കുഞ്ചുവണ്ണൻ്റെ കടൽ ഊണ് | Sea Meals at Kollam Kunjuvinte Kada | A Lavish Seafood Meal with Crab

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1,7 тыс.

  • @minirejireji7550
    @minirejireji7550 3 года назад +256

    ഞാനും familyയും അവിടെ നിന്നും ആഹാരവും നാരാങ്ങാവെള്ളവും കുടിച്ചിട്ട് ഉണ്ട് നല്ലതാണ്👍

  • @vysakhthodupuzha1677
    @vysakhthodupuzha1677 3 года назад +464

    ആ ചേട്ടന് കൊഞ്ചു കൊടുക്കാൻ കാണിച്ച മനസിന്‌ ഒരു ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +174

      Koduthu kazhikkunnathalle oru santhosham

    • @vysakhthodupuzha1677
      @vysakhthodupuzha1677 3 года назад +4

      @@FoodNTravel ❤️❤️✌️

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад +3

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @ajpc5307
      @ajpc5307 3 года назад +1

      @@FoodNTravel athe💞

    • @shibikp9008
      @shibikp9008 3 года назад +1

      Athanu Ebin chettan😍😍

  • @donrenikson656
    @donrenikson656 3 года назад +76

    Kollam Karu like adikuu 🙏🙏😍💯💯✨🤗

  • @sundaysafari9885
    @sundaysafari9885 3 года назад +79

    ആഹാരം ഒറ്റയ്ക്ക് കഴിക്കുന്നതിനെകാളും കൊടുത്ത് കഴിക്കാൻ മറന്നു പോകുന്ന ഈ കാലത്ത് ഉരു മുൻപരിചയം ഇല്ലാത്ത ആ ചേട്ടന് കൊട്ടക്കാൻ കാണിച്ച മനസാണ് എഥാർത്തത്തിൽ ഒള്ള മനുഷ്യസ്നേഹം , ആഹാരത്തൊടുള്ള ബഹുമാനം

  • @kirankumarm6668
    @kirankumarm6668 3 года назад +33

    കാണുന്നവർക്കും ഭക്ഷണം കഴിച്ച ഒരു ഫീല് തരുന്ന അവതരണം ആണ് എബിൻ ചേട്ടന്റെ പ്രോഗ്രാം.... സൂപ്പർ ബ്രോ

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് കിരൺ.. വളരെ സന്തോഷം 😍😍

  • @sreerajnannoor43
    @sreerajnannoor43 3 года назад +131

    Fivestar ഹോട്ടലുകളിൽ അല്ല നാടൻ ചെറു കടകളിൽ ആണ് കേരളത്തിന്റെ രുചികൾ ഒളിഞ്ഞു കിടക്കുന്നത് 😘😘😘😘😍😍

    • @FoodNTravel
      @FoodNTravel  3 года назад +6

      Valare sariyanu

    • @sarithkb9892
      @sarithkb9892 3 года назад +1

      Anjaru tharam souce thirichum marichum ozhikkunathanee fivestar level... Allle

  • @sonymamkoodan9872
    @sonymamkoodan9872 3 года назад +33

    ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടുകറി വേണ്ട എന്നാണ് പഴമക്കാർ പറയുന്നത്. ഏതായാലും നന്നായിട്ടുണ്ട്, എല്ലാ വിഭവങ്ങളും ഇഷ്ടമായി.....

  • @RahulRajThottathil
    @RahulRajThottathil 3 года назад +162

    10:14 ചേട്ടാ ഒരു സ്വല്പം കൊഞ്ച്..... ♥️
    നൽകാൻ എബിൻ ചേട്ടൻ കാണിച്ച ...മനസ്സ്......
    യാതൊരു ജാടയും ഇല്ലാതെ സ്വീകരിച്ച ആ ചേട്ടന്റെ മനസ്സ് ♥️♥️

    • @FoodNTravel
      @FoodNTravel  3 года назад +7

      ☺️🤗

    • @sourav6243
      @sourav6243 3 года назад

      ❤❤❤

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад +1

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @sreeraghec1127
      @sreeraghec1127 3 года назад +2

      ഫെബിൻ അല്ല ബ്രോ എബിൻ എന്നാണ്..

