ഇടുക്കിയിലെ ട്രൈബൽ രുചി | Tribal Chicken and Yam at Idukki | Idukki Tribal Cooking

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,9 тыс.

  • @binobabu7692
    @binobabu7692 4 года назад +415

    ഏത് നാട്ടിൽ ആയാലും... ഏതൊരു മനുഷ്യനോടും ബഹുമാനത്തോടെ അവരുടെ രീതിയിൽ ഇടപഴകുന്ന എബിൻ ചേട്ടന് അഭിനന്ദനങ്ങൾ..👌👌👌🎉🎉🎉🤤🤤🤤

  • @GOAT-de2rt
    @GOAT-de2rt 4 года назад +334

    ഹോട്ടലുകൾ മാത്രം explore ചെയ്യാതെ ഇത് പോലത്തെ നാടൻ രുചികളും explore ചെയ്യുന്ന Ebbin ചേട്ടന് big salute ❤

    • @London_Hacks
      @London_Hacks 4 года назад +2

      😀👍

    • @FoodNTravel
      @FoodNTravel  4 года назад +9

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

    • @GOAT-de2rt
      @GOAT-de2rt 4 года назад +3

      @@FoodNTravel 😍

    • @linojlenin3170
      @linojlenin3170 4 года назад +3

      Ithupolatha video Ane vedath

    • @sathyachandran1640
      @sathyachandran1640 4 года назад +1

      @@FoodNTravel എബിൻ ചേട്ടാ.. ഇങ്ങനുള്ള ഒരുപാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..(tribal food's)

  • @donajose1604
    @donajose1604 4 года назад +191

    ഇടുക്കി, കാച്ചിൽ, കാന്താരി, പിന്നെ ആ മഹിന്ദ്ര ജീപ്പും. ഇതാണ് ഇടുക്കി.

  • @savithapraveenkumar4576
    @savithapraveenkumar4576 4 года назад +91

    മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി 👍

  • @soudusoudu5492
    @soudusoudu5492 3 года назад +401

    അഭിമാനം 💪 ഞാൻ ആദിവാസി ആയതിൽ 😎😎

    • @FoodNTravel
      @FoodNTravel  3 года назад +21

      👍👍

    • @pranavmedia1333
      @pranavmedia1333 3 года назад +5

      Super

    • @liyasimon7742
      @liyasimon7742 3 года назад +14

      Valare santhosham ingane oru comment ittathinu : vyakthithwam and thank you ebin chettaaa

    • @irshad8120
      @irshad8120 3 года назад +3

      ❤️❤️

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 3 года назад +16

      നീ കാട്ടിൽ ജീവിച്ചാലും നാട്ടിൽ ജീവിച്ചാലും ഞങ്ങള്ക്ക് നീ ഞങ്ങളെ പോലുള്ള ഒരു മനുഷ്യനാണ് നിന്നെ ആദി വാസി എന്ന് വിളിക്ക്ണവനും നീയും തമ്മിൽ നീ കാട്ടിൽ ജീവിക്കുന്നു എന്നുള്ള വിത്യാസം മാതൃമേ ഒള്ളു

  • @azeezansar5597
    @azeezansar5597 4 года назад +2

    ഇതുവരെയും കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ .ഈ പാവങ്ങളുടെ കൂടെ വലിയ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Azeez 😍🤗

  • @abiabizz1853
    @abiabizz1853 4 года назад +17

    വലുപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരേപോലെ സ്നേഹത്തിൽ പെരുമാറി പല നാടിന്റെയും തനത് രുചികൾ ഞങ്ങളുടെ നാവിൽ എത്തിക്കുന്ന എബിൻ ചേട്ടന് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് അബി 😍😍

    • @KL-ht3oi
      @KL-ht3oi 3 года назад

      വലുപ്പ ചെറുപ്പം ഓ 😂😂😂 അവരെ മനുഷ്യരായിട്ട് കാണാൻ പറ്റുന്നില്ല അല്ലെ.

  • @Sanal3629
    @Sanal3629 Год назад +5

    മനോഹരം.. എന്തുമാത്രം respect കൊടുത്താണ് സംസാരിക്കുന്നതു.. സൂപ്പർ വ്ലോഗർ.. വേണ്ടത്ര ബഹുമാനം കൊടുത്താണ് ചേട്ടൻ അവരോടു സംസാരിക്കുന്നതു. Well.. 💐💐💐

  • @lessisreeshu1255
    @lessisreeshu1255 4 года назад +87

    അച്ചാച്ചന്റെ പാട്ടും super chiken കറിയും super 😍

    • @YummySNext
      @YummySNext 4 года назад

      പാട്ടിൻ്റെ വഴി... ഒരു റെസിപി👍

    • @FoodNTravel
      @FoodNTravel  4 года назад +2

      Thank you Lessi 🤗🤗

  • @RK-fi7ek
    @RK-fi7ek 4 года назад +61

    We should be proud of our tribal community. They are the pearl of Kerala. Amazing herditary culture.

