തനി നാടൻ വറുത്തരച്ച കോഴി കറിയുടെ രുചി ഒന്ന് വേറെ തന്നെ || Easy Nadan Chicken Varutharacha Curry

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @rajumaroly2777
    @rajumaroly2777 Год назад +5

    ഞാൻ ഇങ്ങനെ വെക്കാറുണ്ട് മല്ലിയിലയും ചേർക്കാറുണ്ട് കണ്ടതിൽ വളരെ സന്തോഷം

  • @thanujaanwar6674
    @thanujaanwar6674 3 года назад +2

    ചില പ്രദേശങ്ങളിൽ ഈ കറിയിൽ ഉലുവയും വേവിപ്പിലയും വറുത്തിടും... നല്ല Presentation..

  • @aryapm8454
    @aryapm8454 4 года назад +4

    എന്റെ അമ്മ ഉരുളക്കിഴങ് ഇട്ടു ചിക്കൻ കറി വെക്കാറുണ്ട്. Super. മാമിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ്. ഞാൻ പാചകം ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയത് മാമിന്റെ വ്ലോഗ് കണ്ടാണ്.

  • @pinkykalesh7155
    @pinkykalesh7155 4 года назад +1

    മാം എന്ത് ഭംഗിയാ സാരിയിൽ കാണാൻ.... ചിക്കൻ കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു... എന്തായാലും ഇത് ട്രൈ ചെയ്യും

  • @santhoshg3204
    @santhoshg3204 4 года назад +5

    ഉറപ്പായും ഉണ്ടാക്കാം. വീഡിയോ കണ്ടപ്പോൾ വറുത്തരച്ച കോഴിക്കറി കഴിച്ച പ്രതീതി. അത്രക്ക് സൂപ്പറാണ് ചേച്ചിയുടെ അവതരണം. പറയാതിരിക്കാൻ വയ്യ.

  • @ashasaramathew
    @ashasaramathew 4 года назад +1

    ഞാനും ഉണ്ടാക്കി super.... tasty.... Thanxxx a lot ma'am... Love you

  • @sulaimansulaiman2301
    @sulaimansulaiman2301 3 года назад +20

    ഞാൻ കാണുന്നമുതലെ ചേച്ചിക്ക് ഒരു മാറ്റവുമില്ല God bless you

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +1

    ഞാനും ഇടയ്ക്കൊക്കെ വെക്കാറുണ്ട്.. പക്ഷേ തേങ്ങാ വറക്കുന്നതിനൊപ്പം പൊടികളും ചേർത്തു വറത്തെടുക്കും.
    ഇനി ഉണ്ടാക്കുമ്പോ ഇങ്ങനെ ചെയ്തു നോക്കാം..
    താങ്ക്സ്.. ചേച്ചീ..

  • @loveallintheworld
    @loveallintheworld 4 года назад +23

    ലക്ഷ്മിചേച്ചി... വെച്ച കോയീന്റെ മണം...😍😍😍❤️👍
    കൊതിയാവുന്നു...

    • @LekshmiNair
      @LekshmiNair  4 года назад +2

      🤩🤗

    • @NN-ln3je
      @NN-ln3je 4 года назад

      ATHU ONNU THANGIYATHA ALLE
      KILUKKAM .VAICHA KOLIYINTA MANAM...LEKSHMI NALLA SPRAY
      CHEITHUTTU NIKKUVA SO KOLZHINTA MANAM ILLA...

    • @ammuscollections2763
      @ammuscollections2763 4 года назад

      😋😋

    • @sabirshaike6438
      @sabirshaike6438 4 года назад

      Chechi ittilu Chiken masala idulle

  • @monidavid7013
    @monidavid7013 4 года назад

    Madam idunne oro recipe um enik bhayangara eshtamahnu ellam njn cheyth nokkarund.... ee chicken curry um ithupole undakki.... enikum vtl ellarukkum ith kure eshtamayi.... Thank you ma'am. Iniyum kure vdos ithupole pretheekshikunnu..

