amrithacreation2528 Месяц назад +3

    Monte commentry❤❤❤polichu..... Chechi . Lub you😍😍🥰🥰😘😘😘😘😘😘😘

  • @sujasunny2500
    @sujasunny2500 Месяц назад +6

    ആ ഹെൽപർമാരാണ് ഇന്നത്തെ ഈ കുക്കിങ് ഷോയുടെ വിജയം 😁❤️

  • @DhanyaDas-s9i
    @DhanyaDas-s9i 3 дня назад

    സത്യം പറഞ്ഞാൽ എനിക്ക് ഒരുപാടിഷ്ടമാ റിമിനെ...

  • @jessyjames7811
    @jessyjames7811 Месяц назад +17

    ചെറിയ ജീരകം ചേർത്താൽ ബീഫിന് നല്ലതാണോ വേറെ ടേസ്റ്റ് ആവില്ലെ ജെസി ജയിംസ് നിലമ്പൂർ❤❤❤❤

    • @AswathyJosmon
      @AswathyJosmon Месяц назад

      ചെറിയ ജീരകം അല്ല.... പെരുംജീരകം..... നല്ല ടേസ്റ്റ് ഒണ്ടാവും last കുരുമുകുപൊടിയും പെരുംഗീരകവും ഇട്ടാൽ.....

    • @jessyjames7811
      @jessyjames7811 18 дней назад

      അല്ല ശരിക്കും കണ്ട് നോക്ക് റിമി ചെറിയ ജീരകം ചേർത്തു

  • @manjuaswathy
    @manjuaswathy 22 дня назад

    Rimi njangalude natil thakkali green chilli edilla, munpokke ginger garlic paste polum edilarunu, chilli powder kalum pepper powder cherkum
    Last low fire ettu angu karapikum
    Baki ingredients same
    Athanu kuttanadan beef roast

  • @kunjattachinnuz8441
    @kunjattachinnuz8441 Месяц назад +3

    Njn chechide fish curry undakki nokkiyit adipoliyarinn😅

  • @hyfabinth
    @hyfabinth Месяц назад +7

    Kuttappi velyakuttiayi❤

  • @hemalathas80
    @hemalathas80 Месяц назад +2

    അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കാം റിമൂ.

  • @sandhyaajayan281
    @sandhyaajayan281 Месяц назад +5

    Rimi superr ketto. Jeerakam cherkkanda enna ente opinion

    • @farsana8099
      @farsana8099 6 дней назад

      Perum jeerakamanu beefinu taste

  • @meringrace
    @meringrace Месяц назад +3

    Super song, super cooking, Adipole

  • @suchithrashibu26
    @suchithrashibu26 25 дней назад

    ഞാൻ തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും❤❤❤കണ്ടിട്ട് തന്നെ കൊതി വരുന്നു👌👌👌താങ്ക്യൂ റിമി❤❤❤

  • @Miznamirsab
    @Miznamirsab Месяц назад +2

    Yummy dear.... once u try this with ghee instead oil.... c d magic

  • @garenas1884
    @garenas1884 22 дня назад

    Your beef roast as well as your cooking pan is Polii👌🏻👌🏻 Which brand of cooking pan is that ??

  • @Anandu....
    @Anandu.... Месяц назад +4

    cover songs ittit kore naal ayalo chechiii🙂. Waiting for your new cover song chechiii❤️

  • @kvld121
    @kvld121 25 дней назад

    റിമി ക്കുട്ടി ..❤❤❤ കുഞ്ഞു നാൾ മുതൽ എനിക്ക് റിമിയെ ഭയങ്കരിഷ്ടമാണ് ..ഒത്തിരി...

  • @shibilasherin6693
    @shibilasherin6693 Месяц назад +1

    5 വർഷം മുമ്പ് ഞാനും ആക്കി റിമി ടോമിയുടെ കണ്ടിട്ട് ബീഫ് റോസ്റ്റ് സൂപ്പർ ആയിരുന്നു❤song polichuuu

  • @jaunting_jojo
    @jaunting_jojo Месяц назад +1

    Rimoosinte Golden Play Buttonayi Kaathirikkunnu.... Love you...... ❤

  • @JameelaK-j6c
    @JameelaK-j6c Месяц назад +2

    കണ്ടിട്ട് കൊതിയാവുന്ന. Rimi

  • @user-we7zq4ck8h
    @user-we7zq4ck8h Месяц назад +1

    Cook cheyth oil മതി tasty ❤❤

  • @fathimasv6067
    @fathimasv6067 Месяц назад

    Super curry masala idupole first chariya chirakam anno idunath

  • @halkaniva
    @halkaniva Месяц назад +3

    You makes me smile ☺️ sista...