  • @simijijivarghese2228
    @simijijivarghese2228 4 года назад +34

    മൂപ്പനെ ഒരു പാട് ഇഷ്ടം ആയി. ഒരു പാവം മനുഷ്യൻ.❤❤

  • @annajose9260
    @annajose9260 4 года назад +16

    Chetta ഇത് സ്ഥലം മൂലമറ്റം അടുത്ത് അല്ലേ..കാച്ചിൽ കൊണ്ട് വന്ന കൃഷ്ണൻ ചേട്ടൻ എനിക്ക് അറിയാം..എന്തായാലും ഇത് പോലെ ഒരു വീഡിയോ and അവരെ (മൂപൻ and കൂട്ടുകാരെ ) കാണിച്ചതിൽ ഒരുപാട് സന്തോഷം.നല്ല മനുഷ്യർ ആണ് അവർ..ചേട്ടൻ പറഞ്ഞത് ശരി ആണ് ഇവർ ഒകെ ആണ് ആദ്യത്തെ ആളുകൾ😊👌

  • @rittyjoseph8937
    @rittyjoseph8937 4 года назад +13

    5 star hotel മുതൽ സാധാരണ ആൾക്കാരുടെ കൂടെ വരെ പോയ്‌ ഫുഡ്‌ വീഡിയോ ചെയ്യുന്ന എബിൻ ചേട്ടനാണ് ഇന്നത്തെ ലൈക്ക് 😍

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Ritty Joseph ☺️🤗

  • @teena.t.thamphy3321
    @teena.t.thamphy3321 4 года назад +3

    അടിപൊളി വീഡിയോ എബിൻ chetta. ഒത്തിരി ഇഷ്ട്ടമായി 👍👍👍

    • @FoodNTravel
      @FoodNTravel  4 года назад

      വളരെ സന്തോഷം ടീന 😍🤗

  • @Lichukitchen
    @Lichukitchen 4 года назад +114

    കാച്ചിലും superrrrr. മുപ്പനും 👌👍❤

    • @FoodNTravel
      @FoodNTravel  4 года назад +3

      😍😍❤️

    • @anuanu6105
      @anuanu6105 4 года назад +2

      Kaachil..kathari chammadhi.. aahaa❤️❤️

    • @sijuadimali
      @sijuadimali 4 года назад +1

      കാച്ചിൽ പുഴുങ്ങിയതും കാന്താരിച്ചമ്മന്തി അന്തസ്സ്. ഒരു ചെറിയ കട്ടൻചായയും.... ചേട്ടാ വീഡിയോ തകർത്തു.... ഓ പിന്നെ മറന്നുപോയി കാട്ടു കിഴങ്ങും. കോഴിക്കറിയും

    • @dileep-u3e
      @dileep-u3e 4 года назад

      ഇടുക്കിയും

    • @lubulabimammu2694
      @lubulabimammu2694 4 года назад

      Super erivaatto😁😁

  • @kl3657
    @kl3657 4 года назад +1

    എബിൻ ചേട്ടാ vdo അടിപൊളി ആയിട്ടുണ്ട്..ഇനിയും ഇത് പോലുള്ള vdo പ്രതീക്ഷിക്കുന്നു..🧡

  • @stebymolthomas4969
    @stebymolthomas4969 4 года назад +13

    ഇനി ഇങ്കനെ ഉള്ള പാവം മനുഷ്യരുടെ ജീവിതം kanikanam. Othyri സന്തോഷവും സമാധാനവും എബിൻ ബ്രദർ. God bless all 🌹😇.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @sajivesajive9550
    @sajivesajive9550 3 года назад +2

    താങ്കൾ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ

    • @FoodNTravel
      @FoodNTravel  3 года назад

      വളരെ സന്തോഷം 😍😍

  • @paulosemathai256
    @paulosemathai256 4 года назад +4

    Very good ചേട്ടായി ഇങ്ങനെയായിരിക്കണം വീഡിയോകൾ അവരുടെ കൂടെയിരുന്നു വർത്തമാനമൊകെ പറഞ്ഞു ഭക്ഷണം കഴിക്കുന്നത്.super

