പോഞ്ഞിക്കര കുസീഞ്ഞയിലെ മീൻ രുചികൾ തിരുതാ പാലുകറി / മീൻ തവ / കൂന്തൽ കാന്താരി

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 266

  • @babugiridharank4134
    @babugiridharank4134 8 месяцев назад +32

    മാഡം ഇന്നത്തെ ഡ്രസ്സ് സൂപ്പർ ബ്ലൗസിൻ്റെ കൈ നീളൻ nannayittundu

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 8 месяцев назад +17

    ഒരു ഗമയും ഇല്ലാതെ എല്ലാവരോടും സിംപിളായി സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോ ചേച്ചിയോട് കൂടുതൽ ഇഷ്‌ടം തോന്നുന്നു.
    ഏത് പ്രോഗ്രാം ആണെങ്കിലും അതിന്റെതായ രീതിയിൽ ഉള്ള അവതരണം കാണാൻ ഭംഗിയാണ്.
    ഒരുപാട് ഇഷ്ടം. സ്നേഹം. ❤️

  • @vmk9299
    @vmk9299 8 месяцев назад +4

    പോഞ്ഞിക്കര cusinha പരിചയപ്പെടുത്തിയതിൽ സന്തോഷം. ഒന്നാംതരം. നല്ല വ്ലോഗ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад

      Thank you so much ❤️ ishtapettu ennarinjathil orupadu santhosham 🥰

  • @sangeethahariharan7236
    @sangeethahariharan7236 8 месяцев назад +2

    Hi mam kochi ente swantham nadanu avide ithrayum nalla oru restaurant experience kanichathil othri santhosham.your costume is really pretty.love you mam ❤

  • @ashasaramathew6733
    @ashasaramathew6733 3 месяца назад +2

    Adipoli

  • @prasannakumari3096
    @prasannakumari3096 8 месяцев назад +2

    മാമിന്റെ പറച്ചിൽ കേട്ടാൽ കഴിക്കാൻ തോന്നും 👌

  • @shiningstar4464
    @shiningstar4464 8 месяцев назад

    tnku ma'am
    .. ee curry യില്‍ mallipodi ഉണ്ടോ...

  • @bluejackk
    @bluejackk 8 дней назад

    teflon fry panil metal thava..

  • @geethajosey3014
    @geethajosey3014 8 месяцев назад

    lakshmi mam .. നല്ല അവതരണം .. beautiful saree .. long sleeve is matching for you.. രുചിയുടെ ഒരു കലവറ തന്നെ .. Nice video 👍

  • @LailaCE-f4y
    @LailaCE-f4y 8 месяцев назад

    Allah അനുഗ്രഹിച്ചു അടുത്തുതന്നെ പോകണം, ചേച്ചിടെ ഊണ് കണ്ടിട്ട് കൊതിയായി, വിശദീകരണം അസ്സലായിട്ടുണ്ട്. Thanku മാം

  • @rejulekshmi.k5903
    @rejulekshmi.k5903 7 месяцев назад

    മീൻവിഭവങ്ങൾ ❤👍👌പാചകം superrr❤👌👌👌

  • @sumamsumam320
    @sumamsumam320 8 месяцев назад +2

    പോഞ്ഞിക്കര കുസിഞ്ഞ.... പേര് തന്നെ variety ആണല്ലോ... മീൻ വിഭവങ്ങളുട മായാലോകം.... 👌👌👌🥰🙏🙏🙏

  • @binusandesh9283
    @binusandesh9283 8 месяцев назад

    Pavakka mutta thoran undaki kaanikkane mam ,... please..

  • @geethasanthosh1082
    @geethasanthosh1082 8 месяцев назад +1

    Chechi. Ente veetil ninum 10 minit Dooram ithuvare poyilltiila ,,,udane pokum. ,,,super 💯💯💯

  • @mumthasmumthasm3782
    @mumthasmumthasm3782 8 месяцев назад +2

    നല്ല ഫുഡ്‌ ആണ് സർവീസ് നല്ലത് പാർക്കിംഗ് സൂപ്പർ അതിലുപരി ചേച്ചി അടിപൊളി

  • @BeatriceEdwin-v7i
    @BeatriceEdwin-v7i 8 месяцев назад

    ഒരു നല്ല സീഫൂഡ് restaurent ജനിച്ചതിൽ സന്തോഷം ♥️♥️♥️

  • @sajad.m.a2390
    @sajad.m.a2390 8 месяцев назад +1

    മീൻ കൊണ്ടുള്ള ഒരു സദ്യ പോലെയുണ്ട്... വീഡിയോ അടിപൊളി പിന്നെ ഒരു കുറവ് തോന്നിയത് ചോറും കറികളും വാഴ ഇലയിൽ വിളമ്പിയിരുനെങ്കിൽ ഒന്നും കൂടി അടിപൊളിയായേനെ.