    • @RahulRajThottathil
      @RahulRajThottathil 3 года назад +1

      @@sreeraghec1127 thnx for the correction bro👍..... By mistake manglishettan chathichatha😝😁

  • @binobabu7692
    @binobabu7692 3 года назад +73

    വെറുതെയല്ല "കൊല്ലം കണ്ടാൽ ഇല്ലം വേണ്ട" എന്നു പറയുന്നത്.... ഈ രുചി പെരുമഴ തീർന്നിട്ടു വേണ്ടേ വീട്ടിൽ പോകാൻ... 🤤🤤🤤💕💕💕

    • @FoodNTravel
      @FoodNTravel  3 года назад +9

      Athe 😍😍

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 3 года назад +1

      തീർച്ചയായും

    • @ushak3081
      @ushak3081 3 года назад +3

      Yes My kollam 🥰🥰🥰🥰🥰

    • @jijujaison
      @jijujaison 2 года назад

      Kollam enn pere ullu😂kollath ninnum 20km aparta ee kada😂

    • @snowwhite_97
      @snowwhite_97 2 года назад

      @@jijujaison District Kollam thanneyalle

  • @thahirsm
    @thahirsm 3 года назад +33

    കൊട്ടാരക്കര എന്റെ നാട് മാറാനാട്, പുത്തൂർ, ഒക്കെ കൊല്ലത്തിന്റെ ഗ്രാമകഴ്ചകൾ ആണ്‌ ♥️♥️♥️♥️

    • @അഗ്രഗണ്യ
      @അഗ്രഗണ്യ 3 года назад +2

      കല്ലേലി മുക്ക് , തേവലപ്പുറം🤗🤗💞🥰........

  • @shinykallupura2187
    @shinykallupura2187 3 года назад +20

    Ebbin nice vlog and good Character Sharing the food with Others gives more taste

  • @sportsmusiclover
    @sportsmusiclover 3 года назад +7

    Thank you for your brilliantly subtitled videos Ebbin.

  • @sunithas5564
    @sunithas5564 3 года назад +2

    Shop cheruthanekilum food items super. Super dishes. Enikku vegetable shop um kandappol ishtamayi. Athu ellam nalla nadan items aanu. Cheriya kadakaleyum videoyil ulppeduthunna Ebin bhayikku Thanks..

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sunitha. Video ishtamayathil othiri santhosham

  • @sajiachuparassini1093
    @sajiachuparassini1093 3 года назад +4

    Njan 2 month ( December last) before first time poyirunnu.... Meals adipoli and fish Kari superb... Beef roast I feel average.... Otherwise good at all.. Finally Njan chakka ada medichirunnu... Really nice..... 💟👍

  • @manojm1533
    @manojm1533 3 года назад +1

    നിഷ്കളങ്കമായ ഒരു ജാടയും ഇല്ലാത്ത ഏവരെയും സന്തോഷിപ്പിക്കുന്ന അവതരണം.വളരെ നന്ദി ചേട്ടാ.

    • @FoodNTravel
      @FoodNTravel  9 месяцев назад

      താങ്ക്സ് ഉണ്ട് മനോജ്‌ 🙏🏼

  • @johnsnow8811
    @johnsnow8811 3 года назад +3

    മച്ചാനെ വീണ്ടും വീണ്ടും കൊതിപ്പിക്കല്ലേ 👌👌👌👌 keep going this series is awesome

  • @najasali2034
    @najasali2034 3 года назад

    Ninghada video kandaal sharikkum aa food nammal kazhicha oru feela...u r amazing food vlogger.....

  • @itsmedani608
    @itsmedani608 3 года назад +4

    നല്ല രുചിയും കാഴ്ചകളും കാണിച്ചു താരൻ എബിൻ ചേട്ടൻ റെഡി..... എങ്കിൽ കാണാൻ ഞാനും റെഡി ❣️❣️❣️

  • @Thoibu
    @Thoibu 3 года назад +2

    ഓഹ്... എബിൻ ചേട്ടാ... ഒരു രക്ഷയുമില്ല... എന്താ പറയേണ്ടത് എന്നറിയില്ല....🥰😍😍👍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @satheeshkannan5452
    @satheeshkannan5452 3 года назад +3

    Good pair A & E bro , great sink and presentation,both of U keep going...
    Explore Ur pair of presentation,,,,really good.