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് പൗലോസ് മത്തായി 😍🤗

  • @jaleelseena5386
    @jaleelseena5386 4 года назад +1

    Hotel poyi video cheyyunnathinekkalum suppr ithu pole ulla video aanu nallaru fmly ulla sthalathu nalla vrthiyayi pachakam cheydhu nalla vrthiyil vilambithannille aa chechiyum achachanum avarkkavatte innathe like

  • @അഹമ്മദ്കൂട്ടിസ്പീകിംഗ്

    ഇങ്ങനെ വെറൈറ്റി വീഡിയോകൾ ചെയ്യുന്നതുകൊണ്ടാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എബിൻ ചേട്ടൻറെ ഏതു വീടുകൾക്കും കൂടെയുണ്ടാകും കട്ട സപ്പോർട്ട്.

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 😍🤗

  • @nayananayan6891
    @nayananayan6891 4 года назад +1

    Aadhyamayitta chettanta channel kaanunnath...I like ur presentation...nd also u r attitude s awesome ❤️

  • @Amal-hy6pk
    @Amal-hy6pk 4 года назад +35

    ഇതാണ് യഥാർത്ഥ ഫുഡ്‌ traveller❤

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് അമൽ ❤️❤️

  • @lotuscookingplaza7917
    @lotuscookingplaza7917 4 года назад +20

    നാടന്‍ ഭക്ഷണ ത്തിന് എപ്പോഴും മഹിമ തന്നെ. Like, subscribe ചെയ്തു

  • @jazer9022
    @jazer9022 4 года назад +25

    ഒരു നിഷ്കളങ്കനായ മനുഷ്യൻ❤️❤️

  • @jayanblaze
    @jayanblaze 4 года назад

    Oru manasugam video theernnu poyathu arinjilla ithu pole ulla videos veendum pradheeshikkunnu 🥰✌

    • @FoodNTravel
      @FoodNTravel  4 года назад

      Urappayum cheyyam. Thank you

  • @meenus6428
    @meenus6428 4 года назад +3

    സാധാരണകാര് ആയ ആളുകൾ അവരുടെ ഒപ്പം വാർത്തമനം ഓക്കേ പറഞ്ഞു ഭക്ഷണം കഴിക്കുന്ന എബിൻ ചേട്ടൻ. പഴമയുടെ രുചി എത്തിച്ചതിന് നന്ദി

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ആമി 🤗

  • @dilnad5324
    @dilnad5324 4 года назад +1

    Super variety video ... Moopande song & food adum adipoli.. 👌👌👌

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Dilna.. nalloru experience aayirunnu Mooppante koode

  • @Linsonmathews
    @Linsonmathews 4 года назад +28

    വേറിട്ട രുചികളുടെ കലവറയായ ഇടുക്കിയിലെ ട്രൈബൽ വിഭാഗത്തിലെ സ്പെഷ്യൽ റെസിപ്പികൾ 😋 എബിൻ ചേട്ടാ, സൂപ്പർ 👍❣️

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ലിൻസൺ 😍🤗

  • @adarshramesh3122
    @adarshramesh3122 4 года назад

    Video kanan kurchu താമസിച്ചു poii
    Kandapol സൂപ്പർ അടിപൊളി 👌👌👌👌
    Njngale kudi vilikamarunu

  • @rashibinas2207
    @rashibinas2207 4 года назад +39

    എല്ലാരേയും ഒരുപോലെ സ്നേഹിക്കുന്ന മ്മളെ എബിൻ ചേട്ടൻ എല്ലായിടത്തും എത്തുന്നുണ്ട് ❤️❤️♥️♥️ ❣️❣️👌👌👌

  • @linisasi3685
    @linisasi3685 4 года назад +1

    Ebin chetta......nannayittund...ithu polathe videos...iniyum cheyyuka😊😊😊😊😊

    • @FoodNTravel
      @FoodNTravel  4 года назад +1

      Thanks Lini.. urappayum ithupolulla videos cheyyam 👍👍

  • @YummySNext
    @YummySNext 4 года назад +6

    ഇടുക്കി സ്പെഷ്യൽ ഐറ്റം ആണ് മോനെ... ചേട്ടാ പൊളിച്ച്...

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഡിയർ 😍😍

  • @sureshcr2179
    @sureshcr2179 4 года назад +1

    എബിൻ ഭായ് അങ്ങയുടെ അവതരണം അടിപൊളി .ഒപ്പം . തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും പുതിയ രുചിക്കൂട്ടുകളും എനിക്ക് വലിയ ഇഷ്ടമാണ്.Thank you.

