പച്ച കാലൻ ഞണ്ട് വിദേശത്തേക് എക്സ്പോർട്ട് ചെയ്യുന്നതാണ്, അത് കൊണ്ട് അതിനു കൂടുതൽ റേറ്റ് കിട്ടുന്നത്.. ചുവപ്പ് കാലൻ കൂടുതലും നമ്മുടെ നാട്ടിൽ തന്നെയാണ് അവർ sale ചെയ്യുന്നത് എന്തു കൊണ്ടാണ് പച്ച കാലനു മാത്രം പുറം രാജ്യങ്ങളിൽ ഇത്ര ഡിമാൻഡ് എന്ന് എനിക്ക് അറിയില്ല ബ്രോ കഴിക്കുമ്പോൾ രണ്ടിനും രുചിയിൽ വലിയ വ്യത്യാസം ഒന്നും തോന്നാറില്ല
ബ്രോ ഇതിൽ മീൻ കിട്ടില്ല.. ഇത് ഡോർ സിസ്റ്റം അല്ലെ.. ഞണ്ട് അതൊക്ക തള്ളി ഉള്ളിൽ കയറിക്കോളും പക്ഷെ മീനിനാണെങ്കിൽ പെട്ടെന്ന് അകത്തേക്ക് കടക്കാൻ പറ്റുന്നതും എന്നാൽ പുറത്ത് ഇറങ്ങാൻ പറ്റാത്തതുമായ രീതിയിൽ ഒരു ഗുഹ പോലെ എൻട്രൻസ് വെക്കേണ്ടി വരും... ബിരിയാണി വേസ്റ്റ് ഇട്ടാൽ മീനുകൾ പെട്ടെന്ന് വരും ബ്രോ
@@POPPYSANDVBT ath scn illa broo enikk oru sahayaaaaam venam chettante adutha vedioyil ente oru frnd inte channel promote cheyyaaaaaamo channel name ANOOP GAMING Bro adutha vedio thaanne parayane plzzzzz
പച്ചക്കാലൻ ആണെങ്കിൽ 5 ദിവസം വരെ നിൽക്കും ചുവപ്പ് കാലൻ 8 ദിവസം വരെ നിൽക്കും.. അതിൽ കൂടുതൽ നിൽക്കണമെങ്കിൽ പ്ലാസ്റ്റിക് ഡ്രംമുകളിൽ ഹോൾസ് ഉണ്ടാക്കി വെള്ളത്തിൽ തന്നെ കെട്ടി വയ്ക്കേണ്ടി വരും.. ഇടയ്ക്ക് ഫുഡ് കൊടുക്കുകയും വേണം
Wow !!!! Super Thanks for your good video
❤Wow!!!super😊Thanks,for,your,good,vidio.
Nice video. Where's this place in Kerala
മച്ചാനെ എല്ല വീഡിയോസും കാണാറുണ്ട് നമുക്കും ഫിഷിങ് ഇഷ്ട്ടാണേ 🥰🥰🥰
സപ്പോർട്ടിന് ഒരായിരം നന്ദി ബ്രോ ♥️♥️
നിങ്ങളുടെ കൂട് പാലത്തിൻ്റെ അകത്ത് വച്ചത് ഇപ്പോൾ എങ്ങിനേ പുറത്ത് നിന്നത് എടുത്തത്
🤪😆😆
ഇതെവിടെയാണ് നാട് നാട് നാട് 😊
Chanel power akku bay
Akkam bro😍😍
ഇതിന്റെ വിപണി എവിടെയാണ്?
ningade stalam evideya chetta..
കാസർഗോഡ്, achamthuruthi
പച്ചക്കാലൻ ഞണ്ട് export ചെയ്യുന്നതാണ് ....
Oru randu moonu trap Idan.padillayrunuvo? Kooduthal njandu kittumayirunnuvallo?
😍❤😍
ഞണ്ട് പിടുത്തം ഇഷ്ട്ടം ആയി ഇനിയും പ്രതീക്ഷിക്കുന്നു ഞണ്ട് പിടുത്തം
Thanx bro♥️
,, തീർച്ചയായും ഇനിയും ഉണ്ടാവും
ഞൻഡ് പിടുത്തവും വിവരണവും super ആയിട്ടുണ്ട് thank u so much bro
Thanq😍
Entha chuvap kalan jandinu cash kurav
പച്ച കാലൻ ഞണ്ട് വിദേശത്തേക് എക്സ്പോർട്ട് ചെയ്യുന്നതാണ്, അത് കൊണ്ട് അതിനു കൂടുതൽ റേറ്റ് കിട്ടുന്നത്..
