പിടിയും നാടൻ കോഴി വറുത്തരച്ച കറിയും...പൊളി സാനം| Pidiyum Kozhiyum Kerala style

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @dinoobvasudevan4259
    @dinoobvasudevan4259 4 года назад +34

    മനുഷനെ കൊതിപ്പിക്കാൻ വേണ്ടി ഓരോ വി ഡിയോ ഇടും സൂപ്പർ

  • @dhanushdhyan9497
    @dhanushdhyan9497 3 года назад +32

    ചേട്ടന്റെ വീട്ടിലുള്ളവരുടെ ഭാഗ്യം 😋😋😋

  • @Meems2019
    @Meems2019 3 года назад +25

    സൂപ്പർ ചേട്ടാ ഇത്ര നല്ല ഒരു നാടൻ അവതരണം ഒരു രക്ഷയും ഇല്ല ചേട്ടൻ പൊളിക്കും ഫുൾ സപ്പോർട്

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 года назад +37

    തേങ്ങ തിരിങ്ങിയത് 😂 നല്ലപോലെ മിക്സ് ചെയ്യണം 😂സുരേഷേട്ടൻ ഉയിര് ❤❤😊

  • @sreevinhari1584
    @sreevinhari1584 4 года назад +14

    നല്ല മുടിഞ്ഞ എരിവ് ഉണ്ടെന്ന് കൊച്ചിനെ ഇടുത്തു നിൽക്കുന്ന ചേട്ടന്റെ മുഖം കണ്ടാൽ അറിയാം
    എന്തായാലും കലക്കി കിടുക്കി തിമിർത്തു.

    • @neelimapraveen240
      @neelimapraveen240 3 года назад

      ശെരിയാ 🤣🤣🤣🤣

    • @dileepmv3502
      @dileepmv3502 2 года назад

      അതേ ഭയങ്കര മായി എരിവ് ഉണ്ടന്ന് തോന്നുന്നു

  • @Kingsrealestategroups
    @Kingsrealestategroups 3 года назад +18

    നാടന്‍ കോഴി ഫാന്‍സുണ്ടോ ...

  • @Vascodecaprio
    @Vascodecaprio 4 месяца назад

    വെട്ടിയ കോഴിയിൽ തടിയുടെ പൂട ഉണ്ടല്ലോ chef.... 👍yummy

  • @aneeshuzhunnumkalayilsasi7996
    @aneeshuzhunnumkalayilsasi7996 2 года назад +2

    പിറവം പള്ളിയിൽ നേർച്ച ക്ക് കിട്ടുന്ന പിടിയും കോഴിയും,വെളുപ്പിനെ ............ .....................🥰🥰🥰🥰🥰ഞാൻ വേറെ ഒരു മതത്തിൽ പെട്ട ആൾ ആണ് ,എന്നാലും ആ ഒരു ടേസ്റ്റ് .............😘😘😘

  • @rajeshpankajvijay7987
    @rajeshpankajvijay7987 3 года назад +8

    ഞാൻ എപ്പോഴേ അടിച്ചു "മണി"
    super super super😍😍🥰🥰🤩

  • @sarathsarath8171
    @sarathsarath8171 4 года назад +13

    പിടിയുടെ കാര്യത്തിലുള്ള സംശയം തീർന്നു കിട്ടി നന്ദി ചേട്ടാ

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 года назад +27

    നാടൻ കോഴിക്കറിയും പിടിയും സൂപ്പർ വേറെ ലെവലാ ഒന്നും പറയാനില്ല.happy ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ🧡💛❤️💞🌷

  • @alenck1978
    @alenck1978 3 года назад +5

    എന്തിനാ ചേട്ടാ ഈ നാടൻ കറികളിൽ എല്ലാം ഈ മല്ലിയില കൊണ്ടെ തട്ടുന്നേ .... നമുക്ക് നമ്മുടെ കറിവേപ്പില ഉണ്ടല്ലോ …. ചേട്ടൻ ഒരു പരിഷ്ക്കാരി ആണല്ലേ ....😂😂

  • @lp6015
    @lp6015 4 месяца назад

    Pidi ennu parayunnathu kozhikottayude cover alle? Athum chickens currry aluvayum mathi kari polayale???

