പായാരം പറയാതെ ജീവിതം പൊരുതി നേടിയ താത്താക്ക് അഭിനന്ദനങ്ങൾ.... ഒരു ചെറിയ നിർദേശം : അച്ചാർ പോലുള്ളവ പ്ലാസ്റ്റിക് പാത്രങ്ങളിൽ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം..എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
*"വ്യവസായ വകുപ്പും, ലീഗൽ മെട്രോളജിയുമൊക്കെ ഇനി ആ വീട്ടിലേക്ക് ഓടും, തളർന്നവർ വളർന്നില്ലെങ്കിലും വളർന്നവരെ തളർത്താനാണല്ലോ നമ്മുടെ സർക്കാർ സംവിധാനങ്ങൾ!!!"*
Masha Allah ഉമ്മാ.. ഇപ്പോതന്നെ ഒരുപാട് ആളുകളുടെ മനസിൽ നിങ്ങള്ളുടെ അച്ചാർ ഇടാം പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നുംകൂടെ ഒന്നു ബിസിനെസ് അപ്‌ഡേട്ട് ചെയ്താൽ ഇൻ ഷാ അല്ലാ തീർച്ചയായും result ഉണ്ടാകും...all the best
ഇതാണ് പെൺ കരുത്ത് .... പടച്ചോൻ സഹായിക്കും താത്ത ... സ്വർണവും., ഈന്തപ്പഴവും., ഖുർആനും വിറ്റു നടക്കുന്ന നമ്മുടെ MLA സമൂഹം ഇതൊക്കെ കണ്ടിട്ടെങ്കിലും നന്നാകുമോ ??? നാട് KUTTICHORASKK
അടുത്തതായി വയനാട്ടിൽ നിന്ന് മലയിറങ്ങി വന്നു രണ്ട് ഏക്കർ ഇഞ്ചി കൃഷി നടത്തി ആറ് കോടിയുടെ നാലു നില വീട് സ്വന്തമാക്കിയ ഒരു പത്താം ക്ലാസുകാരനെ കുറിച്ച് പറയണം കേട്ടോ..
@@harisatvenniyur5181 ഏത് ഇഞ്ചികാട്ടിൽ നിന്ന് വരുന്നെട ഒരു സമുദായത്തെ പറയിപ്പിക്കാൻ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് രണ്ടു ചെമ്പ് മൂരി ബിരിയാണിയും ഒരു കൊട്ട ഇഞ്ചി വിത്ത് എത്തിച്ചു കൊടുക്കുക എന്നിട്ട് ആ ജയിലറ വിശാലമാക്കാൻ പ്രാർത്ഥിക്കു മൂരി.. നിന്നെപ്പോലെയുള്ള ബോധമില്ലാത്ത ആളുകളെ കാണുമ്പോൾ ആണ് മലബാറിലെഅന്തമില്ലാത്ത ഒരു വിഭാഗത്തെ മൂരി എന്ന് വിളിച്ച ചന്ദ്രിക പത്രത്തോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത്.
@@shajimaster6228 എരുമ സഖാക്കൾക്ക് നൊന്തുവോ...? ഏതാണാവോ സമുദായത്തെ പറയിപ്പിച്ചത്...? ഒരാളുടെ പേര് മുസ്ലിമായാൽ അയാൾ ചെയ്യുന്നതൊക്കെ സമുദായത്തെ പറയിപ്പിക്കലാണോ... മൂരി എന്ന് ആദ്യം വിളിച്ചത് ബ്രിട്ടീഷുകാർ വാരിയം കുന്നത്തിനെയാണ്, അത് ഈ മുസ്ലിം സമുദായത്തെ വിളിച്ചതാണ്, ആരെയാണ് എരുമ സഖാക്കൾ ജയിൽ കാട്ടി പേടിപ്പിക്കുന്നത്, കണ്ണൂരിലെ ചുവന്ന കോട്ടയിൽ പച്ച ക്കൊടി പാറിച്ചതിന്റെ കലിപ്പ് രണ്ടു കേസ് കൊണ്ടൊന്നും തീരൂല...
