ചേരുവകൾ നാടൻ കോഴി - 1 kg മല്ലി - 50 g വറ്റൽ മുളക് - 50 g തേങ്ങ- 1 മുറി ഇഞ്ചി - 1 കഷ്ണം വെളുത്തുള്ളി - 1 തുടം ചെറിയുള്ളി - 200 g മഞ്ഞൾപൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില ഗരം മസാല - അര ടീസ്പൂൺ വെളിച്ചെണ്ണ- 2 സ്പൂൺ കടുക്
എനിക്കും ഉണ്ടാരുന്നു ഇതേ പോലുള്ള അമ്മൂമ്മ ..ആ അമ്മൂമ്മ എന്റെ ചെറുപ്പത്തിൽ തന്നെ എന്നെ വിട്ടുപോയി ..ഈ അമ്മച്ചിയെ കാണുമ്പോൾ ,സംസാരം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയതു തിരിച്ചു കിട്ടിയത് പോലെ തോന്നുന്നു ...അമ്മച്ചീടെ എല്ലാ ഫുഡും ഒന്നിനൊന്നു മെച്ചം ...നാടൻ കോഴിക്കറി അടിപൊളി ..പറ്റുമെങ്കിൽ എന്നും വീഡിയോ ചെയ്യണം ...🥰🥰🥰അമ്മച്ചിടെ മോനും നന്നാകുന്നുണ്ട് ...ഒരുപാടു സ്നേഹത്തോടെ ...ദൈവം അനുഗ്രഹിക്കട്ടെ
അമ്മാമ്മ പറഞ്ഞ പോലെ ഒന്ന് ചെയ്തത് നോക്കി. പറയാൻ വാക്കുകളില്ല. കുട്ടിക്കാലത്ത് കഴിച്ച അതെ രുചി. സ്ഥിരം കാണുന്ന രീതിയിൽ നിന്നു വ്യത്യസ്തമായി. ഇൗ രുചിക്കൂട്ട് പഠിപ്പിച്ച അമ്മമ്മയ്ക്ക് ഒരുപാട് സ്നേഹം..❤️❤️❤️ channel subscribed.
Awesome recipe.... ഞങ്ങൾ കുട്ടനാട്ടിൽ പണ്ട് ഇങ്ങനെയാണ് കോഴി കറി വച്ചിരുന്നത് . തക്കാളി ,സവാള ഒന്നും ചേർക്കില്ലായിരുന്നു . This video was a reminder about all those good old days. Thank you ammachi. Love from Canada.
Super അമ്മച്ചി നാടൻ കോഴിക്കറി ,എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു ഇതു പോലെ ഞങ്ങൾക്കു ഉണ്ടാക്കി തരുമായിരുന്നു എന്റെ അമ്മച്ചി, ഈ അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി 😊
Ammachy... Njan veetil undaky. Ethuvarea ente lifil ethra nalla chicken curry kazhichattila. Njan mikkavarum veena's or Mia's kitchen nokky annu undakkaru. But ethu verea leavel annu. Veetil appan oru chef annu. Njan professional ayitum chef ayirunu. Superb. Malliku pakarm mallipoldy last cherthu ennu mathram
കോഴിക്കറി കണ്ടിട്ട് എല്ലാവരുടേയും വായിൽ വെള്ളം വന്നില്ലേ എന്താ കളർ .😋😋 ഒത്തിരി ഇഷ്ടമായി കേട്ടോ 😍😍അമ്മച്ചി ഇതുപോലെ നന്നായി മുമ്പോട്ട് പോകാൻ അമ്മച്ചിയേയും ബാബുവിനേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏😘😘
കൊതിപ്പിക്കല്ലേ എന്റെ അമ്മച്ചി .വായിൽ കപ്പലോട്ടാനുള്ള വെളളമുണ്ട്.അടിപൊളി.അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ്. പാചകം എന്റെ ഒരു പാഷ നാണ്.അമ്മച്ചിയുടെ സംസാരവും പാചകം പോലെ Super ആണ് 'അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
Hi. I also made this curry the same way as ammachi said. It was so tasty. My husband and kids liked it a lot. So natural presentation by babuchettan and ammachi.