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much Suresh.. videos ishtamakunnu ennarinjathil valare santhosham 😍

  • @VillageVlogsByTijo
    @VillageVlogsByTijo 4 года назад +32

    എബിൻ ചേട്ടന് ഞങ്ങളുടെ ഇടുക്കി അങ്ങ് പിടിച്ചുവെന്ന് തോന്നുന്നു.☺☺❤

    • @FoodNTravel
      @FoodNTravel  4 года назад +3

      പിന്നെന്താ.. നല്ല ഇഷ്ടമായി 😍😍

  • @shebingeorge6960
    @shebingeorge6960 4 года назад +1

    oru vibe aanu idukki, pinne nadan rujikalum.....nice video abin chetta....

  • @abhiforyuh
    @abhiforyuh 4 года назад +39

    Not only restaurants ..but also traditionals ....... Ebin bro ❤️🤗

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +1

    കൊള്ളാം സൂപ്പർ വീഡിയോ ആദിവാസികളുടെ ആരോഗ്യം അവരുടെ ഭക്ഷണ രീതികൾ ആണ് കാട്ടു കിഴങ്ങുകൾ അടിപൊളി വീഡിയോ😍🥰

  • @xavi6274
    @xavi6274 4 года назад +3

    ഹോട്ടലുകളും, റസ്റ്റൻറ്സും മാത്രമല്ല,നാട്ടു രുചികൾ തേടി പോകുന്ന എബിൻ ചേട്ടൻ എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാകും.
    LOVE U EBIN CHETTA😍😍😍😍

    • @YummySNext
      @YummySNext 4 года назад +1

      ഇതുപോലെ ഉള്ള വീഡിയോ നമ്മൾ സപ്പോർട്ട് ചെയ്യണം

    • @xavi6274
      @xavi6274 4 года назад +1

      @@YummySNext 👍👍👍👍👍👍👍

    • @YummySNext
      @YummySNext 4 года назад

      @@xavi6274 enneyum onnu support chayyane

    • @xavi6274
      @xavi6274 4 года назад

      @@YummySNext already sub

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ.. Thanks a lot for your love and support

  • @sabulekha7663
    @sabulekha7663 4 года назад

    Chettan nalla Oru kariyama kanichu tharunnath orupadu orupadu ishttamayi love you video 🥰🥰🥰🥰🥰🥰🥰🥰

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 4 года назад +8

    കാടിന്റെ മക്കളെ ഇത്പോലെ ഉള്ളറിഞ്ഞു വ്യസ്തസ്ഥമായൊരു വിഡീയോചെയ്ത എബിൻചേട്ടായിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏👏👏👏👏

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് മീനുഅഭി 😍

  • @Alpha90200
    @Alpha90200 4 года назад +2

    അടിപൊളി മറ്റുള്ളവരിൽ നിന്നും ചേട്ടനെ വ്യത്യസ്ഥൻ ആക്കുന്നത് ഇതാണ്. നല്ല healthy food 😋 സൂപ്പർ വീഡിയോ 😍😍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. 😍

    • @Alpha90200
      @Alpha90200 4 года назад

      @@FoodNTravel 😍🤗

  • @jishnulalsreekuttan7416
    @jishnulalsreekuttan7416 4 года назад +5

    ഇങ്ങനെയുള്ള videos ഇനിയും പ്രേതിക്ഷിക്കുന്നു super 💖
    Lav u ebin chetta 😍💕

    • @FoodNTravel
      @FoodNTravel  4 года назад

      Sure 👍👍 Thanks a lot for watching video

  • @sreekumarkumar4709
    @sreekumarkumar4709 4 года назад +1

    എബിൻ ചേട്ടാ നിങ്ങളുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് ,നാടൻ വിഭവങ്ങളുടെ രുചിപോലെ ചേട്ടൻ്റെ ശബ്ദത്തിനും അതീവരുചിയാണ്,

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ശ്രീകുമാർ 🤗🤗

  • @rameesespana9402
    @rameesespana9402 3 года назад +4

    നല്ല പെരുമാറ്റം, നല്ല അവതരണം എബിൻ ചേട്ടാ നിങ്ങൾ പൊളിയല്ലേ..😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റമീസ് 😍🤗

