എത്ര ദൂരം നടന്നു പോണം അല്ലെ, Oh അച്ഛൻ എത്ര ബംഗിയായി അവതരിപ്പിക്കുന്നു , ആരോടും കൂടുതൽ സംസാരിക്കുന്നത് കണ്ടിട്ടില്ല, പക്ഷെ നല്ലത് പോലെ വൃത്തിയായി മനസിലാക്കി തരുന്നു, സ്നേഹവീട് ആണ് നിങ്ങടെ ❤❤❤
അച്ഛന്റെയും അമ്മയുടെയും അവതരണം super, സുജിത് മിക്കവാറും ആപ്സന്‍ മൈൻഡ്ആയി ആണ് സംസാരിക്കുന്നത്, അമ്മ ഇതുപോലെ തുടർന്നു വീഡിയോ ഇടൂ, നല്ല റീച് കിട്ടട്ടെ. ❤️❤️❤️❤️❤️
അച്ഛനും അമ്മയും സൂപ്പർ അച്ഛനക്കാളും സംസാരിക്കുന്നു കാര്യങ്ങൾ എല്ലാം പറയുന്നു നല്ല അവതരണം അമ്മയെ കുറിച്ച് എനിയ്ക്ക് അതിശയം തോന്നുന്നു മിടുക്കി അമ്മ സൂപ്പർ❤❤🥰🙏😂
എത്ര ദൂരം നടന്നു പോണം അല്ലെ, Oh അച്ഛൻ എത്ര ബംഗിയായി അവതരിപ്പിക്കുന്നു , ആരോടും കൂടുതൽ സംസാരിക്കുന്നത് കണ്ടിട്ടില്ല, പക്ഷെ നല്ലത് പോലെ വൃത്തിയായി മനസിലാക്കി തരുന്നു, സ്നേഹവീട് ആണ് നിങ്ങടെ ❤❤❤
അച്ഛന്റെയും അമ്മയുടെയും അവതരണം super, സുജിത് മിക്കവാറും ആപ്സന്‍ മൈൻഡ്ആയി ആണ് സംസാരിക്കുന്നത്, അമ്മ ഇതുപോലെ തുടർന്നു വീഡിയോ ഇടൂ, നല്ല റീച് കിട്ടട്ടെ. ❤️❤️❤️❤️❤️
Correct, Sujithintevivaranam boring
Please give him a break he got lots on his plate. Sujith nose place mammalian ethu pole aayirikkum. Stay blessed dear Sujithae ❤️🙏
നല്ല വിഡിയോ ആണ് 👌പക്ഷെ ഹാർട്ട് പ്രശനം ഉള്ളവർ ഇത്രയും സ്റ്റെപ് കേറാനോ ഇറങ്ങാനോ പാടില്ല കൊഞ്ച് കറുപ്പായി കാണുന്നു ഇന്നത്തെ കറിക്കു എല്ലാം കിട്ടി 👌
പെരുമൺ ദുരന്തം ഓർക്കാൻ വയ്യ 😢😢😢വനജേച്ചിയും സജീവേട്ടനും എത്ര ഭംഗിയായി കാര്യങ്ങൾ വിശദീകരിച്ചു തരുന്നു🙏🙏🙏🥰🥰🥰എത്ര നടന്നു 😮😮
അച്ഛനും, അമ്മയും നന്നായി.... ആവർത്തന വിരസത ഇല്ലാതെ സംസാരിക്കുന്നു 👍👍❤️
ചേച്ചി നല്ല സംസാരം അച്ഛൻ ഇന്ന് അടിപൊളി സംസാരം ആണല്ലോ സൂപ്പർ വീഡിയോ ❤️❤️❤️❤️❤️
അച്ഛന്റെ സംസാരവും ശബ്ദവും 👌അമ്മ പണ്ടേ പുലിയാണ് 🥰
Achante shabdam kettathil valare valare santhosham, edakkellam kelppikkane Achan
Achante ormakal, namikkunnu, torchwood, amm pinne super aanallo, God bless u all abundantly
ഇന്നത്തെ വീഡിയോ സൂപ്പർ
ചേച്ചി കഴിഞ്ഞ ആഴ്ചയിൽ ഒരു മീൻ കറി വെച്ചില്ലേ ഞാൻ അതുപോലെ തന്നെ വെച്ചു സൂപ്പർ ആയിരുന്നു 👍🥰
Achan polichu nannayi present cheyunnund...ammayum adipoli❤❤❤❤❤
നല്ല അവതരണം ❣️ പെരുമൺ ദുരന്തം സ്കൂളിൽ പഠിച്ച കാലം ഓർമ്മ വരുന്നു ❣️
Achante samsaram ippozha kelkkunnathe 2perum suppar
അച്ഛനും അമ്മയും സൂപ്പർ അച്ഛനക്കാളും സംസാരിക്കുന്നു കാര്യങ്ങൾ എല്ലാം പറയുന്നു നല്ല അവതരണം അമ്മയെ കുറിച്ച് എനിയ്ക്ക് അതിശയം തോന്നുന്നു മിടുക്കി അമ്മ സൂപ്പർ❤❤🥰🙏😂
Super chechi. Nalla avatharanam. Good luck❤❤❤
എത്ര നാള് കൊണ്ടു അമ്മയുടെ വീഡിയോ കാണുന്ന ആളാ ഞാൻ ഇന്ന് തെക്കുംഭാഗം എന്നു പറഞ്ഞു കേട്ടപ്പോൾ ഒരു സന്തോഷം 🥰💪തെക്കുംഭാഗം
Adhyamayittanu Sajivantae visathikaranam kelkkunnathu. Thank you. Love you all dearly 🙏
അച്ഛനും അമ്മയും സൂപ്പർ❤❤
Enthu rasa ammaude avathranam kelkan👍😍. Achan samsarikunnathu very rare aanu. Pakshe innu nannayi vivarichu thannu. Ammayku heartinu buddimuttullapol ithra athikam steps cayarano iranghano padilla. Aarogyam nannayi sraddikanam amme. 🥰🥰🥰♥️♥️♥️🙏
Amma oru hi parayamo?