ചുവപ്പ് കാലൻ കൂടുതലും നമ്മുടെ നാട്ടിൽ തന്നെയാണ് അവർ sale ചെയ്യുന്നത്
എന്തു കൊണ്ടാണ് പച്ച കാലനു മാത്രം പുറം രാജ്യങ്ങളിൽ ഇത്ര ഡിമാൻഡ് എന്ന് എനിക്ക് അറിയില്ല ബ്രോ
കഴിക്കുമ്പോൾ രണ്ടിനും രുചിയിൽ വലിയ വ്യത്യാസം ഒന്നും തോന്നാറില്ല
idhu evideyanu sthalam
കാസർഗോഡ് achamthuruthi
മാച്ചാനെ ഇങ്ങള് ആള് സിംപിളാട്ടോ.
Thanq😍
idhu evide kondu vilkum
ഇവിടെയൊക്കെ ഞണ്ട് എടുക്കുന്ന ഒരുപാട് സ്ഥലങ്ങൾ ഉണ്ട്
Variety avunnundu videos bro..😍😍
Thanx broiii♥️😍😍
Bro nalla veeshuvala kittumo? Ippol njaan qatarila ullath naattil vannittu onnu kaannannam
Ok nattil ethiyit vili bro
@@POPPYSANDVBT ok bro
എവിടെയാ ഞണ്ടിനെ sale ചെയ്യുന്നേ എന്ന് പറയോ പ്ലീസ്
Bro ഇപ്പോൾ വീണ്ടും ഞണ്ടിന് വില കുറച്ചു കുറഞ്ഞു...
ഞങ്ങൾ മടക്കര ആണ് കൊടുക്കുന്നത്..
Suppereda mone supper...
Spot...?
നിങ്ങൾ പൊളിയാണ്. ഒരുപാട് ഇഷ്ട०
Thanx bro♥️😍♥️
Machaan poli anu 😂😂😍😍
♥️😍♥️
🦾🦾🦾🦾
Valara. Eshttappattu
പേരെന്താണ്
കിരൺ
Super 💖
Thanq😍
Adipoly 😘😘😘 njand ishtammmm 😍
♥️😍♥️🦀
കണ്ണൂർ ആണോ വീട്... ഞാൻ പയ്യന്നൂർ ആണ്.. വർത്താനം കേട്ട് ചോയ്ച്ചതാ 😁
ബ്രോ ഞാൻ ചെറുവത്തൂർ, അച്ചാംതുരുത്തി ♥️😍♥️
@@POPPYSANDVBT polikk chettaa.. Full support ❤️😍
Thanx broii♥️😍♥️♥️
ഈ സ്ഥലം എവിടെയാ
അച്ചാംതുരുത്തി,
Super
Thanq
Udaayippu
🤔
Polichu bro
♥️😍♥️
ഇതിൽ മീൻ കിട്ടുമോ തീറ്റ എന്താ ഇടുക
ബ്രോ ഇതിൽ മീൻ കിട്ടില്ല..
ഇത് ഡോർ സിസ്റ്റം അല്ലെ.. ഞണ്ട് അതൊക്ക തള്ളി ഉള്ളിൽ കയറിക്കോളും പക്ഷെ മീനിനാണെങ്കിൽ പെട്ടെന്ന് അകത്തേക്ക് കടക്കാൻ പറ്റുന്നതും എന്നാൽ പുറത്ത് ഇറങ്ങാൻ പറ്റാത്തതുമായ രീതിയിൽ ഒരു ഗുഹ പോലെ എൻട്രൻസ് വെക്കേണ്ടി വരും...
ബിരിയാണി വേസ്റ്റ് ഇട്ടാൽ മീനുകൾ പെട്ടെന്ന് വരും ബ്രോ
Super. Evda place?
