Это видео недоступно.
Сожалеем об этом.

30 വർഷമായി അച്ചാർ വിൽപ്പന നടത്തുന്ന 84 വയസ്സുള്ള അമ്മ 😱 | 84-year-old mother who is selling pickles

Поделиться
HTML-код
  • Опубликовано: 16 мар 2021
  • ഭർത്താവ് മരിച്ചിട്ട് 10 കൊല്ലം ആയിട്ടും.. അതിനെ കുറിച്ചു പറയുമ്പോൾ ഈ അമ്മയുടെ കണ്ണിൽ കാണുന്ന ആ സ്നേഹം.. അന്ന് സ്വാമി കൊടുത്ത ആ സപ്പോർട്ടിൽ ആണ് മാമി ഇന്നും തുടർന്ന് പോകുന്നത്...
    മാമിയുടെ നിഷ്ക്കളങ്കമായ സംസാരവും, ഈ എൺപത്തിനാലാം വയസ്സിലും സ്വന്തമായി അദ്ധ്വാനിച്ച് രുചിയൂറും അച്ചാറുണ്ടാക്കുന്ന മാമി ഒരത്ഭുതം തന്നെ!!
    ഈ അമ്മയുടെ നല്ല മനസ്സും തൊഴിലിൽ ഉള്ള ആത്മാർതധയും കണ്ടവർ ഒന്നേ പ്രാർത്ധിക്കുന്നുള്ളൂ..
    അവർക്ക്‌ ആയുരാരോഗ്യ സൗഖ്യവും ദീര്ഘായുസ്സും നൽകണേ എന്ന്!!
    #Palakkad #Pickles
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    RUclips : / harishhangoutvlogs

Комментарии • 1,1 тыс.

  • @jaslysworld
    @jaslysworld 3 года назад +1125

    എന്തൊരു മുഖശ്രീയാ 🥰🥰🥰🤗അമ്മനെ കെട്ടി പിടിച്ചു ഉമ്മ തരാൻ തോന്നുന്നു 🥰

  • @mohammedashique365
    @mohammedashique365 3 года назад +1856

    അമ്മേ ഒരുപാട്കാലം ജീവിക്കനുള്ള അവസരം അല്ലാഹു നൽകട്ടെ പ്രായമായുള്ളവരുടെ ആത്മാത്ര മായ സംസാരം പുതുതലരാക്കുള്ളകുള്ള പ്രചോദനം

  • @vanibhatt326
    @vanibhatt326 3 года назад +229

    എന്തൊരു പോസിറ്റീവ് ആണ് ഈ അമ്മ..എല്ലാവർക്കും inspiration aanu ഇവർ....നൂറു കൊല്ലം ആരോഗ്യത്തോടെ വാഴട്ടെ ഈ അമ്മ..പ്രാർത്ഥിക്കുന്നു ..

  • @ramlaramla2349
    @ramlaramla2349 3 года назад +705

    30 വയസ് ആയ ഞാൻ ഒരു സ്റ്റെപ് പോലും കയറാൻ പറ്റുന്നില്ല കാൽ വേദന ആണ് ആ മാമിനെ ഒരു പാട് കാലം നല്ല ആരോഗ്യം ത്തോടെ ഇരിക്കട്ടെ

  • @adithyaks1883
    @adithyaks1883 3 года назад +431

    Skip ചെയ്യാതെ മുഴുവനും കണ്ടു... ഒരുപാട് ഇഷ്ടപ്പെട്ടു 😍😘😘

    • @vaply458
      @vaply458 3 года назад +1

      അയ്യോ ad skip ചെയ്തു വല്ല പ്രേശ്നവും ഉണ്ടാകോ

    • @adithyaks1883
      @adithyaks1883 3 года назад +1

      @@vaply458 കഷ്ടം 😏

    • @vaply458
      @vaply458 3 года назад

      @@adithyaks1883 🤗

    • @adithyaks1883
      @adithyaks1883 3 года назад

      @@vaply458 😊

    • @rashimcr607
      @rashimcr607 3 года назад +1

      Athe sathyam

  • @karthiksnair1124
    @karthiksnair1124 3 года назад +143

    ഈ പ്രായത്തിലും ലാഭേഛയില്ലാതെ ചുറുചുറുക്കോടെ ജീവിക്കുന്ന ഈ അമ്മയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @abcdworld8640
    @abcdworld8640 3 года назад +72

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരമ്മ പക്ഷെ എന്തോ ഒരു ആത്മബന്ധം തോന്നുന്നു ഒരുപാട് ഇഷ്ടമായി🥰😘