ഈ ഉമ്മാക്ക് പടച്ചോൻ ആരോഗ്യത്തോടെയുള്ള ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
Aameen
Aameen
Aameen
ആമീന്
Ameen
ഇനിയൊരുമാർഗ്ഗവുമില്ലല്ലോ.. എന്നാലിനി ചത്തുകളയാം എന്നുകരുതുന്നവർക്കൊക്കെ താത്ത മാതൃകയാണ്....👍👍👍☝️☝️☝️
@LINES TELECOM sellers of landline telephones 👍
@LINES TELECOM sellers of landline telephones നോ....... അതൊരു പേര്മാത്രം..🤣🤣🤓🤓😁
Good
M
അള്ളാഹു ബർക്കത്ത് നൽകട്ടെ
ഈ സ്ത്രീയുടെ കഠിനധ്യാനത്തിന്റെ വിജയം, നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
Aameen
Aameen
നല്ല ഉമ്മ,നല്ല സംസാരം......ഭർത്താവിൻ്റെ വാക്കുകൾ മതി അവർക്ക് മുന്നോട്ട് പോകാനുള്ള ധൈര്യത്തിന്
ക്ഷമയും ആത്മ ധൈര്യവും ഇത്താനെ ഇതു വരെ എത്തിച്ചത് ..
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
പായാരം പറയാതെ ജീവിതം പൊരുതി നേടിയ താത്താക്ക് അഭിനന്ദനങ്ങൾ.... ഒരു ചെറിയ നിർദേശം : അച്ചാർ പോലുള്ളവ പ്ലാസ്റ്റിക് പാത്രങ്ങളിൽ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം..എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
എന്നെ പോലെ ഉള്ളവർക്ക് ഇത് ഒരു പ്രചോദനം ആവട്ടെ 👍👍👍
ഭർത്താവ് എന്നും കൂടെ കൂട്ടിനു കട്ട സപ്പോർട്ടായി ഉണ്ടായതു ഇതാത്തയുടെ ഭാഗ്യം അവരുടെ ജീവിതം എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ..
Aameen .aameen.
ഭർത്താവിന്റെ കട്ടസപ്പോർട്ട് 👏👏👏👏👏👏👏👏👏
താത്താക്ക് കട്ട സപ്പോർട്ട് നൽകിയ ഭർത്താവിനാണ് എന്റെ 'സല്യൂട്ട്'
വളരെലധികം സന്തോഷം.. ഇനങനെയാവണം ...നമ്മള് hard work ചെയ്താല് അതിന് ഫലം ഉണ്ടാവും. .👍👍👍👍👍👍👍
Njanum tharunnu oru big salute, hats off to you mam 😍😍
കൂടെ അലാഹു വിൻ്റെ അനുഗ്രഹവും:
അതാണ് ഫുൾ
L nm
Currect
Big salutte 🙋.
മാഷാ അള്ളാ ഇത്താക്ക് അല്ലാഹു ആരോഗ്യം തരട്ടെ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ആമീൻ യാ റമ്പൽ ആലമീൻ
*"വ്യവസായ വകുപ്പും, ലീഗൽ മെട്രോളജിയുമൊക്കെ ഇനി ആ വീട്ടിലേക്ക് ഓടും, തളർന്നവർ വളർന്നില്ലെങ്കിലും വളർന്നവരെ തളർത്താനാണല്ലോ നമ്മുടെ സർക്കാർ സംവിധാനങ്ങൾ!!!"*
മാഷാ അള്ളാഹ്...ഒരുപാടൊരുപാട് സന്തോഷം...അതാണ് മ്മ്ളെ രാമപുരം ഇതാത്ത
അച്ചാർ നിറക്കാൻ ബോട്ടിൽ എവിടെ വാങ്ങാൻ കിട്ടുന്നത്
@@vivek.b.ananth9507
അറിയില്ല ബ്രോ__ഞാൻ പ്രവാസത്തിലായതിനാൻ എനിക്കൊരു idയ ഇല്ല___ബ്ലാസ്റ്റിക്ക് ബക്കറ്റുകൾ കോപ്പകൾ വിൽക്കുന്ന കടയിൽ അന്യേക്ഷിച്ചാൽ അറിയുമായിരിക്കും
Masha Allah ഉമ്മാ.. ഇപ്പോതന്നെ ഒരുപാട് ആളുകളുടെ മനസിൽ നിങ്ങള്ളുടെ അച്ചാർ ഇടാം പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നുംകൂടെ ഒന്നു ബിസിനെസ് അപ്‌ഡേട്ട് ചെയ്താൽ ഇൻ ഷാ അല്ലാ തീർച്ചയായും result ഉണ്ടാകും...all the best
ഇവർ രാഷ്രിയ ക്കാരി ആകാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ അച്ചാർ വിറ്റു എങ്ങനെ വീട് വെച്ച് എന്ന് അന്വേഷിക്കാൻ ED വന്നേനെ
താത്താക്കൂ ഒരു ബിഗ് സല്യൂട്ട്...👍👍👍👍👍👍
Enikk ivare ariya....njan kandittud...njan schoolil povumbo ...eee thaatha cover podich busil kerunne kaaanaarud
..masha allah...
