എബിൻ ചേട്ടാ... എന്റെ നാട്... കരുനാഗപ്പള്ളി... സ്ഥിരം പോകുന്ന കട... ഭരത് കഫേ... മട്ടൻ സൂപ്പ് കുടിക്കാൻ മിക്കവാറും പോകുന്ന കരുനാഗപ്പള്ളിയിലെ famous കട.... ഒന്ന് കാണാൻ പറ്റിയില്ലല്ലോ ചേട്ടനെ.... Miss ആയി പോയി
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ ചേട്ടാഎൻറെ ഫോൺ ഒരുപാട് പഴക്കം ചെന്ന ഫോൺ ആയിരുഅത് കംപ്ലൈൻറ് ആയി അതു കൊണ്ടു ചേട്ടൻറെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇപ്പോൾ പുതിയൊരു ഫോൺ മേടിച്ചു ഇനി എല്ലാ വീഡിയോയും സ്ഥിരമായി കാണാം
Nice good👍ഞാൻ എന്റെ രോഗികളോട് ചികിത്സക്ക് ആവശ്യം ഉള്ള "മട്ടൻ ബ്രെയിൻ" അവിടെ നിന്നും വാങ്ങാൻ പറയാറുണ്ട്... മരുന്ന് പൊടി മട്ടൻ ബ്രെയിനിൽ കലർത്തി സേവിക്കാൻ പറയും... പ്രസവിക്കാത്ത പെണ്ണാടിന്റെ മാംസം ഉപയോഗിക്കുന്നത് കൊണ്ടാകാം ചികില്സിക്കുന്ന വർക്ക് ഫലപ്രദം ആകുന്നതു... മുത്തച്ചനും, അച്ഛനും, ഇപ്പോൾ ഞാനും നിർദേശിക്കുന്നു... അൽസിമേഴ്‌സ്, പാർക്കിന്സൺ കേസുകൾ ൽ കൂടുതൽ ഫലപ്രദം... കലർപ്പില്ലാതെ ആഹാരം കൊടുക്കുന്നതിൽ മനസ്സ് കാണിക്കുന്ന നടത്തിപ്പുകാർക്ക് എല്ലാ ആശംസകളും നേരുന്നു 🙏Dr. Srijith Suran
Regional RUclipsr's should learn a lot from Ebbin bro. The way he put subtitles in his videos are like blessings. Just came across this wonderful channel and being a non malyali person, I can enjoy the content like I enjoy my regional content. Thanks Ebbin, keep up the great work.
ഞങ്ങളുടെ സ്വന്തം ഭാരത് കഫെ എന്റെ വീടിന്റെ അടുത്താണ് നടന്നു പോകാവുന്ന ദൂരം അവിടുത്തെ ബിരിയാണി സൂപ്പറാണ് അവിടുത്തെ ആട്ടിൻ soop സൂപ്പർ എല്ലാ ഐറ്റവും പൊളിയാണ് 9:40 എബിൻ ചേട്ടന്റെ backil നിൽക്കുന്ന blu ഷർട്ട് ജബ്ബാർ ഇക്ക ഭാരത് കഫെ ടെ owner
My fav food review channel ever is Ebin etta udae channel matharam.valara njan eshtappatta channel anoh. First like adichittu njan pakchae i watch the video. #Reasons Below. 1.Geniune Review & speech. 2.He review Good quality foods and Budget friendly. 3.He review mostly Nadaan foods. 4.I m Trying he reviewed hotels Tasts and qualitys are super . 5.Important thing he review mostly small hotels like Thattu kada,tea shop,kunju hotels,pazhan kanji ,kanji kada,kallu shop, foods are Beef parotta, meen,kappa um meenum, kappa um meen charum Tharavu curry, pathiri 😘🤤😋 yummy