  • @combifoods3270
    @combifoods3270 4 года назад +166

    നല്ല മൊരിഞ്ഞ നൈസ് പത്തിരിയും നാടൻ ചിക്കൻ കറിയും ഒരു കട്ടൻ ചായയും ..... ആഹാ അടിപൊളി....... ഈ കോമ്പിനേഷൻ ഇഷ്ടപ്പെടുന്നവർ ഇവിടെ കമോൺ👍👍

    • @arjunnp3256
      @arjunnp3256 4 года назад +2

      😋😋😋😋😋

    • @arjunnp3256
      @arjunnp3256 4 года назад +2

      @SUBHA S 😃😃

    • @LekshmiNair
      @LekshmiNair  4 года назад +2

      ❤🙏

    • @arjunnp3256
      @arjunnp3256 4 года назад +2

      @@LekshmiNair 😃😃

    • @NN-ln3je
      @NN-ln3je 4 года назад +1

      KARI KURACHU LOOSE AYI
      ONNU KOODI KURUKKI VAIKKAM
      ALLANGIL CRAVEY ATHRA VENDA
      APPAM MATCHING DISH ANU..

  • @soniujith3555
    @soniujith3555 4 года назад

    ചെറിയുള്ളി ഒഴികെ ബാക്കി മൊത്തം എന്റെ same recipy ആണ് ചേച്ചി.. ഇനി ഉണ്ടാക്കുമ്പോൾ ചെറിയുള്ളി ചേർക്കാം.. ടേസ്റ്റ് ഡിഫ്‌ർനെസ് നോക്കട്ടെ.. thank u mam..

  • @madhavjayakumar7482
    @madhavjayakumar7482 4 года назад +9

    I”ve tried it , it’s awesome

  • @jacobcheriyan
    @jacobcheriyan Год назад +1

    The ease with which you demonstrated is so wonderful. Will try doing this tomorrow. Thanks so much.

  • @venukumar9486
    @venukumar9486 4 года назад +5

    Receipe ishtapettu....pakshe mulaku podi kuravayittu thonni,erivu undenkil ok...

  • @latestversion2.088
    @latestversion2.088 4 года назад

    Really parayan vaakkukal illa. Njn ippo vechathe ollu. Teast cheyth nokkitt. Appol thanne thanks parayanam thoonni. Thanks for this wonderful recipe ❤️

  • @suhaibm8695
    @suhaibm8695 4 года назад +4

    Mam yesturday i was extremely sad and little depressed & criedca lot. I watched todays video and previous travel vlogs. The relaxation, hapiness, courage and pleasure that i experience now is because of you mam. Lots of respect...

    • @LekshmiNair
      @LekshmiNair  4 года назад +2

      Thank you so much for your lovely words...happy to read your feedbacks ❤🙏

  • @shareefbavu6048
    @shareefbavu6048 Год назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ .
    താക്സ് ചേച്ചി 👌

  • @JayaLakshmi-em8zr
    @JayaLakshmi-em8zr 4 года назад +4

    Hi chechi I made this curry today.. It very tasty.. Thank u for the receipe

  • @shakiramv7334
    @shakiramv7334 4 года назад

    Njan itha ippo undakiye olluu... Adipoliyanttoo..chicken karikoppam pathiriyumm...adipoli combination....

  • @sreelekshmyrg4136
    @sreelekshmyrg4136 4 года назад +10

    Mam I tried this today evening.With Mam's special Parotta also ..It was simply amazing....So tasty.....Thankyou so much mam..Maminte recipe aanel mattonnum nokathe try cheyam.athrayum perfect aayirikum..You are really great mam❤🙏

    • @sheelajohny8231
      @sheelajohny8231 4 года назад

      Màam thank you so much, it's really a tasty dish, actually it's traditional nd my mummy always prepare this dish with same ingredients. And a bug congratulations for ten lakh subscribe rs. You deserve it🌹🌹😘

    • @sheelajohny8231
      @sheelajohny8231 4 года назад

      Big*

  • @bhagyasreenisaridas146
    @bhagyasreenisaridas146 Год назад

    Chechy 3 year ayi e video post cheithittu,but ennu njan ethu try cheithu..result was superb...