Achamthuruthi, chervathur
@@POPPYSANDVBT kozhikod ano
ചേട്ടൻ പൊളി ആണ് 😍😍❤️
Thanx ashith bro♥️😍♥️
ഞണ്ട് അങ്ങനെ വെള്ളത്തിൽ വെച്ചാൽ ചത്തുപോകും 😀
Broo nammale marakkalleeeee❣️❣️❣️❣️❣️❣️❣️
ഇല്ല ബ്രോ.. കുറച്ച് ലേറ്റ് ആവും
@@POPPYSANDVBT ath scn illa broo enikk oru sahayaaaaam venam chettante adutha vedioyil ente oru frnd inte channel promote cheyyaaaaaamo channel name ANOOP GAMING
Bro adutha vedio thaanne parayane plzzzzz
@@POPPYSANDVBT promote cheyyumo bro
കിടിലൻ ഞണ്ടാണല്ലോ അടിച്ചത്
ഹാ ബ്രോ.. ചിലപ്പോൾ ഇതിലും വലുത് കിട്ടാറുണ്ട് ♥️
Super bro
Thanx bro 😍
❤❤❤
🥰
Nabar eduka.samsayamodAgelvelekanan
സൂപ്പർ വിഡിയോ ഡാ ഒരു സംശയം ഓഫീസിലുള്ള ഒരു അറബി പെണ്ണിന്റെ സംശയം ഒന്ന് തീർത്തു കൊടുത്തേക്കു വെള്ളം ഇല്ലാതെ ഈ ഞണ്ട് എത്ര നേരം ജീവനോടെ നിക്കും ?
പച്ചക്കാലൻ ആണെങ്കിൽ 5 ദിവസം വരെ നിൽക്കും ചുവപ്പ് കാലൻ 8 ദിവസം വരെ നിൽക്കും..
അതിൽ കൂടുതൽ നിൽക്കണമെങ്കിൽ പ്ലാസ്റ്റിക് ഡ്രംമുകളിൽ ഹോൾസ് ഉണ്ടാക്കി വെള്ളത്തിൽ തന്നെ കെട്ടി വയ്ക്കേണ്ടി വരും.. ഇടയ്ക്ക് ഫുഡ് കൊടുക്കുകയും വേണം
Sarin und missing shani....😔
Shaniyettanum sariyum.... oru kidilan vedeo varunnund bro🔥🔥🔥
Super nice
നല്ല വീഡിയോ ഗുഡ്
Thanq😍❤
Number tharu
Bro enikoru thoni venam
ബ്രോ എവിടെയാ സ്ഥലം
@@POPPYSANDVBT cheemeni
Adipoli bro🥰
Thanx broii♥️😍♥️
പൊളിച്ചു മച്ചാനെ
♥️😍thanx bro
ഇന്ന് വരേ ഞണ്ട് കഴിക്കാത്ത ഞാൻ 😂😂
😜😜😜
ജീവിതം പഴയലോ ഇനിയും ശ്രമിക്കുക ഞണ്ട് തിന്നാം
Nice video bro
Thanx broii
Plzz subscribe oo
Supper... 😀
Thanq♥️
Kidilan
Thanq♥️
TASTI NEENDAKRA
Polichu
♥️😍
Super👍
Thanx broii♥️😍
ഇന്നത്തെ വീഡിയോയ്ക്ക് വേണ്ടി കൂട്ടിൽ കുടുങ്ങിയ പച്ചക്കാലൻ ഞണ്ടുകൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.😁
പിന്നെ ഇതിനെ എവിടെയാണ് വിറ്റത് ബ്രോ
♥️😍♥️♥️😍
കാവുംചിറ
poli❤❤
Thanx bro
പൊളിച്ചു
Thanx bro
Superb❤️
Thanx broii♥️
Nice 👌
Thanx bro♥️
😅😅😅😅😅
❤️❤️
😍😍❤️❤️❤️
♥️😍♥️
😍😍😍😍
♥️😍♥️
😍😍
❤😍
🥰👌🦀
♥️😍♥️
Haiiiiii
Hii
✌️✌️✌️✌️
♥️😍
ഇങ്ങനെ കെട്ടിയിടുമ്പോൾ വിഷമം തോന്നുന്നില്ലെ, താല്കാലിക ലാഭത്തിനുവേണ്ടി പാവം ---
Super macha
Bhul n
😍
poda vazhu
Anikkumoru Chanal undu fishing and cooking onnukandunokkumo..Chanal name TASTI NEENDAKRA PLS support
Super bro....
Supr 👍👍👍
Thanq♥️
Super
Thanx broii
Super
Thanx bro
Super
Thaq❤
Supper
Thaq♥️😍♥️