  • @JG-ym2zw
    @JG-ym2zw 3 года назад +199

    മാമിയെ കിട്ടിയ സ്വാമി ഭാഗ്യവാൻ. സർവ്വേശരൻ മാമിയെ കാക്കട്ടെ

  • @GL_fam
    @GL_fam 3 года назад +192

    കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുവ അമ്മക്ക്.. ആരോഗ്യവും ആയുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @aaaash1354
    @aaaash1354 3 года назад +110

    ഈ അമ്മൂമ്മയെ കണ്ടപ്പോ എന്റെ അച്ഛന്റെ അമ്മയെ ഓർമ വന്നു. വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോ ചൂട് കപ്പ വേവിച്ചതും മീൻ കറിയുമായി കാത്തിരിക്കുമായിരുന്നു. നല്ല എരിവുണ്ടാവും അമ്മൂമ്മയുടെ കറികൾക് . എങ്കിലും സ്വാദോടെ കഴിക്കും. അമ്മൂമ്മക്കും അറിയാം നല്ല എരിവാണെന്ന്.. അപ്പൊ ചോദിക്കും "എരിവ് കൂടുതലാണോ മക്കളെ "എന്ന്. എനിക്ക് ചെറിയ ക്ലാസ്സുകളിൽ ക്ലാസ്സ്‌ ഫസ്റ്റ് കിട്ടുമ്പോ എന്നേക്കാൾ സന്തോഷിച്ചിരുന്ന, മുടി മുറിക്കുമ്പോൾ ദേഷ്യപ്പെട്ടിരുന്ന എന്റെ പാവം അമ്മൂമ്മ. ഇന്നെന്റെ വലിയ സന്തോഷങ്ങളിൽ കൂടെ അമ്മൂമ്മയില്ല. ഈ അമ്മയെ പോലെ പ്രായമായപ്പോളും ചുറുചുറുക്കോടെ ജോലി ചെയ്യുമായിരുന്നു.

    • @mr.luttapi2737
      @mr.luttapi2737 3 года назад +4

      ❤ 👵🏻😢😣 ❤

    • @sabi859
      @sabi859 3 года назад +1

      Ente ammooma yum athe...kazhinja masam marichu....96 vayassayi ....ennalum enikku bhayankara vishamam aanu..

    • @sakkeenaatteri8702
      @sakkeenaatteri8702 3 года назад

      Ente vellimmakkum enne orupadishttayirunnu ippo koodeyilla

  • @munnamuneer7952
    @munnamuneer7952 3 года назад +440

    പാവം കുട്ടിനാരുമില്ലെന്ന് പറയുമ്പോൾ ഒരു വിഷമം

    • @abdusamadppputhuparamba8134
      @abdusamadppputhuparamba8134 3 года назад +14

      ഇവരെപോലെഉള്ളവർക്ക് സഹോദരാ കുട്ടിന് സഹായത്തിനും നല്ലവനായ ദൈവംതുണകാണൂം

  • @molyk.t4720
    @molyk.t4720 3 года назад +136

    മാമിനെ എനിക്ക് ഒത്തിരി ഇഷ്ടായി. ദീർഘായുസ്സ് കൊടുക്കട്ടെ ഈശ്വരൻ. 💓❤️❤️❤️💓👍

  • @rizwana1142
    @rizwana1142 3 года назад +96

    ആരാടാ ithinokke dislike കൊടുക്കുന്ന മനുഷ്യത്വം ഇല്ലാത്തവർ പാവം amma maami😍😍😘😘😘😘

    • @chandranodst2700
      @chandranodst2700 3 года назад +3

      മൃഗത്തോട് പറഞ്ഞിട്ട് കാര്യമില്ല

    • @shihabkakkur
      @shihabkakkur 3 года назад

      Use cheyyaan ariyathaver ariyathe adichu pokunnnathaan suhruthe , nte ummamante phone il ninn dis like pokunnath idakk idakk Njn kanaarund 🤪 paranjitt karyam illa avark ariyathilla athaan

  • @shyniannmaria9a431
    @shyniannmaria9a431 3 года назад +182

    മാമിയുടെ അച്ചാറുകൾ സൂപ്പർ👍👍 കഠിനാധ്വാനത്തിനും തുറന്ന മനസിനും ഒരു ബിഗ് സല്യൂട്ട്.❤️❤️