അഭിനന്ദനങ്ങൾ
Not only your Achar I like Mallapuram Malayalam accent.
The best motivation video I have ever saw...❤️❤️❤️
മാഷാ അള്ളാഹ് ഇത്താ 🙏
Dear Ramla you are great God bless you 🙏
പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
'ജീവിതം മുളക്പൊടി പോലെ എരിവുള്ളതായിരുന്നു അതു സുർക്ക കൂട്ടി എരിവുള്ളതാക്കി '
അവതരണം നന്നായിട്ടുണ്ട്
Great inspiration thatha👏👏
You're Great Umma🇮🇳🇮🇳
Ma sha Allah
Great job
മിടു മിടുക്കി
Kashttappadukond uchakk mathram bakshanam kayich enikk rand neram bakshanam thanna ente umma......inn aaa ummakk vendi vendi mathram jeevikkunna ngaan ......inn ethra neram kayichaalum theerathath daivam enikk thannu .......nale enganeyenn ariyilla ippo sthiramaayi mudangaathe 10 perkk bakshanam kodukkunnu ....vishappan nammale ellam padippikkunnath..
ഗംഭീരം👌👌👌👌
മാഷാ അല്ലാഹ്..... അള്ളാഹു ബറകത് ചെയ്യട്ടെ 🌹🌹💕💕💕💕
ആമീൻ
Nanmagal undakum...
Mashallaah❤❤
ഇതാണ് പെൺ കരുത്ത് .... പടച്ചോൻ സഹായിക്കും താത്ത ... സ്വർണവും., ഈന്തപ്പഴവും., ഖുർആനും വിറ്റു നടക്കുന്ന നമ്മുടെ MLA സമൂഹം ഇതൊക്കെ കണ്ടിട്ടെങ്കിലും നന്നാകുമോ ???
നാട് KUTTICHORASKK
Epozhan suhurthe mla thaan parnjadoke vittadh
Masha allha
MAL കമറുദ്ദീൻറ പറ്റിക്കലും എന്താലേ
@@__-bk5yz adh halal aaye patikalanna kunjapaym kootarm yogam koodi parnjadh
Great
Umma, best of luck...👍👍👍
A simple lady with a loads of confidence. May God continue to bless her.
Umma sooper ayi
Anmavishysavum mano dhayryam undengil....enthum nedan pattum ennu ee ummachi kanichu thannu....😍😘
Padachon deergayussum afiyathum nalki anugrahikkatte...
*സൂപ്പർ* 👏👏👏
ഹായ്
സ്നേഹാശംസകൾ 🙏🙏
ഒരു കുടുബശ്രി ഉല്പന്നം..
" യഥാർത്ഥ കുടുംബശ്രീ "
Good 👌
ആശംസകൾ ഇത്ത
ബിഗ് സല്യൂട്ട്
Umma God bless you always.
God bless you and your family
Big sallute umma
സന്തോഷം....ഒരുപാട്...
Proud of You Ummachi ...
adipolii thathaaa
Thathak congratulation
അഭിനന്ദനങ്ങൾ 🏅🙏👌🏆
Varey varey good
Allahuvinte anugraham ennum undavatte ameen
Wonderful keep it up
Good News 👌
Jazakallah khairan
ആശംസകൾ
Sister ,
Appreciate your hard work 🙏 .
Kindly advice your friends also do not depend Political Leaders , Religious Leaders & Media .
പടച്ചോൻ അനുഗ്രഹിക്കട്ടെ
Enganathaai sthreegal aaannuuee naadinttaaii abhimanaam big salute umma 🙏👍
ഇ ഉമ്മ 24/9/2021 മരണപ്പെട്ടു
ഉമ്മയുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ
ആമീൻ
അടുത്തതായി വയനാട്ടിൽ നിന്ന് മലയിറങ്ങി വന്നു രണ്ട് ഏക്കർ ഇഞ്ചി കൃഷി നടത്തി ആറ് കോടിയുടെ നാലു നില വീട് സ്വന്തമാക്കിയ ഒരു പത്താം ക്ലാസുകാരനെ കുറിച്ച് പറയണം കേട്ടോ..
