അഞ്ച് ദിവസം ജോലി! അഞ്ച് ലക്ഷം ശമ്പളം! കേരളം സ്വർഗ്ഗമാടാ സ്വർഗം I About Jayathilak ias attendance

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 304

  • @kunjumon5301
    @kunjumon5301 14 часов назад +82

    കഷ്ട്ടമാണ്.എല്ലാം നമ്മുടെ നികുതിപണം😢😢

    • @awsomengpgaming6324
      @awsomengpgaming6324 12 часов назад +2

      No use ⁉️ Why don't consider all these at the time of election⁉️

  • @hometv617
    @hometv617 14 часов назад +91

    മാസം 5 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരുവന്റെ ഹാജർ ആണ് ഈ കേട്ടത്...

    • @ajigeorge7408
      @ajigeorge7408 9 часов назад +3

      Daivamey. Evan okkey enganey A shambalam Kai Kondu Vangunnnuuu. 😂😂😂

  • @onlookerhedgehog9083
    @onlookerhedgehog9083 14 часов назад +106

    Jayadevan sir മറ്റുള്ളവർ 8 മണിക്കൂറുകൾ കൊണ്ട് ചെയ്യുന്ന ജോലി വെറും ഒരുമണിക്കൂർ കൊണ്ട് ചെയ്ത് തീർത്തു നേരത്തെ മടങ്ങുന്നു. വീട്ടിലിരുന്നോ resort ൽ ഇരുന്നോ ഭരണചക്രം തിരിക്കാമല്ലോ? loan എടുത്താണെല്ലും ഇവരെ തീറ്റി pottanam. എഴുത്തും വായനയും അറിയാത്ത ministers ന് 25 personal staff ഉള്ള കേരളമാണ്, പിന്നെ 2 1/2 വർഷം കഴിയുമ്പോൾ pension വേറെ.appointment ഒന്നും നടക്കാതെ PSC members 23 ഉണ്ട് കേരളത്തിൽ, ലക്ഷകണക്കിന് ശമ്പളവും പെൻഷൻ മറ്റു ആനുകൂല്യങ്ങളും. കേരളം പൊളിയാണ് മക്കളെ. No. 1

    • @samjohn9061
      @samjohn9061 11 часов назад +3

      If UDF comes into power next time, will UDF repeal this law/rule?. I do not think they will.

    • @hngogo9718
      @hngogo9718 9 часов назад

      ho brilliant. he should be awarded pathmashree or something like that

  • @Rajan-cg7ht
    @Rajan-cg7ht 14 часов назад +38

    കാലങ്ങളായി ഞാൻ ഈ കാര്യം അടുപ്പമുള്ളവരുമായി ചർച്ച ചെയ്യാറുണ്ട്. ആരും കാര്യമായി എടുക്കാറില്ല.ഷാജൻ സാർ പറഞ്ഞപ്പോൾ ഏനിക്കുഒരു ആശ്വാസം.🙏

    • @santheepnair5470
      @santheepnair5470 13 часов назад

      If kerala get 100rs entire 100rs spend on government employees salary and pension when I tell this last 10 years people of kerala abuse my parents

  • @FaithfulRationalist
    @FaithfulRationalist 10 часов назад +18

    അത്ഭുതപ്പെടേണ്ട !
    അക്ഷരാഭ്യാസം പോലുമില്ലാത്തവരെ വിജയിപ്പിച്ച് / പാർട്ടി നേതാക്കർക്ക് ജയ് വിളിച്ച് നടക്കുന്ന നമ്മെ പോലുള്ള ......... മക്കളാണ് അവരുടെ ശക്തി

  • @csfrancis4675
    @csfrancis4675 14 часов назад +54

    ജയതിലക് ഒരു ഒറ്റപ്പെട്ട സംഭവമല്ല കേരളത്തിലെ ഏതാണ്ട് എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് വാസ്തവത്തിൽ എല്ലാ സർക്കാർ ഓഫീസുകളിലും അവിടെ സേവനത്തിനായി എത്തുന്ന എല്ലാ ആളുകളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിക്കുന്ന ഒരു സംവിധാനം കൊണ്ടുവരേണ്ടതാണ്. ഏതൊരു പൗരനും ഒരു സർക്കാർ ആപ്പീസിൽ സേവനത്തിന് സമീപിച്ചാൽ അയാൾക്ക് ലഭിക്കുന്ന സേവനത്തിന് നിലവാരം, ആ സേവനം ചെയ്തുകൊടുക്കാൻ ബാധ്യസ്ഥനായ ഉദ്യോഗസ്ഥൻ സമീപനം, സേവനം പൂർണമായും തക്കസമയത്ത് ലഭിച്ചിട്ടുണ്ടോ, കൈക്കൂലി ആവശ്യപ്പെട്ടോ തുടങ്ങിയ വിവരങ്ങൾ ആരയുന്ന ഒരു ചോദ്യാവലി ഓൺലൈനായോ ലഭ്യമാക്കേണ്ടതാണ്.
    ഇതിനുപുറമേ വിജിലൻസിന് ഭാഗത്തുനിന്നും ഒരു കംപ്ലൈൻ്റ് ബോക്സ് സ്ഥാപിക്കേണ്ടതും അത്യാവശ്യമാണ്.