  • @muhammedcv3533
    @muhammedcv3533 3 года назад +45

    ഇമാമിയുടെ അച്ചാർ വാങ്ങാൻ ഞാൻ വരുന്നുണ്ട് മാമിയെ കാണണം അച്ചാർ വാങ്ങണം മാമിനോട് കുറച്ച് സംസാരിക്കണം നല്ല ആരോഗ്യത്തോടെ ദീർഗ്ഗ നാൾ ജീവിക്കട്ടെ

  • @NabasLittleHobbies
    @NabasLittleHobbies 3 года назад +25

    പാവം മാമി, ഒറ്റക്കാണെന്ന് പറഞ്ഞപ്പോ സങ്കടം ആവുന്നു, സ്വാമി ഇപ്പോഴും കൂടെ ഉള്ള പോലെ തന്നെയാണ് സംസാരിക്കുമ്പോ feel ചെയ്യുന്നേ 😍

  • @geethaebenezer2844
    @geethaebenezer2844 3 года назад +42

    ഇത്ര നല്ലൊരു വീഡിയോ ഇ അടുത്ത നാളിൽ കണ്ടിട്ടില്ല.നല്ലൊരു അമ്മയും നിഷ്കളങ്കതയും.ഒന്നാന്തരം അച്ചാറും. വാങ്ങി സൂക്ഷിച്ചു വയ്ക്കാൻ തോന്നുന്നു..❤️😋

  • @kidspark1234
    @kidspark1234 3 года назад +40

    ഈ അമ്മുമ്മയേ കണ്ടു നമ്മുടെ കേരളത്തിൽ ഉള്ള എല്ലാം അമ്മ & അമ്മുമ്മ മാർ വെറുതെ സമയം ചിലവാകുന്ന അമ്മമാർ ഇത് കണ്ടു അറിയുന്ന വിഭവങ്ങൾ ഉണ്ടാക്കി വീട്ടിൽ ഒരു സ്വന്തം ജോലി തുടങ്ങു ജീവിതം വിജയം കാണട്ടെ..... തെവം സഗായികട്ടെ.......

  • @adithyam2926
    @adithyam2926 3 года назад +19

    അമ്മുമ്മ മാർ ഉണ്ടാകുന്ന എല്ലാം ആഹാരത്തിനും ഒരു പ്രേത്യക ടേസ്റ്റ് ആണ് അല്ലെ 😘😘

  • @shivaaaaaa702
    @shivaaaaaa702 3 года назад +228

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ച ആളുകൾക്കു കണ്ണിൽച്ചോര ഇല്ലേ.ആ പാവം അമ്മച്ചി ഒറ്റക്ക് ആരുടെയും സഹായം ഇല്ലാതെയാ ജീവിക്കുന്നെ അതെങ്കുലും ഒന്നു ബഹുമാനിച്ചുടെ

    • @ddzluttapi1160
      @ddzluttapi1160 3 года назад +1

      Achar Ishtam illathekondayirikkum

    • @alkamreesmedia6964
      @alkamreesmedia6964 3 года назад

      Achar ishtamiallathath kondalla... Phone thala thirich pidich kaanunnathayirikkum.... Aarorumillatge jeevikunnavarod sahakarikaatha oru janmam... Enthinaanavo....

    • @alkamreesmedia6964
      @alkamreesmedia6964 3 года назад

      @@ddzluttapi1160 ... Makkale valarthumbo sahajeevikale snehikkan padipikanam.... Allengil ds adikkan mathre avarkariyu.... Ppavam amma

    • @abdurahman1019
      @abdurahman1019 3 года назад

      Plastic kuppi ആയോണ്ടാകും

    • @shilnavijeesh7426
      @shilnavijeesh7426 Год назад

      അസൂയ kushmbu മരുന്ന് കണ്ട് പിടിച്ചില്ല

  • @layapn6681
    @layapn6681 3 года назад +10

    അയ്യോടാ 🥰 എപ്പോഴും ആളുകൾ വന്നു കൊണ്ടിരിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മയുടെ മനസ്സിൽ ഒറ്റപ്പെടൽ feel ചെയ്യാതിരിക്കാൻ ആണ് പാവം അച്ചാർ ഉണ്ടാക്കി വിൽക്കുന്നത്.. ആരും ഇല്ലാത്ത ഒരു അമ്മയുടെ വേദന ആണ് 😘😘😘..