Aadhyamaayi Achante vivaranam kettu,banging aayittundu❤
അമ്മക്കുട്ടി ❤❤❤ അച്ഛൻ 👍🏻😍
അമ്മ spr ❤❤❤
Amma kazhikkunathu kandappol vaayil vallam vannu from Bihar
നല്ല വീഡിയോ ❤❤❤
Nice explanation n information 👌👌👌👍👍👍
Super Amma❤❤
Achan super ayi innu ❤
വീഡിയോ 👌❤️❤️❤️❤️🥰
ചേച്ചി vellathinacduthu കൂടി നടക്കുവാന്‍ പേടിയാ ചേച്ചി
Achan amma super❤
നല്ല video ആയിരുന്നു രണ്ട് പേരുടെയും avatharanam super kayal kantappol പേടി ആയി
Wow konchu nalla vila anallo Rs100 for konge. Enjoy
Achan innu nannayi samsarichu video il
Pavam achan enthinum full support snu
സൂപ്പർ വീഡിയോ പെരുമൺ ദുരന്തം നടന്ന സ്ഥലം കാണാൻ പറ്റി 👌👌👌👍👍👍
അചഛൻ 😍🙏👌👌❤
ഞണ്ട് വാങ്ങാൻ വന്ന ഞണ്ടിനെ കിട്ടിയല്ലോ കൂടെ കൊഞ്ചും വാങ്ങുന്നത് എല്ലാം കാണിച്ചതിൽ സന്തോഷം
Achan nalla acteev ayittund. Nallonam samsarichu ennu
ഇഷ്ട്ടായി ഒരുപാടു ഇഷ്ടായി ❤
Super👍❤️
Amma❤️
Njangal kollam annu Ammede video kandappol nadu miss cheyunnu
നല്ല അവതരണം 👍അച്ഛൻ അമ്മ ഇഷ്ട്ടം ♥️
Acganum ammayum super 🥰🥰🥰
Njanum undayirunnu train accidental.kashtich rakshapettu
Super Amma . Sundariyanu
നല്ല വീഡിയോ 👍👍👍♥️♥️♥️
അച്ഛൻ അമ്മ സൂപ്പർ 🥰🥰🥰
Amma is an iron lady, achanum ottum pinnilalla
Supper eneyum amma vedeio edanam.
❤ നല്ല അവതരണം 🔥
അമ്മയെ ഒരുപാട് ഇഷ്ടം ❤❤
ഹായ് വനജേച്ചി ചേട്ടാ 👍👍👍👍👌👌👌👌❤️❤️❤️❤️❤️❤️❤️
Super❤
Amma rest edukkanam.Samsarathil budhimutt thonnunnu.
Hai Amma👍
❤ you channel
❤❤❤സൂപ്പർ 👍
🥰🥰🥰
Achan amma❤❤❤❤❤❤
Amma achan super anutto
Achan❤❤❤amma❤❤❤️🥰🥰🥰🥰
എത്ര നടക്കുന്നു പാവംതോ ന്നുന്നു
Hai Ante Nad Ashtamudi Josh I yum Rajeevum Meekaran
Supper vedieo
അച്ഛൻ Score ചെയ്തു
ആവർത്തന വിരസത ഇല്ലാതെ 2 പേരും കത്തിക്കയറി🔥🔥🔥
ചേച്ചി ഞണ്ട് kg എന്താ വില ഇപ്പോൾ വന്നാൽ കിട്ടുമോ
തൂക്കി വിൽക്കുന്ന ഞണ്ടിന് കിലോ 2200 ആണ് അല്ലാതെ വാങ്ങിയാൽ ചെറിയ വിലയ്ക്ക് കിട്ടും
Super video 👌nostalgia
👍👍👍❤️❤️❤️
Super
Hai amma super
👌❤️❤️❤️
Vila kooduthal alla
Amma eni muthal churuthar uduku
Amma 😍😍
എനിക്ക് പേടിയാ ചേച്ചി train ഇങ്ങനെയാ പോകുന്നതിന്റെ അടുത്ത് നിൽക്കാൻ
Kuttante amma pavam sundaryanu
Ayyo amme puli kanubbol vanilla vellum urunnu
👍
രണ്ടിന്റെയും നടപ്പുകണ്ടാൽ പാവം തോന്നും
Hai
Hai.👍👍
Vayil vellam varunnu haai
❤
👍👍😄😄😄👍👍
വായിൽ വെള്ളം വന്നു❤
ഞണ്ടും കൊഞും താനും ഞൊണ്ടും
എതടെ cc. അടഞ പീസ് 😂😂😂
❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
കൊച്ചു കുട്ടിയെ പോലെ വനജ പുളിതിന്നുന്നു.
Nani sper
ചിക്കൻ വെക്കുന്നത് കണ്ടിട്ടേ ഇല ഇതുവരെ
അമ്മ പുളി കഴിച്ചപ്പോൾ വായിൽ വെള്ളം വന്നവർ ഉണ്ടോ
Yes
Crab labhamayippoyi Thanks
സൂപ്പർ 🥰🥰🥰
Super❤❤❤
Amma❤❤❤❤
❤
Super