ഒന്നര കിലോ നാരങ്ങ അച്ചാറിൽ തുടങ്ങിയ ബിസിനസ്

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 120

  • @swadeshipickleworld4449
    @swadeshipickleworld4449  Год назад +4

    Contact no -9497445778

    • @cookingwithfamily9623
      @cookingwithfamily9623 Год назад +1

      എനിക്ക് ആഗ്രഹം ഉണ്ട് പച്ചേ ഇതിനെ പറ്റി ഒന്നും അറിയില്ല

    • @fadhilrahman3967
      @fadhilrahman3967 11 месяцев назад +1

      ചേച്ചിയുടെ സംരംഭത്തിലെ അച്ചാറിന്റെ എല്ലാ റേറ്റുകൾ ഒന്നു വിട്ടു തരുമോ 🤝

    • @swadeshipickleworld4449
      @swadeshipickleworld4449  11 месяцев назад +1

      facebook.com/profile.php?id=100064213147248&mibextid=ZbWKwL

    • @swadeshipickleworld4449
      @swadeshipickleworld4449  11 месяцев назад +1

      ഫേസ്ബുക്കിൽ ഇ ലിങ്കിൽ കയറിയാൽ മതി വില വിവരങ്ങൾ അതിലുണ്ട്

    • @swadeshipickleworld4449
      @swadeshipickleworld4449  8 месяцев назад +1

      അച്ചാറിന്റെ വില വിവരവും വാങ്ങിയവരുടെ റിവ്യൂ എല്ലാ ഡീറ്റെയിൽസും താഴെ കൊടുത്തിരിക്കുന്നു
      പൂർണ്ണമായും വായിക്കുക.
      നേരിട്ട് വാട്സാപ്പിൽ ഈ ലിങ്കിൽ കയറുക :
      api.whatsapp.com/send?phone=919497445778&app=facebook&entry_point=page_cta
      വാങ്ങിയവരുടെ അഭിപ്രായം അറിയാൻ
      ഇ പേജിൽ നോക്കുക. facebook.com/Swadeshi-pickle-world-105300194265682/
      ഞങ്ങളുടെപുതിയ യൂട്യൂബ് ചാനൽ ആണ്
      അച്ചാർ ഇടുന്ന വീഡിയോസ് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
      youtube.com/@swadeshipickleworld4449
      *ഇടുക്കി സ്പെഷ്യൽ കാട്ടുകണ്ണിമാങ്ങാ അച്ചാർ*
      ഞങ്ങളുടെ സ്ഥാപനം ഇടുക്കി ചെറുതോണിയിലാണ്
      സ്ഥാപനത്തിന്റെ പേര് സ്വദേശി പിക്കിൾ വേൾഡ്
      കൊറിയർ ചാർജ് എക്സ്ട്രാ
      ......................
      വേണ്ടവർ അഡ്രസ്.............
      പിൻ കോഡ്.....,.....................
      ഫോൺ നമ്പർ......,................
      എന്നിവ അയക്കുക...............
      ക്യാഷ് ഓൺ ഡെലിവറി ഇല്ല
      google pay.9497445778
      phon pay.9497445778
      🔥കാട്ടുകണ്ണി മാങ്ങ അച്ചാർ 500 ഗ്രാം 230രൂപ
      🔥 ക്യാരറ്റ് മാങ്ങ മിക്സഡ് 500ഗ്രാം 150 രൂപ
      🔥 വറ നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഈന്തപ്പഴം നാരങ്ങാ അച്ചാർ 500 ഗ്രാം 250 രൂപ
      🔥 നാരങ്ങ വെള്ള അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങാ പിരട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 തേങ്ങാച്ചമ്മന്തിപ്പൊടി 250 ഗ്രാം 220 രൂപ
      🔥 കാന്താരി മാങ്ങ 500 ഗ്രാം 150 രൂപ
      🔥 കാന്താരി മുളക് അച്ചാർ 500ഗ്രാം 350
      🔥 മാങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 നെല്ലിക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ക്യാരറ്റ് അച്ചാർ 500ഗ്രാം 150 രൂപ
      🔥 ബീറ്റ്റൂട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അണ്ടിയുറച്ച അച്ചാർ 500ഗ്രാം 180 രൂപ
      🔥 കേര മീൻ അച്ചാർ 500ഗ്രാം 450 രൂപ
      🔥 ബീഫ് അച്ചാർ 500ഗ്രാം 500 രൂപ
      🔥 കറി നാരങ്ങ ഏത്തപ്പഴം മിക്സ് 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ വെള്ള അച്ചാർ 500ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അലിയിച്ച അച്ചാർ 500 ഗ്രാം 180 രൂപ
      🔥 പാവയ്ക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഏത്തപ്പഴം കറി നാരങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 തേങ്ങാക്കൊത്ത് അച്ചാർ 500 ഗ്രാം 225 രൂപ
      🔥 മിക്സഡ് ഫ്രൂട്ട് 500 ഗ്രാം 250 രൂപ
      🔥 ലൂബിക്ക അച്ചാർ 500ഗ്രാം 150 രൂപ
      🔥 ചെറുനാരങ്ങ വെള്ള അച്ചാർ 150 രൂപ
      🔥 പൈനാപ്പിൾ ക്യാരറ്റ്അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടു നെല്ലിക്കാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 കാന്താരി കുരുമുളക് അച്ചാർ 500ഗ്രാം 350 രൂപ
      🔥 പാവയ്ക്ക പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ പിരളൻ അച്ചാർ 500ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ കറി നാരങ്ങ മിക്സ് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 അയല അച്ചാർ 500ഗ്രാം 350 രൂപ
      🔥 കൊഴുവ അച്ചാർ 500 ഗ്രാം 350 രൂപ
      🔥 പുളിയിഞ്ചി കറി 500ഗ്രാം 280
      🔥 വെളുത്തുള്ളി 500ഗ്രാം 500 രൂപ
      🔥 ഇടിഞ്ചക്ക അച്ചാർ 500ഗ്രാം 150 രൂപ
      🔥 ഗണപതി നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 മാങ്ങാ പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ

  • @rekhacv5007
    @rekhacv5007 9 месяцев назад +1

    👍🏻👍🏻❤

  • @lijimurali5018
    @lijimurali5018 Год назад +20

    പ്ലാസ്റ്റിക്കിൽ ചൂടോടെ ഇടരുത് chechi ശ്രദ്ധിക്കണേ

  • @sheelasrecipee
    @sheelasrecipee Год назад +3

    അടിപൊളി അച്ചാർ

  • @rahathproducts..4485
    @rahathproducts..4485 8 дней назад +2

    👍🏻👌🏻👍🏻👌🏻

  • @kannanvattammackal
    @kannanvattammackal Год назад +2

    Very tasty, nice

  • @RechuMizhisukesh-sb9qt
    @RechuMizhisukesh-sb9qt 11 месяцев назад +8

    അച്ചാർ കൂടുതൽ കാലം കേടാവാതെ എങ്ങനെ കടകളിൽ കൊടുക്കാം

  • @nayanamohan-jg8yc
    @nayanamohan-jg8yc Год назад +2

    Super👍

  • @pankerala9685
    @pankerala9685 Год назад +1

    Super achar👍👍❤❤

  • @antiliyagroup1516
    @antiliyagroup1516 Год назад +1

    it very tasty👍👍👍

  • @Remjeesh
    @Remjeesh Год назад +1

    Super

  • @ECHAPPYനീലകണ്ണി
    @ECHAPPYനീലകണ്ണി 13 дней назад +1

    നാരങ്ങ വേവിച്ച വെള്ളമാണോ ഒഴിക്കേണ്ടത്

  • @aryanikhil8593
    @aryanikhil8593 10 месяцев назад +1

    ചേച്ചി ഒരു പാക്കേറ്റ് എത്ര ഗ്രാം ആണ്, അതിന്റെ വില ഒന്നു പറയുമോ

  • @jaya4018
    @jaya4018 10 месяцев назад

    Hi chechi. Adipoli. Yenne manasilayo.