  • @GeethaSahadevan-z7h
    @GeethaSahadevan-z7h 11 месяцев назад

    Adipoli chetta super ❤❤❤❤❤❤❤

  • @me_mak7883
    @me_mak7883 4 года назад +204

    ഉരുളി ആരാധകരുണ്ടോ ..???

    • @pradeepchandran255
      @pradeepchandran255 4 года назад

      ഉണ്ട്

    • @mallu_guy8756
      @mallu_guy8756 4 года назад

      ആരാധകരോ 😂😂😂😂

    • @SijoFridayKitchen
      @SijoFridayKitchen 4 года назад +1

      Ende channel kandu noku..
      Please support me 😃

    • @SijoFridayKitchen
      @SijoFridayKitchen 4 года назад +1

      @@pradeepchandran255
      Ende channel kandu noku
      ഇഷ്ടപ്പെട്ടാൽ മാത്രം ലൈക് ചെയ്യുക

    • @pradeepchandran255
      @pradeepchandran255 4 года назад +1

      @@SijoFridayKitchen Super Channel..
      but video length kurachal ..kure koodi nannavum

  • @kichukichumon2934
    @kichukichumon2934 4 года назад +7

    നല്ല മണം ആണ് നല്ല കുറു കുറു ബായ് അടിപൊളി 😊merry christmas🎈🎈🎈🎈😊😊😊😊

  • @afsalccj4864
    @afsalccj4864 4 года назад +4

    ചേട്ടന്റെ വീഡിയോ ഈ അടുത്തിടെ ആണ് കാണാൻ തുടങ്ങിയത്
    ഇപ്പോൾ എല്ലാ വീഡിയോ യും കാണാറുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു
    ഞാൻ ഒരു പ്രവാസി ആണ് ചേട്ടന്റെ വീഡിയോ കണ്ട് കോഴിക്കറി വെച്ചു റൂമിൽ എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു
    ഇനിയും നല്ല വീഡിയോകൾ പ്രധീക്ഷിക്കുന്നു

  • @gavarmmamades
    @gavarmmamades 4 года назад +6

    പിടിയും നാടൻ കോഴി വറുത്തരച്ച കറിയും.അടിപൊളി

  • @sathyana2395
    @sathyana2395 3 года назад +22

    എന്താണ് പിടി എന്നു പിടികിട്ടാതെ കാണാൻ വന്ന ഞാൻ.

    • @salmasil9215
      @salmasil9215 3 года назад +1

      Pidi kittiyo?

    • @sathyana2395
      @sathyana2395 3 года назад +1

      @@salmasil9215 ഉവ്വ്‌

    • @snehamk9270
      @snehamk9270 3 года назад +1

      ഞാനും 👍👍👍

    • @supriyaramesh8081
      @supriyaramesh8081 3 года назад

      @@snehamk9270 njanum pidikiddathe erikkunnu pidi ethennariyan

    • @lp6015
      @lp6015 4 месяца назад

      Kozhukottayude cover athayathu Kozhukottayil ninnum sharkarayum tenga peerayum matiyal pidi ayi 😅

  • @rayjyou
    @rayjyou 4 года назад +1

    Appah pwolichu....chettandey shappiley duck roast innu xmasinu ondaki sambhavam kalaki!!

  • @sumadhir3227
    @sumadhir3227 3 года назад +1

    കുഞ്ഞൂട്ടൻ ഉറങ്ങി പോയോ.... ശോ.... 😍😍😍👌👌

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +4

    കിണ്ടരുത്.. അതെന്താണ്ടാ? എന്തായാലും അടിപൊളി..