    • @rameesespana9402
      @rameesespana9402 3 года назад

      @@FoodNTravel 👍👍😍😍😍

  • @iamhere4022
    @iamhere4022 4 года назад +1

    ഇതൊക്കെയാണ് നിങ്ങളുടെ വീഡിയോസ് കളെ വ്യത്യസ്തമാകുന്നത് ..ഇനിയും ഇത് പോലത്തെ ട്രൈബൽ വീഡിയോസ് വരട്ടെ 🤝👍😍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഷറഫ്.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം.. ഇതുപോലുള്ള വിഡിയോസ് ഇനിയും ചെയ്യാം 😍👍

  • @Trivandrumdotcom
    @Trivandrumdotcom 4 года назад +9

    സ്നേഹം മാത്രം ഉള്ള മനുഷ്യർ..😘

  • @shamnadhanaanshymi2980
    @shamnadhanaanshymi2980 4 года назад

    ഇച്ചായോ ഇങ്ങനെ ഉള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..... നന്നായിട്ടുണ്ട്....... !

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ഷംനാദ്

  • @jithinmp91
    @jithinmp91 4 года назад +14

    പ്രവുഡ്ഡിയുടെ കൂടെ പോവാതെ രുചിയെ മാത്രം തേടി പോവുന്ന എബിൻ ചേട്ടൻ. 💓

  • @Kiduitemskidu11
    @Kiduitemskidu11 4 дня назад

    ചേട്ടാ സൂപ്പർ.. ഇങ്ങനെ ഉള്ള മനുഷ്യരും ഭൂമിയിൽ ഉണ്ട് എന്ന്‌ എല്ലാവരെയും കാണിച്ചു തരുന്നല്ലോ.. നിങ്ങളു ഭാഗ്യം ഉള്ള വ്യക്തിയ അവരോടൊപ്പം സംസാരിക്കാനും ഫുഡ് കഴിക്കാനും പറ്റിയത്

    • @FoodNTravel
      @FoodNTravel  4 дня назад +1

      തീർച്ചയായും 🤗👍

  • @libinkv1109
    @libinkv1109 4 года назад +39

    അവരുടെ പാചകം എപ്പോളും ഹെൽത്തി ആയിരിക്കും.

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 4 года назад

    ഇവരെയൊക്കെ കാണുവാനും അറിയുവാനും അവസരം ഒരുക്കി യതിനു നന്ദി brother മൂപ്പനെ നല്ല ഇഷ്ടായി

  • @pranavr5317
    @pranavr5317 4 года назад +35

    ❤️ഇടുക്കി ❤️ എന്ന❤️ മിടുക്കി ❤️

  • @jaleelseena5386
    @jaleelseena5386 4 года назад +1

    Njangalude naattil kandikachil ennu parayyum suppraa ithu pinne kachilum mulakkum pwoliyalle njangal eppozhum kazhikunnatha ee randu kachilum

  • @Ithenth_endi
    @Ithenth_endi 4 года назад +10

    *500k subscribers loading*
    *Best wishes* ❤️❤️

  • @nishakannan4177
    @nishakannan4177 4 года назад +2

    വീഡിയോ നന്നായിട്ടുണ്ട് പുതിയ kazicha👌👌👌👌❤️❤️❤️❤️❤️All the best

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് നിഷ 😍😍

  • @chinchumolrchinchu2934
    @chinchumolrchinchu2934 4 года назад +14

    The way you treat people is really appreciatable. and mooppan is super.

  • @anishspta999
    @anishspta999 4 года назад +1

    എന്റെ എബിൻ ചേട്ടൻ, മരണമാസ്സ് ആണ്... തകർത്തു... ഇതു നമ്മുട നാടൻ വിഭവങ്ങൾ, പുഴുക്ക് അടിപൊളി.... ഒത്തിരി ഒത്തിരി സ്നേഹത്തോടെ എന്നും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ കൂടെ ഉണ്ടാകും..... 😘🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് അനീഷ്‌ 😍😍

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 4 года назад +9

    എബിൻ ചേട്ടാ അടിപൊളി ❤️❤️❤️🔥🔥 keep going

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബ്രോ ❤️

  • @rijomanimala3625
    @rijomanimala3625 4 года назад +1

    ഞാൻ കാണുന്ന ആദ്യത്തെ വീഡിയോ ആണ് ഇത്..ഇഷ്ടപ്പെട്ടു..subscribe ചെയ്തു...പുതിയ രുചികൾ തേടിയുള്ള യാത്രകൾ കാണാൻ...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Rijo.. വളരെ സന്തോഷം 🥰🥰

