കുടുമ്പത്തോടൊപ്പം ഒരു CAFE സന്ദർശനം | മനം കവരുന്ന അടിപൊളി വിഭവങ്ങൾ | LA FORNO CAFE

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 305

  • @mereenajose8616
    @mereenajose8616 9 месяцев назад +18

    Hair style നന്നായി suit ആകുന്നുണ്ട്. മുടി അഴിച്ചിടുന്നതിനെക്കാളും ഭംഗി ഇങ്ങനെ കെട്ടിവെക്കുമ്പോൾ ആണ് 🥰🥰

  • @sobhal3935
    @sobhal3935 9 месяцев назад +61

    സാരി,മാല,hairstyle, എല്ലാംകൂടി നല്ല ഭംഗിയുണ്ട്.അനുക്കുട്ടിയുടെ hairstyle ഉം കൊള്ളാം.ഇത്രയും നല്ല നല്ല ഫുഡുകൾ കിട്ടുന്ന ഹോട്ടലുകൾ കണ്ടെത്തി മറ്റുള്ളവർക്ക് കൂടി പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  9 месяцев назад +7

      Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰 ❤️ 🙏

    • @rajuchelattu2238
      @rajuchelattu2238 9 месяцев назад +1

      ​@@LekshmiNairsTravelVlogs❤

    • @sanyjos8318
      @sanyjos8318 9 месяцев назад +1

      Awesome cafe and yummy yummy items ❤🎉🎉🎊🥮🍚🍔🍕🍮🍩🍪🌰🥯🥐🥔🍠🥖🥞🥓🧀🥨 as usual you both are looking beautiful ❤🎉😅😊

    • @jijisunny1843
      @jijisunny1843 9 месяцев назад

      ❤​@@LekshmiNairsTravelVlogs

    • @jinivarghese1272
      @jinivarghese1272 9 месяцев назад

      Ayyooo കൊതിപ്പിച്ചു pandarsmadakki😭😭😂😂👍👍👍👍👍👍avide onnu pokanam 👍👍

  • @sreekumarys3872
    @sreekumarys3872 9 месяцев назад +11

    മാംഈ hairstyle super ആയിട്ടുണ്ട്.നല്ല സുന്ദരി ആയിരിക്കുന്നു.

  • @sanithavijayan537
    @sanithavijayan537 9 месяцев назад +10

    Mam and anukutty also sundari aayitundu. Ammayum molum ingane ayirikanam.. Both r lucky eachother. 👍🏻👍🏻❤️❤️❤️❤️

  • @ravisharavi6153
    @ravisharavi6153 9 месяцев назад +16

    How lucky is Anuradha ❤❤❤❤

  • @subhadratp157
    @subhadratp157 9 месяцев назад +18

    ഇന്നത്തെ സാരിയും മാലയും ജിമിക്കിയും എല്ലാം കൂടിയായപ്പോൾ Mam അതി സുന്ദരിയായിരിക്കുന്നു 😍😍😍❤️❤️

  • @vilasinimooliyil8193
    @vilasinimooliyil8193 9 месяцев назад +9

    വെറൈററി food സന്തോഷം കൊതിപ്പിച്ചു❤ പതിവിൽ വ്യത്യസ്തമായ വീഡിയോ❤ Super mam🎉🎉🎉

  • @binduramadas4654
    @binduramadas4654 9 месяцев назад +2

    My cheriyachan house abalamukil aanu avidavarubol definitely try chayum mouth watering today mamnta dressing superb 👌🙏🥰

  • @induanil7703
    @induanil7703 9 месяцев назад +5

    ജീവിതത്തിൽ കണ്ടിട്ട് പോലും ഇല്ല... ഈ ജന്മം കഴിക്കാൻ പറ്റുമെന്നും തോന്നുന്നില്ല. ഇതൊക്കെ കാണുന്ന തന്നെ മഹാഭാഗ്യം 🙏🙏

  • @AswathyMN-tm1bl
    @AswathyMN-tm1bl 9 месяцев назад

    Hi mam❤️❤️❤️... Super👍... Happy to see anukkutty with kunju vava... Chocolate mous cake 👌👌