  • @mollyaruja5233
    @mollyaruja5233 25 дней назад

    Cheriya jeerakam borai

  • @tanichacko5802
    @tanichacko5802 Месяц назад +2

    Lula ennu paranjappol Njan kettathu oola ennanu.😊appol njan karuthi kochine enthineyanu oola ennu vilikkunnennu. Love watching your videos

  • @_____Jumi
    @_____Jumi Месяц назад +3

    Kuttappide samsaram❤

  • @sheelathadevoos9746
    @sheelathadevoos9746 Месяц назад +4

    റിമീ...... സൂപ്പർ👌👌👌👌👌👍❤️❤️❤️❤️ ഉണ്ടാക്കി നോക്കും👍

  • @vinukutten1986
    @vinukutten1986 27 дней назад

    From Where did you buy that cooking pan is it iron😊

  • @sherlybijuthomss9622
    @sherlybijuthomss9622 26 дней назад

    Hi
    Fry pan ethu brand aannu?

  • @amruthasuresh5504
    @amruthasuresh5504 Месяц назад +2

    Kuttappi fans ivde common ❤❤

  • @user-sd1kd6xc5g
    @user-sd1kd6xc5g Месяц назад

    Super dish super song thank you so much remu love you. ❤❤❤

  • @lovelymathew8808
    @lovelymathew8808 20 дней назад

    റിമി കൊച്ചേ എനിക്ക് വല്ലാണ്ട് ഇഷ്ടപ്പെട്ടു ❤

  • @aznonyoutube
    @aznonyoutube 29 дней назад +1

    By seeing the thumbnail, For a moment i thought it was starlight 🗿

  • @nikithathomas7290
    @nikithathomas7290 28 дней назад

    Watching 2nd time and I'm going to prepare this rimi chechys special beef varatiyath for my dinner....Love from Ireland ❤️❤️🥰🥰🥰Thankz for the recipe❤❤❤

  • @ashakrishnan3511
    @ashakrishnan3511 Месяц назад

    റിമി മോളേ നമ്മുടെ കുഞ്ഞു മക്കൾ സൂപ്പർ ആയിട്ടുണ്ട്

  • @merlinmathew6747
    @merlinmathew6747 3 дня назад

    Kuttapi is my fav❤

  • @muhammedsahalma4682
    @muhammedsahalma4682 Месяц назад +1

    മാഹിൻ ഉമ്മാനെ കാണിക്കാമായിരുന്നു 😍 supper

  • @muhammedfaris4933
    @muhammedfaris4933 Месяц назад

    റിമിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്

  • @shanisharaf9542
    @shanisharaf9542 Месяц назад +1

    Kitchen tour cheyyumo

  • @shajitvm8485
    @shajitvm8485 22 дня назад

    njan undaki nokiyittu parayaam rimi😍❤👍

  • @varunmohan5060
    @varunmohan5060 Месяц назад

    Rimu ithu new house aano? And video quality superb aanalo so which camera?
    Home tour video please

  • @Gangsterposts
    @Gangsterposts 20 дней назад

    Try cheyyum

  • @vargheselilly3815
    @vargheselilly3815 19 дней назад

    സംഭവം കൊള്ളാം റിമിയേ ,,,,

  • @Shyja633
    @Shyja633 Месяц назад +2

    Njan flowers chennalil paranjathu ketitu njan indaki chechii adipoliyarunnuuuuu❤❤❤veetil ellarkummm othiri istayiii❤❤

  • @makrigopalann
    @makrigopalann Месяц назад +15

    ഇതല്ലേ ഒരു കോടിയിൽ വിളമ്പിയ ഐറ്റം 😂

  • @marysamuel7103
    @marysamuel7103 Месяц назад

    Very good. Congratulations!

  • @beenashaji1651
    @beenashaji1651 Месяц назад

    Rimikutty 2002 il perunalinu pattu padanvanitu veetil vannu papaum ayi eppozhum orkunuu ❤❤❤ orkunenkil oru ❤

  • @RemAndLin
    @RemAndLin Месяц назад

    Rimichechi...adipoli video with the cutiees❤

  • @PriyaMc-f9s
    @PriyaMc-f9s 26 дней назад +2

    റിമി ചേച്ചി എനിക്ക് കുറച്ച് പൈസ തരുവോ ഫീസ് അടയ്ക്കാനാ

  • @sheelaajith7839
    @sheelaajith7839 26 дней назад

    oru kari vachappol veyarithallo

  • @hyfabinth
    @hyfabinth Месяц назад +1

    18:48 kuttappi akshamanakunju😂❤

  • @Athirakukkut71
    @Athirakukkut71 Месяц назад +1

    Ayyooo ente kuttappiii valuthaayeeeee😅❤❤ Rimi chechiyude koode kattaykk nilkkunnu koch❤

  • @sabusebastian2976
    @sabusebastian2976 Месяц назад +1

    Ee fry onnu kanunam ennum karuthiyrunnoo

  • @annek2005
    @annek2005 Месяц назад +1

    Looks yummy. Continue to rock.