  • @geethasuresh8535
    @geethasuresh8535 3 года назад +2

    Ente swantham naadu. I am very happy to watch ur channel. Thank u & God bless u 😍

  • @xaviermathew3461
    @xaviermathew3461 3 года назад +6

    The passionate commentary of Ebbin brings a mouthwatering life to the varied food lifestyles..... giving it a must try feel whenever you pass that way 👍

  • @London_Hacks
    @London_Hacks 3 года назад +78

    പഴേ മൂവി പോസ്റ്റർ എത്ര പേർ കണ്ട്🤩🤩🤩🤩🤩🤩🤩🤩🥳🥳🥳

    • @FoodNTravel
      @FoodNTravel  3 года назад +3

      ☺️☺️

    • @IBNUSCREATIVEWORLD
      @IBNUSCREATIVEWORLD 3 года назад

      എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്

    • @Meammaandcuties
      @Meammaandcuties 3 года назад +1

      Athavide eeppazhumm ullatahaa😄

    • @London_Hacks
      @London_Hacks 3 года назад +1

      @@Meammaandcuties 🙄🤔 ഷോപ്പ് ഓണർ 🙄😳

    • @Meammaandcuties
      @Meammaandcuties 3 года назад

      @@London_Hacks aaruu naanoo... Noooooo😂😂😂😂
      Aaa shpinte adutha ente veeduuu kunju annannee okkkee nallonam ariyaam that's alllll🤣😅

  • @MP61PR
    @MP61PR 3 года назад +10

    Super video again, and especially the fish delicacies. I like such small "restaurants", the owners are handy and mostly make very good dishes. I really liked how you managed to handle a crab with one hand👍, I love crab meat (it's quite expensive here) and I have trouble getting into it with both hands😆.

    • @FoodNTravel
      @FoodNTravel  3 года назад

      😄😄 thank you milan..

    • @prof.johnmgeorge4634
      @prof.johnmgeorge4634 3 года назад

      Really mouth watering and make us visit Kunjiannan at the earliest.

  • @rajanidipu3962
    @rajanidipu3962 3 года назад +1

    ഞാൻ ആ സ്ഥലത്തിന് അടുത്താണ്...താങ്കളുടെ വീഡിയോ കണ്ടിട്ട് ഇന്ന് അവിടുന്ന് ആഹാരം കഴിച്ചു...സൂപ്പർ.....👍👍❤️❤️❤️...

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് രജനി.. വളരെ സന്തോഷം 😍❤️

  • @saaamaak
    @saaamaak 3 года назад +3

    Love your presentation bro.
    My taste buds go rollicking seeing Kerala foods.
    Keep rocking

  • @govindasankaramangalam1358
    @govindasankaramangalam1358 3 года назад +1

    എബിൻ,താങ്കളുടെ അവതരണം സൂപ്പർ, വീഡിയോ സ്ഥിരം കാണുന്നുണ്ട്. എവിടെ ചെന്നാലും അവർക്ക് കൊടുക്കേണ്ട എല്ലാ സ്നേഹവും ബഹുമാനവും ആ ചിരിയും ആണ് ഈ ചാനലിനെ ആൾക്കാർ ഇഷ്ടപ്പെടുന്നത്.എല്ലാ വിഭവങ്ങളും കാണിക്കുകയും, ആസ്വദിച്ചു കഴിക്കുകയും അതാണ് കുട്ടനാട്ടുകാരന്റെ ഭാഷയിൽ അതിന്റെ ഒരിത്. ഒന്നും പറയാനില്ല,,,, സൂപ്പർ.

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much.. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. എന്നും ഇതുപോലെ സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം 😍😍

    • @govindasankaramangalam1358
      @govindasankaramangalam1358 3 года назад

      തീർച്ചയായും കൂടെ ഉണ്ടാകും

  • @lalsankar7328
    @lalsankar7328 3 года назад +7

    ഞാനും ഒരു കൊട്ടാരക്കരക്കാരൻ ആണ് ഇരിക്കട്ടെ ഒരു ലൈക്ക്

  • @Alpha90200
    @Alpha90200 3 года назад +1

    ആഹാ എല്ലാം പൊളി ഐറ്റംസ് ആണല്ലോ 😋 വീഡിയോ സൂപ്പർ 😍😊

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +18

    കുഞ്ജുവേട്ടൻ്റെ കടയുടെ ഒരുപാടു് വീഡിയോകൾ കണ്ഡിട്ടുണ്ട് പക്ഷേ എബിൻ ചേട്ടൻ്റെ വീഡിയോ കൂടി വന്നപ്പോൾ പൂർണമായി.thanks for sharing 👏🏼👍😍

