Dates pala type undu..achar ഉണ്ടാക്കുമ്പോൾ eenthappazhathinte തൊലി kalanjillenkil അത് നമ്മുടെ തൊണ്ടക്ക് പ്രശ്നമാകും..ചൂടുവെള്ളത്തിൽ ഇട്ടാൽ തൊലി ഇലകിവരും..എളുപ്പമാണ്...
അമ്മേ ഞാനും ലിജി കൊച്ചിന്റെ നാട്ടിൽ ഇടുക്കി, എഴുകുംവയലിൽ, ഉള്ളതാണ്. പക്ഷെ ഞങ്ങൾ മുംബയിൽ ആണ് 30 വർഷം ആയിട്ട്. അമ്മയുടെ അച്ചാർ ഞങ്ങൾക്കും കിട്ടുമോ. എനിക്ക് ചൂര മീൻ അച്ചാർ കണ്ടിട്ട് കൊതി ആയിട്ട് വയ്യാ. അയച്ചു തരാൻ പറ്റുമോ. ലിജിക്കുട്ടി മോള് എത്രയും വേഗം നടന്നു കാണാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്
അച്ചാർ എല്ലാം നല്ല കച്ചവടം കിട്ടട്ടെ അമ്മേ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട്ടിൽ വരുമ്പോൾ ഞാൻ മേടിക്കാം ഈന്തപ്പഴത്തിന്റെ കുരു കളയരുത് അത് എടുത്തു വെച്ചിട്ട് കുറച്ചധികം ആവുമ്പോൾ നല്ലോണം വറുത്ത് പൊടിക്കുക അത് കാപ്പി ഉണ്ടാക്കി കഴിക്കാം ഈന്തപ്പഴത്തിന്റെ കാപ്പിപ്പൊടി കിട്ടും നല്ല സൂപ്പർ കാപ്പിയാണ് ഈന്തപ്പഴത്തിന്റെ കാപ്പിപ്പൊടി നീ ആ കായകൾ എല്ലാം സൂക്ഷിച്ചുവെച്ച് ഒരുമിച്ച് വറുത്തുപൊടിക്കുക🌹
👍👍👍👍👍👍❤❤❤🎉🎉🎉 kothiyaayi kanditt
കണ്ടു കൊതി തോന്നി. പഞ്ചസാര ഈത്തപ്പഴം രണ്ടും ചേർത്തതുകൊണ്ട് ഒരു പേടി. ഷുഗർ ഉണ്ട് ചേച്ചി.
ഈന്തപ്പഴം ചേർത്താൽ പഞ്ചസാര ചേർക്കേണ്ട
വിശ്രമം ഒക്കെ കഴിഞ്ഞു സുഖോമാ.യിരിക്കുന്നോ..അച്ചാർ സൂപ്പർ ❤
Neyyatinkara vellarada delivery cheyyo
Naranga achar supper anu keto so thankyou ❤❤❤
Unakkamunthiri acharinu nallatha
അമ്മേ sooper ❤️❤️👍👍🙏🏻
ചേച്ചി കണ്ടിട്ട് കൊതി വരുന്നു ❤️❤️❤️❤️🥰🥰🥰🥰👌👍
Amma, Super Lemon achar❤❤
സൂപ്പർ അച്ചാർ വായിൽ വെള്ളം വന്നു 😋👏🏻👌
ഈത്തപ്പഴത്തിന് തൊലി കളയില്ല കുരു മാത്രേ കളയു😊
Tholi kalyalle ethapazham,super achar
ഈന്തപ്പഴത്തിൻ്റെ തൊലിയോ ? കുരു കളയുന്നത് മനസ്സിലാക്കാം ..തൊലി എങ്ങനെ കളയും !! ? അത് അങ്ങനെ തന്നെ അല്ലേ നാം ഉപയോഗിക്കുന്നത് ? അച്ചാർ സൂപ്പർ
Dates pala type undu..achar ഉണ്ടാക്കുമ്പോൾ eenthappazhathinte തൊലി kalanjillenkil അത് നമ്മുടെ തൊണ്ടക്ക് പ്രശ്നമാകും..ചൂടുവെള്ളത്തിൽ ഇട്ടാൽ തൊലി ഇലകിവരും..എളുപ്പമാണ്...