  • @fathimajas1214
    @fathimajas1214 19 дней назад

    Nagum vetty errunnu eangil nalladha ayeannea

  • @farahmagickitchenjesna
    @farahmagickitchenjesna Месяц назад

    Onnonnara kothippikal beef curry ❤❤. Pathiri beef combo😋😋

  • @lulu_koduvally
    @lulu_koduvally Месяц назад +3

    Super.

  • @user-ko5th2wy3z
    @user-ko5th2wy3z Месяц назад

    Njan beef kazhikkilla,but ithe
    Kandappol kodivanu Rimikutty ❤❤❤❤

  • @user-wn3ov6zt3t
    @user-wn3ov6zt3t Месяц назад

    Rimi.tomi.. performance. Beautiful and super episode Hai ❤🎉

  • @Nature08-l5n
    @Nature08-l5n 28 дней назад

    All Kerala Kuttappi fans🎉❤

  • @rajasreenair5429
    @rajasreenair5429 Месяц назад

    One day make Lavakare thorax too

  • @manjusajeev1978
    @manjusajeev1978 Месяц назад

    റിമി സൂപ്പർ ബീഫ് റോസ്റ്റ്.. ഞാൻ ജീരകം ചേർക്കാറില്ല ഇനി ചേർത്ത് നോക്കണം... ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ എന്തെങ്കിലും വീഡിയോ ഇടൂന്നേ ❤❤❤❤

  • @SheebaRoy-fi7qg
    @SheebaRoy-fi7qg Месяц назад +2

    അടിപൊളി

  • @KannanS-ik2hp
    @KannanS-ik2hp Месяц назад

    Rimi ചേച്ചി ❤❤❤ ഒരു hi തരുമോ from ആലപ്പുഴ ഹരിപ്പാട്

  • @Achoos_youtube_channel
    @Achoos_youtube_channel Месяц назад +8

    കുട്ടാപ്പിക്കാണ് കൊച്ചമ്മക്ക് 1മില്യൺ ആകാൻ തിടുക്കം അവന്റെ ആ സ്നേഹം ആണ് കൊച്ചാമ്മയോടുള്ള ഭാഗ്യവതി.... കുട്ടാപ്പി കെട്ടിപിടിച്ചു ചക്കര ഉമ്മ....., 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @chandana_v_
    @chandana_v_ Месяц назад

    Chechiyude old beef reciepe super ann 👌🫶🏻
    Nyan kura try cheyithatha

  • @kurianjoseph5937
    @kurianjoseph5937 Месяц назад

    ഹെൽപ്പർമാരാണ് കൂടിയിരിക്കുന്നത് ❤

  • @GalmwithRam
    @GalmwithRam Месяц назад

    😋😋😋😋. Chechi 18:00 chechi ee song oru cover song ayi cheyyane❣️❣️❣️

  • @ajikoippallil7312
    @ajikoippallil7312 Месяц назад

    Remind, beef കുറച്ചു കൂടി കറക്കണം.

  • @lissyjose5118
    @lissyjose5118 29 дней назад

    റിമി, കറി, supper❤❤❤

  • @gopikaprabha2602
    @gopikaprabha2602 21 день назад

    Nail polish higlighted

  • @nasrinrahman5498
    @nasrinrahman5498 Месяц назад

    Presentation poli ❤

  • @vishnupriyaahh
    @vishnupriyaahh Месяц назад +1

    Ishtapettu ❤

  • @Shiji-rr4cg
    @Shiji-rr4cg Месяц назад +1

    ❤❤

  • @vinuvinu-vp3vf
    @vinuvinu-vp3vf Месяц назад

    Pearly de story kand vanna njan.but kottayam common ayi vekkunna roast anu ith kanditt

  • @KannanS-ik2hp
    @KannanS-ik2hp Месяц назад

    Kuttappi ❤19:20

  • @amimurshi4596
    @amimurshi4596 Месяц назад

    Wok pan cast iron aano?

  • @Satya_4870
    @Satya_4870 26 дней назад

    Ee cuties 😍 Rimiyude ara??

  • @valsammaalex7616
    @valsammaalex7616 Месяц назад

    Super beefcurry....Rimi"s special

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Месяц назад +1

    👍