  • @shaheer.m7626
    @shaheer.m7626 10 месяцев назад

    ഓയിൽ ഏതാ use ആക്കിയ

  • @Shemina154
    @Shemina154 Год назад +1

    Hiii chachi vedio nait avatharilichu jnanum achar andakivikunund jnan naragha ottum vallam charkand aii andakunath vallam charthal achar kadai pogunnu

  • @kuriankurian8340
    @kuriankurian8340 11 месяцев назад +1

    Bet Rutachar vevikkaday Jan Betrutvaratharuudakkunnathu

  • @shamisfoodandtips
    @shamisfoodandtips 7 месяцев назад +1

    അടിപൊളി 👍

  • @gm1513
    @gm1513 11 месяцев назад +1

    Naaranga achaar Undaakkunnath plastic paatrangalilum aluminiya patrangalilum. Aarogyathinu haanikaram

  • @AkhilJayan-x5s
    @AkhilJayan-x5s Год назад +1

    അച്ചാർ സൂപ്പർ

  • @jacklennikhil3039
    @jacklennikhil3039 3 месяца назад

    You putting with lemon seeds

  • @zenhakhadhu8055
    @zenhakhadhu8055 11 месяцев назад

    Ingane water cherthal achar pettenn kedu varumenn parayunnundalloo, shariyanoo???

  • @umma_kitchen_
    @umma_kitchen_ Год назад +2

    ❤❤❤❤❤

  • @AnoopnkAnoopnk
    @AnoopnkAnoopnk 10 месяцев назад +1

    Chechi vellam cherthal kedakille

  • @RethnaswamySwamy-dl1xq
    @RethnaswamySwamy-dl1xq Год назад +1

    Weldon 😮

  • @fathimathulzahara7246
    @fathimathulzahara7246 11 месяцев назад +1

    നാരങ്ങ തിളപ്പിച്ച്‌ വെള്ളമാണോ മുളക് പൊടിയിൽ ഒഴിച്ചു കൊടുത്തത്

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez 6 месяцев назад +1

    Chechi naraghayil vellathinte amshamundel kedaakum parayunnu shariyaanooo

    • @swadeshipickleworld4449
      @swadeshipickleworld4449  6 месяцев назад +1

      @@HannaaymeezHannaaymeez kedavilla

    • @Aaji1234
      @Aaji1234 5 месяцев назад

      ​@@swadeshipickleworld4449Thank you❤

  • @shakkeelamajeed7893
    @shakkeelamajeed7893 Месяц назад +1

    Vellam cherthundaakkunna acchaar pettann kedaavum. winnaagiriyum Nallennayum maathram cherthundaakkiyaal 1 year aayaalum ked Varilla vellathinte oru nanav polum bottililo achaarilo undaakaruth

  • @hariscm9575
    @hariscm9575 Год назад

    ചേച്ചി 1kg നാരങ്ങ വേവിക്കാൻ എത്ര പഞ്ചസാര. മഞ്ഞൾ. ഉപ്പ്. ഇടണം.1kg അച്ചാറിന്റെ റൈറ്റ് പറയാമോ ചേച്ചി

