ചന്ദ്രസേനൻ ചേട്ടന്റെ 70 രൂപയുടെ കപ്പയും മീനും കൂട്ടിയുള്ള നാടൻ ഊണ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair' Vlogs: / lekshminair
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com

Комментарии • 199

  • @sobhal3935
    @sobhal3935 7 месяцев назад +37

    എന്തെങ്കിലുമൊക്കെ കാരണത്താൽ മനസുവിഷമിച്ചിരിക്കുമ്പോൾ ഒരു travel vlog(mam ൻ്റെ) കണ്ടാൽ അപ്പോൾmood മാറും. സ്നേഹമുള്ള വേണ്ടപ്പെട്ട ഒരാൾ കൂടെയുണ്ടെന്നു തോന്നും. സത്യമാണ് പറയുന്നത്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад +5

      Orupadu Orupadu santhosham thonnunu dear ♥️ manassu niranju 🥰 sneham mathram 🤗 🥰🙏

    • @aksherrm759
      @aksherrm759 7 месяцев назад +2

      Sathiyam.. Enikkum agane aanu.. Nammaude mindum avarude kude trvl cheyunua kondu aanu. Athu

    • @seenuzzbeautymantra8201
      @seenuzzbeautymantra8201 6 месяцев назад

      സത്യം

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 месяцев назад +10

    ഈ..മാം.. മനുഷ്യനെ കൊതിപ്പിച്ചു കൊതിപ്പിച്ചു വായിൽ കപ്പലോടിച്ചു.. മാമിന്റെ മനസ് നിറഞ്ഞപോലെ നമ്മുടെ മനസും നിറഞ്ഞു.. മാം.❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Ishtapettu ennarinjathil orupadu santhosham....othiri sneham dear 🥰🤗

    • @Balakrishnan.x8w
      @Balakrishnan.x8w 7 месяцев назад

      😢😮😮​@@LekshmiNairsTravelVlogs

  • @user-rw1zc4sq4z
    @user-rw1zc4sq4z 7 месяцев назад +2

    മനസ്സുകൊണ്ട് ചേച്ചിടെ കൂടെ....യാത്ര ചെയ്യാൻ ഒരുപാടു ഇഷ്ടാണ്..... നടക്കുന്ന ആഗ്രഹം അല്ലാത്തോണ്ട് ഞാൻ ഇപ്പൊ ചേച്ചിടെ കൂടെ ആണ് യാത്ര ഫുഡ്‌ വ്ലോഗ് ട്രാവൽ വ്ലോഗ് എല്ലായ്‌പോഴും കൂടെ..... നല്ല രസാണ്.........❤❤❤❤❤❤ thank you so much &love u...

  • @manjushiju9115
    @manjushiju9115 7 месяцев назад +4

    അടിപൊളി.... Ohhh superrr... നല്ല ടേസ്റ്റ് 😂💕😅💕💕💕💕💕❤❤❤❤❤❤😘😘😘😘😘

  • @Ramla_ak
    @Ramla_ak 7 месяцев назад +2

    ചേച്ചിടെ സംസാരവും kazhikkalum എനിക്ക് വളരെ ഇഷ്ടമാണ്...എല്ലാം കാണാറുണ്ട്...ചേച്ചിടെ ഇടക്കിടെ ഉള്ള ചിരി കാണുമ്പോ ഞാനും കൂടെ ചിരിക്കും...വളരെ ഇഷ്ടമാണ് കാണാനും

  • @ajith.aajith.a8408
    @ajith.aajith.a8408 7 месяцев назад +1

    നെടുമങ്ങാട് എന്റെ സ്ഥലമാണ്... ഇത്രയും അടുത്ത് വന്നിട്ട് എനിക്ക് നേരിൽ കാണാനൻ പറ്റിയില്ലല്ലോ 😢😢😢.... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ബഹുമാനമാണ് 🙏🙏🙏...

