50 KG Lemon Pickle | ഒരു ചാക്ക് നാരങ്ങാ അച്ചാർ ഇട്ടപ്പോൾ | Our Home made Pickle making

Поделиться
HTML-код
  • Опубликовано: 14 июн 2022
  • For Pickle Contact: 9074488675, 9048063731
    How to make lemon pickle
    Home made pickle making
    Naranga achar
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9048063731
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 281

  • @AnoopPisharody
    @AnoopPisharody 2 года назад +62

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ്‌ക്കയും അനിയേട്ടനും കഴിഞ്ഞേ വേറെ ആളുള്ളൂ 😍😍😍

  • @IndianWalker2
    @IndianWalker2 2 года назад +67

    ചേട്ടൻ്റെ പാചകം കാണാൻ നല്ല രസമാണ്.👍👍👍👍👍👍👍

  • @dileeshushas
    @dileeshushas 2 года назад +13

    ഇന്നലെ മാങ്ങയും ബീഫും വാങ്ങി അച്ചാർ സൂപ്പർ ആണ്

  • @Georgian_forever
    @Georgian_forever 2 года назад +85

    ചാനൽ ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ! നിങ്ങൾ അത് അർഹിക്കുന്നു ❤️🤗

  • @marmayurveda7043
    @marmayurveda7043 2 года назад +5

    ഉഷാറായി വന്നിട്ടുണ്ട് വീഡിയോ.... 👍👍👍👍🥰🥰🥰🥰🤩🤩

  • @satheeshsatheesh8225
    @satheeshsatheesh8225 2 года назад +19

    അടിപൊളി അനിചേട്ടാ

  • @vrshapadmanabhan2966
    @vrshapadmanabhan2966 Год назад +4

    😊എനിയ്ക്ക് ഏറ്റവും ഇഷ്ടം വെളുത്തുള്ളി അച്ചാർ ആണ്, നാരങ്ങയും കൊള്ളാം 😊👌

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +6

    Congratulations for the business.Go ahead.Work hard and live Happily.👍👍👍👌👌👌🙏

  • @mohammedyounus8860
    @mohammedyounus8860 Год назад +1

    Sooper ചേട്ടാ നിങ്ങളുടെ ചാനൽ സൂപ്പറാണ് ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @youme4417
    @youme4417 2 года назад +22

    ഒരു മായവും ചേർക്കാതെ തനി നാടൻ രീതിയിൽ തന്നെ 😋

    • @rohiths5987
      @rohiths5987 2 года назад +2

      Lemon curry Anu allate lemon pickle alla

  • @sunnyvarghese9652
    @sunnyvarghese9652 2 года назад +22

    Very hygienic preparation 🌹

  • @manikuttand9448
    @manikuttand9448 2 года назад +2

    Super 😋😋😋😋tasty aryirunnu . Thank you🙏🙏🙏🙏

  • @arathyviswanath3027
    @arathyviswanath3027 Год назад

    ചേട്ടന്റെ അടുക്കളയുടെ വൃത്തി കണ്ട് ലൈക്കും ഓടിച്ചുപോയി. 👌👌👌

  • @aishu4773
    @aishu4773 2 года назад +5

    Aiwaaaaa super achar💖

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    Very good recipe system.👍👍👍

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    Super Presentation.👌👌👌

  • @preethadominic9258
    @preethadominic9258 2 года назад +7

    Super ! 👍God bless you dear brother.

  • @sreenivaskamath4607
    @sreenivaskamath4607 2 года назад +3

    Excellent!! Yummy...