  • @anusukumaran5484
    @anusukumaran5484 4 года назад +15

    Im big fan of you..i like different chicken recipes...thank you..

  • @remyarajesh2757
    @remyarajesh2757 4 года назад

    Njn ithu urappayum try cheyum... Mam pachakam cheyunnathu kanan oru bhangiyanu..... oronnu paranju thannu cheyunnathu kanan...

  • @chandansvlog7231
    @chandansvlog7231 4 года назад +22

    ചിക്കൻ ആയാലും ബീഫ് ആയാലും ഉരുള കിഴങ്ങു must ആണ് എന്നുള്ളവർ ഇബിടെ ലൈകിക്കോ ❤️

  • @sebamaryeldho1484
    @sebamaryeldho1484 4 года назад

    ചേച്ചി എന്തായാലും ഉണ്ടാക്കി നോക്കും.... താങ്ക്യൂ for this recepie.... ചേച്ചിയുടെ videos മിക്കതും കണ്ടിട്ടുണ്ട്. എല്ലാം സൂപ്പർ ആണ്.

  • @thomaspm4310
    @thomaspm4310 4 года назад +7

    Hi madam,
    My name is Chinnu and thank you for helping in the field of cooking.I tired few items that you showed.It was super.Madum for my son will you show how to make lamonrice please.

    • @BeatwithAI
      @BeatwithAI 3 года назад

      അടിപൊളി

  • @susysusy7013
    @susysusy7013 9 месяцев назад

    Dr Lakshmi I love your cooking. And I cook many of your dishes.delicious.thank you dear . Your presentation and preparation as good as your beauty

  • @dr.suchithrarnair9935
    @dr.suchithrarnair9935 4 года назад +3

    Hi Lakshmi I tried this recipe today.It turned out to be awsome

  • @reemasatheesan8159
    @reemasatheesan8159 4 года назад

    Pazhaya kalathe chicken curry orma varunu.looking nice.

  • @ashasaramathew
    @ashasaramathew 4 года назад +10

    കാത്ത് കാത്തിരുന്ന recipe... Thank u maam..Luv u ma'am

  • @el4074
    @el4074 2 года назад

    trying today, v tempting... ..i ate from a hotel and im in love with varutha aracha chicken curry now...

  • @binyj3296
    @binyj3296 4 года назад +5

    Very tasty chicken curry recipe.
    Thankyou Lekshmi 👍😄

  • @soumyanagarajan7789
    @soumyanagarajan7789 7 месяцев назад

    This recipe came out really well..
    Amazing recipe!!!
    Thanks for sharing❤️❤️❤️

  • @divyabijukumar4755
    @divyabijukumar4755 4 года назад +13

    കൊതിയാവുന്നു കണ്ടിട്ട്.. സാരി ഉടുത്തിട്ട് നല്ല ഭംഗി ഉണ്ട്.

  • @beenasree6498
    @beenasree6498 4 года назад

    Kandittu nalla superrrr...Njan adyamayi ipol undakkan pokunnu...Athupole nannayi varan prarthikkunnu....

  • @nxchz5829
    @nxchz5829 4 года назад +9

    സാരി ഉടുത്തു കാണാൻ നല്ല രസം 😍😍

  • @sangeethabiju7264
    @sangeethabiju7264 4 года назад +2

    Chechide mikka recipies um njan try cheyyarundu .Enikkiorupadishta chechiye love you

  • @jacinthadibin8706
    @jacinthadibin8706 3 года назад +7

    I tried this recipe today ,very tasty 😊

  • @ponnuzz5982
    @ponnuzz5982 4 года назад +1

    Pidiyude koode varutharacha kozhi curry undakiyirunallo..athine kaal easy anallo. Thank u chechi for the recipe

  • @katherinejim2382
    @katherinejim2382 4 года назад +9

    കപ്പയുടെ കൂടെ super combination 👌👌👌👌👌❤️❤️❤️

  • @nirmalasajjive4599
    @nirmalasajjive4599 4 года назад +1

    കണ്ടിട്ട് കൊതിയായിട്ട് എനിക്കിരിക്കാൻ വയ്യേ...... ഇപ്പോൾ തന്നെ ഉണ്ടാക്കും !!!! താങ്ക് യൂ ചേച്ചി ❤️

