Within 5 minutes my friends caught 5 kg sea crab from Qatar sealine, by stick hoock.😂 extra 20 kg or less waight Hamoor &Barakuda fish on fishing lines, next time i will post our fishing.
കുഞ്ഞുങ്ങളുള്ള ഞണ്ടിനെ പോലും വെറുതെ വിടാത്തവന്മാർ. നിനക്കൊക്കെ വീണ്ടും ഞണ്ട് വേണമെങ്കിൽ അതിനെയൊക്കെ വിടണം. നീയൊക്കെ കൂദി അതിന്റെ ആവസവ്യവസ്ഥക്ക് പ്രഹരം ഏൽപ്പിക്കുന്നു കേസ് എടുക്കണം
പാറ ഞണ്ട്. 👍
ആ ഞണ്ടിന്റെ കുഞ്ഞുങ്ങളെ ജീവിക്കാൻ വിടണം 🙏
ഇതുപോലെ പിടിച്ചാൽ അടുത്ത വർഷം ഉണ്ടാകില്ല... ഞങ്ങളുടെ നാട്ടിൽ ഇതുപോലെ പിടിച്ചു ഇപ്പോൾ വംശനാശം സംഭവിച്ചു
സത്യം
Mud crab 🦀 കണ്ട് കണ്ട് ശുദ്ധജല ഞണ്ടിനേ കാണുമ്പോൾ കൊമ്പഞ്ജ്ല്ലിയെ പോലെ തോന്നുന്നു....😮😮😮😮😢😢😢
100%പേർസണൽ പ്രെഫഷണൽ 🔥🔥
തോട്ടിലെ ഞണ്ട് കഴിക്കാൻ പറ്റോ...
Adipoli Thanks
Njandu undenkil alle kittu
കൈ കൊണ്ട് പിടിച്ചത് 👍🥰😘
Pkd varunno ishtampole und 1/2kg above ethra venelum pidicholu
കരികാച്ചി 😁
ഞണ്ട് എന്ന് പറഞ്ഞു നല്ല ഞണ്ടിന്റെ വില കളയാൻ ഇറങ്ങിയ സാനം 😂
എന്റെ പൊന്നു ചേട്ടോ ഇതു ഞണ്ടിന്റെ കുഞ്ഞു ആണ്... വലിയെ ഞണ്ടിനെ ശെരിക്കും പിടിക്കുന്നത് ചേട്ടന്മാരും കണ്ടിട്ടില്ല.... 😄😄😄😜😜😜.....
Super...cooking kanikku
ഇത് കൊള്ളാം 👍
Within 5 minutes my friends caught 5 kg sea crab from Qatar sealine, by stick hoock.😂 extra 20 kg or less waight Hamoor &Barakuda fish on fishing lines, next time i will post our fishing.
Ethevideya
Padamugham, Idukki .
അടിപൊളി 🤩
Nagal edhine vezha nante ennu parayum nantine kantal edhuparayum
Njandine kandittille
Ith peechaliyalle🤔
Place evdyaaa
Padamugham, Idukki
Attippadi shappil crab curry undo ??
undu..
""വിത്ത് കുത്തി തിന്നുക" എന്ന പ്രയോഗം പോലെ കുഞ്ഞു ഞണ്ടുകളെ പിടിച്ചു അതിനു വംശ നാശം വരുത്താതെ സേട്ടന്മാരെ!🤔🤔🤔🤔🤔
Njan Rand mint kondu 1 kg thinnu m
തോട്ടിലെ വലിയ ഞണ്ടിനെ കണ്ടാൽ പോലും എടുക്കാറില്ല
ഈ ഞണ്ട് വളരില്ല,,, ഇത് തോട്ടിൽ കണ്ടു വരുന്ന ഞണ്ടാണ്
Entammo Bheekaram
😮❤
ചെറിയ ഞണ്ട് പിടുത്തമന്നോ ഇത് അങ്ങോട്ട് വിട്ടേര് വലിതായിട്ടു പിടിക്കാം ഇതിൽ ഒന്നും കാണത്തില്ല 😮
എന്റെ വീട് ചാവക്കാട് കടപ്പുറം ഫാൻസ്, ഇതാണോ ഞണ്ട് ഇത് ഞണ്ട് അല്ല, ഇത് വണ്ടാണ്
Ethu thottile njandanu bro
ഞാൻ ഒരു തമാശ പറഞ്ഞതല്ലേ,🤝 ഭായ്
@@VoyagerOfKeralaതോട്ടിലെ ഞണ്ടിനേ തിന്നാൻ കൊള്ളമൊ 😮😮😮
Kochi kayalil kittum adipoly crab
Correct😂
ഇത് ഞണ്ടല്ല വണ്ടാണ് ഇവിടെ ഒന്നും ആരും ഇത് പിടിക്കാറും കഴിക്കാറും ഇല്ല വെറുതെ ആളെ പറ്റിക്കാൻ ഓരോ വീഡിയോ ഇടും
Tiny njandu, waste aakki
എടാ 🙏കുഞ്ഞു ഞണ്ടുകളെ കൊന്നു തിന്നുന്നത് 😭വളരെ മോശമായിപ്പോയി നിനക്ക് ഞണ്ട് കഴിക്കണമെങ്കിൽ കടയിൽ നിന്നും വാങ്ങി കൂടായിരുന്നോ
കുഞ്ഞുങ്ങളുള്ള ഞണ്ടിനെ പോലും വെറുതെ വിടാത്തവന്മാർ. നിനക്കൊക്കെ വീണ്ടും ഞണ്ട് വേണമെങ്കിൽ അതിനെയൊക്കെ വിടണം. നീയൊക്കെ കൂദി അതിന്റെ ആവസവ്യവസ്ഥക്ക് പ്രഹരം ഏൽപ്പിക്കുന്നു കേസ് എടുക്കണം
ഇത് കഴിക്കാൻ കൊള്ളില്ലാത്ത ഞണ്ട് ആണ്
അത് കഴിക്കാത്ത കൊണ്ട bro 🤣🤣.... ( കഴിക്കാം💯💯 )
@@ramarajchandran125 yes 🤝🤝
ഇതാണ് കരികാച്ചി ഞണ്ട്
ഇത് കഴിക്കില്ല..തോട്ടിലെ 🦀