    • @sonusasidharan8958
      @sonusasidharan8958 2 часа назад

      Keralatjhile Oru Vidham Ella government office like grama panchayath, block panchayath, corporation ivanokke iso9001.2015 certified aanu....ivide okke sathyathil certification Nila nirthanamenkil feedback alakkril ninnu collect cheythu athinte corrective action edukkanam ennundu....but ithokke nadakkumnduo ennu daivatjinu ariyammm😂😂

  • @rajeevanrajeev6723
    @rajeevanrajeev6723 14 часов назад +86

    😢 ഇപ്പോൾ ശരിയായ പാതയിൽ മറുനാടൻ എത്തി അഭിനന്ദനങ്ങൾ

    • @ARROKT
      @ARROKT 14 часов назад +11

      എപ്പോഴാ ശരിയായ പാത അല്ലാതിരുന്നത്😡😡😡

    • @kannanmohan3984
      @kannanmohan3984 9 часов назад

      Poda

    • @sunnyphilip6529
      @sunnyphilip6529 9 часов назад +1

      മറുനാടൻ എപ്പോഴാണ് ശരിയായ പാതയിൽ അല്ലാതിരുന്നത് അത് പറയ്‌

  • @santhoshkumarss9295
    @santhoshkumarss9295 14 часов назад +29

    ഇതെല്ലാം അറിയാവുന്ന പ്രശാന്ത് ബ്രോ അതെല്ലേ ചീഫ് സെക്രട്ടറിയോട് കാരണം കാണിക്കൽ നോട്ടീസിന് തിരിച്ചു അങ്ങോട്ട് 5ചോദ്യങ്ങൾ ചോദിച്ചത് 😄😄😄

  • @thomassebastian4034
    @thomassebastian4034 8 часов назад +10

    നാട് നശിക്കാനുള്ള കാരണം ഇവന്മാരെ പോലെയുള്ള ഉദ്യോഗസ്ഥന്മാരാണ്.......😭🙏🏻

  • @thomassimon6975
    @thomassimon6975 12 часов назад +16

    റിട്ടയർമെൻ്റിനു ശേഷം ജോലി കൊടുക്കുന്നതു നിരോധിക്കണം.

  • @pcjanardhan2456
    @pcjanardhan2456 14 часов назад +45

    പാവങ്ങൾ അടക്കുന്ന tax ആണല്ലോ ഇവന്മാർ ദൂർത്തു അടിക്കുന്നത് 😭

  • @manojas8186
    @manojas8186 14 часов назад +37

    "ദൈവത്തിന്റെ സ്വന്തം നാട് " ഇവരെ പോലെ ഉള്ളവരെ ഉദ്ദേശിച്ചതാണ് 🤗

    • @VandykpaulcastaPaul
      @VandykpaulcastaPaul 14 часов назад +1

      Gods own country , but in the hands of devils .

    • @DineshJohnKoyya
      @DineshJohnKoyya 9 часов назад

      വാസ്തവം. ഇവന്മാരാണ് ഇവിടുത്തെ ദൈവങ്ങൾ. .!

  • @santhoshn995
    @santhoshn995 14 часов назад +35

    സത്യം 👍

  • @prakash45483
    @prakash45483 13 часов назад +12

    കാര്യപ്രാപ്തിയുള്ള സർക്കാർ ഇല്ലാത്തതാണ് ഇതിനൊക്കെ കാരണം. മുതിർന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കണം

  • @varghesevp5139
    @varghesevp5139 14 часов назад +33

    തലമരക്കുന്ന വിവരങ്ങൾ!!
    സർക്കാർചിന്ദിക്കില്ല.
    ഈ രാജൃത്തെ ജനം തീരുമാനിക്കട്ടെ.