  • @sobhal3935
    @sobhal3935 4 года назад +4

    Magic oven search ചെയ്തു നോക്കി ഞാൻ ഇടിച്ച കോഴി, ചിക്കൻ പെരട്ട് എല്ലാം ഉണ്ടാക്കി നോക്കി സൂപ്പർ രുചി. പറയാതെ വയ്യ. ഇതും പരീക്ഷിച്ചു നോക്കും.

  • @sumeshsumesh409
    @sumeshsumesh409 4 года назад +1

    ഹായ്. തീർച്ചയായും ഇത് വീട്ടിൽ ഉണ്ടാക്കി നോക്കും. അടിപൊളി 👍👍👍👌👌👌

  • @kriziapayyanur4058
    @kriziapayyanur4058 3 года назад +4

    Mam, ഞാൻ ഇന്നാണ് ചെയ്തു നോക്കിയത്.നല്ല ടേസ്റ്റി കറി

  • @bijoykammana4692
    @bijoykammana4692 4 года назад

    Adipoli taste anu. Ellavarkum ishtapettu

  • @SoumyaHari.
    @SoumyaHari. 4 года назад +7

    We made this with kappa for lunch.. I followed the same quantities and instructions closely.. turned out to be just SUPERB!!!

  • @rajanisuresh2510
    @rajanisuresh2510 3 года назад

    ഒരു രക്ഷയുമില്ല... അത്രയ്ക്ക് ടേസ്റ്റ് ആണ്... നന്ദി മാം.

  • @bhagyas2263
    @bhagyas2263 4 года назад +6

    Made this today ..it was superb.!!! Thankyou so much for the recipe Ma'am..😇

  • @neethuneethu7252
    @neethuneethu7252 4 года назад

    ഹായ് മാം ഞാൻ ഇന്നാണ് ഈ കറി ഉണ്ടാക്കിയത് വീട്ടിൽ എല്ല്ലാവർക്കും ഒരുപാട് ഇഷ്ടമായി താങ്ക്‌യൂ മാം

  • @lekshmipriya2505
    @lekshmipriya2505 4 года назад +3

    Love your cooking 👍🏻😊

  • @mercyjohny9524
    @mercyjohny9524 4 года назад

    👌super. Njan ingane cheyyarundu..kurachukoode thick ayirikkum.

  • @sooryav8694
    @sooryav8694 4 года назад +314

    ചിക്കൻ കറി വെക്കുമ്പോൾ ഉരുളക്കിഴങ് ഇട്ട് വെക്കാറുള്ളവർ ആരൊക്കെ

  • @jojojohnson309
    @jojojohnson309 3 года назад

    വറുത്തരച്ച കോഴി കറിയുടെ മണം എന്നു ചേച്ചി പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ

  • @Linsonmathews
    @Linsonmathews 4 года назад +17

    ചിക്കൻ കറി ആണേൽ കൂട്ടത്തിൽ എന്ത്‌ വേണേലും കഴിക്കാം 😋
    അപ്പം, പൊറോട്ട, കപ്പ, പത്തിരി, ചപ്പാത്തി അങ്ങനെ കുറെ കോമ്പിനേഷൻ ഉണ്ട് 👍❣️

  • @deepapradeep7551
    @deepapradeep7551 4 года назад

    Superrrr...... ചേച്ചിയുടെ chkn recepie എല്ലാം ഞാൻ try ചെയ്തിട്ടുണ്ട്.. എല്ലാം വളരെ ടേസ്റ്റ് ആയിരുന്നു........ ഇതും ഉറപ്പായും അങ്ങനെ ആകും...... thanksss.... 💕

  • @lftdubai8148
    @lftdubai8148 4 года назад +5

    Delicious menu, loved it.....