  • @robinjose1411
    @robinjose1411 4 года назад +5

    Christmas ആശംസകൾ 🎄☃️👏👏👏

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/0RofMyI9zeM/видео.html

  • @anuc8265
    @anuc8265 4 года назад +7

    അത് കണ്ടാൽ തന്നെ അറിയാം സൂപ്പർ ആകുമെന്ന്..👍👍👍😋😋😋😋😋😋😋😋😋

  • @aswathysujith2773
    @aswathysujith2773 2 года назад +1

    Adipoli chetta ,onnum parayanilla,super

  • @santhoshkrishna4905
    @santhoshkrishna4905 4 года назад +4

    Kidilam 😘😘🤟

  • @sarithpetro3655
    @sarithpetro3655 4 года назад +13

    പിടിയും കോഴിക്കറിയും ഒന്നൊന്നര ഐറ്റം തന്നെ. പിന്നെ നാടൻ കോഴിയുടെ തൊലി സാധാരണ കളയില്ല

  • @bhadrahariprasad9040
    @bhadrahariprasad9040 3 года назад +2

    Enta ponne poli onnum parayanilla mamanu oru big salute 👏

  • @bobypr2332
    @bobypr2332 3 года назад +1

    അനിയൻ ചേട്ടൻ 🙏

  • @love2ridewithsj251
    @love2ridewithsj251 4 года назад +1

    Hiltop version aanallo etto.. ennaalum kochulli ishttam🧡🧡🧡

  • @sajeevavarankunnath8096
    @sajeevavarankunnath8096 4 года назад +1

    ഹായ് അടിപൊളി
    Super സൂപ്പർ സൂപ്പർ സൂപ്പർ

  • @bhargavprasad628
    @bhargavprasad628 2 года назад

    polichu adiki super combination

  • @pachupachu2390
    @pachupachu2390 3 года назад +2

    അടിപൊളി നാടൻ അവധരണം

  • @jibin4067
    @jibin4067 2 года назад

    Thenga varuth arakkumol vellam cherkkaathirunnaal nalla niram kittum

  • @swarnalathavasudevan3277
    @swarnalathavasudevan3277 4 года назад +5

    സൂപ്പർ 👌👌👌👌മല്ലിയില വേണ്ടായിരുന്നു... നാടൻ അല്ലെ

    • @snehamk9270
      @snehamk9270 3 года назад

      മല്ലിയില ഇഷ്ടമല്ല അല്ലെ..

  • @joyeshanna2093
    @joyeshanna2093 3 года назад

    Nadankozhi ngana veluth irikunne nalla irunda colour alle

  • @krishnalal3563
    @krishnalal3563 4 года назад +1

    good polichu👍🏻👌🏻👌🏻

  • @nostog5085
    @nostog5085 2 года назад

    Adipoli.suuperrrr👍🤓

  • @ponnubabukuttan9592
    @ponnubabukuttan9592 4 года назад +1

    ചേട്ടാ നെയ്യപ്പം ഉണ്ടാക്കുന്ന വീഡിയോ ഇടാമോ 😘😘😘

  • @vaishnavimobiles4609
    @vaishnavimobiles4609 3 года назад

    Chettoooooo 👌👌👌👌👌

  • @jishaajesh838
    @jishaajesh838 Год назад

    അടിപൊളി സൂപ്പർ 👍

  • @amalnirmal3284
    @amalnirmal3284 3 года назад +3

    Eee chettan oru paavanu.. Plz troll vnda. Support❤cheyyy nalla vdeosalle

  • @krishnakumarmg2183
    @krishnakumarmg2183 3 года назад +1

    ഇതെല്ലാം ഉണ്ടാക്കികഴിഞ്ഞ് നല്ലോലെ ഒന്ന് കഴിക്കുകകൂടിവണം,😀

  • @Plakkadubinu
    @Plakkadubinu 4 года назад +5

    സൂപ്പർ മാനല്ല....
    അവനാണ് "ഷൂപ്പർ മാൻ"....

  • @sangeethatg7293
    @sangeethatg7293 4 года назад +1

    Pachakam adipoliyavunnund.,,

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 2 года назад

    Nigal tinnunnu njagal spr parayunnu bro

  • @akhik1580
    @akhik1580 3 года назад

    കറി ഉണ്ടാക്കുബോൾ ഇങ്ങനെ ഇഷ്ട്ടപെട്ടു. രസിച്ചു ഉണ്ടാക്കണം. അപ്പോഴേ ഒന്ന് മൊഞ്ച് ആവൂ