  • @jalajaak5496
    @jalajaak5496 7 месяцев назад +2

    ബ്ലൗസ്ന്റ കൈ മുട്ട് വര ഉള്ളതാണെ ഭംഗി സാരി അടിപൊളി

  • @pradeepv.a2309
    @pradeepv.a2309 7 месяцев назад +2

    സൂപ്പർ ചേച്ചി ആസ്വതിച്ചു ഭക്ഷണം കഴിക്കുന്നത് കാണുമ്പോൾ അറിയാം ആ തിന്റ രുചി നമ്മളും കൂടെ ഇരുന്നു കഴിച്ച പോലെ 👌👌👌👌👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Nalla vakkukalkku orupadu nanni ❤ishtapettu ennu arinjathil orupadu santhosham 😍🙏

  • @questioneverything5849
    @questioneverything5849 7 месяцев назад +1

    Velvet --- silky ❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 месяцев назад +2

    Mam ingane ulla kadakalum nadan foodsum adipoli ane.. Mam kazhikkunnadu kanumbol kodi varum... Fish frykku ithiri rate koodudal ano...
    Oh manga achar polichu...❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 месяцев назад +1

    Super video.. 👍
    Food ellam adipoli..
    Chechi kazhikkunnath kanumbol ariyam....
    Enjoy chechi...
    Lot of love... 🙏🌹🤝..

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 7 месяцев назад

    Hai maam innathe video super.lunch super yummy.vaayil varunnu.kopiko enteyum favourite aanu.

  • @me-sp5xv
    @me-sp5xv 7 месяцев назад +7

    മത്തി,അയല എൻറെ യും favourite ❤
    എനിയ്ക്കും ചോറ് നന്നായി വേവണം 😊

  • @nazeem7194
    @nazeem7194 7 месяцев назад +2

    ഇനി നെടുമങ്ങാട് വന്ന് നാടൻ ഭക്ഷണം കിട്ടുന്ന സ്ഥലം അന്വേഷിച്ചു നടന്ന് വിഷമിക്കേണ്ടല്ലോ❤ നന്ദി മാഡം

  • @elsammajoseelsammajose
    @elsammajoseelsammajose 7 месяцев назад +1

    Mam,'s Travel Vlog is super ❤❤

  • @salininair2477
    @salininair2477 7 месяцев назад

    Chechi eppol kanikkunna hotel foods okke nice. Veg. Lunch othiri ishttam

  • @ashasaramathew6733
    @ashasaramathew6733 2 месяца назад +1

    Superb

  • @user-ri8kr4km4n
    @user-ri8kr4km4n 7 месяцев назад

    മാം എല്ലാവരോടും ഇടപഴകുന്ന രീതി വളരെ ഇഷ്ടം

  • @Priya_12352
    @Priya_12352 7 месяцев назад

    Mam kazhikunath kanumbozhe kothi akum ayala fish enikum orupadu ishta

  • @saijaan310
    @saijaan310 7 месяцев назад +2

    നല്ല നാടൻ ഭക്ഷണം ..നല്ല മനുഷ്യരും

  • @user-ri8kr4km4n
    @user-ri8kr4km4n 7 месяцев назад

    എത്ര നല്ല അവതരണം. സൂപ്പർ ആയിട്ടുണ്ട്

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Thank you so much dear for your loving words of appreciation ❤🥰🙏

  • @ambikanair7026
    @ambikanair7026 7 месяцев назад

    Hi madam, nadan food kure ishtam ithupole hotels kanichu tharunna madathinu oru big thanks 👍👍❤❤

  • @sheejaakbar1038
    @sheejaakbar1038 7 месяцев назад

    Lekshmi kazhikkunnath kandappol thanne food super anennu achar kazhikkunnath kanditu mouth watering oru rakshayum illa tottal so cute 🥰 ❤

  • @rashminair2119
    @rashminair2119 7 месяцев назад

    Stress buster🎉 thank u mam

  • @FrancisJames-ld8ur
    @FrancisJames-ld8ur 7 месяцев назад

    Your coverage is excellent😊

  • @deepavenugopal2749
    @deepavenugopal2749 7 месяцев назад

    Maminte video Kanan orupadishttam ❤❤❤

  • @vanajak4490
    @vanajak4490 7 месяцев назад

    Super nadan bhashannm

  • @anitaraj8767
    @anitaraj8767 7 месяцев назад

    Mouth watering curries….