  • @മഴവില്ല്-യ3മ
    @മഴവില്ല്-യ3മ 4 года назад

    വെജിറ്റബിൾ ചിക്കൻ സ്ടൂവും, ഈസി ചിക്കൻ കറി തേങ്ങ പാൽ ചേർത്തും ഉണ്ടാക്കി... വളരെ നന്നായിരുന്നു.... എല്ലാവർക്കും ഇഷ്ടമായി....

  • @AnusEasyCooking
    @AnusEasyCooking 4 года назад +59

    Super 😋😋 സാരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു 😘😘

  • @JijiCs-q2f
    @JijiCs-q2f 6 месяцев назад

    സൂപ്പർ കറി ചേച്ചി വെച്ച് നോക്കാം❤❤❤❤

  • @ammu937
    @ammu937 4 года назад +3

    Maam ..You look so beautiful 😍
    I was waiting for this recipe ...my mouth waters..so yummy chicken curry..my favourite one...Thank u Maam ... 😊

    • @LekshmiNair
      @LekshmiNair  4 года назад +1

      🤗❤

    • @lalithamanu2336
      @lalithamanu2336 4 года назад

      തേങ്ങ വാര്ത്തറക്കുമ്പോൾ വെള്ളം ചേർക്കാത്തതാണ് രുചി കൂടാതെ ചിക്കനിൽ ഇത്രയും വെള്ളം ചേർക്കരുത് പൊട്ടറ്റോയുടെആവശ്യമില്ല പകരം തേങ്ങാക്കൊത്തു ചേർത്തുനോക്കു കുറേക്കൂടി നന്നായിരിക്കും

    • @ammuscollections2763
      @ammuscollections2763 4 года назад +1

      😋😋

    • @ammu937
      @ammu937 4 года назад

      Maam ..today I tried this recipe...it was very tasty..tnk u maam for the great share😋

  • @anishramakrishnan1846
    @anishramakrishnan1846 4 года назад

    വറുത്തരച്ച ചിക്കൻ new experience in my childhood life l had experience but chicken also country chiken.but I got same taste with broiler chicken. I think varutharacha fish karry also nostalgic one pls do that

  • @lekharevi4308
    @lekharevi4308 3 года назад +5

    Really delicious ❤️❤️
    Thank you mam....🙏

  • @archanajoseph2386
    @archanajoseph2386 4 года назад +2

    I am your big fan.your videos are very interested to watch....

  • @sheebagomez1814
    @sheebagomez1814 4 года назад +3

    Absolutely loving your cooking and presentation.

  • @sajeeribrahim7996
    @sajeeribrahim7996 3 года назад

    Njan 4 thavana undakki chechi...super aanu

  • @abhinavkrishna478
    @abhinavkrishna478 4 года назад +8

    ചേച്ചി ആസാരിത്തുമ്പ് എടുത്ത് ഒന്ന് അരയിൽ കുത്തി ഒന്ന് പാചകം ചെയ്യണം ഒരമ്മ പാചകം ചെയ്യുന്ന ഫീൽ തോന്നും ചേച്ചി സാരി ഉടുത്താൽ സൂപ്പർ