    • @Sololiv
      @Sololiv 12 часов назад

      കേരളം ചുവക്കുന്നു, ലാൽസലാം

  • @ponnappanks4254
    @ponnappanks4254 14 часов назад +24

    പാർട്ടിക്കാരുടെ പണിക്കൂടി ഏൽപ്പിച്ചു കാണും പിന്നെ സ്വന്തം പണിയും അതിനാലാണ് ഓഫീസിൽ ഉണ്ടാകാത്തത്.

  • @georgept2927
    @georgept2927 14 часов назад +71

    ഇവരുടെയൊക്കെ ശമ്പളസ്കയിൽ ജോലിക്ക് ഹാജറാകുന്ന നിലയിലായിരിക്കണം

  • @sureshm1808
    @sureshm1808 9 часов назад +4

    👋👋👏👌സെക്രട്ടേറിയറ്റിൽ പല ഉന്നത ഉദ്യോഗസ്ഥരും ഇങ്ങിനെതന്നെയാണ്. അവിടെ ഓരോ കാര്യങ്ങൾക്കും പോകുന്നവർക്ക് മാത്രമേ ഇത് മനസ്സിലാകൂ 😢. വളരെ നല്ലത് ഷാജൻ 👌🙏.

  • @kurianm.m.1900
    @kurianm.m.1900 11 часов назад +9

    സത്യസന്ധനായ പ്രശാന്ത് വിജയിക്കട്ടെ .❤❤❤❤❤

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 14 часов назад +12

    Thanks for these, very Very important informations. Thankyou sir.....! ❤

  • @ThilaKVasavan
    @ThilaKVasavan 14 часов назад +12

    ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലെങ്കിലും മുകളിൽ നിന്ന് ഇതൊക്കെ കാണുന്നുണ്ട് എന്ന ഓർമ വേണം.

    • @ARROKT
      @ARROKT 14 часов назад +1

      അതിനിടക്ക് ആരാ മരത്തിന് മുകളിൽ കയറി ഇരുന്നത്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 14 часов назад +22

    ക്ഷേമ പെൻഷൻ കൊടുക്കാൻ കാശില്ല. ദൂർത്തിനു ധാരാളം ഉണ്ടുതാനും.

  • @ramakrishnantk7658
    @ramakrishnantk7658 8 часов назад +4

    പരമാവധി ശമ്പളം 1 ലക്ഷം രൂപ കൊടുത്താൽ മതി. 5 വർഷം കൂടുമ്പോൾ inflation പരിഗണിച്ച് നിശ്ചിത ശതമാനം കൂട്ടി കൊടുത്താൽ മതി. എങ്കിലും ജോലി ചെയ്യാൻ ഈ IAS കാരേക്കാളും ബുദ്ധിയുള്ളവരേയും ജോലി ചെയ്യുന്നവരേയും കിട്ടും.

  • @krishnankutty4905
    @krishnankutty4905 14 часов назад +13

    അദ്ദേഹം silverline ന്റെ md ആകാൻ യോഗ്യൻ ആണ് പിണറായിയുടെ ഭരണത്തിൽ ( പെൻഷൻ ആയതിനുശേഷം )

  • @GokulachandranP
    @GokulachandranP 15 часов назад +15

    ഇങ്ങനെ വേണം സൂപ്പർ 😮

  • @ashas4680
    @ashas4680 13 часов назад +7

    സത്യം എന്റെ ഫ്രണ്ട് കോൺട്രാക്ട് ബേസ് വർക്ക്‌ ചെയ്യുന്നുണ്ട് അയ്യാള് പറഞ്ഞപ്പോൾ ആണ് നമ്മള് എല്ലാത്തിനും മന്ത്രി മാരെ കുറ്റം പറയും പക്ഷെ ഓരോ കോൺട്രാക്ട് എന്നും പറഞു ഇത് പോലെ ഉള്ള വ്യക്തികളും കോൺട്രാക്ടർ മാരും പ്രൊജക്റ്റ്‌ ടൈം വലിച്ചു നീട്ടുന്നതും അത് കാരണം govt നു ബാധ്യത ഉണ്ടാക്കി വൈകുന്നതും കീഴ്ജീവനക്കാർ നേരെ അല്ല അപ്പോൾ മന്ത്രി മാരെ പോലെ ഇങ്ങനെ ആൾക്കാരും ക്യാഷ് നന്നായി കൈട്ടു വരുന്നുണ്ട്