  • @aruns4819
    @aruns4819 4 года назад +1

    Happy Christmas ♥️♥️💐💐🎂🎂🎂

  • @sumathydevadas2171
    @sumathydevadas2171 4 года назад +4

    Super unniyude mugham kandilla😢

  • @rajeswariharidas5127
    @rajeswariharidas5127 4 года назад +1

    Wow super happy christmas

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/0RofMyI9zeM/видео.html

  • @arunkumars8499
    @arunkumars8499 4 года назад +2

    Super😘😘😘😘

  • @muhammedcp8689
    @muhammedcp8689 4 года назад

    Pidi ann paranjaal anth fooda athonnu paranjuu tharumo pls ariyathath konda

  • @manoj.koduvayur7823
    @manoj.koduvayur7823 3 года назад +4

    വായിൽ വെള്ളം vannu😄😄😄🤩🤩🤩😆😆😆

  • @shamsudeenph1202
    @shamsudeenph1202 4 года назад +1

    അടിപൊളി 👌👌👌👌

  • @antonysanjup.m882
    @antonysanjup.m882 4 года назад

    Ohhhhhh powliiiiiiii item 👍👍👍

  • @shijushiju2833
    @shijushiju2833 4 года назад

    അണ്ണന്റെ അടിപൊളിമണവാ ന്നു പറയുന്നത് അതുകൊള്ളാം അതുവിടല്ലേ അണ്ണാ എല്ലാർക്കുംഇഷ്ട്ടമാകും അണ്ണൻ വയറലാകും

  • @ArunKumar-ly7on
    @ArunKumar-ly7on 4 года назад +2

    ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂയർ ഹാപ്പി ന്യൂയർ സൂപ്പർ കുക്കിംഗ്

  • @heartbeats5254
    @heartbeats5254 4 года назад

    ഞാൻ പറഞ്ഞ കോഴിയെ പിടിച്ചേ..🤣😂😂😘😘

  • @thammu8910
    @thammu8910 4 года назад +4

    Super...happy xmas

  • @CopaMocha6232
    @CopaMocha6232 4 года назад +5

    Superman nu face polum kanikan patatha vidham kurumban pinakkam...😂😂😂

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/0RofMyI9zeM/видео.html

  • @rejibe2528
    @rejibe2528 2 года назад

    കൊതിപ്പിച് കൊല്ലും

  • @binukuttiyil-b6n
    @binukuttiyil-b6n 4 года назад +3

    പൊളിച്ചു

  • @abdulnizam4417
    @abdulnizam4417 4 года назад

    ചേട്ട കരുനാഗപ്പള്ളി ആണൊ സ്ഥലം

    • @naatturuchikal
      @naatturuchikal  4 года назад +2

      അതെ ആദിനാട്

    • @abdulnizam4417
      @abdulnizam4417 4 года назад

      അതാണ് കണ്ട് പരിചയം ഉണ്ട് വെറ്റമുക്കിൽ ബന്തുക്കൾ വല്ലതും ഉണ്ട ഞാൻ വെറ്റമുക്ക് ഇപ്പം സൗദീൽ

    • @prasanthpa7107
      @prasanthpa7107 2 года назад

      Super

    • @fathimarefkhanis202
      @fathimarefkhanis202 2 года назад

      Super

  • @alexpashah6160
    @alexpashah6160 4 года назад

    2 glass charayam kudae ahdichu 🎄👍

  • @aagneykrishapn9352
    @aagneykrishapn9352 4 года назад

    Very good... Cooking,.. ചേട്ടാ.,..

  • @reenajose5528
    @reenajose5528 3 года назад

    Nannayittudu. K tto

  • @sajiprincy6421
    @sajiprincy6421 4 года назад +1

    വായിലൂടെ കപ്പലോടി സൂപ്പർ

  • @balan384
    @balan384 4 года назад +5

    ആ ഹാ. അടിപൊളി ക്രിസ്മസ് മെനു. നൈസ്.