  • @binduramadas4654
    @binduramadas4654 7 месяцев назад

    Super vlog mam kazikunathukanubol mouth watering 👌👌👌👌❤❤❤❤❤

  • @rajanijayan9606
    @rajanijayan9606 7 месяцев назад +1

    Chandhu ചേട്ടൻ്റെ കടയിലെ നാടൻ ഊണ് കലക്കി.Nice vlog 👍💞🌷🙏

  • @jollyasokan1224
    @jollyasokan1224 7 месяцев назад +1

    നാടൻ ഭക്ഷണം ഒത്തിരി ഇഷ്ടമായ 😋😋😋😋😋🥰❤️👍

  • @shynimurali8949
    @shynimurali8949 7 месяцев назад

    Hai chechi❤ innathe lunch superb arunnallo.. Vaayil kappalodichallo dear😊adipoli

  • @beenakumar7588
    @beenakumar7588 7 месяцев назад

    So good .. looks yummmmm

  • @valsankp8839
    @valsankp8839 7 месяцев назад

    Super adipolisuper food❤😍👍

  • @habibrehiman7671
    @habibrehiman7671 7 месяцев назад

    Kerala thinu purathanu engilum njangakku sadya Unda feel.😂❤

  • @sujathaunni7511
    @sujathaunni7511 7 месяцев назад

    Super video. Loved it.❤❤❤❤

  • @user-sd1kd6xc5g
    @user-sd1kd6xc5g 7 месяцев назад

    Super dishes mam very beauty queen❤❤❤

  • @Freakout66
    @Freakout66 7 месяцев назад

    Thank you chechi..
    Thank you camera chettan..

  • @sunitanair6753
    @sunitanair6753 7 месяцев назад

    Loved this special foodie vlog ❤... Such loving and caring people ❤

  • @rubysasikumar153
    @rubysasikumar153 7 месяцев назад

    നല്ല നാടൻ ഭക്ഷണം മാഡത്തിൻ്റെ സ്നേഹം നിറഞ്ഞ പെരുമാറ്റം എല്ലാം കൂടെ മനസു നിറഞ്ഞ സംതൃപ്തി❤

  • @lamiyamk-tn7ff
    @lamiyamk-tn7ff 7 месяцев назад

    Hai mam nice vlog super yummy lunch 😋 love you mam 👍❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 месяцев назад

    ഹായ് ... ചേച്ചി 🙏
    ഈ ഊണും പൊളിച്ചു 👍
    ആസ്വദിച്ചുള്ള കഴിക്കൽ കിടു 🥰🥰 . ചേച്ചിയോടുള്ള സ്നേഹം കണ്ടപ്പോൾ മനസ്സു നിറഞ്ഞു ❤️
    പാവം ഒരു ചേട്ടൻ 🥰🥰

  • @jainjosephl690
    @jainjosephl690 7 месяцев назад

    Thanks alot chechi for the beautiful vlog ❤

  • @user-ih3do9hj9c
    @user-ih3do9hj9c 7 месяцев назад

    Superb Madam..U look awesome in this saree.I really love to see u in saree and u look cute with less make up.luv u so much😍😍😍

  • @vishnusankar476
    @vishnusankar476 7 месяцев назад

    Nice people ❤❤

  • @nirmala-oc7fj
    @nirmala-oc7fj 7 месяцев назад

    Hi mam.❣️
    Super vlog ❤️
    Food Adipoli 😋

  • @muralikrishnavm4369
    @muralikrishnavm4369 7 месяцев назад

    Hi why no new video for last 4 days..