  • @abhinakp4709
    @abhinakp4709 3 года назад +25

    M.S സുഭലക്ഷ്മി polund. എന്തൊരു ഭംഗി അമ്മയെ കാണാൻ❤️❤️❤️❤️

  • @nusrathnusrathp4601
    @nusrathnusrathp4601 3 года назад +138

    അമ്മക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @sonyneymarsvlog8523
    @sonyneymarsvlog8523 3 года назад +34

    എന്റെ ആയുസ്സ് കൂടി അമ്മയ്ക്ക് ദൈവം നൽകട്ടെ 😥

  • @aboobackersidheeque9484
    @aboobackersidheeque9484 3 года назад +110

    അമ്മയെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയി.ഇൻഷാ അള്ളാ കാണാൻ ആഗ്രഹമുണ്ട്

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 года назад +65

    പ്രിയപ്പെട്ട അമ്മയെ ഭഗവാൻ ശ്രീ രാമൻ അനുഗ്രഹിക്കട്ടെ

    • @noorudeenb6063
      @noorudeenb6063 3 года назад +2

      അത് മാത്രം പറയരുത് 🔪🔪

    • @manish3106
      @manish3106 3 года назад +5

      @@noorudeenb6063 ഈ പുണ്യ മാസത്തിൽ എങ്കിലും മനുഷ്യനായി ജീവിക്കൂ സഹോദരാ. നിങ്ങൾ അല്ലാഹുവിനെ പ്രാർത്ഥിക്കുന്നത് പോലെ ഹിന്ദുക്കൾ ഭഗവാൻ ശ്രീരാമനെ പ്രാർത്ഥിക്കുന്നു..

    • @mrkrevengers2037
      @mrkrevengers2037 3 года назад +2

      @@noorudeenb6063 entha parajal

    • @mrkrevengers2037
      @mrkrevengers2037 3 года назад

      @@manish3106 yes

    • @AbdulSalam-jr4hx
      @AbdulSalam-jr4hx 3 года назад +1

      Ingal ഹിന്ദുവാണോ

  • @snp-zya
    @snp-zya 3 года назад +10

    ഒരു അച്ചാർ പ്രിയനാണ് ഞാനും
    Uff കണ്ടിട്ട് തന്നെ കൊതിയാകുന്നു
    ഒരിക്കൽ മാമിയെ കണ്ട് എനിക്കും
    മേടിക്കണം ഇതുപോലെ 😋👌

  • @aseelaaseela202
    @aseelaaseela202 3 года назад +128

    ഈ അമ്മയെ കണ്ടപ്പോൾ സുകുമാരി അമ്മേനെ പോലെ തോന്നി 😥

  • @shanifmalappuram6694
    @shanifmalappuram6694 3 года назад +32

    Mashallah 👍👍 മുത്തശ്ശിക്ക് ആയുസ്സിനും ആരോഗ്യത്തിനും ആഫിയത്തും കൊടുക്കട്ടെ.

  • @munnamuneer7952
    @munnamuneer7952 3 года назад +45

    അമ്മുമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
    അമ്മക് മക്കളൊന്നുമില്ല
    പാവം ഒറ്റക്ക് ജീവിക്കുന്നത്

  • @aneeshkrishna5702
    @aneeshkrishna5702 3 года назад +9

    സുന്ദരി മാമി...എന്തു ഐശ്വര്യാ... മൂക്കുത്തി..കമ്മൽ ..ആ കല്ലിന്റെ ഒക്കെ തിളക്കം..പാവം എന്നും ഇങ്ങനെ നടക്കട്ടെ...ഒറ്റക്ക് ആണെന്ന് കേൾക്കുമ്പോ ഒരു വിഷമം..ദൈവം കൂടെ ഉണ്ടാവും...സ്വാമി പോയല്ലോ..എന്നാലും..ഇതൊക്കെ ഉണ്ടാക്കുന്നതു കൊണ്ട ഇങ്ങനെ നടക്കുന്നെ...മടിപിടിച്ച..പിന്നെ പാട..

  • @Cinecut623
    @Cinecut623 3 года назад +5

    ആ നല്ല മനസുപോലെ തന്നെയാണ് ആ പാകം ചെയ്ത അച്ചാറും 💙❣

  • @shamnadpm5352
    @shamnadpm5352 3 года назад +4

    നല്ല അച്ചാർ.. നല്ല ഒരു മാമി.. നല്ല ഒരു സംരംഭം ബ്രോസ്... ഒരു പാടിഷ്ടമായി.. ഈ മാമിയെ കാണാൻ അടുത്ത് തന്നെ ഞാൻ പോകും കൽപാത്തിയിൽ...