  • @nirmalanair4789
    @nirmalanair4789 9 месяцев назад

    ചേച്ചി അതീവ സുന്ദരി ആയിരിക്കുന്നു നല്ല മാല ജിമുക്കി ഹെയർസ്റ്റൈൽ എല്ലാം beautiful

  • @jayamenon1279
    @jayamenon1279 9 месяцев назад +1

    Today's Costume Very Nice 👍🏽👌👍🏽Hi ANUKUTTY KUNJUVAVAYUDE Aadyathe Yathra Nannayittund 👌 LEKSHMI JI Yude Video's Ellam Thanne Kanan Nalla Rasamanu Athil Ethenkilum Oru Special Undavum 🙏🤗💙🤗🙏

  • @suryakp3632
    @suryakp3632 9 месяцев назад +3

    അമ്മായിഅമ്മ മോൾ bond ഒത്തിരി ഇഷ്ടപ്പെട്ടു
    എല്ലാം കണ്ടപ്പോൾ കൊതി വന്നു പുതിയ food items kanichathil വളരെ സന്തോഷം ❤❤❤

  • @anjaliarun4341
    @anjaliarun4341 9 месяцев назад +1

    Oh ma’am ❤video kandittu kothiyayi,so evide kittunna croissant,tarts,pies,mousse okke angu vangi kazhichu😃😋avide eppozhenkilum vannu try cheyyame👍ma’am nte costume especially മാല❤Anukutty costume also superb👍idaikku cafe owner saraswathy mole take care cheyyane kandu❤best wishes to LA Forno Cafe👍

  • @lovelyzachariah9751
    @lovelyzachariah9751 9 месяцев назад

    എല്ലാം കാണിച്ചു കൊതിപ്പിക്കുകയാണല്ലോ. ഞാൻ മധുരത്തിന്റ ആളാണ്‌. ഒരു ദിവസം അവിടെ പോവണം.എല്ലാം നല്ല നന്നായിട്ടുണ്ട്.
    ഈ സാരി ഒക്കെ അടിപൊളി ആണല്ലോ. വർക്കല റിസോർട്ടിൽ പോയപ്പോൾ ഉടുത്ത സാരി ഒത്തിരി ഇഷ്ടം ആയി. നല്ല എടുപ്പുണ്ടായിരുന്നു. മുടി ഇനിയും ഇതുപോലെ കെട്ടി വയ്ക്കണം. അതാണ് ഭംഗി. 😜👌👌

  • @rajanijayan9606
    @rajanijayan9606 9 месяцев назад

    വെറൈറ്റി വീഡിയോ. 🙂🙏🌷💞👍

  • @jollyasokan1224
    @jollyasokan1224 9 месяцев назад +7

    CAFE അടിപൊളിയാണല്ലോ 👍😋😋😋 ഇന്ന് ലക്ഷ്മിക്കുട്ടി സുന്ദരിയായിട്ടുണ്ട് ജിമ്മുക്കി necklace നന്നായിട്ടുണ്ട്🥰🥰🥰❤️❤️😘

  • @Priya12154
    @Priya12154 9 месяцев назад +1

    വെറൈറ്റി ഫുഡ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashasaramathew6733
    @ashasaramathew6733 5 месяцев назад +1

    Adipoli 🎉

  • @jayalekshmi7167
    @jayalekshmi7167 9 месяцев назад

    സൂപ്പർ 👌👌കൊതിയാവുന്നു 🥰try cheyyam

  • @revathypunnaram521
    @revathypunnaram521 9 месяцев назад +2

    Mam🥰 😋mam saree super nalla combination chundhari ayrikkunnu. Mala super❤

  • @anniesamuel9707
    @anniesamuel9707 9 месяцев назад

    Is it any cafe like this in kochi ? Please let me know

  • @bhavyarajesh9174
    @bhavyarajesh9174 9 месяцев назад +1

    Thank you so much Ma’am.New cafe introduce chaiythu thannathinnu.Variety dishes,❤