  • @TravelWithAkhil
    @TravelWithAkhil 4 года назад +3

    രുചികൾ ആസ്വദിച്ചു എന്നും എബിൻ ചേട്ടനൊപ്പം ഞാനും #travelwithakhil

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് അഖിൽ 🥰🥰

  • @ahamedbaliqu7695
    @ahamedbaliqu7695 4 года назад +1

    ഇതാണ് എബിൻ ചേട്ടന്റെ പ്രത്യേകത എപ്പോഴും വ്യത്യസ്ത സാഹചര്യങ്ങൾ വ്യത്യസ്ത രുചികൾ വ്യത്യസ്ത വിഭാഗത്തിലുള്ള മനുഷ്യർ അങ്ങനെ എല്ലായിടത്തും ഒരു എബിൻ ടച്ച് എന്ന ഒന്ന് അത് ഉണ്ടാകും ഈ വീഡിയോയിലും അതു മാറിയില്ല എല്ലാവിധ ആശംസകളും നേരുന്നു ചേട്ടാ

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് അഹ്മദ് 🤗🤗

  • @zomuz
    @zomuz 4 года назад +4

    ഇടുക്കിയെ അടുത്തറിഞ്ഞാൽ കിടുക്കും 😘😘😘

  • @sandhyaac2756
    @sandhyaac2756 4 года назад +2

    Ebin chettante different concept othiri ishtapettu. Thank you chetta. 😘😍❤

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Sandhya. Video ishtamayathil othiri santhosham 😍

  • @manjusaji7996
    @manjusaji7996 4 года назад +8

    idukki olla alkarokke nalla healthy aanu avaru kunnum malakalum pullupole oodichadi kerum 💪👍

  • @nikhilaravind8871
    @nikhilaravind8871 3 года назад +1

    Enikum orupad ishtamaanu aadhivasigale,,,,enikum orupad aaagraham und avarude oooru sandharahikaaan
    Ebbin chetta super,,,, ningal avide poyi video cheyyan kaanicha aaa valiya manasinu oru big salute ❤️❤️❤️❤️

  • @MYMOGRAL
    @MYMOGRAL 4 года назад +3

    എബ്ബിൻ ചേട്ടൻ
    എന്ത് വീഡിയോ
    ചെയ്താലും കാണാൻ
    പൊളിയാണ് ട്ടോ 👏👏😍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you so much ☺️🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 года назад +1

    ഇടുക്കിയിലെ ട്രൈബൽ വീട്ടില് മൂപ്പൻ ഉണ്ടാക്കിത്തന്ന ഫുഡ് വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്ന ശരണമില്ല എബിൻ ചേട്ടാ
    😋😋😋😋🤤🤤🤤🤤🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      നല്ല രുചിയായിരുന്നു 👍👍

  • @athulkrishnan5170
    @athulkrishnan5170 4 года назад +3

    First time aanu comment cheyyunne, orupad sneham thonnunu chetta ningalodu.💕❣️❤️💞

  • @pradeep4850
    @pradeep4850 4 года назад

    RUclips കാണുമ്പോൾ മനസ്സ് നിറയുന്ന ചുരുക്കം ചില വീഡിയോസിൽ top favourite എബിൻ ചേട്ടന്റെ videos ആണ്

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് പ്രദീപ്‌ 😍😍

  • @saranyasabu3953
    @saranyasabu3953 4 года назад +28

    Idukkikar aarelum undo plz comment

  • @manjusaji7996
    @manjusaji7996 4 года назад +2

    Ebin chetta mooppane orupadishtam❤ traditional food nice video 😍 orupadishtapettu eniyum ethupole video try chyyanam👍

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Manju.. avasaram kittukayanenkil ithupolulla videos cheyyan santhoshame ulloo..

  • @jishnaja5670
    @jishnaja5670 4 года назад +4

    Ebin chettooii, അടിപൊളി.... ❤️❤️❤️❤️❤️💚💚💚

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Jishnaja 😍🤗

  • @bijoythomas7550
    @bijoythomas7550 4 года назад +1

    നാടൻ രുചികളും അങ്ങനെ പോരട്ടെ .....നല്ല ഒരു വീഡിയോ അഭിനന്ദനങ്ങൾ എബിൻചേട്ടാ 😍

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ബിജോയ്‌ 🤗🤗

  • @sajinibenny4057
    @sajinibenny4057 4 года назад +5

    Super vedio ebinchetta.
    എന്തു നല്ല സ്ഥലം.
    സ്നേഹമുള്ള മനുഷ്യർ.
    ഇനിയും നല്ല വീഡിയോസ് പോരട്ടെ.👍

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് സജിനി മനോഹരമായ സ്ഥലവും സ്നേഹമുള്ള ആൾക്കാരും രുചിയുള്ള ഭക്ഷണവും ആയിരുന്നു 😍

  • @rajume5398
    @rajume5398 3 года назад +1

    Ebbin chettan ella vlog ilum avaril oralle poleya perumarane apo avarkum oru Confidence kittum avar kurach kude friendly agum. Ellarkum chettane pole agan pattila athil chettan njn oru big salute

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Raju.. Thank you so much for your kind words..