  • @Priya-m6q6k
    @Priya-m6q6k 8 месяцев назад +3

    കൊതിപ്പിച്ചു കൊല്ലാൻ മീൻ വിഭവങ്ങൾ ആയി വന്നതാണല്ലേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya-m6q6k
    @Priya-m6q6k 8 месяцев назад +4

    പോഞ്ഞിക്കര കുസീന വീഡിയോ പൊളിച്ചു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘🥰

  • @questioneverything5849
    @questioneverything5849 8 месяцев назад +1

    The way u make everything spcl...!! U r the specialist...!! Real deivathinde sondha magal...!!!

  • @shinu.mlp346
    @shinu.mlp346 8 месяцев назад +2

    Sujithinte house warming ceremoniku mam poyale. Videoyil kandarunu😊

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 8 месяцев назад

    Hai maam video super.saree adipoly.food kandittu vaayil vellam varunnnu.yummy tasty 😋

  • @mariyahelna9926
    @mariyahelna9926 8 месяцев назад +1

    എല്ലാ വിഭവങ്ങളും സൂപ്പർ കൊതി ആയി. ഞങ്ങക്ക്കു കുറച്ചു അടുത്താണ് എന്തായാലും പോകണം.Thankyou mam ❤for showing this. സുജിത് ഭക്തന്റെ house warming vlogil മാമിനെ ഇപ്പോൾ കണ്ടെയുള്ളു. നിങ്ങൾ 2പേരും ആണ് എന്റെ favourites vloggers. ❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад +1

      Ishtapettu ennarinjathil orupadu santhosham dear ❤...must visit place 🥰lots of love dear ❤️ 🥰

  • @jessythomas561
    @jessythomas561 8 месяцев назад +1

    Ithoke inganeye kaanan kazhiyu😮 thanq so much dear❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 8 месяцев назад

    ഇന്നത്തെ വീഡിയോ അതി സുന്ദരം മീൻ വിഭവങ്ങളുടെ ഒരു മായാലോകം മാം കഴിക്കുന്നത് കണ്ടപ്പോൾ കൊതി സഹിക്കാൻ കഴിഞ്ഞില്ല.. കാണുക മാത്രമല്ല മാമിന്റെ കൂടെ കഴിച്ച ഒരു ഫീലാണ് എനിക്ക് ഉണ്ടായതു.. ഓരോ തവണ വീഡിയോ കണ്ടു ഇനിയും.. ഇനിയും കാണും വളരെ വളരെ സന്തോഷത്തോടെ..നന്ദിയോടെ...❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад

      Ishtapettu ennarinjathil orupadu santhosham dear ♥️ e snehathinokkai entha parayuka ennu polum ariyilla....sneham mathram 🥰🤗🙏

  • @jayachandranayyappan9985
    @jayachandranayyappan9985 8 месяцев назад +1

    സൂപ്പർ Food പിന്നെ ഇന്നത്തെ ഡ്രസ്സ് വളരെ നന്നായിട്ടുണ്ട് ഇങ്ങനെ പോകട്ടെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 месяцев назад +1

    ഹായ് .. ചേച്ചി 🙏
    ഇന്നലെ കാണാൻ കഴിഞ്ഞില്ല ... . കിടു ഊണ് ആണെല്ലോ 👍 ❤️ ❤️

  • @jollyasokan1224
    @jollyasokan1224 8 месяцев назад +2

    സൂപ്പർ അടിപൊളി കൊതിപ്പിച്ചു കൊന്നു😋😋😋😋 പിന്നെ യേ സാരി നല്ലതാ ട്ടോ nice 🥰🥰🥰🥰❤️👍

  • @sujaanil-bs5jd
    @sujaanil-bs5jd 6 месяцев назад

    ഹായ് മാഡം സൂപ്പർ

  • @vinodmu8525
    @vinodmu8525 8 месяцев назад +2

    Chef is very simple.... ✅️ nice episode ✅️✅️

  • @sujithamurali9962
    @sujithamurali9962 8 месяцев назад

    വൗ.. ഒരു രക്ഷയും ഇല്ലല്ലോ മീൻ വിഭവങ്ങൾ കൊണ്ട് ആറാട്ട് തന്നെ 😋😋

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 месяцев назад

    Oh Maminte oru bhagyam...ithrayum fish vibhavangal... Kanumbol thanne vayil vellam varum... But adu ilayil vilambiyirunnenkil kanan nalla bhangi ayene... Ethra beefum chickenum kazhichalum fishinte vibhavangal kazhikkumbol oru prathyeka vaibhanu...
    Mam ichiri thadi koodiyittundo ennoru samsayam.... ❤❤