  • @enjoywithvinod1275
    @enjoywithvinod1275 3 года назад +1

    രാവിലെ തന്നെ ഇത് കണ്ട് കൊതി പിടിച്ച ഞാൻ . ചേട്ടായി ഒരു രക്ഷയുമില്ല സൂപ്പർ .ഭക്ഷണം ഇങ്ങനെ ആസ്വദിച്ച് കഴിക്കാർ പറ്റുക എന്നത് തന്നെ ഒരു ഭാഗ്യമാണ്.

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഡിയർ 😍🤗

  • @sinansinu9242
    @sinansinu9242 3 года назад +19

    ഭയങ്കര ഇഷ്ടമാ ഇത് പോലെയുള്ള കടകൾ 😍😍😍😍😍👍👍👍👍

  • @ratheeshr6858
    @ratheeshr6858 3 года назад

    Poli poliye chetto kiduu veraitty Polichu yyoo 👍👍😋😋😋spr

  • @my.studio6938
    @my.studio6938 3 года назад +4

    എപ്പോളും പറയുന്നത് ആണ് എന്നാലും വീണ്ടും പറയുന്നു കലക്കി എബി ചേട്ടാ പിന്നെ എടുത്തു പറയേണ്ടത് ഒപ്പം ഇരിക്കുന്നവർക്കും ആഹാരം ഷെയർ ചെയ്യാൻ കാണിച്ച വലിയ മനസ്സിന് ഒരു വലിയ ബിഗ് സല്യൂട്ട്

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജ്യോതിഷ് 🤗🤗

  • @muhammedaslamkp8601
    @muhammedaslamkp8601 3 года назад +1

    Video super ebin chetta 😍😍ഞമ്മളെ kerayum kezhayum okke കാണാൻ കൊതിയായി, ഫാമിലിയുടെ കൂടെ video കണ്ടിട്ട് കുറച്ചയല്ലോ 😍😍

  • @Linsonmathews
    @Linsonmathews 3 года назад +24

    ദൃശ്യം ട്രെയ്‌ലർ കണ്ടു വന്നപ്പോ...
    എബിൻ ചേട്ടന്റെ വീഡിയോ കൂടി കാണുമ്പോൾ ആ മാട കടയിലെ ഓരോ കാര്യങ്ങളും ഫുഡും കണ്ടപ്പോ മൊത്തത്തിൽ അകെ ഒരു ഉഷാർ 🤗❣️

    • @FoodNTravel
      @FoodNTravel  3 года назад +2

      വളരെ സന്തോഷം ലിൻസൺ ☺️🤗

    • @shibikp9008
      @shibikp9008 3 года назад

      Yes

  • @mohammedshahal7800
    @mohammedshahal7800 3 года назад +1

    Ebbin chettta adipoli kanditt thanne kothiyavunnu 😋😋

  • @princedavidqatarblog6343
    @princedavidqatarblog6343 3 года назад +4

    ഐഷ മാഡം കൊല്ലത്തെ ഓൾമോസ്റ്റ് എല്ലാ നല്ല ഹോട്ടലുകളും കവർ ചെയിതു 😍😍😋😋😋

  • @deepthichandan1977
    @deepthichandan1977 3 года назад

    Ebbin chetta...❤️chettante dilougesum food kazhikunnathum kanan superb aanu..first like cheythitte njn vdio kanarullu....

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Deepthi.. valare santhosham 🤗

  • @shibuxavier8440
    @shibuxavier8440 3 года назад +8

    നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ കൂടാം 👍😁
    എബിൻ ചേട്ടാ 👍😋😋❤️❤️

  • @fairwind3058
    @fairwind3058 3 года назад +1

    Another classic presentation. Well done.

  • @Radhani1517
    @Radhani1517 3 года назад +7

    നമ്മുടെ മാറനാട് കുഞ്ചുവേട്ടൻ്റെ കട.... എല്ലാ മാസവും സുഹൃത്തുക്കളുമായി പോകുന്ന ഭക്ഷണശാല... എബിൻ ചേട്ടാ നന്ദി... കുഞ്ചുവേട്ടൻ്റെ രുചി പരിചയപ്പെടുത്തിയതിന്.....