    • @LekshmiNair
      @LekshmiNair  4 года назад +2

      🤩🤗❤

    • @abhinavkrishna478
      @abhinavkrishna478 4 года назад +3

      ഇനി എപ്പോഴും സാരി ഉടുക്കണം അങ്ങനെയുള്ള പാചകം കാണുന്നത് തന്നെ ഒരു ഐശ്വര്യം

    • @ammuscollections2763
      @ammuscollections2763 4 года назад

      true

  • @rukshanashamshu5456
    @rukshanashamshu5456 3 года назад

    I tried it,it was the best.Thankyou for the video

  • @keralabeauty389
    @keralabeauty389 4 года назад +11

    പൊതിച്ചോറ്‌ ഉണ്ടാക്കി കാണിക്കണേ♥️

    • @LekshmiNair
      @LekshmiNair  4 года назад +1

      Will do dear

    • @NN-ln3je
      @NN-ln3je 4 года назад

      ATHU VENO POTHI CHORU
      VEENDUM POTHI CHORU UNDAKKUVO

    • @keralabeauty389
      @keralabeauty389 4 года назад

      @@NN-ln3je I can't understand

    • @NN-ln3je
      @NN-ln3je 4 года назад

      @@keralabeauty389 ..
      WHY YOU CAN'T UNDERSTAND
      YOU MUST READ AGAIN AND AGAIN
      ANSWER IS THERE..OK

    • @keralabeauty389
      @keralabeauty389 4 года назад +5

      @@NN-ln3je shame on your attitude. താങ്കളെഴുതിയത്‌ വീട്ടിലെ സംസ്‌കാരമാകും കമന്റ്‌ എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. എനിക്ക്‌ 21 വയസ്സുണ്ട്‌.ഞാന്‍ ഓർമ്മവെച്ചപ്പോള്‍തൊട്ട്‌ കാണുന്ന മുഖമാണ്‌ അതുകൊണ്ട്‌ തന്നെ എനിക്കിവർ അമ്മയേപ്പോലെയാണ്‌.

  • @shajushaju2426
    @shajushaju2426 4 года назад

    ഞാൻ ഇന്ന് ട്രൈ ചെയ്തു സൂപ്പർ എന്താ ടേസ്റ്റി

  • @crsudarsanakumar7864
    @crsudarsanakumar7864 4 года назад +3

    Most of your recipes r most simple and more practical to try even for me too. All r too delicious even words can't express. Thank you so much .love. u a lot. Praying for.you n your family
    Mrs sdrsm

    • @LekshmiNair
      @LekshmiNair  4 года назад

      Thank you so much dear 🤗❤🙏

  • @ashasaramathew6733
    @ashasaramathew6733 3 года назад +1

    Adipoli recipe njan pala thavana undakki

  • @VS-wk6xz
    @VS-wk6xz 4 года назад +4

    Tried it today; it tasted yummy 😋 super delicious 🤤

  • @surayyasafar9290
    @surayyasafar9290 3 года назад +1

    Mam ,ithu very ishtayi ,
    Wish you all the best

  • @navyasarath143
    @navyasarath143 4 года назад +13

    Love you Ma'am ❤️ ❤️

  • @salycherian7557
    @salycherian7557 2 года назад

    Mam varatharacha chiken curry cheyyumbol thanne kothiaakunnu.udan thayyarakkum.

  • @arshuaizavlog7490
    @arshuaizavlog7490 4 года назад +14

    തേങ്ങ വറുക്കുമ്പോൾ കറിവേപ്പില ഇടാറുണ്ട് ഞാൻ, 😍😍😍👌👌

  • @ponsisco5488
    @ponsisco5488 4 года назад

    No oil cooker chicken try cheythu.. perfect😃everybody likes it a lot

  • @anunair9241
    @anunair9241 4 года назад +4

    I once ate a chicken curry made by my neighbour uncle who was from Hyderabad.
    My God that was the best I had ever had 🤤🤤🤤🤤🤤🤤
    Full of herbs,tangy😋😋😋😋
    Now he shifted and I didnt ask him for the recipe😖.
    Mam plse do a Hyderabadi chicken curry,that green one🤗🤗😍

  • @sheelaullas8191
    @sheelaullas8191 4 года назад +1

    Naadan kozhikari eniku ishtamanu. Theerchayayum undakum. Thank you mam

  • @ushanair5724
    @ushanair5724 4 года назад +5

    A must try recipe......😍😍thank you!!!

  • @bhagyalekshmi3447
    @bhagyalekshmi3447 4 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി വറുത്തരച്ച കോഴിക്കറി. Thank U Sooooooo Much Mam.