  • @questioneverything5849
    @questioneverything5849 8 месяцев назад +1

    So much tension in today's work.. All gone watching ur video.. U made my night...!! Enjoyed...!! Like I was hvng the food..!! Ummmmmmmmaaaaaaaaa....

  • @shijomp4690
    @shijomp4690 8 месяцев назад

    Mam super❤enth resa kitchen kaanan avidathe recipes 👌👌👌super vlog👌👌👌👌

  • @jayakrishna1038
    @jayakrishna1038 8 месяцев назад

    Aaharam kazikkumbhol mudi(hair) onnu ketti vaikku

  • @leicamakeover1490
    @leicamakeover1490 8 месяцев назад

    ഞാൻ പോയിട്ടുണ്ട് ഇവിടെ super ആണ് മീൻ വിഭവങ്ങൾ

  • @sreelalm1301
    @sreelalm1301 8 месяцев назад +1

    Veriety fish yummi yummi netholi, kappa matram kettitundu👍🙏

  • @sulabhagr1448
    @sulabhagr1448 8 месяцев назад

    Maminte sari. Supper Food ellam nalla taste anannu. Maminte mugathe. expression kandal manasilakum

  • @vanajak4490
    @vanajak4490 8 месяцев назад +1

    Super nadan bhashannm.santhosham

  • @ambikanair7026
    @ambikanair7026 8 месяцев назад

    Hi madam, super sea foods ithrayum vibhavangal super thank you madam for sharing this video ❤❤👍👍

  • @ambikakurup5825
    @ambikakurup5825 8 месяцев назад +1

    ഒരു കല്യാണ റിസപ്‌ഷന്‌ പോയിട്ടുവന്നാണ് ഈ വിഡിയോ കാണുന്നത്

  • @salininair2477
    @salininair2477 8 месяцев назад +1

    Ennathe vlog adipoli 🤤😋. Chila places il disturbance undayirunnu. Chechiude voice kelkkunnudayirunnilla

  • @binduramadas4654
    @binduramadas4654 8 месяцев назад +1

    Super vlog mamna orupaduishdam adipoli recipegal 👌👌🙏♥️♥️❤️♥️♥️

  • @delnagomez2218
    @delnagomez2218 8 месяцев назад

    K A Thomas...Minister 's name

  • @questioneverything5849
    @questioneverything5849 8 месяцев назад

    One of the best videos dear.. U r the ultimate...

  • @suhailvlog1233
    @suhailvlog1233 8 месяцев назад

    ലക്ഷ്മി ചേച്ചി ഈ വീഡിയോ കൊതിപ്പിച്ചു കൊതിപ്പിച് ഒരു പരുവമായി അടിപൊളി ഫിഷ് ഐറ്റംസ് ഇത്പോലെ ഇത്രയധികം ഒരുമിച്ചു കാണിച്ചു തന്ന ചേച്ചിക്ക് ഒത്തിരി താങ്ക്സ് 👌👌👍😋

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад

      Orupadu santhosham dear ishtapettu ennu arinjathil ❤lots of love 🥰

  • @kavithakr3302
    @kavithakr3302 8 месяцев назад +1

    K V Thomas aanu aa manthri

  • @geetagopakumar9376
    @geetagopakumar9376 8 месяцев назад

    Really. Kothippichu. Entha. Our Meena sadya❤

  • @JANErationattire
    @JANErationattire 8 месяцев назад

    Definitely I will go there next time when I visit my native ,kochi

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 месяцев назад

      Worth visiting dear❤

    • @JANErationattire
      @JANErationattire 7 месяцев назад

      @@LekshmiNairsTravelVlogs next year I have to see, even I want to visit balarampuram & padmanabha temple

    • @JANErationattire
      @JANErationattire 7 месяцев назад

      Oh ,sorry this is in Kochi, definitely when I go to my hometown, kochi

  • @vilasinimooliyil8193
    @vilasinimooliyil8193 8 месяцев назад

    പോഞ്ഞിക്കര കു സിഞ്ഞയിലെ വിഭവങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു ❤❤🎉

