ഒരു ഐഎഎസ്സുകാരൻ പിണറായിക്ക് പണികൊടുക്കുന്നതിങ്ങനെ I IAS officer Prashant on kerala government
HTML-код
- Опубликовано: 6 фев 2025
- ഈ ഐഎഎസ്സുകാരൻ പണി തിരക്കിലാണ്.. ഉറക്കം കെട്ട് ഇരട്ട ചങ്കൻ..;
ഒരു ഐഎഎസ്സുകാരൻ പിണറായിക്ക് പണികൊടുക്കുന്നതിങ്ങനെ...
#prashantias #pinarayivijayan #ias #keralagovernment #mm001 #me001
പ്രശാന്തിനെ പോലെ ഉള്ള ഐഎസ് കാരായിരുന്നു എല്ലാ മേഖലയിലും എങ്കിൽ നമ്മുടെ കേരളം എത്ര സുന്ദരം ആയിരുന്നേനെ. രാഷ്ട്രീയ നേതാക്കൾ മര്യാദക്ക് പണി എടുത്തേനേ
Yes💯👍
അതു സമ്മതിക്കില്ലല്ലോ. ഒന്നോ വിലയ്ക്ക് വാങ്ങും, അല്ലെങ്ങിൽ തട്ടിക്കളിക്കും, അതുവുമല്ലെങ്ങിൽ തട്ടിക്കളയും ഏതെങ്കിലും തരത്തിൽ. അതല്ലെ കണ്ടു വരുന്നത്. എത്ര ഐ എ എസ് കാർ വന്നു, അവർക്ക് എന്തു ചെയ്യാൻ പറ്റി. എന്തിന് അധികം പറയണം. കണ്ണാടി പോലെ കണ്ടതല്ലേ. ഗവർണർ എന്തൊക്കെ വിധത്തിലും, തരത്തിലും ഇവരെ ശരിയായ ലോക പരിപാലന രീതിക്ക് കൊണ്ടു വരാൻ ശ്രമിച്ചു. അവരെ ധിക്കരിച്ചതല്ലെ ഇവർ ചെയ്തതു. കേരളത്തിൽ നം1 പൗരന് പോലും പല അവരോധങ്ങൾ ഉണ്ടാക്കിയില്ലേ. ഗവർണർ ആയതു കൊണ്ടും, സുരക്ഷ ശക്തമായത് കൊണ്ടും ജീവഹാനിയിൽ നിന്നും രക്ഷപ്പെട്ടു എന്ന് വേണം പറയാൻ. ഇവിടെ മാധ്യമവും, ടീ.വി. യും, മൊബൈലും, ഇല്ലായിരുന്നെങ്കിൽ ജീവിതം സമാധാനത്തോടെ കഴിയുമായിരുന്നു. എല്ലാം വായ്ച്ചും കേട്ടും മടുത്തു.
വളരെ ശരിയാണ്
മാതൃഭൂമി പത്രവും ന്യൂസ് ചാനലും എൻ പ്രശാന്തന് ഹീറോ ആക്കി അഭിവാദ്യങ്ങൾ
പ്രശാന്ത് IAS നു BIGSALUTE 👍👍👍👍
കേട്ടത് ശരിവെക്കുന്നു 🌷🙏🌷 തൂങ്ങി മരിക്കാൻ തോന്നാത്ത ശക്തനായ ഐ എ എസ് സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ദീർഘായുസ്സ് ഉണ്ടാവട്ടെ നാട്ടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു❤
Super
തൂങ്ങിമരിച്ചത് തല്ലി കൊന്നതാണോ എന്ന് കോടതി തീരുമാനിക്കും
❤
Naveen thungimarichathalla
@achindamodaran763 അതേ സാർ അവരുടെ സ്കൃപ്റ്റിൽ അങ്ങിനെ അല്ലേ ചന്ദ്രശേഖർ അതും അവരല്ല എന്ന് ആണ് ഇപ്പോഴും സി പി എം പറയുന്നത്
നമ്മുടെ സർക്കാർ സംവിധാനങ്ങള്ളി എല്ലാം ഇതുപോലെ നട്ടെല്ലുള്ള ഉദ്യോഗസ്തർ വരട്ടെ
അതൂരിവച്ചാണ് പലരും ഉദ്യോഗം കയ്യാളുന്നത്😮
👍👍👍🎉
ഹഹഹ
ആണുങ്ങൾ IAS ൽ ഉണ്ടെന്നറിയുന്നത് അദ്‌ഭുതവും അതേ സമയം ആശ്വാസവുമാണ്.