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад +2

      രണ്ടു സ്പൂൺ പഞ്ചസാര ഒരു സ്പൂൺ ഉപ്പ് കുറച്ചു മഞ്ഞൾപ്പൊടി
      അച്ചാറിന്റെ വില വിവരവും വാങ്ങിയവരുടെ റിവ്യൂ എല്ലാ ഡീറ്റെയിൽസും താഴെ കൊടുത്തിരിക്കുന്നു
      പൂർണ്ണമായും വായിക്കുക.
      നേരിട്ട് വാട്സാപ്പിൽ ഈ ലിങ്കിൽ കയറുക :
      api.whatsapp.com/send?phone=919497445778&app=facebook&entry_point=page_cta
      വാങ്ങിയവരുടെ അഭിപ്രായം അറിയാൻ
      ഇ പേജിൽ നോക്കുക. facebook.com/Swadeshi-pickle-world-105300194265682/
      ഞങ്ങളുടെപുതിയ യൂട്യൂബ് ചാനൽ ആണ്
      അച്ചാർ ഇടുന്ന വീഡിയോസ് ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
      youtube.com/@swadeshipickleworld4449
      *ഇടുക്കി സ്പെഷ്യൽ കാട്ടുകണ്ണിമാങ്ങാ അച്ചാർ*
      ഞങ്ങളുടെ സ്ഥാപനം ഇടുക്കി ചെറുതോണിയിലാണ്
      സ്ഥാപനത്തിന്റെ പേര് സ്വദേശി പിക്കിൾ വേൾഡ്
      കൊറിയർ ചാർജ് എക്സ്ട്രാ
      ......................
      വേണ്ടവർ അഡ്രസ്.............
      പിൻ കോഡ്.....,.....................
      ഫോൺ നമ്പർ......,................
      എന്നിവ അയക്കുക...............
      ക്യാഷ് ഓൺ ഡെലിവറി ഇല്ല
      google pay.9497445778
      phon pay.9497445778
      🔥 ക്യാരറ്റ് മാങ്ങ മിക്സഡ് 500ഗ്രാം 190 രൂപ
      🔥 വറ നാരങ്ങ അച്ചാർ 500 ഗ്രാം 190 രൂപ
      🔥 ഈന്തപ്പഴം നാരങ്ങാ അച്ചാർ 500 ഗ്രാം 250 രൂപ
      🔥 നാരങ്ങ വെള്ള അച്ചാർ 500 ഗ്രാം 190 രൂപ
      🔥 നാരങ്ങാ പിരട്ട് അച്ചാർ 500 ഗ്രാം 190 രൂപ
      🔥 നാരങ്ങ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 തേങ്ങാച്ചമ്മന്തിപ്പൊടി 250 ഗ്രാം 220 രൂപ
      🔥 കാന്താരി മാങ്ങ 500 ഗ്രാം 150 രൂപ
      🔥 കാന്താരി മുളക് അച്ചാർ 500ഗ്രാം 350
      🔥 മാങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 നെല്ലിക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ക്യാരറ്റ് അച്ചാർ 500ഗ്രാം 150 രൂപ
      🔥 ബീറ്റ്റൂട്ട് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അണ്ടിയുറച്ച അച്ചാർ 500ഗ്രാം 180 രൂപ
      🔥 കേര മീൻ അച്ചാർ 500ഗ്രാം 450 രൂപ
      🔥 ബീഫ് അച്ചാർ 500ഗ്രാം 500 രൂപ
      🔥 കറി നാരങ്ങ ഏത്തപ്പഴം മിക്സ് 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ വെള്ള അച്ചാർ 500ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടുകണ്ണി മാങ്ങ അലിയിച്ച അച്ചാർ 500 ഗ്രാം 180 രൂപ
      🔥 പാവയ്ക്ക അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ സാദാ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 ഏത്തപ്പഴം കറി നാരങ്ങാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 തേങ്ങാക്കൊത്ത് അച്ചാർ 500 ഗ്രാം 225 രൂപ
      🔥 മിക്സഡ് ഫ്രൂട്ട് 500 ഗ്രാം 250 രൂപ
      🔥 ലൂബിക്ക അച്ചാർ 500ഗ്രാം 150 രൂപ
      🔥 ചെറുനാരങ്ങ വെള്ള അച്ചാർ 150 രൂപ
      🔥 പൈനാപ്പിൾ ക്യാരറ്റ്അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കാട്ടു നെല്ലിക്കാ അച്ചാർ 500ഗ്രാം 150 രൂപ
      🔥 കാന്താരി കുരുമുളക് അച്ചാർ 500ഗ്രാം 350 രൂപ
      🔥 പാവയ്ക്ക പിരളൻ അച്ചാർ 500 ഗ്രാം 150 രൂപ
      🔥 കറി നാരങ്ങ പിരളൻ അച്ചാർ 500ഗ്രാം 150 രൂപ
      🔥 പൈനാപ്പിൾ കറി നാരങ്ങ മിക്സ് അച്ചാർ 500 ഗ്രാം 150 രൂപ
      🔥 അയല അച്ചാർ 500ഗ്രാം 350 രൂപ
      🔥 കൊഴുവ അച്ചാർ 500 ഗ്രാം 350 രൂപ
      🔥പുളിയിഞ്ചി കറി 500 ഗ്രാം 250 രൂപ

    • @reejasunil6819
      @reejasunil6819 11 месяцев назад

      Kadumanga undo​@@swadeshipickleworld4449

  • @shynisubash6760
    @shynisubash6760 Год назад +2

    ചേച്ചി വിനാഗിരി കുറച്ചു ചേർത്താൽ മതിയോ

  • @sreeshmaramakrishnan4602
    @sreeshmaramakrishnan4602 9 месяцев назад +1

    License engne edkkum , packing material okke evdenn vedikkum sticker ellam

  • @asiyasalim8944
    @asiyasalim8944 Год назад

    ചേച്ചി നാരങ്ങ store ചെയ്യാൻ അറിയുമ്പോൾ പച്ചക്കാണോ or video ഇൽ കാണിച്ചപോലെ തിളപ്പിൽക്കണോ