ഞാൻ എന്നും എന്റെ അമ്മച്ചിക്കൊപ്പം. ഒരിക്കൽ ഞാൻ വരും എന്റെ അമ്മച്ചിയെ കാണാൻ. ഒരു മുളക് ചമ്മന്തിയാണേലും മതിയെനിക്ക്. ഞാൻ സൗദി അറേബ്യയിൽ നിന്നാണ്. എന്റെ അമ്മച്ചിക്ക് എന്റെ ചക്കരയുമ്മ.
കല്ലിൽ അരച്ച ആ അരപ്പ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. എണ്ണ ഒക്കെ തെളിഞ്ഞ്😋😋😋😋😋 ഇത് കണ്ടപ്പോൾ ,എന്റെ അമ്മൂമ്മ ഒരു ഉള്ളി തീയൽവച്ചു തരുമാരുന്നു ഇതു പോലെ എന്താ ഒരു രുചി ആരുന്നു |
Njan ee recipe follow cheyth curry vecharunnu. Super taste aarunnu.. we had this curry with appam and choru.. innippo Christmas aayit onnoode vekkan onnu video kandatha.. Appo comment cheyth gratitude ariyikkanam ennu thonni. Thank you ammachi n chettan ❤️
അമ്മച്ചിയെയും , ചേട്ടായിയെയും ഒരുപാട് ഇഷ്ടമാണ് .. രണ്ടുപേരും കൂടി ഉണ്ടെങ്കിലേ ഓരോ എപ്പിസോഡും കളർ ആകൂ.. ഒരു ചാനൽ കാണുന്നെന്ന തോന്നൽ അല്ല.നമ്മുടെ വീട് പോലെ എന്ന തോന്നൽ ആണ്
അലൂമിനിയ പാത്രത്തിൽ ലോഹക്കൈൽ കൊണ്ട് ഉരച്ച് ഇളക്കുന്നത് മാത്രം എനിയ്ക്ക് യോജിക്കാനാകുന്നില്ല. കറി ഉണ്ടാക്കുമ്പോൾ ലോഹക്കൈലുകൾ ഒഴിവാക്കുക. കൈൽ ഉരഞ്ഞ് അലൂമിനിയത്തിന്റെ അംശം കറിയിൽ ചേരും. അത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ചിരട്ട കൈ ലോ, നോൺ സ്റ്റിക്കോ ഉപയോഗിക്കാം .
ഈശ്വര, ഈ പ്രായത്തിലും അമ്മിക്കല്ലിൽ അരച്ചെടുക്കുന്ന അമ്മച്ചി 🥰🥰 മിക്സി ഇൽ അരച്ചെടുക്കാനും മടി പിടിച്ചു ഇരിക്കുന്ന എന്നെ പോലുള്ളവരും കണ്ടു പഠിക്കണം ഈ മിടുക്കി അമ്മച്ചിയെ
ചേരുവകൾ
നാടൻ കോഴി - 1 kg
മല്ലി - 50 g
വറ്റൽ മുളക് - 50 g
തേങ്ങ- 1 മുറി
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 1 തുടം
ചെറിയുള്ളി - 200 g
മഞ്ഞൾപൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില
ഗരം മസാല - അര ടീസ്പൂൺ
വെളിച്ചെണ്ണ- 2 സ്പൂൺ
കടുക്
Annammachedathi Special 77
അടിപൊളി 😋😋👌👌
Super
അമ്മച്ചി കിടു കോഴിക്കറി
Annamachedathi ellam nallathanu nadan curry adipoli cooking is art but cooker uppayogichathu nalathano nadan curry kathu virarku aduppil manchattiyil vechalea real taste kittu amachyudea anubhvajanamenum enik eilla but njan cheriya rethiyil cook cheyun
നാടൻ കോഴി അമച്ചിമാർ പഴയ രീതിയിൽ വെച്ചാൽ അതിൻറെ രുചി ഒന്ന് വേറെയാ 👌🌷🤩
അമ്മയും മകനും തമ്മിലുള്ള സ്നേഹം.. ഒത്തിരി സന്തോഷം തോന്നുന്നു
🤩
Superamachi
Super ആയിട്ടുണ്ടല്ലോ കോഴിക്കറി. അമ്മച്ചിയുടെ സംസാരം Super ആണട്ടോ.