  • @user-gw3bl3kt1y
    @user-gw3bl3kt1y 2 года назад +3

    ഇത് കണ്ടപ്പോ ആ മാമി ന്റെ അടുത്ത് പോവാനും അവുടെ രണ്ട് ദിവസം നിൽക്കാനൊക്കെ തോന്നുന്നു 😍😍😍

  • @Happy-xf6vw
    @Happy-xf6vw 3 года назад +46

    തങ്കം പോലത്തെ അമ്മുമ്മ ലൗ you chakkare അമ്മുമ്മ.

  • @Anitha.K.Daniel
    @Anitha.K.Daniel 3 года назад +1

    ഇത് കണ്ടപ്പോൾ ആദ്യം ഞാൻ പ്രാർത്ഥിച്ചത് ഈ അമ്മക്ക് ആയുരാരോഗ്യത്തോടെ ഇരിക്കാൻ ആയുസ്സ് കൂട്ടികൊടുക്കണേ ദൈവമേ എന്നാണ്. അച്ചാറുകൾ കണ്ടിട്ട് കൊതിയാകുന്നു പത്തനംതിട്ടയിലുള്ള എനിക്ക് ഈ അച്ചാർ കിട്ടാൻ എന്താ വഴി..., ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ ♥♥

  • @jyothidevimenon
    @jyothidevimenon 3 года назад +26

    ഗുരുവായൂരപ്പൻ മാമിയെ അനുഗ്രഹിക്കട്ടെ

  • @jallushid8312
    @jallushid8312 3 года назад +27

    ഒക്കെ ഒറ്റയ്ക്ക് ചെയ്യും അത്ത് പതുക്കെ പറഞ്ഞത് നത് cute an❤️❤️❤️amme daivam അനുഗ്രഹിക്കട്ടെ

  • @ShabaShameer
    @ShabaShameer 3 года назад +7

    ഒരുപാട് ഇഷ്ടമായി അമ്മ😘😘😘പാലക്കാട്‌ പോകുമ്പോൾ അമ്മയുടെ അടുത്ത് ഞാൻ വരും 😍😍😍Insha allah❤️എന്നും ഇങ്ങനെ സന്തോഷവും സമാധാനവുമായി ജീവിക്കാൻ കഴിയട്ടെ🤗❤️

  • @pattaseheadshot6242
    @pattaseheadshot6242 3 года назад +1

    പുറത്ത് നിന്ന് വന്നു അ മാമി പറയുന്നത് കേട്ടു സ്നേഹത്തോടെ reply കൊടുത്തതിനു hands off ❤️

  • @farhapk8751
    @farhapk8751 3 года назад +40

    ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ മാമിയെ കണ്ടിട്ട് വരുന്ന വഴിയാ ...

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 года назад +6

    അമ്മക്ക് നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ് ദൈവം നൽകട്ടെ, പ്രാർത്ഥിക്കുന്നു

  • @sugathankoovely1396
    @sugathankoovely1396 3 года назад +1

    അമ്മേ.... നമസ്കാരം.....ഈശ്വരന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ... ഈ പ്രായത്തിലും അമ്മയുടെ അധ്വാനം എല്ലാ അമ്മമാർക്കും മാതൃകയാക്കട്ടെ... അമ്മയുടെ സ്വാമിയുടെ അനുഗ്രഹവും കൂടെയുണ്ടല്ലോ... അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ കടുമാങ്ങയുടെ രുചി നാവിൽ നുണഞ്ഞു.... ഈ അർപ്പണ മനോഭാവത്തെ ഒരിക്കൽ കൂടി നമിക്കുന്നു.....
    🙏🙏🙏🙏🙏

  • @anvarsadique3599
    @anvarsadique3599 Год назад +2

    സ്വാമിയോടുള്ള ആ സ്നേഹം ആണ് അച്ചാറിനെക്കാൾ രുചി..... ഓരോ വാക്കിലും സ്വാമിയെ ഓർക്കുന്ന ഭാര്യ... അവരെ കുടുംബ ജീവിതം എന്ത്‌ സന്ദോഷത്തിലായിരിക്കും അവർ ജീവിച്ചു തീർത്തിട്ടുണ്ടായിരിക്കുക

  • @najmasajid8586
    @najmasajid8586 3 года назад +34

    ആരോഗ്യവും ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ

  • @prima6232
    @prima6232 3 года назад +22

    My mouth is watering living in usa I miss this like hell 🥺 she's best remind me of my grandma