  • @rijotjoseph1532
    @rijotjoseph1532 7 месяцев назад

    Really nice

  • @jhansyanand9395
    @jhansyanand9395 7 месяцев назад

    Ma'am all vlogs are very informative.

  • @anjalinair1140
    @anjalinair1140 7 месяцев назад

    It gives me immense pleasure watching your vlog.Especially for us expatriates the nadan lunch and how you enjoy eating it gives us happiness ……keep posting such blogs Chechi🙏🏻

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Thank you so much dear for your loving words ❤feeling so happy 🥰lots of love 🥰🤗

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 7 месяцев назад

    Truely I must say,really enjoy your travel vlogs.just a relief from all tensions.

  • @nazeem7194
    @nazeem7194 7 месяцев назад +2

    അയല❤ എൻെറയും ഫേവറിറ്റ്

  • @SWATHIM-ly9vc
    @SWATHIM-ly9vc 7 месяцев назад

    Super vlog mam ❤️❤️❤️❤️

  • @bindhumurali7946
    @bindhumurali7946 7 месяцев назад

    Thani nadan food alle mam.super ayitundu mam.👌🏻👌🏻👌🏻❤️

  • @sanyjos8318
    @sanyjos8318 7 месяцев назад

    Very nice and tasty happy vlog 🎉❤🥰👌👍😋😋😋😋💯👋

  • @sitharamahindra8701
    @sitharamahindra8701 7 месяцев назад

    🙏🏻Dear Maam,before yesterday I happened to see your car at nedumangad but unfortunately couldn't meet you😞