  • @prajithprajithedp6849
    @prajithprajithedp6849 4 года назад +44

    തേങ്ങാ വറുത്തരച്ച സാമ്പാർ കാണിക്കുമോ? Please

  • @jalajas1376
    @jalajas1376 4 года назад

    ലക്ഷ്മി ചേച്ചി വെച്ച കൊഴീന്റെ മണം....enghane വെയ്ക്കുന്നത് നല്ലതാ ചേച്ചി...എനിക്ക് ഇതാ ഇഷ്ടം... ഞാൻ വെച്ചിട്ടുണ്ട് ...ഇനിയും veykanam ചേച്ചി വെച്ച പോലേ....സാരിയിൽ സുന്ദരി ആയി... സൂപ്പർ..... താങ്ക്സ്...ചേച്ചി ലൗ you💕💕

  • @vinithak.v4270
    @vinithak.v4270 4 года назад +3

    Really love your way of presentation... 😍

  • @rekhahari5500
    @rekhahari5500 4 года назад

    Chechiundakkunna ella vibhavangalum spr

  • @anum3702
    @anum3702 4 года назад +6

    Ma'am, which is more healthy chicken or mutton?!

    • @LekshmiNair
      @LekshmiNair  4 года назад +3

      Chicken is less fattening dear...mutton is red meat .

    • @RubyRose-tz9ni
      @RubyRose-tz9ni 4 года назад

      Quil is much better

  • @simirajiv4084
    @simirajiv4084 4 года назад

    Sathyam naadan varutha aracha kozhi curry..adhinte oru swad....vere level aanu. Thank u chechi.

  • @sreedevirohit1673
    @sreedevirohit1673 4 года назад +3

    Mam super recipe 😋I tried this.it was awesome 🥰👍👌

  • @vrindauday8493
    @vrindauday8493 4 года назад

    ചേച്ചി ഞാൻ റെസിപ്പി ട്രയ് ചെയ്തു കിടുക്കച്ചി 👌👌👌👌

  • @Ebicreationsofficial
    @Ebicreationsofficial 4 года назад +5

    After a long time......
    On sareee ma cutie❤️❤️❤️

  • @rupa_228
    @rupa_228 4 года назад

    Chechi, innu nan ithu vechu. Supr chechi. 100/100 aa husband thanna mark. All credit goes to our chechi. Thaks alott..

  • @sinikuwait2268
    @sinikuwait2268 4 года назад +4

    Super chechi, looks gorgeous, 😘❤️😍🥰🌷🌹

  • @user-li2fd2bj2h
    @user-li2fd2bj2h 3 года назад +2

    ഞാൻ ഒരു വിധം എല്ലാം ഉണ്ടാക്കിയാലും നന്നാവും പക്ഷെ വറുത്തരച്ച ചിക്കൻ കറി ഇതു വരെ നന്നായിട്ടില്ല ചേച്ചി. ഇത് ഞാൻ എന്തായാലും നാളെ ട്രൈ ചെയ്യും ❤️❤️❤️

  • @vipinrajeev5721
    @vipinrajeev5721 4 года назад +7

    Madam, ചിക്കൻ മന്തി(കുഴിയില്ലാതെ) റെസിപ്പി ഇടാമോ, പ്ലീസ്?????????????

  • @ranivincent2533
    @ranivincent2533 4 года назад +1

    Njan innu ee chicken curry vecchu. Enikishtamayi othiri othiri. Thank you mam

  • @georgemarathonthara4975
    @georgemarathonthara4975 4 года назад +3

    Dear Lekshmi ma'am,
    I was just watching your Vlog "Easy Chicken Varutharacha Curry". It is a nice Vlog and I really enjoyed watching it. Chicken varutharacha is a popular dish and available throughout Kerala. Thank you so much and God bless.

  • @ravozmobile1690
    @ravozmobile1690 4 года назад

    സൂപ്പർ. ഞാൻ veg ബിരിയാണി ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. 😍😍👍

  • @remijasreenivas5895
    @remijasreenivas5895 4 года назад +8

    Mam, ഞങ്ങൾ മലബാറിൽ വരുത്തരച്ച നാടൻ കോഴിക്കറിയിൽ നല്ലതുപോലെ കുരുമുളകും പിന്നെ തേങ്ങാക്കൊത്തും ചേർക്കും.

  • @chanduarchana6891
    @chanduarchana6891 4 года назад +1

    Chechy suprr chicken curry ethu pole undakki nokkatte ennittu parayam😍