  • @newgenwillowway3681
    @newgenwillowway3681 2 года назад +7

    Nattu Ruchikal❤️

  • @PraveenKumar-pr6el
    @PraveenKumar-pr6el 2 года назад +1

    കിടു...🔥🔥🔥♥️♥️♥️

  • @dilshad8569
    @dilshad8569 2 года назад +2

    Wowpoli 👌👌👌😍👍

  • @sabiraam2274
    @sabiraam2274 2 года назад +4

    Naranga adyam uppil edanda kaykula plz replay

  • @racelleagustin9609
    @racelleagustin9609 Год назад

    All the very best for your channel . Wishes from Dubai

  • @Sandhyasandhya-kt7vh
    @Sandhyasandhya-kt7vh Год назад +1

    ചേട്ടാ...അച്ചാർ സൂപ്പർ ഒരുപാട് ഇഷ്ട്ടായി.. ❤️വായിൽ വെള്ളം വന്നു 😋😋😋അടിപൊളി ❤️❤️

  • @najmalmanjeri1730
    @najmalmanjeri1730 2 года назад

    നിങ്ങളുടെ മാങ്ങാ അച്ചാർ ഞാൻ ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട്

  • @aravindharavi6087
    @aravindharavi6087 2 года назад +4

    Neat and sweet preparation

  • @krishnaraj4985
    @krishnaraj4985 2 года назад +2

    സൂപ്പർ 👌👌👌💥💥💥

  • @chinjuhariprasad7469
    @chinjuhariprasad7469 2 года назад

    Chetta ningal.adipoliya ,ngan ningade ore valya fana

  • @aashithacraj9109
    @aashithacraj9109 2 года назад +4

    സ്വാഭാവികത ഒട്ടും കളയാതെയുള്ള അവതരണം👍

  • @nostalgicmemories3789
    @nostalgicmemories3789 Год назад +3

    പുഴുങ്ങിയിട്ട് അച്ചാർ ഇടുന്നതാണ് best. അതുപോലെ ചില comments ന് എങ്കിലും reply കൊടുക്കുക. All the best.

    • @jayagush
      @jayagush Год назад

      ‎‏Please write me the ingredients
      ‎‏I don't understand Malayalam

  • @poojasclassroom4263
    @poojasclassroom4263 2 года назад +4

    Wow

  • @aamisvibes3441
    @aamisvibes3441 2 года назад

    Oru jadayum illatha chettane videos Kanan kollam super

  • @Charlotte_Knott
    @Charlotte_Knott 2 года назад +7

    Ihre Videos sind fantastisch. Ich mag Ihre Inhalte am liebsten

  • @rahulkr7641
    @rahulkr7641 2 года назад +3

    super ❤❤❤❤❤

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +2

    Super 👍👍👍
    Pavakka achar cheyyamo..

  • @achuachu5630
    @achuachu5630 Год назад

    നല്ല പാചകം 👌👌👌👌

  • @gayathrisoman4731
    @gayathrisoman4731 2 года назад +1

    Super 👍👍👍

  • @harir3978
    @harir3978 2 года назад +6

    അടിപൊളി 👌

  • @jeevanjoju7467
    @jeevanjoju7467 2 года назад +5

    Polli Sanam💛💛💛

  • @maimoonamaimoona3782
    @maimoonamaimoona3782 2 года назад

    Nalla Acharukal

  • @pradeepvikineswaran7956
    @pradeepvikineswaran7956 2 года назад +29

    അച്ചാറുകൾ പ്ലാസ്റ്റിക് ബോട്ടിൽ പകരം കുപ്പികളിൽ നിറച്ച് എടുക്കുക... അത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു പുണ്യ പ്രവർത്തി ആയിരിക്കും

  • @reshmasprettyworld
    @reshmasprettyworld 2 года назад +7

    Hi chetta ഞാൻ നാരങ്ങ പുഴുങ്ങി വെച്ചിരിക്കുവരുന്നു അച്ചാറിടാൻ അപ്പോൾ ഈ വീഡിയോ 😁👍🏻👍🏻👍🏻

  • @k.varghese6197
    @k.varghese6197 11 месяцев назад

    Best preparation

  • @ummukulsuok2387
    @ummukulsuok2387 2 года назад +3

    ഇങ്ങനെ ഇട്ടാൽ നാ രങ്ങ അച്ചാർ കയ് പ്പ് ര സ മായി രി ക്കും, അനു ഭ വ മുണ്ട്,

  • @gung0d118
    @gung0d118 2 года назад +1

    super

  • @thomaschacko6527
    @thomaschacko6527 2 года назад +1

    Supperr

  • @ajeshk4180
    @ajeshk4180 2 года назад +3

    ❤❤❤

  • @kumarkavil3476
    @kumarkavil3476 Год назад

    Adipoli.