  • @sujithamurali9962
    @sujithamurali9962 7 месяцев назад

    അടിപൊളി ❤❤

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ അടിപൊളി

  • @fidudilufebi3131
    @fidudilufebi3131 7 месяцев назад

    Super lunch

  • @priyaE-
    @priyaE- 7 месяцев назад

    അടിപൊളി ഫുഡ്‌ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘

  • @sreedevies7241
    @sreedevies7241 7 месяцев назад

    Super anu

  • @Akhila.Arjun.
    @Akhila.Arjun. 7 месяцев назад

    Adipoli food
    Super vlog mam ❤

  • @sheebaa2705
    @sheebaa2705 7 месяцев назад

    Ayala eshtam

  • @user-bi5gg5hi6p
    @user-bi5gg5hi6p 7 месяцев назад

    ഹായ് ചേച്ചി സൂപ്പർ

  • @AryaSasidhran-xn4wx
    @AryaSasidhran-xn4wx 7 месяцев назад

    Gorgeous😍 always the same 🎉🎉🎉🎉🎉

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 7 месяцев назад

    കൊതി വന്നു 😋😋😋

  • @user-ed4ex8vx8o
    @user-ed4ex8vx8o 7 месяцев назад

    ഹായ് ലക്ഷ്മി ചേച്ചി ഒരു റിപ്ലൈ

  • @vilasinimooliyil8193
    @vilasinimooliyil8193 7 месяцев назад

    നല്ല നാടൻ ഉണ് Super❤❤❤🎉🎉

  • @AlphaVijayan
    @AlphaVijayan 7 месяцев назад

    Adi poli

  • @c1bkalle
    @c1bkalle 7 месяцев назад

    Sooooper 🥰😍🤩

  • @godgod2292
    @godgod2292 7 месяцев назад

    Superb 🥰🥰🥰

  • @anuvindmb2001
    @anuvindmb2001 7 месяцев назад

    looks super yummy... 🔥🔥

  • @UmmuKunju7621
    @UmmuKunju7621 7 месяцев назад

    അടിപൊളി❤ നെടുമങ്ങാട് ആര്യനാട് പോകുന്ന വഴി കുളവിക്കോണം ചന്തു ഹോട്ടൽ😊

    • @jitheshjithesh920
      @jitheshjithesh920 7 месяцев назад

      ചന്തി ഹോട്ടൽ... 😊പണ്ട് അങ്ങനെ ആയിരുന്നു പേര്.... 💜💜

  • @vargheseedathua1
    @vargheseedathua1 7 месяцев назад

    💚ചന്ദു നെടങ്ങാട് 🐠

  • @MegaManoop
    @MegaManoop 7 месяцев назад

    Rate kooduthal aanu. 50rs + fish 20 rs ok..... 40 rs ulla fish illa

  • @bindhubindhu6142
    @bindhubindhu6142 7 месяцев назад

    Super hotel ❤

  • @user-yk5lv8iw8x
    @user-yk5lv8iw8x 7 месяцев назад

    Love ❤

  • @bisminajeeb4001
    @bisminajeeb4001 7 месяцев назад

    Hai mam oru hai tharumo 🥰

  • @user-pt7ee4ck1c
    @user-pt7ee4ck1c 7 месяцев назад

    Adipoly food

  • @MrSuresh1541
    @MrSuresh1541 7 месяцев назад

    Amoniya itta meenallennu urappundo

  • @jacobjoseph6671
    @jacobjoseph6671 7 месяцев назад

    👍

  • @prameelaak960
    @prameelaak960 7 месяцев назад

    Adipoli food 👍

  • @binoyc4742
    @binoyc4742 7 месяцев назад

    നാടൻ ഊണ് 👌🥰🥰

  • @ashabnair2463
    @ashabnair2463 7 месяцев назад

    ഒരുപാടിഷ്ടമാണ്. ഞാൻ തിരുവനന്തപുരത്തുകാരിയാണ്

  • @shefijasmineshefi5913
    @shefijasmineshefi5913 7 месяцев назад

    ❤❤

  • @indian6346
    @indian6346 7 месяцев назад

    കൊള്ളാം.

  • @bijo3494
    @bijo3494 7 месяцев назад

    Nice😊

  • @sruthi776
    @sruthi776 7 месяцев назад

    Maminte koode ullavare kanikamo.camara man and team

  • @ksushiath9667
    @ksushiath9667 7 месяцев назад

    😊😊😊

  • @subhadat.v8280
    @subhadat.v8280 7 месяцев назад

    Super vlog ❤

  • @lakshmilachuzz6683
    @lakshmilachuzz6683 7 месяцев назад

    സൂപ്പർ ചേച്ചി ❤

  • @Shibikp-sf7hh
    @Shibikp-sf7hh 7 месяцев назад

    👌👌👌

  • @sumamsumam320
    @sumamsumam320 7 месяцев назад

    👍👍👍🥰

  • @Ahsaanulhaq2812
    @Ahsaanulhaq2812 7 месяцев назад

    😍😍😍😘😘😘

  • @m4m965
    @m4m965 7 месяцев назад

    Oru cheriya ayalak 40oo

  • @padmajaanil6563
    @padmajaanil6563 7 месяцев назад

    Hai dear❤

  • @noufiajaved5509
    @noufiajaved5509 7 месяцев назад

    Tasty food

  • @Petslover1627
    @Petslover1627 7 месяцев назад +1

    ഹായ് മാഡം കൈരളിയിലെ മാഡത്തിന്റെ 2പ്രോഗ്രാംസും കാണാറുണ്ടായിരുന്നു ഇപ്പോൾ വ്ലോഗ്സും

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Thank you so much dear for your loving support ❤️ throughout these years..orupadu santhosham thonnunu dear...othiri sneham 🥰🤗

  • @sajnasaju-qg5pb
    @sajnasaju-qg5pb 7 месяцев назад +1

    Madathine polae ulla body shape aanu entathum i love u maam😅

  • @neelinisudhi6919
    @neelinisudhi6919 7 месяцев назад

    Spr❤