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് രഞ്ജിത് 😍👍

  • @aratapuzha20
    @aratapuzha20 2 года назад +1

    Thank you . I came for vacation from Saudi & went there to have this lunch after checking your video. Lunch was very good . Thanks for the post

    • @FoodNTravel
      @FoodNTravel  2 года назад

      Thank you so much for sharing your experience 😍🤗

  • @alanprakash3275
    @alanprakash3275 3 года назад +6

    നമ്മളെ ഡോക്ടർ🤩🤩🤩

  • @mollyjohn3613
    @mollyjohn3613 3 года назад

    Vallathoru ishtam thonniya video aarunnu ith ...enthu ruchi vaividhyangal aanu ...vazhayilayil kazhikkunnna food ethu thanne aayalum super 👌 👌😍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Molly John

  • @JBJB-c8o
    @JBJB-c8o 3 года назад +6

    ഇതൊക്കെ കണ്ട് പ്രവാസ ലോകത്ത് നിന്നും ഖുബുസും ചിക്കൻ കറിയും കഴിക്കുന്ന ഞാൻ ,എബിൻ ചേട്ടൻ കഴിച്ച് കൊതിപ്പിക്കുക മാത്രമല്ല ,അടുത്തുള്ളവർക്ക് വിളമ്പി കഴിപ്പിക്കുന്ന മാരക മനുഷ്യൻ

  • @___s___8071
    @___s___8071 3 года назад +1

    Superb video. Really like your way of presenting, so pleasant. Keep up the good work!

  • @vava89
    @vava89 3 года назад

    Kothippichu kollumallo.,.
    Chettan suparatto. Nannayi ruchi nokkanariyam. Ethintte edayil ellavarkkum engine replay kodukkan samayam kittunnu.... Super...

    • @FoodNTravel
      @FoodNTravel  3 года назад

      Thanks Rehna.. ellavarkkum reply kodukkanam ennanu agraham . Time kittumbolellam kodukkunnu.. athoru santhosham

  • @SrxpuDude
    @SrxpuDude 3 года назад +10

    _SeaFood പിന്നെ പണ്ടേ നമ്മുടെ weekness ആണല്ലോ👌👌😄😄_

  • @kingdavid6494
    @kingdavid6494 3 года назад

    😋 food kazhichond video kanuvaa ..video thanne dharalem 😋😋

  • @khristydivinechild2626
    @khristydivinechild2626 3 года назад +8

    എബിൻ ചേട്ടാ പൊളിച്ചു
    ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് പ്രവീൺ ❤️❤️

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Njandu pottichu kittiyal swargam ...Inathe rocking dialogue ..Ebin cheta no words to say ...Oru tasty yummy video

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Neethu... 😍🤗

  • @dibudasvlogs
    @dibudasvlogs 3 года назад +48

    ഞണ്ടിനു ഫാൻസ് ഉണ്ടോ😀❤️

    • @ssnehasubash672
      @ssnehasubash672 3 года назад +1

      Enikistamanu but serikum kazhikanariyilla

    • @dibudasvlogs
      @dibudasvlogs 3 года назад

      @@ssnehasubash672 👍👍👍😍😍😍

  • @NareshKumar-ij4ik
    @NareshKumar-ij4ik 3 года назад +2

    Ebin bro's food channel is excellent in presentation and when I watch this clip, water fills my mouth .

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Naresh.. So happy to hear this 😍😍

  • @rencil5266
    @rencil5266 3 года назад +9

    ഫുഡ്‌ എല്ലാം അടിപൊളി എന്നെ കൂടുതൽ ആകർഷിച്ചത് ആ മാട കടയാണ് 😊💞

  • @sandeepsundaresan8748
    @sandeepsundaresan8748 3 года назад +2

    Nammude veedite aduthanallo😀😀😀

  • @deepu8064
    @deepu8064 3 года назад +6

    ഇരുമ്പഴികൾ സിനിമയുടെ പോസ്റ്ററിൽ നമ്മുടെ സുപ്പർ സ്റ്റാർ ജയൻ💪

  • @jithishaanoop2703
    @jithishaanoop2703 3 года назад +1

    Chettante samsaram super...

