പ്രശാന്ത് സർ big salute 🙏🏼🙏🏼ജനങ്ങളോടൊപ്പം എന്നും നിൽക്കുന്ന ഉദ്യോഗസ്ഥൻ. പക്ഷേ,ഏതു കൊമ്പനെയും പാർട്ടി തളയ്ക്കും. അവർക്ക് പാർട്ടി ആണ് വലുത്. നവീൻ സർ ന്റെ കേസ് ഇൽ കണ്ടതാണല്ലോ. ഈ പാർട്ടി ഇനിയും അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാവുക അത്രേ പൊതുജനത്തിന് ചെയ്യാനുള്ള 🙏🏼
Communist കളും പിണറായി followers ഉം ഒന്നല്ല. രണ്ടാമത്തെ കൂട്ടർ bewco comrades എന്ന് അറിയപ്പെടുന്നു. സ്വയബോധം ഇല്ലാത്ത ഇനങ്ങളാണ്.@@knightofgodserventofholymo7500
പാവം ചേച്ചി, വിജയനെ സേവിക്കാൻ തുടങ്ങിയപ്പോൾ തന്നെപണികിട്ടി.... ഇവർക്കൊക്കെ വിവരമില്ലേ.... മരിക്കും വരെ എല്ലാം വിജയൻ നോക്കുമോ? കുടുംബശ്രീയുടെ തലപ്പത്തിരുന്നപ്പോൾ വലിയ കുഴപ്പമില്ലായിരുന്നു.... അനുഭവിക്കുക... കേരള ജനത ഉറ്റുനോക്കുകയാണ് ഈ യുദ്ധഫലം !.😂
ഏതോ പാർട്ടികാരൻ എഴുതി കൊടുത്ത കാരണം കാണിക്കൽ നോട്ടീസ് ഒപ്പിട്ടു പണി മേടിച്ച ചീഫ് സെക്രട്ടറി ഹൈ കോർട്ട് പോയി നിരുപാധികം മാപ്പ് എടുക്കണം അതാണ് ഇനി, അടുത്തപണി ഐഎഎസ് ട്രൈബ്യൂണൽ ശാസിക്കും,😅 best service record നാണക്കേട് വേറെ😅
Shri. Prasanth IAS being a genuine officer, he has every right legally to raise such queries. Every question seems to have been framed in the most meticulous manner after a lot of serious thinking behind it and his stint with the law back ground obviously seems to have helped him a lot with it. The Judicial system of this country will obviously support him in this daring non compromising endeavour. He does not have to worry like the ones who are being retained in service despite the Supreme Court refusing their plea to exempt them from the charges culpable homicide or some one who has no other option than continuing with their servitude to their political and bureaucratic superiors in order to be retained in service for the rest of their life.
Sarada Madam is a very committed officer so cant blame if it was some like Tom jose or km abraham I would as Hit...but here madam is a good officer if prasanth has points to argue he should approach tribunal
Divya model improved speech may be introduced to new prashanth for further creation of an atmosphere like clean navin babu death to save the party or not?
*ഇന്നേവരെ ആരും പറയാത്ത ലോകമറിയാത്ത ആ ഞെട്ടിപ്പിക്കുന്ന രഹസ്യം ഞാൻ ഇവിടെ പരസ്യപ്പെടുത്തുന്നു* പണ്ട് ആമയും മുയലും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത് മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്തു വന്നു.... കാരണം അന്നത്തെ റഫറി ഒരു തമിഴൻ പാണ്ടി ദുരൈ ആയിരുന്നത്രേ....... മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ' എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ് 😢😢
ഇത് നല്ലൊരു കീഴ്വഴക്കമല്ല ഒരു കീഴ് ഉദ്യാഗസ്ഥൻ മേൽ ഉദ്യാഗസ്ഥൻനെതിരെ ചാർജ് മെമ്മോ കൊടുക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്ത സംഭവമാണ് ഗവർണറെ തടയുന്ന കേരളം ആയതു കൊണ്ട് ഇതും അതിനപ്പുറവും നടക്കും. ഇത് കേരളം ആണ് .