അന്നമ്മച്ചേട്ടത്തി💝💝 കി ജയ്. അന്നാമ്മച്ചേട്ടെത്തി💝💝 fans please like 👍👍
യൂട്യൂബിൽ കോഴിക്കറി വയ്ക്കുന്നത് പലതും കണ്ടിട്ടുണ്ടെങ്കിലും അന്നമ്മ ചേട്ടത്തിയുടെ നാടൻ കോഴിക്കറി ഒരു വെറൈറ്റി തന്നെയാണ്👍👍👌👌🤩🤩
thank uuu
അജിപ്പോ😍😍✌️
@@zeegallery2960 😊😇
Ajipal... അജിപാല് തേങ്ങാപാൽ, 😄😄😄🤣🤣🤣
Sathyam
Ammachi മുത്താണ്..... ദൈവം എല്ലാ നന്മകളും നൽകി അമ്മയും കുടുബത്തയും അനുദിനം അനുഗ്രഹിക്കട്ടെ !
എനിക്കും ഉണ്ടാരുന്നു ഇതേ പോലുള്ള അമ്മൂമ്മ ..ആ അമ്മൂമ്മ എന്റെ ചെറുപ്പത്തിൽ തന്നെ എന്നെ വിട്ടുപോയി ..ഈ അമ്മച്ചിയെ കാണുമ്പോൾ ,സംസാരം കേൾക്കുമ്പോൾ നഷ്ടപ്പെട്ടുപോയതു തിരിച്ചു കിട്ടിയത് പോലെ തോന്നുന്നു ...അമ്മച്ചീടെ എല്ലാ ഫുഡും ഒന്നിനൊന്നു മെച്ചം ...നാടൻ കോഴിക്കറി അടിപൊളി ..പറ്റുമെങ്കിൽ എന്നും വീഡിയോ ചെയ്യണം ...🥰🥰🥰അമ്മച്ചിടെ മോനും നന്നാകുന്നുണ്ട് ...ഒരുപാടു സ്നേഹത്തോടെ ...ദൈവം അനുഗ്രഹിക്കട്ടെ
😍🥰
അമ്മാമ്മ പറഞ്ഞ പോലെ ഒന്ന് ചെയ്തത് നോക്കി. പറയാൻ വാക്കുകളില്ല. കുട്ടിക്കാലത്ത് കഴിച്ച അതെ രുചി. സ്ഥിരം കാണുന്ന രീതിയിൽ നിന്നു വ്യത്യസ്തമായി. ഇൗ രുചിക്കൂട്ട് പഠിപ്പിച്ച അമ്മമ്മയ്ക്ക് ഒരുപാട് സ്നേഹം..❤️❤️❤️ channel subscribed.
അമ്മച്ചി സൂപ്പർ.. മോനും അടിപൊളി..
നല്ല സ്നേഹം ഉള്ള അമ്മയും മോനും എനിക്ക് അതാണ് ഇഷ്ടമായത്...
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി...... 🥰🥰💞💞
Takkaly veandey ammachhi.
@@usaibarasheed7714 പണ്ടൊക്കെ തക്കാളി ആരിടുന്നു അതൊരു ടേസ്റ്റ് തന്നായിരുന്നു ഇന്നാണെണെങ്കിൽ തക്കാളി ഇട്ടാലും ഒരു വക
ശരിയാ നല്ല അമ്മച്ചിയാo മകണമ്.
Super ammachy&mon😘😘😘
അമ്മേ എത്ര സ്നേഹത്തോടെ പെരുമാറുന്നു...
ദൈവം എന്നും അനുഗ്രഹിക്കട്ടെ
...
അമ്മയുടെ സ്നേഹത്തോളം ഈ ലോകത്തിൽ ഒന്നും പകരം വക്കാനില്ല...
Awesome recipe.... ഞങ്ങൾ കുട്ടനാട്ടിൽ പണ്ട് ഇങ്ങനെയാണ് കോഴി കറി വച്ചിരുന്നത് . തക്കാളി ,സവാള ഒന്നും ചേർക്കില്ലായിരുന്നു . This video was a reminder about all those good old days. Thank you ammachi. Love from Canada.