  • @manjushiju9115
    @manjushiju9115 9 месяцев назад

    Superrr... ചേച്ചി കഴിക്കുമ്പോൾ തന്നെ അതിന്റെ എല്ലാം taste പറയുന്നത് കൊണ്ട് ആ രുചി അറിയുന്ന ഫീൽ 😍💕.
    വേറൊരു look ചേച്ചിയെ കാണാൻ. അടിപൊളി 😍💕.. അനുകുട്ടി യും അടിപൊളി ആയിട്ടുണ്ട്.
    Love u ചേച്ചി 😍💕🙏

  • @fidudilufebi3131
    @fidudilufebi3131 9 месяцев назад +1

    E sweets ellam njan adhyamayitu kanukayanu
    Super presentation

  • @nandutalksandreacts567
    @nandutalksandreacts567 9 месяцев назад

    ഈ hairstyle super. ഒത്തിരി സുന്ദരിയായിരിക്കുന്നു. വീഡിയോ super. Love you മാം. 🥰🥰🥰🥰🌹🌹❤️❤️

  • @Rathna5004
    @Rathna5004 9 месяцев назад

    സൂപ്പർ വീഡിയോ ഇഷ്ടം ❤❤❤❤

  • @maharinfathima9906
    @maharinfathima9906 9 месяцев назад +1

    Anu Kutty pretty girl aayittund❤️❤️
    Mam very very cute🫶🫶fingers beautiful 😍😍🙏🏻

  • @pradeepv.a2309
    @pradeepv.a2309 9 месяцев назад +3

    കൊള്ളാം പതിവിൽ നിന്ന് വ്യത്യസ്ത മായ ഒരു വീഡിയോ സൂപ്പർ

  • @priya-q7j4j
    @priya-q7j4j 9 месяцев назад

    വൈറൽ ഫുഡ്‌ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sallyjose4890
    @sallyjose4890 9 месяцев назад

    Beautiful video with beautiful Mom and daughter

  • @anjanadevi2301
    @anjanadevi2301 9 месяцев назад +1

    Awesome look both of you ❤❤❤. Beautiful saree neck piece jhumka hairstyle ❤❤❤. Superb mouth watering items❤❤❤. Anumol so lucky to have such nice mother in law❤❤❤

  • @sujathaunni7511
    @sujathaunni7511 9 месяцев назад +1

    So wonderful to watch.vayeil kapal oddi.both of u looking happy and cute. Love u both.saree super.❤❤❤

  • @sajad.m.a2390
    @sajad.m.a2390 9 месяцев назад

    വീഡിയോ വളരെ മനോഹരം

  • @rubysasikumar153
    @rubysasikumar153 9 месяцев назад +4

    അമ്മായിയമ്മ മരുമകൾ ബന്ധം എന്നെന്നും ദൃഢമായിരിയ്ക്കട്ടെ, മാം🙏👍

  • @TheRhythmOfCooking
    @TheRhythmOfCooking 9 месяцев назад

    അടിപൊളി. രണ്ടു പേരും എപ്പോളും ഇതു പോലെ തന്നെ സന്തോഷം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Food കണ്ടിട്ടു കൊതിയായിട്ടോ. എനിക്ക് ഇപ്പോൾ job ഉണ്ട് അപ്പൊ പണ്ടത്തെ പോലെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോ തന്നെ കാണാൻ പറ്റാറില്ല. But സമയം കിട്ടുമ്പോ എന്തായാലും കാണും. Love u ചേച്ചി ❤

  • @rahmathv6488
    @rahmathv6488 9 месяцев назад

    Bhakshanathekkalum ammayudeyum makaludeyum snehamaan ishtamayath anu oru nalla penkutiyan ammayiammaye.snehikkukayum bahumanikkukayum cheyyunna penkuti innathe prnkutikalk aarum pattilla swntham kudumbam mathram mathi

  • @leelamanykm1173
    @leelamanykm1173 9 месяцев назад

    Lakshmi Kutty, Anu , കൊതിപ്പിച്ചല്ലോ..എങ്ങനെ സഹിക്കും. '
    ഈ Model ലിൽ ഇനി ഒരുങ്ങിയാൽ മതീട്ടോ. "അതിസുന്ദരി" യായിട്ടുണ്ട്. അനില - സ്ത്രീശാക്തീകരണത്തിന്, Mamനെ പോലെ മിടുക്കിയാ........🙏🙏👌❤️🌹🙌