  • @PrathepKumar-q4x
    @PrathepKumar-q4x 14 часов назад +28

    സമൂഹത്തോട് ഉത്തരവാദിത്വമുള്ള ഐഎസ് കാരൊക്കെ ഇല്ലാതെ ശമ്പളം വാങ്ങി വീട്ടിലെ പണി നോക്കുമായിരിക്കും വീട്ടിൽ ഒരുപാട് ജോലിത്തിരക്കുള്ള ആളായിരിക്കും ഈ സർക്കാർ വെട്ടിച്ച് ഇങ്ങനെ എത്ര പേരാ കഴിയുന്ന സുഖമായി കൈ നിറയെ ശമ്പളം എടുത്ത പൊങ്ങാത്ത പെൻഷൻ നാട്ടിലെ പണം മുഴുവൻ ഇതുപോലുള്ളവര് കൊണ്ടുപോവുക കോര കഞ്ഞി എന്നും കുമ്പിളിൽ തന്നെ

    • @ARROKT
      @ARROKT 14 часов назад +1

      അല്ലാ പിന്നെ ദിവേടെ കണ്ണൂർ കളക്ടർ ഉദാഹരണം

    • @sivadasdasan6094
      @sivadasdasan6094 10 часов назад

      സംമ്പോ മഹാദേവ😅😅😅😅😅😅

  • @koshyoommen3639
    @koshyoommen3639 15 часов назад +25

    ജോലി എടുക്കാത് ഒരാൾ ഇങ്ങനെ salary മേടിക്കുന്നത് ന്യായം ആണോ?

  • @Keraleeyan-w9z
    @Keraleeyan-w9z 13 часов назад +9

    പണ്ട് കേരളത്തിലെ ഒരു എഴുത്തുകാരൻ്റെ കുറിപ്പ് വായിച്ചത് ഓർമ്മ വരുന്നു . അമേരിക്കയിൽ ഒരു വലിയ കമ്പനിയുടെ CEO ആയാലും ഒരു കാപ്പി കുടിക്കണമെങ്കിൽ , അയാൾ ഓഫീസിൽനിന്ന് ഇറങ്ങി പുറത്ത് പോയി തനിയെ വാങ്ങി കുടിക്കണം . ഇൻഡ്യയിൽ ആ കാലം വരുമോ എന്നും ചോദിക്കുന്നു . ഒരിക്കലും ഇല്ല എന്നുതന്നെ ആണ് ഉത്തരം . കാരണം ഇൻഡ്യയിൽ അത്തരം ഉദ്യോഗസ്ഥരുടെ ഇടതും വലതും ഓരോ പീയൂണുകൾ ഉണ്ടാവും....
    ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ.വീട്ടിലെ അടുക്കളപ്പണി ചെയ്യാൻ വരെ ആളുണ്ടാവും.... ബ്രിട്ടീഷുകാരുടെ കാലം മുതലുള്ളആ ഒരു വ്യവസ്തിതി മാറുന്ന കാലം വരുമോ ? ഇല്ല എന്നുതന്നെയാണ് ഉത്തരം.....

  • @haransnair2683
    @haransnair2683 14 часов назад +37

    ഒരു സർക്കാർ ജോലി കിട്ടിയിരുന്നെങ്കിൽ ലീവ് എടുക്കാമായിരുന്നു.......😊

  • @bhaskaranmadathil5342
    @bhaskaranmadathil5342 14 часов назад +12

    100% സത്യം

  • @VSreekantan
    @VSreekantan 13 часов назад +6

    താങ്കൾ കാരണം എന്തെല്ലാം സത്യങ്ങൾ പുറത്തുവരുന്നു
    എന്തെല്ലാം സത്യങ്ങൾ പുറത്തുവരുന്നു

  • @JTCBR
    @JTCBR 12 часов назад +6

    ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥന്മാർ ആണ് കേന്ദ്രത്തിലും കേരളത്തിലെ മൊത്തം..

  • @JTCBR
    @JTCBR 12 часов назад +6

    ഐഎഎസ് എന്ന് പറഞ്ഞ പരിപാടി ബ്രിട്ടീഷുകാർക്ക് വേണ്ടി പാദസേവ ചെയ്യാൻ വേണ്ടി ഉണ്ടാക്കിയതാണ്.. ഇത് നിർത്തലാക്കൻ്റ സമയം അതിക്രമിച്ചു

  • @mmmichael2299
    @mmmichael2299 14 часов назад +9

    ജയ് തിലകൻ മിടുക്കൻ 🎉🎉ജയ്

  • @eapenmg8336
    @eapenmg8336 10 часов назад +4

    കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പലരും റിട്ടയർമെൻ്റ് നു ശേഷം നിയമനം നേടി പെൻഷന്നു പുറമെ ലക്ഷങ്ങൾ പറ്റ്ന്നു.Though extention can be granted in deserving and exceptional cases,it appears not so here.There is no shortage of talented unemployed persons here in Kerala.