  • @vineethasfavouritefeast6266
    @vineethasfavouritefeast6266 3 года назад +1

    ഏത് ചാനലിൽ മാമിയെ കണ്ടാലും മൊത്തം ഇരുന്നു കാണും.അത്രക്ക് ഇഷ്ടമാ മാമിയുടെ സംസാരം.മടി കൂടുമ്പോൾ മാമിയെ ഓർത്താൽ മതി..എന്നും ആരോഗൃത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹീക്കട്ടെ..🙏🙏

  • @suryavishnu3166
    @suryavishnu3166 3 года назад +2

    ഈ മുത്തശ്ശിയുടെ മുഖം എന്തൊരു ഐശ്വര്യം നിറഞ്ഞതാണ് 😍😘🥰🥰🥰 ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ

  • @sharonaron9413
    @sharonaron9413 3 года назад +20

    നിഷ്കളങ്കത , രണ്ട് പേർക്കും സ്നേഹം

  • @haripriyat2652
    @haripriyat2652 3 года назад +11

    ശെരിക്കും ഇവരൊക്കെ ആണ് അധ്വാനികൾ...രണ്ടു സ്റ്റെപ് വച്ചശേഷം വയ്യാന്നു പറയണ ആളുകൾ ഉള്ള നാട്ടിൽ ആണ് ഈ അമ്മ ❤
    ദീർഘ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ 😍❤

  • @dreamworld6401
    @dreamworld6401 3 года назад +2

    ഈ അമ്മയെ ആണ് നമ്മളെ കൊണ്ട് ഒന്നും സാധിക്കില്ല എന്ന് കരുതുന്നവർ മാതൃക ആക്കേണ്ടത്

  • @entekeralam2284
    @entekeralam2284 3 года назад +2

    രണ്ട് പേരും കലക്കി
    മാമിയും...അവതാരകനായ ഹരീഷ് hangout ഉം 🙏

  • @d.v5811
    @d.v5811 3 года назад +4

    അമ്മമ്മ ആരോഗ്യത്തോടെ കുറേക്കാലം ജീവിക്കാൻ പ്രാർത്ഥിക്കുന്നു. സന്തോഷവും സങ്കടവും എല്ലാം കൂടി കണ്ണു നിറഞ്ഞു പോയി.🙏🙏🙏🙏🙏

  • @disoosaarena648
    @disoosaarena648 3 года назад +33

    നല്ല അമ്മ നല്ല ഐശ്വര്യം

  • @amrithaav58
    @amrithaav58 3 года назад +21

    ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ഇതുപോലെത്തെ ആള്ക്കാരെ പരിചയപെടലോ 😍
    New in your channel

  • @ishanworld7039
    @ishanworld7039 3 года назад +5

    മാമി ഇഷ്ടം ഒരു പാവം മലപ്പുറം മാപ്പിള
    ചെക്കൻ 😍l

  • @girijap1498
    @girijap1498 3 года назад +7

    നല്ലോരു മാമ്മി ദീർഘായുസ്സ് നൽകട്ടെ നല്ല സംസാരം മനസ്സിൽ കാൽതോട്ട് നമസ്കാരിക്കുന്നു

  • @mathewsonia7555
    @mathewsonia7555 3 года назад +3

    ഇനിയും ഈ നന്മയ്ക്ക് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 3 года назад +9

    യാ അല്ലാഹ് കാക്കണേ
    ആരോഗ്യ തോട് കൂടി ദീഗയിസിനെ കൊടുക്കെട്ടെ

  • @screenkazhcha
    @screenkazhcha 2 года назад

    മാമി പുതിയ തലമുറയ്ക്ക് കണ്ടു പഠിക്കേണ്ട പാoമാണ് ഒപ്പം മാമിയെ പരിചയപ്പെടുത്തിയ അങ്ങയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള സംസാരവുമാണ് ഈ വീഡിയോ മുഴുവൻ കാണാൻ എന്നെ പ്രേരിപ്പിച്ചത്

  • @nidhin_kadavath8825
    @nidhin_kadavath8825 3 года назад +7

    ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. ഒരുപാട് ഇഷ്ടായി മുത്തശ്ശിയെ 😍🙏

  • @shifak.s5571
    @shifak.s5571 3 года назад +3

    Itherem vayasayittum maamiye kaanan enthoru bangiya mashaallah 😍😘😘 Lakshmi chechide video kandavarundo❤❤❤❤

  • @vijiadwaithadharv9879
    @vijiadwaithadharv9879 3 года назад +1

    മാമിയെ ഒരുപാട് ഇഷ്ടമായി ..... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏

  • @adhikrishnam5482
    @adhikrishnam5482 2 года назад +2

    എനിക്ക് അമ്മുമ്മയെ കാണാൻ ആഗ്രഹിക്കുന്നു അത്രക്ക് ഇഷ്ടമാണ് അമ്മുമ്മയെ ❤🥰😍

  • @athithikrishna375
    @athithikrishna375 3 года назад +4

    നല്ല.. അമ്മുമ്മ... ഒരുപാട്.. ഇഷ്ടമായി....😘😘❤❤❤👌👌👌🥰😍godblessuuuuu

  • @geethugopan3582
    @geethugopan3582 3 года назад +33

    Enthu നല്ല വോയിസ് anu അമ്മൂമ്മ ക്കു.