  • @jishajishajayesh5082
    @jishajishajayesh5082 8 месяцев назад

    Orupad ishtamayi ❤

  • @devikamp
    @devikamp 8 месяцев назад

    Wow! Such a great variety of seafood dishes! Thankyou Madam for introducing this restaurant. .will definitely take my parents to this restaurant because they love fish❤

  • @ASHOKKUMAR-hw7ms
    @ASHOKKUMAR-hw7ms 8 месяцев назад

    Would you please show the bill you've paid ? So that we can arrange the trip to this place 👍🤝💐👏👏👏

  • @leilakamaluddinl9881
    @leilakamaluddinl9881 8 месяцев назад

    What a lovely video with varieties of fish, nice to see you enjoying the food, it is a paradise for fish lovers ( not for me). Number of of items they serve for 90/- rupees meal is to be appreciated. You look nice Mam in your beautiful saree. Thanks Mam.

  • @shahanaarafth
    @shahanaarafth 8 месяцев назад

    Sari blouse 👌👌👌👌👌 mantal bhayangara taste aanu mam ath try cheyyanam

  • @ambikakurup5825
    @ambikakurup5825 8 месяцев назад

    Hai lekshmi എല്ലാ ഐറ്റംസും കണ്ടു sea food അടിപൊളി . കണ്ടു നിറഞ്ഞു lekshmi കഴിച്ചപ്പോൾ . എല്ലാം ഒന്നിനൊന്നു മെച്ചം കാഴ്ച്ചകൾ super 👌👌👌🥰❤️

  • @ra3home343
    @ra3home343 8 месяцев назад +1

    Travel vlog kaanaan orupaadu ishtam🥰🥰🥰

  • @DileepKumar-m6c
    @DileepKumar-m6c 8 месяцев назад

    Super vlog...
    Food ellam excellent..
    Prathekichu thirutha meen pal curry polichu...
    Enjoy chechi...
    Lot of love.... 🙏🌹❤️🤝..

  • @anithap9088
    @anithap9088 8 месяцев назад

    Amazing to see such a clean hotel...kitchen is very neat and employment to local women

  • @praveenmaster1
    @praveenmaster1 8 месяцев назад

    saree super chechi pink rose flowers nice colours you look gorgeous till @the age of 57

  • @questioneverything5849
    @questioneverything5849 8 месяцев назад

    U r the best... Best wishes from ur greatest admirer.. Luvr...!!

  • @sreenairnair7266
    @sreenairnair7266 8 месяцев назад

    പോഞ്ഞിക്കര കുസീഞ്ഞ സൂപ്പർ 👌👍

  • @anurajg3676
    @anurajg3676 8 месяцев назад

    Aaa podikappa um kanthari um kuzhach kazhikunna kandapo aaa eriv ente naavil feel cheythu...hhaaaaaaa kothi varunnu 😂😂😂😂😂😂😂

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад

      Aha...super ayirunnu ketto ❤🤩 thirchayayum poyi kazhikenđa sthalam 🥰

  • @questioneverything5849
    @questioneverything5849 8 месяцев назад

    I can't stop admiring, appreciating u.. Dear Lakshmi...!!!

  • @pradeepv.a2309
    @pradeepv.a2309 8 месяцев назад

    പോഞ്ഞിക്കര കുസിഞ്ഞ ഒരു രെക്ഷ യില്ല എന്താ പറയേണ്ടത് എന്ന് ഒരു പിടിയില്ല 👌👌👌👍👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  8 месяцев назад

      It's too good 👍 ❤

    • @susheelamathew3972
      @susheelamathew3972 8 месяцев назад

      ഒരു പ്രാവശ്യം കഴിച്ചു നോക്കിയിട്ട് തീരുമാനിക്ക് !

  • @rajanramajayam
    @rajanramajayam 8 месяцев назад

    apdiye selaiya avuthuttu ungala katti pidikkanum pola irukku..