  • @Unnikrishnakurup-k4y
    @Unnikrishnakurup-k4y 15 часов назад +13

    ആഹാ 😂 അടിപൊളി..

  • @Spoker5
    @Spoker5 14 часов назад +4

    Shajan Sir. This Jaithilak can simply go to high court and then to supreme court. That will be enough for prolonging the case for 100 years.

  • @Themedicus
    @Themedicus 13 часов назад +5

    Big salute to Prasanth ias

  • @MAHARBAAK
    @MAHARBAAK 14 часов назад +8

    ഈ പണമൊക്കെ എന്തു ചെയ്യാനാണ്? അനന്തരാവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി ഉപദേശിക്കുക. ഇത് പ്രാക്കു പറ്റിയ പണമാണ്, ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ സമ്പാദിച്ചു കൂട്ടരുത് എന്ന്.

  • @praasaadam5518
    @praasaadam5518 14 часов назад +6

    ഒരാളെ, സ്ഥിരമായി പിൻ തുടർന്ന്, ഈ Platform ൽ കൂടെ തുറന്നുകാട്ടാൻ ശ്രമിച്ചാൽ, താങ്കളുടെ ഉദ്ദേശ ശുദ്ധിയെ കുറിച്ച് ജനം തെറ്റിധരിക്കും. ആവ്യക്തിയോട് താങ്കൾക്കുള്ള വ്യക്തിപരമായ വിരോധം കൊണ്ടാണെന്ന് ചിത്രീകരിക്കപ്പെടും. താങ്കളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടും. അതു മനസ്സിലാക്കി വേണം വാർത്തകൾ കൊടുക്കാൻ. താങ്കൾക്കറിയാവുന്ന കാര്യമാണ് എങ്കിലും പറഞ്ഞെന്നു മാത്രം. താങ്കളുടെ വാർത്തകൾ ഒരിക്കലും തെറ്റാവരുതെ എന്നാണ് ഞങ്ങളുടെ ആഗ്രഹം.

  • @sambasivank1892
    @sambasivank1892 10 часов назад

    The best vedio u have done in the recent past. Keep it up,Shajan..u r an exception.

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 10 часов назад

    Great information mr Shajan Skariya big salute

  • @divakarprabhu590
    @divakarprabhu590 14 часов назад +8

    Chief സെക്രട്ടറിയുടെ പണി എന്താണ്. ഇതൊന്നും CS അറിയുന്നില്ലേ.

  • @Sololiv
    @Sololiv 15 часов назад +15

    പക്ഷെ പിണറായിസത്തോട് വിട്ട് വീഴ്ച ഇല്ല ഷാജന്

  • @manoj177252
    @manoj177252 14 часов назад +7

    സർക്കാർ സർവീസ് നിർത്തലാക്കണം

    • @santheepnair5470
      @santheepnair5470 13 часов назад

      Recently kseb increased tariff to pay kseb employees salary and pension but people of kerala worry about Poland and Palestine

  • @diyadileepkumar
    @diyadileepkumar 12 часов назад +4

    ഇവിടെ ഞങ്ങള്‍ക്ക്‌ വേണ്ടി യുള്ള സര്‍ക്കാര്‍ ആണോ? സര്‍ക്കാരിന്റെ സ്വന്തം ഉദ്യോഗസ്ഥര്‍ക്കും പാർട്ടിക്കാര്‍ ക്കും വേണ്ടി മാത്രം ഉള്ള ഒരു സര്‍ക്കാര്‍

  • @jayanpanicker8754
    @jayanpanicker8754 12 часов назад +4

    This IAS and IPS and other so called central govt posts should be stopped.

  • @hardcoresecularists3630
    @hardcoresecularists3630 9 часов назад

    ഇത് പൗരബോധവും രാഷ്ട്രബോധവും ഇല്ലാത്തതുകൊണ്ടാണ് ഇവരെ എന്നെന്നേക്കുമായി പിരിച്ചുവിടാനുള്ള ബില്ല് പാർലമെന്റ് പാസാക്കണം🙏

  • @Leonardoailab
    @Leonardoailab 10 часов назад

    #ഇതാണ്
    #മറുനാടൻ
    #സാധാരണ
    #ജനങ്ങൾ
    #ഇതൊക്കെ
    #എങ്ങനെ
    #അറിയാൻ 😢
    #മറ്റൊരുടത്തും
    #ഇത്ര
    #കൃത്യമായ
    #വാർത്തകൾ
    #ലഭിക്കില്ല
    #അന്നും
    #ഇന്നും
    #എന്നും
    #മലയാളിയുടെ
    #പ്രീയപെട്ട
    #മറുനാടൻ ❤️❤️❤️❤️
    #

  • @ulfr_8956
    @ulfr_8956 14 часов назад +11

    ബ്രിട്ടീഷ് kaar നമ്മളോട് ചെയ്ത ചതി ആണ് ഈ civil service സിസ്റ്റം....ഇതുപോലെ ഉള്ള കുറെ എണ്ണം മതിയല്ലോ....
    !@^₹*₹(...

  • @bijuchacko9142
    @bijuchacko9142 14 часов назад +3

    Where is chief secretary and concerned minister ??? No wonder !!!

    • @santheepnair5470
      @santheepnair5470 13 часов назад

      India first husband wife chief secretary 😂

  • @thomasmathew8071
    @thomasmathew8071 59 минут назад

    He looks so happy to do so
    Our govt is a wonderful one in the world

  • @satishbalakrishnan7474
    @satishbalakrishnan7474 13 часов назад

    Great investigative reporting by Marunadan.😊

  • @kajanicemenz3127
    @kajanicemenz3127 10 часов назад +1

    Very. Good. News

  • @pulseofnewbharat-2047
    @pulseofnewbharat-2047 14 часов назад +7

    സർക്കാർ ജോലിക്കാർക്ക് ജോലി ചെയ്യുമ്പോൾ മാത്രം ശമ്പളം കൊടുക്കുക. പെൻഷൻ കൊടുക്കരുതെ

    • @santheepnair5470
      @santheepnair5470 13 часов назад

      During covid when poor of Kerala were suffering Kerala government increased salary and pension from 50000cr to 750000cr

  • @baijut5504
    @baijut5504 13 часов назад +2

    You are doing good Karma.
    All the best.let the common people know how shameless employees looting us. 😢

  • @spbk1
    @spbk1 13 часов назад +1

    എല്ലാം ശരി ആയി.

  • @Roshan4040mundapalli
    @Roshan4040mundapalli 12 часов назад

    None of the channels report such real issues. Kudos to you.

  • @SobyThomas-lt4me
    @SobyThomas-lt4me 13 часов назад +2

    ഒരു വീടിനായി 5 ലക്ഷത്തിനായി നടന്നുമടുത്തു അപ്പോളാണ് ഇത്😂😂😂😂

  • @asokan.k.k8211
    @asokan.k.k8211 13 часов назад +3

    ഭാര്യയും ഭർത്താവും ഒരേ സ്ഥലത്ത് ജോലി ചെയ്യുകയാണെങ്കിൽ ഒന്നിച്ചായിരിക്കും താമസം. അപ്പോൾ ഒരാൾക്ക് മാത്രം ഹൌസ് റൻ്റ് അലവൻസ് കൊടുത്താൽ മതി.

    • @santheepnair5470
      @santheepnair5470 13 часов назад

      Sir India first husband wife chief secretary is from kerala you know sir😂

    • @asokan.k.k8211
      @asokan.k.k8211 12 часов назад

      @santheepnair5470 That is not my problem. My proposal is not against a single couple. That is general observation.

  • @deepuchadayamangalam6815
    @deepuchadayamangalam6815 8 часов назад +1

    എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഒരു പോലെയല്ല. IAS റാങ്ക്, സീനിയർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥർ വലിയ ശമ്പളം കൈപ്പറ്റുന്നുണ്ട്. അത് പോലെ താഴെ തട്ടിലുള്ള പാവങ്ങളെ കാണരുത്

  • @VinodKumar-eh2dx
    @VinodKumar-eh2dx 12 часов назад +2

    ചുമമാതല്ല, ഇവിടo സ്വർഗമാണ് എന്ന സിനിമ തന്നെ ഇറക്കിയത്😜

  • @johnmathew1438
    @johnmathew1438 13 часов назад +1

    Kerala people is main culprit of this issue!!Because they vote this political scoundrel and they luting the people!!! These officers are working under this scoundrel politicians safely!!!!!

  • @shajip.j.1292
    @shajip.j.1292 10 часов назад

    Please try reduce introduction message

  • @jijojoy76
    @jijojoy76 11 часов назад

    Good article.

  • @padmanabhannair2786
    @padmanabhannair2786 8 часов назад

    🙏 കേരളം സ്വർഗം

  • @vijoyalex1228
    @vijoyalex1228 Час назад

    He may be next assembly election candidate.

  • @sunilabraham8957
    @sunilabraham8957 8 часов назад

    For bueocrates and government employees, Kerala is already God's own country.

  • @BOSEKJOSE
    @BOSEKJOSE 14 часов назад +2

    16 മണിക്കൂർ ജോലി ചെയ്യുന്നവരും ഉണ്ടെന്ന് തോന്നുന്നു.

  • @aneeshjohn126
    @aneeshjohn126 13 часов назад +2

    2013 മുതൽ കയറി വർക്ക് കോൺട്രിബ്യൂട്ടറി പെൻഷൻ ആക്കിയ കാര്യം താങ്കൾ മറക്കുന്നു IAS കാർക്ക് ശംബളത്തിന് അനുസരിച്ച് പണിയെടുപ്പിക്കേണ്ടത് സർക്കാരാണ്. പഴയ രീതി ലുള്ള ജീവനക്കാരുടെ പെൻഷൻ ഏതാണ്ട് 2035 ളോടെ അവസാനിക്കും പിന്നീട് അവർ മരണപ്പെടുന്നവരെയുള്ളൂ സർക്കാരിൻ്റെ ബാധ്യത

  • @SasidharanEng
    @SasidharanEng 11 часов назад +1

    അതൊന്നും ഒരു കുഴപ്പവുമില്ല അയാളുടെ സുപ്പീരിയറിന്റെ തോഴനായിരുന്നാൽ മതി ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇൻചാർജ്ജിന്റെ ശിങ്കിടി ആയിട്ടുള്ള ഒരാൾ വരുന്നത് ആവറേജ് മാസം 15 ദിവസമാണ് ആരും തന്നെ അറിയുന്നില്ല

  • @roopamstudiopta6035
    @roopamstudiopta6035 14 часов назад +1

    Progress card not allowed

  • @sinilv.s7715
    @sinilv.s7715 12 часов назад

    നമ്മടെ ADM മരിച്ചതിനു ശേഷം വന്നിട്ടുള്ള വിജിലൻസ് കോടതി ശിക്ഷാ വിധികളിൽ ശിക്ഷാ കാലയളവു വല്ലാണ്ട് വളരെയധികം വർത്തിച്ചിട്ടുള്ളതായി കാണുന്നു ഇത്‌ എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുവാൻ ഇടയായത്

  • @bojo_12
    @bojo_12 10 часов назад

    Sajan cheta.. Physical presence in the office is not required for higher officials If they are reachable in phone . Get the RTI regarding the duty leaves he claimed and comment.

  • @pkchacko96
    @pkchacko96 14 часов назад +2

    All other days he may go for party work to get credit

  • @jothomas417
    @jothomas417 10 часов назад

    Manushyaronnu nannayittu jeevikkunnathu kandittu sahikkunnilla allende?

  • @indhugibin6700
    @indhugibin6700 12 часов назад

    Some times I also feel that you have settled with Kripaasanam centre after the vedio published for you by them in your crisis time.

  • @thomasthekkekara
    @thomasthekkekara 9 часов назад

    വിരമിച്ചു കഴിഞ്ഞു ഇരട്ടി ശമ്പളത്തിൽ നിയമിക്കാം, നമ്മുടെ ആളാ.

  • @ra_j19
    @ra_j19 14 часов назад +3

    ഇയാൾക്ക് വല്ല സ്വർണ, മയക്കുമരുന്ന് കടത്ത് ബസിനെസ്സ് വല്ലതും ഉണ്ടോ..????😂😂😂😂

  • @manoharanpp8332
    @manoharanpp8332 11 часов назад

    എന്റെ സാജൻ സാറെ ഇവിടെ എന്തിനാണ് ഇത്രയും ഉദ്യോഗസ്ഥർ.. എവിടെ സർക്കാരിനെ താങ്ങുന്ന... മദ്യം, ലോട്ടറി, വീടിന്റെ നികുതി ഇലക്ട്രിസിറ്റി, എത്രയും ഉദ്യോഗസ്ഥർ പോരെ.... എന്നെ നോക്കിയാൽ ഒരു കാര്യവും സർക്കാരിൽ നിന്നും ഇല്ല വളരെ ചുരിക്കും ചിലർമുമാത്രമേ ഉള്ളൂ അത് നോക്കുമ്പോൾ.. ഇത്രയും വരുമാനം വരുമ്പോൾ ഈ കൊടുക്കുന്നത് വളരെ കുറവാണു

  • @somansoman6776
    @somansoman6776 9 часов назад

    ഈ നല്ല......... മോനു കൊടുത്ത ശമ്പളം 90%വും തിരിച്ചു പിടിക്കണം. പാവപ്പെട്ടവന്റെ നികുതി പണമാണ്.

  • @Rajanvj1960
    @Rajanvj1960 10 часов назад +1

    IAS എന്നതു ഇന്ത്യൻ അടുക്കള സർവീസ് എന്നു ആരോ പറഞ്ഞതു സത്യമാണെന്നു മനസ്സിലായില്ലേ?

  • @sonusasidharan8958
    @sonusasidharan8958 2 часа назад

    Adyam giverment offce time ...10-5 ..mattiyitu...proper pruvate company pole 8 hrs akkanam...9.30 to 6pm..half hour break

  • @mcramachandrannair8651
    @mcramachandrannair8651 11 часов назад

    Swamiye Saranam Ayyappa

  • @BabuKS-q6y
    @BabuKS-q6y 12 часов назад

    Yes 💯%

  • @shameeryaar5302
    @shameeryaar5302 11 часов назад +3

    ഇവക്ക് എല്ലാം സുഖമാണ് പാവപ്പെട്ടവര് എത്ര പണിയെടുത്താലും രക്ഷയില്ല

    • @shameeryaar5302
      @shameeryaar5302 11 часов назад

      പ്രയ്യ സുഹ്രുത്തെ ഇവരെല്ലാം കാന്‍സര് വന്ന് ചാവും

  • @mathewkl9011
    @mathewkl9011 8 часов назад

    ബിജ്യോന് പറ്റിയ ടീംസ് തന്നെ 😊

  • @remeshankv3397
    @remeshankv3397 8 часов назад

    Taxpayers must react. Tax is collected even on gas trouble tablets. Atmosphere air alone is remaining to be taxed.

  • @kalathmurali6408
    @kalathmurali6408 13 часов назад

    ഞങ്ങൾ ഇത്രയൊക്കെ കുറച്ച് വരുന്നത് തന്നെ ജനങ്ങളുടെ ചിലവ് ചുരുക്കാനാണ്.

  • @Chandrasekharan-km4ok
    @Chandrasekharan-km4ok 12 часов назад +1

    ഇത്രയും ശമ്പളം പോര കുറഞ്ഞത് 10 ലക്ഷം എ ങ്കലും കൊടുക്കണം

  • @vijayantp384
    @vijayantp384 12 часов назад

    സർക്കാർസർവ്വീസിലെഉന്നതഉദ്യോഗസ്ഥർചെയ്യുന്ന ജോലി ഫയലുക ൾ ഒപ്പിടുകയെന്നതാണ്. അതുകഴിഞ്ഞാൽഅവർക്ക് ജോലി കാര്യമായി ഒന്നുമുണ്ടാവാറില്ല.സർക്കാരാവശ്യാർത്ഥം ഔദ്യോഗിക കാര്യ ങ്ങൾക്കായി സ്വദേശ ത്തും മറ്റും സർക്കാർ വാഹനത്തിൽയാത്രചെയ്യേണ്ടിവന്നാലും ടിഎ ഡിഎ എന്നിവയ്ക് അർഹരുമാണെന്ന് മനസ്സിലാക്കുന്നു. അതാത് കാലത്ത് ശമ്പളകമ്മീഷൻ നിശ്ചയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാ ക്കുന്ന പതിവാണ് കേര ളത്തിൽ പ്രത്യേകിച്ചും.

  • @niraj2020
    @niraj2020 9 часов назад

    Why don't you discuss about DOGE similar in America going to implement. As a responsible online media, it is your to educate viewers to discuss and empower them with good information. Public pressure on such issue work in the long run

  • @binucherian502
    @binucherian502 59 минут назад

    യാതൊരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ശമ്പളം വാങ്ങിയ ഇയാൾ കേരളത്തെ വിറ്റു 500 കോടിയെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവും 😢

  • @radhakrishnanmk9791
    @radhakrishnanmk9791 9 часов назад

    1 &1 is a H blunder !needs details?

  • @jijojacob6136
    @jijojacob6136 9 часов назад

    For the people...
    ..

  • @vismiyavijayakumar3254
    @vismiyavijayakumar3254 14 часов назад +1

    കേരളമാണ്

  • @thomasouseph5327
    @thomasouseph5327 12 минут назад

    The salary of IAS should be reduced The high court should suo motto take case on this report

  • @sajigeorge1247
    @sajigeorge1247 9 часов назад

    കഷ്ട്ടം....😢

  • @VAaramughan
    @VAaramughan 10 часов назад +1

    നേരും നെറിയു മില്ലാത്ത ആഹാരവും മലവും തിരിച്ചറിയാത്തോണ്ടല്ലേ -----?