Super അമ്മച്ചി നാടൻ കോഴിക്കറി ,എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മ വരുന്നു ഇതു പോലെ ഞങ്ങൾക്കു ഉണ്ടാക്കി തരുമായിരുന്നു എന്റെ അമ്മച്ചി, ഈ അമ്മച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി 😊
അമ്മച്ചി പൊളിച്ചു 👌👌👌
മോനും അമ്മച്ചിയും അടിപൊളി... എല്ലാവരും ഇഷ്ടപ്പെടുന്ന അവതരണവും... കണ്ടാൽ കൊതിവരുന്ന വിഭവങ്ങളും.... ഗ്രേറ്റ് 👍👍
Ammachy... Njan veetil undaky. Ethuvarea ente lifil ethra nalla chicken curry kazhichattila. Njan mikkavarum veena's or Mia's kitchen nokky annu undakkaru. But ethu verea leavel annu. Veetil appan oru chef annu. Njan professional ayitum chef ayirunu. Superb. Malliku pakarm mallipoldy last cherthu ennu mathram
എന്റെ നാട്ടിൽ ഇങ്ങനെയാ chicken കറി വെക്കണെ ...❤️❤️ പുട്ടും നല്ല combination ah
മനസ്സ് നിറഞ്ഞു അമ്മച്ചിക്കും മോനും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
നല്ല അമ്മച്ചി .കറിയും' സൂപ്പർ
കൊറേ ദിവസായി നല്ല കോഴി കറി തപ്പി നോക്കുന്നു ഇന്ന് നല്ല ഒന്ന് കിട്ടി. 🤩
തേങ്ങ അരച്ചത് കാണാൻ തന്നെ എന്ത് ഭംഗി
Sathyam
Enthu simple and humble ammayum monum ...so nice to hear Amma. .aa snehathoday ulla samsaram ..pure souls ..love you Amma
വറുത്തരച്ച നാടൻ കോഴി കറി, വീഡിയോ കണ്ടപ്പോൾ നാവിൽ വെള്ളം വന്നു. ഇതു പോലെ യുള്ള ഐറ്റംസ് ഇനിയും അമ്മച്ചി കൊണ്ടു വരും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും
Annammachi oru rekshayumilllaattoo. Super taste. Njanadhyamayanu ingane veykunnath. Adipoli
അന്നാമ്മച്ചി തകർത്തു ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു പോർക്ക് നാടൻ കറി ചെയ്യേണേ
കോഴിക്കറി കണ്ടിട്ട് എല്ലാവരുടേയും വായിൽ വെള്ളം വന്നില്ലേ എന്താ കളർ .😋😋 ഒത്തിരി ഇഷ്ടമായി കേട്ടോ 😍😍അമ്മച്ചി ഇതുപോലെ നന്നായി മുമ്പോട്ട് പോകാൻ അമ്മച്ചിയേയും ബാബുവിനേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏😘😘
നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വന്തമാണ്..
കൊതിപ്പിക്കല്ലേ എന്റെ അമ്മച്ചി .വായിൽ കപ്പലോട്ടാനുള്ള വെളളമുണ്ട്.അടിപൊളി.അമ്മച്ചിയുടെ പാചകം ഭയങ്കര ഇഷ്ടമാണ്. പാചകം എന്റെ ഒരു പാഷ നാണ്.അമ്മച്ചിയുടെ സംസാരവും പാചകം പോലെ Super ആണ് 'അമ്മച്ചിക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
Hi. I also made this curry the same way as ammachi said. It was so tasty. My husband and kids liked it a lot. So natural presentation by babuchettan and ammachi.
Ammachi undaakkiya pidiyum kozhi curry um njan undakki nokki. Super aayittundu. Ammachi kku orthi snehathode nanni parayanuuu.
ഞാൻ എന്നും എന്റെ അമ്മച്ചിക്കൊപ്പം. ഒരിക്കൽ ഞാൻ വരും എന്റെ അമ്മച്ചിയെ കാണാൻ. ഒരു മുളക് ചമ്മന്തിയാണേലും മതിയെനിക്ക്. ഞാൻ സൗദി അറേബ്യയിൽ നിന്നാണ്. എന്റെ അമ്മച്ചിക്ക് എന്റെ ചക്കരയുമ്മ.
Thanks u r welcome
super
അന്നമ്മ ചേച്ചിയുടെ ചിക്കൻ ഞങ്ങൾ ട്രൈ ചെയ്തു. നല്ല രുചിയുണ്ട് സൂപ്പർ ഇനിയും അടുത്ത കറികൾ ആയിട്ട് വരണം. 😋😋
❤️
അമ്മച്ചിയുടെ വർത്തമാനo എന്ത് രസമാണ്
Ammachi super ayittudu. Ammachi&Babuchettan samsarikkunathu njangalkku othiri ishttamanu.
Video kanunnathinu munpu thanne comment ittu....
Annamma chettathi ishtam...
Love from England..
love
Superb.Vitil nalikera kothu cherkkarundu.