😂😂
അഴിമതിക്ക് എതിരേ പോരാടുന്ന പ്രശാന്തി നോപ്പം
Yes💯👍
Comment boxil mathram.?😮
അഭിപ്രായം അറിയാൻ നല്ലതല്ലേ @@eldojames
വളരെ സന്തോഷം വളരെ സന്തോഷം പ്രിയപ്പെട്ട പ്രശാന്ത് ജി💝💖💯❤🩹🧡💛💚💙💜
ഇവരെയൊക്കെ അഴിമതി വീരന്മാരെയൊക്കെ മൂക്കുകൊണ്ട് "ക്ഷ" വരപ്പിക്കുന്നതുവരെ മുന്നോട്ടുപോവുക;
കേരള മക്കള്‍ പിന്നാലെ തീപ്പന്തവുമായ് കൂടെയുണ്ടാകും
കളക്ടർ പ്രശാന്തിനു ബിഗ്. സല്യൂട്ട്👍👍👍🌹
യുവ തുർക്കി IAS കാരന് അഭിനന്ദനം Congrats Congrats Congrats 🙏🏼👍🏼🙏🏼
പ്രശാന്താണ് യഥാര്‍ത്ഥ താരം. A big salute to Mr Prashant and.Mr Shajan
നമ്മുടെ നാട നന്നാകണമെങ്കിൽ ഇങ്ങനെ നട്ടെല്ലുള്ള തൻ്റേടമുള്ള ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥരെയാണ് വേണ്ടത് ..... കോടാനു കോടി സല്യൂട്ട് ശ്രീ പ്രശാന്ത് സാർ ദൈവം അനുഗ്രഹിക്കട്ടെ
🇮🇳🙏 Congratulations Prasanth IAS 🙏🇮🇳
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ബാബയാണ് നമ്മുടെ പിണു
Yes💯👍
പരട്ട പ്രബുദ്ധരെ നാളത്തെ നമ്മുടെ നിലനിൽപ്പിന് ഇങ്ങനെ ഉള്ള ഒരു ഉദ്ധോഗസ്ഥനെ വേണം ആത്മാർത്ഥമായ് പിൻതുണക്കുക ഇങ്ങനെയൊക്കെയാണ് പ്രബുദ്ധത തെളിയിക്കേണ്ടത് അല്ലാതെ നാറിയ രാഷ്ട്രീയ കോമരങ്ങളെ ആവരുത് ബ്രോ❤❤❤
👌🙏💐👏👏👏🙏
ശരിക്കും നട്ടെല്ലുള്ള IAS പ്രശാന്ത് സാർ. Proud of you Sir ji 👍
Great 👍 appreciate
സത്യസന്ധനയായ പ്രശാന്ത് സാറിന് അഭിനന്ദനങ്ങൾ
Congrats Prasanth Sir 🙏🙏🙏🌹🌹🌹
ഐ എ എസ് കാർക്ക് ഇന്ത്യ യിൽ എവിടെ യും ജോലി ചെയ്യാൻ പറ്റും, അധികം കളിക്കണ്ട 🇮🇳👍👍👍👍👍
എല്ലാ IAS കാരും അരുൺ.കെ.വിജയനെ പോലെ അല്ല എന്ന് ഇപ്പോൾ മനസ്സിലായിക്കാണും.
We need such an officer like this❤❤ I respect you Sir ❤❤ Jai hind ❤❤
ഒരു പാടു പ്രശാന്തുമാർ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു നമ്മുടെ നാട് രക്ഷപെടട്ടെ. Salute പ്രശാന്ത് bro thanks ഷാ ജൻ സർ🎉🎉
പ്രശാന്തിന് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
പ്രശാന്ത്, താങ്കൾ ധൈര്യമായി മുന്നോട്ടു പോകൂ. കേരളത്തിലെ ചെറുപ്പക്കാർ താങ്കളോടൊപ്പമുണ്ട്...