  • @shinysuresh637
    @shinysuresh637 9 месяцев назад

    Hi mam, ഇന്ന് രണ്ടു പേരും അതി സുന്ദരി ആയിരിക്കുന്നു. ഞങ്ങളെ കൊതിപിക്കുവാരുന്നു അല്ലെ. സാരി നല്ല ഭംഗി 👌👌. Love u mam. ❤️❤️

  • @latharajesh6174
    @latharajesh6174 9 месяцев назад +1

    Super ❤ hair style super ❤❤❤❤

  • @sushamass474
    @sushamass474 9 месяцев назад +1

    Mam, You look more pretty today ....Nice hair style....necklace also super ❤❤

  • @sharydileep8964
    @sharydileep8964 9 месяцев назад

    സുന്ദരി ആയിരിക്കുന്നു രണ്ടു പേരും വളരെ സന്തോഷം❤️❤️❤️❤️❤️

  • @nirmala-oc7fj
    @nirmala-oc7fj 9 месяцев назад +2

    Hai mam❤ ഇങ്ങനെയുള്ള ഡിഷസ് ഒക്കെ പറഞ്ഞു തന്നതിൽ വളരെ സന്തോഷം❤👍🏻👌🏻 cafe അടിപൊളി😊🥰

  • @prabhaganesh1156
    @prabhaganesh1156 9 месяцев назад

    So beautiful and yummy 🤤 dish

  • @sikhabagavathsingh
    @sikhabagavathsingh 9 месяцев назад

    Spinach vachulla pie thanne ano ee ക്വിഷ് എന്ന് പറയുന്നേ?, pie/tart sweet lim savoury queesh um ennu kettutnd

    • @lunalovegood7988
      @lunalovegood7988 9 месяцев назад +1

      Quiche is an egg and cheese savory custard baked in tart shell. Veggies and chicken etc can also be added. Its very tasty

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 9 месяцев назад

    Hai maam innathe video super.food ellaam yummy yummy 😋. Beautiful saree.Anukutty,sarasu mol,sugamayirikkunnuvo.

  • @Wander_lens24
    @Wander_lens24 9 месяцев назад

    Vishnu chetan enth parayunu Dubai il sugayirikunoo

  • @Priya.prakasan
    @Priya.prakasan 9 месяцев назад

    Lakshmichechi keralathinte food making raaniyanu ee reastaurant video exalant pinne chechiye poleyulla gustukalu avarkku onnukoodi perumayanu kootunathu chechi itrayum vibhavanghal tebilil nirathivechittu onninodum oru aavesham kaatathe yellam teste cheyunnu ithu chechiyude oru nalla kazhivanu chechiyil ninu ithupole nalla nalla perumattanghal nammalkkum yerepadikkanundu

  • @sujithamurali9962
    @sujithamurali9962 9 месяцев назад

    അമ്മയും മോളും കൂടി കൊതിപ്പിച്ചു. വിഷ്ണുവിനെ മിസ് ചെയ്തു.

  • @binjupk3871
    @binjupk3871 9 месяцев назад

    Hai ma'am luv u...so much ❤❤soo pretty

  • @syamalapp3119
    @syamalapp3119 9 месяцев назад

    oh ഇതെല്ലാം കണ്ടപ്പോൾ തന്നെ കൊതിയായിട്ട വയ്യാ...