  • @nirmalakutty9416
    @nirmalakutty9416 3 года назад +3

    Wonderful exposure to tribal people and their cooking skills. Thank you Ebbin

  • @aneeshsam8202
    @aneeshsam8202 4 года назад +1

    കുറെയേറെ വീഡിയോകൾ എബിൻ ചേട്ടന്റെ കണ്ടിട്ടുണ്ട്, എന്നാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇതാണ്. താങ്ക്സ് ചേട്ടാ

    • @FoodNTravel
      @FoodNTravel  4 года назад

      വളരെ സന്തോഷം അനീഷ് 😍🥰

  • @Anbellemmuruganey
    @Anbellemmuruganey 4 года назад +7

    Wow... really appreciate ur travel vlog brother ... we're from tamilnadu . keep going like this video's

  • @divya05393
    @divya05393 4 года назад +2

    Ebbin chetta.. Super ayittoo👌😍
    നല്ല നാടൻ ചിക്കൻ കറി...👌

  • @EddyESG
    @EddyESG 4 года назад +4

    അല്ലേലും ട്രൈബൽ രുചികളിൽ മസാലയുടെ പ്രാധാന്യം കുറവാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒട്ടും പിൻപിൽ അല്ലതാണും .....
    *ആ രുചിയും സ്നേഹവും ഒരിക്കൽ എങ്കിലും അനുഭവിക്കേണ്ടത് തന്നെയാണ്....* 😊✨

    • @FoodNTravel
      @FoodNTravel  4 года назад +1

      വളരെ ശരിയാണ്.. മസാല കുറവാണെങ്കിലും നല്ല രുചിയായിരുന്നു 👌

    • @sunithaksunithak3706
      @sunithaksunithak3706 3 года назад +1

      Tryiblam അല്ലാത്ത വരും എന്ധെങ്കിലും വിത്യാസം ഉണ്ടോ 🤔🤔

    • @EddyESG
      @EddyESG 3 года назад

      @@sunithaksunithak3706 മസാലകളിലെ വ്യത്യാസം.... പാചക രീതി.....

  • @ratheeshravi1810
    @ratheeshravi1810 4 года назад +1

    super കാണുമ്പോൾ തന്നെ ഒരു സന്തോഷം

    • @FoodNTravel
      @FoodNTravel  4 года назад

      Thanks und Ratheesh 😍😍

  • @muhammadanas1182
    @muhammadanas1182 4 года назад +5

    ഇടുക്കി എന്ന മിടുക്കി 💚

  • @mollyjohn3613
    @mollyjohn3613 4 года назад

    Really enjoyed this video ....nooron angane oru kaattu kizhangu first time kelkkunnu ...puthiya arivukalkk thanks Ebbin 😊

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Molly John.. Video ishtamakunnu ennarinjathil santhosham 😍

  • @libinkv1109
    @libinkv1109 4 года назад +6

    ഇത് എല്ലാം കിടു അല്ലെ എബിൻ ചേട്ടാ . ഹെൽത്തി ഭക്ഷണം അല്ലെ. സൂപ്പർ ആയിരിക്കും.

    • @YummySNext
      @YummySNext 4 года назад

      പറയാനുണ്ടോ

    • @FoodNTravel
      @FoodNTravel  4 года назад +1

      എല്ലാം നല്ല രുചി ആയിരുന്നു 👌👌

  • @sujithkpuram3534
    @sujithkpuram3534 4 года назад

    Ebin chettayi adipoli vlog ..super

  • @kunjikili3810
    @kunjikili3810 4 года назад +7

    നമ്മടെ ഇടുക്കി 😍😍😘😘

  • @idukkiyileruchikal2892
    @idukkiyileruchikal2892 4 года назад +1

    എബിൻ ചേട്ടന്റെ വീഡിയോകൾ ഇടക്കിടെ കാണാറുണ്ട്.... എൻറെ നാട്ടിൽ വന്നു വീണ്ടും വീഡിയോകൾ ചെയ്യണം കേട്ടോ.