  • @surabhimohan1002
    @surabhimohan1002 3 года назад

    Suuuuper ചേട്ടാ

  • @shaijuinni7497
    @shaijuinni7497 2 года назад

    യാ. മോനെ

  • @reenajose5528
    @reenajose5528 3 года назад

    Oru. Padu. Sassrikkatha. Kaaranam. Suupper

  • @vipindas3703
    @vipindas3703 4 года назад +2

    Superb

  • @godislovegodislove8390
    @godislovegodislove8390 3 года назад

    My favourite food like angamali area

  • @babyann6481
    @babyann6481 4 года назад +1

    poli😋😋

    • @mohandasp9800
      @mohandasp9800 4 года назад

      Sariya avadharam valarey mosam varatha racha iniyum cheruvakal unde adeonnumparajilla

    • @babyann6481
      @babyann6481 4 года назад

      @@mohandasp9800 Enthina mattullavare kuttam paranj jeevikkunnath

  • @rithink6322
    @rithink6322 4 года назад

    Adipoli etta

  • @santhoshkrishna4905
    @santhoshkrishna4905 4 года назад

    Super......... ❣️❣️❣️❣️❣️❣️❣️👍👍👍👍👍👍👍👍

    • @mediafile1239
      @mediafile1239 4 года назад

      ruclips.net/video/0RofMyI9zeM/видео.html

  • @abinasabi3523
    @abinasabi3523 3 года назад

    പിടി കിട്ടി 👌

  • @bhanupriya5136
    @bhanupriya5136 4 года назад +1

    Super cheta ❤️

  • @twosidegamer4331
    @twosidegamer4331 4 года назад

    Kidu ❤️✌️👌

  • @sibyyohannan6447
    @sibyyohannan6447 10 месяцев назад +1

    ചേട്ടാ പാചകം Super ആണ് പക്ഷെ ജീവനോടെ ഇങ്ങനുള്ള കോഴിയേയും മറ്റും കാണിക്കരുതേ plz😢😢😢

  • @navyakv3708
    @navyakv3708 3 года назад +1

    👍👍👌👌👌

  • @shabariitech6711
    @shabariitech6711 4 года назад

    Om annapurneshwariye namaha🙏👍

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 4 года назад +1

    സൂപ്പർ... സൂപ്പർ... സൂപ്പറെ 😂😂✌️✌️✌️✌️

  • @ashavijayan3351
    @ashavijayan3351 3 года назад

    Super , cooking legend

  • @ആലിച്ചൻഅഴകത്ത്

    കൊള്ളാം

    • @mediafile1239
      @mediafile1239 4 года назад +1

      ruclips.net/video/0RofMyI9zeM/видео.html

  • @devanz2019
    @devanz2019 3 года назад

    ചേട്ടാ സൂപ്പർ

  • @MannathCreations
    @MannathCreations 4 года назад

    സൂപ്പർ കുട്ടൻ ഉറങ്ങിപ്പോയൊ കുഞ്ഞുവാവെ ഒരു സൂപ്പർ പറയു
    ആർ.കെ.കക്കോടി

  • @prasantharya2189
    @prasantharya2189 4 года назад +16

    ബെറുതെ ബെറുതെ നാടൻ കോഴിക്കറി എന്നു പറയല്ലെ

  • @munavarmunna2871
    @munavarmunna2871 3 года назад

    Ningade videosokke njaan ippo kanduvarunnollu. Oru rksha illyatto. Ningalde channel orupaad uyarangalilettatte .

  • @snehascaria755
    @snehascaria755 3 года назад

    Adipolii, 🌹🌹

  • @PBS488
    @PBS488 4 года назад

    അണ്ണാ ഏതു സ്ഥലം

  • @ruparupa5134
    @ruparupa5134 3 года назад +1

    👌👌👌❤️

  • @rajeevparameswran7598
    @rajeevparameswran7598 4 года назад

    Super chetta

  • @aandkvideos5545
    @aandkvideos5545 4 года назад +2

    Yummy🤤🤤

  • @umeshnair9083
    @umeshnair9083 4 года назад

    Pidi enna.... Kozhukatta ano

  • @annammachacko5285
    @annammachacko5285 3 года назад

    Adippoli

  • @shibinasa1258
    @shibinasa1258 4 года назад

    അണ്ണച്ചി.. xmas ആശംസകൾ

  • @sruthyraju5467
    @sruthyraju5467 4 года назад +1

    👍👍😘😘

  • @reallife4701
    @reallife4701 3 года назад

    Beef varutharachath kanano

  • @sweetfamily6219
    @sweetfamily6219 4 года назад

    Mmmm അടിപൊളി