  • @Sirajudheen13
    @Sirajudheen13 2 года назад

    Awesome. New subscriber

  • @subashk2015
    @subashk2015 2 года назад

    Adi poli

  • @user-eo8yz9jm8b
    @user-eo8yz9jm8b 2 года назад +3

    സൂപ്പർ ചേട്ടാ 👍

  • @sojanpk9965
    @sojanpk9965 2 года назад +6

    മുളകുപൊടി മാത്രം അളവ് ഇല്ലേ

  • @sushamaraju7886
    @sushamaraju7886 2 года назад +1

    Achar super avida kittum

  • @sheejat.k8682
    @sheejat.k8682 11 месяцев назад

    ചേട്ടാ വെളുത്തുള്ളി അച്ചാർ വീഡിയോ ഇല്ലേ. സൂപ്പർ ആണ് എല്ലാ വീഡിയോ യും

  • @ananthanarn4612
    @ananthanarn4612 2 года назад

    Super❤️🔥

  • @maheshmambra8530
    @maheshmambra8530 2 года назад

    Njan vedichu supper

  • @mansoormansoor7754
    @mansoormansoor7754 2 года назад

    🤝💪💪🌹🥰🥰✌️✌️Adipoli Nattil varumpol varaam

  • @arjungopi931
    @arjungopi931 2 года назад +2

    chetta kannimaga achar idu😉😉

  • @Inmyhobeez
    @Inmyhobeez 2 года назад +1

    Pacha naaranga kaippalle??

  • @libinasunil3108
    @libinasunil3108 Год назад

    Super👍👍👍👍

  • @sherinthomas9805
    @sherinthomas9805 Год назад

    Cheria jeerakam ano?

  • @boisiaga9948
    @boisiaga9948 Год назад

    Bersih bangeet... mantap

  • @RadhaKrishnan-oc8up
    @RadhaKrishnan-oc8up 2 года назад +7

    അച്ചാറിന് കുരുമുളകു പൊടി ജീരകപ്പൊടി ഇഞ്ചി വെളുത്തുള്ളി ഇതൊന്നും നാരങ്ങ അച്ചാറിന് ചേർക്കാറില്ല

    • @Hashmi102
      @Hashmi102 2 года назад

      Cheriya jeerakam aano iver use cheunnad

    • @minimol6057
      @minimol6057 2 года назад

      ആരെയും കളിയാക്കരുത് കേട്ടോ

  • @amithapk
    @amithapk 7 месяцев назад

    Ith ethra masam vare kidum

  • @geethaaravindan2693
    @geethaaravindan2693 2 года назад +3

    Adipoli 👍👍👍

  • @blacknwhitesoorajsp
    @blacknwhitesoorajsp 2 года назад +3

    😍😘😘😘😘

  • @binduk5220
    @binduk5220 2 года назад

    Super

  • @rizwanafabeer1062
    @rizwanafabeer1062 Год назад

    Ingredients measurment priyo for 1kg

  • @hishams_world9847
    @hishams_world9847 2 года назад

    Cheta eth jeerakamaa valutho cherutho

  • @abdulrazakk9176
    @abdulrazakk9176 Год назад

    പാചകവും, വാചകവും, അടിപൊളി

  • @thestoryman5761
    @thestoryman5761 2 года назад +2

    Your style is good ...folower...nthanu ithaoke

  • @sajeeshwayanad7522
    @sajeeshwayanad7522 2 года назад +2

    സൂപ്പർ ❤️👍

  • @MrsJAFNASKITCHEN
    @MrsJAFNASKITCHEN 2 года назад +3

    ഏത് ജീരകം ആണ് ചേർത്തത്

  • @praseedpg
    @praseedpg 2 года назад +16

    സ്വാദിഷ്ടം ...പക്ഷെ അലുമിനിയ പാചകം,പൊടിയുപ്പ് വിഷം ആണ് ചെറുനാരങ്ങയും അലൂമിനിയം ആയി രാസപ്രവർത്തനം ഉണ്ടാകുന്നു ,,,കല്ലുപ്പ് ഉത്തമം