  • @jeojose8130
    @jeojose8130 4 года назад +20

    ഇടുക്കിക്കാരൻ 💪💪💪

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад

    ഇതൊക്കെ കാണുമ്പോൾ ഉണ്ടല്ലോ വല്ലാത്തൊ 'രു 'ഇങ്ങിനെ പഴയതും പുതിയതുമായി ' തുടരട്ടെ' എല്ലാ വിധ ആശംസകളും പുതുതലമുറക ഇഷ്ടം പോലെ കാണുന്ന ചാനലല്ലെ ഇലക്കറികളും കീഴങ്ങുവർഗ്ഗങ്ങളും ഇനിയും പരീചയപ്പെടുത്തുക ഞാനിവിടെ ചായമിൻ സ ഇലമുറിച്ചു കൊണ്ടിരിക്കയിണ്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട്.. വീഡിയോ ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍😍

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 4 года назад +3

    Simplicity യാണ് Ebbin chettante main...

  • @feminafemi7561
    @feminafemi7561 4 года назад +1

    നൈസ് വീഡിയോ ആദ്യമായിട്ട് കാട്ടിലെ കാച്ചിൽ ഒക്കെ കണ്ടു അവരുടെ പ്രിപ്പറേഷൻ ഒക്കെ അറിയാൻ സാധിച്ചതിന് വളരെ സന്തോഷം

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഫെമിന.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🥰

    • @feminafemi7561
      @feminafemi7561 4 года назад

      @@FoodNTravel 😊😊

  • @gijesh3
    @gijesh3 4 года назад +13

    ചേട്ടാ ഈ ചണ്ണ യിലായില ശബരി മലയിൽ പ്രസാദം eppozhum നൽകുന്നത്

  • @varunpk5775
    @varunpk5775 4 года назад +1

    ഇദ്ദേഹത്തിന്റെ ചാനലിൽ ഭക്ഷണത്തോടൊപ്പം നല്ല അറിവും തരുന്നുണ്ട്....
    Good video🥰🥰

    • @FoodNTravel
      @FoodNTravel  4 года назад +1

      Thank you Varun.. videos upakarapradamakunnund ennarijathil santhosham 🥰

  • @retnakumaridas6749
    @retnakumaridas6749 4 года назад +8

    In my childhood mother and grandmother have told me about the super taste of this Nooron.so I was anxiously waiting to see that. You are great Ebbin

  • @ajmalghosh7888
    @ajmalghosh7888 4 года назад

    ഇതുപോലുള്ള നാടൻ രുചികൾ ഇനിയും എബിൻ ചേട്ടന്റെ ചാനലിൽ പിന്നെയും പ്രതീക്ഷിക്കുന്നു. Thankyou so much

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് അജ്മൽ 🥰

  • @mariajgeorge4501
    @mariajgeorge4501 4 года назад +3

    Ebbinchetta super..❤️❤️❤️ thanks fr making us experience new things in life through ur videos...

    • @FoodNTravel
      @FoodNTravel  4 года назад

      Thank you Maria.. so happy to know you enjoyed my video 😍😍

  • @harishurali5855
    @harishurali5855 4 года назад

    എബിൻ ചേട്ടൻ ഇന്നും വ്യത്യസ്തമായ ഒരു രുചികൂട്ടും ആളുകളെയും പരിചയപ്പെടുത്തി...
    സൂപ്പർഗുഡ് വീഡിയോ...

    • @FoodNTravel
      @FoodNTravel  4 года назад +1

      താങ്ക്സ് ഉണ്ട് ഹരീഷ്.. 😍😍

  • @sujithveena3896
    @sujithveena3896 4 года назад +6

    ചേട്ടാ അടൂർ ബിനു ചേട്ടന്റെ അമ്മച്ചി കടയിൽ ഒന്ന് പോയി ഒരു വീഡിയോ ചെയ്യാമോ... പഴങ്കഞ്ഞി, പൊതിച്ചോർ.... എല്ലാം ഉണ്ട്....

  • @dileepkumarg3
    @dileepkumarg3 4 года назад

    യഥാർത്ഥ നാടൻ വിഭവങ്ങൾ....
    വീഡിയോ സൂപ്പർ...

    • @FoodNTravel
      @FoodNTravel  4 года назад

      താങ്ക്സ് ഉണ്ട് ദിലീപ് കുമാർ 😍🤗