കള്ള് ചെത്തുകാരന്റെ മോൻ ഇന്ന് കേരളത്തിലെ കുത്തക കോടീശ്വരൻ ആണ്
@@harisatvenniyur5181
ഏത് ഇഞ്ചികാട്ടിൽ നിന്ന് വരുന്നെട ഒരു സമുദായത്തെ പറയിപ്പിക്കാൻ
പൂജപ്പുര സെൻട്രൽ ജയിലിലേക്ക് രണ്ടു ചെമ്പ് മൂരി ബിരിയാണിയും ഒരു കൊട്ട ഇഞ്ചി വിത്ത് എത്തിച്ചു കൊടുക്കുക എന്നിട്ട് ആ ജയിലറ വിശാലമാക്കാൻ പ്രാർത്ഥിക്കു
മൂരി..
നിന്നെപ്പോലെയുള്ള ബോധമില്ലാത്ത ആളുകളെ കാണുമ്പോൾ ആണ് മലബാറിലെഅന്തമില്ലാത്ത ഒരു വിഭാഗത്തെ മൂരി എന്ന് വിളിച്ച ചന്ദ്രിക പത്രത്തോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത്.
@@shajimaster6228 എരുമ സഖാക്കൾക്ക് നൊന്തുവോ...? ഏതാണാവോ സമുദായത്തെ പറയിപ്പിച്ചത്...? ഒരാളുടെ പേര് മുസ്ലിമായാൽ അയാൾ ചെയ്യുന്നതൊക്കെ സമുദായത്തെ പറയിപ്പിക്കലാണോ... മൂരി എന്ന് ആദ്യം വിളിച്ചത് ബ്രിട്ടീഷുകാർ വാരിയം കുന്നത്തിനെയാണ്, അത് ഈ മുസ്ലിം സമുദായത്തെ വിളിച്ചതാണ്,
ആരെയാണ് എരുമ സഖാക്കൾ ജയിൽ കാട്ടി പേടിപ്പിക്കുന്നത്, കണ്ണൂരിലെ ചുവന്ന കോട്ടയിൽ പച്ച ക്കൊടി പാറിച്ചതിന്റെ കലിപ്പ് രണ്ടു കേസ് കൊണ്ടൊന്നും തീരൂല...
ഒരു ക്യാപ്സൂൽ എടുക്കട്ടെ?
@@shajimaster6228 💩💩💩💩💩💩💩💩💩
Inspiration
Big salute nammude malappuram thatha
God bless you madam
ബിഗ് സല്യൂട്ട് റംലത്ത
Masha allha👍
A kakakum nikkste oru big sallute
God bless u
എന്റെ ഉമ്മയുടെ പേര് ഈ ഉമ്മയ്ക്ക് അല്ലാഹു തുണക്കട്ടെ
Mashaalla
Truly inspired
വഴിമുട്ടിയ ജീവിതം വഴി കാട്ടാൻ അച്ചാർ
Ethatha.sammadichu.suppar
Without any loan you made that house👍👍👍 great effort 👍👍🙏
നല്ലത് വരട്ടെ ആമീൻ
ഈ ധീരതയ്ക് ഒരു ബിഗ് സല്യൂട്ട്
👍👍👍👍👍👍mashalla
മഞ്ഞൾ കൃഷി ചെയ്ത കോടികൾ ഉണ്ടാക്കിയ നാട്ടിലാണോ ഇതൊക്കെ നടക്കുന്നത്
Inchi
@@Musthafa12987 athe,inchi
Athu enna Bro story
മഞ്ഞൾ കൃഷി ശോഭായല്ലേ ഉണ്ടാക്കിയത് ഷാജി ഇഞ്ചികൃഷി യും തോമസ്ഐസക് മസാല കൃഷി യും അല്ലെ ഇവരെല്ലാം എന്നും ഒന്നാണ് നമ്മെളെല്ലാം രണ്ടാണ്
മഞ്ഞൾ ശോഭ 😀😀😀
Sathyam vidathe geevikkuka 👍 🙏🙏 🙏
Price entha
good
Respect you mama
Super
Super super
❤️😍😍😍hats off mam❤️
Bless her
Big salute
Mashah allah... 😍🤲
👏👏👏👏👏👏motivation😊😊😊😊😊
ماشاء الله
All the best
Masallah...mabrook
Grate ummaa