നട്ടെല്ലുള്ള ഒരു IAS ഉദ്യോഗസ്ഥൻ. 👍🏻👍🏻♥️
കൈകൾ ശുദ്ധമായ ശ്രീ പ്രശാന്തിനു ഒരു പപ്പൂള്ളേം പേടിക്കേണ്ട കാര്യമില്ല,അദ്ദേഹം ആരെയും പേടിക്കുകയുമില്ല. 🤝.
Support 👍👌☝️💐🙏
Camco യിൽ പിൻവാതിൽ നിയമനം ഒഴിവാക്കി psc അഡ്വൈസ് ആയ ആളുകൾക്ക് കൊടുക്കാൻ പറയു.. എംഡി പ്രശാന്ത് സർ
@@jpkpkd5065അത് ഉയർന്ന ഉദ്യോഗസ്ഥർ പറയില്ലല്ലോ.. അവിടെ കാലം ചോദ്യം ഉയർത്തുന്നു. നിസ്സാര കാര്യം...
Man വിത്ത് an എക്സ്ട്രാ bone 💪💪
Extra ball 😂
മൂട്താങ്ങികളായ ചീഫ് സെക്രെട്ടറിമാരായാൽ നട്ടെല്ലുള്ളവരുടെ മുൻപിൽ കുനിയേണ്ടിവരും. Presanth സാറിന് ഒരു big സല്യൂട്ട് ❤️🙏
പ്രശാന്ത് സർ big salute 🙏🏼🙏🏼ജനങ്ങളോടൊപ്പം എന്നും നിൽക്കുന്ന ഉദ്യോഗസ്ഥൻ. പക്ഷേ,ഏതു കൊമ്പനെയും പാർട്ടി തളയ്ക്കും. അവർക്ക് പാർട്ടി ആണ് വലുത്. നവീൻ സർ ന്റെ കേസ് ഇൽ കണ്ടതാണല്ലോ. ഈ പാർട്ടി ഇനിയും അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാവുക അത്രേ പൊതുജനത്തിന് ചെയ്യാനുള്ള 🙏🏼
Prasanth IAS. you r very intelligent nd role madel to everyone
Chief secretary posts itself is a waste.they have no work
Prasanth is a lawyer
Don't make him a role model. They are all human beings
കാര്യക്ഷമതയുള്ള IAS ഉദ്യോഗസ്ഥരെ മൂലയിലാക്കുന്ന സർക്കാർ നടപടി
പ്രശാന്ത് സർ നെ പോലെ നട്ടെല്ലുള്ള IAS കാരാണ് നാടിനു ആവശ്യം 🙏🏼♥️
ജയതിലകൻ ഒരു തികഞ്ഞ പരാജയമാണല്ലോ 😅
പിനുവിന്റ സ്വന്തം ചീഫ് സെക്രട്ടറി 😂😂
പ്രശാന്തും കമ്മിയാണ്
😂😂😂😂
@@knightofgodserventofholymo7500presanth real communist anu...allathe pinarayism alla...adimayum alla..real man ..
Communist കളും പിണറായി followers ഉം ഒന്നല്ല. രണ്ടാമത്തെ കൂട്ടർ bewco comrades എന്ന് അറിയപ്പെടുന്നു. സ്വയബോധം ഇല്ലാത്ത ഇനങ്ങളാണ്.@@knightofgodserventofholymo7500
സാധരക്കാർക്ക് എതിരെ എപ്പോൾ വേണമെങ്കിലും നടപടി എടുക്കാം
ആണൊരുത്തൻ 🔥
Well done Prasanth IAS
കേരള രാജാവിന്റെ സ്വന്തകാർ ക്ക് എന്തും ആവാം.
ബുദ്ധി വേണം അത് ചീഫ് ആയാലും,
ഇവരൊക്കെ നിർമ്മിക്കുന്ന നിയമം 😂😂😂
കളി അറിയുന്നവനോട് കളിക്കുമ്പോ നോക്കാതെ കളിച്ചാല്‍ ഇങ്ങനിരിക്കും അഭിനന്ദനങ്ങള്‍ പ്രശാന്ത് ജീ
സൂപ്പർ ആൺകുട്ടി 👍🏼👍🏼👍🏼👍🏼
ഇത് ഷാജൻ പറഞ്ഞിട്ട് കുറെ ദിവസമായി... ഇപ്പോളാണോ സൂപ്പർ മൊട്ടക്ക് കിട്ടുന്നെ 😂😂😂
Athippo munambam vishayathilum maprakal angane aanallo 😅
സൂപ്പർ അരുൺകുമാർ.പ്രശാന്തിൻറ ഈ റിപ്പോർട്ടിംഗിനെ.