  • @shijilshijil1250
    @shijilshijil1250 3 года назад +4

    Kollam, tvm😍😘😘😘👌🙏

  • @nishakannan4177
    @nishakannan4177 3 года назад +1

    അവതരണം സൂപ്പർ വീഡിയോ 👌👌👌👌👌👌❤️❤️❤️❤️❤️All the best

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് നിഷ ❤️❤️

  • @mahakal98987
    @mahakal98987 3 года назад +8

    Serendipity, my adolescent memerories falling there,irrepressible nostalgia since I am hailing from this area,kudos 👏 to originator for uploading fabulous and stupendous video.

  • @anjusudhansudhan6818
    @anjusudhansudhan6818 3 года назад

    👌super. Adutha video wait cheyyunnu. Shareinginu👏👏👏.
    Ennum engane video cheyyan kazhiatte. God bless you🙏.

  • @sreekanthpr3494
    @sreekanthpr3494 3 года назад +4

    അപ്പുറത്തെ ആ ചേട്ടന് കൊഞ്ച് കൊടുത്ത ആ മനസ്സിനി 100 likr

  • @akhilasreekutty1097
    @akhilasreekutty1097 3 года назад

    Ayyooo vishakunneeeee . Spr videoooo❤️

  • @soniathomas8598
    @soniathomas8598 3 года назад +4

    I enjoy watching your videos.But I usually don’t comment.But when you shared your special order shrimp fry with the less fortunate it touched my heart and I thought it is commendable act of kindness 😊

  • @vivekgg243
    @vivekgg243 3 года назад +1

    Good episode ebbin bro oduvil Kottarakarayilum ethiyayirunnu Alle🤗

  • @9961186140
    @9961186140 3 года назад +20

    11:21.. ആരും അറിഞ്ഞില്ല...🤣🤣🤣

  • @elangovanr8293
    @elangovanr8293 3 года назад +1

    Very nice review brother, wish you all the very best

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +28

    വീഡിയോ ❤️❤️❤️❤️❤️❤️
    വലിയ ചതി ആയി പോയി വീടിന്റെ തൊട്ടു അടുത്ത് വന്നിട്ട് നിങ്ങളെ കാണാൻ പറ്റിയില്ലല്ലോ 😪😪ഇനി എങ്ങോട്ടാ 😊

    • @FoodNTravel
      @FoodNTravel  3 года назад

      സാരമില്ല ബ്രോ.. ഇനി വരുമ്പോൾ കാണാം ☺️🤗

    • @Meammaandcuties
      @Meammaandcuties 3 года назад

      Ente veedum evidaanalloo😅😂

    • @AbhijithTS-v2d
      @AbhijithTS-v2d 3 года назад

      @@Meammaandcuties ഇതാരപ്പ🙄😁

  • @priyap8526
    @priyap8526 3 года назад

    Chettai othiri nalai video kandittu notification varunnilla innu adichu nokkiyappol kandu othiri santhosham chettai oru jadayum illatha samsaram god bless you

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Priya.. valare santhosham.. notification varathath technical issues vallathum aayirikkum..

  • @kochifoodtravel
    @kochifoodtravel 3 года назад +18

    വന്നുവന്ന് എബിൻ ചേട്ടൻറെ വീഡിയോ കാണാതെ ഒരു ദിവസം തള്ളിനീക്കാൻ പറ്റാത്ത അവസ്ഥ ആണ് ❤️❤️❤️❤️

  • @nimmyps825
    @nimmyps825 3 года назад +1

    Chetante vedio kandal vayarum manasum nirayum

    • @FoodNTravel
      @FoodNTravel  3 года назад

      So glad to hear that.. Thank you so much.. 💖💖

  • @London_Hacks
    @London_Hacks 3 года назад +12

    ആണി സോഡ 🙄🧐🧐!!! never heard

  • @LD72505
    @LD72505 2 года назад +1

    Food vlog ചാനലുകളുടെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ. ഈ ചാനലിൽ കാണുന്നതിനെക്കാൾ വീഡിയോസ് ഞാൻ മറ്റ് ചാനലുകളിൽ കണ്ടിട്ടുമുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ. ചേട്ടൻ്റെ പ്രസൻ്റേഷൻ കണ്ടാൽ വീഡിയോ തീർന്ന ഉടൻ വണ്ടി കയറി ചേട്ടൻ പറഞ്ഞ ഹോട്ടലിൽ ചെന്ന് ഫുഡ് അടിക്കാൻ തോന്നും.
    Mouth watering presentation എന്നൊക്കെ പറഞ്ഞാൽ ഇതാണ്. 😋😋❤️