Ammachi kukaril kozhi kooviyo. ..super .ammachide varthamanam kelkan nalla rasa. ..
Senthil Nathan hi
Ente ammachi, onnum parayaanilla, enthoru thakarppan curry aanu, othiri isthamaayi, njaanum cheythu nokki, aduppil manchattiyil aanu cheythathu 1 1/2 manikkoor eduthu kozhi vendhu kittaan, enthayalum super curry aayirunnu, chendan kappayum kootti kazhichu, adipoli ammachi, iniyum ithu poeyulla naadan curry undakki tharanee.. ente ponnammachi, chakkara umma thanks babu chetta God bless you ammachi 🥰
അമ്മച്ചിയോടു സംസാരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😍😍😍😍😍😍
ഒത്തിരി സ്നേഹാദരങ്ങൾ അമ്മച്ചി ❤️ വീട്ടിൽ ഉണ്ടാക്കി ഇത്രെയും രുചിയോടെ ഈയിടക്ക് കഴിച്ചിട്ടില്ല 😊
കല്ലിൽ അരച്ച ആ അരപ്പ് കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു. എണ്ണ ഒക്കെ തെളിഞ്ഞ്😋😋😋😋😋
ഇത് കണ്ടപ്പോൾ ,എന്റെ അമ്മൂമ്മ ഒരു ഉള്ളി തീയൽവച്ചു തരുമാരുന്നു ഇതു പോലെ എന്താ ഒരു രുചി ആരുന്നു |
അന്നമ്മ അമ്മച്ചി ചിക്കെൻ കറി കിടിലം.വീഡിയോ കണ്ടപോലെ ഒരു നാടൻ കോഴി വാങ്ങി റെഡി ആക്കി. ടേസ്റ്റ് ചെയ്ത ഉടൻ ഞാൻ comment എഴുതിയത്.fan ayi njan
കോഴിയെ കൊന്നപ്പോൾ വിഷമം തോന്നിയെങ്കിൽ like adikk☹️
😥😟
Konna pavam thinna theerunn alle 🤣
Kozhiye thinnumbo ee veshamam indaavo entho😂😂😂....
@@mohammedrazalrr963 😂😂
@@veenasanthosh6306kuttaboodham ozhiyvaakkiy Aaasvassiykkaan orrootharrkkum oorroo visvaasangal unddee😂😂😂😂😂😂
നല്ല അമ്മച്ചി കറികൾ എല്ലാം അടി പോളിയാണ് കാണാൻ തന്നെ നല്ല രസമുണ്ട് 😋
My mouth really watered, thank you for the nadan kozhi curry
Gb7
മൂന്നുപ്രാവശ്യം ഉണ്ടാക്കി രണ്ടു പ്രാവശ്യം കുളമായി. മൂന്നാം പ്രാവശ്യം അടിപൊളി. അമ്മച്ചി thanks
Loving sweet Ammachi...
hai അമ്മച്ചി, അമ്മച്ചിടെ വിഭവങ്ങൾ എല്ലാം സൂപ്പറാണ് ഞാൻ പലതും പരീക്ഷിച്ചു
We tried Vartarracha Koyi curry. Superb Ammachi and Chettan. Tani nadan curry tasting in Mumbai. Love it !😍
Njanum veetilu cheithu it's very very very tasty 😋😋😋 pilariku oruvadu istapattu.... Ammachiku 😘🥰🥰😘
ഇ മുട്ടി ഏതാണെന്ന് ഞാൻ കൊറെ ആലോചിക്കാറുണ്ട് . ബാബുഏട്ടാ.. tnX. അമ്മാമയോട് ഒന്നും പറയാനില്ല്യ . 💯
pulinthadi de kashanam
വെൽക്കം അ
Pazhakalam kashtapad Amma ormippichu
Entammchi polichu likum chayithu subscribeum chaithu Njan verunund nengada kozhi curry kazhikan ohh 🥰🥰🥰😘😘😘 same curry undaki super recipe
അമ്മച്ചി പൊളിച്ചു. ഞാൻ എന്തായാലും ഉണ്ടാക്കിനോക്കും
Annammachi njanum undakki super... Ithupole vere kazhichittilla nalla teste anu super👌👌👌👌👌
Ammachi fans ivide like adi
Ammachiyude nadan chicken curry super ini ingine njanonnu undaki nokkum