ഞങ്ങൾ പ്രശാന്ത് ബ്രോ ക്കൊപ്പം❤
പ്രശാന്ത് സാർ വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്❤❤❤
ആകെ ഒരു കോരിത്തരിപ്പ്... Hats off you Prasanth Sir
Congratulations Presanth IAS.👏👏👏👍❤️💕🙏
നീതിമാന്മാർ നിലനിൽക്കും 👍
അഭിനന്ദനങ്ങൾ🎉❤
A bold IAS officer.
Should be like this.
A big clap...
Mr Prashant I A S BIG SALUTE
ഇതുപോലെയുളള 1 AS ഉദ്യോഗസ്ഥന്മാരധികം ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായിപ്പോയേനെ.!
Big Salute to shriPrasanth
കോഴിക്കോട്ടെ ബ്രോ പൊരുതി ജയിക്കുക തന്നെ ചെയ്യും, നഷ്ടപ്പെടാനൊന്നുമില്ല, കിട്ടാനുള്ളത് അഴിമതി ഇല്ലാത്ത സത്യസന്ധത.
Let ALL IAS'ers come together and react against all the evil forces. GO BRO.....
കാലു നക്കുന്നവരെ മാത്രം കണ്ടു ശീലിച്ചവർക്ക് ഇങ്ങനെയും പണിയുണ്ടെന്ന് അറിയണം നിനക്കൊന്നു പണി അറിയില്ല പഠിപ്പിച്ചു തരാം എന്നാണല്ലോ എല്ലാസ് ഹാക്കളും വെല്ലുവിളിക്കുന്നത് ഈ കൊട്ടിന് മുപടി കൊടുത്തേ😂😂😂
ടി എൻ ശേഷനെ ഓർമ്മ വരുന്നു
പ്രശാന്ത് IAS ന് നൂറ് നൂറു ആശംസകൾ !!
നട്ടെല്ലുള്ള ഉദ്യോഗസ്തർ ഇനിയും മുന്നോട്ടു വരട്ടെ❤
പ്രശാന്ത് നല്ല മനുഷ്യൻ നല്ല ബുദ്ധി രാക്ഷസൻ ആയുരാരോഗ്യങ്ങൾ നേര്ന്നു
Go go Prasanthu sir. Do not deviate when the pressure comes against you. Stay strong . Ultimately you will be the winner. 💪
അഭിനന്ദനങ്ങൾ സർ എല്ലാ വിജയവും നിങ്ങൾക്കായിരിക്കട്ടെ
Mr.Prasanth you are great. keep it up
മിടുമിടുക്കൻ. ഒരിക്കലും തളരാതെ മുന്നോട്ടു നീങ്ങാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ
Very good observations and information for our community🎉🎉
Dear Prashanth Sir your the Great. Good job.Thank you Sir.
പ്രശാന്ത് ബ്രോ
താങ്കളുടെ പ്രവർത്തിയിൽ അഭിമാനം തോന്നുന്നു
വിവരം നൽകിയ മറുനാടനും ഒരു big സല്യൂട്ട്
കളക്ടർ ബ്രോ ❤❤❤❤
Big salut പ്രശാന്ത് സർ
Keep going prashant, still there are people supporting you. Don't withdraw from your dare steps..
❤
Well done bro❤
Prasanth the great
Prashanth bro super 👌
എട്ടര വർഷത്തോളമായി ഈ പിണുവിനെ തീർക്കാൻ നടക്കുവാ .. അയാൾ നാട്ടുകാരെ മുഴുവൻ വായിൽ കയ്യിട്ട് കാണിച്ചുകൊണ്ട് അടിച്ചുമാറ്റിച്ചകൾ നിർബാധം തുടരുന്നു .. കലികാലം ..😢 അല്ലാതെന്ത് .. അനുഭവിക്കുകതന്നെ 😢🥶🥶🥶
Hai Prasanth🌹💐🆗
😂😂
Bhodhamillatha voters ayal enyum kadha thudarum
ഞാനും വിളിച്ചോട്ടേ...... CollectorBRO ......😄😍
അതെ കഴിവും വിവരവുമുള്ളവർ നിവർന്നു നിന്നാൽ തീരുന്നതേയുള്ളൂ പിണറായിയെപ്പോലുളള രാഷ്ട്രീയക്കാരുടെ ഹുങ്ക്. പ്രശാന്ത് ബ്രോയ്ക്ക് ബിഗ് സല്യൂട്ട്.