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад +1

      ഉപ്പ് ഇട്ട് തിളപ്പിച്ച് പതിയെ വാട്ടി എടുക്കണം. അതിനുശേഷം അരിഞ്ഞ് ഉപ്പ് തിരുമ്മി സ്റ്റോർ ചെയ്യണം
      എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ വിളിച്ചാൽ മതി9497445778

  • @crazylittledevil2679
    @crazylittledevil2679 Месяц назад

    മ്പാർ ഇടുന്നതെങ്ങനെ അന

  • @sindhuc1588
    @sindhuc1588 Год назад +1

    നാരങ്ങ thilappicha വെള്ളമാണോ ഒഴിച്ചത്

  • @Maheswari-x4i
    @Maheswari-x4i 5 месяцев назад +1

    E cover evidennu vangunnu

  • @rufeelarumi7147
    @rufeelarumi7147 Год назад +3

    Nhaanum cheyyunnund

  • @Shaflaaa123
    @Shaflaaa123 Год назад

    Hai super

  • @seenuskitchen4392
    @seenuskitchen4392 11 месяцев назад

    ചേച്ചി അച്ചാർ കൂടുതൽ കാലം കേടാവാതെ എങ്ങനെ കടയിൽ കൊടുക്കാം പറഞ്ഞു തരുമോ

  • @azeezkaka3703
    @azeezkaka3703 Год назад +1

    Achar kedavadirikkan yend cherkanam chechi.

  • @achuz-com
    @achuz-com 11 месяцев назад +1

    5:42 വെളിച്ചെണ്ണ യാണോ നല്ലെണ്ണ യാണോ ഉപയോഗിക്കുന്നത്

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez 6 месяцев назад +1

    Deatial aayitt ellaa alavum paranjh thannu thangyou chechi❤

  • @AkhilJayan-x5s
    @AkhilJayan-x5s Год назад +1

  • @Khairunnisa-q9j
    @Khairunnisa-q9j Год назад +1

    എത്ര സമയം തിളപ്പിച്ച്‌ നാരങ്ങ

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад +1

      നല്ലപോലെ വേവുന്ന വരെ തിളപ്പിക്കണം. വെന്ത് പൊട്ടരുത്

  • @Lazim12345
    @Lazim12345 11 месяцев назад

    Surkha oiKande

  • @SudheerNair-c7q
    @SudheerNair-c7q 25 дней назад

    ഈ പഞ്ചസാര എന്തിനാ ചേർക്കുന്നത്

    • @swadeshipickleworld4449
      @swadeshipickleworld4449  24 дня назад

      Puzhukumpol edunnathu kayipuvarathayum acharidumpol charkunnathu ruchi koottanum

  • @RechuMizhisukesh-sb9qt
    @RechuMizhisukesh-sb9qt 11 месяцев назад

    Mam വെള്ളം ചേർത്താൽ കേടാവില്ലേ, ഈ അച്ചാർ എത്ര നാൾ കേടാവാതെ ഇരിക്കും, pls റിപ്ലൈ

  • @shynisubash6760
    @shynisubash6760 Год назад

    എത്ര ദിവസം കഴിയുമ്പോൾ pack ചെയ്യാം

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад

      ഉണ്ടാക്കി കഴിഞ്ഞാൽ പിറ്റേദിവസം പാക്ക് ചെയ്യാം

  • @haseenav3348
    @haseenav3348 6 месяцев назад

    വെള്ളം ഒഴിച്ചാൽ കേട് കൂടാതെ സൂക്ഷിക്കാൻ പറ്റോ

    • @NislaSherin.m
      @NislaSherin.m 5 месяцев назад

      Yes sodium benzoit itta മതി

  • @devianilkumar8550
    @devianilkumar8550 Год назад +1

    Etrem adikam undakumbol athum business level kedakathirikan. Enthenkilum cherkathirikillalo athenthanu

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад +1

      കേടാവാതിരിക്കാൻ പ്രിസർവേറ്റീവ് ചേർക്കുന്നില്ല. ഞങ്ങൾ GCRD( Gandhi Central for rural development )യുടെ ക്ലാസ് കഴിഞ്ഞിട്ട് ചെയ്യുന്നതാണ്.