Acha Kollam, Mask um Vekku Chechee
നാരങ്ങയില കറി ഞാനും ഉണ്ടാക്കി അമ്മ. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍👍
❤❤
Adioli@@villagefoodvlogs5712
കൊതി വന്നു.....❤
Super❤❤❤
Madhuramulla acharennu parangappozhe ngan vicharichu datsittarikumennu ngan ittittundu
സൂപ്പർ❤️❤️❤️❤️🥰
Not good for aluminum vessel
സൂപ്പർ അമ്മക്കുട്ടി 👍🏻❤️❤️❤️❤️
Super 👍❤
👍👍👍
എത്ര യാ
ഒരു കുപ്പിക്ക് എത്ര യാ
പറയുമോ
Halfkg200
ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഈ അച്ചാർ കുറെ മാസങ്ങളോളം കേടു കൂടാതിരുന്നു ഒരു കുഴപ്പം പറ്റി മധുരം കുടിപ്പോയി പഞ്ചസാര കൂടിപ്പോയി
നാടൻ സ്വീറ്റ് ആൻഡ് സ്‌പൈസി ലെമൺ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Ligi try to sit properly while watching mobile
super❤
Nalla. Amma. Supper
Super super 😊👍
സൂപ്പർ ❤️❤️🙏👌👌
സൂപ്പർ നാരങ്ങ അച്ചാർ 👍👍
Eenthappazhathinte തൊലി കളയണം..തൊണ്ടയിൽ pattippidikkum..dry dates ആണെങ്കിൽ കുഴപ്പം ഇല്ല..
എല്ലാം വിഡീയോയിലും number എഴുതി കാണിക്കുക. ❤️❤️❤️❤️❤️👌👌👌
H8089865776
അച്ചാറുകളുടെ "രാഞ്ജി" ആയി ഇനിയും ഏറെ കാലം ലോകം മൊത്തത്തിൽ അറിയപ്പെടട്ടെ..... എന്നു ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു.....
❤❤❤
👍👍👍❤️❤️❤️👌👌👌
അമ്മേ കൈക്ക് എന്തു പറ്റിയതാ
ഹലൊ അച്ചാർ വേണം
അമ്മേ സൂപ്പർ അച്ചാർ പിന്നെ ഒരു അഭിപ്രായം ഉണ്ട് വിലയും കൂടി പറഞ്ഞു തരണം. അപ്പൊ ഞങ്ങൾ വാങ്ങാം പിന്നെ നമ്പർ കൂടി പറഞ്ഞു തരണം കേട്ടോ 🥰🥰🥰🥰❤
Half kg 200
അമ്മേ ഞാനും ലിജി കൊച്ചിന്റെ നാട്ടിൽ ഇടുക്കി, എഴുകുംവയലിൽ, ഉള്ളതാണ്. പക്ഷെ ഞങ്ങൾ മുംബയിൽ ആണ് 30 വർഷം ആയിട്ട്. അമ്മയുടെ അച്ചാർ ഞങ്ങൾക്കും കിട്ടുമോ. എനിക്ക് ചൂര മീൻ അച്ചാർ കണ്ടിട്ട് കൊതി ആയിട്ട് വയ്യാ. അയച്ചു തരാൻ പറ്റുമോ. ലിജിക്കുട്ടി മോള് എത്രയും വേഗം നടന്നു കാണാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്
@@villagefoodvlogs5712 you are selling it to cheap, it’s very hard to do make the achar.good luck.
Achar order akkanathu eganeya aunty?
Hi❤😂
Supar Achar
👍👍👍👌👌🥰🥰🥰❤️❤️
Halo
നാരങ്ങ അച്ചറിന്റെയ് വില എത്രയാ ഒരു ബോട്ടിൽ വാങ്ങണം എങ്കിൽ നിങ്ങളെ വിളിക്കാൻ ഉള്ള നമ്പർ ഏതാ
❤❤❤❤❤❤🎉🎉🎉🎉🎉🎉
First njan
അച്ചാർ എല്ലാം നല്ല കച്ചവടം കിട്ടട്ടെ അമ്മേ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നാട്ടിൽ വരുമ്പോൾ ഞാൻ മേടിക്കാം ഈന്തപ്പഴത്തിന്റെ കുരു കളയരുത് അത് എടുത്തു വെച്ചിട്ട് കുറച്ചധികം ആവുമ്പോൾ നല്ലോണം വറുത്ത് പൊടിക്കുക അത് കാപ്പി ഉണ്ടാക്കി കഴിക്കാം ഈന്തപ്പഴത്തിന്റെ കാപ്പിപ്പൊടി കിട്ടും നല്ല സൂപ്പർ കാപ്പിയാണ് ഈന്തപ്പഴത്തിന്റെ കാപ്പിപ്പൊടി നീ ആ കായകൾ എല്ലാം സൂക്ഷിച്ചുവെച്ച് ഒരുമിച്ച് വറുത്തുപൊടിക്കുക🌹
എനിക്ക് മീൻ അച്ചാറും, നാരങ്ങ അച്ചാറും വേണം നമ്പർ അയച്ചു തരു
8089865776
Hi everybody, sujith anikku number ayachu tharu anikku ammayude meen acharum naraenga acharum venam number thannal paymentum, addressum ayachu tharam ketto
🌹🌹Super 🌹🌹
❤