കസ്റ്റമേഴ്സിന്റെ താല്പര്യങ്ങൾ ഓരോ മൈന്യൂട്ടായ കാര്യങ്ങൾ പോലും ശ്രദ്ദിക്കുന്ന ഹോട്ടലിന്റെ പോളിസിയും ട്രീറ്റ്മെന്റും അഭിനന്ദനമർഹിക്കുന്നു. 35ഉം 40ഉം ഒക്കെ വർഷമായി ആ ഹോട്ടലിൽ ജോലി ചെയ്ത് പോരുന്ന ചേട്ടന്മാർ ഇന്നും എത്രമാത്രം ഉന്മേഷത്തോടെയും താല്പര്യത്തോടെയും അത്രതന്നെ ശ്രദ്ദയോടെയുമാണ് അവരുടെ ജോലികൾ ചെയ്യുന്നത്. ചെയ്യുന്ന ജോലിയോടും ആ സ്ഥാപനത്തോടും അവിടെ വരുന്നവരോടും അവർ കാണിക്കുന്ന സ്നേഹവും കരുതലും മേല്പറഞ്ഞ പ്രകാരം അഭിനന്ദനാർഹം തന്നെ.ഇത്രയും കാലമായിട്ട് ഇത്രയും താല്പര്യത്തോടെ അവർ ജോലി ചെയ്യുന്നതിനു പുറകിൽ ആ സ്ഥാപനയുടമകൾ തിരിച്ച് അവർക്ക് നൽകുന്ന അർഹമായ പരിഗണനകൂടെയാകണം കാരണം.. അതും കാണാതെ പോകരുത് . Hats off everyone ❣️
എന്റെ കരുനാഗപ്പള്ളി , നല്ല ഫുഡ് കിട്ടുന്ന കട കൂടാതെ മട്ടൺ വിഭവങ്ങൾ ഏറ്റവും രുചിയായി കിട്ടുന്ന നമ്മുടെ സ്വന്തം ഭാരത് കഫേ കരുനാഗപ്പള്ളിയിൽ നല്ല മട്ടൺ വിഭവങ്ങൾ കിട്ടുന്ന കട, എബിൻ ചേട്ടാ നിങൾ കരുനാഗപ്പള്ളിയിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ
I discovered your “Food n Travel” channel, of the videos watched so far including reels too they’re all very well-produced and wonderful to watch! Very enjoyable! The [English subtitles] really give the whole experience for the viewer a great insight on the restaurants and places of interest background and history. Tge cooking segments are thoroughly informative too!
കരുനാഗപ്പള്ളികാർ എല്ലാം ഒന്ന് present ഇട്ടെ KL23✌️💪
ഭാരത് കഫെയിലെ ബിരിയാണി ഒരു രക്ഷയില്ലാത്ത ഐറ്റം ആണ് 😘
Thanks for sharing your experience 👍👍
Athinum matram illa pandu nalla mutton arunnu epo pora 2 peice 300 rupa
എബിൻ ചേട്ടാ... എന്റെ നാട്... കരുനാഗപ്പള്ളി... സ്ഥിരം പോകുന്ന കട... ഭരത് കഫേ... മട്ടൻ സൂപ്പ് കുടിക്കാൻ മിക്കവാറും പോകുന്ന കരുനാഗപ്പള്ളിയിലെ famous കട.... ഒന്ന് കാണാൻ പറ്റിയില്ലല്ലോ ചേട്ടനെ.... Miss ആയി പോയി
Knpy boys 🥰
അടുത്ത തവണ വരുമ്പോൾ കാണാം 👍
കരുനാഗപ്പള്ളിയിൽ എവിടാ
Hlo ബ്രോ കരുനാഗ പള്ളിയിൽ എവിടെ ആണ് ഇത്
@@jobyjoseph6419
പുതിയകാവ് ,signalinte അടുത്ത് തന്നെ
അവിടെ പാചകം ചെയ്യുന്ന ചേട്ടന്മാരുടെ സംസാര ശൈലി അത് കിടുക്കി 😍❤ 35 years അവിടെ work ചെയുന്ന ഊണ് ചേട്ടൻ ❤45years മട്ടൺ ബിരിയാണി ഉണ്ടാകുന്ന ചേട്ടൻ ❤👍🏻