  • @lijokmlijokm9486
    @lijokmlijokm9486 Год назад +1

    ഹായ് വിമല മോൾ ❤

  • @asiyasalim8944
    @asiyasalim8944 Год назад +3

    non veg അച്ചാർ ചെയ്യുമോ

  • @susharajeev2802
    @susharajeev2802 Месяц назад

    Ito

  • @jyothin7679
    @jyothin7679 3 месяца назад

    SR

  • @annietenson3334
    @annietenson3334 9 месяцев назад

    ചേച്ചി വെള്ളം എത്ര ലിറ്റർ ഒഴിച്ചു

  • @AnishAlanickal
    @AnishAlanickal Год назад +1

    Nice

  • @ayyubinaahi8869
    @ayyubinaahi8869 Год назад +5

    അടിപൊളി അച്ചാറാണല്ലോ... ഞാൻ മേഡത്തിന്റെ ഫോൺ നമ്പറിൽ കുറെ വിളിച്ചു എടുത്തില്ല... അച്ഛാറിന്റെ റെസിപ്പി കണ്ടിട്ട് നല്ല അച്ചാർ ആണെന്ന് തോനുന്നു... ഞാൻ അച്ചാർ ഉണ്ടാക്കിയാൽ പെട്ടന്ന് കേടാകുന്നു... വെള്ളം ചേർത്താൽ കേടാകില്ലേ മേഡം....

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад +3

      അയ്യോ സോറി വിളിച്ച എല്ലാവരെയും തന്നെ തിരിച്ചു വിളിച്ചായിരുന്നു. കടയിൽ തിരക്കുള്ള സമയമാണെങ്കിൽ മാത്രമേ എടുക്കാതിരിക്കുകയുള്ളൂ. എടുത്തില്ലെങ്കിലും കാണുമ്പോൾ തിരിച്ചു വിളിക്കാറുണ്ട്.9497445778 ഈ നമ്പറിൽ വാട്സപ്പിൽ മെസ്സേജ് ഇട്ടാൽ മതി തിരിച്ചു വിളിച്ചു കൊള്ളാം

    • @shining_girl_xxx
      @shining_girl_xxx Год назад

      9​@@swadeshipickleworld4449

  • @labeeba6119
    @labeeba6119 Год назад

    ചേച്ചി ഇത് എത്ര കാലം കേടാകാതിരിക്കും

    • @swadeshipickleworld4449
      @swadeshipickleworld4449  Год назад

      ഹൈജീനിക് ആക്കി ഇട്ടാൽ 1yr വരെ കേടാകാതിരിക്കും. ഉപ്പിന്റെ അളവ് കറക്റ്റ് ആയിരിക്കണം.

  • @SudheerNair-c7q
    @SudheerNair-c7q 25 дней назад

    ഒന്നിനും മറുപടി ഇല്ലല്ലോ

    • @swadeshipickleworld4449
      @swadeshipickleworld4449  24 дня назад

      എന്തിനാണ് മറുപടി കിട്ടാത്തത് എല്ലാത്തിനും തന്നെ മറുപടി ഇടുന്നത് ആയിരുന്നല്ലോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ഒരു ഓൺലൈൻ ക്ലാസ്സ് ഉണ്ട്

  • @rameshchathunni9589
    @rameshchathunni9589 2 месяца назад

    3സ്പൂൺ വിനാഗിരി മതിയോ

  • @ummiscake3883
    @ummiscake3883 6 месяцев назад +1

    എല്ലാ അച്ചാറും ഒരേ മെത്തേഡ് ആണ്

  • @geethanarayanan5221
    @geethanarayanan5221 Год назад

    നാരങ്ങ തിളപ്പിച്ചാൽ കയ്പ് കുടില്ലെ

  • @lincyjaison9367
    @lincyjaison9367 8 месяцев назад +1

    ഞാനും പലതരത്തിലുള്ള അച്ചാർ ഉണ്ടാക്കുന്നുണ്ട് വിൽക്കാൻ സഹായിക്കാമോ

    • @swadeshipickleworld4449
      @swadeshipickleworld4449  8 месяцев назад

      എന്താണ് ഞങ്ങൾ ചെയ്തു തരേണ്ടത് 9497445778

  • @manojtt1522
    @manojtt1522 Год назад +1

    Subscribe cheythu comments edunnavare thirichum cheythirikum ok 😊😊😊❤❤❤