  • @geethamohan3340
    @geethamohan3340 8 месяцев назад

    Super.......🙏🙏🙏🙏🙏🤝🥰🤗🙋‍♀️

  • @annastephen9875
    @annastephen9875 8 месяцев назад

    വട്ടനങ്കിനെ ഇവിടെ ഫോർട്ട്കൊച്ചിയിൽ എലച്ചിൽ എന്ന് പറയും

  • @ajithaanil6951
    @ajithaanil6951 8 месяцев назад

    ഉണക്കച്ചെമ്മീൻ കറി ചേച്ചി മനസിലാക്കിയിട്ടു നമുക്ക് കൂടി പറഞ്ഞു തരണേ

  • @questioneverything5849
    @questioneverything5849 8 месяцев назад

    Luv galore. From Chennai... ❤❤❤❤

  • @rijotjoseph1532
    @rijotjoseph1532 8 месяцев назад

    Really nice

  • @nirmala-oc7fj
    @nirmala-oc7fj 8 месяцев назад

    Hi mam ❤️
    എല്ലാ മീൻ വിഭവങ്ങളും super 😋👍🏻👍🏻

  • @jainjosephl690
    @jainjosephl690 8 месяцев назад

    Superb vlog chechi thanks alot chechi ❤

  • @jayalekshmi7167
    @jayalekshmi7167 8 месяцев назад

    👌👌👌👌മാം 🙏

  • @SreeshaK-u1t
    @SreeshaK-u1t 8 месяцев назад

    Hample and simple mam keep it up

  • @sobhal3935
    @sobhal3935 8 месяцев назад

    എന്തെല്ലാം items ആണ്. എന്നെങ്കിലും അതിലേ പോയാൽ അവിടെ കയറും തീർച്ച.😋

    • @susheelamathew3972
      @susheelamathew3972 8 месяцев назад +1

      പോയിട്ട് അഭിപ്രായം പറയുക

  • @sunitanair6753
    @sunitanair6753 8 месяцев назад

    Awesome yummy and tempting and delicious sea food restaurant ❤

  • @delnagomez2218
    @delnagomez2218 8 месяцев назад

    Mullet...... English of Kanambu

  • @valsankp8839
    @valsankp8839 8 месяцев назад

    Seafood adi poli👌👍

  • @anishjayan2087
    @anishjayan2087 8 месяцев назад

    Sooper yummy yummy episode dear madam....

  • @sreejadinil1004
    @sreejadinil1004 8 месяцев назад

    Excellent

  • @questioneverything5849
    @questioneverything5849 8 месяцев назад

    Vera level... ❤❤❤❤

  • @unknown-kz5re
    @unknown-kz5re 8 месяцев назад

    Vannallooo nammude lakshmi devi cooking lokatte devi😍😍😍😍

  • @KavithaRaveendran-g1e
    @KavithaRaveendran-g1e 8 месяцев назад

    Super dishes mam so beauty ❤❤❤❤❤❤❤❤

  • @RadhamaniK-xv5jh
    @RadhamaniK-xv5jh 8 месяцев назад

    Super ❤

  • @sabeenathekkayil4839
    @sabeenathekkayil4839 8 месяцев назад

    Excellent food n variety of seafòod items

  • @AadilSathyajith
    @AadilSathyajith 8 месяцев назад

    Nice Food ❤👌👌

  • @sujathaunni7511
    @sujathaunni7511 8 месяцев назад

    Superb vlog.😊❤

  • @shabu324
    @shabu324 8 месяцев назад +2

    Ningak free kittumbo avare pokki parayanallo

  • @shajuadima6789
    @shajuadima6789 8 месяцев назад

    ചേച്ചി ആഹാ ചേച്ചി മിണ് ൻ എന്താ രുചി. 😅😅❤

  • @jayathomas2737
    @jayathomas2737 8 месяцев назад

    Super mam

  • @sukumarikurup
    @sukumarikurup 8 месяцев назад

    Super 👍.

  • @lamiyamk-tn7ff
    @lamiyamk-tn7ff 8 месяцев назад

    Hai mam nice vlog love you mam ❤️😋👍

  • @ratheeshm.c4911
    @ratheeshm.c4911 8 месяцев назад

    എറണാകുളം ത്തു ഇത്രയും വിഭവങ്ങൾ. അതും 90 രൂപ യ്ക്ക് 👍❤

  • @arunkarthik9400
    @arunkarthik9400 6 месяцев назад

    വൈറ്റ് ഷർട്ട് വിനു സാറാണ്

  • @bellfortibrahimbadsha8294
    @bellfortibrahimbadsha8294 8 месяцев назад

    ഒരു വീഡിയോ ചെയ്യാൻ എത്ര പ്രൈസ് വരും മേഡം

  • @shamilasali7342
    @shamilasali7342 8 месяцев назад

    Superb

  • @c1bkalle
    @c1bkalle 8 месяцев назад

    Soooooper 🥰😍🤩

  • @Flower-ks7jw
    @Flower-ks7jw 8 месяцев назад

    Athanu thirutha thomma

  • @vanuprakash282
    @vanuprakash282 8 месяцев назад

    Super vlog ❤