നിയമവും വകുപ്പും അറിയുന്നവൻ്റെ മുൻപിൽ ഏത് ചീഫ് സെക്രട്ടറിയും പൂച്ചക്കുട്ടി ആകും , ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം ചീഫേ
ചീഫ് അല്ല വെറും ചീപ്
prior ഡേറ്റ് ഇട്ടു പരാതി ഉണ്ടാക്കും
Well-done bro👍👍👍👍
Good 👍
Well done Prasanth IAS, Go ahead..
പാവം ചേച്ചി, വിജയനെ സേവിക്കാൻ തുടങ്ങിയപ്പോൾ തന്നെപണികിട്ടി.... ഇവർക്കൊക്കെ വിവരമില്ലേ.... മരിക്കും വരെ എല്ലാം വിജയൻ നോക്കുമോ? കുടുംബശ്രീയുടെ തലപ്പത്തിരുന്നപ്പോൾ വലിയ കുഴപ്പമില്ലായിരുന്നു.... അനുഭവിക്കുക... കേരള ജനത ഉറ്റുനോക്കുകയാണ് ഈ യുദ്ധഫലം !.😂
Athiney kollavu... kudumbasree yill iruthan😂
ആളറിയാതെ കളിച്ചാൽ ഇങ്ങിനെ ഇരിക്കും. പ്രശാന്ത് IAS ബിഗ് സല്യൂട്ട് 👌
PRASHANTH PULIYA TTOOOO❤
അന്തസുള്ളവൻ IAS അയാൽ ഇങ്ങനെ ഇരിക്കും
Prasanth sir very good
ഇവരുടെ തട്ടിപ്പ് കണ്ടു പിടിച്ചു കാണും...😂... അതാവും നടപടി
Prasanth bro ❤️
👏👏👏👏👏👏
ഇരിമ്പിനെ ഇരിമ്പുകൊണ്ട് മുറിക്കു൦. 🤔
A Bureaucrat with backbone 😊
Bro rocks 😎
SRI PRASHANT, SOOKSHIKKANAM !
കളിയറിയാവുന്നവനോട് കളിക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കണം😂
പ്രശാന്ത 🌹🌹🌹
ഇരിയ്ക്കാനുള്ള ബെഞ്ചിൽ തുടക്കം മുതലേ നിന്നവരുണ്ട്!!
ഇറങ്ങിത്തിരിച്ചാൽ ഒരു ഉദ്യോഗസ്തനും ചിലത് ചെയ്യാൻ പറ്റുമെന്ന് കാണിക്കുകയാണ്
A good news at least someone to question attrocities
Salutes Mr Prashant 🎉Cheif secretary acted in a one sided manner !! Her approach cannot be justified
പ്രശാന്ത് ❤️❤️❤️
Truth will set you free
👍
ഏതോ പാർട്ടികാരൻ എഴുതി കൊടുത്ത കാരണം കാണിക്കൽ നോട്ടീസ് ഒപ്പിട്ടു പണി മേടിച്ച ചീഫ് സെക്രട്ടറി ഹൈ കോർട്ട് പോയി നിരുപാധികം മാപ്പ് എടുക്കണം അതാണ് ഇനി, അടുത്തപണി ഐഎഎസ് ട്രൈബ്യൂണൽ ശാസിക്കും,😅 best service record നാണക്കേട് വേറെ😅
Sri NAVEEN sir ne pole SWAYA RAKSHA AVABODHAM MARANNUE SHATHRU PALAYATTHIL PEDARUTHU !
അദ്ദേഹം bright ആണ്...intervew ഉണ്ട്..
അഹങ്കാരിക്കു panukitti
Well done dear bro
No need to answer him.
Mr. Prashant is the real I A S
പ്രശാന്ത്ഐ എ എസ് പാടുപെട്ട് പഠിച്ചത്‌പ്രയോജനപ്പെടുത്തണം.IAS is equal to govt
ചീഫ് സെക്രട്ടറിയുടെ ചേരിയിൽ നിൽക്കുന്നവരുടെ റിപ്പോർട്ട് എന്താവും അതെല്ലെ ഗവണ്മെന്റ്?
ഇവര് തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ പെൻഷൻ വാങ്ങരുത്. ജോലിയും പോകണം ഇവളുടെ
എല്ലാം പേരിനു മാത്രം
ആരോ
എന്തോ എവിടേയോ 🙏🙏
ഇതുപോലെയുള്ള കാര്യങ്ങളെ പറഞ്ഞ് പറഞ്ഞ് വളരെ വിവാദ മാക്കാൻ പറ്റിയ ആളാണ് റിപ്പോർട്ട് tv യിലെ ഈ പ്രസാദ് 😂😂😂
നല്ല ആക്കാഡെമിക് യോഗ്യത ഉള്ള ആളുകൾ IAS ക്ലാർക്ക് ഉദ്യോഗതിന് പോകാതെ മനുഷ്യരാശിക് ഉപയോഗമുള്ള കാര്യങ്ങൾ ചെയ്തു ജീവിച്ചു കൂടെ.
Shri. Prasanth IAS being a genuine officer, he has every right legally to raise such queries. Every question seems to have been framed in the most meticulous manner after a lot of serious thinking behind it and his stint with the law back ground obviously seems to have helped him a lot with it. The Judicial system of this country will obviously support him in this daring non compromising endeavour. He does not have to worry like the ones who are being retained in service despite the Supreme Court refusing their plea to exempt them from the charges culpable homicide or some one who has no other option than continuing with their servitude to their political and bureaucratic superiors in order to be retained in service for the rest of their life.
AANAYI PIRANNA A GENTLEMAN!
🎉
പ്രശാന്ത് സാറ് എന്തിനും തയ്യാർ.
കണ്ടം വെച്ച കൊട്ട് പോലെ ആയെല്ലോ കാര്യങ്ങളുടെ കിടപ്പു? നമുക്ക് കാത്തിരിക്കാം
ആളും തരവും ഒക്കെ നോക്കി കളിക്കേണ്ടേ അമ്ബാനേ 😂
CS and DGP post became clerical post
കുരിക്കുലേക്കു ഒന്നും പോവില്ല ഇരു കൂട്ടരെയും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രശ്നം രമ്യമായി പരിഹരിക്കും
Sarada Madam is a very committed officer so cant blame if it was some like Tom jose or km abraham I would as Hit...but here madam is a good officer if prasanth has points to argue he should approach tribunal
പിന്നല്ല...😅😅
ഭർത്താവ് മാറിയപ്പോൾ ഭാര്യക്ക് സ്ഥാനം കൈമാറി - ആകെ പെട്ടു. കാരണഭൂതൻ
Divya model improved speech may be introduced to new prashanth for further creation of an atmosphere like clean navin babu death to save the party or not?
Chief secretary yum husband um okke...mere pinu adimakal...in my view..quality of IAS is impaired ..
സസ്പെന്ഷനിൽ നിന്നും വീണ്ടും ഒരു suspension കുടി മാപ്രകൾ വേടിച്ചു കൊടുക്കും.
Chief secretary is to be dismissed from service
Law degree getting into act😂
When you want to please somebody for petty gains, one should apply some Commonsense at least. One side cannot always win.
ദിവസം കുറെ ആയി മോട്ടെ
Jaleelinte kurukku Enthaayi 😂
ഇനി ഇപ്പോൾ പ്രശാന്തിനെതിരെ ആകും
K കൊള്ളകാരനും കുടുങ്ങും മോട്ടേ
Madiyil kanam ellathavanu pedikkanilla...😂😂😂
Prasanth IAS nu pakaram kannur prasanth / prasanthan...with multiple signature options will be appointed..😂
C.P.M ENNA PAARTTYUDE VICHARAM ELLAVARUM VIJAYANDE ADIMMAKAL ENNA 3 G
🤼🤼🤼🤼🤼
Women taking decisions based on emotions 😅
കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുന്നത് സിവിൽ സർവീസ് ചട്ടങ്ങളുടെ കീഴ്‌വഴക്കവും നിയമാനുസൃതവും ആണോ?
രാജാഭരണം അല്ലാലോ ജനാധിപത്യം അല്ലെ അപ്പോൾ സർവീസ് ചട്ടത്തിൽ ഇല്ലെങ്കിൽ ഉണ്ടാക്കുവാന് വേണ്ടത്
മരുപഡിയിൽ മെമ്മോ ശംബന്തിച്ചുള്ള കൊറേ ശംശയങ്ങൾ കീളുത്യോഗസ്തൻ ശോതി ചിരിക്കുകയാണ്. ആ ശംശയങ്ങൾ തീർത്തു കൊസുത്താൽ അയാളുക്ക് മെമ്മോയ്ക്ക് സെരിക്കുള്ള ,കിറുത്തിയമായി മരുപഡി നൽകാനാകും.
ഇതു എല്ലാ മേഖലയിലും വേണ്ടേ.. ഈ വിഷയത്തിൽ മാത്രം മതിയോ @@insideboy12
പ്രശാന്ത് അഡ്വക്കേറ്റ് ആണ്. പുള്ളിക്ക് അറിയാം നല്ലത് പോലെ.
ആണുങ്ങൾ ഉണ്ട്
*ഇന്നേവരെ ആരും പറയാത്ത ലോകമറിയാത്ത ആ ഞെട്ടിപ്പിക്കുന്ന രഹസ്യം ഞാൻ ഇവിടെ പരസ്യപ്പെടുത്തുന്നു*
പണ്ട് ആമയും മുയലും തമ്മിൽ ഓട്ട മത്സരം നടത്തിയപ്പോൾ ജയിച്ചത്
മുയൽ തന്നെയാണ് എന്ന സത്യം ഇപ്പോൾ പുറത്തു വന്നു.... കാരണം
അന്നത്തെ റഫറി ഒരു തമിഴൻ പാണ്ടി ദുരൈ ആയിരുന്നത്രേ.......
മുയൽ ആണോ ജയിച്ചത് എന്ന് ചോദിച്ചപ്പോൾ 'ആമ' എന്ന് പറഞ്ഞത് എല്ലാവരും തെറ്റിദ്ധരിച്ചതാണ് 😢😢
സതീശൻ തീർന്നു എന്നിട്ടാ പ്രശാന്ത്😂😂
C.P.M BURSHAA vijayan BURSHAA KOINDAN BURSHAA ADIMAKAL ELLAM BURSHAA VIJAYAN 3 G
😂 moonji
Millennial vs GenX😂
പ്രശാന്ത് millennial ആണ്
Ooolskal ..............?????????
പ്രശാന്ത് കോണ്ഗ്രസ് ചാരൻ, ചീഫ് സെക്രട്ടറിയെ ഒരു ചുക്കും ചെയ്യില്ല
ഇത് നല്ലൊരു കീഴ്വഴക്കമല്ല ഒരു കീഴ് ഉദ്യാഗസ്ഥൻ മേൽ ഉദ്യാഗസ്ഥൻനെതിരെ ചാർജ് മെമ്മോ കൊടുക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്ത സംഭവമാണ് ഗവർണറെ തടയുന്ന കേരളം ആയതു കൊണ്ട് ഇതും അതിനപ്പുറവും നടക്കും. ഇത് കേരളം ആണ് .
പരനാരി ഭരണം 😂
😂😂😂😂
Vinaasa Kate vipareetha budhi
Podo
Ninte achane poyi para 😂😂
Prasanth IAS should pull these fellows in court and teach them a lesson also should ask for compensation
അയാൾ പറയും, ഞങ്ങൾ അനുസരിക്കും.
അതാണ് കുറച്ചു വർഷങ്ങളായി നടത്തുന്ന കീഴ്‌വഴക്കം
അവരുടെ കുരുക്ക് പ്രശ്നമായി , കരുതുന്നില്ല,
കാരണം
അയാൾ രക്ഷിക്കും.