പണ്ട് ഇതുപോലെ രാഷ്ട്രീയക്കാരും മുതലാളിമാരും കേസുകൊടുത്ത് വട്ടം ചുറ്റിച്ചവനാണ് അമിതാഭ് കാന്ത്.
| As പ്രശാന്തിന് അഭിനന്ദനങ്ങൾ. ഇങ്ങനെ കുറച്ച് ഉദ്യോഗസ്ഥൻമാർ ഉണ്ടായിരുന്നെങ്കിൽ !!
നട്ടെല്ലുള്ള ആണുങ്ങളോട് തളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാൽ അവർക്കു കൊള്ളാമെന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
മിടുക്കൻ ഐഎസുകാരൻ. സല്യൂട്ട്
Well presentation. Now I got real meaning of IAS. I worked with abt 10 like prasantji
super Prashant
Excellent officer
വിവരമുള്ളവരെ മന്ത്രിയാക്കാതെ തല ഊരിയതാണ്. പക്ഷെ ഈ പാര പ്രതീക്ഷിച്ചില്ല
Big salute Prasanth IAS👍👍
വല്ലപ്പോഴും എല്ലാവരെയും പറ്റിക്കാം എല്ലാവരെയും വല്ലപ്പോഴും പറ്റിക്കാം പക്ഷേ എല്ലാവരെയും എല്ലായിപ്പോഴും പറ്റിക്കാമെന്നു വിചാരിക്കണ്ട എന്നതിന് ഉദാഹരണം 👍🏻
SUPPORTING TO PRASANTH IAS❤❤❤
Kerala needs more IAS officers like Prashant.
ചങ്കില്ലത്ത കോയവിജയൻ
ഓട്ട ചങ്കൻ പിണറായി.
പ്രശാന്ത് സാർ ബിഗ് സല്യൂട്ട് 🙏🌹👍👌❤️🙏
Big salute Mr. Prasant sir, good ahead.
ആണൊരുത്തൻ 👍 ബിഗ് സല്യൂട്ട്🙏
All the best, Bro.👍👏
Congratulations prasanth IAS
IAS കാർക്ക് അഭിമാനിക്കാം ചങ്കുറപ്പുള്ള ഈ ഉദ്യോഗസ്ഥനെ ഓർത്തു 🌹
Well description
Thank you sir
Salute......Prasanth
Shame.....Jayathilak
Ias. Prasnth sir. A. Big. Salute
Big Salute to Prasanth Sir
മാതൃക IAS കാരൻ
🎉🎉🎉Prasanth..sr...thangalanu..chunakkuttan.....all..the.best...God.is.with.you......God.Bless.you.......Go.....on....all.the.saport.....
പ്രിയ സാജൻ സർ പ്രശാന്ത് IAS ആയത് കൊണ്ട് ഇത്തരം ലറ്റർ സർക്കാറിന് തിരികെ കൊടുക്കാം ഇതിനെകാൾ അടിസ്ഥാനരഹിതമായി എത്രയോ പാവങ്ങളെ ഇവർ ദ്രോഹിച്ചിരിക്കുന്നു
Very good!👏👏👏👏👏👏👏
A big salute to you Prasanth sir.Full support to you.
സർക്കാർ ഉദ്യോഗസ്ഥനായാൽ നട്ടെല്ല് വളക്കാതെ രാജ്യത്തിനും തന്റെ ഉദ്യോഗത്തോടും മാന്യത കാണിക്കണം പ്രശാന്ത് ബ്രോ ക്ക് അഭിനന്ദനങൾ
BRO BIG SALUETE TOYOU...WE ARE WITH YOU... KEEP IT UP..