  • @rajesh.varahi
    @rajesh.varahi 2 года назад +1

    എന്റെ മാമിക്ക് എന്തൊരു സൗമ്യാമായ mugam 🥰😍❤️ എന്റെ മാമിയെ കാണാൻ ഞാൻ olavakkode വരുമ്പോൾ ഞാൻ അവിടെ വരും. നല്ല ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഭഗവാനെ 🙏❤️❤️❤️

  • @Adhil_official001
    @Adhil_official001 Год назад +1

    ആ അമ്മച്ചിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി ❤️🥰...... ആരോഗ്യത്തോട്യുള്ള ആയുസ് ഉണ്ടാവട്ടെ ❤️🥰🙏..... English okke kidilan aayitt parayunnu 🔥💥

  • @muhammedhilal5338
    @muhammedhilal5338 3 года назад +5

    ഏറെക്കാലം ഇതേ ഊർജ്വസ്വലതയോടെ ജീവിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @metildajyothi5258
    @metildajyothi5258 3 года назад +17

    Great inspiration amma.... God be with you always

  • @ashinafasilvlogs1201
    @ashinafasilvlogs1201 3 года назад +7

    മാമിയെ കാണാൻ നല്ല മൊഞ്ചുണ്ട് 🥰🥰

  • @praveenakesavan2213
    @praveenakesavan2213 3 года назад +12

    അമ്മാ... വാക്കുകൾ അപ്പുറം.. 🙏🙏🙏🙏🙏🙏🙏🙏

  • @TheAadit98
    @TheAadit98 3 года назад +5

    Especially when paati makes it with her hands, receive and extra love to her family ❤️❤️❤️❤️

  • @VishnuS-nl4wu
    @VishnuS-nl4wu 3 года назад +42

    പുളിമാങ്ങാ കാണിച്ചപ്പോൾ വായിൽ വെള്ളം വന്നോന്നൊരു സംശയം 🤣

  • @umarl9775
    @umarl9775 Год назад

    ആ അമ്മയെ കണ്ട് സംസാരം കേട്ടപ്പോൾ എന്തോ ഒരു ആത്മബന്ധം തോന്നുന്നു ദീർഘായുസ്സോടുകൂടി കുറെ കാലം ജീവിക്കട്ടെ

  • @smithap3763
    @smithap3763 3 года назад +2

    മാമിക്ക് തമ്പുരാൻ ആയുരാരോഗ്യ സൗക്യം നൽകട്ടെ

  • @haseenasaheer9596
    @haseenasaheer9596 3 года назад +9

    😍🥰😘😘😘ഇത്രേം ഉള്ളു പറയാൻ. അയൂസ് കൊടുക്കട്ടെ.

  • @mridulr3518
    @mridulr3518 3 года назад +7

    lakshmi naksthrayude vlog kadavar like👍❤

  • @preetharamachandran1379
    @preetharamachandran1379 3 года назад +2

    അമ്മ എല്ലാവർക്കും മാതൃക തന്നെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️

  • @ummammaschannel
    @ummammaschannel 2 года назад

    നമൂക്ക് സന്തോഷം തരുന്ന vdo.
    അമ്മക്ക് എല്ലാ സഹായങ്ങളും
    ചെയ്തുകൊടുക്കണേ മക്കളേ.
    സൂപ്പർ.