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much for this affectionate words ❤️❤️

  • @dreamtravelbbvlogs3320
    @dreamtravelbbvlogs3320 3 года назад +4

    എബിൻ ചേട്ടാ.. നമ്മുടെ കടൽമച്ചാൻ വിഷ്ണുവും ആയിട്ടൊരു വീഡിയോ ചെയ്യണേ...😍👍

  • @r4hul007
    @r4hul007 3 года назад +1

    Ebin chetta ini thodupuzha varumbo must try shope aan shaji narangavella kada must try.......💯💯💯💯💯

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +17

    എല്ലാ ദിവസവും പല സ്ഥലങ്ങളിൽ നിന്ന് വീഡിയോ ഇടുന്ന ചേട്ടൻ എവിടാ താമസിക്കുന്നേ,എല്ലാവരുടെയും സംശയമാ.🤔😁

    • @ajiyahiyaajiyahiya628
      @ajiyahiyaajiyahiya628 3 года назад +1

      കോട്ടയം ആണ് പുള്ളികാരന്റ സ്ഥലം

    • @ananthakrishnatu713
      @ananthakrishnatu713 3 года назад +4

      രമണൻ മുതലാളി കുറച്ചുനേരത്തെ മുൻപ് അല്ലേ mentalist അനന്തുന്‍റെ video il വന്നെ . ഇത്ര പെട്ടെന്ന് നിങ്ങൾ ഇങ്ങോട്ട് പോന്നു

    • @രമണൻമോതലാളി
      @രമണൻമോതലാളി 3 года назад +1

      ANANTHAKRISHNA TU
      😇😇😇

    • @ananthakrishnatu713
      @ananthakrishnatu713 3 года назад +2

      @@രമണൻമോതലാളി നിങ്ങൾ ആളൊരു ഭയങ്കരൻ തന്നെ

    • @FoodNTravel
      @FoodNTravel  3 года назад +5

      😄😄 നാട് കോട്ടയം ആണ്

  • @anishspta999
    @anishspta999 3 года назад

    ആഹാ സൂപ്പർ, ഞണ്ട് കണ്ടു കൊതിയായി കഴിക്കാൻ, സൂപ്പർ അവതരണം.. എന്നും കൂടെ ഉണ്ടാകും.... ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അനീഷ്‌ 🥰🥰🥰

  • @emsheedemshu4224
    @emsheedemshu4224 3 года назад +64

    കാണുന്നതിന് മുമ്പ് like അടിക്കുന്നത് ഞാൻ മാത്രമാണോ 🤔🤔🤔🤔🤔

  • @sreedharannair9337
    @sreedharannair9337 2 года назад

    You are one of the best food commentator. I hope and pray you will pass the 1 million subscribers the soonest. God bless you bro.

    • @FoodNTravel
      @FoodNTravel  2 года назад +1

      Thank you so much ... Your words are inspiring 😍🤗

  • @vineethviswanath6643
    @vineethviswanath6643 3 года назад +4

    ടാ ശ്രീജിതേ അമ്മാമേ കരടി വാവേ ഓടി വാ ടാ കുഞ്ചു അണ്ണാന്റെ കട

  • @sivaranjitha5902
    @sivaranjitha5902 3 года назад +1

    Last polichu

  • @മ്യായാവിമെഹ്ദി2.0

    ചൂട് വെള്ളം കുടിച്ച് വാ മൊത്തം പൊള്ളി കിടക്കുമ്പോ ....എന്ത് ഇഞ്ചിടേം തേങ്ങാ പീരയുടേം ടേസ്റ്റ് 😂😂😂 ചേച്ചിടെ അണ്ണാക്ക് വരെ പൊള്ളിപ്പോയി 🤣🤣🤣

  • @pradeepchandran6950
    @pradeepchandran6950 3 года назад

    Adipoli video ebin chetta, yummy sea food meals

  • @ajiaji2181
    @ajiaji2181 3 года назад +15

    എബിൻ ചേട്ടനെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌ അടി എബിൻ ചേട്ടാ അടിപൊളി ഒന്നും പറയാൻ ഇല്ല

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് അജി ❤️❤️

  • @sophymolbs4023
    @sophymolbs4023 3 года назад +2

    Ezhuthaani koodi poo chettayyii.... Full njangalde naatil aanalo.... 😍😍😍

  • @sudhisudhi1
    @sudhisudhi1 3 года назад +6

    തൃശ്ശൂർ ഗഡീസ് 😜🙏

  • @prabeenabiju980
    @prabeenabiju980 3 года назад

    Injikariyil njangale ivideyum sarkara cherkum, chettante share cheyyanulla manasinu big salute . Superb vdo 👍👍👍

  • @binitha5628
    @binitha5628 3 года назад +3

    വീണ്ടും ആയിഷ .........
    വയറുവേദന വരും മോളേ😀😂😂😂 സത്യം പറ വിഷ്ണു വയറ് വേദന വരണ്ട എന്ന് വിചാരിച്ചിട്ടല്ലേ camera യുടെ മുന്നിൽ വരാത്തത് . ആയിഷയുടെ കാര്യം പോക്കാ . ചേട്ടായി പിന്നെ ഒര് അത്ഭുത മനുഷ്യൻ ആണല്ലോ.😀😀😀

  • @manojkaruthaveetil1203
    @manojkaruthaveetil1203 3 года назад +1

    എബിൻ ചെട്ടാ💝💝 ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 💝💝💓

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മനോജ്‌ 😍

  • @jgvrokerzzzzz...8611
    @jgvrokerzzzzz...8611 3 года назад +18

    115th like

  • @arjunasok9947
    @arjunasok9947 3 года назад +1

    Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pachamaala3477
    @pachamaala3477 3 года назад +3

    You must give others a mouth piece if you wish them to talk. We could not hear your friend replying you

    • @bglr2783
      @bglr2783 3 года назад

      Ebin chettan was repeating what he was saying. At the end of the day you just need to know the content of the speech. Don't you think?? Imagine the trouble to give everyone a mic.

  • @libinatirgar5724
    @libinatirgar5724 3 года назад +2

    Hello sir, wow super video. I really miss kerala meals 😍😍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Libina ☺️☺️

  • @anilkumar-je8cu
    @anilkumar-je8cu 3 года назад +9

    തൃശൂർ റൗണ്ടിലെ പാൽ സർബത്ത് കുടിച്ചിട്ടുള്ളവർക്ക് ലൈക്ക് അടിക്കാനുള്ള നൂൽ

    • @Harrisjkrishna
      @Harrisjkrishna 3 года назад +1

      Round ഇൽ അല്ല Ramdas ന്റ നേരെ മുന്നിൽ ഉള്ളതാണ് കിടു

    • @anilkumar-je8cu
      @anilkumar-je8cu 3 года назад +1

      അതാണ് ഉദ്ദേശിച്ചത് ചേട്ടാ 👍

    • @meenukrishna7684
      @meenukrishna7684 3 года назад

      Thrissur mass...

  • @ushak3081
    @ushak3081 3 года назад

    Chettan kazhikkunna kanan thhanne super anu yente nadu kollam poyi kazhikkanam kazhikkum 🥰🥰🥰🥰🥰

  • @shobalmathewjames916
    @shobalmathewjames916 3 года назад +1

    ചേട്ടന്റെ സൗണ്ട് സൂപ്പർ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഡിയർ

  • @susansolomon9654
    @susansolomon9654 3 года назад

    Super. Enikku vayar niranju Ebbin kazhikkunnathu kandappol. 👌👌👍👍👍

  • @dennydavis1049
    @dennydavis1049 3 года назад +1

    Good presentation ebin chettaoi keep going ❣

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Denny Davis 🤗🤗

  • @reyimeshchiramoola
    @reyimeshchiramoola 3 года назад +1

    എന്റെ ചേട്ടാ... ചേട്ടൻ ഒരേ കറി വായിൽ വയക്കാൻ പോകുമ്പോളും ഞാനും അറിയാതെ തുറന്നു പോകും.... അടിപൊളി അവതരണമാ ചേട്ടാ... എന്റെ ഒരു വലിയ ആഗ്രഹമാണ് ചേട്ടനെ ഒന്ന് നേരിട്ട് കാണാൻ... 😍😍
    ചേട്ടന്റെ big ഫാൻ ആണ് ഞാൻ 💪💪💪

    • @FoodNTravel
      @FoodNTravel  3 года назад +1

      Thanks und Imesh Indra.. video ishtamakunnu ennarinjathil santhosham.. namukk kaanaam tto 🤗🤗