PRASANTH BIG SALUTE JAIHID
ബിഗ് സല്യൂട്ട് prasath sir
Go ahead, 👍👍👍
സപ്പോർട്ട് പ്രശാന്ത് 👍🏼👍🏼👍🏼👍🏼♥️♥️♥️♥️
❤❤❤❤❤❤സൂപ്പർ ഡ്യൂപ്പർ ... തകർത്തു❤❤❤❤❤❤
Full support go to ahead fight against corruption group 💪💪💪
അഭിനന്ദനങ്ങൾ 🙏🏽🙏🏽🌹🌹🌹
ഇതെല്ലാം ആവ്ശ്യമാണ്. ഇതു പോലെ നട്ടെല്ലുള്ള നാല് ഉദ്യോഗസ്തർ കേരളത്തിന് ആവശ്യമാണ്. ഈ സർക്കാർ മാറുന്നവരെ കേരളത്തിന് സ്വൈരം കിട്ടില്ല. ആവശ്യമില്ലാത്ത ടാക്സ് കൊടുത്ത് കൊടുത്ത് വലയുകാണ് പൊതു ജനം. ഇതിന്റെ ഇടയ്ക്കാണ് സർക്കാർ വക അനാവശ്യ കുതന്ത്ര പരിപാടികളും. (കുറ്റക്കാർക്ക് കൂട്ടു നിൽക്കുക, അനുബന്ധ ചെലുകൾ ഖജാനയിൽ നിന്നും ചെലവാക്കുക, കിട്ടുന്ന പണം വഴിമാറ്റി ചെലവാക്കുക ഏന്നിങ്ങനെ). ഈ സർക്കാറിന്റെ എല്ലാ വിത്ത് മന്ത്രിമാരും, നല്ല സാംബത്തിക അനുഭവവും, വിദ്യാഭ്യാസവും, കഴിവും ഉള്ളവരായിട്ടും, ഈ മൂഖ്യന്റെ ധൂർത്ത് കാരണം, അവർ എത്ര ശ്രമിച്ചിട്ടും കേരളത്തിന്റെ കടം കേറി എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റാതേ അവരുടെ പേരു ദോഷം ഉണ്ടാക്കി പോകേണ്ടി വന്നു. ഏതായാലും പാർട്ടി നൽകിയ ഉപ്പു തിന്നതല്ലേ. നന്ദി കാണിക്കേണ്ടേ. ഇതിലും നല്ലത് കേരളത്തിലെ പണ്ടത്തെ രാജ ഭരണം തന്നെയായിരൂന്നു.
പ്രശാന്തിനെ കണ്ടു പഠിക്കേണ്ടത് പലതും ഉണ്ടെന്നു എല്ലാ സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നത്, നാട്ടുകാർക്കും സർക്കാരിനും, വക്രബുദ്ധി ഉള്ള രാഷ്ട്രീയക്കാരും (സർക്കാരിൽ ഉള്ളവരും )ശ്രദ്ധിക്കേണ്ടതാണ്. ഇത് മനസ്സിലാക്കി എല്ലാ സർക്കാർ ഉദ്യഗസ്ഥരും നട്ടെല്ലുള്ളവരാകു നാട്ടിനേയും നാട്ടുകാരെയും സഹായിക്കു. ദുർബുദ്ധി ഉപേക്ഷിക്കു!!!!!"
മറുനാടൻ ഉള്ളതുകൊണ്ട് ഇത്തരം കാര്യങ്ങൾ ജനം അറിയുന്നു.
ഇങ്ങനെ ഉള്ള 10ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിൽ പിണറായിയും കൂട്ടരും മര്യാദ പഠിച്ചേനെ.
സാമാന്യ നീതിക്ക് നിരക്കാത്ത കാര്യം ആണ് മെമ്മോ കൊടുത്തു മറുപടി കേൾക്കാതെ സസ്പെന്ഷന്
Big salute to collector bro👍
പിണറായി ഭരണത്തിൽ എല്ലാം കുത്തഴിഞ്ഞ ഭരണം.
പ്രബുദ്ധർക്ക് അഭിമാനിക്കാം.....!
അതിന് ഭരണം എവിടെ? അടിച്ചു മാറ്റൽ അല്ലേ നടക്കുന്നത്?
പ്രശാന്ത് പൊളിയാണ് ❤🔥❤🔥
Go ahead Mr.Prashant, collector bro. We are all behind you. You will win . Good luck.
ആശംസകൾ പ്രശാന്ത് ബ്രോ ❤jai hind ❤