🥰🥰👍
ഭാരത് കഫെലെ മട്ടൺ ഒരു രെക്ഷയും ഇല്ല അണ്ണാ പൊളി സാധനം 😋😋
😍👍👍
ഒരുപാടിടങ്ങളിലെ രുചികൾ തേടി പിടിച്ച് കഴിക്കുമ്പോഴും ഒരിക്കലും മടുക്കാത്ത സ്വന്തം നാട്ടിലെ രുചി✨ ഭാരത് കഫേ ❤️ അതൊരു വികാരമാണ്
😍👍👍
Vila kooduthala
മട്ടൻന്റെ തറവാട് കൊല്ലം 👌👍
👍👍
ഞങ്ങളുടെ സ്വന്തം കരുനാഗപ്പള്ളി 🥰🥰
🥰🥰
Yes 👍
😍😍
അതേ
ഇത്രയും അടുത്ത് എത്തിയിട്ട് കാണാൻ പറ്റിയില്ല, miss yu, Adipoli 👌👌👌
Thank you Rehana.. ഇനിയും വരുമല്ലോ.. അപ്പോൾ കാണാമെന്നേ
അതിമനോഹരം ആണ് ചേട്ടൻ... നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം... തകർത്തു അടിപൊളി... 💖
താങ്ക്സ് ബ്രോ 🤗
നമ്മുടെ സ്വന്തം കരുനാഗപ്പള്ളി 😎😎
Yes 💪
എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ ചേട്ടാഎൻറെ ഫോൺ ഒരുപാട് പഴക്കം ചെന്ന ഫോൺ ആയിരുഅത് കംപ്ലൈൻറ് ആയി അതു കൊണ്ടു ചേട്ടൻറെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല ഇപ്പോൾ പുതിയൊരു ഫോൺ മേടിച്ചു ഇനി എല്ലാ വീഡിയോയും സ്ഥിരമായി കാണാം
താങ്ക്സ് ഉണ്ട് ജോൺ..Thank you so much for your love and support ❤️❤️
അടിപൊളി ആയിട്ടുണ്ട് 😋 Super video enjoyed 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 🥰
@@FoodNTravel 😍🥰
ആറാട്ട് തന്നെ ശരിക്കും..... മട്ടൺ ബിരിയാണി സൂപ്പർ 👍👍👍👍
കൊള്ളാം 😍👍
Nice good👍ഞാൻ എന്റെ രോഗികളോട് ചികിത്സക്ക് ആവശ്യം ഉള്ള "മട്ടൻ ബ്രെയിൻ" അവിടെ നിന്നും വാങ്ങാൻ പറയാറുണ്ട്... മരുന്ന് പൊടി മട്ടൻ ബ്രെയിനിൽ കലർത്തി സേവിക്കാൻ പറയും... പ്രസവിക്കാത്ത പെണ്ണാടിന്റെ മാംസം ഉപയോഗിക്കുന്നത് കൊണ്ടാകാം ചികില്സിക്കുന്ന വർക്ക് ഫലപ്രദം ആകുന്നതു... മുത്തച്ചനും, അച്ഛനും, ഇപ്പോൾ ഞാനും നിർദേശിക്കുന്നു... അൽസിമേഴ്‌സ്, പാർക്കിന്സൺ കേസുകൾ ൽ കൂടുതൽ ഫലപ്രദം... കലർപ്പില്ലാതെ ആഹാരം കൊടുക്കുന്നതിൽ മനസ്സ് കാണിക്കുന്ന നടത്തിപ്പുകാർക്ക് എല്ലാ ആശംസകളും നേരുന്നു 🙏Dr. Srijith Suran
Ok..Thank you so much for sharing your experience 👍👍
Regional RUclipsr's should learn a lot from Ebbin bro. The way he put subtitles in his videos are like blessings. Just came across this wonderful channel and being a non malyali person, I can enjoy the content like I enjoy my regional content. Thanks Ebbin, keep up the great work.