  • @user-rh9xr1hj4m
    @user-rh9xr1hj4m 3 месяца назад

    Njaan ithupole undakiye nalla kaipp ഉണ്ട് adenda

  • @shamlapm2879
    @shamlapm2879 2 месяца назад

    Kaip undaville chetta

  • @lissyjames5598
    @lissyjames5598 2 года назад +1

    👌👌👌🙏🙏🙏

  • @Discovery-info
    @Discovery-info Год назад

    Pacha naranga kaipu varille..?

  • @saradhatk3319
    @saradhatk3319 Год назад +1

    ഇനീ നാരങ്ങച്ചാർ ഇടുമ്പോൾ ചേട്ടൻ ഇടുന്നത് പോലെ അച്ചാർ ഇടണം ഞാൻ അച്ചാർ ഉണ്ടാക്കുമ്പോൾ കുറച്ച് ദിവസം കഴിഞ്ഞാൽ പൂപ്പൽ വ വരുന്നുണ്ട്

  • @rohiths5987
    @rohiths5987 2 года назад +8

    Lemon steam cheytite pickle itta taste kudum

  • @lathakasinathan6775
    @lathakasinathan6775 Год назад

    Anna intha bottle enga kedaikum sollunga please naan tamil nadu naanum sinnatha pickle business pantren bottle problemaa eruku

  • @Samsunishanasir
    @Samsunishanasir 2 года назад +2

    Super accaru

  • @aswathydhanesh8152
    @aswathydhanesh8152 2 года назад +3

    Rate koodi add cheiyannam

  • @RabiNoushu
    @RabiNoushu Год назад

    👍👍

  • @ashi_ra._1233
    @ashi_ra._1233 Год назад

    Kayipp indavo?

  • @abhilashabhilash5999
    @abhilashabhilash5999 2 года назад

    Narangakku ippol entha vila...150 kadannu....

  • @jayakumarjayachandran1727
    @jayakumarjayachandran1727 2 года назад

    Where is this place?

  • @mknair2546
    @mknair2546 2 года назад

    എവിടെ യാണ് ബ്രോ

  • @veenanaadam6220
    @veenanaadam6220 2 года назад +3

    Super👌👌👌

  • @kuriangeorge3374
    @kuriangeorge3374 Год назад +4

    അച്ചാറിൽ.. ഉപ്പ്‌... എരിവ്... ഒട്ടും കൂടരുത്... മാർക്കറ്റിൽ കിട്ടുന്ന മിക്ക അച്ചാറിലും ഉപ്പ് ആണ്.. കഴിച്ചാൽ പ്രഷർ അപ്പോൾ കുടും..

  • @Sayanthpradeep4
    @Sayanthpradeep4 2 года назад

    Acharinte rate yetraya?

  • @rajeshpanamanna1602
    @rajeshpanamanna1602 Год назад

    Nannayi

  • @shinusreedhar7430
    @shinusreedhar7430 2 года назад +4

    👌👌നല്ല അവതരണം മോൻ എവിടെ ❤

  • @manjuraj530
    @manjuraj530 2 года назад

    ഈന്തപ്പഴം ചേർത്താൽ സൂപ്പറാ

  • @shiyasks3596
    @shiyasks3596 2 года назад +3

    Hi

  • @athulya4499
    @athulya4499 2 года назад

    👌🏻👌🏻👌🏻

  • @sathyana2395
    @sathyana2395 2 года назад +1

    കണ്ണൂരിൽ കിട്ടുമോ

  • @rahmathrahmath7941
    @rahmathrahmath7941 2 года назад

    👍

  • @alappuzhavedhika3788
    @alappuzhavedhika3788 2 года назад

    നാരങ്ങ അച്ചാർ ഉണ്ടാക്കാൻ പോകുവാ...🙂

  • @FRTBOY1739
    @FRTBOY1739 2 года назад

    Alavu patanjali nannayirunnu