ചേട്ടൻ പറഞ്ഞത് പോലെ എന്താ കളർ, എന്താ പവർ
Amma paranjathu pole thanne cheythu
Hubby kku valare ishtapettu
Oru cheriya pulikku avasanam kurachu thakkali cherthu
Ty Amma 🙏🙏
അന്നമ്മചേട്ടത്തിയും മോനും പൊളിക്കും
സൂപ്പർ അന്നമ്മച്ചി
പഴമയുടെ രുചി എവിടെയും പോയിട്ടില്ല അമ്മച്ചിയുടെ ഓരോ വീഡിയോ യിലും അത് ഉണ്ട് നന്ദി 🙏
I remember my mother used to do all these I miss her so9 much
അമ്മച്ചിയുടെ കറി കാണുമ്പോൾ കൊതിവരുന്നു. അമ്മച്ചീ കറി സൂപ്പർ. അമ്മച്ചി ഫാൻസ് likeഅടി
അകത്ത് കൊണ്ട് പോയി ഒന്ന് കൂവിച്ചിട്ട് ഇപ്പൊ വരാം... എന്റെ പൊന്നു അമ്മച്ചി..😂😂😂
Hi
Love you ammachi😘😘😘
Njan ee recipe follow cheyth curry vecharunnu. Super taste aarunnu.. we had this curry with appam and choru.. innippo Christmas aayit onnoode vekkan onnu video kandatha.. Appo comment cheyth gratitude ariyikkanam ennu thonni. Thank you ammachi n chettan ❤️
എന്റ് ഉമ്മാമയുടെ അതുപോലെയുണ്ട്, അമ്മാമ സൂപ്പർ
Anna ammacheene enikkorupadishta.....kaippunyam onnariyan kothiyakunnu.
അടുത്ത വിഭവവും ആയിട്ട് വേഗം വരണേ ammachiii....
sure
Wxbkdubz
Entae ponnammachi super chicken curry ammachiyudae talking &cooking style is varaitey
അമ്മച്ചി കാണാനും സംസാരം kelkkaanum എന്നാ രസം aannee....
ammachi,naadan kozhikari vechu noki..adipolli taste ayirunnu....ammachiku orayiram ummakal....
അയ്യോ അമ്മച്ചി എനിക്ക് കൊതിയാകുന്നു.... ഇച്ചിരി തരാവോ
了mmmmnkl0
നാടൻ കോഴിക്കറി വീഡിയോ തുറക്കുന്നില്ലല്ലോ
Thakarthu..Pwalichu..Thimirthu..Ammachi Rocks! Kalakkan Cooking. Kothi Vannu! Ingane onnu vechu nokkam
അമ്മച്ചിയെ സപ്പോർട്ട് ചെയുന്ന മകൻ💝💝💝
ചേട്ടത്തി സൂപ്പർ ആണ് ട്ടോ നല്ല കൈപുണ്യം ഉള്ള അമ്മച്ചി ആണ് തമ്പുരാൻ ആരോഗ്യവും ആയുസും തരട്ടെ🙏🙏
Kottayam Ammachi polichu😊😊😊😙😙😙😘😘😍😍😍😍😍
അമ്മച്ചി ഞാനും vechu..... സൂപ്പർ ടേസ്റ്റ്
Thank u..... Love u ❤
RUclipsrs ellavarum best, perfect adipoli recipe ennum avarude recipey kurach parayumbol......Ammachi endhu humble ano. Endhenkilum thettu ondangil parayane enanu....you are the best Ammachi👌👌👌
Njan puthu thalamurayile aalu aanu pukshee ammikallilu arachittu undu.athum Vellam thodathe supr taste aanu
ഇൗ വീഡിയോ കണ്ടപ്പോൾ തന്നെ ചിക്കെൻ കറി കഴിക്കേണം എന്ന് തോന്നി ,
try it.. super taste
Njan ee chikan aaki ethuvare aakiyathinum test ee chikan carry undayirunnu annammachedathi pwli mass 🤩🤩🥰🤤😋
ഐവാ... ഉണ്ണിയേട്ടൻ ഫസ്റ്റ്
അന്നമ്മ അമ്മച്ചീ കൂടുതൽ നാട്ടുവിശേഷങ്ങൾ ഇനിയും പറയണം .. നാട്ടുവിശേഷം കേൾക്കാനാണ്. കൂടുതലും ഈ ചാനല് കാണുന്നത് . Super കോഴി കറി ...