So glad to know you enjoyed the video.. Thank you so much😍❤️
ഞങ്ങളുടെ സ്വന്തം ഭാരത് കഫെ എന്റെ വീടിന്റെ അടുത്താണ് നടന്നു പോകാവുന്ന ദൂരം അവിടുത്തെ ബിരിയാണി സൂപ്പറാണ് അവിടുത്തെ ആട്ടിൻ soop സൂപ്പർ
എല്ലാ ഐറ്റവും പൊളിയാണ്
9:40 എബിൻ ചേട്ടന്റെ backil നിൽക്കുന്ന blu ഷർട്ട് ജബ്ബാർ ഇക്ക ഭാരത് കഫെ ടെ owner
Thank you so much for sharing your experience.. 👍
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്
വളരെ സന്തോഷം ബ്രോ..Thank you ❤️
ബിരിയാണി കണ്ടപ്പോൾ വേറെ ഒന്നിലേക്കും നോട്ടം പോയില്ല.അടിപൊളി ആയിരുന്നല്ലേ ടേസ്റ്റ്...ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
നല്ല രുചി ആയിരുന്നു.. കൊള്ളാം 👍👍
എബിൻ ചേട്ടന്റെ വിവരണം സൂപ്പറാണ്.. ഫുഡ് ടേസ്റ്റ് ചെയ്യുന്ന രീതിയും അവതരണവും വളരെ നന്നായിരിക്കുന്നു . 👍 👍
താങ്ക്സ് ഉണ്ട് പ്രീത.. വളരെ സന്തോഷം 😍😍
My fav food review channel ever is Ebin etta udae channel matharam.valara njan eshtappatta channel anoh. First like adichittu njan pakchae i watch the video. #Reasons Below.
1.Geniune Review & speech.
2.He review Good quality foods and Budget friendly.
3.He review mostly Nadaan foods.
4.I m Trying he reviewed hotels Tasts and qualitys are super .
5.Important thing he review mostly small hotels like Thattu kada,tea shop,kunju hotels,pazhan kanji ,kanji kada,kallu shop, foods are Beef parotta, meen,kappa um meenum, kappa um meen charum Tharavu curry, pathiri 😘🤤😋 yummy
Thank you so much for watching our videos. Your message is a real inspiration 🥰🥰
Njan epol Ulla Edam karunagapally njagal avide pokaarundu video super aayittundu ebinchetta
Ok 👍👍
കരുനാഗപ്പള്ളി ❤❤❤
Yes 👍👍
സൂപ്പർ എബിൻ ചേട്ടാ നാവിൽ കൊതിയൂറുന്നു എന്തായാലും സൂപ്പർ
താങ്ക്സ് ഉണ്ട് സുരേഷ്.. ഫുഡ് നല്ലതായിരുന്നു 👌👌
വർഷങ്ങൾക്ക് മുൻപ് ഞാൻ എബിൻ ചേട്ടനോട് പറഞ്ഞതാ ഭാരത് കഫെയിൽ വരുന്ന കാര്യം 🥰
പക്ഷെ ഇപ്പോഴാണ് പോകാൻ കഴിഞ്ഞത് 🙂
My hometown : Karunagapally 😘❤️❤️
So happy to watch ❤️😍🥰
😍❤️
മട്ടൺ പൊളിച്ച് 😍
ഓവർ masala ഇല്ല, നല്ലത് പോലെ വെന്തിട്ടുണ്ട്, സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ 👌
അതേ.. മട്ടൺ അടിപൊളി ആയിരുന്നു 👌👌
Super, delicious 👌👌 ellathinteyum taste nammude naavil ethikkan Ebbin nu kazhinju 👍 may God bless you Ebbin 🙏
Thank you so much for your kind words🥰
Food ടെസ്റ്റ് ചെയുമ്പോൾ ചേട്ടന്റെ മുഖത്തെ ചിരിയാണ് സൂപ്പർ 🤗🤗
Thank you ☺️
3പൊറോട്ടയും ഒരു മട്ടൻ കറിയും ചായയും രണ്ടു രൂപ അഞ്ചു പൈസ മാത്രം 1976ൽ ഞാൻ കഴിച്ചി ടുണ്ട് ഒരു മലപ്പുറത് കാരൻ എം എം
അത് കലക്കി... ഈ വിവരം കമന്റ് ചെയ്തതിന് ഒത്തിരി താങ്ക്സ് 🥰🥰
പുതിയകാവ് അല്ലെ ഈ കട ഞാൻ അവിടെ ആണ് പഠിച്ചത്, supper❤️❤️❤️❤️
Yes 👍👍
Oru normal hotel kazhchapaade but chettante presentation ayapol ade oru vera vibe aayi bro nice vide❤
Thank you so much
Superb 😋😋 my favorite is Mutton than chicken, beef.... 😋😋
Ok👍👍
നന്നായിട്ട് ഉണ്ട് ഉണ്ണി ചേട്ടാ വീഡിയോ കലക്കി ❤👍🏻🤤
🙂
കൊള്ളാം അടിപൊളി എബിൻചേട്ടാ
Thank you Biju 🥰
Ebbin chettayi kidukkii 🥳🥳🥳🥳🥳
Mutton adhoru sambavam thanne aaanu
Super presentation ebbin chetta super 🥳👌🥳🥳👌👌👌🥳🥳
Thank you Nikhil 🤗🤗
ഇത് എന്റെ നാട്ടിൽ ആണ് ഒരു 40 വർഷം പഴക്കമുണ്ട്.
Ok👍
കസ്റ്റമേഴ്സിന്റെ താല്പര്യങ്ങൾ ഓരോ മൈന്യൂട്ടായ കാര്യങ്ങൾ പോലും ശ്രദ്ദിക്കുന്ന ഹോട്ടലിന്റെ പോളിസിയും ട്രീറ്റ്മെന്റും അഭിനന്ദനമർഹിക്കുന്നു. 35ഉം 40ഉം ഒക്കെ വർഷമായി ആ ഹോട്ടലിൽ ജോലി ചെയ്ത് പോരുന്ന ചേട്ടന്മാർ ഇന്നും എത്രമാത്രം ഉന്മേഷത്തോടെയും താല്പര്യത്തോടെയും അത്രതന്നെ ശ്രദ്ദയോടെയുമാണ് അവരുടെ ജോലികൾ ചെയ്യുന്നത്. ചെയ്യുന്ന ജോലിയോടും ആ സ്ഥാപനത്തോടും അവിടെ വരുന്നവരോടും അവർ കാണിക്കുന്ന സ്നേഹവും കരുതലും മേല്പറഞ്ഞ പ്രകാരം അഭിനന്ദനാർഹം തന്നെ.ഇത്രയും കാലമായിട്ട് ഇത്രയും താല്പര്യത്തോടെ അവർ ജോലി ചെയ്യുന്നതിനു പുറകിൽ ആ സ്ഥാപനയുടമകൾ തിരിച്ച് അവർക്ക് നൽകുന്ന അർഹമായ പരിഗണനകൂടെയാകണം കാരണം.. അതും കാണാതെ പോകരുത് . Hats off everyone ❣️
വളരെ ശരിയാണ്.. 😍👍👍
very good staff of this hotel ...no bad experience for all our visits for past 20 yrs
Thank you so much for sharing your experience..
Perumbavoorile famous apsara biryani try cheyathe noku
Will try
എന്റെ കരുനാഗപ്പള്ളി , നല്ല ഫുഡ് കിട്ടുന്ന കട കൂടാതെ മട്ടൺ വിഭവങ്ങൾ ഏറ്റവും രുചിയായി കിട്ടുന്ന നമ്മുടെ സ്വന്തം ഭാരത് കഫേ കരുനാഗപ്പള്ളിയിൽ നല്ല മട്ടൺ വിഭവങ്ങൾ കിട്ടുന്ന കട, എബിൻ ചേട്ടാ നിങൾ കരുനാഗപ്പള്ളിയിൽ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ
ഞാൻ സ്റ്റോറി ഇട്ടിരുന്നു.. അടുത്ത തവണ വരുമ്പോൾ കാണാം.. ഭാരത് കഫെ അടിപൊളി ഫുഡ് ആയിരുന്നു 👌👌
Lalu Alex ettande voice.. super presentation
Thank you so much🙏
Aa muttanchaps kanditt kothiyaypoy...full mutton kond kaliyanallooo nalla food😋😋
Mutton kollam 👍👍
1st time seen you wearing orange colored shirt. tempted to taste biryani
☺️👍
കരുനാഗപ്പള്ളി 🥰😍😍😍💪🏻
❤️
👍👍
@@FoodNTravel ആദ്യമായിട്ടാ 😍😍😍
ഞങ്ങളുടെ നാട് ...😍🤩. Superb 👌
താങ്ക്സ് ഉണ്ട് അപർണ 👍👍
സൂപ്പർ വീഡിയോ 👌👌
താങ്ക്സ് ഉണ്ട് രാജേഷ് 🥰
Naavil vellam oorrunnu kandittu.. nalla swad ayirikkum
Nalla ruchi aayirunnu 👍
1:32 enik aa biriyani kandit kothi tonunnu
☺️☺️
വളരെ മികച്ച അവതരണം.... 👍
വളരെ സന്തോഷം 😍😍
നുമ്മ ..ഭാരത് കഫെ ..കരുനാഗപ്പള്ളി വേറെ ലെവൽ ആണ് മച്ചാ ..
അടിപൊളി ആണ് 👍👍
വിശന്നു ഇരിക്കുമ്പോൾ ചേട്ടായുടെ വീഡിയോ കണ്ടാൽ വായിൽ ഒന്ന് കൂടെ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം ഊറും 🥰🥰🥰🥰🥰🥰 ❤️
☺️☺️
I discovered your “Food n Travel” channel, of the videos watched so far including reels too they’re all very well-produced and wonderful to watch! Very enjoyable! The [English subtitles] really give the whole experience for the viewer a great insight on the restaurants and places of interest background and history. Tge cooking segments are thoroughly informative too!
Thank you so much for your kind words ❤️❤️
super👍
ബിരിയാണി അടിപൊളി... 🌹
Thanks und Dileep.. 🥰👍
ഞങ്ങളുടെ സ്വന്തം കരുനാഗപ്പള്ളി ചേട്ടൻ വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ ❤❤😋😋👌👌❤❤
അടുത്ത തവണ വരുമ്പോൾ കാണാം ട്ടോ 👍
👍🏻👍🏻👍🏻👍🏻good
Thanks und Muneer 🥰
Video edukkunna abhilaaash bai ye sammmmathikkanamm
😄😄
ഫുഡിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ട ദ് ഷർട്ട് ആണ് 😄🥰
Thank you 😄
നീമാരുടെ സ്വന്തം നാട് കരുനാഗപ്പള്ളി ❤️
🥰
Ende swantham karunagappalli,🥰🥰🥰🥰🥰
👍👍
2:34 ഒരു പീസ് ചിക്കൻ താഴെ പോയിട്ടുണ്ട്..😊
😄😄
ഹായ് സുഖമാണോ വീഡിയോ അടിപൊളി
സുഖമായിരിക്കുന്നു ബ്രോ..Thank you
Ebin chetta damodara hotel thuravoor onnu Try cheiyanne
Sure 👍👍
ഞങ്ങളുടെ കരുനാഗപ്പള്ളി❤❤❤❤❤❤
Yes 👍
Kl 23 😍 Karunagappally 👍.....Ebin bro super
Thank you dear 😍
Aha, adipoli 🙂 Mutton biriyani looks heavenly yummy .... Good episode Ebin Bhai
Thank you so much 😍😍
Mutton Biriyani & Liver fryy superb Bro 😋😋😋😋
Thanks und Prabhakar 😍
Ebbin chettai today dresscode looks so beautiful ...🤗🤗🤗🤗Yummy mutton Biryani 😋😋😋😋😋
Thank you Sujatha 😍🤗
ഭാരത് കഫയിലെ മട്ടൻ സൂപ് അതാണ് കഴിക്കേണ്ടത് ഒരു അടാർ അയിറ്റം ആണ്..👌👌👌👌
അടുത്ത തവണ ട്രൈ ചെയ്യാം
ഒന്ന് kanan പറ്റിയില്ല. കരുനാഗപ്പള്ളി വന്നിട്ട്. ഞങ്ങളുടെ നാട് 🥰🥰
Next time varumbol kaanaam 👍
മട്ടൻ കൊണ്ട് പൊളിച്ചടുക്കിയല്ലോ ebbin chetta 😋😋😋
Athe 👍👍
Very nice video Ebbin bhai....
Thank you Sajiv 😍
ചേട്ടായി.... നമസ്ക്കാരം 🙏
ഇതു ശരിക്കും ആറാട്ട് തന്നെ 👌❤
താങ്ക്സ് ഉണ്ട് സിന്ധു 🥰
Aviduthe liver fry with pathiri... 👌👌👌👌👌👌
Ok👍
Adipoli. 👍😍😍❤
Thanks und Jeffy 😍
Powli.. definitely need to try
😍👍
അടിപൊളി 👏👏👏
Thanks und Arif
Kollam tto Nalloru video..
Thank you so much
അടിപൊളി എബിൻ ചേട്ടാ 👌👌👍
താങ്ക്സ് ഉണ്ട് നീതു 😍
Good food experience video 👌💯😋💖
Thank you 💖
Kitchenil kayarumbolThalayil thoppi veykkanam .. samsaarikkumbol aahaarathil thupppal veezhaathe nokkanam....
Aykotte
എബി ചേട്ടാ ഇത് ഞങ്ങടെ നാടാണ് കരുനാഗപ്പള്ളി ഭാരത കഥ അടിപൊളിയാണ്
👍👍
ഞങ്ങൾ കരുനാഗപ്പള്ളിക്കാരുടെ അഭിമാനം
Wanted to meet u, bt missed
Hope , could. Meet u in nearest future
😍👍👍
ഞങ്ങടെ കരുനാഗപ്പള്ളി
Yes👍
ഞങ്ങളുടെ സ്ഥിരം തട്ടകം.. ഭാരത് കഫെ..❤️❤️❤️❤️
Njaggaludeyum😍
😍👍👍
Karunagappallyude taste 17 varshamaayirttu sthiramaayi pokunna hotel.
Adipoli 👍👍
ചേട്ടാ എന്നെ ആണ് ഒരു മണിക്കൂർ മുന്നേ കാഹുവ ഹോട്ടലിൻ്റെ മുന്നിൽ വെച്ച് കണ്ടത്..
എബിൻ ചേട്ടൻ മട്ടൻ കൊണ്ട് ആറാടുകയാണ് 😂🤭🔥🔥😊✌️👍🏻❣️💞
പിന്നല്ലാതെ 🥰🥰😄
Adipoli....biriyani making and looks so yummy.... And presentation superb....great camera work too ❤️❤️❤️
Thank you so much bro ❤️❤️
ബിരായണിക്കൊപ്പം കിട്ടുന്ന സാലഡും സൂപ്പർ ആണ് ❤
അതേ.. കൊള്ളാം 👍👍
❤️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 😍അടിപൊളി 😍മട്ടൺ ബിരിയാണി 🌼🌼
താങ്ക്സ് ഉണ്ട് നീന 😍
Athu pinne kalavara thottu kanji vellam vare undakki theerum vare avide undayirunnallo idaikku dress okke mari soda kudikkan irangiya le ebin chettan
😀😀
എബിൻ ചേട്ടാ, കലക്കി ❤️
താങ്ക്സ് ബ്രോ 🥰
Nmdey karungppallyyy🥳🥳..
Yes 💪
Superb bro ❤!!! Thank you.
Thanks und Sadiya 😍
കരുനാഗപ്പള്ളി ഒരു ഫുഡ് ഹബ് ആണ് ചേട്ടാ ഒരുപാട് നല്ല ഹോട്ടൽസ് ഉണ്ട്. നല്ലഭൂമി, മഹാലക്ഷ്മി, പൂങ്കാവനം ഒക്കെ ബെസ്റ്റ് ആണ്.
ഇതെല്ലാം എവിടെയാണ്
ഇതിന്റെ എല്ലാം ഡീറ്റെയിൽസ് എന്റെ insta പേജിൽ ഷെയർ ചെയ്യാമോ @foodntraveltv
@@FoodNTravel നല്ല ഭൂമിയിൽ ഒന്ന് കയറു.....
LalQila avde kayari nokku👍🏻
ഞങ്ങളുടെ കരുനാഗപ്പള്ളി
💪💪
Mouthwatering Bro 👍
Thank you
Super video sir🙏
Thank you Manila 🥰
മട്ടൺ എനിക്ക് വളരെ ഇഷ്ട്ടം നാരങ്ങഅച്ചാർ കണ്ടപ്പോൾ എന്റെ വായിൽ വെള്ളം വന്നു
😄👍
Lovely episode Ebin bro
Thanks und Megha 😍