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 9 месяцев назад

    Maminte intermittent fasting onnu parayane mam

  • @babugiridharank4134
    @babugiridharank4134 9 месяцев назад

    Mam hairstyle sooper,Iam Reena ❤

  • @sobhasatheesan4688
    @sobhasatheesan4688 9 месяцев назад +1

    Chechi ellam enjoy cheyunnu athu kanan thanne nalla rasanatto❤❤❤

  • @Aerotyler23
    @Aerotyler23 9 месяцев назад +1

    sourdough has yeast, that's what makes it different in leavened breads

  • @geethakumaryk.p8272
    @geethakumaryk.p8272 9 месяцев назад +1

    Super വെറൈറ്റി ഫുഡ് മനസു നിറഞ്ഞു സന്തോഷം

  • @manjuprasad4740
    @manjuprasad4740 9 месяцев назад +2

    Anukutty enthu lucky anu❤ chechi sundari ayttundu ❤❤

  • @sayana8905
    @sayana8905 9 месяцев назад

    E hair style aanu nallath

  • @anitaraj8767
    @anitaraj8767 9 месяцев назад +1

    when we spell crossaint…….t is silent . Sorry to correct but it’s jst so tht next time u r aware

  • @Sree5675
    @Sree5675 9 месяцев назад

    ലക്ഷ്മി ചേച്ചി. 2പേരുകൂടി കൊത്തിപ്പിച്ചു❤😋 സുന്ദരി ആയിട്ടുണ്ട്.❤❤❤❤❤❤❤❤❤

  • @valsankp8839
    @valsankp8839 9 месяцев назад +1

    Adi poli super❤🥰👍

  • @SecretChef-y8c
    @SecretChef-y8c 9 месяцев назад

    Lakshmi chechii..... Superb. Entha parayuka. Chechiiii kammalum malem koodi venda chechi.

  • @rayannphilip5749
    @rayannphilip5749 9 месяцев назад

    Superb mam I really enjoyed it ❤I felt like paying a visit 😀

  • @neena_gems5223
    @neena_gems5223 9 месяцев назад

    Happy Womens day!! Ma'am you look lovely.

  • @anubabeesh3326
    @anubabeesh3326 9 месяцев назад

    Ennathe look super aaytund

  • @babypadmajakk7829
    @babypadmajakk7829 9 месяцев назад

    Verity food ഒരുപാട് സന്തോഷം കഴിക്കുന്നത് കാണുന്നത് ആസ്വദിച്ചു കഴിച്ചു അനു കുട്ടി & ലക്ഷ്മി മാം

  • @anithakr5906
    @anithakr5906 9 месяцев назад

    Anukkuttiyum lekshmikuttiyum looking good👍

  • @sophychacko7421
    @sophychacko7421 9 месяцев назад

    Real foodies❤keep going...enjoyed the video...

  • @bushrasaid5280
    @bushrasaid5280 9 месяцев назад +5

    ലക്ഷ്മി കുട്ടി ..... കൊതിപ്പിച്ച് കളഞ്ഞല്ലോ🥰

  • @SailajaKumari-du7mi
    @SailajaKumari-du7mi 9 месяцев назад

    Ningal kazhikkunatu kandapol ente vayil vellamoori

  • @rohiniparameswaran6217
    @rohiniparameswaran6217 9 месяцев назад

    Thank you so much dear Madam for sharing this information about this place🙏
    Two of you are looking so beautiful 🎉

  • @seemaranjith5097
    @seemaranjith5097 9 месяцев назад

    ❤loved this video.. Different from other vlogs.. So happy to see you both together...

  • @binduradhakrishnan2877
    @binduradhakrishnan2877 9 месяцев назад

    സുന്ദരി ആയിട്ടുണ്ട് മം❤❤❤❤

  • @SecretChef-y8c
    @SecretChef-y8c 9 месяцев назад

    Enikk mala illath chechi orupadishtam 😊

  • @sakshisanghvi985
    @sakshisanghvi985 9 месяцев назад

    Definitely a must try !!
    Only love for La Forno✨

  • @athirarajesh.4130
    @athirarajesh.4130 11 дней назад

    Anu is lucky ..

  • @ചാനൽ-ഞ5ഫ
    @ചാനൽ-ഞ5ഫ 9 месяцев назад

    അമ്മായി സൂപ്പാർ ആയിട്ടുണ്ട്

  • @hithashajan3360
    @hithashajan3360 9 месяцев назад

    Hai chechiii chechi ne kannane ene Nala bhagiunde saree very nice hair style necklace kammal ellam Nala bhagiunde happy to see anukutti food nice love you chechi ❤️❤️🥰

  • @lakshmikuttynair8818
    @lakshmikuttynair8818 9 месяцев назад

    Nice video. Happy to see your happiness while enjoying food ❤❤❤❤

  • @aj10007
    @aj10007 9 месяцев назад +3

    ചേച്ചീടെ hair style, sari എല്ലാം അടിപൊളി..Superb 👌👌❤️❤️💐.
    അനുക്കുട്ടീടെ hair style um supeb❤️💐👌.
    Food um അടിപൊളി👌👌👌

  • @sruthi776
    @sruthi776 9 месяцев назад

    Hairstyle ithu mathi mam❤❤❤❤

  • @bnraon
    @bnraon 9 месяцев назад

    How u look so beautiful even at this age Madam...I am addicted to ur beauty...

  • @lalitanair3579
    @lalitanair3579 9 месяцев назад +1

    Supperrr madam kothi.varunnu.kettooo..

  • @vanuprakash282
    @vanuprakash282 9 месяцев назад

    ചേച്ചി കൊതിപ്പിച്ചു 😋😋😋👌👌👌

  • @arunasathish6217
    @arunasathish6217 9 месяцев назад

    Super. Kanditt kothiyaayi. Ethrayum vegam poi kazhikkanam avide :)

  • @aleyammamathews4812
    @aleyammamathews4812 9 месяцев назад

    Today Mam so beutiful saree very nice Anumol & Saraswathy molu❤❤❤🥰🥰🥰😊

  • @miandedjay
    @miandedjay 9 месяцев назад

    Beautiful Ear ring and Necklace❣️
    Gorgeous Black saree attire❤
    Delicious Variety of Dishes💚
    Wonderful Vlog Lekshmi dear❣️
    Lots of 💕💕 Love💯❤️❤️❤️❤️❤️
    You r stunning❤️❤️

  • @nayanaanil4489
    @nayanaanil4489 9 месяцев назад

    Hai lakshmi chechi inn beautiful ayitund chechiye kandal love you chechi❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 месяцев назад +1

    Expecting more vlogs with Anukutty.. looks beautiful in black saree

  • @chithraprasad3665
    @chithraprasad3665 9 месяцев назад

    Ithellam kazhichu theertho kothiyayi ketto chechi saree nannayitund

  • @Hary_krshna
    @Hary_krshna 9 месяцев назад

    അമ്പലമുക്ക് ആണ് എൻറെ ഏട്ടത്തിയുടെ വീട്❤❤❤😍😍😍

  • @devikamurukan7515
    @devikamurukan7515 9 месяцев назад +2

    Open ducker busil oru vlog cheyyumo ❤

  • @jessyabraham8833
    @jessyabraham8833 9 месяцев назад

    Lakshmi Mam, നിങ്ങൾ രണ്ടുപേരും കൂടി എത്ര ആസ്വദിച്ചാണ് കഴിച്ചതു.
    നിങ്ങൾക്കു ഒപ്പം നമ്മളും ചിരിച്ചു പോയി. 😀
    Must visit outlet എന്ന് നമുക്കും തോന്നി. ☺️

  • @bnraon
    @bnraon 9 месяцев назад

    awesome chechi...u look gorgeous...u look like sister to Anu...💞

  • @rasna.c110
    @rasna.c110 9 месяцев назад

    Mam hairstyle super ❤❤

  • @ushakumari5374
    @ushakumari5374 9 месяцев назад

    Super vlog, thanks mam🙏🏻🙏🏻🙏🏻❤

  • @godgod2292
    @godgod2292 9 месяцев назад +1

    Beautiful vlog ❤️❤️

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 9 месяцев назад

    Super❤️❤️

  • @sareenabasheer2141
    @sareenabasheer2141 9 месяцев назад

    Anukutti veluthu nalla sundariyayi.kunjinte fac kanikathenthe

  • @jessyjames7811
    @jessyjames7811 9 месяцев назад

    Mam ഉപയോഗിക്കുന്ന Lipstic ന്റെ Link ഒന്ന് ഇടാമോ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