  • @irinzaara7544
    @irinzaara7544 3 года назад +10

    May allah bless u healthy and safe ;😘😘vry sweeet അമ്മ😍😍

  • @ashwithack874
    @ashwithack874 3 года назад +7

    I'm literally in love with kerala...and all those yummy dishes

  • @mustafacm0306
    @mustafacm0306 3 года назад +2

    എന്റെ മാങ്ങ നന്നായിട്ടുണ്ടെന്ന ഞാൻ പറയണില്ല. പക്ഷെ ഒറിജിനലാണ് 👌😘

  • @shahirkasim4995
    @shahirkasim4995 3 года назад +1

    ഒരുപാട് ഇഷ്ടായി അമ്മയെ നേരിൽ കാണാൻ തോന്നുന്നു. അച്ചാറിന്റെ രുചി നേരിലറിയുവാനും😋😍😘

  • @jasminechristina8387
    @jasminechristina8387 3 года назад +3

    അച്ചാർ ഭ്രാന്തിയായ എന്റെ നാവിൽ ഇത് കാണുമ്പോൾ കപ്പലോടുന്നുണ്ട്.അത് ഉണ്ടാക്കുന്ന അമ്മയോട് ഒരുപാട് സ്നേഹം 😘😘😘😘😘😘😘😘😘😘

  • @fairyqueen4222
    @fairyqueen4222 3 года назад +3

    Her hardwork and love for her husband (swamy)🥰😘

  • @vlogerfaizy5162
    @vlogerfaizy5162 2 года назад +1

    അമ്മ ഒരുപാട് കാലം
    ആരോഗ്യത്തോട് കൂടി ജീവിക്കാൻ
    പടച്ചവൻ അനുഗ്രഹിക്കട്ടെ 💓

  • @nishakrishnankutty7052
    @nishakrishnankutty7052 4 месяца назад

    കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു 👌👌നല്ല മാമിയും ക്യൂട്ട് സംസാരിച്ചത് കേൾക്കാനും നല്ല രസം ഉണ്ടായിരുന്നു 😘😘

  • @santhamohansarma3636
    @santhamohansarma3636 3 года назад +14

    Mamikk ishwaran ella anugrahavum nalkatte😍😍🙏

  • @hijjabist
    @hijjabist 3 года назад +3

    Mashaallah....

  • @simpletohumblefine5809
    @simpletohumblefine5809 3 года назад +1

    സാമി യെ ഇടക്ക്ടക്ക് പറയുന്നു, അതിൽ ഉണ്ട് സ്നേഹത്തിന്റെ ആയം, the greatest coupl.

  • @nuzhaschannel6430
    @nuzhaschannel6430 3 года назад +1

    I love you മുത്തശ്ശി. എനിക്ക് ഭയങ്കര സന്തോഷം തോന്നുന്നു ഇത് കണ്ടിട്ട്. യുവ തല മുറക്ക് ഒരു എനർജി ആവട്ടെ

  • @ubii779
    @ubii779 3 года назад +3

    ഈ അമ്മയുടെ അച്ചാർ തിന്നാൻ കൊതിയാകുന്നു 🤤🤤

  • @sakkenavk8131
    @sakkenavk8131 3 года назад +8

    മാഷാഅല്ലാഹ്‌ നല്ല അമ്മ

  • @rajani.p161
    @rajani.p161 2 года назад +1

    മാമി ക്ക് നല്ല ആയുസും ആരോഗ്യം സർവേശ്വരാൻ തരട്ടെ 💖💖

  • @nidhisanthageorge1394
    @nidhisanthageorge1394 8 месяцев назад

    നല്ല സുന്ദരി മാമി..❤❤❤❤harish bro tks.. മാമിയെ പരിചയപ്പെടുത്തിയത്തിനു

  • @vijayakumarkavungal6551
    @vijayakumarkavungal6551 3 года назад +5

    നമിച്ചുപോയി അമ്മയെ. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു ദിവസം മാമിയെ കാണാൻ വരുന്നുണ്ട് 😍😍😍

  • @elizabethfrancis8262
    @elizabethfrancis8262 3 года назад +3

    God bless you

  • @user-fy4vf5yb4n
    @user-fy4vf5yb4n 3 года назад +1

    ആ അമ്മയെ ദൈവം ഒരുപാട് കാലം ആയുസ്സും ആരോഗ്യത്തോടും കൂടി കാക്കട്ടെ

  • @minuwilson4622
    @minuwilson4622 2 года назад

    മാമി പറഞ്ഞപോലെ തന്നെ ഒറിജിനൽ, സൂപ്പർ... ചെറുപ്പകാലത്ത് വീട്ടിൽ ഉണ്ടാക്കാറുള്ള അച്ചാറിൻ്റെ അതേ ഓർമ്മ വന്നു കഴിച്ചപ്പോൾ...മാമീനെ പോയി കണ്ടൂ..ഈ സ്നേഹം അങ്ങനെ തന്നെ ഉണ്ട്.. ആയുരാരോഗ്യ സൗഖ്യം നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