Ammachi ROCKSSSS... Awesome video. Simple recipe. Theerchayittu try cheyyum but with Broiler chicken. Thanks for sharing.
👌👌👍
Hello annamachedathi njan curry undaaki adi poli ayirunnu thank u
Ente Thamburane... Kothippichu kollukayanu..
I want wait one year again for my vacation... ????
Ammachy..supperrrrrrrrrrrrrrrrrrr.......,.
അമ്മച്ചിയെയും , ചേട്ടായിയെയും ഒരുപാട് ഇഷ്ടമാണ് .. രണ്ടുപേരും കൂടി ഉണ്ടെങ്കിലേ ഓരോ എപ്പിസോഡും കളർ ആകൂ.. ഒരു ചാനൽ കാണുന്നെന്ന തോന്നൽ അല്ല.നമ്മുടെ വീട് പോലെ എന്ന തോന്നൽ ആണ്
😋😋 kallappam കൂട്ടാൻ pattulenhilum ചിക്കൻ 😋😋😋😋😋😋 അമ്മച്ചിടെ ബിഗ് ഫാൻ 😘😘😍😍
Kallappam.vendenkil.vellappam.vangam
അലൂമിനിയ പാത്രത്തിൽ
ലോഹക്കൈൽ കൊണ്ട് ഉരച്ച് ഇളക്കുന്നത് മാത്രം എനിയ്ക്ക് യോജിക്കാനാകുന്നില്ല.
കറി ഉണ്ടാക്കുമ്പോൾ ലോഹക്കൈലുകൾ ഒഴിവാക്കുക. കൈൽ ഉരഞ്ഞ് അലൂമിനിയത്തിന്റെ അംശം കറിയിൽ ചേരും. അത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ചിരട്ട കൈ ലോ, നോൺ സ്റ്റിക്കോ ഉപയോഗിക്കാം .
Adipowli.enikkum engane oru ammachiye kittirunne njangal pwolichene
അമ്മയുടെ മകൻ അരവിനന്ദാക്ഷൻ സൂപ്പർ
എന്നാ എൻ്റെ അമ്മച്ചിയേ ... ഞാനായിട്ട് ഇഞ്ഞി എന്നാ പറയാനാ ...എല്ലാരും പറഞ്ഞത് തന്നെ.. ചുമ്മാ പൊളിച്ചടുക്കി.
എന്റെ പോന്നമച്ചി ഒരു രക്ഷേം ഇല്ല... supper🤤🤤😪
Ammachi pwolichu....undaki noki..oru adaar kozhi curry .....
I made the chicken 🐔
Oh super
Thanks Ammachy 🙏
Simple and nice explanation. Pakshe palla samayangalilu camerayil ingredientsum mixingum cover cheyunadinnu pagaram ammachiyude mukhatekki annu focus cheydirunnadu. Adu onnu shradhichal kurachukoode ubagarapedum. Suggestions sweegarikyanum ennu karudatte.
thank u for your valuable comment
അമ്മച്ചി കറി സൂപ്പർ
വെച്ചോ?
Super, കോഴിയെ kanikkandayrunu. നല്ല അമ്മയും മോനും. എനിക്ക് ഇഷ്ടപ്പെട്ടു
അമ്മച്ചി.. ചേട്ടാ..പൊളിച്ചു... 👍🙂😍... ഇനി നമ്മുക്ക് ഒരു നാടൻ താറാവ് മപ്പാസ് ആയാല്ലോ..?
ഈശ്വര, ഈ പ്രായത്തിലും അമ്മിക്കല്ലിൽ അരച്ചെടുക്കുന്ന അമ്മച്ചി 🥰🥰 മിക്സി ഇൽ അരച്ചെടുക്കാനും മടി പിടിച്ചു ഇരിക്കുന്ന എന്നെ പോലുള്ളവരും കണ്ടു പഠിക്കണം ഈ മിടുക്കി അമ്മച്ചിയെ
0:23 അമ്മച്ചി കോഴിയോട് - "പേടിക്കണ്ട"
ശേഷം ലെ അമ്മച്ചി - (ദശമൂലം ദാമു എക്സ്പ്രെഷൻ 😌)
Luv uuu sweet ammachee😘
Annammachi...da varthamanam kelkaanum ...nadan curry vekkunnathu kaananum oru rasam thannay ...
Reminds me of my Ammamma's recipes. Thank you so much for these videos. :)
Super..
അടിപൊളി ടേസ്റ്റ് ആണ് ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു