Moral guide : വിവാഹം കഴിഞ്ഞു കുട്ടിയായതിനു ശേഷം ഒരു സുന്ദരിയായ tuition teacher യൊ dance teacher യൊ വീട്ടിൽ വെക്കുക. ഭാര്യയുടെ ജീവിതം കട്ട പൊക ആക്കുക... 😵💫😵💫😵💫
പ്രമീള ടീച്ചർ തിരിച്ചും എംഡി യെ നോവിപ്പിച്ചിട്ടില്ല എന്ന് എന്താണ് ഉറപ്പ്? ഉണക്കാനാവാത്ത മുറിവുകൾ അവർ നൽകിയത് കൊണ്ടായിരിക്കും ചിലപ്പോൾ മരണ സമയത്ത് കാണാൻ പോകാതിരുന്നത്.. ഒരു കാര്യത്തിന്റെയും ഒരുവശം മാത്രം ചിന്തിക്കാതെ മറുവശം കൂടെ ആലോചിക്കുക.. കല്ലെറിയുന്നവർ ഒക്കെ അവനവന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു ടിവിയിൽ എന്നപോലെ ഒന്ന് സ്വയം ആത്മ പരിശോധന നടത്തി നോക്കുക. ആദ്യത്തെ കഥ മാതൃഭൂമിയിൽ എഴുതിയപ്പോൾ മുതൽ എംഡി പ്രശസ്തനാണ് .. മാതൃഭൂമി 1953 ഇൽ നടത്തിയ ലോക ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ MT ആരുടെയും ഔദാര്യത്തിൽ പ്രശസ്തനായതല്ല.. മാതൃഭൂമിയിൽ നിങ്ങൾക്ക് പരിശോധിക്കാം.. ലോക ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം.
Prameela teacher karanam anu mt itrayum അറിയപ്പെട്ടത് എന്ന് പറയുമ്പോൾ കേരള ജനത കണ്ണടച്ച് വിശ്വസിക്കുമോ..mt vivahathinumunpe loka sahityam vayicha aalanu. അതിനു പ്രമീള ടീച്ചർ അല്ല കാരണം. അടച്ചക്ഷേപിക്കുമ്പോൾ കുറച്ചു ഗവേഷണം നടതിയിട്ടു ആയാൽ കൊള്ളാം. പിന്നെ ezhutukare മുഴുവൻ ജനറലൈസ് ചെയ്യുന്ന രീതി ശരിയല്ല
As a person ....to me MT was a big failure........as a writer he might be great....but that is not what counts as KARMA. He will now have to face his Karma.
സത്യം പറഞ്ഞാൽ നിങ്ങൾക്കെതിരെ മാനനഷ്ട്ട കേസെടുക്കണം. ഒരു മനുഷ്യൻ മരിക്കുന്നത് വരെ കാത്തിരുന്നിട്ട് മരിച്ചപ്പോൾ അപമാനിക്കുന്നോ? ജീവിച്ചിരുന്നപ്പോൾ എന്ത് കൊണ്ട് നിങ്ങൾ ഇത് ചെയ്തില്ല???
ഇഷ്ടം പോലെ ചാനലിൽ വരുന്നുണ്ട് ഇല്ലാത്തത് അല്ലല്ലോ പറഞ്ഞത് ഉള്ളത് അല്ലെ. MT യെ കുറിച്ച് ഇറങ്ങിയ വീഡിയോ യിൽ 45% ഈ വിഷയം തന്നെ ആണ്. എല്ലാ you tubers നെ കൊണ്ട് ജയിൽ നിറയും 🤣
ഇവർ മാത്രമല്ല വേറെ യും ഇയ്യ്ലെ revew ചെയ്തു സ്വർക്ക് ഇത്രെയും കേസ് kodu പാവം കോവളാൻ ദിലീപ് ഒരുത്തിയെ കെട്ടിയപ്പോൾ മഞ്ജു രക്ഷപെട്ടു മമ്മുട്ടി എന്നുപറയുവൻ kavykum ദിലീപ്പിനും വിരുന്നു അവന്റെ വീട്ടിൽ kodu 14 വർഷം കൂടെ കഴിഞ്ഞ് വളെ അവൻ വലിച്ചെറിഞ്ഞു മമ്മുട്ടി എല്ലാരേയും സപ്പോർട് ചെയ്യും അവനു ഒരു ഭാര്യ മക്കൾ അവന്റെ മോനെ പെണ്ണുകെട്ടിയിട്ടാണ് സിനിമയിൽ വിട്ടത് ഇതുപോലെ ക്രൂഡ്
എന്തിന് 🤔🤔കേസ് എടുക്കണം.. ഒരു വ്യക്തി മരിച്ചു പോയാൽ അയാളുടെ നന്മയും തിന്മയും കുറേക്കാലം ജനമനസ്സിൽ നിലനിൽക്കും... ജനങ്ങൾ ഇത് രണ്ടും വിലയിരുത്തും..... അമേദ്യം പൊതിഞ്ഞു വെച്ച് അതിന്റെ പുറത്ത് എത്ര സുഗന്ധം പൂശിയാലും അതിന്റെ ഒറിജിനൽ മണം പുറത്ത് വരും👍 എന്നപോലെ ആണ് മനുഷ്യന്റെ സൽപ്പേരും ദുഷ്‌പേരും... കർമം അനുസരിച്ചു ചിലത് നല്ലവണ്ണം നാറും.. ചിലത് സുഗന്ധം പരത്തും... 👍 അതാണ് ലോക ഗതി..അതുകൊണ്ട് വിമര്ശിക്കുന്നവരെ കുറ്റം പറയുന്നതിൽ കാര്യം ഇല്ല ❤️😏... അത് ഏത് പ്രശസ്തൻ ആണെങ്കിലും.. അല്ലെങ്കിലും.. ഉള്ളത് ഉള്ളത് പോലെ പറയാൻ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഏവർക്കും ഉണ്ട്...🙏
എടീ,വ്യക്തി പരമായ കാര്യങ്ങളിൽ ഒളിഞ്ഞ് നോക്കണ്ട. അത് സ്വകാര്യം. എംടി യിലെ സാഹിത്യകാരനെ നിരൂപണം ചെയ്താൽ മതി.യേശുദാസിൻ്റെ പാട്ട് വേണമെങ്കിൽ കേൾക്കുക,സ്വകാര്യ പ്രശ്നങ്ങൾ നോക്കണ്ട. Ok?
പോരല്ലോ മോനെ 🤣 ചരിത്രത്തെ വളച്ചൊടിച്ചു ജാതീയത ഉയർത്തി കാണിച്ചു മനുഷ്യ മനസിനെ വികല മാക്കിയ ഒരാളെയും ബഹുമാനിക്കേണ്ട കാര്യം ഇല്ല. Ov വിജയന് അവാർഡ് കൊടുക്കേണ്ട അവസരത്തിൽ ഇയാൾ മാത്രം athirthu, എഴുതചൻ പ്രതിമ സ്ഥാപനം, ഉണ്ണിയാർച്ചയെ അധിക്ഷേപിച്ചു ഒരു വർഗത്തെ താഴ്ത്തി കെട്ടി ഇതൊന്നു മറക്കല്ലേ 🤣സിനിമയിൽ ദേവി വിഗ്രഹത്തിൽ തുപ്പിച്ചു, മുസ്ലിം വിരോധം, പെണ്ണ് വിഷയം ഒന്നും ആരും മറന്നിട്ടില്ല. ഭാര്യയെ കുറ്റം പറഞ്ഞു കഥ എഴുതി സിനിമ പിടിച്ച മഹാൻ 🤣
കുറച്ചു വായന ഉള്ളത് നല്ലതാ mt നിന്നെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു തന്നിരുന്നോ ഞാൻ മഹാനായ ആളാണ് ന്ന്. ഒരു സ്ത്രീ ആണ് നീയെങ്കിൽ ഞാൻ വിശ്വസിക്കും 🤣🤣ഒരുമാതിരി പെട്ടവർ ആയകാലത് പെണ്ണുങ്ങൾ ഉള്ള വീട്ടിൽ സൂക്ഷിച്ചേ കയറ്റുമായിരു നുള്ളു🤣💞
എം ടി പക്വതയുള്ള ഒരു വ്യക്തിയാണ്.. ഇത്തരം കാര്യങ്ങൾ എവിടെയെങ്കിലും പറഞ്ഞു നടന്നതായിട്ട് ഒരു അറിവുമില്ല... മാത്രമല്ല.. ഇതുപോലുള്ള കാര്യങ്ങളിൽ സംസാരിക്കാനും പുള്ളിക്ക് താല്പര്യം ഇല്ല.. ആ സമയം കൊണ്ട് വായിക്കുകയും എഴുതുകയും ചെയ്യുകയാണ് പതിവ്.. അപ്പൊ പിന്നെ എന്തിനാണ് സിനിമ പിടിക്കാനും എഴുതാനും മറ്റും ഓടി നടക്കുന്നത്.. ഒരാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിനെ സിനിമയിലൂടെ ആണോ അറിയിക്കാൻ ശ്രമിക്കുന്നത്... ഇതൊക്കെ അപക്വമായ രീതികൾ ആയിട്ടാണ് കാണാൻ സാധിക്കുന്നത്. ഈ ചാനലിൽ പറയുന്ന വ്യക്തി ബിജെപിക്കാരി ആയിരിക്കും.. അവർക്കാണ് ഒരാളുടെ മരണത്തിൽ പോലും ഇത്ര വികൃതമായി ഒരാളെ ചിത്രീകരിക്കാനുള്ള ഉളുപ്പില്ലായ്മ ഉള്ളത് . പ്രമീള ടീച്ചറിന് എംടിയോട് ആയിരുന്നു പ്രണയം.. അവർക്ക് ഒരു അഭയം കൊടുത്തു. തിരിച്ച് അദ്ദേഹത്തിന് ആയിരുന്നില്ല പ്രണയം.. അത് ശരിയായിരിക്കാം... ഇതിന്റെ അർത്ഥം പ്രമീള ടീച്ചർ മോശക്കാരി എന്നല്ല..
🤣🤣 ചിരി വരുന്നുണ്ട് 🤣അഭിപ്രായ സ്വാതന്ത്ര്യം നിങ്ങൾക്കും ഉണ്ട് നിങ്ങൾ അത് വിനിയോഗിക്കുന്നു. പിന്നെ നിങ്ങൾക്ക് അറിയാത കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്. Rajan joseph എന്ന ചാനലിൽ ഇന്നലെയും ഇന്ന് kt തോമസ് ഗൗരിയമ്മ ടോപ്പിക്ക് ഉം ഇട്ടിട്ടുണ്ട് അവിടെ പോയി ആ വീഡിയോ ടെ ആദ്യ ഭാഗം കേൾക്കുക നൃത്തക്കാരികൾ പണ്ടേ weakness ആണെന്ന് പച്ചക്ക് പേര് സഹിതം പറയുന്നുണ്ട് കെട്ടോ
വിവരം കെട്ടവളെ പ്രമീള ടീച്ചർ എങ്ങിനെയാണ് ആൺ കുട്ടികളെ പഠിപ്പിക്കുക. അവർ കോഴിക്കോട് St Vincent Colony School അദ്ധ്യാപിക യായിരുന്നു. ഈ School ആകട്ടെ girls School ഉം
Thanks for bringing out this fact. കള്ള വിഗ്രഹങ്ങൾ ഉടയുക തന്നെ വേണം
പ്രശസ്തനായ ഒരുവ്യക്തിയുടെ കറപുരണ്ട episode കൾ ആരും വെളിപ്പെടുതുകയില്ല... Well done 👍👍
നല്ലത് ചെയ്താൽ മരിച്ചാലും നല്ലതെ പറയൂ ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ പറയും
Nice dear പ്രമീള ടീച്ചർക്കും കിട്ടട്ടെ നീതി❤
ഇത് കേട്ടപ്പോൾ തോന്നിയത് 🤔MT = EMPTY 😏😏😏
@@revathiwyd അയാൾ ജീവിച്ചിരുന്ന പ്പോൾ പറയാൻ കഴിവില്ലാത്ത ഇപ്പോൾ എന്താണ് അർഥം
You. Are. Correct
Sathyathil Dhaivam enthu neethi aanu Prameela teacherinu koduthath??...neeri neeri jeevich cancer vannu maranappeduthyatho?bharthaavine thattyedutha aattakkaarikk 45 varshathil kooduthal ayaalude prashasthyil jeevikkaan kazhinju..ayaal marichu kazhinjum ippo bhaarya ennum paranj palarum mahathvyakthyaakunn...MT etra valya kalaakaaran aayrunnenkilum prameela teachere orkkumpol enik parayaanullath ayaal kurach anubhavichitte chaakaavullaarunn ennaan..
സത്യം, സത്യം
അപ്പൊ ആള് എല്ലാം കൊണ്ടും പുലി ആയിരുന്നു
At least in her next birth may she have a great life.
Man is not perfect, but try to be perfect
@@UnniKrishnan-fq5jw 🤣🤣🤣🤣
പ്രശസ്തി, സമ്പത്ത്, സൗന്ദര്യം മനുഷ്യനെ ചിലപ്പോൾ അന്ധനാക്കാം
Moral guide : വിവാഹം കഴിഞ്ഞു കുട്ടിയായതിനു ശേഷം ഒരു സുന്ദരിയായ tuition teacher യൊ dance teacher യൊ വീട്ടിൽ വെക്കുക. ഭാര്യയുടെ ജീവിതം കട്ട പൊക ആക്കുക... 😵💫😵💫😵💫
@@Godbless9244 വേലക്കാരെ പോലും ഞാൻ വീട്ടിൽ സ്ഥിരം നിർത്തില്ല 🤣15 കണ്ണ് പോര 🤣💞പിന്നെ ദാസിയാട്ട കാരികൾ ഓക്കേ ഇങ്ങനെ അല്ലെ 🤣
@@Godbless9244 കൊല്ലും ഞാൻ തന്നെ 💞🤣
പ്രമീള ടീച്ചർ തിരിച്ചും എംഡി യെ നോവിപ്പിച്ചിട്ടില്ല എന്ന് എന്താണ് ഉറപ്പ്? ഉണക്കാനാവാത്ത മുറിവുകൾ അവർ നൽകിയത് കൊണ്ടായിരിക്കും ചിലപ്പോൾ മരണ സമയത്ത് കാണാൻ പോകാതിരുന്നത്.. ഒരു കാര്യത്തിന്റെയും ഒരുവശം മാത്രം ചിന്തിക്കാതെ മറുവശം കൂടെ ആലോചിക്കുക.. കല്ലെറിയുന്നവർ ഒക്കെ അവനവന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരു ടിവിയിൽ എന്നപോലെ ഒന്ന് സ്വയം ആത്മ പരിശോധന നടത്തി നോക്കുക. ആദ്യത്തെ കഥ മാതൃഭൂമിയിൽ എഴുതിയപ്പോൾ മുതൽ എംഡി പ്രശസ്തനാണ് .. മാതൃഭൂമി 1953 ഇൽ നടത്തിയ ലോക ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ MT ആരുടെയും ഔദാര്യത്തിൽ പ്രശസ്തനായതല്ല.. മാതൃഭൂമിയിൽ നിങ്ങൾക്ക് പരിശോധിക്കാം.. ലോക ചെറുകഥ മത്സരത്തിൽ ഒന്നാം സ്ഥാനം.
In short, the dancer who came to teach dancing to his daughter entered into the shoes of his wife and spoiled her wife and her daughter as well.
Good video... Informative
👌
Palaa kallanmarudayum eyalvaliyavsnayiricam but uyarchacumunnil adhyabaraya ayiricum
Hi
വെള്ള പുശുന്നവര് ഇതൊക്കെ അറിയുന്നത് നല്ലത് ആണ്, കലാകാരൻ എന്ന് നിലയിൽ അംഗീകരിക്കുന്നു വ്യക്തി എന്നാ നിലയിൽ മോശം ആയിപ്പോയി 😡
ഏതു സിനിമ ആണ് ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച ആണോ
അല്ലടാ അക്ഷരം
Prameela teacher karanam anu mt itrayum അറിയപ്പെട്ടത് എന്ന് പറയുമ്പോൾ കേരള ജനത കണ്ണടച്ച് വിശ്വസിക്കുമോ..mt vivahathinumunpe loka sahityam vayicha aalanu. അതിനു പ്രമീള ടീച്ചർ അല്ല കാരണം. അടച്ചക്ഷേപിക്കുമ്പോൾ കുറച്ചു ഗവേഷണം നടതിയിട്ടു ആയാൽ കൊള്ളാം. പിന്നെ ezhutukare മുഴുവൻ ജനറലൈസ് ചെയ്യുന്ന രീതി ശരിയല്ല
@@mininair6462 അദ്ദേഹത്തിന്റെ നോവലുകൾ ടീച്ചർ വിവർത്തനം ചെയ്തതോടെ എം. ടി യുടെ പ്രശസ്തി വളരെ വർധിക്കുകയുണ്ടായി, അതാർക്കും നിഷേധിക്കാനാവില്ല
Ithoke sahacharyamanu. Ladies ithoke care venam. Nammude veetil vere ladies varumbol. Avar employed anu. Angane anenngil nalla care venam. Ithipo husband poyi kunju achanillathe valarnnu ottapetu
As a person ....to me MT was a big failure........as a writer he might be great....but that is not what counts as KARMA. He will now have to face his Karma.
If he has behaved like that to his first wife
As an individual he is a failure
His script writing is however Par Excellence
മനോരമ പത്രം വായിച്ചു അല്ലേ മിടുക്കി
MTye njaan veruth thudangunnu.... Oru manushyan enna nilayil....
M T vasu Naya😂
Vasu might be ruthless towards his first wife
Adhya wifeni education uddayirunnu
Sundarisaraswathythalla
IT is a showy. So called leftist and antihindu.😂
M B ട്യൂട്ടോറിയൽസ് തളി, കോഴിക്കോട്!!
ഹായ് 🥰
പറയാൻ എന്തെങ്കിലും വേണമെങ്കിൽ അപ്പുറത്തൊരു കഥ വേണ്ടേ? ഇതൊക്കെ അങ്ങിനെ തുടർന്നു കൊണ്ടേയിരിക്കും. ഇതിനൊന്നും അവസാനമില്ല.
സത്യം പറഞ്ഞാൽ നിങ്ങൾക്കെതിരെ മാനനഷ്ട്ട കേസെടുക്കണം. ഒരു മനുഷ്യൻ മരിക്കുന്നത് വരെ കാത്തിരുന്നിട്ട് മരിച്ചപ്പോൾ അപമാനിക്കുന്നോ? ജീവിച്ചിരുന്നപ്പോൾ എന്ത് കൊണ്ട് നിങ്ങൾ ഇത് ചെയ്തില്ല???
ഇഷ്ടം പോലെ ചാനലിൽ വരുന്നുണ്ട് ഇല്ലാത്തത് അല്ലല്ലോ പറഞ്ഞത് ഉള്ളത് അല്ലെ. MT യെ കുറിച്ച് ഇറങ്ങിയ വീഡിയോ യിൽ 45% ഈ വിഷയം തന്നെ ആണ്. എല്ലാ you tubers നെ കൊണ്ട് ജയിൽ നിറയും 🤣
ഇവർ മാത്രമല്ല വേറെ യും ഇയ്യ്ലെ revew ചെയ്തു സ്വർക്ക് ഇത്രെയും കേസ് kodu പാവം കോവളാൻ ദിലീപ് ഒരുത്തിയെ കെട്ടിയപ്പോൾ മഞ്ജു രക്ഷപെട്ടു മമ്മുട്ടി എന്നുപറയുവൻ kavykum ദിലീപ്പിനും വിരുന്നു അവന്റെ വീട്ടിൽ kodu 14 വർഷം കൂടെ കഴിഞ്ഞ് വളെ അവൻ വലിച്ചെറിഞ്ഞു മമ്മുട്ടി എല്ലാരേയും സപ്പോർട് ചെയ്യും അവനു ഒരു ഭാര്യ മക്കൾ അവന്റെ മോനെ പെണ്ണുകെട്ടിയിട്ടാണ് സിനിമയിൽ വിട്ടത് ഇതുപോലെ ക്രൂഡ്
So what. Satyam ennum satyam thanne
എന്തിന് 🤔🤔കേസ് എടുക്കണം.. ഒരു വ്യക്തി മരിച്ചു പോയാൽ അയാളുടെ നന്മയും തിന്മയും കുറേക്കാലം ജനമനസ്സിൽ നിലനിൽക്കും... ജനങ്ങൾ ഇത് രണ്ടും വിലയിരുത്തും..... അമേദ്യം പൊതിഞ്ഞു വെച്ച് അതിന്റെ പുറത്ത് എത്ര സുഗന്ധം പൂശിയാലും അതിന്റെ ഒറിജിനൽ മണം പുറത്ത് വരും👍 എന്നപോലെ ആണ് മനുഷ്യന്റെ സൽപ്പേരും ദുഷ്‌പേരും... കർമം അനുസരിച്ചു ചിലത് നല്ലവണ്ണം നാറും.. ചിലത് സുഗന്ധം പരത്തും... 👍 അതാണ് ലോക ഗതി..അതുകൊണ്ട് വിമര്ശിക്കുന്നവരെ കുറ്റം പറയുന്നതിൽ കാര്യം ഇല്ല ❤️😏... അത് ഏത് പ്രശസ്തൻ ആണെങ്കിലും.. അല്ലെങ്കിലും.. ഉള്ളത് ഉള്ളത് പോലെ പറയാൻ ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഏവർക്കും ഉണ്ട്...🙏
@@lathat2660 അവൻ എന്ന് പറയാൻ താങ്കളുടെ പിതാവാണോ മമ്മൂട്ടി?
രണ്ടു വശവും അറിയാത്ത നിങ്ങൾ ഇങ്ങനെ വിമര്ശിക്കുന്നത് ശരിയല്ല.
ഇതൊക്കെ പറയാൻ ചാവാൻ നോക്കി ഇരിക്കുക ആയിരുന്നോ 😂😂
എടീ,വ്യക്തി പരമായ കാര്യങ്ങളിൽ ഒളിഞ്ഞ് നോക്കണ്ട. അത് സ്വകാര്യം. എംടി യിലെ സാഹിത്യകാരനെ നിരൂപണം ചെയ്താൽ മതി.യേശുദാസിൻ്റെ പാട്ട് വേണമെങ്കിൽ കേൾക്കുക,സ്വകാര്യ പ്രശ്നങ്ങൾ നോക്കണ്ട. Ok?
പോരല്ലോ മോനെ 🤣 ചരിത്രത്തെ വളച്ചൊടിച്ചു ജാതീയത ഉയർത്തി കാണിച്ചു മനുഷ്യ മനസിനെ വികല മാക്കിയ ഒരാളെയും ബഹുമാനിക്കേണ്ട കാര്യം ഇല്ല. Ov വിജയന് അവാർഡ് കൊടുക്കേണ്ട അവസരത്തിൽ ഇയാൾ മാത്രം athirthu, എഴുതചൻ പ്രതിമ സ്ഥാപനം, ഉണ്ണിയാർച്ചയെ അധിക്ഷേപിച്ചു ഒരു വർഗത്തെ താഴ്ത്തി കെട്ടി ഇതൊന്നു മറക്കല്ലേ 🤣സിനിമയിൽ ദേവി വിഗ്രഹത്തിൽ തുപ്പിച്ചു, മുസ്ലിം വിരോധം, പെണ്ണ് വിഷയം ഒന്നും ആരും മറന്നിട്ടില്ല. ഭാര്യയെ കുറ്റം പറഞ്ഞു കഥ എഴുതി സിനിമ പിടിച്ച മഹാൻ 🤣
ഇയാളുടെ writings ഇഷ്ടമാണ്. പക്ഷേ ഇയാളെ ഇഷ്ടമല്ല. മനസ്സിൻ്റെ ക്രൗര്യത മുഖത്ത് വ്യക്തമയുണ്ട്..
നീനോക്കണ്ടടാ ഇവർ പറയു 100% ശെരി
എംഡി യുടെ പോടാ കുടുംബജീവിതംവും വിഷയം തന്നെടാ
@@filmynewsandgossipഅവൻ മാമുറ്റിക്കുവേണ്ടി ചരിത്രത്തിന്റെ വളച്ചു ഒടിച്ചു
Chechine prameela teacher vilich detail aayi paranindallo 🤭
കുറച്ചു വായന ഉള്ളത് നല്ലതാ mt നിന്നെ വിളിച്ചു അടുത്തിരുത്തി പറഞ്ഞു തന്നിരുന്നോ ഞാൻ മഹാനായ ആളാണ് ന്ന്. ഒരു സ്ത്രീ ആണ് നീയെങ്കിൽ ഞാൻ വിശ്വസിക്കും 🤣🤣ഒരുമാതിരി പെട്ടവർ ആയകാലത് പെണ്ണുങ്ങൾ ഉള്ള വീട്ടിൽ സൂക്ഷിച്ചേ കയറ്റുമായിരു നുള്ളു🤣💞
എം ടി പക്വതയുള്ള ഒരു വ്യക്തിയാണ്.. ഇത്തരം കാര്യങ്ങൾ എവിടെയെങ്കിലും പറഞ്ഞു നടന്നതായിട്ട് ഒരു അറിവുമില്ല... മാത്രമല്ല.. ഇതുപോലുള്ള കാര്യങ്ങളിൽ സംസാരിക്കാനും പുള്ളിക്ക് താല്പര്യം ഇല്ല.. ആ സമയം കൊണ്ട് വായിക്കുകയും എഴുതുകയും ചെയ്യുകയാണ് പതിവ്.. അപ്പൊ പിന്നെ എന്തിനാണ് സിനിമ പിടിക്കാനും എഴുതാനും മറ്റും ഓടി നടക്കുന്നത്.. ഒരാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അതിനെ സിനിമയിലൂടെ ആണോ അറിയിക്കാൻ ശ്രമിക്കുന്നത്... ഇതൊക്കെ അപക്വമായ രീതികൾ ആയിട്ടാണ് കാണാൻ സാധിക്കുന്നത്. ഈ ചാനലിൽ പറയുന്ന വ്യക്തി ബിജെപിക്കാരി ആയിരിക്കും.. അവർക്കാണ് ഒരാളുടെ മരണത്തിൽ പോലും ഇത്ര വികൃതമായി ഒരാളെ ചിത്രീകരിക്കാനുള്ള ഉളുപ്പില്ലായ്മ ഉള്ളത് . പ്രമീള ടീച്ചറിന് എംടിയോട് ആയിരുന്നു പ്രണയം.. അവർക്ക് ഒരു അഭയം കൊടുത്തു. തിരിച്ച് അദ്ദേഹത്തിന് ആയിരുന്നില്ല പ്രണയം.. അത് ശരിയായിരിക്കാം... ഇതിന്റെ അർത്ഥം പ്രമീള ടീച്ചർ മോശക്കാരി എന്നല്ല..
🤣🤣 ചിരി വരുന്നുണ്ട് 🤣അഭിപ്രായ സ്വാതന്ത്ര്യം നിങ്ങൾക്കും ഉണ്ട് നിങ്ങൾ അത് വിനിയോഗിക്കുന്നു. പിന്നെ നിങ്ങൾക്ക് അറിയാത കുറച്ചു കാര്യങ്ങൾ കൂടെ ഉണ്ട്. Rajan joseph എന്ന ചാനലിൽ ഇന്നലെയും ഇന്ന് kt തോമസ് ഗൗരിയമ്മ ടോപ്പിക്ക് ഉം ഇട്ടിട്ടുണ്ട് അവിടെ പോയി ആ വീഡിയോ ടെ ആദ്യ ഭാഗം കേൾക്കുക നൃത്തക്കാരികൾ പണ്ടേ weakness ആണെന്ന് പച്ചക്ക് പേര് സഹിതം പറയുന്നുണ്ട് കെട്ടോ
വിവരം കെട്ടവളെ പ്രമീള ടീച്ചർ എങ്ങിനെയാണ് ആൺ കുട്ടികളെ പഠിപ്പിക്കുക.
അവർ കോഴിക്കോട് St Vincent Colony School അദ്ധ്യാപിക യായിരുന്നു. ഈ School ആകട്ടെ girls School ഉം
അല്ലാതെയും സ്റ്റുഡന്റസ് ഉണ്ടാവില്ലേ ഒരാൾ ഒരു സ്കൂളിൽ മാത്രം ആണോ പഠിപ്പിക്കുക 🤣
പൊട്ടാ അവർ പലയിടത്തും പഠിപ്പിച്ചിട്ടുണ്ട് 🤣
മരിച്ചു കഴിഞ്ഞപ്പോൾ ഒരാളെ ആക്ഷേപിക്കുന്നോ.... നിർത്തി പോടീ...
പോടാ തെണ്ടി. പെണ്ണുപിടിച്ചു കള്ളു കുടിച്ചു അഴിഞ്ഞാടി ഒരു പെണ്ണിന്റ കുഞ്ഞിന്റെ ജീവിതം തുലച്ചവനെ ന്യായീകരിക്കാൻ ഇറങ്ങിയ നീ അങ്ങനെ ഒരുത്തൻ ആകും
Maranam oruthaneyum visudhan aakkunnumilla